അസ്‌ലം ഭായ് അസ്സലാമു അലൈക്കും ഒന്ന് പറഞ്ഞോട്ടെ റെയിൽ വേയുടെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും ടിക്കറ്റ് എങ്ങിനെ റിസർവ് ചെയ്യണമെന്നും പിന്നീടുള്ള അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വളരെ ലളിതമായി മനസ്സിലാക്കി തരാനുള്ള താങ്കളുടെ വീഡിയോ അഭിനന്ദർഹമാണ് (ദീർഘായുസ്സു )
@OMWay2 жыл бұрын
❤️❤️😍😍
@muhammedfayis79472 жыл бұрын
IRCTC Account Create ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ?
Chart prepare ചെയ്തത്തിന് ശേഷമുള്ള കാര്യം എല്ലാ വീഡിയോസിലും പറയുന്നുണ്ട്.. chart prepare ചെയ്യുന്നതിന് മുൻപ് waiting list ticket cancel cheythaal എത്ര refund kittum എന്ന് ഒരു വീഡിയോ ലും പറയുന്നില്ല
@AKGAMER-kq2qy Жыл бұрын
Sir Eppam chart prepare cheythu kazhinjittum waiting list il ollavarude refund etra divasathinakam kittum
@mohdnaji_2 жыл бұрын
Bro ande ticket tqwl waiting list 18 aan kittikayth chart pripred aakkittum kittitillenkil fund refund kittummo
@OMWay2 жыл бұрын
Refund kittum
@abduljaleelbinhaneef45842 жыл бұрын
ഞാൻ IRCTC യിൽ ptym upi വഴി പൈസ ഇട്ടു പക്ഷെ ബുക്കിങ് കാണിക്കുന്നില്ല ആ പൈസ റീ ഫണ്ട് ചെയ്യാൻ പറ്റുമോ?
@OMWay2 жыл бұрын
Failed transaction aanu automatically will refund
@Science_Stories20242 жыл бұрын
@OM Way RLWL 33 /wl 29. sep 3rd 9.30 AM മണിക്ക് ആണ് . confirm akumo
@OMWay2 жыл бұрын
probability onnu check cheyy
@Science_Stories20242 жыл бұрын
@@OMWay 59% in trainman
@mohammedshahad571712 күн бұрын
Waiting list eppoza confrom aayan aariyuna
@shabeerali71612 жыл бұрын
കാഴ്ചക്കുറവ് മൂലം 50% വിഗലാംക സർട്ടിഫക്കറ്റുള്ളവർക്ക് ിസർവേഷൻ ടിക്കറ്റിൽ ഇളവുണ്ടോ? ഉണ്ടെങ്കിൽ ലഭിക്കാൻ എന്ത് ചെയ്യണം ?
Waiting list ullavark full refund kitumo.. Etra cut avum
@calcomb4552 жыл бұрын
Full kittilla , charge pidikkum
@mjtraveller52452 жыл бұрын
28-07-2022 മലബാർ എക്സ്പ്രസ്സ് Current status - wl - 20 ടിക്കറ്റ് കിട്ടാൻ ചാൻസ് ഉണ്ടോ
@abhaymanoj7367 Жыл бұрын
Aa ind 🙂🧘
@uvaisedavanna35112 жыл бұрын
Wighting list auto canacel ആയാൽ ഫുൾ amount കിട്ടോ
@aromalsg80529 ай бұрын
Kittuo
@maanuvalanchere9686 Жыл бұрын
അസ്ലം ഭായ് ഫെബ്രുവരി ഇരുപതാം തീയതി തിരൂരിൽ നിന്നും പൂന യിലേക്ക് കൺഫോം ടിക്കറ്റ് ആണ് പൂനയിൽ നിന്നും ബാര ബിൻ ക്കിയിലേക്ക് ആറൽ ഡബ്ലിയു എല്ല് ആണ് ലഭിച്ചത ഇത് ചാർട്ട് പ്രീപെയ്ഡ് സമയത്ത് കൺഫോം ആയി കിട്ടുമോ ചാൻസ് ഉണ്ടോ പ്ലീസ് റിപ്ലൈ
@akhilpp0092 ай бұрын
Tatkal waiting list aan 3 Ac is it possible to travel..if not what should i need to get refund
@asworld93612 жыл бұрын
Bro Tatkal ticket eduthu sleeper class And athu confirm aayilla Waiting list il aayirunnu Appo athinte refund kittan endenkilum scope undo ?
@SahadCholakkal2 жыл бұрын
ath kittilla
@akshaypoduval929 Жыл бұрын
Atendha kittathe?
@Nazar-lw5tn Жыл бұрын
ട്രിവാൻഡ്രം ടു ആഗ്ര 2050 രൂപ കൺസഷൻ ഉള്ള നാലുപേർ ഉണ്ടായിരുന്നു നാലുകുട്ടികൾ
@najeebmuhammed21452 жыл бұрын
Good ❤️❤️❤️❤️
@jyothishchandran48452 жыл бұрын
Bro tatkal wating list vannu automatic cansal ayalle refund kittumo
@ameenmaheen2 жыл бұрын
Refund kittuo????
@Aidhritha2019.2 жыл бұрын
GNWL195/wL118, two weak ind chance indo
@OMWay2 жыл бұрын
enthayi
@muhammedriyaz669 Жыл бұрын
കൺഫേം അല്ലാത്ത P QWL റ്റിക്കറ്റ് എത്ര ദിവസത്തിനുളളിൽ കാൻസൽ ചെയ്താൽ റീ ഫണ്ട് കിട്ടും
@muhammedriyaz669 Жыл бұрын
കൗണ്ടർ ടിക്കറ്റാണ്
@jinshapcjinshapcjinshapcji62787 ай бұрын
Waiting list il ulla ticket cancel cheydillenkil cash account il return veruo
Waiting list aaya ticket automatic aayit cancel ayi kazhinjaal refund history ude avide ath kaanikkumo. Enikk avide kanikkunnilla Plz reply
@OMWay2 жыл бұрын
automatically credit aakum no worries
@nirmalk34232 жыл бұрын
Super video
@sreenidhinaveen1642 Жыл бұрын
16312/KCVL SGNR EXP may 27 saturady waiting list 33,34,35,36,37 aanu rac aavan chance undo?
@OMWay Жыл бұрын
Check prediction
@sreenidhinaveen1642 Жыл бұрын
@@OMWay അതു എങ്ങനെയാ നോക്കുന്ന?
@sreenidhinaveen1642 Жыл бұрын
Rac chance und ee vandikku
@sreenidhinaveen1642 Жыл бұрын
Waiting list cancel cheythal ethra rs pidikkum?
@sreenidhinaveen1642 Жыл бұрын
@@OMWayconform aayi
@baseemakp27404 ай бұрын
Good afternoon…Assalamu alikum നിങ്ങടെ you tube വീഡിയോയിൽ പറഞ്ഞ അതേ പോളിസി തന്നെയാണോ ഇപ്പോഴും ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യാൻ..?? I mean the cancellation charges…
@amishapsanthosh3774 Жыл бұрын
Counter tatkal ticket ( 2AC )waiting listil anu ath cancel cheytha refund kittumo
ഞാൻ ഞാൻ വേളാങ്കണ്ണിക്കും അവിടെനിന്ന് തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്തു. അങ്ങോട്ട് ലഭിച്ച ടിക്കറ്റ് WL/7 , WL/8 ഉം തിരികെ ലഭിച്ചത് RAC/48 , RAC/49 ഉം ആണ് നിലവിലെ സാഹചര്യത്തിൽ ടിക്കറ്റ് confirm ആകുവാൻ സാധ്യതയുണ്ടോ .......?
@OMWay2 жыл бұрын
RAC OK ആണ് ...എന്നാണ് യാത്ര ..PNR Prediction app nokk
@rashitha1405 Жыл бұрын
Automatic aayitt engane Paisa kerum
@muhammednishan35152 жыл бұрын
Clt to hnizamudn sep 3 povan ullathanu waitinglist 30 cnf prblty57% und confirm avan chance undo plzz reply
@OMWay2 жыл бұрын
57 ശതമാനം ആയതോണ്ട് സംശയം ആണ്
@techmodule56652 жыл бұрын
@@OMWay 60 percent ondelo
@ansarkv92072 жыл бұрын
Innale Muthal thiranju nadan video
@busywithoutwork2 жыл бұрын
Very nice information👌
@praveenk6649 Жыл бұрын
Ac 3e book cheithu nov 17 aanu pokunathu. Waiting listil 6,7,8,9 aanu, Confirm aakumo sadhyathayundo
@bibin_vazhakkala Жыл бұрын
Confirm aayo?
@sadiqueali51942 жыл бұрын
2nd August Shalimar to Thrissur 2nd ac waiting list 1,2,3 booking und. Conform aavumo. 2 days anu ini ullath. Any chances please reply
@TRUEORFALSE1232 жыл бұрын
Agum sure
@anamikaanooptp06Ай бұрын
സർ' 3 ടിക്കറ്റ് ബുക്ക് ചെയ്തു പക്ഷേ 2 ടിക്കറ്റ് confirmed ആയി പക്ഷേ 1 wL 17 confirmeആവാൻ chance undo
@athiraanju2050 Жыл бұрын
Payment 2 tym poyi nth chyum return kittn arkengilum ariymo
@OMWay Жыл бұрын
Automatically varum no problem
@alisvlogsTravel2 жыл бұрын
Delhi pokaan eppoyaanu book cheyyendath Ethra divasam mumbu
ഇന്ന് night 8 നാണ് book ചെയ്തത്...കൊല്ലം to കാസർകോട്.. നാളെ admission എടുക്കാൻ ഉള്ളതാണ്..ഇതിൽ പോയേ പറ്റൂ...ഇന്ന് രാവിലെ നോക്കിയപ്പോൾ wl/11 ആണ് കാണിക്കുന്നത്...malabar express...കൺഫോം ആകാൻ chance ഉണ്ടോ...
@OMWay2 жыл бұрын
ചെറിയ ചാൻസ് ഉണ്ട് GNWL അല്ലേ
@vijeshtp9820 Жыл бұрын
29/09/2023 To TVM cntrl from kozhikkode Tvm cntrl exp..WL 50 ..chance undo
@ebylaslet1947 Жыл бұрын
Chat prepared aay cancel cheyyan patuo
@TravelOnRoadsPraveenJose2 жыл бұрын
Hi bro.. Train Ticket IRCTC websitil book chaiythu, paise bankil ninnu poyi, bt enikku Lower Berth confirmation ilathathu kondu, last time il cancel aaki. Ee refund amount engane kittum... Pls advise... Gpay ID vachaanu payment chaiythathu..
@OMWay2 жыл бұрын
Automatically will credit 4-5 business days
@nimile.k.6318 Жыл бұрын
Chart preparation ശേഷം waiting ലിസ്റ്റിൽ എന്നോട് ticket എടുത്തു യാത്ര ചെയ്യാൻ പറഞ്ഞു Refund automatic ആയി കിട്ടുമോ അതിനു നമ്മൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ Online വഴിയാണ് എടുത്തത് Refund full amount കിട്ടുമോ
Rl wl,44,45,46. യാത്രക്ക് ഇനി 3ആഴ്ച ഉണ്ട്. സീറ്റ് കിട്ടുമോ
@OMWay2 жыл бұрын
Check probability app chance
@darkdevil23037 ай бұрын
ഞാൻ online ആയി travel il നിന്നും ticket eduthu അത് w8ing listil aanu conform ആയില്ലേ എന്റെ cash ഇങ്ങനെ എനിക്ക് refund aayi kittum
@Subinsebastian9112 ай бұрын
Pqwl 6,7 confirm akuo
@habeebaajmal671 Жыл бұрын
Pls pls pls reaply🙏 WL 17,18,19,20,21,22 aan Date 14/2/23 Conform asvan endengilum chance undo
@nadran. Жыл бұрын
Ayo?
@habeebaajmal671 Жыл бұрын
@@nadran. no conform aayilla vere trainin povendivannu
@nadran. Жыл бұрын
@@habeebaajmal671 oo entethum anghene ahn confirm aytila appo as amount refund avule ? Enitt enghene unreserved ticket il ano poyth?
@sujith32622 жыл бұрын
ചേട്ടാ... ഇന്ന് തിരുവനന്തപുരം - ഗുരുവായൂർ ട്രെയിനിൽ (സെപ്റ്റംബർ 29) 2 ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ വെയ്റ്റിംഗ് ലിസ്റ്റ് ആണ്. ഞാനുൾപ്പടെ 11 പേർ ലിസ്റ്റിൽ ഉണ്ട്. കൌണ്ടറിൽ ചോദിച്ചപ്പോൾ യാത്ര ചെയ്യാൻ സാധിക്കും എന്നാണ് പറഞ്ഞത്. തിരക്ക് കാരണം കൂടുതൽ ചോദിക്കാൻ പറ്റിയില്ല. വളരെ കുറച്ചു ആളുകളെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളെങ്കിൽ നമുക്ക് യാത്ര ചെയ്യാൻ സാധിക്കുമോ?
@OMWay2 жыл бұрын
Waiting list pattilla ennanu niyamam TT Ok aanel povuka
@muhammeddhanish9267 ай бұрын
Chart preparation kynittum waiting list aanegil,nammal onnum chyyand thanne refund aaguvo full amount....adho cancel chhyanamnnu indo refund kittan?
@arnavbijoy40152 жыл бұрын
Sleeper 3a 3ac aanu conform Aaya ticket date change aakan pattumo Rply plz
@OMWay2 жыл бұрын
nop
@sinovarghese410511 күн бұрын
Bro Tqwl refund Ethra kittum
@OMWay10 күн бұрын
70 രൂപ കുറച്ചു ബാക്കി കിട്ടും
@akhilvs5682 жыл бұрын
Waiting list ticket cancellation refund engane
@OMWay2 жыл бұрын
Ekadesham 70 rupa cut aayi baakki kittum
@sasisasi95492 жыл бұрын
ഓൺലൈൻ ടിക്കറ്റ് ഫോണിൽ എടുതൽ ttr കാണിക്കാൻ എതാണ്
@OMWay2 жыл бұрын
Download cheyyan pattumallo tickets
@karthika9713 Жыл бұрын
ഞാൻ ബുക്ക് ചെയ്ത ടിക്കറ്റ് waiting listil ആണ് കിടക്കുന്നത്..യാത്ര ചെയ്യുന്ന ദിവസവും waiting listil തന്നെ ആണെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത പണം എനിക്ക് തിരികെ ലഭിക്കുമോ അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
@sivmohanaryan61438 ай бұрын
നിങ്ങൾ ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്തത് എങ്കിൽ,കൺഫേം ടിക്കറ്റ് ആകാത്തപക്ഷം പൈസ നിങ്ങളുടെ അകൗണ്ടിൽ തിരികയെത്തും,
@sijudaniel98032 жыл бұрын
Ticket name change akkan pattuooo
@iambecauseweare9954 Жыл бұрын
Train ticket sleeper book cheyth peyemet cheythu. But waiting list il aayirunnu. Ttr 700 rs fine adappichu. But enikk refund kittiyittum undayilla. Ith sherikkum rules ulla reethiyil aano fine adappichath
@shafeeqpa7056 Жыл бұрын
Online aayittu book cheythadanenkil waiting list ticket kondu yathra cheyyan pattilla bro.. Ticket eduthadu counteril ninnanenkil yathra cheyyam berth undavilla
@nadran. Жыл бұрын
@@shafeeqpa7056 bro ippo waiting listil anengi chart prepare chythittum so full amount refund akan patuo? Ippo nale ahn povendath ithvare confirm aytilla so unreserved ticket eduth poykude waiting listil aya ticket amount refund avule?
@shafeeqpa7056 Жыл бұрын
@@nadran. മുഴുവൻ തുക തിരിച്ചു കിട്ടില്ല ബ്രോ.. 120+3 കുറച്ചു ബാക്കി തുക ഒരു ആഴ്ചക്കുള്ളിൽ തിരിച്ചു കിട്ടും.. ഇനി ഈ ടിക്കറ്റ് വെച്ച യാത്ര ചെയ്താൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതായി കണക്കാക്കും ഫൈൻ + ടിക്കറ്റ് ചാർജ് അടക്കേണ്ടി വരും.. ബർത്ത് ഒഴിവുണ്ടെങ്കിൽ തരുകയും ചെയ്യും.
ബ്രോ ഞാൻ അടുത്ത മാസം (may 24) ന് തൃശൂർ നിന്ന് തിവിം(ഗോവ) വരെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് 3E coach നേത്രവതിയിൽ.. Rlwl 11 ആണ് കാണിക്കുന്നത്... ഒരു മാസം കൊണ്ട് കൺഫേം ആകുമോ... അല്ലേൽ ഇപ്പൊ ക്യാൻസൽ ചെയ്താൽ എത്ര രൂപ കട്ട് ചെയ്യും... Plz reply bro..
@sreekuttan27352 жыл бұрын
Next week anu yathra 10,11,12 Anu wl conform akoo
@lijukl49602 жыл бұрын
Confirm ayoo??
@akhilsathishkumar83282 жыл бұрын
Tatkal ticket waiting list automatic cancel aya paisa thirichu kittumo
@OMWay2 жыл бұрын
Kittum
@arjunnnnnnnnnn2 жыл бұрын
Tatkal waiting list cancel cheyyan pattuvo
@OMWay2 жыл бұрын
Yes
@LittuThomas-u6s Жыл бұрын
Bro waiting list annu confirm ayilla automatically refund akuvo atho aaa cash pokuvo
@anithaakbar79515 ай бұрын
Refund kittiyo bro, please repy
@gadgetsinl38852 жыл бұрын
Waiting list ill ulla ticket cancel cheyithal full refund kittuo
@OMWay2 жыл бұрын
yes ഒരു 70 രൂപ ഒക്കെ കട്ട് ആവും
@ajin79142 жыл бұрын
Waiting list ayal Book cheytha payment full return kittumo? Ethra daysil payment return akum plz reply
@OMWay2 жыл бұрын
ചെറിയ ഒരു ക്ലറിക്കൽ ചാർജു കട്ട് ആവും
@anandhup42772 жыл бұрын
No Sleeper cancellation charge aaya 120 rs cut aakum Eppo Mangalore vare pokanulla ticket aanel 225 aanu rate (tcr to maq) After chart preparing the ticket is still on in WL the refund is only 105 / Yathra cheyyanum pattathila enagne und Railwayude erattathappp........
@darkfantacy54332 жыл бұрын
chetta chart prepared aavan ethra divasm venam njan ippo PQWL aanu probability nokkiyappo 75 % conform aavan chance ùndennu paraju appo conform aayonnu enna ariyan pattùka njangal mala0purathanu train book cheyythath palakkadu jun aanu plese rplay fastly
@@OMWay appo njangal malappurathu ninnu palakkad ethittalle ath ariyu 1.40 am inu aanu train 29thinu ladis aanu povunnathum vere enthelum options undo allel kittan ulla chance onnu parayumo booking status PQWL 60 curent status PQWL 60
@aruncv202 жыл бұрын
ഹായ്.. ബ്രോ ട്രെയിൻ വീഡിയോസ് കാണാറുണ്ട്.. ഒരു സംശയം.... ഹൈദരാബാദ് - ചെങ്ങന്നൂർ... ടിക്കറ്റ് എടുത്തിട്ടുണ്ട്..23ന് ആണ് ട്രെയിൻ. ബുക് ചെയ്‌തപ്പോൾ RLWL27 ആയിരുന്നു.... ഇന്ന് 15 ആയിട്ടുണ്ട്.... ഇത് confirm ആകുമോ ?
പക്ഷെ നമ്മുക്ക് യാത്ര ചെയ്തേ പറ്റൂ... വേറെ നിവർത്തിയൊന്നുമില്ല.. എന്നൊരു സാഹചര്യം ആണേൽ എന്തേലും ചെയ്യാൻ കഴിയുമോ?? TTR വരുമ്പോ request ചെയ്താലോ മറ്റോ എന്തേലും സഹായം ലഭിക്കുമോ? എന്റെ കാര്യം പറഞ്ഞാൽ, ഞങ്ങൾ കോട്ടയത്ത് നിന്നാണ്. ഞങ്ങൾ രണ്ട് പേരുണ്ട്. Feb 11 ന് പോണ്ടിച്ചേരിക്കാണ് പോകേണ്ടത്. ഷൊർണുരിൽ നിന്നാണ് ഞങ്ങൾക്ക് പോണ്ടിച്ചേരി ട്രെയിൻ. ഷൊർണുരേക്ക് കോട്ടയത്ത് നിന്ന് ട്രെയിൻ കേറാനാണ്. Shoranur to Pondicherry ticket confirmed (CNF) ആണ്. പക്ഷെ, Kottayam to Shoranur ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ second sitting (2S) ൽ WL1 എന്നായിരുന്നു.. യാത്ര മാറ്റിവെക്കാൻ നിവർത്തിയില്ലാത്തതിനാൽ ബുക്ക് ചെയ്തു. E - ticket ൽ RLWL1 and RLWL2 എന്നാണ് കാണിച്ചിരിക്കുന്നത്. WL1 കഴിഞ് WL2 and WL3 ഞങ്ങൾ ആയിരിക്കുമെന്നാണ് കരുതുന്നത്.. Confirmed ആയിട്ടുള്ള ആരെങ്കിലും cancel ചെയ്‌താൽ മാത്രമേ ഞങ്ങൾക്ക് കേറ്റി കിട്ടു എന്നാണ് വീഡിയോ കണ്ടത് വെച്ചു മനസിലാക്കാൻ സാധിച്ചത്.. പക്ഷെ!! incase ആരും cancel ചെയ്തില്ല എങ്കിൽ!! കേറ്റി കിട്ടിയില്ല എങ്കിൽ!! യാത്ര ചെയ്യാൻ എന്തെങ്കിലും പോംവഴിയോ സാധ്യതയോ ഉണ്ടോന്നാണ് അറിയാൻ ആഗ്രഹം (like TT യോട് request ചെയ്യലോ അങ്ങനെ എന്തെങ്കിലും വഴി..). തൊട്ടടുത്ത സ്റ്റോപ്പായ എറണാകുളം ജംഗ്ഷനിൽ AVAILABLE 52 എന്ന് കാണിച്ചിട്ടുമുണ്ട്. boarding point change എന്ന option ൽ എറണാകുളം ജംഗ്ഷൻ കിടപ്പുണ്ട്.. So, Boarding point change ചെയ്‌താൽ ഒരുപക്ഷെ ടിക്കറ്റ് confirmed ആയേക്കുമോ??? അങ്ങനെ ഒരു topic വീഡിയോയിൽ കാണാൻ കഴിഞ്ഞില്ല. ഈ വിഷയത്തിലൊരു advice തരാമോ?