നല്ല നെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ ആർക്കും ബുക്ക് ചെയ്യാം കൃത്യമായി ചെയ്താൽ Confirm THATHKAL ticket കുറപ്പ്. ശ്രദ്ധിക്കുക. യാത്ര ചെയ്യുന്നതിൻ്റെ തലേ ദിവസമാണ് THATHKAL ബുക്ക് ചെയ്യാൻ കഴിയുക. Ac : 10:00 am Non AC : 11:00 am
@STAYHARD002 ай бұрын
Bro chennai to thrisuur guruvayur express 41w aane nov 2 aane journey date ipo ath book cheyano atho tatkal boook cheyano Sleeper aane
@mrpvdesign02 ай бұрын
@@STAYHARD00 യാത്ര ഉറപ്പിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ Book ചെയ്യുന്നതാണ് നല്ലത് ... പൈസയും ലാഭിക്കാം ... ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്യാം... THATHKAL ticket ടിക്കറ്റ് ലഭിക്കാത്തവർക്കുള്ള ഓപ്ഷനാണ് ... അതിന് കാത്ത് നിൽക്കൽ ബുദ്ധിയല്ല..
@@muhammedpv3717 ഇല്ല ... മൊബൈൽ സ്റ്റോറേജും മറ്റും കുറവുള്ളവർ logout ആവാറുണ്ട് ... മൊബൈൽ , നെറ്റ് സ്പീഡ് & കൃത്യ സമയം എല്ലാം ശരിയായാൽ ടിക്കറ്റ് ഉറപ്പാണ് ... 👍
@amanmuhammedcp72713 ай бұрын
Bro waiting list ൽ ഉള്ള ticket cash automatic full refund aakumoo.. Pls replay broo
@mrpvdesign02 ай бұрын
@@amanmuhammedcp7271 ticket waiting list mariyittillangil cancel avum .... cancel ayal refund labikkum full undavilla.... Charge pidikkum