Conductor ചില്ലറക്കാരൻ അല്ല 😐🤨

  Рет қаралды 275,819

Neethuzzz Creations

Neethuzzz Creations

2 жыл бұрын

എന്റെ ഒരു അനുഭവം ആണേ ഈ വീഡിയോ ...😃😀🙏 ആരെങ്കിലും ഈ അനുഭവം ഉണ്ടായിട്ടുണ്ടോ ??
സ്പെഷ്യൽ ഡെഡിക്കേഷൻ ആ conductor ക്ക് 🤣🙏😂

Пікірлер: 226
@savithaunni3790
@savithaunni3790 2 жыл бұрын
Ticket എടുത്ത് കഴിഞ്ഞ് balance കിട്ടിയില്ലെങ്കി അത് കിട്ടുന്നത് വരെ ഒരു സമാധാനോം ഇണ്ടാവൂല ബസിൽ നല്ല തിരക്ക് ആണെങ്കി അത് പിന്നെ കിട്ടാനും പോകുന്നില്ല 😂😂😂
@newkudir6439
@newkudir6439 2 жыл бұрын
Hi
@seethalminesh4478
@seethalminesh4478 2 жыл бұрын
ഞാൻ ആണെങ്കിൽ balance ചോദിച്ചു വെടിച്ചിട്ടേ ഇറങ്ങു
@newkudir6439
@newkudir6439 2 жыл бұрын
@@seethalminesh4478 ksys sduys ekdhd
@newkudir6439
@newkudir6439 2 жыл бұрын
1923
@rubiahaneef8675
@rubiahaneef8675 2 жыл бұрын
Njn varsha ngalayi KSRTC yil yathra cheyunnu. Masam kuranjathu 50-60 rs change kitathe pokarundu
@sanjanakrishna2186
@sanjanakrishna2186 2 жыл бұрын
ബാക്കി Eragumbo തരാം എന്നു പറഞ്ഞു പോയിട്ടു ഇറങ്ങുന്ന വരെ അതും alochich tension adichu balace vangathe ഇറങ്ങി പോകുന്ന അവസ്ഥ 😖😓
@ScribbledBench
@ScribbledBench 2 жыл бұрын
സത്യം 🤣
@NaziyaNazar78
@NaziyaNazar78 2 жыл бұрын
ബാലൻസ് തരാൻ ഉണ്ടെങ്കിൽ ആ യാത്ര മുഴുവൻ സമാധാനം പോയ അവസ്ഥയാ 😌
@shreyavarma9304
@shreyavarma9304 2 жыл бұрын
പ്രേക്ഷകരെ wait ചെയ്യിപ്പിക്കാതെ കഴിയുന്നതും പെട്ടന്ന് അടിപൊളി videos ഇടുന്ന നീതുസിന് പുതുവത്സരാശംസകൾ.. ❤️ ❤️Happy2022❤️
@nandhunikhil1578
@nandhunikhil1578 2 жыл бұрын
ബാലൻസ് 1 രൂപ ചോദിച്ചു വാങ്ങിക്കാനുള്ള ഒരു പാടേയ്.. 1 രൂപക്കും വിലയുണ്ടെന്ന് നമ്മളോട് തന്നെ പറഞ്ഞു മനസിലാക്കിയെടുക്കാൻ വേണം പകുതി സമയം.. അവസ്ഥ 😇
@Black-yk2xy
@Black-yk2xy 2 жыл бұрын
നമ്മൾ 20 രൂപ ടിക്കററിനു 19 രൂപ കൊടുത്തിട്ട് 1 രൂപ ചിലറ ഇല്ല എന്ന് പറഞ്ഞാൽ അവർ സമ്മതിക്കോ?? അപ്പോൾ നമ്മുക്കും ആ 1 രൂപക്ക് വില ഉണ്ട്
@mahalekshmi.a3159
@mahalekshmi.a3159 2 жыл бұрын
Super acting എല്ലാ വീഡിയോകളും adipoli ആണ് I live your acting so much Happy New year 💕
@ameennahla7864
@ameennahla7864 2 жыл бұрын
ഒരിക്കൽഎനിക്ക് 2 രൂപ ബാക്കി കിട്ടാൻ ഉണ്ടായിരുന്നു തന്നില്ല അടുത്ത തവണ ഞാൻ 2രൂപ കുറച്ചു കൊടുത്തു ആ പ്രശ്നം സോൾവാക്കി 🤣അല്ല പിന്നെ നമ്മളോടാണോ.
@manjumanjuviswappan1393
@manjumanjuviswappan1393 2 жыл бұрын
Njanum cheythitund
@ashaantu7213
@ashaantu7213 2 жыл бұрын
Njnum
@darsanaravi8179
@darsanaravi8179 2 жыл бұрын
ഞാൻ കരുതുന്നത് 1 രൂപ ഉണ്ടേൽ ഒരു മിട്ടായി എങ്കിൽ മിട്ടായി അതും അല്ലേൽ daily ബസ്സിൽ പോവുമ്പോൾ 10 ദിവസത്തെ 1 രൂപ ആവുമ്പോൾ 10 രൂപ ആവുമല്ലോ എന്ന് ചിന്തിക്കും
@radhekrishna8570
@radhekrishna8570 2 жыл бұрын
നമ്മൾ 1₹കൊടുക്കാൻ ഉണ്ടെങ്കിൽ കണ്ടക്ടർ എന്തായാലും അത് വാങ്ങിച്ചിരിക്കും. അവർ നമ്മുക് തരാനുള്ളത് മറക്കും
@aaradhika8285
@aaradhika8285 2 жыл бұрын
@@radhekrishna8570 point
@kalidask.dileep6954
@kalidask.dileep6954 2 жыл бұрын
നമ്മൾക്കൊടുക്കാനുണ്ടെങ്കിൽ ചോദിച്ചു വാങ്ങും 😄😄😄😄
@arathysreeofficial8646
@arathysreeofficial8646 2 жыл бұрын
ചേച്ചി ചെയ്യുന്ന വീഡിയോസ് എല്ലാം എപ്പോഴേലും ലൈഫിൽ സംഭവിച്ചിട്ടുള്ളതോ, അനുഭവിച്ചിട്ടുള്ളതോ ആയ കാര്യങ്ങൾ ആണ്. സൂപ്പർ വീഡിയോസ്. കീപ് ഗോയിങ് 💪💪
@yakshypages
@yakshypages 2 жыл бұрын
Ellam poli.. But oru table fan vachu facilekku kaattu adichirunnel sherikkum bussinte feel kittyene 🤩🤩🤩❤
@darsanaravi8179
@darsanaravi8179 2 жыл бұрын
1 രൂപ blc ഉണ്ടേൽ ഞാനും ചോയ്ച്ച് വാങ്ങും അതിപ്പോ blc ചില്ലറ ആണെങ്കിൽ അത് ചോയിച് വാങ്ങിയിട്ട് മാത്രേ ഞാൻ ബസിൽ നിന്ന് ഇറങ്ങോള്ളു
@mins1376
@mins1376 2 жыл бұрын
അല്ല പിന്നെ 👍🏻
@fathimariyas6006
@fathimariyas6006 2 жыл бұрын
Me too
@sureshpk890
@sureshpk890 2 жыл бұрын
ചേച്ചി സൂപ്പർ ആയി അഭിനയിച്ചു 😍😍
@fasilakunjhi6762
@fasilakunjhi6762 2 жыл бұрын
Supper .enthoru orjinality.polichu chechi
@Ammuzz881
@Ammuzz881 2 жыл бұрын
Chechi super acting adipoli acting is very nice i like very much happy new year chechi 🥳🥳
@nehabiju9300
@nehabiju9300 2 жыл бұрын
Sathyam...enik koore time undayitunde...chechi poli😻❤️
@anjalisvlogmalayalam
@anjalisvlogmalayalam 2 жыл бұрын
Music കേട്ടുകൊണ്ട് കാണാൻ ഒരു പ്രത്യേക രസമാ 🤣🤣🤣
@devudevutti4735
@devudevutti4735 2 жыл бұрын
Chechi njan chechiude sthirem preshakayannu chechi ude videos ellam pwoli anu😘😘
@rejanikrishnan9126
@rejanikrishnan9126 2 жыл бұрын
Polichu super video , happy new year to neethu chechi
@darsanaravi8179
@darsanaravi8179 2 жыл бұрын
സാഹചര്യങ്ങൾക്ക് പറ്റിയ bgm+ നീതു ചേച്ചിയുടെ അഭിനയവും വേറെ ലെവൽ🔥❤️
@zainudeenrawther3607
@zainudeenrawther3607 Жыл бұрын
Neetu chechi u r really talented and grt, May Almighty bless you abundantly ❤️❤️❤️
@ssstatus8569
@ssstatus8569 2 жыл бұрын
ഇത് ഞാനാണല്ലോ 🥰🥰🥰🤣🤣🤣🤣
@balamanin6752
@balamanin6752 2 жыл бұрын
ഇത് പലപ്പോഴും ഉണ്ടാകുന്ന അനുഭവം തന്നെ😀
@anusreesureshkumar693
@anusreesureshkumar693 2 жыл бұрын
Njan daily KSRTC yil poyi varunna alanu enik baki kittunnathu vare samadanam undavilla ingane thirinhum marinjum nokkum😁
@bincyummachan8482
@bincyummachan8482 2 жыл бұрын
Poli vedio editing super🤩🤩🤩❤️❤️
@nabeelaashraf5270
@nabeelaashraf5270 2 жыл бұрын
Acting polichutto Happy new year
@DesignGallery-Desigal
@DesignGallery-Desigal 2 жыл бұрын
ഒരുപാടു പ്രാവിശ്യം ബസിൽ കേറീട്ടു ബാലൻസ് തിരിച്ചു തരില്ല... ഇതുപോലെ നാണം കെടേണ്ടി വരുമോ എന്ന് ഓർത്തു തിരിച്ചു ചോദിച്ചിട്ടില്ല... ഇപ്പോൾ തോന്നുന്നു ചോദിക്കണ്ടതാരുന്നു
@nagajapanthlodi277
@nagajapanthlodi277 2 жыл бұрын
Super neethuchechi acting poliyan
@babut3620
@babut3620 2 жыл бұрын
Poli chechi ☺ Super vedio 💞💞💞
@jyothi5563
@jyothi5563 2 жыл бұрын
Enikkum ethu pole yethokalath achadicha oru note thannittund. Njaan athu cover il ettu puravasthu pole sookshikkunnund😌
@shahisrecipes3622
@shahisrecipes3622 2 жыл бұрын
Chechi kidu... പൊളി.. ഒന്നും പറയാനില്ല... ❤🔥🔥🔥നീതുചേച്ചി love u... 💞
@sumayyavkm4267
@sumayyavkm4267 2 жыл бұрын
നീതു സ്വല്പം വണ്ണം വെച്ചൂട്ടോ 👌👌😊എനി വേ സൂപ്പർ വീഡിയോ 👌👌
@meenooscreations2893
@meenooscreations2893 2 жыл бұрын
ഒരു രൂപ നാണാംകെടുത്തിയല്ലോ 😝😜😍😁😃😀😄
@Arun_V_kumar_
@Arun_V_kumar_ 2 жыл бұрын
Enikk ithupole undayittund chechi... kazhinja masam... njn ithupole irangarayappo chodichu medichu.. oru roopa thutt thannu... orumathiri mukham aakiya thanne ennalum kuzhappamilla.. namukk kittan ullath chodich medikkunathinu oru naanakedum vicharikkanda karyam illa 😁🤗🤗
@nandanakvnandanakv4721
@nandanakvnandanakv4721 2 жыл бұрын
Neethu chechi adipoli 💞💞
@ziyxfxthimx
@ziyxfxthimx 2 жыл бұрын
ADIPWLI CHECHI🥰😇
@simplysillyhackswithdevu1345
@simplysillyhackswithdevu1345 2 жыл бұрын
Ore poli chechii 😘😘😘😘🥳🥳🥳👏👏👏
@sree1815
@sree1815 2 жыл бұрын
Enik undayittund 1rs kuranjal avar ticket tarilla but baki anell avarude kayill kanillaaa😄
@anitharijo2801
@anitharijo2801 2 жыл бұрын
Kittathirunnittilla but tharan bhayankara madiyanu😄🥳
@rincydavis4342
@rincydavis4342 2 жыл бұрын
Happy new year to Neethu and family
@statusworld7550
@statusworld7550 2 жыл бұрын
Polichu...❤️❤️❤️❤️
@meghnamejo7606
@meghnamejo7606 2 жыл бұрын
Neethu chechi super 😘😘❤️❤️💞 💞
@Reelyreels_vines09
@Reelyreels_vines09 2 жыл бұрын
കണ്ടക്ടർ ചില്ലറക്കാരനല്ല കേട്ടാ.. ചേച്ചി സൂപ്പർ🥳😂🤣
@heerachottu8176
@heerachottu8176 2 жыл бұрын
ചേച്ചി അടിപൊളി ..😍
@athiraarun.m2571
@athiraarun.m2571 2 жыл бұрын
Enikkum😆😆😁😄😃😀😀
@darsanadevika315
@darsanadevika315 2 жыл бұрын
Aunty back ground serikkum natural🤩🥰 Ente tv program kando aunty.time kityiyo aunty
@babithaabhijith740
@babithaabhijith740 2 жыл бұрын
Happy New Year chechiii💓
@ourfamilyvlogzz7060
@ourfamilyvlogzz7060 2 жыл бұрын
ഇതു pollathe അനുഭവം ഉണ്ടാകാതിരിക്കാൻ ഒരു chance um ella....Karanam കേരളത്തിൽ ഇപ്പോഴും ബസുകൾ ഓടുനുണ്ട്.....😁
@maheshkumar-mn8zk
@maheshkumar-mn8zk 2 жыл бұрын
Chechi happy new year💞🌚🤩
@diblufootball1942
@diblufootball1942 2 жыл бұрын
സൂപ്പർ വീഡിയോ 👌👌👌👌
@aanavina9782
@aanavina9782 2 жыл бұрын
ഒരു HSS സ്റ്റാഫ് റൂം വീഡിയോ ചെയ്യുമോ?.. കുറുമ്പുള്ള TRS ഉം പാവം ടീച്ചർ മാരും?
@inilam424
@inilam424 2 жыл бұрын
Hs aayalum ok
@aanavina9782
@aanavina9782 2 жыл бұрын
@@inilam424 ഏയ് HS നെ ക്കാൾ കടുപ്പം HSS നാ 😂😂🤣
@inilam424
@inilam424 2 жыл бұрын
@@aanavina9782 u r correct😀
@seethalsasidharan2409
@seethalsasidharan2409 2 жыл бұрын
🎉🎊Happy new year 2 all🎊🎉❤️✨️💗💗💗Daily life il nadakkunna 1ru ordinary incident. Njanum balance 1₹ aanenkil polum chodhichu medikkarund, bus noppam odippoyi vangiyittund, nte ammayodu ithu paranjappol amma tension adichu. Anyway ennatheyum pole spr acting..... Sty blsd dr.... 😍💗❤️💗❤️💗
@filuzzzworld6064
@filuzzzworld6064 2 жыл бұрын
🥳🥳🥳 WAITING AYYIRNNU ✨
@Ayoob4mm
@Ayoob4mm 2 жыл бұрын
Super👌👍😂😄🤣
@smithaa.s6135
@smithaa.s6135 2 жыл бұрын
Adipoli super 👌👌👌
@athirasdairy023
@athirasdairy023 2 жыл бұрын
Naanam kettaalum njn choyikkum....nammal kittaanullath kuttiye pattu...😊
@jenyshibin3384
@jenyshibin3384 2 жыл бұрын
Neethu super
@safnanazeeb6470
@safnanazeeb6470 2 жыл бұрын
മാസ്ക് എടുക്കാൻ മറഞ്ഞു 🤩🤩🤩🤩
@mubeenamubi8009
@mubeenamubi8009 2 жыл бұрын
Correct🥰
@20-anandhukrishnan35
@20-anandhukrishnan35 2 жыл бұрын
Chechide content okke adipoliya oru rekshayumilla.. But editing onnu koodi sradhikkanotto.. Enkil onn koodi super avum
@praveenvg2605
@praveenvg2605 2 жыл бұрын
Happy New Year Chechi
@SHADOWGAMER-fz3kp
@SHADOWGAMER-fz3kp 2 жыл бұрын
ഒരു ബസ് യാത്ര പോയപോലെ 🥰🥰
@paruzzzvlog623
@paruzzzvlog623 2 жыл бұрын
Super😁❤
@athiramajesh506
@athiramajesh506 2 жыл бұрын
അടിപൊളി..
@bhagyasree2791
@bhagyasree2791 2 жыл бұрын
സൂപ്പർ acting🥰🥰
@asbhasworld1475
@asbhasworld1475 2 жыл бұрын
Powli🔥🔥🔥🔥
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍 thank you🌹🌹❤❤🌹🌹🌹🌹
@sibblingsvlogs9857
@sibblingsvlogs9857 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയത്ത്തിയ എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ♥️🥰💋💞
@fadhu
@fadhu 2 жыл бұрын
ചിരിച്ചു വയ്യാണ്ടായി
@vedikamb8305
@vedikamb8305 2 жыл бұрын
Sprr .oru roopa kurachu ticketinu koduttal athu avaru sammdhikkumo
@NishiMindBenders
@NishiMindBenders 2 жыл бұрын
Kalakki
@jeninsworld940
@jeninsworld940 2 жыл бұрын
Adi poli chechikutty
@devikagnair2356
@devikagnair2356 2 жыл бұрын
Undu chechi undu ithu pole etra yo anybagal aa oru roopa randu roopa fulla ayi kanakku nokiyapol oru 1000 roopa engilum poinkanum😁😁nammuse cash anelum chodikan oru madi, chammal athu nta ennu itu vare manasilayitilla😂..
@girijamd6496
@girijamd6496 2 жыл бұрын
ഇത് പോലെ എനിക്കും പറ്റിയിട്ടുണ്ട് 100/_ കൊടുത്തു 40/_ രൂപയുടെ ticket eduthu balance തരാതെ coductor പുറക് വശത്തേക് പോയി balance ചോദിച്ചപ്പോൾ വെറും 10/ രൂപ തന്നു ബാക്കി 50/_ രപ ചോദിച്ചപ്പോൾ തന്നതാണ് എന്ന് പറഞ്ഞു കളിയാക്കി. ഇവറ്റകളുടെ സ്ഥിരം പരിപാടിയാണിത്.😬🥺
@ushatv1659
@ushatv1659 2 жыл бұрын
Super♥️
@Jifnajude
@Jifnajude 2 жыл бұрын
Onnalla chechi orupad undayitund... Palarum kelkathe ninnitund... enganeya chothikuwa ennu karuthi erangi pokara pathivu eppo..
@user-iq9ws5ug2h
@user-iq9ws5ug2h 2 жыл бұрын
Superb chechi your fan plz say hy😿🥺
@Ser-yp3xm
@Ser-yp3xm 2 жыл бұрын
Aa oru rupa note inu eppol nalla vela undu. Sukshichu vacholuuu..
@Lekha803
@Lekha803 2 жыл бұрын
👍🔥😌poliyee
@aksanaofficial6821
@aksanaofficial6821 2 жыл бұрын
Super 😘❤
@rajithavridheesh6726
@rajithavridheesh6726 2 жыл бұрын
പൊളിച്ച്
@niheeramahesh2129
@niheeramahesh2129 2 жыл бұрын
Notification kandu pettanu vanna njan
@babithapb1304
@babithapb1304 2 жыл бұрын
നീതുട്ടന്റെ വീഡിയോസ് കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ് 🥰
@anjanakpkodampatta7519
@anjanakpkodampatta7519 2 жыл бұрын
പൊളിച്ചു നീതു ചേച്ചി അടിപൊളിയായിട്ടുണ്ട് 🥳😘🥳😘🥳😘
@eldababy175
@eldababy175 2 жыл бұрын
Adipoli
@rubiahaneef8675
@rubiahaneef8675 2 жыл бұрын
Ipo ente tkt rate 19 rs anu, 20 koduthittu pinne 4 rs koode koduthittu 5 rs vanganam, allel a 1 rs poy, daily akumpol athu valiya thuka alle?
@aswathykishore3924
@aswathykishore3924 2 жыл бұрын
Satyamayitulla karyam...
@user-lv9we5hq5w
@user-lv9we5hq5w 2 жыл бұрын
Super 😍😍😍😍😍💫
@sulphikkarras3088
@sulphikkarras3088 2 жыл бұрын
Superrrrr
@Nimisham2018
@Nimisham2018 2 жыл бұрын
Super👌👌👌
@Krithijyothi
@Krithijyothi 2 жыл бұрын
Bustop എത്തണവരെ... ഇത് തന്നെ ആയിരിക്കും അവസ്ഥ 😀... ചേലെ ടൈമിൽ ബാക്കിന്നു ഈ cndtrmar fronti ലേക്ക് വരൂല്ല.... അങ്ങനെ എത്ര എത്ര പൈസകൾ എന്റേന്ന് പോയി....😃 Ho അതൊരു കാലം 🤣🤣🤣😬😬😜😜😜
@ardraajith4653
@ardraajith4653 2 жыл бұрын
Chechi mask vachilla😷😂😂
@sinisiniraleesh9466
@sinisiniraleesh9466 2 жыл бұрын
Poli chechi
@premeelabalan728
@premeelabalan728 2 жыл бұрын
Correct
@sowparnnikaghosh6503
@sowparnnikaghosh6503 2 жыл бұрын
Super 🥰🥰🥰🥰🥰🥳🥳😘
@smithav16
@smithav16 2 жыл бұрын
👍👍
@anjug6519
@anjug6519 2 жыл бұрын
Chechi ammayiamma makal marumakal combo chaiyamo
@deepalinair
@deepalinair 2 жыл бұрын
Same avastha
@nivedhyaashokan8605
@nivedhyaashokan8605 2 жыл бұрын
Njanum ingane thanneya... ath kitunnath vare oru samathanom indavilla. 1 rs anenkilum choch vangum. 1 rs athintethaya vila ind. Schoolil padikumbo ah 1 rs koduthita poyirunnath. Ennem ente friends okke kaliyakarund chelapo okke. Ennalum enik vishamam thonarilla. Chila sahajaryangalil 1 rs nte vila nannayi thiricharinjitum ind life il. Ellavarkum ath manasilayinnu varila..
@adhithyabinu4831
@adhithyabinu4831 2 жыл бұрын
Super💕💕👍👍👍👍
Mass അമ്മായിയമ്മ 😎
8:02
Neethuzzz Creations
Рет қаралды 494 М.
അസൂയ ഇല്ലാത്ത അയൽവാസി 😂
9:17
Neethuzzz Creations
Рет қаралды 312 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 7 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
പ്രവാസി 😊😊
9:50
Neethuzzz Creations
Рет қаралды 379 М.
OLDEN COUPLE V/S NEW-GEN COUPLE
10:33
Sanju and Lakshmy
Рет қаралды 1,1 МЛН
Association മീറ്റിംഗ് ഭൂകമ്പം 😅😅
7:42
Neethuzzz Creations
Рет қаралды 527 М.