No video

Congressൻ്റെ രാമൻ ആരാണ് ? ശ്രീജിത്ത്-ഫക്രൂദ്ദീൻ തർക്കം | Sreejith Panicker Vs Fakhruddin Ali

  Рет қаралды 159,902

News18 Kerala

News18 Kerala

6 ай бұрын

Prime Debate : Modiയെ താഴെയിറക്കാൻ കൊട്ടിഘോഷിച്ച്
രൂപീകരിച്ച India Alliance തെരഞ്ഞെടുപ്പ് ചിത്രം തെളിയാൻ തുടങ്ങിയതോടെ തകർന്ന് തുടങ്ങി. ഇന്ന് ഒറ്റ ദിവസം മാത്രം മൂന്ന് തിരിച്ചടികൾ. Bengalൽ Congressമായി ഉടക്കി ഒറ്റക്ക് മത്സരിക്കാൻ Mamata Banerjeeയുടെ തൃണമൂൽ കോൺഗ്രസ്. Panjabൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് Aam Aadmi Party. ഇതിനെല്ലാം പുറമെ സഖ്യത്തിന്‍റെ തൂണെന്ന് കരുതുന്ന Nitish Kumar മോദിയെ പ്രശംസിച്ച് രംഗത്തെത്തി. Socialist നേതാവ് കർപ്പൂരി ഠാക്കൂറിന് മരണാനന്തരം Bharat Ratna പ്രഖ്യാപിച്ചാണ് മോദി നിതീഷിനെ കയ്യിലെടുത്തത്. ഇനി ആർക്കൊക്കെ തുടരാനാകും. രാമൻ തരംഗത്തിൽ പകച്ചുനിൽക്കുന്ന കോൺഗ്രസ് നേതാക്കൾക്കിയയിലൂടെ Bharat Jodo Nyay Yatra യുമായി രാഹുൽ സഞ്ചാരം തുടരുമ്പോൾ ഇന്ത്യ മുന്നണി കടലാസിൽ ഒതുങ്ങുമോ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു. ഇന്ത്യ മുന്നണിയുടെ ഭാവിയെന്ത് ?
#primedebate #indiaalliance #mamatabanerjee #nitishkumar #bharatjodoyatra #rahulgandhi #news18primedebate #manjushgopal #malayalamnews #news18kerala #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 438
@sanilsathyan6435
@sanilsathyan6435 6 ай бұрын
സത്യസന്ധമായി കൃത്യമായി വ്യക്തമായി കാര്യങ്ങൾ പറയുന്ന ശ്രീജിത്തിനിരിക്കട്ടെ ഒരു കുതിര പവൻ ❤
@AlwinAugustin
@AlwinAugustin 6 ай бұрын
വെറും വിഷം
@tanusgarden5613
@tanusgarden5613 6 ай бұрын
സത്യം കേൾക്കാൻ വിഷമ മുണ്ട് അല്ലേ
@praveenindia1935
@praveenindia1935 6 ай бұрын
​@@AlwinAugustin ക്രിസ്ത്യൻ മതം തന്നെ വിഷം.
@Sketcher86
@Sketcher86 6 ай бұрын
@@AlwinAugustin കുരു പൊട്ടിയതിന്റെ നീറൽ തണുപ്പിക്കാൻ "burnol ointment" പുരട്ടുക
@user-qm6pk5nr3r
@user-qm6pk5nr3r 6 ай бұрын
പണിക്കർ ഒരു താർക്കികൻ മാത്രമാണ്. ആഴത്തിൽ ബോധമില്ല
@iamvishnu1860
@iamvishnu1860 6 ай бұрын
ഇത്തവണ fakrudin പിഴച്ചു... ശ്രീജിത്ത്‌ വ്യക്തമായ മറുപടി ഒന്നിലധികം തവണ പറഞ്ഞു കഴിഞ്ഞു ❤️
@satheeshnavaneetham4163
@satheeshnavaneetham4163 6 ай бұрын
പണിക്കർ കഴിഞ്ഞേ ഫക്രു വരു...😊
@KeralaCaffe
@KeralaCaffe 6 ай бұрын
ഓരോ സംസ്ഥാനത്തും കോൺഗ്രസ്സിന് ഓരോ തന്തയാണ് എന്നാണോ ഫക്രുദിന് പറയുന്നത് 😂
@user-im4vy8ov5x
@user-im4vy8ov5x 6 ай бұрын
ഫക്രുദീൻ പറഞ്ഞതിലും പോയിന്റുണ്ട്. അത് വിശാല അർത്ഥത്തിൽ മനസ്സിലാക്കുന്നവർക്ക് മനസിലാവും. ഫക്രുദീൻ ചെറിയ മീനല്ല. ശ്രീജിത്തിനോളം കിടപിടിക്കുന്ന അറിവും ബോധവും ഫക്രുദ്ദീനുണ്ട്. രണ്ട് പേരും പുലിക്കുട്ടികൾ തന്നെ.
@iamvishnu1860
@iamvishnu1860 6 ай бұрын
@@user-im4vy8ov5x i am respecting both these persons... പക്ഷെ ഇവിടെ fakrudin എന്നത്തേയും പോലെ വ്യക്തമായ ഒരു reply കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നിയത് അത് പറഞ്ഞു എന്നു മാത്രം 😊
@RavindranV-ve9gg
@RavindranV-ve9gg 6 ай бұрын
😀😃😄​@@user-im4vy8ov5x
@anilkumarmalayath7741
@anilkumarmalayath7741 6 ай бұрын
ശ്രീജിത്ത്‌ പണിക്കർ 🙏🙏
@abhijith4020
@abhijith4020 6 ай бұрын
ശ്രീജിത്ത്❤🙏
@sukumarapillai2490
@sukumarapillai2490 6 ай бұрын
🤔.... ഹിമാചലിൽ ഫ്ളക്സ് വച്ചത് ഹിന്ദു വോട്ടിന് . കേരളത്തിൽ വയ്ക്കാത്തത് മുഹമ്മതീയ വോട്ടിന് തെലുങ്കാനയിൽ വയ്ക്കാത്തത് ക്രിസ്ത്യൻ വോട്ടിന് . ഇതിലെന്തെ സംശയം ?
@sandeepplazhy4368
@sandeepplazhy4368 6 ай бұрын
Athanu sathyam ghangrasinte kapada mathetharam pappumon
@sreerajsukumarannair2772
@sreerajsukumarannair2772 6 ай бұрын
കറക്റ്റ് point. പക്ഷെ ഞങ്ങൾ മതേതര കോൺഗ്രസ്‌ ആണ് 😂😂🤦‍♂️🙈🤷‍♂️🙊🤔🙏🙏
@sreekumarsreekumar2425
@sreekumarsreekumar2425 6 ай бұрын
Pakshe congress ramane politicise cheyyillla...😂😂
@user-pr8eg6up5y
@user-pr8eg6up5y 6 ай бұрын
Corret Fhakrudhin???????????????
@chunkath
@chunkath 6 ай бұрын
വളരെ സിമ്പിൾ.
@venukumarraghavanpillai4168
@venukumarraghavanpillai4168 6 ай бұрын
ഹിമചലിൽ സുഡാപ്പികൾ ഇല്ല അതിനാൽ രാമക്ഷേത്രത്തിനെ സപ്പോർട്ട് ചെയ്തു
@CellarDoor0007
@CellarDoor0007 6 ай бұрын
ഫക്രുദീൻ ഇന്ന് രണ്ടു സ്മാൾ അടിച്ചപ്പോ ഉള്ളിലെ ആ വിഷമം അങ്ങ് പുറത്തു വന്നു 😂
@brc8659
@brc8659 6 ай бұрын
സ്വതവെ ശാന്തനായ ഫക്റുദീൻ ശരിയായ ഉത്തരം പറയുന്നതായി തോന്നിയില്ല 🤔
@bindhumenon6146
@bindhumenon6146 6 ай бұрын
Ss
@sruthisuresh4556
@sruthisuresh4556 6 ай бұрын
ഇന്ന് ഉത്തരം മുട്ടി
@user-qm6pk5nr3r
@user-qm6pk5nr3r 6 ай бұрын
അലങ്കോലപ്പെടുത്തൽ ആണ് പണിക്കർ നടത്തുന്നത്. ജയശങ്കർ കഴിഞ്ഞാൽ രാഷ്ട്രീയം മനസ്സിലാക്കിത്തരാൻ പുള്ളിക്ക് കഴിവുണ്ട്. ശ്രീജിത്ത്‌ വെറും വാചകക്കസർത്ത് മാത്രമേ ഉള്ളൂ
@SreejithSR
@SreejithSR 6 ай бұрын
After ayodya visit, I am clearly seeing the calmness in Sreejith, at the same time as always debating the points clearly.
@MrRajeevnambiar
@MrRajeevnambiar 6 ай бұрын
Sreejith പണിക്കറോട് കളിക്കാൻ ആരും ഇവിടെ വളർന്നിട്ടില്ല മക്കളെ 🚩
@karthikeyanr5641
@karthikeyanr5641 6 ай бұрын
😂👍👏
@sandeepplazhy4368
@sandeepplazhy4368 6 ай бұрын
Sathyam 👍 Sreejith panikkar ❤❤❤❤❤❤
@jithinmaheendran9709
@jithinmaheendran9709 6 ай бұрын
പണിക്കരേ പൊളിച്ചു കൊടുത്ത ആളുകൾ കുറെ ഉണ്ട്....adv ഹരീഷ് വാസുദേവൻ , എം സ്വരാജ് etc....പണിക്കർ നിഴൽ യുദ്ധം ആണ് നടത്തുന്നത്....so ഒന്നിനും ഓണർഷിപ് എടുക്കേണ്ട ആവിശ്യം ഇല്ല....israel പാലസ്റ്റിൻ വിഷയത്തിൽ നല്ലോരു കളവും പറഞ്ഞിട്ടുണ്ട്....😂😂😂
@sakthiprasad660
@sakthiprasad660 6 ай бұрын
​@@jithinmaheendran9709 ശ്രീജിത്ത് സർ കളവുപറഞ്ഞു എന്നത് അവിശ്വസനീയമാണ്. അദ്ദേഹത്തിന്റെ വിവരമൊന്നും മാറ്റാർക്കുമില്ല.
@sumeshc5009
@sumeshc5009 6 ай бұрын
​ഹരീഷ് വാസുദേവൻ, അരുൺ കുമാർ എന്നിവരുമായി പണിക്കർ നടത്തിയ ചർച്ച യൂട്യൂബിൽ ഇപ്പോഴും ഉണ്ട്.ആർക്കും എടുത്തു പരിശോധിക്കാവുന്നതേ ഉള്ളൂ!ഹരീഷും അരുണും ഒരേപോലെ പൊളിഞ്ഞ അടങ്ങി പോകുന്ന കാഴ്ച നമുക്കതിൽ കാണാം!പിന്നെ സ്വരാജിൻ്റെ കാര്യം! അത് ഭയങ്കര കോമഡിയായിപ്പോയി!അനാവശ്യമായി പല്ലിറുമ്മി വെല്ലുവിളിക്കുക എന്നതിൽ കവിഞ്ഞ് ഒരു സംവാദത്തിന് ഒന്നും പറ്റിയ ആളെ അല്ല സ്വരാജ് !​@@jithinmaheendran9709
@somashekarrai907
@somashekarrai907 6 ай бұрын
I like sreejith panikkars explanation 👍
@user-eg8hd2ft4r
@user-eg8hd2ft4r 6 ай бұрын
ആതങ്കവാദി ബിൻ ലാദൻ ആണ് കോൺഗ്രസിൻ്റെ ആരാധ്യൻ.
@Joothan
@Joothan 6 ай бұрын
പശു ഓക്സിജൻ തരുന്നു, 🤣🤣🤣🤣🤣🤣
@sslssj1485
@sslssj1485 6 ай бұрын
ഇന്ത്യയിലെ ഓരോ busstop ലും ഓരോ നിലപാട് അതാണ് രാഹു കോൺഗ്രസ് 😂😂😂 പഞ്ചായത്ത് മെമ്പർക്കു വേറെ , Mlaക്ക് വേറെ , MPക്ക് വേറെ അങ്ങനെ നിലപാടുകൾ പലവിധം,
@sslssj1485
@sslssj1485 6 ай бұрын
​@@Joothanഒട്ടകം മൂത്രം കുടിച്ചാൽ സ്വർഗ്ഗം കിട്ടും
@user-hc3kq9hp3q
@user-hc3kq9hp3q 6 ай бұрын
​@@Joothanപശു നമുക്ക് പാലും വോട്ടും തരുന്നു 😂
@rajudavid3414
@rajudavid3414 6 ай бұрын
​@@Joothan😮😮
@anilnalledath1859
@anilnalledath1859 6 ай бұрын
ആദ്യമായി ഫക്രുദീൻ അലിക്ക് നിലപാടുകൾ നഷ്ടപെടുന്ന പോലെ.. എങ്കിലും ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിത്വം 🙏
@kelappan556
@kelappan556 6 ай бұрын
ശ്രീജിത്ത് പണിക്കരുടെ മുന്നിൽ ഇരുന്ന് ഫക്രുദ്ദീൻ വെള്ളം കുടിക്കുന്നു😂😂
@jyothilakshmi5817
@jyothilakshmi5817 6 ай бұрын
ഒര് വെള്ളം കുടിക്കലും ഇല്ല
@sslssj1485
@sslssj1485 6 ай бұрын
​@@jyothilakshmi5817ok😂 ചമ്മിയത് ആരും കണ്ടിട്ടില്ല
@jeshi_riyadh.1146
@jeshi_riyadh.1146 6 ай бұрын
പക്രു ഫുള്ള് ന്യായീകരികരണം ഏൽക്കുന്നില്ലല്ലോ 😂
@sreekumar1013
@sreekumar1013 6 ай бұрын
Sreejith panickar...A representation of power of knowledge
@kbmnair2182
@kbmnair2182 6 ай бұрын
ഫക്രുദ്ദീൻ അത് പറയില്ല. തെലുങ്കാനയിലും കേരളത്തിലും മുസ്ലിം പ്രീണനം വേണം. ഇത് ഫക്രുദ്ദീൻ അറിയാത്തത് അല്ല. ജീവിതം കേരളത്തിൽ ആണ്.
@nikhilArtist-g3k
@nikhilArtist-g3k 6 ай бұрын
Telenganayil full Ram support aanu btw! No Telugu will talk against Ram!
@kariattukarakuttappansat-ss3ej
@kariattukarakuttappansat-ss3ej 6 ай бұрын
രാമൻ്റെ പേര് പറഞ്ഞ് വകത്തിരിവില്ലാത്ത ഇത്തരം ചർച്ചക്ക് വന്നിരിക്കുന്ന ബഹുമാന്യരെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കൂ... അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിലൂടെ രാജ്യത്തിൻ്റെ വമ്പൻ പുരോഗതിയാണ് മോദിജി മനസ്സിൽ സ്വപ്നം കണ്ടത് അത് അദ്ദേഹം ഭംഗിയായി നിർവഹിച്ചു ഇനി വരാനിരിക്കുന്നതെയുള്ളു അയോധ്യയുടെ രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വരുമാനവും ലക്ഷകണക്കിന് തൊഴിൽ അവസരവും വരുന്ന സാഹചര്യം മോദിജി ഉണ്ടാക്കിതന്നു. രാജ്യത്തെയും ജനങ്ങളെയും പരിഹസിച്ചു പുച്ഛിച്ചു സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നെറികെട്ട രാഷ്ട്രീയക്കാർ കണ്ട് പഠിക്ക് മോദിജിയെ ജെയ് ശ്രീറാം❤
@user-im4vy8ov5x
@user-im4vy8ov5x 6 ай бұрын
താങ്കൾ ഫക്രുദീനെ വിലയിരുത്തിയതിൽ തെറ്റി. ഒരു പോയിന്റിനെ അല്ലങ്കിൽ ഒരു വാക്കിനെ ഒരു വാക്കിൽ മാത്രം ഒതുക്കി അർത്ഥം വീക്ഷിക്കരുത്. ഒരു വാക്കിൽ വിശാലമായ അർത്ഥങ്ങളുണ്ട്. അല്ലങ്കിൽ ആശയങ്ങളുണ്ട്. അത് മനസിലാക്കുന്നവർക്ക് ഫക്രുദ്ദീൻ ഉദ്ദേശിച്ചതെന്ത് എന്ന് മനസിലാകും. ഫക്രുദീൻ നൂറ് ശതമാനവും സത്യസന്ധമായി കാര്യങ്ങളെ വിലയിരുത്തുന്ന വ്യക്തിയാണ്.
@kbmnair2182
@kbmnair2182 6 ай бұрын
നമ്മൾ നേരിൽ കണ്ട കാര്യം കോൺഗ്രസ് 24 വക്കീലന്മാരേ വെച്ച് എതിർത്തു. അവിടെ ഹോസ്പിറ്റൽ പണിയാം എന്നായിരുന്നു കോൺഗ്രസിൻ്റെതീരുമാനം. 10 വർഷം UPA ഭരിച്ചപ്പോൾ അവർക്ക് ഇത് സാധിക്കുമായിരുന്നില്ലേ?​ അല്ലെങ്കിൽ നെഹ്റു എന്തുകൊണ്ട് ചെയ്തില്ല? രാജീവ് ഗാന്ധിക്ക് 420 എംപി മാരൂടെ മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്തു കൊണ്ട് ചെയ്തില്ല. ഇന്നിപ്പോൾ രാമ നാമം ജപിക്കുന്ന കോൺഗ്രസ്? ജനങ്ങൾവിലയിരുത്തട്ടെ ! ദൃഢിശ്ചയ മില്ലെങ്കിൽരാഷ്ട്രീയം നിർത്തണം.@@user-im4vy8ov5x
@purushothamankani3655
@purushothamankani3655 6 ай бұрын
​ തീർച്ചയായും.. ഇതൊക്കെ ആരോട് പറയാൻ.. മോദി ജി യെക്കൊണ്ടും ബിജെപി യെ ക്കൊണ്ടുമല്ലാതെ ആരെക്കൊണ്ട് കഴിയും ഇങ്ങനെ ഒരു ദൈവസന്നിധി നിർമിക്കാൻ .. അതും രാമന്റെ പ്രറൗഡ്ഢി അല്പം പോലും ചോർന്നു പോകാതെ.. സംഭവം അതിഗംഭീരം..❤😊 ജയ് ശ്രീറാം🌹🙏 ജയ് മോദി ജി..👍
@Dammam948
@Dammam948 6 ай бұрын
ജയ്ശ്രീറാം❤❤❤
@sajinm7148
@sajinm7148 6 ай бұрын
Fakrudheen is skillfully presenting falsehoods in a pleasant manner, resembling another iteration of Rahul Eashwer.
@rajiv2c
@rajiv2c 6 ай бұрын
കുറെ പറഞ്ഞപ്പം ഫക്രുന്റെ കയ്യിന്ന് പോയി... പണ്ട് കിണരേഷിന് സംഭവിച്ച പോലെ w🤪🤪🤪
@dilipkumar.r.skumar1373
@dilipkumar.r.skumar1373 6 ай бұрын
കോയ എന്നും കോയ മാത്രം..
@valsalanair9932
@valsalanair9932 6 ай бұрын
Koyak avarude matham kazhinje partyyum raajyavum ollu.
@ExploringAngel
@ExploringAngel 6 ай бұрын
@@valsalanair9932 what!
@kalaiyer3150
@kalaiyer3150 6 ай бұрын
Very true👌
@nowfalkn282
@nowfalkn282 6 ай бұрын
​​@@valsalanair9932Ennu jaathi vaal peril kond nadakkunna mahathi🙏
@amaldev5097
@amaldev5097 6 ай бұрын
Fakru is not a conventional koya He is something different
@prajiprakash6087
@prajiprakash6087 6 ай бұрын
Sreejith Panikkar you said right
@Wingedmechanic
@Wingedmechanic 6 ай бұрын
കോൺഗ്രസിൻ്റെ രാമൻ എങ്ങനെയുള്ളതാണെന്ന് അവർ രാമസേതു വിഷയത്തിൽ കോടതിയിൽ കൊടുത്ത സത്യവാങ്മൂലം നോക്കിയാൽ മനസ്സിലാവും.
@rajiv2c
@rajiv2c 6 ай бұрын
ഫക്രു വെറും ഫുക്രു ആയി പോയി... അയ്യേ...അയ്യേയ്യേ
@Prakashkumar-vi2ix
@Prakashkumar-vi2ix 6 ай бұрын
ശ്രീജിത്ത് ജി ❤❤❤❤❤❤❤
@mujeebrahiman27
@mujeebrahiman27 6 ай бұрын
ഫക്രുദീൻ നല്ല മൂഡിലാണ്. നല്ല ഫിറ്റാണ്
@jayakumarm4085
@jayakumarm4085 6 ай бұрын
പക്രുദീൻ കാക്ക കുളിച്ചാല് കൊക്കാവൂല്ലാ എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണോ
@Vysh_9055-
@Vysh_9055- 6 ай бұрын
Sreejith panicker ❤🔥🔥🔥🔥🔥
@narayanannarayanan3944
@narayanannarayanan3944 6 ай бұрын
കോൺഗ്രസ്സിന്റെ രാമൻ തെനാലി രാമൻ.
@cbnaircbnair9050
@cbnaircbnair9050 6 ай бұрын
Yes.I enjoy your comment
@neethuvinod4504
@neethuvinod4504 6 ай бұрын
😂😂
@ajayanchoorikat6681
@ajayanchoorikat6681 6 ай бұрын
😂😂
@user-nk8gw6le5z
@user-nk8gw6le5z 6 ай бұрын
😂😂😂😂
@user-nk8gw6le5z
@user-nk8gw6le5z 6 ай бұрын
അയ്യോ ചിരിപ്പിച്ചുകൊന്നു ഞാൻ ഇപ്പോഴും ചിരി നിർത്തിയിട്ടില്ല 😄😄😄😄😄
@manyata1969
@manyata1969 6 ай бұрын
ശ്രീ ജിത് 🙏🏼🙏🏼🙏🏼
@rjwonderworld9034
@rjwonderworld9034 6 ай бұрын
ഫക്രുദീൻ നിക്ഷ്പക്ഷനാണ് പലപ്പോഴും... പക്ഷേ ഈ വിഷയത്തിൽ പണിക്കർ പറഞ്ഞതാണ് ശെരി... ഓരോ സംസ്ഥാനത്തും ഓരോ നിലപാടണോ ❓ രാജീവ് ഗാന്ധിക്ക് ഒരു വിലയുമില്ലേ ❓ എന്നാണ് പണിക്കരുടെ ചോദ്യം ✌🏻
@ramachandran5854
@ramachandran5854 6 ай бұрын
പണിക്കർ അയോധ്യയിൽ പോയത് ഫക്രൂന് ഇഷ്ടപെട്ടിട്ടില്ല. അവനും മുസ്ലീമല്ലെ എത്ര വലിയ മതേതരൻ ആയാലും അവൻ്റെ തനിസ്വഭാവം തർക്കിക്കുമ്പോൾ പുറത്തുവരും. അതാണിവിടെയും കണ്ടത്. ഞാനീ ചർച്ച മുഴുവൻ കണ്ടത് ആണ്. തുടക്കം മുതൽപണിക്കർ പറയുന്നത എതിർക്കയാണ് ഫക്രുവിൻ്റെ രീതി😂
@2845658
@2845658 6 ай бұрын
😂😂
@surajrs878
@surajrs878 6 ай бұрын
Kakka kaakka thannalo
@BijoJoseph-yi8tk
@BijoJoseph-yi8tk 6 ай бұрын
മേത്തൻ എന്നും മേത്തൻ തന്നെ 51% ആകുമ്പോൾ തനി സ്വഭാവം പുറത്തു വരും
@valsalanair9932
@valsalanair9932 6 ай бұрын
Kaaka kulichal kokkakilla
@ExploringAngel
@ExploringAngel 6 ай бұрын
THATS CALLED COMPETITION FOR OCCUPYING THE STATUS.
@apoorvakiran
@apoorvakiran 6 ай бұрын
ശ്രീജിത്ത് ആണ് opposite എങ്കിൽ its so difficult fakruddin
@unnikrishnan7696
@unnikrishnan7696 6 ай бұрын
ഓരോ വോട്ടും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസം തോറും മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതെന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക ... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾
@sureshchithaly
@sureshchithaly 6 ай бұрын
Well said
@bhaskertv4693
@bhaskertv4693 6 ай бұрын
ശ്രീജിത്തിൻ്റെ നിലപാട് ക്രിസ്റ്റൽ ക്ലിയർ❤
@abhijiths3189
@abhijiths3189 6 ай бұрын
Sreejith 🔥🔥
@radhakrishnanpk2723
@radhakrishnanpk2723 6 ай бұрын
ഇതുപോലെ മറ്റ് മത വിശ്വാസത്തിലും ചർച്ച നടത്താൻ ചാനലുകാർ നട്ടെല്ല് നിവർത്തുമോ
@haridasa6864
@haridasa6864 6 ай бұрын
സംവാദത്തിന്റെ സമയം കഴിഞ്ഞത് നന്നായി......
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 6 ай бұрын
Bharath Matha ki Jai
@canadianZanchari
@canadianZanchari 6 ай бұрын
Sreejith and Fakru💪❤️
@SKuma270
@SKuma270 6 ай бұрын
അയ്യേ... പക്രൂ 😢
@user-kg3tu7ew9e
@user-kg3tu7ew9e 6 ай бұрын
ഫക്രുദ്ദീൻ കുടിച്ചിട്ടുണ്ടോ🤔
@family.travels.009
@family.travels.009 6 ай бұрын
Manjush, like your style of moderating
@lathe4391
@lathe4391 6 ай бұрын
കോൺഗ്രസ്‌ ഇത്രകാലം ഭരിച്ചിട്ടു ഒരുക്ഷേത്രം പണിയാൻ കഴിയാത്തവർ ചെലക്കുന്നു 😢
@GijuAnto-eq3dp
@GijuAnto-eq3dp 6 ай бұрын
നയ പ്രഖ്യാപന പ്രസംഗം. വികസന വിഷയങ്ങൾ ആരും ചർച്ചിച്ചില്ല.
@vinitar1474
@vinitar1474 6 ай бұрын
എന്താ മോനെ നീ ഈ പാവം അമ്മയെ കുറിച്ച് ഒരു നിമിഷം പോലും ഓർക്കാതെ പോയത്....ഈ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല 😭😭
@nirmalkumar3622
@nirmalkumar3622 6 ай бұрын
The Congress party is slowly shrinking to a state level party. They don't have a common view on any policy at the national level. So such confusions are quite common.... They want power at the center. That's all
@manojck9205
@manojck9205 6 ай бұрын
കോൺഗ്രസിന്റെ രാമൻ സോണിയുടെ സഹോദരൻ ഫെഡററിക് അങ്ങലിയോ ഇറ്റലി
@vijayanev309
@vijayanev309 6 ай бұрын
ശ്രീജിത് അത് വേറെ ലെവൽ ആണ് പുള്ളിയെ വിട്ടേരെ 🙏🙏🙏
@Anil-bi6lg
@Anil-bi6lg 6 ай бұрын
അപ്പൊ കാണുന്നോനെ അപ്പാ എന്ന് വിളിക്കുന്ന പാരമ്പര്യമാണ് കോൺഗ്രസ്സ്ന്
@sbputhur2566
@sbputhur2566 6 ай бұрын
കോൺഗ്രസ്സിന്റെ രാമൻ പാകിസ്ഥാനീ ജിന്ന 😂
@RavindranV-ve9gg
@RavindranV-ve9gg 6 ай бұрын
ബിൻ ലാഡൻ ആവാതിരുന്നാ മതിയാർന്നു. ചിലർക്ക് ഇതുപോലുള്ളവരാണ് ദൈവം!!
@mohankumarnair7361
@mohankumarnair7361 6 ай бұрын
All the credit should go to Shri.Narasimharao who closed the eyes during the month of a December... ..
@MrSahajan
@MrSahajan 6 ай бұрын
അയ്യേ..എന്ത് തോൽവിയാണ് ഫക്രുദ്ദിൻ താങ്കൾ
@user-im4vy8ov5x
@user-im4vy8ov5x 6 ай бұрын
😂😂😂😂 ശ്രീജിത്❤ ഫക്രുദീൻ❤😂👍👍👍👍
@sunnyjacob6500
@sunnyjacob6500 6 ай бұрын
കോൺഗ്രസിൻ്റെ രാമൻ വോട്ട് രൂപത്തിൽ ആണ്. മുക്കാൽ ആയാലും മുഴുവൻ ആയാലും രൂപം വോട്ടു തന്നെ.
@ranjithkovin8470
@ranjithkovin8470 6 ай бұрын
ഫക്രുദീൻ അസഹിഷ്ണുത കാട്ടുന്നു😂😂😂😂
@fbsooraj6833
@fbsooraj6833 6 ай бұрын
Modi ❤ BJP ❤ Jay shree Ram
@nithinn408
@nithinn408 6 ай бұрын
🕉️🙏
@akashkrishna4089
@akashkrishna4089 6 ай бұрын
Fakeudheente ee oru debate mathram echiri porakottu pooyi😢
@sruthiakhil629
@sruthiakhil629 6 ай бұрын
Fakrudeen is also good debator.. Bt sreejith great 👍
@aravindakashanc5661
@aravindakashanc5661 6 ай бұрын
india for indians
@vidhusekharan2598
@vidhusekharan2598 6 ай бұрын
Fakhruddin Ali, Chandra Sekhar had with discussion with Hindu and Muslim leaders almost brought a compromise. Both sides agreed and decided to have a temple in the dilapidated structure and a greenfield mosque in a far away sight. It looked like a win win situation. But no, congress thout there is a problem in the solution. Next day they withdrew support to the Chandra Sekhar government telling laughable reason that 2 constables peeped inside his house !! See?
@rameshmv6380
@rameshmv6380 6 ай бұрын
കോൺഗ്രസ്സിന്റെ രാമൻ അള്ളാഹു രാമൻ
@gopangopan8616
@gopangopan8616 6 ай бұрын
Sreejith❤❤
@kishorekumarn6229
@kishorekumarn6229 6 ай бұрын
കാനായി കുഞ്ഞിരാമനാണ് കോണ്ഗ്രെസ്സിന്റെ രാമൻ 😊
@MidhunMathew5770
@MidhunMathew5770 6 ай бұрын
ഫക്രുദീൻ ഇതിന്റെ വല്ല കാര്യവുവുണ്ടോ 😂😂
@user-bn3xn9fg7s
@user-bn3xn9fg7s 6 ай бұрын
❤ SREEJITH ❤
@jayanthiruvarath4132
@jayanthiruvarath4132 6 ай бұрын
കോൺഗ്രസിൻ്റ രാമൻ വടക്കേവീട്ടിലെ കുഞ്ഞിരാമാട്ടൻ
@PAPPUMON-mn1us
@PAPPUMON-mn1us 6 ай бұрын
🥵😺
@lsin4907
@lsin4907 6 ай бұрын
❤❤❤
@radhamani4877
@radhamani4877 6 ай бұрын
Sreejith supertrrrr❤❤❤
@balachandrankt3394
@balachandrankt3394 6 ай бұрын
കോൺഗ്രസ് ഒരോ സംസഥാനത്തും ഒരോ കളറാണ്, പേരും മാറ്റും
@user-xf6gb4mb8h
@user-xf6gb4mb8h 6 ай бұрын
Sreejith is great
@vkukkmohan
@vkukkmohan 6 ай бұрын
Sreejith is a fanatic
@vrindavanam741
@vrindavanam741 6 ай бұрын
ഫക്രുദ്ദീനും തോറ്റു
@SureshKumar-ur3gs
@SureshKumar-ur3gs 6 ай бұрын
ശ്രീജിത്തിനോട് മുട്ടൻ ഫക്രി അലി ആയിട്ടില്ല 😃😃😃👍❤
@chidambaransr9285
@chidambaransr9285 6 ай бұрын
Sreejth ❤❤❤❤❤❤❤🎉💪💯
@jidhum465
@jidhum465 6 ай бұрын
Sreejith panikar❤❤
@SOBHIJOY
@SOBHIJOY 6 ай бұрын
Sreejit ❤❤❤
@bindujy7766
@bindujy7766 6 ай бұрын
Hai🙏sree💐
@sreejithk.r4065
@sreejithk.r4065 6 ай бұрын
Sreejith🔥🔥🔥
@lallamidhila5334
@lallamidhila5334 6 ай бұрын
പക്രു വീണിടത്തുകിടന്ന് ഉരുണ്ടു മെഴുകിയത് മതി. എല്ലാവർക്കും മനസിലായി കേഗ്രസിന് ഒരു നിലപാടുമില്ല . അവർ ഓരോ സംസ്ഥാനത്തും അപ്പപ്പോൾ കണ്ടവരെ അപ്പാഎന്നുവിളിക്കുകയാണ്. പക്രുപറയുന്നു പലതന്തയുള്ളത് കേഗ്രസിന്അലങ്കാരമാണെന്ന്.
@samthomas5211
@samthomas5211 6 ай бұрын
Sreejith is right ❤❤❤❤❤❤❤❤ fackruuuuuuu😂😂😂😂😂😂😂
@indirapk868
@indirapk868 6 ай бұрын
കോൺഗ്രസ്സ് ഇപ്പോൾ പ്രാദേശിക പാർട്ടി ആയി 😢
@yte549
@yte549 6 ай бұрын
Fakrudhinn onnum nambaruth al taqiaaah aarum marakaruth
@vismiyavijayakumar3254
@vismiyavijayakumar3254 6 ай бұрын
👍👍👍👍👍👍👍
@ajithk3982
@ajithk3982 5 ай бұрын
ശ്രീജിത്ത്‌ പണിക്കർ 🙏
@ExploringAngel
@ExploringAngel 6 ай бұрын
This is the pure capitalism in Indias's most capitalist channel network. I like it.
@AVARANtheJ-1
@AVARANtheJ-1 6 ай бұрын
ഈ സംവദത്തിലൂടെ ഒരു കാര്യം മനസ്സിലായത്, കോൺഗ്രസ്സ് അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന നിലപാട് ആണ് ഓരോ സംസ്ഥാനത്തിനും എടുത്തിരിക്കുന്നത്. ഹിമാചലിൽ ഹിന്ദു അപ്പൻ കേരളത്തിൽ മുസ്‌ലിം ബാപ്പ.
@balachandrankt3394
@balachandrankt3394 6 ай бұрын
കോൺഗ്രസിൻ്റെ രാമൻ ഇല്ല, അവർക്ക് റം മാത്രയമേ ഉള്ളു
@gopalanv7943
@gopalanv7943 6 ай бұрын
ഫക്രുദീൻ ഇങ്ങനെ കിടന്നു അലയ്ക്കുവാണെങ്കിൽ ഞാൻ ഈ ചാനെൽ മാറ്റും.
@SANTHOSHKUMAR-gh1gw
@SANTHOSHKUMAR-gh1gw 6 ай бұрын
Both are super debutant
@Vysh_9055-
@Vysh_9055- 6 ай бұрын
Fakrudheen 😂 karayalee 😅 sreejith 🔥🔥🔥
@shahidafridi7365
@shahidafridi7365 6 ай бұрын
SP❤
@Chank3113
@Chank3113 6 ай бұрын
Fakrudeen sir. നിങ്ങള്‍ ആദ്യം നിലപാട് വേറെ പറഞ്ഞിരുന്നു ശ്രീജിത്ത് പണിക്കര്‍ പറഞ്ഞതുകൊണ്ട് മാത്രം ഇപ്പോള്‍ വേറെ സംസാരം പറയുന്നു. ഫക്രൂതീന്‍ ഇപ്പോള്‍ ഓരോ കാര്യവും മാറ്റി പറയുന്നു Mr.
@jeevanraksha-fl9jt
@jeevanraksha-fl9jt 6 ай бұрын
എത്രയായാലും കാക്ക എന്നും കാക്ക തന്നെ
@keerthips3627
@keerthips3627 6 ай бұрын
👍👍👍👍🖐️
@anoobtk7169
@anoobtk7169 6 ай бұрын
3.5 പെഗ്ഗ് അത്രേയുള്ളൂ എന്ന് പക്രു 😂😂😂
@kalappurathomas4261
@kalappurathomas4261 6 ай бұрын
If Tharoor uses religion it is wrong. But there is no comparison of the Ayodhya episode which many interpret as sheer politics to catch more votes. It is the involvement of high people and governmental association
@sreekumarks7642
@sreekumarks7642 6 ай бұрын
ഫക്രുദീൻ കടന്നു കരയും ആണല്ലോ 😅😅😅😅
@ranjithkovin8470
@ranjithkovin8470 6 ай бұрын
അക്രു പണ്ടത്തെ ശീലം പുറത്തുവന്നു കഴിഞ്ഞു
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 38 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
UNO!
00:18
БРУНО
Рет қаралды 4,5 МЛН
Sreejith Panicker | Harish Vasudevan  | Janakeiya Kodathi
50:48
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН