Train Waiting List Ticket Cancellation and Refund Rules | Train Travel Tips in Malayalam

  Рет қаралды 39,427

OM Way

OM Way

Күн бұрын

Train Waiting List cancel ചെയ്താൽ
എത്ര പൈസ കിട്ടും ..?
എത്ര കട്ട് ആകും..?
Instagram ID : / aslam_om_
കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
• All India Road Trip Ma...
പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
• All India Road Trip Ma...
പാർട്ട് : 3 (രാജസ്ഥാൻ )
• All India Road Trip Ma...
പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
• All India Road Trip Ma...
പാർട്ട് : 5 (കശ്മീർ )
• All India Road Trip Ma...
പാർട്ട് : 6 (Ladakh )
• Itinerary For Ladakh R...
പാർട്ട് : 7 (Spiti,Shimla,Manali )
• All India Road Trip Ma...
ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
• ലഡാക്കിൽ പോകാൻ എത്ര പൈ...
പെർമിറ്റ്‌ എങ്ങനെ എടുക്കാം...
• Leh Ladak Story (Part-...
റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
എന്താണ് AMS
• Leh Ladak Story in Mal...
ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും...
• How To Transport Two W...
എന്താണ് റൈഡിങ് ഗിയർ
• Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യുക ...
/ aslam_om_
oad trip planner india,
Song: Just smile - LiQWYD
Just Smile by LiQWYD is licensed under a Creative Commons License.
Creative Commons - Attribution 3.0 Unported - CC BY 3.0
Music supported by #BackgroundMusicWithoutLimitations
My Facebook:
/ no_copyright. .
My Instagram:
/ no_copyrigh. .
My TikTok:
/ nocopyrightvl. .
🚨Business enquiries - musicvibeslover@gmail.com
✅ Recommended playlists:
No Copyright Background Music
kzbin.info?list...
Chill-out Music | No Copyright Background Music
kzbin.info?list...
Relaxing Music | No Copyright Background Music
kzbin.info?list...
🚨Playlists:
No Copyright Background Music
kzbin.info?list...
Chill-out Music | No Copyright Background Music
kzbin.info?list...
Relaxing Music | No Copyright Background Music
kzbin.info?list...
🎵 Support Nomyn
/ nomyn
open.spotify.com/artist/5VbsC...
kzbin.info/door/f1r...
/ nomynmusic
🔥 FREE DOWNLOAD🔥 - Nomyn - Flow

Пікірлер: 193
@maxwellscientificacademy817
@maxwellscientificacademy817 Жыл бұрын
HAI ASLAM.. SUPERB PRESENTATION... PLS SHARE ABOUT THE CANCELLETION DETAILS AND CHARGES IF THE TICKET IS CONFRIMED AFTER CHART PREPERATION (ONLY 4HR B4 THE JOURNEY)
@travelthugs
@travelthugs Жыл бұрын
Nice Presentation Bro🔥
@rashidmuthu4832
@rashidmuthu4832 Жыл бұрын
നിങ്ങളുടെ അവതരണം അത്രക്കും ഇഷ്ട്ടം ആണ്
@aleeshabino9197
@aleeshabino9197 6 ай бұрын
This morning at 11 o'clock, I booked a Tatkal ticket through the IRCTC app for the MS Guruvayur Express from MGR Central Chennai to Angamaly (AFK). Unfortunately, I received a Tatkal waiting list status of 112. Consequently, I canceled the waiting list ticket, but I have not received the refund amount yet.
@rajeshk6325
@rajeshk6325 Жыл бұрын
Super
@uvaisedavanna3511
@uvaisedavanna3511 Жыл бұрын
Tatak ticket automatically ക്യാൻസൽ ആകോ waiting ലിസ്റ്റ് റീഫണ്ട് എങ്ങനെ കിട്ടും 2. No refund shall be granted on the RAC or Waitlisted ticket after thirty minutes before the scheduled departure of the train.. ഇങ്ങനെ ആണ് അതിൽ കാണുന്നെ ഇത്‌ എന്താണ് പറയുന്നത്
@rajeevbhaskaran2828
@rajeevbhaskaran2828 Жыл бұрын
ഏജന്റന്മാരെ ഡിസ്കറേജ് ചെയ്യാനാണ് കൺഫർമേഷൻ ഇല്ലാത്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ റെയിൽവേ പണം ഈടാക്കുന്നത് എന്ന താങ്കളുടെ അഭിപ്രായം ശരിയാണോ ? കാര്യം ടിക്കറ്റ് ബുക്കു ചെയ്യുമ്പോൾ തന്നെ പേരും വിലാസവും ഐഡറ്റിറ്റി കാർഡ് വിവരങ്ങളും കൊടുക്കണ്ടെ? പിന്നെങ്ങിനെ bulk booking നടക്കും ? റയിൽവേക്ക് പണം കിട്ടണം അത്രയേ ഉള്ളൂ.
@User34578global
@User34578global Жыл бұрын
Good😊
@davistpl
@davistpl 9 ай бұрын
ഞാൻ തൽക്കാൽ 4 ടിക്കറ്റ് ബുക്ക് ചെയ്ത് 4 ഉം waiting list ആയിരുന്നു. 2 എണ്ണം confirm ആയി രണ്ടെണ്ണം waiting list ഞാൻ cancel ചെയ്തു Paisa കിട്ടിയില്ല.
@christy2071
@christy2071 Жыл бұрын
RailYatri il ticket book cheythu but confirmed avatondu automatic cancel ayi . IRTC siteil refunded kindly contact your travel agent with reference id nnnannu. How make sure it with RailYatri. Please help🤲🏻
@manojk2915
@manojk2915 Жыл бұрын
ഞങ്ങൾ അടുത്ത മാസം മദ്രാസിൽ പോകുന്നുണ്ട് അവിടെ കണാൻ പറ്റിയ സ്ഥലങ്ങളുടെ ഒരു വീഡിയോ പെട്ടെന്ന് ഇടുമോ ? റൂട്ട് മാപ്പ് അടക്കം ?
@nirmalk3423
@nirmalk3423 Жыл бұрын
Super ❤️
@mastermax9535
@mastermax9535 6 ай бұрын
ബ്രോ tatkal വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് chart prepare ചെയുന്നതിന് മുമ്പ് നമ്മൾ ക്യാൻസൽ ചെയ്താലും ഫുൾ റീഫണ്ട് (ക്യാൻസലേഷൻ ചാർജ് കുറച്ചിട്ട് ) കിട്ടില്ലേ?
@arshthaa4476
@arshthaa4476 8 ай бұрын
Nik ith unfair aayt ahn thoniyath. Ithonnm ariyathavr engne yatra chyum? Ticket book chyumbo krithyamaayi karym paranjit pay chyppikuka ale sheri?
@sudheeshkumar7760
@sudheeshkumar7760 Жыл бұрын
ഞാൻ ബാംഗ്ലൂർക്കു പോകാൻ 3 ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയിതു.. പക്ഷെ ചാർട്ട് ഇട്ടപ്പോൾ അത് വെയ്റ്റിംഗ് ലിസ്റ്റ് ആയി.. പിന്നീട് ഫോണിൽ മെസേജ് വന്നു ആ 3 ടിക്കറ്റും ഓട്ടമറ്റിക് ക്യാൻസൽ ആയി...900 രൂപ 3,4 ദിവസത്തിനുള്ളിൽ റീഫണ്ട് ആകും എന്ന്. ഇന്ന് 2 ആഴ്ച ആകുന്നു ഇതുവരെ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല... ഇനി എന്ത് ചെയ്യും...???
@AestroMalayalam
@AestroMalayalam Жыл бұрын
Refund kittiyo?
@muhammadswabah9321
@muhammadswabah9321 Жыл бұрын
Kityo
@OMWay
@OMWay Жыл бұрын
file TDR or check with IRCTC Customer Care
@CiNiMaLoKaM
@CiNiMaLoKaM Жыл бұрын
Kittiyo bro
@sjs692
@sjs692 Жыл бұрын
AVL kaaanichappozhaaano ningal book cheythathu
@rjd_vlogs
@rjd_vlogs Жыл бұрын
Chart prepare ചെയ്തിട്ടും waiting list ആണെങ്കിലും,automatically cancel ആവില്ലേ? അതുപോലെ refund amount full kayarumo?
@sjs692
@sjs692 Жыл бұрын
Cancellation charges pidikkum
@renjukrishnan8497
@renjukrishnan8497 Жыл бұрын
Opt for Free cancellation option enthan bro?
@traveleroftheearth7858
@traveleroftheearth7858 Жыл бұрын
Agent മർ yengane ഓരോ രുത്തരുടെയും location ariya മുൻകൂട്ടി bookcheythal എടുത്താൽ
@vinayachandranm9685
@vinayachandranm9685 7 ай бұрын
Bro 1st class RL WL 1,2 annn a confirm avumoo
@halamadrid634
@halamadrid634 10 ай бұрын
Sir ac 3 tieril rac aavo
@user-ls9uu4hx2h
@user-ls9uu4hx2h 6 ай бұрын
Ajmeer pokan 4 tickets eduthu weight list anu 1 ticket cancel cheyyanam cash thirike kittumo
@SOOTHRAN1
@SOOTHRAN1 Жыл бұрын
TQWL119 aanu confirm aavan chance indo
@uvaisedavanna3511
@uvaisedavanna3511 Жыл бұрын
Bro എന്തായി റീഫണ്ട് കിട്ടിയോ
@SOOTHRAN1
@SOOTHRAN1 Жыл бұрын
@@uvaisedavanna3511kiti 230 ticket cost.refund kittith 150
@uvaisedavanna3511
@uvaisedavanna3511 Жыл бұрын
@@SOOTHRAN1 നമ്മൾ ക്യാൻസൽ ചെയ്യണോ അതോ ഓട്ടോമാറ്റിക്കായി ക്യാൻസൽ ആകുമോ
@SOOTHRAN1
@SOOTHRAN1 Жыл бұрын
@@uvaisedavanna3511 automatically ayikolum .vennel namuk cheyam randum und ethayalum refund kitunath kurayum
@rosemathew8328
@rosemathew8328 Жыл бұрын
WL 19 inn annu journey..is there any possibility for getting confirmed?
@abinsha2930
@abinsha2930 7 ай бұрын
Ticket kittiyo
@saleena001
@saleena001 Жыл бұрын
Weiting list ayath automatic cancel avuo or njangal cancellation kodikkano?
@sayyidsahadmuhammedsahad2199
@sayyidsahadmuhammedsahad2199 Жыл бұрын
Gwl /27,28,29 jorny date 10 oct tirur to banglur waiting list maran chance undo?
@rayyanrichu4275
@rayyanrichu4275 11 ай бұрын
Hallo borther entte confirmed tickets ayirunnu but trail cancelled ayi refund eppam kittum 🙂
@aswanathpu6308
@aswanathpu6308 Күн бұрын
Tatkal waiting list confirm aayilenkil paise refund kittumo? Atho nammal thanne cancel cheyano
@sijusebastian3241
@sijusebastian3241 Ай бұрын
eticket waiting list conform.ayillal automatic ayi cancel akumo atho cancel chayano
@kalamanojc617
@kalamanojc617 Жыл бұрын
ആലപ്പി ചെന്നൈ ഡിസംബർ 10, waiting list 55ആണ്, conform ആവുമോ
@bbvlogs3120
@bbvlogs3120 Жыл бұрын
Tatkal ticket WL ആയാൽ refund എത്ര കിട്ടും?
@muhammedshanibt6211
@muhammedshanibt6211 8 ай бұрын
?
@davidbeckham2750
@davidbeckham2750 7 ай бұрын
17.12.23 ലെ പുനലൂർ മധുര എക്സ്പ്രസ് സ്ലീപ്പർ എടുത്തു അത് നാഗർകോവിൽ വെച്ച് train cancel ആയി make my trip വഴി ആണ് എടുത്തത് റീഫണ്ട് കിട്ടും എന്ന് സ്റ്റേഷനിൽ നിന്നും പറഞ്ഞു refund ആകുമോ
@anjanaajith4143
@anjanaajith4143 8 ай бұрын
ട്രെയിനിൽ ഫാമിലി ആയിട്ട് പോകാൻ അടുത്ത് seat വേണം,berthum അടുത്തായി വേണം, ഉറപ്പായി സീറ്റ് കിട്ടാൻ എത്ര ദിവസത്തിന് മുൻപ് ബുക്ക് ചെയ്യണം, അതിൽ ഒരാൽ 70 age ഉള്ളതാണ്,5 year child,husband,wife ,4 പേർക്കും aduthu seat വേണം
@OMWay
@OMWay 8 ай бұрын
Above 70 age lower berth kittum..
@OMWay
@OMWay 8 ай бұрын
Paramavadhi adutth thanne tharum..before 3 month book aakam
@shafeekmuhammad1826
@shafeekmuhammad1826 7 ай бұрын
Waiting list chart prepare ചെയ്‌തിട്ടും confirm ആയില്ലെങ്കിൽ automatic ആയി cancel ആവുമോ? നമ്മൾ ക്യാൻസൽ ചെയ്യാതെ ഇരുന്നാൽ മുഴുവൻ പൈസ കിട്ടുമോ
@nayana3545
@nayana3545 6 ай бұрын
Automatic ayt cancel Aayo cash refund Aayo?
@aswinaswin1705
@aswinaswin1705 Жыл бұрын
Bro tqwl 24 anu waiting list kanikkane kittan chance ndo
@kishorpoulose8027
@kishorpoulose8027 Жыл бұрын
Tatkal chart prepare ayi kazhinju waiting list anenl automatic cancel akumo athu refund akumo
@karthikasuresh9773
@karthikasuresh9773 Жыл бұрын
RLWL 21& 22.... Traveling date Oct 15... confirm akan chance undo?
@Mr_Irfah
@Mr_Irfah Жыл бұрын
Kittiyo? Same issue here too
@kathupavlog4266
@kathupavlog4266 Жыл бұрын
Cnfirm ticket applicationil book cheythathil waiting list automatic cancelakumo? eniykithuvareym cash accountil vannittilla. Enthu cheyyum
@OMWay
@OMWay Жыл бұрын
Varum
@hadisaleem1851
@hadisaleem1851 11 ай бұрын
4 ticket book cheyth 2 ticket confirm ayi..2 ticket wi8ng list ahn..appo aah 2 ticket kitteelel mganeya cancel chyya..ello cancel avoole?...
@OMWay
@OMWay 11 ай бұрын
Namukk select cheyth cancel aakan pattum
@m4movies322
@m4movies322 7 ай бұрын
തക്കൽ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റ് ക്യാൻസലേഷൻ ചെയ്തിട്ട് റീഫണ്ട് ആയിട്ടില്ല
@Sulfikanjirakad
@Sulfikanjirakad Жыл бұрын
ഞാൻ ഓൺലൈൻ വഴി എടുത്ത ടിക്കറ്റ് ഓൺലൈൻ വഴി തന്നെ ക്യാൻസൽ ചെയ്തു.. പക്ഷേ അവധി ദിവസങ്ങളായതു കൊണ്ട് സ്റ്റേഷനിൽ നിന്നു കാശ് കിട്ടിയില്ല.. പ്രവർത്തി ദിനത്തിൽ ചെന്നപ്പോൾ ഇനി കിട്ടില്ല എന്നു പറഞ്ഞു... അങ്ങനെ തിരുവനന്തപുരം ഓഫീസിലേക്ക് കംപ്ളയിൻറ് എഴുതി അയച്ചു.. പക്ഷേ ഇതു വരെ മറുപടി ഇല്ല.. ഒരു മാസം ആയി.. എന്തെങ്കിലും ചെയ്യാൻ കഴിയുമോ... 4900 രൂപ ഉണ്ട്
@OMWay
@OMWay Жыл бұрын
online aayi cancel cheythal Engne aano online payment cheythath athe pole thirchu varumlo…
@tibinchacko8722
@tibinchacko8722 Жыл бұрын
After chart preparation ayittum waitlisted ahnu vannea but cancel cheyyan nokkumbo full cancellation allowed ennu kanichu ..next day nokkumboo file tdr enn kanikkunnu.. .eni enthu cheyyum ?? Pls reply ini enna cheyyandea
@OMWay
@OMWay Жыл бұрын
refund കിട്ടും
@showntalk8882
@showntalk8882 Жыл бұрын
Thalkkal ടികെറ്റ് വെയ്റ്റിംഗ് ലിസ്റ്റ് ൽ ആണ് അത് കൺഫോം ആയില്ലെങ്കിൽ എങ്ങിനെ refund കിട്ടും railway സ്റ്റേഷനിൽ പോയി എടുത്ത ടിക്കറ്റ് ആണ്
@anusahad5740
@anusahad5740 Жыл бұрын
സ്ലീപ്പറിൽ എത്ര വെയ്റ്റിംഗ് ലിസ്റ്റ് വരെ കൺഫോം ആവും
@KITTOOSS10
@KITTOOSS10 3 ай бұрын
Chart prepare ചെയ്യുന്നതിന് മുമ്പ് വെയ്റ്റിംഗ് ലിസ്റ് cancel ചെയ്താലോ
@rashidmuthu4832
@rashidmuthu4832 Жыл бұрын
അജ്മീർ യാത്രയുടെ വീഡിയോ മാത്രം ഒന്ന് കൂടെ ചെയ്യുമോ ഒരു വട്ടം ചെയ്തിട്ടുണ്ട് എന്നാലും ഒന്ന് കൂടെ അവതരിപ്പിക്കുമോ ☺️
@OMWay
@OMWay Жыл бұрын
ചെയ്യാം
@anugrahk6463
@anugrahk6463 4 ай бұрын
Sir tatkal waiting list ayath cancel akkiyal refund kittillle
@parustastytips1538
@parustastytips1538 9 ай бұрын
Train പുറപ്പെടുന്നതിന് എത്ര സമയം മുൻപ് വരെ ക്യാൻസൽ ചെയ്യാൻ പറ്റും??
@Alphu123
@Alphu123 3 ай бұрын
Chat prepared aayi wl Ayirunu msg vannu refund inu.but msg unfortunately msg miss aayi 8day kazhinju.refund varumo
@lijuyesu1p326
@lijuyesu1p326 Жыл бұрын
Njan ticket book cheythu Rs. 617 adachu WL cancel ayi Refund Rs.240 anu kittiyathu.. Correct 60% Refund kittendathu alle....???
@LizanK-fj1mz
@LizanK-fj1mz 10 ай бұрын
Refund cheyyunna time pole irikkum
@ajithajith7992
@ajithajith7992 9 ай бұрын
ഈ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളവരിൽ ക്യാൻസൽ ചെയ്യുമ്പോൾ പൈസ പിടിക്കുന്ന ഒരു പകൽ കൊള്ളുകയാണ് ബ്രോ പറഞ്ഞ ന്യായീകരണം ശരിയല്ല
@OMWay
@OMWay 9 ай бұрын
എന്ത് ചെയ്യും ബ്രോ..അവർ പറയുന്ന ന്യായീകരണം അതാണ്
@thesktales8233
@thesktales8233 Жыл бұрын
ഞൻ ബാംഗ്ലൂർ നിന്ന് ആലപ്പുഴക്ക് ടിക്കറ്റ് എടുത്തു waiting ilist ആണ് 75% chance കാണിക്കുന്നുണ്ട്.. കൺഫോം ആകുവോ..ഇത് cancell ചെയ്യാൻ പറ്റുവോ plss replay..
@arshadv2151
@arshadv2151 3 ай бұрын
ടിക്കറ്റ് കിട്ടിയോ അന്ന്
@user-kc7kh3ym3n
@user-kc7kh3ym3n Жыл бұрын
WL 20 -30 may 8 confirm aavuo
@izonethebudgetitstore1560
@izonethebudgetitstore1560 Жыл бұрын
book cheytha train cancel ayyyal refund etra kittum ?
@aswathyjose8398
@aswathyjose8398 Жыл бұрын
ഞാൻറീസർവേഷൻ ടിക്കറ്റ് book ചെയ്തു അപ്പോൾ waiting ലിസ്റ്റിൽ ആയിരുന്നു അത് ഓൺലൈൻ ആയത് കൊണ്ട് cancel കൊടുത്താലേ cash കിട്ടുകയുള്ളു
@soorajs3356
@soorajs3356 Жыл бұрын
Chart prepare cheythapol WL 1 aayirunnu.... Gpay vazhi payment cheythaal refund kitille
@OMWay
@OMWay Жыл бұрын
Kittum
@akashp2044
@akashp2044 Жыл бұрын
SL CLASS...WL 40 , 41 .... journey Dec 20...23 days remaining...Ticket confirm akuvo bro..?
@OMWay
@OMWay Жыл бұрын
Chance und…trairman site onnu probability nokk
@akashp2044
@akashp2044 Жыл бұрын
@@OMWay ok bro..❤️
@akashp2044
@akashp2044 Жыл бұрын
85% chance kanikkunond bro...
@Abhiratian18
@Abhiratian18 Жыл бұрын
Bro station il book cheitha ticket online cancelattion pattuvo?
@OMWay
@OMWay Жыл бұрын
❤️👍👍
@arunkailasankonatt4484
@arunkailasankonatt4484 7 ай бұрын
ഓൺലൈൻ വെയ്റ്റിംഗ് wl ചാർട്ട് prepare ചെയ്തിട്ടും wl ആയ ങ്ങനെ ആണ്...
@anilkumar.e.s183
@anilkumar.e.s183 7 ай бұрын
6 Tike t ൽ 2 എണ്ണം കാൻസൽ ചെയ്യാമോ?
@Home_Of_Hopes
@Home_Of_Hopes Жыл бұрын
RLWL 44 confirm aakan chance undo?
@TravelOnRoadsPraveenJose
@TravelOnRoadsPraveenJose Жыл бұрын
Hi bro.. Train Ticket IRCTC websitil book chaiythu, paise bankil ninnu poyi, bt enikku Lower Berth confirmation ilathathu kondu, last time il cancel aaki. Ee refund amount engane kittum... Pls advise...
@OMWay
@OMWay Жыл бұрын
Will credit
@noushadahmed5824
@noushadahmed5824 Жыл бұрын
Any video of this channel you watch... you won't get complete information about any specific topic. ...
@OMWay
@OMWay Жыл бұрын
..?
@nandu5929
@nandu5929 Жыл бұрын
BRO ജാൻ നാളെ chennai പോകാൻ വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തു വെയിറ്റിംഗ് ലിസ്റ്റ് ആയി പോയി palakkad to chennai express. ടിക്കറ്റ് കൺഫോം ആയില്ലെങ്കിൽ തനിയെ റീഫണ്ട് ആയി അക്കൗണ്ടിൽ ഉറപ്പായിട്ടും വരുമോ?
@amaldas6247
@amaldas6247 Жыл бұрын
വന്നോ
@thennaly-04
@thennaly-04 5 ай бұрын
Waitin list 52 aanu....ഓട്ടോമാറ്റിക് ക്യാൻസൽ ആയാൽ ഫുൾ പേയ്‌മെന്റ് refund kittumo?
@stormteams659
@stormteams659 Жыл бұрын
Ulla paisa evde refund aayi enn ariyunnilla
@chandnisatheesan4285
@chandnisatheesan4285 Жыл бұрын
Hey. Njn book cheytha ticket waiting list 1 anu ath anik cancel cheyuvanel refund ethra kittum . Ticket January il anu aduthekune
@OMWay
@OMWay Жыл бұрын
Ekadesham 70 rupa pokum
@amaldevkr2389
@amaldevkr2389 Жыл бұрын
ഞാൻ ടിക്കറ്റ് ബുക് ചെയ്തു വെയ്റ്റിംഗ് ലിസ്റ്റിൽ 102 ആണ് കിടക്കുന്നത് എനിക് ടിക്കറ്റ് conform ആകുവോ അല്ലെങ്കിൽ എനിക് ഈ ടിക്കറ്റ് വെച്ചു ജനറൽ കോംപാർട്മെന്റിൽ യാത്ര ചെയ്യാൻ പറ്റ്വോ
@OMWay
@OMWay Жыл бұрын
എപ്പോൾ ആണ് യാത്ര ..check pnr prediction app ..waiting list vechu yathra cheyyan pattilla
@akhilrs946
@akhilrs946 4 ай бұрын
General waiting list cancel cheythal ..ethra roopa refund kittum
@aliaski1079
@aliaski1079 3 ай бұрын
ഇന്ന് പോവണ്ടേഷൻ ചെയ്തിട്ടുണ്ട് ക്യാൻസൽ ചെയ്യാൻ പറ്റുമോ
@vajidvaju7587
@vajidvaju7587 9 ай бұрын
Pqwl 8 ആണ് കൺഫോം ആകാൻ സാധ്യത ഉണ്ടോ?
@abhishekk5476
@abhishekk5476 Жыл бұрын
Enthukondanu tatkal ticket cancell aavunnath
@sarathnisha9443
@sarathnisha9443 Жыл бұрын
Next month kanyakumari tket book chaithu, but corona promblum ayal cancel chaithal ethra cash curayum, return ticket koodi ind, per tcket Rs230aanu
@therock5693
@therock5693 Жыл бұрын
Chart prepareinu munne cancel cheythellaebetra kitti balance per
@thethrottlehead8101
@thethrottlehead8101 Жыл бұрын
TQWL cancel cheythal ethra cut akum
@najeebkallooriyakath3822
@najeebkallooriyakath3822 9 ай бұрын
ടിക്കറ്റ് ഡേറ്റ് ചെയ്ഞ്ച് ചെയ്യാൻ പറ്റുമോ
@prabhakarannedumpanagopala5297
@prabhakarannedumpanagopala5297 6 ай бұрын
ഓൺലൈൻ ടിക്കറ് ക്യാൻസൽ ചെയ്യാതെ ഡേറ്റ് മാറ്റാൻ കഴിയുമോ
@sayoojcr3290
@sayoojcr3290 Жыл бұрын
Wl ൽ ടിക്കറ്റ് കിട്ടിയില്ല ബട്ട്‌ നമ്മൾ ആ യാത്ര ചെയ്യുന്നു ttr വന്നാൽ സീൻ ഉണ്ടോ. അവരോ ട് കാര്യം പറഞ്ഞാൽ യാത്ര അനുവദിക്കുമോ?
@moto_desmo_
@moto_desmo_ Жыл бұрын
Nop fine kittum
@rafitpcherur
@rafitpcherur Жыл бұрын
Online ticket aanel pattilla, counter ticket aanel chetmyyaam
@ic3249
@ic3249 5 ай бұрын
WL 8 confirm aakaan chance undo
@abhins6887
@abhins6887 Жыл бұрын
Ac First class GNWL6/GNWL3 seat kitto
@OMWay
@OMWay Жыл бұрын
Check pnr prediction
@abhins6887
@abhins6887 Жыл бұрын
@@OMWay chart not prepared
@suhailma489
@suhailma489 Жыл бұрын
Ikka... ഞാൻ 3പേർക് tatkal ticket ബുക്ക്‌ ചെയിതു പക്ഷെ അത് വെയ്റ്റിംഗ് ലിസ്റ്റ് ആയത്കൊണ്ട് 3 പേരിൽ ഒരാളുടെ ticket ക്യാൻസൽ ആക്കി അതിന്റെ റഫണ്ട് 12hrs ശേഷം കിട്ടി. ബാക്കി 2പേർക് ചാർട് പ്രെപരെഡ് ചെയ്തതാ ശേഷവും tatkal വെയ്റ്ലിസ്റ്റ് തന്നെ വന്നു TQWL20 and 21. your ടിക്കറ്റ് not confiremed എന്ന് എന്റെ മൊബൈൽ നമ്പർക്ക് മെസ്സേജ് വന്നു ബട്ട്‌ റഫണ്ട് മെസ്സേജ് വന്നിട്ടില്ല,2 ആളുടെ റഫണ്ട് കിട്ടീല. ഇനി എന്താ ചെയേണ്ടത് ikka
@OMWay
@OMWay Жыл бұрын
Varum allel complaint file cheyy
@uvaisedavanna3511
@uvaisedavanna3511 Жыл бұрын
കിട്ടിയോ എന്നിട്ട്
@suhailma489
@suhailma489 Жыл бұрын
@@uvaisedavanna3511 aah bro... Kitti
@ahamedanaskk8670
@ahamedanaskk8670 Жыл бұрын
ഞാൻ ഇന്ന്‌ ഒരു ടിക്കറ്റ് book ചെയ്തു, tatkal waiting list 60 vannu, confirm aayillenkil njan cancel cheyyano?
@suhailma489
@suhailma489 Жыл бұрын
@@ahamedanaskk8670 60 TQWL aanel tkt kittan chance kuravv aan bro... Chart prepare aavunna munne cancel cheyu 60+15 rs smthng cancellation fee eedakkum.... Chart prepare aayal cancel cheyyan patula... Train dept aayi 2 hr to 5hr shesham automatic cancelled aavum... Apozhum cancelation fee eedakkum 60+15rs... 2 to 5 days l ullil refund vannolum
@rithusworld861
@rithusworld861 Жыл бұрын
Dec 11 waiting list 11 conform akumo
@OMWay
@OMWay Жыл бұрын
Aakum
@sreenidhinaveen1642
@sreenidhinaveen1642 Жыл бұрын
November 12 trip 27,28 conform aavan chance undo
@OMWay
@OMWay Жыл бұрын
Check pnr predictions
@sreenidhinaveen1642
@sreenidhinaveen1642 Жыл бұрын
@@OMWaywaiting list 12,13 aayittollu
@vipintv7701
@vipintv7701 Жыл бұрын
Railway ticket cancel cheyumbol ethra divasam mune cheyanamm,
@OMWay
@OMWay Жыл бұрын
Oro samyatth cancel cheyyumbol paisa Mari kondirikkum
@nebilmuhammedsha
@nebilmuhammedsha 3 ай бұрын
Cancel ചെയ്തിട്ട് refund കിട്ടുന്നതിന് എന്തൊക്കെയോ ശതമാന കണക്കില്ലെ.. അതൊന്ന് പറയാമോ
@OMWay
@OMWay 3 ай бұрын
Oru video ee channel thanne cheythittund
@vishnuks2002
@vishnuks2002 Жыл бұрын
Waiting list ticket cancel aaki..... Phone pay vazhi cheythath refund aayi. But paytm vazhi cheythath account lek credit ayitilla msg mathram ullu plz reply bro
@OMWay
@OMWay Жыл бұрын
it will credit
@noushadpv4386
@noushadpv4386 Жыл бұрын
dear Bro ❤️ covid nu Shesham counter ticket aayalum waiting list , confirm aayittillenkil train il yathra cheyyan pattilla enna ningalude oru video kandu . but... njan oru yathrayude 2 days munp sleeper ticket eduthu.. pqwl 85 aayirinnu . after chart prepared pqwl 29 aayi.. but ticket confirm alla.. aa ticket vech njan yathra cheythu..trainil TTE vannu ticket check cheythu. birth onnum available alla ennum paranj ayyal poyi.. counter waiting list ticket aayitum enik yathra cheyyan budhimutt onnum undayittilla .
@OMWay
@OMWay Жыл бұрын
TTE യുടെ നല്ല മനസ്സ്
@noushadpv4386
@noushadpv4386 Жыл бұрын
@@OMWay അങ്ങനെയും ആവാം .. അല്ലേ😂
@rafitpcherur
@rafitpcherur Жыл бұрын
Counter ticketil wl aanelum yaathra cheyyaam
@user-vx9ll8xl9x
@user-vx9ll8xl9x Жыл бұрын
🎉ഞാൻ ഓൺലൈനിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തപ്പോൾ ടിക്കറ്റ് ബുക്കിങ് ആയില്ല Paytm വഴി ആണ് പേയ്‌മെന്റ് ചെയ്തത് ക്യാഷ് പോയി ടിക്കറ്റ് ബുക്ക്‌ ആയതുമില്ല ക്യാഷ് refund കിട്ടാൻ എന്താണ് പോംവഴി
@OMWay
@OMWay Жыл бұрын
will automatically credit no problem..wait for some time (7-14 days)
@anithasuresh3290
@anithasuresh3290 7 ай бұрын
PQWL 30 vareyulla no. Confirm avo??
@OMWay
@OMWay 7 ай бұрын
Check prediction app
@Sarathchandran0000
@Sarathchandran0000 Жыл бұрын
RLWL cancellation charge etra aanu
@sundusundu7148
@sundusundu7148 Жыл бұрын
Waiting list 19 20 21 confirmed avumooo
@OMWay
@OMWay Жыл бұрын
Eppol yathra
@navazna4842
@navazna4842 Жыл бұрын
പെട്ടെന്ന് മറുപടി തരാമോ
@athulmanu7645
@athulmanu7645 Жыл бұрын
Cancel cheytha amount refund aakan ethra time edkum?
@70fadilurahmanch33
@70fadilurahmanch33 Жыл бұрын
Waiting list ticket ethra manikkoor mump cancel cheyyaam with refund
@OMWay
@OMWay Жыл бұрын
Before chart preparation
@mahesh736
@mahesh736 Жыл бұрын
Ariyilla uncle
@AjimonChellarcovil
@AjimonChellarcovil 6 ай бұрын
RQWL എന്താണ്
@ark4477
@ark4477 Жыл бұрын
Chart ചെയ്തിട്ടും വെയ്റ്റിംഗ് ലിസ്റ്റ് ആണെങ്കിൽ എത്ര refaund കിട്ടും
@OMWay
@OMWay Жыл бұрын
60-70 rupees cut aakum
@mohammedbr2776
@mohammedbr2776 Жыл бұрын
@@OMWay auto refund ano
@ManiKandan-kd2ql
@ManiKandan-kd2ql Жыл бұрын
Chart preparation കഴിഞ്ഞിട്ടു. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കേൻസൽ ചെയ്യാൻ കാലാവധി എത്രയാണ്?....please
@instatrendz3879
@instatrendz3879 Жыл бұрын
Ippo 5 പേർക്ക് ticket book ചെയ്താൽ അടുത്തനോ സീറ്റ് കിട്ടുക?
@sjs692
@sjs692 Жыл бұрын
Seat undel aduthaduth kittum
@eajas
@eajas Жыл бұрын
🥰🥰👍
@smithamohandas289
@smithamohandas289 Жыл бұрын
pqwl 283,284 date 10/11/2022 confirm aakumo
@OMWay
@OMWay Жыл бұрын
Chance kuravan
@bhadradascm6873
@bhadradascm6873 Жыл бұрын
PQWL 55 friday(tomorrow)chance undo
@ajin567
@ajin567 Жыл бұрын
@@bhadradascm6873 kittiyo
@nobyissac1777
@nobyissac1777 9 ай бұрын
Wiaying list confirm akumo ennu ethra time munne ariyamm.. Reply plzzz❤
@rubypappachan2811
@rubypappachan2811 Жыл бұрын
WL 80 confirm aakumo? Oct 22
@sreejithrnair6370
@sreejithrnair6370 Жыл бұрын
Yes
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
What is 3A 3E 2A 1A in Indian railway train | full explanation in Malayalam
15:59
Lifestyle blogger Akshay
Рет қаралды 7 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН