Condition of NHAI Toilet | Shillong Trip | EP - 34 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 149,629

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #dawki #dawkiriver #mawlynnong village
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 682
@madhavinair9928
@madhavinair9928 3 ай бұрын
കേരള വണ്ടി കണ്ടപ്പോൾ കുഞ്ഞിക്കിളിയുടെ ഒരു സന്തോഷം ♥️♥️♥️♥️
@shibumsms8412
@shibumsms8412 3 ай бұрын
എന്നെ പോലെ ഇന്ത്യ മൊത്തം കാണണം എന്ന് ആഗ്രഹിച്ചു ജീവിച്ച എനിക്ക് ഇന്ത്യ കാണുന്ന ഒരു അനുഭവം ഇതാണ് ജനകീയ പ്രോഗ്രാം അല്ലാതെ വെറുതെ കുറച്ചു തള്ളൽ നടത്തുന്ന ചാനൽ കണ്ടു സമയം കളയുന്നവർ കാണേണ്ട ഒർജിനൽ കാഴ്ചകൾ big സല്യൂട്ട്
@udayakumarudayakumar4321
@udayakumarudayakumar4321 3 ай бұрын
ഈ യാത്രയിലെ രസം കുഞ്ഞിക്കിളി ആണ്.. "ടോയ്ലറ്റ് പിന്നെ നോക്കിയാ പോരെ.. വെറുതെ ബിരിയാണി കഴിക്കാനുള്ള മൂഡ് കളയണോ.." നൂനു ഒരു രക്ഷയും ഇല്ല ❤🎉മോൾ സൂപ്പർ ആണ്
@Dreams-kp4ki
@Dreams-kp4ki 3 ай бұрын
ഇന്ത്യാ യിൽ ആർക്കും ethu വരെ സാധ്യമാകാത്ത കാര്യം ആണ് കുഞ്ഞിക്കിളി നേടിയെടുത്ത് ഇപ്രായത്തിൽ ഇത്രയും സ്റ്റേറ്റ്... മുത്തിനെ കിട്ടിയതും, ഈ പ്രായത്തിലും ആരും കടത്തി വെട്ടി കാണില്ല...അതേ പോലെ മെയിൻ ഡ്രൈവറുടെ ഭാഗ്യവും ആർക്കും kittikaanilla....🎉🎉🎉🎉🎉
@harikrishnankm2297
@harikrishnankm2297 3 ай бұрын
മുത്ത് പറഞ്ഞത് പോലെ. മുത്താണ് ഇപ്പോൾ വണ്ടി കൂടുതൽ ഓടിക്കുന്നത്. മെയിൻ ഡ്രൈവർ മടി പിടിച്ചു 😂
@sabusahadevan1395
@sabusahadevan1395 3 ай бұрын
ഇന്നോച്ചയ്ക്ക് കുഞ്ഞിക്കിളിയെ ജീവനാണ്. മുത്തിനോട് നോ പറഞ്ഞാലും കുഞ്ഞക്കിളിയോട് നോ പറയില്ല. എന്ത് വേണമെങ്കിലും വാങ്ങി കൊടുക്കുകയും ചെയ്യും. എന്നാലും കുഞ്ഞിക്കിളിക്ക് ആന്റി അമ്മയോടാണ് അല്പം സ്നേഹക്കൂടുതൽ എന്ന് തോന്നുന്നു.ആന്റി അമ്മ അങ്ങനെയാണല്ലേ കൊണ്ട് നടക്കുന്നത്. അത് കൊണ്ടായിരിക്കും. കുഞ്ഞിക്കിളീ... ചുമ്മാതാണേ.... ഇത് മാത്രം പോരാ ചേച്ചിമാരെ പോലെ പഠിച്ചു മിടുക്കിയാകണം.മോളെ എല്ലാവർക്കും ഇഷ്ടമാണ്
@radhakrishnang6304
@radhakrishnang6304 3 ай бұрын
കൊല്ലം ജില്ലയിൽ (അഞ്ചൽ / ഏരൂർ ) ഗവണ്മെൻ്റ വക വളരെ വലിയ Oil palm factory യുണ്ട് . മലേഷ്യൻ ഗവണ്മെൻ്റ് സഹായത്തോടെ നിർമ്മിച്ചതാണത്. അവിടെ ഫാക്ടറിയിൽ കായ്കുലകൾ ആവി കയറ്റി പുഴുങ്ങിയ ശേഷം വേർപെടുത്തുന്നതൊണ്ടുകൾ റോളർ മെഷിനുകളിൽ ചതച്ചരച്ച് വേർപെടുത്തി എടുക്കുന്ന എണ്ണയാണ്( palm oil) . വീണ്ടും അത് ശുദ്ധീകരിച്ചതിനു ശേഷം പാം ഓയിൽ വിപണിയിലെത്തിക്കുന്നു. തൊണ്ടിനകത്തുള്ള ചെറിയ കുരുവിൽ നിന്നുമെടുക്കുന്ന എണ്ണക്ക് kernal oil എന്നു പറയുന്നു. സൗന്ദര്യ വർദ്ധക വസ്തുക്കളുണ്ടാക്കാനും മറ്റുമായിട്ടാണ് ഉപയോഗിക്കുന്നത്.
@prasadkrishna3634
@prasadkrishna3634 3 ай бұрын
Very Good information
@prasadkrishna3634
@prasadkrishna3634 3 ай бұрын
I had visited there 30 years before
@RajKumar-vr4cj
@RajKumar-vr4cj 3 ай бұрын
ഞാൻ പുനലൂർ ആണ്. അതും ഈ വ്ലോഗും ആയി എന്താ താരതമ്യം
@vinodbhaskaranplr2737
@vinodbhaskaranplr2737 3 ай бұрын
my place
@arnavprasadanchalkollam2464
@arnavprasadanchalkollam2464 3 ай бұрын
@@RajKumar-vr4cj You don't Know the connection ..? Oil Palm India, Eroor, Anchal is the subject
@sunsightbuilders7622
@sunsightbuilders7622 3 ай бұрын
ഇന്നതെ വീഡിയോ കണ്ടു ഒരുപാട് സന്തോഷം തോന്നുന്നു എന്റെ ഫ്രണ്ട് ആയ രതീഷ് ചേട്ടൻ രാജേഷ് ബ്രോ ഉണ്ണി ചേട്ടനും രാജേഷ് ബ്രോ യുടെ മക്കളും എന്റെ അച്ചനും മോളും കൂടി കഴിഞ്ഞ ദിവസം ശബരിമല പോയി വന്നു അതു ഞങ്ങൾ ക്കു എല്ലാവർക്കും വീട്ടിൽ ഉള്ളവർക്കും ഒക്കെ വളരെ സന്തോഷം നിറഞ്ഞ ഒരു യാത്ര ആയിരുന്നു കുട്ടികൾ ആയിരുന്നു കൂടുതൽ സന്തോഷം ഉള്ളവർ ആ യാത്ര യുടെ സന്തോഷകരമായ ഓർമ്മകൾ എന്നും ജീവിതത്തിൽ ഉണ്ടാകും ഇതു ഓക്കെ ഉണ്ടാവുകയുള്ളൂ ജീവിതത്തിൽ നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ ഒന്നിനും സമയം ഇല്ല എന്നു പറഞ്ഞു ഓരോ ദിവസവും കടന്നു പോകുമ്പോൾ ടെൻഷൻ ഇല്ലാതെ യാത്ര ചെയ്യാൻ ഒരു ഭാഗ്യം തന്നെ വേണം അതു ഇപ്പോൾ രതീഷ് ബ്രോയെ കണ്ടു പഠിക്കണം എന്നു തോന്നുന്നു കാരണം എനിക്ക് ഒരു യാത്ര ചെയ്യാൻ ഒരു അവസരം വന്നാൽ ഞാൻ ഒട്ടും ചിന്ത ഇല്ലാതെ പറയും ഏയ് പറ്റില്ല വിഷു ആണ് വിഷു കഴിഞ്ഞു പോകാം എന്നു പറഞ്ഞു യാത്ര മാറ്റി വെക്കും വിഷു ദിനത്തിൽ അല്ലേ ഓണം ദിവസം വീട്ടിൽ ഇല്ലാത്ത കാര്യം ആലോചിക്കാൻ പോലും പറ്റില്ല അങ്ങനെ ഓണം വിഷു സംക്രാന്തി ഓക്കെ രതീഷ് ബ്രോ അവധി എടുക്കാറില്ല അതു ഇത്തവണ രതീഷ് ബ്രോ യുടെ വീട്ടിൽ അമ്മക്കു കൂട്ടിനു ആൾ ഓക്കെ ഉണ്ട് എങ്കിലും അമ്മ യും പറയില്ല വിഷു ആണ് പോകേണ്ട എന്നു കാരണം ആ അമ്മയുടെ മക്കൾ രണ്ടു പേരും ലോറി ഓടിച്ചു സ്വന്തം ബിസ്സിനെസ്സ് സ്ഥാപനം ഉണ്ടാക്കി എടുത്തവർ ആണ് മുൻ കാലങ്ങളിൽ അവർ പല വിഷുവിനും കുട്ടികളുടെ പിറന്നാൾ ദിവസം ഒക്കെയും വേറെ സംസ്ഥാനത്തു കൂടി ലോറി ഓടിച്ചു വരുക ആയിരിക്കും അങ്ങനെ അന്ന് വീട്ടിൽ കൂടാത്ത വിഷു ഇത്തവണ കൂടി ഇല്ല എങ്കിലും സാരമില്ല എന്നു കരുതാൻ ജീവിതം അവരെ പഠിപ്പിച്ചു അതു ഓക്കെ അവർക്കു ഗുണം ഉണ്ടാവുകയും ചെയ്തിട്ട് ഉണ്ട് പിന്നെ അവരുടെ മറ്റു ലോറി കൾ രാജ്യത്തു വിവിധ ഭാഗങ്ങളിൽ ഓടി ക്കൊണ്ട് ഇരിക്കുന്നു ആ വണ്ടിയിൽ ഉള്ള സ്റ്റാഫ്‌ ഇതുപോലെ വീട്ടിൽ വിഷു കൂടണം എന്നു ആഗ്രഹിക്കുന്നു ഉണ്ടാകും എങ്കിലും അതു സാധിക്കില്ല രതീഷ് ബ്രോ രാജേഷ് ബ്രോ വിഷു കൂടാതെ വണ്ടി യിൽ പോകുമ്പോൾ കൂടെ ഉള്ള ഡ്രൈവർ മാർ ക്കു വിഷു കൂടാൻ സാധിച്ചില്ല എന്നു ഉള്ള വിഷമം ഉണ്ടാകത്തും ഇല്ല
@maheshachuachu4630
@maheshachuachu4630 3 ай бұрын
മലയാള ഭാഷയും മലയാളിയും അത് എന്നും ഒരു വികാരമാണ്
@jayakumari6953
@jayakumari6953 3 ай бұрын
യാത്രയിൽ. ബാത്റൂം ഇല്ലാത്തത്. വളരെ. കഷ്ടമാണ്. അതും. സ്ത്രീകൾക്. അതിനുള്ള. സൗകര്യം. കൊടുക്കാൻ. Govt. ശ്രദ്ധിക്കണം. 👍
@appukuttantc3433
@appukuttantc3433 3 ай бұрын
ഇന്ത്യാ മഹാരാജ്യത്തിലെ മനുഷ്യ സമൂഹത്തെ, കുഞ്ഞിക്കിളി വിലയിരുത്തി പറഞ്ഞു -ഭക്ഷണത്തിന് മുമ്പ് ടോയ്ലറ്റ് നോക്കണ്ടായെന്ന് - നമ്മുടെ രാജ്യത്തിൻ്റെ യവസ്ഥ - ആരിലൂടെയാണ് നന്നാവേണ്ടത്??????
@MiniSuresh-ee4tf
@MiniSuresh-ee4tf 3 ай бұрын
❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുക്കുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️❤️❤️ശുഭയാത്ര നേരുന്നു ❤️❤️❤️👍
@Jaimonpdevasia
@Jaimonpdevasia 3 ай бұрын
രാവിലെ 11 ന് വരുന്ന വീഡിയോ, മിക്കവാറും ഓഫീസിലെ ഉച്ചഭക്ഷണ ഇടവേളയിലാണ് കാണുന്നത്. മിക്കവാറും ഭക്ഷണം കഴിച്ചു കൊണ്ട്...! നിങ്ങളെയൊക്കെ അത്രയും ഇഷ്ടമുണ്ടായിട്ടാണ് ഇങ്ങനെയൊക്കെ സമയമില്ലാസമയം ഉണ്ടാക്കി കാണുന്നത്. അപ്പോഴാണ് ടൊയ്ലറ്റിൻ്റെ സുന്ദര ദൃശ്യങ്ങൾ വീഡിയോയിൽ വരുന്നത്. എത്ര അരോചകം ആയിരിക്കും അനുഭവിക്കേണ്ടി വരുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലൊ...😢
@johnyv.k3746
@johnyv.k3746 3 ай бұрын
സേവനങ്ങളുടെ പേരിൽ പണം വാങ്ങും. സേവനം ഒട്ടു തരികയുമില്ല. ഭരണകൂട ഭീകരത എന്നൊക്കെ ഇതിനേയും പറയാം.😢
@BinduB-yi3oz
@BinduB-yi3oz 3 ай бұрын
ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകയാണ് നല്ല രസമാണ് കണ്ടിരിക്കാൻ 11 മണിയാവുമ്പോൾ അറിയാതെ ഫോണെടുത്തു പോകും ടോയ് ലറ്റിന്റെ കാര്യങ്ങൾ നിങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കുക അത് പറയാൻ നിങ്ങളെപ്പോലുള്ളവർക്കല്ലാതെ ആർക്കാണ് യോഗ്യത കുറേയാവുമ്പോ മാറ്റം നമ്മൾക്ക് പ്രതീക്ഷിക്കാം
@justinbruce4975
@justinbruce4975 3 ай бұрын
ഒത്തിരി നദികളെ കുറിച്ച് നിങ്ങൾ കാണിക്കുന്നത് നന്നായിട്ടുണ്ട്.ഓരോ നദികളുടെ ഭീതി അത് ഭയങ്കരമാണ് ഇങ്ങനെയൊക്കെ കാണാൻ സാധിച്ചത് സന്തോഷം
@johnzechariah1737
@johnzechariah1737 3 ай бұрын
നിങ്ങളുടെ അടുത്ത യാത്രകളിൽ കുഞ്ഞിക്കിളിയും മുത്തും ഉണ്ടാകില്ലല്ലോ ...😒😒 ഈ യാത്രയിൽ കുഞ്ഞിക്കിളിയുടെ തമാശകളും കുറുമ്പുകളും കൊഞ്ചിയുള്ള വർത്തമാനങ്ങളും പിന്നെ മുത്തിന്റെ അനായാസ Driviing ഉം ഇടക്കിടെ കുഞ്ഞിക്കിളിയോടുള്ള കളിയാക്കലും....😄 എല്ലാം കൊണ്ട് രസകരമായിരുന്നു ഈ യാത്ര നിങ്ങളുടെ അടുത്ത യാത്രയിൽ ഇവരെ ഞങ്ങൾ miss ചെയ്യും😢
@SureshBabu-er2jw
@SureshBabu-er2jw 3 ай бұрын
കുഞ്ഞിക്കിളിയും മുത്തും ഇല്ലാത്ത വീഡിയോ കാണാൻ രസമുണ്ടാകില്ല. ഇത് ശെരിക്കും കോമഡി സിനിമ കാണുന്നത് പോലെ ഉണ്ട്.... 😂😂👍
@radhakrishsna4224
@radhakrishsna4224 3 ай бұрын
പുത്തെട്ട് ഫാമിലി കുടുംബഅംഗങ്ങൾക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@shibujoseph8970
@shibujoseph8970 3 ай бұрын
പാ൦ ഓയിൽ കുരുവിൽ നിന്നും, പാമൊലിൻ തോടിൽ നിന്നുമാണ് എടുക്കുന്നത്. സാധാരണ കടകളിൽ കിട്ടുന്നത് പാമൊലിൻ ആണ്. രണ്ടിന്റെയു൦ ഉത്ഭവ൦ എണ്ണപനയിൽ നിന്നു തന്നെ.
@johnzechariah1737
@johnzechariah1737 3 ай бұрын
Toilet കൾ ഉണ്ടാക്കി വെച്ചിട്ടും അത് ഉപയോഗത്തിൽ വരുത്താത്ത National Highway Authorityയുടെ നടപടികൾ പ്രതിഷേധാർഹമാണ്. വൃത്തി ശൂന്യമായ മലീമസമാക്കപ്പെട്ട രീതിയിൽ കിടക്കുന്ന Toilet കൾ... ഇതൊക്കെ കാണുമ്പോൾ വളരെ സങ്കടം തോന്നുന്നു.നമോടൊപ്പമോ അതിന് ശേഷമോ സ്വാതന്ത്ര്യം ലഭിച്ച വികസിത രാജ്യങ്ങളിലെ പുരോഗതി കാണുമ്പോൾ ഇവിടുത്തെ വ്യവസ്ഥിതിയോട് പുച്ഛം തോന്നുന്നു.
@mascatbro6228
@mascatbro6228 3 ай бұрын
അങ്ങനെ ആദ്യമായ്ടുള്ള സംഭവമാണല്ലോ ക്യാമറാമാൻ രാവിലെ എണീക്കാൻ ലേറ്റ് ആയത്😂
@visualizebyabhi
@visualizebyabhi 3 ай бұрын
കൂട്ടത്തിൽ അധികം ഉറങ്ങാതെ ഇരിക്കുന്നത് നമ്മുടെ ക്യാമറാമാൻ മാത്രം ആയിരിക്കും ❤️
@girishmaller3659
@girishmaller3659 3 ай бұрын
❤s
@ArushiDileesh
@ArushiDileesh 3 ай бұрын
ഈ ചെറു പ്രായത്തിൽ ഇന്ത്യയിലെ ഇത്രേം സംസ്ഥാനങ്ങളിൽ കൂടി ലോറിയിൽ പോയ പ്രായം കുറഞ്ഞ ആൾ അത് കുഞ്ഞിക്കിളി ആയിരിക്കും ഇത് ശരിക്കും news ചാനൽ വരേണ്ടതാണ് ലോകം മുഴുവൻ കുഞ്ഞികിളിയെ കുറിച്ച് അറിയണം പറ്റുമെങ്കിൽ അടുത്ത vaccation ടൈമിൽ ബാക്കി ഉള്ള സംസ്ഥാനങ്ങളും കുഞ്ഞിക്കിളി പോകണം എന്തിനു ഇതിനെല്ലാം പ്രചോദനം ആയ main driver അതിലുപരി ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ അർഹിക്കുന്നത് ക്യാമറ മാൻ ആണ് ഇവരെയെല്ലാം കൊണ്ട് പോകുന്നതിനു
@thomasmathew1981
@thomasmathew1981 3 ай бұрын
ഈ വാഷ്റൂപിന് കോടി രൂപ മുടക്കി നിർമ്മിച്ചതായിരിക്കും നമ്മുടെ പൈസ ഒരുപാട് വെറുതെ കളയുന്നുണ്ട് ആർക്കും പ്രയോജനമില്ലാതെ ഇത് ജനാധിപത്യത്തിന്റെ വലിയൊരു പരാജയം തന്നെയാണ്😢
@SindhuJoby-nb2ml
@SindhuJoby-nb2ml 3 ай бұрын
കുഞ്ഞിക്കിള്ളി ഫാന്സ് വേഗം ഓടിവരു❤❤❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥 0:13
@manojgeorgre115
@manojgeorgre115 3 ай бұрын
❤❤❤❤എല്ലാവർക്കും നമസ്കാരം ❤❤❤❤. ഇന്ന് (18/6/24)12 3/4മണിക്ക് പുത്തേറ്റിന്റെ ഒരു ലോറി കണ്ണൂർ പുതിയതെരുവിൽ വെച്ച് കണ്ടു പക്ഷെ ഞാൻ ഒരു എമെർജെൻസി ഡ്രൈവിൽ ആയിരുന്നു. നല്ല ട്രാഫിക്കും ആയിരുന്നു ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰
@SanthoshKumar-fn7hl
@SanthoshKumar-fn7hl 3 ай бұрын
കുഞ്ഞിക്കിളി ആള് സൂപ്പർ രാജേഷ് ബ്രോ സൂര്യയമ്മ കുഞ്ഞിക്കിളിയെ അനേഷണം നടത്തുന്നത് വീഡിയോയിൽ കാണുന്നില്ല. കുഞ്ഞിക്കിളിയെ ആന്റിയാമ്മയ്ക്കു വിട്ടുകൊടുത്തു എന്ന് തോന്നുന്നു
@manojmenon1366
@manojmenon1366 3 ай бұрын
I think you should compile all toilet video into one and mark the link to Nitin Gadkari, PMO, Finance Ministry.....these are built using our money.....and if we are not able to use it they should not be built
@mknair6789
@mknair6789 3 ай бұрын
❤ welcome ❤🎉 Everybody ❤🎉🎉🎉 ഇന്നത്തെ വീഡിയോ ദൃശ്യങ്ങൾ കണ്ടു . വിശേഷിച്ചൊന്നും പറയാൻ തോന്നുന്നില്ല . യാത്രക്കിടയിലെ വാഷ് റൂം പ്രശ്നങ്ങൾ ഉയർത്തി കൊണ്ടുവരണം. ആയിരങ്ങൾ Toll വാങ്ങുന്ന കോൺട്രാക്ടർ മാർ നമ്മളെ പറ്റിക്കുകയല്ലെ ബിരിയാണി കിട്ടിയ കുഞ്ഞിക്കിളിയെപ്പോലെ എന്ന പേരിൽ ഒരു പുതിയ ചൊല്ല് രൂപപ്പെട്ടു വരുന്നുവോ എന്ന് സ്വംശയം. മുത്തിനോട് ബിരിയാണി വാങ്ങാം എന്നും മറ്റും പറഞ്ഞപ്പോൾ മുത്തിനെ ശ്രദ്ധിച്ചു കാണുമല്ലോ ' ഊതല്ലെ ഊതല്ലെ എന്ന് മനസ്സിൽ പറഞ്ഞോ എന്ന് എനിക്കൊരു സംശയം . യാത്രക്കിടയിലെ നിങ്ങളുടെ സംഭാഷണങ്ങൾ വീഡിയോയുടെ കൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു . രതീഷ് ബായ് കുറച്ചു റസ്റ്റ് എടുക്കണം . തുടർച്ചയായ യാത്രകൾ ശരീരം ശ്രദ്ധിക്കണം. ഇടക്കൊക്കെ ഒരു മെഡിക്കൽ ചെക്കപ്പ് നടത്തണം . ഫുഡ് പലതും പുറത്തു നിന്ന് കഴിക്കുന്നതല്ലെ ' ജസ്റ്റ് എൻ്റെ ഒരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ ' ഇപ്പൊ ഒരു 47 വയസ്സൊക്കെ കാണും എന്ന് ഞാൻ വിശ്വസിക്കുന്നു. കണ്ണും കാതും മനസ്സും ശരീരവും അതീവ ശ്രദ്ധ വേണം എന്ന് ഞാൻ കരുതുന്നു . യാത്രകൾ തുടരട്ടെ . നാളത്തെ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു . സ്വന്തം മുരളി ചേട്ടൻ ❤❤❤🎉🎉🎉
@yesudaspeter5017
@yesudaspeter5017 3 ай бұрын
ക്യാപ്റ്റൻ രതീഷ്, രക്ഷാധികാരി ജലജ കുട്ടികളെ എല്ലാവർക്കും സ്നേഹാശംസകൾ ഇടയ്ക്ക് അമ്മയുടെ ശബ്ദം കേട്ടതിലും സന്തോഷം
@VinodKumar-cm9cz
@VinodKumar-cm9cz 3 ай бұрын
നിങ്ങളുടെ പ്രകൃതിയോട് ഉള്ള സ്‌നേഹം 🙏🏼❤️. നമ്മൾ എല്ലവരും ഇത് പോലെ ആകണം കുഞ്ഞികിളി യുടെ നിഗമനം ❤️🙏🏼
@sujithamol7971
@sujithamol7971 3 ай бұрын
എന്റെ. അമ്മ. ഓയിൽ. ഫമിലാണ്. ജോലി. കായിടെ. തൊലിയിൽ. നിന്നാണ്. എണ്ണ എടുക്കുന്നെ.കൊല്ലം. കുളത്തൂപ്പുഴ
@ranjithpanicker9539
@ranjithpanicker9539 3 ай бұрын
കുഞ്ഞിക്കിളിയുടെ ബിരിയാണിന്നുകേട്ടപ്പോഴുള്ള എഹ് എഹ് സൂപ്പർ ❤
@paravoorraman71
@paravoorraman71 3 ай бұрын
കുഞ്ഞി കിളി നൂനു സൂപ്പർ. വിവിധ ടോൾ ബൂത്തുകളിലെ ടോയ്‌ലറ്റുകളുടെ അവസ്ഥയിൽ ഞാൻ ശരിക്കും നിരാശനാണ്. പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ആശംസകൾ
@SijumonbhasiPuthanpurackal
@SijumonbhasiPuthanpurackal 3 ай бұрын
Complaint the minister immediatley. പ്രതികരിക്കണ്ടിരിക്കുന്നതിന്റെ കുറവാണു. ഇപ്പോൾ നേരിട്ട് പരാതി അറിയിക്കാം. കേരള മിനിസ്റ്റർക്കല്ല. സെൻട്രൽ മിനിസ്റ്റർക്കണേ.
@Kunjumonkappilkayamkulam
@Kunjumonkappilkayamkulam 3 ай бұрын
പഴയെ കഞ്ഞിയും ഒണക്കമീനും കഴിച്ചു കഴിച്ചു കുട്ടികൾ രണ്ട് പേരും ഒരു വഴി ആയി.
@mvchandrashekar5730
@mvchandrashekar5730 3 ай бұрын
A premier organization like NHAI, which is maintaining , the length and breadth of the roads in the country, collecting toll from several vehicles, lorries and other vehicles..... Should be giving the best to the lorries that pass by, just huge areas to park and rest is not at all enough, restrooms should be the best, but sorry state of affairs, .. . The lady drivers undergoing this kind of unwanted issues for restrooms.... Is a very sorry state of affairs...... Hope, the authorities concerned wl take up these basic requirements for the lorry drivers and road users and provide plush rest rooms.... After all the lorry drivers are taking so much of strain and commitment towards the transportation of goods of all kinds..... So they should be given the due......
@girishkumar8677
@girishkumar8677 3 ай бұрын
Dear Bro, ശ്രീ ജോർജ് കുര്യൻ, കേന്ദ്ര സർക്കാരിൻ്റെ സഹ മന്ത്രി കോട്ടയം കാരനാണ്, നിങ്ങളുടെ നാട്ടുകാരൻ, അദ്ദേഹത്തെ കണ്ട് വിവരം ധരിപ്പിക്കുക,
@soorajbs2148
@soorajbs2148 3 ай бұрын
Nithin gadkariyode parayy
@SK-me2th
@SK-me2th 3 ай бұрын
ആയൾ ഇപ്പൊ ഒലത്തി തരും
@Scary-s9t
@Scary-s9t 3 ай бұрын
@SK-me2th .. typical മലയാളി analle
@MRS-mo9pj
@MRS-mo9pj 3 ай бұрын
എന്താ സുരയണ്ണനോട് പറഞ്ഞകൂടെ?
@binishbabu3405
@binishbabu3405 3 ай бұрын
മിക്കവാറും നാട്ടില്‍ ചെല്ലുമ്പോള്‍ കുഞ്ഞിക്കിളിയു൦ മുത്തു൦ കൂടി അടുത്ത ചാനല് തുടങ്ങും...അത്രയ്ക്ക് ഫാന്‍സ് ആയി ഇപ്പൊ..❤ keep going...safe journey🎉
@rajalekshmytn8749
@rajalekshmytn8749 3 ай бұрын
ടോയ്ലറ്റിൻ്റെ പരിതാപകരമായ അവസ്ഥ ഷൂട്ട് ചെയ്തത് നന്നായി.അധികാരികൾ ശ്രദ്ധിച്ചാൽ മതിയായിരുന്നു.കുഞ്ഞിക്കിളിയും മുത്തും വീഡിയോയുടെ മാറ്റു കൂട്ടുന്നു.
@praseedpg
@praseedpg 3 ай бұрын
അഭിനന്ദനം ...നിങ്ങളുടെ വീഡിയോ കണ്ടു rto,pwd,police എന്നിവർ മാറുന്നു ... നമ്മുടെ ഭാരതം സ്വച്ഛം, അഴിമതി മുക്തം ഭാരതം ആവട്ടെ ...
@premantk6004
@premantk6004 3 ай бұрын
വടകരയുടെ ആശംസകൾ .പുത്തേറ്റിൻ്റ രണ്ടു വണ്ടികൾ കാഞ്ഞങ്ങാട് ,പയ്യന്നർ ഭാഗങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് 17.06.24 ന് 1616 ,8181 കണ്ടിരുന്നു'
@jithujithu812
@jithujithu812 3 ай бұрын
കുഞ്ഞുകിളിയുടെ ട്രിപ്പ്‌ അടിപൊളി ആണ് രതീഷ് ഏട്ടനും ഫാമിലി അടിപൊളി തന്നെ ❤️
@jahashaj3374
@jahashaj3374 3 ай бұрын
ടോയ്ലറ്റ് കണ്ടിഷൻ അധികാരികളെ അറിയിക്കാൻ ഒരു മാർഗവുമില്ലേ രതീഷ് ബായ്
@ousephka3438
@ousephka3438 3 ай бұрын
തൊണ്ടിൽ നിന്നാണ് പാമോയിൽ ഉണ്ടാക്കുന്നത് സംശയമില്ല ഓക്കേ
@sathyanathet5801
@sathyanathet5801 3 ай бұрын
പഠിക്കാൻ പറഞ്ഞാൽ പഠിക്കുകയില്ല...... പഠിപ്പല്ല ആവശ്യം ലോക പരിചയം മാത്രം മതി ആവശ്യത്തിന് വിജ്ഞാനം ഭാഷ എന്നിവ ഈ യാത്രയിലൂടെ സ്വായത്തമാക്കിയ ........ കുഞ്ഞ് കിളിക്ക്......... ഒരു സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി കൊടുത്തു കൂടെ..... പാവം കഷ്ടപ്പെടുന്നുണ്ട് ബിരിയാണിയില്ല അത് ഒരു പോരാഴ്മ യാണ് ......... സഹകരിക്കുക വല്ല്യച്ചനെയും പേരമ്മയേയും..... കുഞ്ഞു കിളിക്കൊരുമ്മ......
@PrabhathRSPrabhath
@PrabhathRSPrabhath 3 ай бұрын
അമ്മയും മോളും അടി ആവേണ്ട നമുക്കു എല്ലാം മനസിലായി 😛😍😍😍
@binithkg1241
@binithkg1241 3 ай бұрын
ആദ്യം ബിരിയാണി. പിന്നെ മതി ടോയ്ലറ്റ് നോക്കാൻ 🥰🥰❤️❤️
@PradeepKumar-vg6pt
@PradeepKumar-vg6pt 3 ай бұрын
Toilet ബ്ലോക്ക് കൾ ഉണ്ടാക്കിയിട്ടവരെ മാത്രം കുറ്റം പറഞ്ഞാൽ പോര, ഉപയോഗിക്കുന്നവർക്കും ഉത്തരവാദിത്തമുണ്ട്.ഒരു കാവൽക്കാരൻ ആവശ്യമാണ്
@rajeshbabupg1049
@rajeshbabupg1049 3 ай бұрын
😢 ഒരു ദിവസത്തെ Toll മതി ഒരു വർഷം ആ Toilet block maintane ചെയ്യാൻ. സ്വച് ഭാരത് ശൗചാലയത്തിൻ്റെ ഒക്കെ Photo എടുത്ത് mobile ൽ Save ചെയ്തവർ ഒക്കെ ഈ video കാണുന്നുണ്ടാവും. KL-38
@georgejoseph2918
@georgejoseph2918 3 ай бұрын
शौच्यालय വേണം എന്ന് മാത്രം.അതു വൃത്തിയാക്കി സൂക്ഷിക്കണമെന്ന് ആരും പറയുന്നില്ല.
@jvgeorge1474
@jvgeorge1474 3 ай бұрын
😂
@sijoygeorge3036
@sijoygeorge3036 3 ай бұрын
എന്തൊരു അവസ്ഥയല്ലേ ഇന്ത്യൻ വൃത്തി ആരും നോക്കാനോ പിടിക്കാനും ഇല്ല.... എന്ന് നന്നാവും 🤔🤔🤔🤔🤔🤔🤔🤔🎂
@thomasmangalam1801
@thomasmangalam1801 3 ай бұрын
പക്ഷേ " ഗംഗ ഇപ്പൊൾ പൊണ്ടാന്നെ"(pond)!! ( നകുൽ ഏട്ടൻ മണിച്ചിത്രത്താഴ് എന്ന സിനിമയിൽ പറയുന്നുണ്ട്)
@prabhakumar2748
@prabhakumar2748 3 ай бұрын
കുറച്ച് ദിവസം മുൻപ് പുത്തട്ടിന്റെ ഒരു ട്രക്ക് തിരുവല്ല വഴി തെക്കോട്ടു പോകുന്നത് കണ്ടു. പുരുഷൻ ആണ് ഓടിച്ചിരുന്നത്.
@mascatbro6228
@mascatbro6228 3 ай бұрын
ഞങ്ങടെ മുത്തിന് ഫാൻസ് ഒക്കെ ഉണ്ട് കേട്ടോ.😂
@Mrx-xrM
@Mrx-xrM 3 ай бұрын
Regarding the toilet issue. You can raise a complaint in cosumer forum online and NHAI. They do take action. But it is their duty to verify they are functioning. I will going to send email to NHAI and raise complaint. Other people can also join so that they will take some action
@manjupradeep5068
@manjupradeep5068 3 ай бұрын
വികസനം പൂർണ്ണമാകണമെങ്കിൽ പബ്ലിക് ടോയ്ലറ്റുകൾ വൃത്തിയുള്ള താകണം
@praveen1234577
@praveen1234577 3 ай бұрын
കുഞ്ഞിക്കിളി school ൽ പായും, തലയിണയും ആയി പോകാൻ തുടങ്ങിയോ? ഉറക്കം മുടക്കരുത്
@SathiDevi-cw4di
@SathiDevi-cw4di 3 ай бұрын
Kunjikili achamma ye polya kanan ❤
@samkuttyjose6557
@samkuttyjose6557 3 ай бұрын
അമ്മയും മോളും വഴക്കിടണ്ട കിലോമീറ്റർ നോക്കുക. ആരാണ് കൂടുതൽ നോക്കുക.
@harihar9051
@harihar9051 3 ай бұрын
കുഞ്ഞികിളിയെ കൂട്ടാതെ ഫാമിലിയിൽ വ്ലോഗിൽ ഉണ്ണിയേട്ടൻ വക 😮ബിരിയാണി വെപ്പ് ഞങ്ങൾ കുഞ്ഞിക്കിളി ഫാൻസ്‌ അസ്വസ്ഥരാണ് 😜😜😕
@m.n.somasekharapillai6468
@m.n.somasekharapillai6468 3 ай бұрын
It's a fantastic vision, when you are in the GODAVRY BRIDGE. THANK YOU FOR THAT VIDEO.
@oommenbinu5439
@oommenbinu5439 3 ай бұрын
ഇങ്ങനെ ഉള്ള public toilet കളിൽ എത്രയോ ജോലി ഇല്ലാതെ ഉള്ള cleaners' ന് ജോലി കൊടുക്കാൻ സാധിക്കും .കേന്ദ്ര ഗവൺമെന്റിന് ഇത്രയും പൈസ മുടക്കി ഇങ്ങനെ ഉള്ള സൗകര്യങ്ങൾ ചെയ്യുമ്പോൾ അത് മനുഷ്യർക്ക് ഉപകാരം ഉള്ളത് ആക്കുവാൻ ശ്രദ്ധിക്കുക. വെറുതെ മനുഷ്യന് ദോഷമാകാതിരിക്കാൻ രോഗങ്ങൾ വാരാതിരിക്കാൻ ശ്രദ്ധിക്കൂ ക.
@arunima1491
@arunima1491 3 ай бұрын
Please check government..of india tourism department ..for toilets in national highway..very sad 😢
@KuruvilaAbraham-l8d
@KuruvilaAbraham-l8d 3 ай бұрын
വിജ്ഞാനവും, വിനോദവും, നർമവും അനുപാതികമായി കലർത്തിയ സംഭാഷണവും, വഴിയോര ജീവിത ദൃശ്യ നിരീക്ഷണങ്ങളും, ഒരു കുടുംബ സദസിന്റെ പശ്ചാത്തലത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
@jayaseleanjayaselean3565
@jayaseleanjayaselean3565 3 ай бұрын
Nunu is very brilliant. The toilet condition is very bad. How we can proudly say that I am an Indian. Another 100 years would not be enough for us to reach such a forward stage like foreign countries.
@MRS-mo9pj
@MRS-mo9pj 3 ай бұрын
ഇതല്ലേ നമ്മുടെ shining ഇന്ത്യ !
@sonyjoseph5716
@sonyjoseph5716 3 ай бұрын
നോനോക്ക് അമ്മയുടെ കോട്ടേഷൻ അടിക്കാനുള്ള കഴിവ് കിട്ടിയിട്ടുണ്ട് 😂😂❤❤❤❤
@SubramaniyanVp-e9b
@SubramaniyanVp-e9b 3 ай бұрын
നാല് പേർക്കും എൻ്റെ ഹൃദയം നിറഞ്ഞെ നല്ലൊരു ദിനാശംസകൾ🙏❤️💐💐💐💐
@SubramaniyanVp-e9b
@SubramaniyanVp-e9b 3 ай бұрын
അമ്മയും മകളും വഴക്കിടുന്നുണ്ടോ? രതീഷ ട്ടൻ ഉറങ്ങട്ടെ ഫുൾ ടൈം വീഡിയോ എടുക്കുന്നതല്ലെ ?❤😊
@digiLayaproductions
@digiLayaproductions 3 ай бұрын
Cut out all parts from all your videos where it shows the dirty bathrooms on the high ways, edit them together and send it to the central ministry of transportation. Add location information of each such place. Specifically mention that you have women drivers driving the truck along these routes and not having clean and properly working bathrooms is quite inconvenient and such dire situations add tremendous amount of stress to everyone.
@BindukkBindukk
@BindukkBindukk 3 ай бұрын
കേരള വണ്ടികണ്ടപ്പോൾ കുഞ്ഞിക്കിളിയുടെസന്തോഷംകണ്ടിലെ😅
@shylabeegom531
@shylabeegom531 3 ай бұрын
❤❤❤❤ kunjikkili super. Toilet comment super aayittund. Kilikuju midukkiyanu muthu molum super anu.👌🥰🥰🥰🥰.
@SureshBabu-co5ud
@SureshBabu-co5ud 3 ай бұрын
നാട്ടിൽ ഇന്നലെ ബിരിയാണി ഫെസ്റ്റ് ആയിരുന്നല്ലോ കിട്ടികാണുമെന്നു കരുതുന്നു 😂
@hamzakutteeri4775
@hamzakutteeri4775 3 ай бұрын
മുത്ത് തന്നെ യാണ് കൂടുതൽ ഓടിക്കുന്നത്, മെയിൻ ഡ്രൈവർ ഇപ്പോൾ നന്നായി ഉഴപ്പുന്നുണ്ട്
@sukeshpshenoy
@sukeshpshenoy 3 ай бұрын
കുഞ്ഞിക്കിളിയുടെ പ്രായോഗിക ബുദ്ധി.. 😂
@sivarajt7148
@sivarajt7148 3 ай бұрын
കുഞ്ഞിക്കിളി വെൽഡൻ ഗേൾ 🥰.
@AbdulHameed-jg2qi
@AbdulHameed-jg2qi 3 ай бұрын
കുഞ്ഞിക്കിളി ഖ് സ്കൂൾ ഇല്ലേ ?
@sivadasps3947
@sivadasps3947 3 ай бұрын
ഇനിയെങ്കിലും പഴംകഞ്ഞി കുടി നിർത്ത്. പിള്ളേർക്ക് അവർക്ക് ഇഷ്ടപെട്ട ഫുഡ് മേടിച്ച് കൊടുക്ക് ചേച്ചി😂
@RaviKumar-kw8qp
@RaviKumar-kw8qp 3 ай бұрын
All state authority take action against Toilet function authority.😢😮😢😮😢😮😢
@yjkbuddy
@yjkbuddy 3 ай бұрын
When they take this much toll fee why can't they take care of a toilet..now corporates will come and build toilets too
@PankajakshanTM-yk7hz
@PankajakshanTM-yk7hz 3 ай бұрын
മുത്താണ് കൂടുതൽ വണ്ടി ഓടിക്കുന്നത് അത് കൊണ്ടു ഭക്ഷണം സമയത്ത് വാങ്ങി കൊടുക്കണം
@sunsightbuilders7622
@sunsightbuilders7622 3 ай бұрын
2 comment posted this comment wall in April 13 2024 don't read 😊😊 me reposted today plz read and replay
@puthettutravelvlog
@puthettutravelvlog 3 ай бұрын
OK
@SukumaranTa-ib6vt
@SukumaranTa-ib6vt 3 ай бұрын
Bath. Roum. Very. Bab
@srk2213
@srk2213 3 ай бұрын
Lorry drivers should take videos of only toilets all along the highways and post it in social media, it will generate a storm for sure.
@jvgeorge1474
@jvgeorge1474 3 ай бұрын
It should
@manjurajagopal3359
@manjurajagopal3359 3 ай бұрын
ഇപ്പോഴും ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ ആണ് നിങ്ങളുടെ travel vlog കാണുന്നത്....ഇന്ന് അതിൽ ടോയ്‌ലറ്റ് കണ്ട് എൻ്റെ കിളി പോയി....ടോയ്‌ലറ്റ് issues pranjaal മാത്രം മതിയായിരുന്നു....
@sajanlazar5590
@sajanlazar5590 3 ай бұрын
Better toilet photo sent to central government minister (Nitin Gadgari).
@srk2213
@srk2213 3 ай бұрын
Best part of the trip is the bits of Information about places Madame gives, history and geography teacher of the trip😊👍
@surendrannair48
@surendrannair48 3 ай бұрын
കുഞ്ഞിക്കിളിക്ക് ബിരിയായി കിട്ടി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കുഞ്ഞെ ആന്ത്രയിൽ എരി കൂടുതലാണ്😮😮😮😮😮😮😮😮
@BEERAVALLILAKSHMAREDDY
@BEERAVALLILAKSHMAREDDY 3 ай бұрын
WELL COME TO ANDHRA PRADESH 🎉
@sarathkumarvk8951
@sarathkumarvk8951 3 ай бұрын
ടോയ്‌ലെറ്റുകളുടെ അവസ്ഥ ഹൃദയത്തിൽ വിങ്ങൽ ഉണ്ടാക്കുന്നു 😢😢
@yogyan79
@yogyan79 3 ай бұрын
ഇത്രയും നല്ല രീതിയിൽ ടോയ്ലറ്റ് പണിതാൽ മാത്രം പോര, അത് വേണ്ട രീതിയിൽ മെയിൻ്റയിൻസ് ചെയ്യാനുള്ള സംവിധാനം ഗവൺമൻ്റ് തലത്തിൽ നടപ്പിലാക്കണം , അവിടെ ക്യാമറാ സംവിധാനവും ഏർപ്പെത്തണം. SG ഇതൊക്കെ നേരേയാക്കാനുള്ള നടപടി എടുക്കണേ🙏
@beenas962
@beenas962 3 ай бұрын
menstural period ulla 2 mechure ആയ സ്ത്രീകൾ toilet ഇങ്ങനെയായാൽ എന്തു ചെയ്യും ഇതിനെതിരെ പ്രതികരിക്കണം നമ്മൾക്ക് അതിനുള്ള അവകാശം ഉണ്ട്.
@suredeansuredean3034
@suredeansuredean3034 3 ай бұрын
കുഞ്ഞിക്കിളിയെ അടുത്ത ട്രിപ്പ് കൊണ്ടുവരണം എന്നിട്ട് ഫുഡ്‌ എല്ലാം ഹോട്ടലിൽ കഴിക്കണം.,.. 😭😭😭 പാവം ... ചോറ് വക്കാൻ ഒരാളെ കൊണ്ടുവരണം എന്നിട്ട് ബറ്റാ കുറക്കണം...എണ്ണ ക്കുരു അത് കാണാൻ കൊല്ലം പുനലൂർ വാ ഇവിടെ കാണാൻ ഒരുപാട് ഉണ്ട്
@ashrafashrafali341
@ashrafashrafali341 3 ай бұрын
രതീഷ് ബായിയുടെ കമെന്റ് കൊള്ളാം അനിമൽ ആംബുലൻസ് അല്ലെങ്കിലുമിപ്പോൾ മനുഷ്യനേക്കാൾ വില മൃഗത്തിനാണ്
@abrahammathew8264
@abrahammathew8264 3 ай бұрын
ഫോട്ടൊ എടുത്ത് അധികാരികൾക്ക്E മെയിൽ അയക്കുക ചിലപ്പോൾ പരിഹാരമുണ്ടാവും
@sanalkumar2108
@sanalkumar2108 3 ай бұрын
National highway authority of India Headofficilekku oru mail ayachukodukkanam toiletukalude video sahitham..enthenkilum ACTION EDUKKUMO ENNU ARIYAMALLO.
@PradeepKumar-vg6pt
@PradeepKumar-vg6pt 3 ай бұрын
പഴങ്ങളും പച്ചക്കറികളും വാങ്ങിയ കാര്യം പറയുമ്പോൾ ഓരോ ദേശത്തെയും അവയുടെ വിലയും പറയുന്നത് കൗതുകകരമായിരിക്കും.ഉദാഹരണം ചക്ക, ചിക്കു
@shaikabdulibrahim6338
@shaikabdulibrahim6338 3 ай бұрын
Mrs & Mr Ratheesh bro. NHAI യുടെ കീഴിലുള്ള ഈ ടോയ്ലറ്റ് ഈ അവസ്ഥയെ കുറിച്ച് നിങ്ങളുടെ എംപി ക്ക്‌ ഒരു കത്ത് കൊടുക്കുക അപ്പോൾ വകുപ്പ് മന്ത്രിക്കും NHAI വകുപ്പിനോടും പാർലമെന്റിൽ വിഷയം ഉന്നയിക്കപ്പെട്ടാൽ ചിലപ്പോൾ ഒരു പരിഹാരമായേക്കാം. ഒരുപാട് HV ഓപ്പറേറ്റ് ചെയ്യുന്നതുകൊണ്ട് ചോദ്യത്തിന് പ്രസക്തിയുണ്ടാവും.
@aneeshKumar-z5w
@aneeshKumar-z5w 3 ай бұрын
Kunjikkili, muthinum school pokandaaaaaa@UAE🎉❤❤❤❤
@bijilalu2496
@bijilalu2496 3 ай бұрын
ഓയിൽ ഫാം ഫാക്ടറി കൊല്ലം ജില്ലയിൽ അഞ്ചൽ ഭാരതീപുരത്തുണ്ട് ഞാൻ ആ നാട്ടുകാരി ആണ്. ഫാമൊയ്‌ലിന്റെ പ്രൊസ്സസ്സിങ് കാണണമെങ്കിൽ ഞങ്ങളുടെ നാട്ടിൽ ഒരു ട്രിപ്പ്‌ വന്നോളൂ
@Viswanathanvkm
@Viswanathanvkm 3 ай бұрын
ഓയിൽ പാം ന്റെ തൊണ്ടിൽ ആണ് കൂടുതൽ എണ്ണ. ഉള്ളിലുള്ള കുരുവു തേങ്ങാ പോലെ മൂന്നു കണ്ണോട് കൂടിയതാണ്. അതിൽനിന്നുവെളിച്ചെണ്ണ കിട്ടും.... യാത്ര മംഗളം... ആശംസികുന്നു
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 23 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Worst flight ever
00:55
Adam W
Рет қаралды 28 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
Unni Bro's Dum Biriyani | Jelaja Ratheesh | Puthettu Family Vlog |
23:05
Puthettu Family Vlog
Рет қаралды 133 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 23 МЛН