Special invitation from Goa Governor.. Off to Goa | Goa Trip | EP-01 | Jelaja Ratheesh |

  Рет қаралды 240,418

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #dawki #dawkiriver #mawlynnong village
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 727
@VipinKailas-u5u
@VipinKailas-u5u 5 ай бұрын
All Kerala കുഞ്ഞിക്കിളി ഫാൻസ്‌... Like.. 👍👍
@pramodjoseph6107
@pramodjoseph6107 5 ай бұрын
Why Muthu is missing
@rajnipradeep8935
@rajnipradeep8935 5 ай бұрын
@@pramodjoseph6107
@MalluTruckerLife
@MalluTruckerLife 5 ай бұрын
🥰🥰🥰
@antonypj9278
@antonypj9278 5 ай бұрын
Hĥhĥĥ
@RadhakrishnanN-u2y
@RadhakrishnanN-u2y 5 ай бұрын
@jacobjohn949
@jacobjohn949 5 ай бұрын
കുഞ്ഞികിളി നല്ലൊരു anchor ആകാനുള്ള സാധ്യത കാണുന്നു. സംസാരത്തിനു നല്ല ക്ലാരിറ്റിയും ഫ്ലൂൻസിയും. മിടുക്കിയാണ്. ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങളെ എല്ലാവരെയും.
@monsonmathew1072
@monsonmathew1072 5 ай бұрын
Main ഡ്രൈവറും ക്യാമറമാനും അക്ഷരനഗരിയിൽ ഉള്ളവര എങ്കിലും ചില വാക്കുകൾ എഴുത്തിൽ ഇല്ല (എയ്ക്കുക ).
@MalluTruckerLife
@MalluTruckerLife 5 ай бұрын
🥰🥰🥰
@mathewgeorge4264
@mathewgeorge4264 5 ай бұрын
വളരെ സന്തോഷം തോന്നുന്നു. ഗവർണർക്കും ബീ ജെ പീ നേതാവിനും അപ്പുറം ഏറ്റം ബഹുമാന്യനായ വ്യക്തിയിൽ നിന്നും കിട്ടിയ അംഗീകാരത്തിൽ ഉള്ളു നിറഞ്ഞ സന്തോഷം
@JafferJafu-g3d
@JafferJafu-g3d 5 ай бұрын
കുഞ്ഞിക്കിളിക് കിട്ടേണ്ടത് എല്ലാം കിട്ടി കിളി വെരി ഹാപ്പി
@suhailsalim6050
@suhailsalim6050 5 ай бұрын
Ys
@premantk6004
@premantk6004 5 ай бұрын
വടകരയുടെ ആശംസകൾ .2022 ൽ ഞാനും ബഹു: ഗവർണ്ണരുടെ ക്ഷണം സ്വീകരിച്ച് രാജ്ഭവൻ സന്ദർശിച്ചിരുന്നു. നല്ലൊരു അനുഭവമായിരുന്നു. വളരെ Simple ആയ ഒരു മനുഷ്യൻ.
@johnsonvm12
@johnsonvm12 5 ай бұрын
ലോറിയുമായി തന്നെ പോകണമായിരുന്നു അതാണ് അതിൻ്റെ ഒരു പവ്വർ !😎
@sargamsargam9071
@sargamsargam9071 5 ай бұрын
നല്ലൊരു സ്വീകരണം ലഭിച്ചതിൽ വളരെ സന്തോഷം. Congratulations 🎉❤❤
@hareendrannair8478
@hareendrannair8478 5 ай бұрын
പുത്തേറ്റ് ട്രാവൽസിൻ്റെ കാരുണ്യത്താൽ ഇൻഡ്യയിലെ ഏകദേശം സംസ്ഥാനങ്ങളും വിവിധ റോഡ് പ്രധാന സ്ഥലങ്ങൾ എന്നിവ വീട്ടിലിരുന്ന് കാണാൻ സാധിക്കുന്നതിൽ അതിയായ സന്തോഷം. കേരളക്കാരനായ ഗോവ ഗവർണറുടെ ക്ഷണം സ്വീകരിച്ച് 'അവിടെ എത്തി പ്രധാന സ്ഥലങ്ങൾ കാട്ടി തന്നതിനും സന്തോഷം. ഫാമിലിയിലെ എല്ലാ അംഗങ്ങൾക്കും ആശംസകൾ🎉
@ashokancp2282
@ashokancp2282 5 ай бұрын
ഗോവയിൽ വെച്ച് കിട്ടിയ സുധീഷ് ഡ്രൈവർ, നല്ല സ്വഭാവം, വിനയം, എല്ലാവരും നല്ലപെരുമാറ്റം 👌😁
@MalluTruckerLife
@MalluTruckerLife 5 ай бұрын
🥰🥰🥰
@bijuantony7512
@bijuantony7512 5 ай бұрын
യാത്രകൾ സന്തോഷകരമാകട്ടെ എനിക്ക്‌ പോകാൻ പറ്റിയില്ലെങ്കിലും നിങ്ങളിലൂടെ ഗോവയെ ഞാൻ നോക്കികാണുകയാണ് , thank you all the best 💐💐👏👏
@prabilvprakasan1575
@prabilvprakasan1575 5 ай бұрын
രതീഷ് ഏട്ടാ..... ആ താമസിച്ച ഹോട്ടൽ ഇന്റെ ഉം അവരുടെ കോൺടാക്ട് നമ്പർ ഉം കൂടെ ഒന്ന് മെൻഷൻ ചെയ്യോ..... ഗോവ ഇൽ വരുന്ന മലയാളികൾക്ക് ഉപകാരപെടുമല്ലോ... 🥰🥰🥰🥰
@PankajakshanTM-yk7hz
@PankajakshanTM-yk7hz 5 ай бұрын
ഗോവ ഗവർ ണരുടെ ക്ഷണം കിട്ടിയ പുത്തേട്ട് കുടുംബത്തിന് അഭിനന്ദനങ്ങൾ പൊന്ന് മുത്തിന്റെ പോലെDriving അറിയാമോ
@Smitheshkochunni
@Smitheshkochunni 5 ай бұрын
Please mention hotel contact number
@bijukrishnan4575
@bijukrishnan4575 5 ай бұрын
ആ കോൺടാക്ട് നമ്പർ കൂടെ ഒന് മെൻഷൻ ചൈയോ രതീഷ് ഏട്ടാ 🤩🙏
@vinayanchandran5835
@vinayanchandran5835 5 ай бұрын
😊😊🙏😊😊
@naijuissac5951
@naijuissac5951 4 ай бұрын
Any chance to get the homestay contact number
@shabin1925
@shabin1925 5 ай бұрын
അടുത്ത വനിതാ ദിനത്തിൽ പ്രധാന മന്ത്രിയുടെ വസതിയിലേക്കും ക്ഷണം ലഭിക്കട്ടെ 🙏🏻🙏🏻🙏🏻
@georgejoseph2918
@georgejoseph2918 5 ай бұрын
അഭിനന്ദനങ്ങൾ. പ്രധാനമന്ത്രിയുടെ ഓഫീസലേക്കുള്ള ക്ഷണം കിട്ടുമ്പോൾ ഒന്നു ആഘോഷിക്കണം.
@vinayanchandran5835
@vinayanchandran5835 5 ай бұрын
😊
@vinayanchandran5835
@vinayanchandran5835 5 ай бұрын
😊😊😊
@npnvlog701
@npnvlog701 5 ай бұрын
നമസ്കാരം puthettu🙏. അർഹിക്കുന്ന അംഗീകാരം. കൂടുതൽ സംസ്ഥാനങ്ങളിൽ കൂടി ചെറുപ്രായത്തിൽ ലോറിയിൽ യാത്ര ചെയ്ത കിളിയെയും മുത്തിനെയും കൂട്ടമായിരുന്നു. ഭാരതത്തിന്റെ മഹിളാ രെത്നങ്ങൾക്കു അഭിനന്ദനങ്ങൾ ❤️
@dhaneshedk3452
@dhaneshedk3452 5 ай бұрын
ഇനിയും ഇത് പോലത്തെ അംഗീകാരങ്ങൾ കിട്ടട്ടെ...
@gopakumarm166
@gopakumarm166 5 ай бұрын
ഗോവാ ഗവർണർ ശ്രീധരൻ സാറിന്റെ ക്ഷണം നല്ല കാര്യമാണ് 🎉
@kaalan__yt6455
@kaalan__yt6455 5 ай бұрын
ഗവർണറെ കാണാൻ പോകുന്ന പുത്തെറ്റ് ട്രാവൽ ബ്ലോഗിലെ രതീഷ് ബ്രോ ജലജ മേടത്തിനും പൊന്നുകുട്ടി യാത്രാമംഗളാശംസകൾ ❤️❤️❤️ ബേബി മംഗലം ഡാം
@shalysomnath2309
@shalysomnath2309 5 ай бұрын
എപ്പോഴും പോകുകയും വരുകയും ചെയ്യുന്ന rail way station നിങ്ങളുടെ channel ലിൽ കുടി കണ്ടപ്പോൾ🥰 ഞങ്ങൾ Gujarat e കാരുടെ Train
@ManojKumar-nr8ft
@ManojKumar-nr8ft 5 ай бұрын
Njanu jamnagar 2004 tottu 2010 vare
@francislobo9216
@francislobo9216 5 ай бұрын
എല്ലാവരാലും ആദരിക്കപ്പെടുന്ന ബഹു: ഗോവ ഗവർണ്ണറുടെ ക്ഷണം കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാർ , All the best dear puthettu family ❤❤
@kannankannanmv6353
@kannankannanmv6353 5 ай бұрын
ഇനിയും ഇനിയും ഒരുപാട് അനുമോദനങ്ങൾ ലഭിക്കട്ടെ🎉🎉
@MiniSuresh-ee4tf
@MiniSuresh-ee4tf 5 ай бұрын
❤️എന്റെ ചേച്ചികുട്ടിയ്ക്കും കുടുംബത്തിനും എല്ലാം ആശംസകളും നേരുന്നു ❤️❤️❤️🌹
@josephkj8070
@josephkj8070 5 ай бұрын
ജലജ നല്ല സ്നേഹത്തോടെയുള്ള സംസാരം പെരുമാറ്റം ഒത്തിരി ഇഷ്ടമായി ഹായ്
@gireedharanmadhavan9231
@gireedharanmadhavan9231 5 ай бұрын
പോന്നു വോയ്‌സ് സൂപ്പർ ഗാംഭീര്യം ഉള്ള ശബ്ദം 👏🏼
@sivasankarapillai8912
@sivasankarapillai8912 5 ай бұрын
ഗോവയിലെ കാഴ്ചകൾ വളരെ നന്നായിട്ടുണ്ട്.
@radhakrishsna4224
@radhakrishsna4224 5 ай бұрын
പുത്തേട്ട് ഫാമിലി മുഴുവൻ കുടുംബങ്ങ ൾ നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@SahyaalifestyleLLP
@SahyaalifestyleLLP 5 ай бұрын
ഒരുപാട് സന്തോഷം സഹ്യയിൽ വന്നതിനും നമ്മോട് കൂടെ രണ്ടു ദിവസം ചിലവഴിച്ചതിന്നും...❤❤❤
@josev.mathews6870
@josev.mathews6870 5 ай бұрын
നേരിട്ട് പോയി കണ്ട പോലുണ്ട്. കേരളം പോലെ തോന്നണമെങ്കിൽ റോഡിൽ കുറച്ച് ഗട്ടറും കൂടി വേണമായിരുന്നു. എന്തായാലും നിങ്ങൾ കാരണം കുറച്ച് സ്ഥലം കാണാൻ പറ്റി. വളരെ നന്ദി. അടിപൊളി.👍👍🙏
@binabehanan286
@binabehanan286 5 ай бұрын
പൊന്നുവിൻ്റെ നറേഷൻ നല്ലതാണ്.നല്ല ശബ്ദം.നല്ല ചുണ.
@shajeerali2520
@shajeerali2520 5 ай бұрын
മഴ ആയാലും Goa യ്ക്ക് വേറെ ഒരു ഭംഗി തന്നെ ഉണ്ട് 😍
@selinam4285
@selinam4285 5 ай бұрын
തീർച്ചയായും പൊന്നുകുട്ടിയെ ലോറിയാത്രയിൽ കൂടെകൂട്ടണം പൊന്നുകട്ടിയും പലസ്ഥലങ്ങളും കാണട്ടെ . ഈ യാത്രയിൽ പൊന്നുകുട്ടിയെ കൂട്ടിയതിൽ സന്തോഷം
@jeffyvarghese201
@jeffyvarghese201 5 ай бұрын
ക്യാമറാമാനെ ഇഷ്ടമുള്ളവര്‍ കൂടി വരു .
@MalluTruckerLife
@MalluTruckerLife 5 ай бұрын
💯 💯💯💯
@vasudevanvasudevan2442
@vasudevanvasudevan2442 5 ай бұрын
ഈ കുട്ടിയെ ആദ്യം കാണുകയാണ് ഒന്നും മിണ്ടുന്നില്ല. അച്ഛമ്മയുടെ കട്ട്‌ ഉണ്ട് അടിപൊളി ഫാമിലിക്ക് അഭിനന്ദനങ്ങൾ 🌹🙏🏻👍🏻
@JayasreeES-r7m
@JayasreeES-r7m 5 ай бұрын
😂😂😂❤
@asnaachnoos4481
@asnaachnoos4481 5 ай бұрын
❤❤❤ponnukuttiyum kunjikkiliyum nalla saamyam
@JoyJose-gc8mc
@JoyJose-gc8mc 5 ай бұрын
അളൊന്ന് ഉഷാറായി കണ്ടത് പാനി പൂരി കട കണ്ടപ്പോഴാ😅
@Akshaya-m9b
@Akshaya-m9b 5 ай бұрын
നോനോയേ കൊണ്ടുപോയില്ലെങ്കിലും കുഴപ്പമില്ല നാനയേയും സിനിമ മംഗളത്തേയും കൊണ്ടുപോകാൻ മറക്കല്ലേ പൊന്നേ.......
@DileepKumar-pd1li
@DileepKumar-pd1li 5 ай бұрын
2011-ൽ ഗോവയിലെ പഴയ പള്ളിയിലും മറ്റും പോയത് ഓർമ്മ വരുന്നു. നന്ദി.
@Dreams-kp4ki
@Dreams-kp4ki 5 ай бұрын
അതും ഒരു ഭാഗ്യം🎉🎉🎉🎉❤❤❤.. പക്ഷേ നിങ്ങൽ ലൈവ് ആയി ചെയ്തിരുന്നേൽ..അതൊരു മറ്റൊരു ലെവൽ ആയേനെ... പ്രേക്ഷകർക്കും happy ആയേനെ..... പത്രമാധ്യമങ്ങളിലും വാർത്ത ആയേനെ....ഇതൊക്കെ ലൈവ് ചെയ്യണ്ട കാര്യം ആണ്...
@nairanand
@nairanand 5 ай бұрын
Congratulaions dear team happy and safe journey❤️❤️🙏🙏
@Ingodsowncountry
@Ingodsowncountry 5 ай бұрын
The Indian Railways is offering affordable meals targeted for passengers in General Class Coaches. This initiative anticipates the surge in passenger traffic during the summer months. Pride of Bharat the great Indian Railways ❤ #DekhoApnaDesh
@sujareghu7391
@sujareghu7391 5 ай бұрын
സുധീഷ് കൊള്ളാം നല്ല ശബ്ദം.. ഗൈഡ് ആയാൽ സൂപ്പർ ആകും❤❤❤
@JohnThottiyiljoseph
@JohnThottiyiljoseph 5 ай бұрын
എല്ലാവിധ ആശംസകളും ശുഭയാത്രയും നേരുന്നു
@jafar.t.mjafar3906
@jafar.t.mjafar3906 5 ай бұрын
രതീഷ് ഏട്ടാ ഞാൻ നിങ്ങളുട എല്ലാ വീഡിയോ ഒക്കെയും കാണാറുണ്ട് ഇന്നലെ ഞാൻ നിങ്ങളുടെ പഴവീഡിയോ കണ്ട് സങ്കടം ആയിട്ടോ. നാട്ടിൽ വന്നിട്ട് എനിക്ക് നിങ്ങളെ എല്ലാരേയും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ❤
@elizabeththomas2258
@elizabeththomas2258 5 ай бұрын
Congrats 🎉 Puthettu family
@arunkrishna5937
@arunkrishna5937 5 ай бұрын
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️കുഞ്ഞികിളിയെ കൂടി കൊണ്ടുപോകാമായിരുന്നു ക്ലാസ്സ്‌ അല്ലെ അത് കുറച്ചുദിവസം ലീവ് എടുത്താലും കുഴപ്പൊന്നുമില്ല അതുപോലെ മുത്തിനേം. മുത്തും പൊന്നുവും ഒരുമിച്ചു വേണമായിരുന്നു എന്നാലേ ഈ യാത്ര പൂർണമാവുള്ളു ഇനി ലോറിയിൽ ഇവരെ രണ്ടുപേരെയും കൊണ്ട് പോണം ഒരുമിച്ച് കൂടെ കുഞ്ഞിക്കിളിയെയും
@venukuttikara
@venukuttikara 5 ай бұрын
ഗോവ ഗവർണറുടെ ക്ഷണം ലഭിച്ച നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ🌹 ഇതോടെ സാക്ഷരർ നിങ്ങളെ സങ്കിയാക്കുമോ?🤔 All the best wishes 🌹
@bijupulichakkul7882
@bijupulichakkul7882 5 ай бұрын
മക്കൾ രണ്ടാളും മെയിൻ ഡ്രൈവറെ നല്ലോണം താങ്ങുന്നുണ്ടല്ലോ. ഇഷ്ടം കൊണ്ടായിരിക്കും ല്ലേ 😂😂😍😍😍😍❤️❤️❤️🖤🖤🖤🖤
@anishm6505
@anishm6505 5 ай бұрын
ആദ്യം തന്നെ നമ്മുടെ ഫാമിലിക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു❤ പൊന്നു അടിച്ച് കേറിവാ .. ഇവരെക്കളിലും ഒരു പടി മുന്നിൽ വരണം. പാചകം ഒര് കലയാണ് പഠനം നല്ല രീതിയിൽ കൊണ്ടുപോകുന്നതിന് കൂടെ പാചകവും കൊണ്ട് പോകണം എല്ലാവരും ഒര് ഫീൽഡിൽ തന്നെ പോകാതെ ഇതും വളർത്തി കൊണ്ട് വരണം.
@sobhanam8009
@sobhanam8009 5 ай бұрын
Jalaja so proud of yu... നേരിട്ട് കാണാൻ ഒരു പാട് ആഗ്രഹം...
@anilkumarkrishnapillai1691
@anilkumarkrishnapillai1691 5 ай бұрын
ഇളയ മോൾക്ക് ആണ് അച്ഛമ്മ യുടെ ഛായ. നല്ല super യാത്രാ വിവരണം. ഒത്തിരി ഇഷ്ടപ്പെട്ടു. Keep ഇത് up 👍
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai 5 ай бұрын
Nammude Swantham Governer Good Be aHappy Journey
@jimmikiran
@jimmikiran 5 ай бұрын
Kottyam railway station 😔 nostalgic aayi 🫰🏻
@isacjohn9934
@isacjohn9934 5 ай бұрын
Very recently I started watching your channel. After sujit bhaktan s tech travel eat in a short span of time I became addicted to puthettu travel because of your simple and elegant narration. Although a celebrity truck driver you look gracefully simple. My appreciation to Ratheesh ji for brought you up and blessings to your children. Keep growing, with prayers.
@alyasahameer786
@alyasahameer786 5 ай бұрын
ഗോവ വച്ചു കിട്ടിയ ഡ്രൈവർ അടിപൊളി ആണ്
@kamalvpl2009
@kamalvpl2009 5 ай бұрын
പിന്നെ അല്ല. പല എത്രയോ ചാനലുകൾ കണ്ടിട്ടുണ്ട്. ഇതിപ്പോ നിങ്ങൾ കുടുംബത്തിലെ അംഗങ്ങൾ പോലെയായി. ആ ലാളിത്യം, എളിമ ഒക്കെ keep ചെയ്യൂ. നിങ്ങളെ മിസ്സാകുമ്പോൾ വിഷമവും. ആശംസകൾ 🙏🙏🙏
@kesavannair6289
@kesavannair6289 3 ай бұрын
Really it is a great honour
@sylendranathanraviverma6527
@sylendranathanraviverma6527 5 ай бұрын
Good jalaja keepitup
@isacjohn9934
@isacjohn9934 5 ай бұрын
Now that I am watching all your previous vlogs 10 months back, 8 months back 5 months ago etc .very much impressed. You are an inspiration to lots of young ladies to take up truck driving as a profession. Keep growing.
@prakashkk5856
@prakashkk5856 5 ай бұрын
കുഞ്ഞി കിളി ഇല്ലാതെ ഒരു രസം ഇല്ല ❤പുതിയ യാത്രക്ക് ആശംസകൾ 🎉🎉❤
@schooljknair7702
@schooljknair7702 5 ай бұрын
Super, ഗവർണറുടെ ക്ഷണം സിംഹങ്ങൾക്ക്
@GeethaBhai-cz7sl
@GeethaBhai-cz7sl 5 ай бұрын
Congratulations❤❤😊🎉
@NishadKm-me2il
@NishadKm-me2il 5 ай бұрын
ചേച്ചിയുടെ ബ്രദറിന്റെ പിടിപാട് സൂപ്പർ ആണല്ലോ
@narayanankutty5295
@narayanankutty5295 5 ай бұрын
I lived in Goa for 40 years, it's a beautiful place to live and the people are very friendly.
@sanumadhav
@sanumadhav 5 ай бұрын
good tour package pls
@tulunadu5585
@tulunadu5585 5 ай бұрын
Would like to visit Goa, what time it will be better, on a bike?
@elbinpaul-vlogs1394
@elbinpaul-vlogs1394 5 ай бұрын
ദെയ്‌വം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@dinupr57
@dinupr57 5 ай бұрын
ഇന്നലെ എക്സാം എഴുതാൻ പോയ മുത്ത് ദേ ഇവിടെ ഡബിളാ ഡബിൾ 😅😅😅
@mininair7110
@mininair7110 5 ай бұрын
എല്ലാ വിധ ആശംസകളുംപുത്തേറ്റുകുടുംബത്തിന് കുഞ്ഞിക്കിളി അടിപൊളിയാ 🎉😂❤ എല്ലാവിധ ഭാവുകങ്ങളും നിങ്ങൾ ക്കെല്ലാവർക്കും🎉❤❤❤❤❤❤❤🎉🎉🎉
@kannananish7888
@kannananish7888 5 ай бұрын
Super 👌 adipoli 👍
@latheef257
@latheef257 5 ай бұрын
All the best
@thankamthekkepat
@thankamthekkepat 5 ай бұрын
Ponnu looks a lot like Rajesh bro..........even the laugh and mannerisms.....
@rajnishramchandran1729
@rajnishramchandran1729 5 ай бұрын
Good afternoon Puthettu squad, Ratheesh bro, Jelaja madam and Ponnu kutty, wish you safe journey... I travel to Kerala twice in a year and always prefer to take this Konkan route.
@geojoseph1627
@geojoseph1627 5 ай бұрын
Train journey is always fascinating... Especially if you are travelling in a group... Also u start conversation with new PPL..
@Aboobackerth3024
@Aboobackerth3024 Ай бұрын
മുത്തും കുഞ്ഞിക്കിളിയുണ്ടായിരരുന്നെങ്കിൽ സൂപ്പറായിരുന്നു 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@jyothishpallippuram3336
@jyothishpallippuram3336 5 ай бұрын
എല്ലാവർക്കും നമസ്കാരം ചേച്ചി കുറേ ഗേറ്റ് അടയുണ്ടാകും ശുഭയാത്ര💞💞💞💞💞💞💞
@ushapillai3274
@ushapillai3274 5 ай бұрын
Congratulations. 🎉🎉🎉🎉 എല്ലാ വിധ ആശംസകളും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤ പൊന്നുകുട്ടിയേ കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤
@aneeshKumar-z5w
@aneeshKumar-z5w 5 ай бұрын
Congratulations dear team🎉🎉🎉🎉.kunjikkili fans❤@UAE
@rajudaniel1
@rajudaniel1 5 ай бұрын
ട്രെയിൻ യാത്രക്കിടയിൽ ഭക്ഷണം ഉണ്ടാക്കാൻ കഴിയാത്തതിന്റെ വിഷമം ഞങ്ങൾക്കും അനുഭവപ്പെടുന്നുണ്ട്. ❤
@RiyasRafi-t7m
@RiyasRafi-t7m 5 ай бұрын
Puthedathu travel vlogs inte vndi eppol perumpilavil vechu kanan sadichathil orupad santhosham😊
@geethamohan6947
@geethamohan6947 5 ай бұрын
Congrats governorde invitation kittiyathil lorry trawel mathiyayirunnu ee mole first time kanunnu
@ManojKumar-nr8ft
@ManojKumar-nr8ft 5 ай бұрын
Enthu bass aanu nammude a driverkku nalla voice ❤
@gkmenon43
@gkmenon43 5 ай бұрын
All the best, covey our greetings from Muscat to H E Governor Sri Sreedharan Pillai, I am Gopikrishnan Menon, elder cousin of Radhakrishna Menon, B J P leader.
@palghatparameswaran4043
@palghatparameswaran4043 5 ай бұрын
Happy to see that you have been invited by HH Governor of Goa. Congrats. This is a recognition from a High level dignitary.
@SharathKumar-tl7sm
@SharathKumar-tl7sm 5 ай бұрын
7272 Thalayolaparambu Marketil undello...
@babyyohannan3295
@babyyohannan3295 5 ай бұрын
ഭാഗ്യമുള്ള ഫാമിലി ഗോഡ് ബ്ലെസ് you
@drdvlogz9967
@drdvlogz9967 5 ай бұрын
പൊന്നുകുട്ടി ആൻഡ് മുത്ത് രണ്ടുപേരുടെയും ശബ്ദം ഒരുപോലെ അണ്❤❤❤❤
@anoopprabhakaran6725
@anoopprabhakaran6725 5 ай бұрын
ഞാൻ നോക്കിയ comment അവസാനം കണ്ടു കിട്ടി
@manojsreedhar804
@manojsreedhar804 5 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ്ഫാൻസ്❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤
@KrishnaKumar-sg4jq
@KrishnaKumar-sg4jq 5 ай бұрын
"Paradise in a pocket" ൽ ജലജ ചേച്ചി..
@rajeshr2031
@rajeshr2031 5 ай бұрын
All the best & Happy Journey 👍
@augustinejoseph6379
@augustinejoseph6379 5 ай бұрын
1991 ൽ ഗോവയിൽ പോയിട്ടുണ്ട് madgeon panjim,ponda, vasco,thivim,etc❤❤
@vanithadhanesh4674
@vanithadhanesh4674 5 ай бұрын
Congratulations to you and your full team. It is a very great honour
@mvchandrashekar5730
@mvchandrashekar5730 5 ай бұрын
Good way to chill, Rateesh and Jaleja...... After ur marathon trip upto Bangladesh border, which was a record of sorts....... U deserve to have a adi puli time.......... So all the three you of enjoy, your Goa trip to the hilt... Eat some yum food, fish and try Goan cuisine to....... When u people slog, u also need sometime for urselves..... So this is the best way to destress..... Enjoy...... Is Pon Kutty also slated to take to the wheels.... In the future. I bet going by Rateesh and Jaleja' s influence...... Pon Kutty wl also go on to become an ace driver.... In the pipeline........
@bijijose9621
@bijijose9621 5 ай бұрын
ഞാൻ പോകാനാഗ്രഹിക്കുന്ന സ്ഥലമാണ് മൂകാംബിക
@asite.d4374
@asite.d4374 5 ай бұрын
I'm enjoying your trip from our Nagpur... 😊😊😊
@georgevarghese5298
@georgevarghese5298 5 ай бұрын
Ente car also same. Suupar Gova trip. Enjoy 🎉
@acharyajayan3846
@acharyajayan3846 5 ай бұрын
Congrats and all the best for our puthettu travels and your family.
@sadanclick7618
@sadanclick7618 5 ай бұрын
Gangaemoluze.. കുഞ്ഞികിളി മുത്തേ, സന്തോഷേത്തിലായിരിക്കും വണ്ടീടേ ടയറുകൾ കല്ലുകുത്തിയും മറ്റും ചെയ്യുന്നതിനുള്ള സമ്മാനം.. മിടുക്കി കുട്ടി ട്ടോ.. ബാക്കി എല്ലാവരും വളരെ നല്ല രീതിയിൽ തന്നെ, പറയാൻ പേരുകൾളേറയാണ് .. ആശംസകൾ നേരുന്നു സ്നേഹത്തോടെ 🌹
@pradeshgopi9855
@pradeshgopi9855 5 ай бұрын
Jalaja chechi. Ratheesh ettan supper❤️
@jayarajannair9092
@jayarajannair9092 5 ай бұрын
മുത്തും കുഞ്ചികിളിയും കുടി വേണമായിരുന്നു. God bless
@rahulchandran330
@rahulchandran330 5 ай бұрын
Lorry trip is more powerful.... Thank you for showing beautiful places👍
@balujaya669
@balujaya669 4 ай бұрын
❤❤❤ Beautiful Goa state Jaleja madam 💖💖❤️ good afternoon madam ❤️❤️❤️❤️
@harirohitnair4016
@harirohitnair4016 5 ай бұрын
So beautiful vlog. I love train journey too. Enjoy Goa trip. It's very good place to visit. God bless my sister, brother and mollu. Missing little ganga mollu and devika mollu
@KumarVinish-gs6vh
@KumarVinish-gs6vh 5 ай бұрын
മുത്തിന്റെ നിഷ്കളങ്കമായ സംസാരം മിസ്സ് ചെയ്യുന്നു
@riyasrcs336
@riyasrcs336 5 ай бұрын
കൂട്ടത്തിലെ coolest driver മുത്ത് എവിടെ... ❤
@krishnakumari5729
@krishnakumari5729 5 ай бұрын
Very happy congratulations
@RaviKumar-kw8qp
@RaviKumar-kw8qp 5 ай бұрын
Governor is a best lawyer and writer .❤Thank you His highenes.Goa.governer🎉
Hospitalization and collection of  cars  | Oman Trip | EP -  04 | Jelaja Ratheesh |
40:44
When u fight over the armrest
00:41
Adam W
Рет қаралды 32 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 46 МЛН
66’s 9 lakh service in our workshop| Jelaja Ratheesh |  | Puthettu Travel Vlog |
35:00
Unni Bro's Dum Biriyani | Jelaja Ratheesh | Puthettu Family Vlog |
23:05
Puthettu Family Vlog
Рет қаралды 146 М.
Kunjikannan's birthday celebration | Jelaja Ratheesh | Puthettu Family Vlog |
23:56