Special ക്ലാസില്‍ ഉടന്‍ ജോയിന്‍ ചെയ്യൂ.. പരീക്ഷക്ക് പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ ചര്‍ച്ച ചെയുകയും നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുന്നു Class by : Yahya K Asst. Professor in Journalism 1st June - Design and Pagination (7.30PM to 8.30 PM 5th June - Radio Production (7.30 PM to 8.30 PM) 7th June - Journalistic Practices (7.30 PM to 8.30 PM 7th June (8.45PM to 9.45 PM)- Introduction to TV & Cineme Register now👇🏼👇🏼 docs.google.com/forms/d/e/1FAIpQLSft7aOmUMG6b8rD1OBEeOopqOWi7vEI0684fvjXa7aCOSWjpg/viewform
@jazeela3965 Жыл бұрын
Journalistic practices ന്റെ ഏറ്റവും useful channel 😍.. Thanks sir
@shameemozkdb2 жыл бұрын
Really helpfull. What makes this better is it is not explaining every single words.. but give us a board ideas... So not boring I liked it 🤞❤️
@yahyayahi2 жыл бұрын
Thank you Shameem ♥
@Haneena-sp9rs Жыл бұрын
❤
@samalbert10102 жыл бұрын
എടുക്കുന്ന ക്ലാസ്സ് നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട്..👏 എന്നാൽ.. വീഡിയോ length കൂടും എന്ന് പറഞ്ഞ ടോപിക്കുകൾ പറയാത്തെയോ വായിച്ചാൽ മതി എന്ന് പറഞ്ഞ് skip ചെയ്യുകയോ ചെയ്യരുത് അത് ക്ലാസ്സ് കേൾക്കുമ്പോൾ വലിയ തോതിൽ അരോചകമാവുന്നുണ്ട്.. എല്ലാ ടോപിക്കും കേൾക്കാനും മനസ്സിലാക്കാനും ആണ് ഇവിടെ വരുന്നത് so.. length അല്പം കൂടി പോയാലും കുഴപ്പമില്ല.. ക്ലാസ്സ് കേൾക്കാൻ ആണ് വരുന്നത്... ഇത് ഇപ്പൊ ഒരുപാട് skip ചെയ്തത് കൊണ്ടും വായിച്ചാൽ മതി എന്ന് പറഞ്ഞ് ഒഴിവാക്കിയതും എല്ലാമായിട്ട് ടെക്സ്റ്റ് മുഴുവനായി വീണ്ടും വായിക്കേണ്ടി വരുന്നു... 2 ആഴ്ച gapil ഒക്കെ പരീക്ഷ വരുന്ന ഞങ്ങളെ പോലെ ഉള്ള കുട്ടികൾക്ക് ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്... Pls.. ini upload ചെയ്യുന്നതിൽ ഇത് ശ്രദ്ധിക്കൂ... എടുക്കുന്നത് പക്ക ആയിട്ട് മനസ്സിലാകുന്നുണ്ട്..👏👏
@yahyayahi2 жыл бұрын
Ok.ഇനി ചെയ്യുന്ന വീഡിയോയില്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം
@zaiha4598 Жыл бұрын
Enik ingane ishttaaye....nale exam എഴുതാൻ പോകുന്ന ഇന്ന് പഠിക്കുന്ന ആളുകൾക്ക് ഇത് തന്നെ ettom better aaan👍🏻 എല്ലാ topicsnte m content മനസ്സിലാക്കിയാൽ examin ബാക്കി അത് വച്ച് ndaakyi എഴുതാനും പറ്റും.... Vdo over length aaya ingne ullork budhimutt aaavum...Njn okke length kurav ulla vdos thappi nadakkaa😉
@jafarmuhammed58392 жыл бұрын
This is very helpful sir
@amigosfc574911 ай бұрын
Sir valare nalla classanu orupad upakarapettuu
@ashiq79392 жыл бұрын
വളരെ നല്ല class reguler ആയി പഠിക്കുന്ന ഞാൻ ആശ്രയിക്കുന്നത് sir ന്റെ ക്ലാസ് ആണ്
@rosinaabu79362 жыл бұрын
Sir, your class is amazing and really easy to understand 👌
@irshadirshu79562 жыл бұрын
Thanks for valuable and easy classes
@shamja2 жыл бұрын
Thank you Sir ❣️
@ashmilabacker64252 жыл бұрын
Thank you sir, your class is so helpful ❤. Sir could you please mention the important portions in this chapter ?
@User096109 ай бұрын
Thanks a lot sir ❤️you explained very well🤗❤️
@sebeebasebeeba8700 Жыл бұрын
Thank u sir ❤ , valare nalla reethiyil manasilakunnund😊
@atwomvlog90425 ай бұрын
എല്ലാ ക്ലാസ്സുകളും നന്നായിട്ടുണ്ട് 👍❤️
@ShamilaV-t8k4 ай бұрын
Sir length koodiyalum kuyappamilla full explanation aavishyand Its very helpful ❤
@saranyasreerajsreeraj91902 жыл бұрын
Superb thank u sir
@ishaqmadathil36902 жыл бұрын
Thankyou sir 👍🏻👍🏻🌷🥰🥰🥰
@sharmilashirin46432 жыл бұрын
Thank you sir use full class😊
@HazasRecipes2 жыл бұрын
Well understanding 👍
@ashiq79392 жыл бұрын
interview topic വളരെ ഫാസ്റ്റായി
@ManojKumar-yg3mc2 жыл бұрын
Very interesting class
@BibinpsTheNewBeginning2 жыл бұрын
Beautiful anu 👍👍👏
@Rahila_rahi Жыл бұрын
Great work sir ❤️❤️❤️ thank you so much ❤️❤️
@anishadevaraj69802 жыл бұрын
Sir parayunnath oru thavana kelkumpol nallapole manasilavunnund so kurach explanation thannal kuzhappamillayirunnu.😊part part aytanenkilum kuzhappamilla 🥰
@nasarabdul7576 Жыл бұрын
Good class😊👍🏻
@rbaiyakk3350 Жыл бұрын
Very helpful thank you sir
@rosemariya10662 жыл бұрын
Thank you ☺️
@shahanahameed04112 жыл бұрын
Sir 5th chapter public relations upload cheyyamo
@lavalavs15772 жыл бұрын
👍👏good class
@user-Happy-sanuss.12 жыл бұрын
ലാസ്റ്റ് ആയപ്പോഴേക്കും ഫുൾ പറഞ്ഞു പോയി കുറച്ചു കൂടി ഡീറ്റൈൽ ആവണം. ഇങ്ങനെ ലാസ്റ്റ് പറഞ്ഞു പോയ പോലെ പറഞ്ഞു പോവരുത്. ലാസ്റ്റ് ഒന്നും മനസിലായില്ല. നാളെ എക്സാം ആണ് സർ പ്രാർത്ഥിക്കണം 😓😓
@yahyayahi2 жыл бұрын
വീഡിയോ ദൈര്‍ഘ്യം പരമാവധി കുറക്കാന്‍ നോക്കിയതാണ്..
@muhammedsuhail37052 жыл бұрын
😂
@feminaak35744 ай бұрын
@@yahyayahi randu parts aayitt cheyyu vdo long aavumnn paranjaand oru chapter just vaayichu poyitt ollu😢😢
@feminaak35744 ай бұрын
Cls nalla Poole mnslaavunnind good class 🎉
@fahidasherin41683 ай бұрын
Thankyou ❤️
@irfanafarshad272 жыл бұрын
Helpful sir
@sirajunneesa.p40082 жыл бұрын
Thank you sir keep going ❤️❤️❤️
@yahyayahi2 жыл бұрын
♥
@maneesham19912 жыл бұрын
Really useful one
@vaanisworld2886 Жыл бұрын
Nice
@examallhighlights73842 жыл бұрын
Thank you sir
@niyuoniyas75502 жыл бұрын
Thanku sir..
@rahmathullaelamkulam10282 жыл бұрын
Very helpful
@adhiiithyan6 күн бұрын
Aa pinneee... aaa pinnneee... aa pinnee.... 😅🫶🏻
@jeethujeethu83422 жыл бұрын
Nallavanam manasillavaundu
@sadiyafarhath40092 жыл бұрын
Tnks
@jumanajasminp.v885410 ай бұрын
Sir Direct address lead Pls onne parju tharumo
@noorbina7095 Жыл бұрын
Thank you sir ❤ This means a lot.
@ShahidaShinu-h1j9 ай бұрын
👍👍👍
@noufalacblathur2 жыл бұрын
text base class aayath kond study materialsil videoyil parayunna palathun illa , so nnth base cheythittaa padikkuka ? 😊😊
University study Meterialile points um text le points um chilath deference und sir, appol eath aan padikkandath, text or study Meterial,,,reply plssss sir
@rafeenaharshad4371 Жыл бұрын
University study meterial ൽ out of syllabus ഉണ്ട്, so😄 ടെക്സ്റ്റ് use ചെയ്യുന്നതാണ് better
@Febizartt11 ай бұрын
Detail aay paranjal korachukoodi nalladayirunnu. Part 2aay ittal mathiiyayirunnu