കൊച്ചിയിൽ ഓഫീസ് തുറന്ന് ഗുണ്ടകൾ | Kochi Goonda Meet up | Kochi Police |Police Patrol

  Рет қаралды 49,148

News18 Kerala

News18 Kerala

Күн бұрын

Kochi Goonda Meetup : സിനിമയെ പോലും വെല്ലും രീതിയിൽ വിവിധ സംസ്ഥാനങ്ങളിലെ ഗുണ്ടകൾ KOchiയിൽ ഒത്തു ചേർന്നു
#kochigundaleaderwithnews18 #kochigoondaattack #gundameetup #kochigunda #news18kerala #malayalamnews #keralanews #newsinmalayalam #todaynews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 151
@Mogambo3ct
@Mogambo3ct 24 күн бұрын
ഓഫീസ് മാത്രം പോര ബ്രാഞ്ചുകളും വേണം. എന്നൽ എല്ലാവർക്കും സേവനം ലഭ്യം ആകും😂😂
@vidhusekhar4845
@vidhusekhar4845 24 күн бұрын
കേരളത്തിൽ എല്ലായിടത്തും ബ്രാഞ്ച് ഉണ്ട്. കേട്ടിട്ടില്ലേ ബ്രാഞ്ച് കമ്മിറ്റികൾ എന്ന്😂
@Arshadkottakkal77
@Arshadkottakkal77 24 күн бұрын
Police department nte thalapathulla palarum ivarumayi nalla bandhathilaanu. Oru news kandirunnille 😂😂
@Jus994
@Jus994 24 күн бұрын
😂😂😂
@Jus994
@Jus994 24 күн бұрын
😂😂😂hot line number with Customer care services Also 😂😂😂
@studywithrahul_
@studywithrahul_ 23 күн бұрын
Branchukal alle cpin nte officekal 😁
@aliasmp2109
@aliasmp2109 24 күн бұрын
മൊണ്ണകൾ ആഭ്യന്തര വകുപ്പ് ഭരിച്ചാൽ ഇതല്ല ഇതിലും വലുത് നടക്കും. ഭരിക്കുന്നവന്റെ മൗന അനുവാദവും, പോലീസിൽ ഉള്ള ക്രിമിനൽസിന്റെ സഹായവും ഇല്ലാതെ എങ്ങനെ ഇങ്ങനെ പരസ്യമായി ഓഫീസൊക്കെ തുറന്നു പ്രവർത്തിക്കും.
@ajayCL-m5v
@ajayCL-m5v 24 күн бұрын
Pavangademel kuthirakayarane policinu powerullu allenkil koduthittullu
@adarshkv5008
@adarshkv5008 23 күн бұрын
Eda manda police thanae allae ith kandupidichath Aland ninte kanthapuram teams allalo😅😂
@aliasmp2109
@aliasmp2109 22 күн бұрын
@@adarshkv5008 അങ്ങനെ ചിന്തിക്കുന്നത് ആണ് മരമണ്ട നിനക്കൊക്കെ പറ്റുന്ന തെറ്റ്. വേറെ എന്തോ ഏർപ്പാടാണെന്ന് കരുതി ചെന്നത ചെന്നപ്പോ ഗുണ്ടകൾ പിടിച്ചു എന്നുള്ള പേരും പേരിനൊരു കേസും. അല്ലാതെ അതികൂടുതൽ ഒന്നുമില്ല. ത്രിശൂരിൽ അറുപതോളം ഗുണ്ടകൾ പാർട്ടി നടത്തി എന്നും ഉണ്ടായി കണ്ടില്ല, അങ്കമാലിയിൽ ഒരു ഗുണ്ടയെയും കൂട്ടാളികളെയും പിടിച്ചു എന്തുണ്ടായി, വരാപ്പുഴയിൽ ഗുണ്ടയുടെ ബർത്ഡേ പാർട്ടിക്കു ഗുണ്ടകൾ ഒത്തു കൂടി ഒന്നും ഉണ്ടായിക്കണ്ടില്ല, ഇപ്പൊ ഇതും. പെരുമ്പാവൂർ അനസ് എന്ന കൊടും ക്രിമിനൽ ഒരുപാട് തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൊള്ള, രാജ്യദ്രോഹ കുറ്റം ആയ സ്വർണം കടത്തൽ ഒക്കെ നടത്തിയിട്ടു ഗൾഫിൽ പോയി സുഖമായി വിലസുന്നു. കേരള പോലീസിന് വേണം എങ്കിൽ 24 മണിക്കൂർ കൊണ്ട് പിടിക്കാൻ. പക്ഷെ പിടിക്കില്ല. അവൻ ചെയ്തതിന്റെ എല്ലാം വിഹിതം കൃത്യമായിട്ട് ഈ നായകളിൽ ചിലർ വാങ്ങിഭയിട്ടുണ്ട്. എന്നിട്ട് പൊതുജനത്തെ പിഴിയുന്നത് ആണ് പ്രധാന പണി. ഒരു വണ്ടിയുമായി റോഡിൽ ഇറങ്ങാൻ നിവർത്തിയില്ല. എത്രമാത്രം നിരപരാതികളെ തള്ളിക്കൊന്നിട്ടുണ്ട് ഈ ജനസംരക്ഷകർ എന്ന നടിക്കുന്ന നായകൾ. ജനത്തിന്റെ നികുതിപ്പണം കൊണ്ടല്ലേ ഇവർ ശമ്പളം വാങ്ങുന്നത്.
@GeorgeKutty-nz8xx
@GeorgeKutty-nz8xx 24 күн бұрын
ഇനി എന്തു വേണം, കേരളം കുതിക്കുന്നു
@Venugpillai
@Venugpillai 24 күн бұрын
Appointment PSC ക്കു വീടുക😂
@sajant8831
@sajant8831 24 күн бұрын
😁
@mArtin-tx1kv
@mArtin-tx1kv 24 күн бұрын
Njan idan vanna comment😅
@Jus994
@Jus994 24 күн бұрын
Customer care And free toll free number is approved by eBay taram
@Amal-sv4oz
@Amal-sv4oz 20 күн бұрын
😁😁😁
@krajendraprasad4786
@krajendraprasad4786 24 күн бұрын
ചിലപ്പോൾ CITU യൂണിയൻ ആയിരിക്കും ഇവരും. കാരണം കമ്മ്യൂണിസ്റ്റിനു അധികാരം മതി. അല്ലാതെ നാട്ടിലെ സ്വൈര്യമൊന്നും ഇവരുടെ വിഷയമല്ല.
@Surendran_
@Surendran_ 24 күн бұрын
ഇനി സർക്കാർ അംഗീകാരമേ വേണ്ടു.അത്രത്തോളമായി.രാഷ്ട്രീയ ഉദ്യാഗസ്ഥതലത്തിലെ വഴിവിട്ട ബന്ധം .
@flamingo5900
@flamingo5900 24 күн бұрын
അവരുടെ തൊഴിൽ ചെയ്യാൻ അവർക്ക് അധികാരമില്ലേ? ഏതു തൊഴിലിനും മാന്യത ലഭിക്കേണം എന്നാണല്ലൊ മുദ്രാവാക്യം.
@premshankerg
@premshankerg 24 күн бұрын
ഒരു യൂണിയൻ കൂടി തുടങ്ങണം. എന്നിട്ട് ഏതെങ്കിലും സിപിഎം നേതാവിനെ പ്രസിഡന്റ്‌ ആക്കണം.
@SarathPb-tc8hv
@SarathPb-tc8hv 24 күн бұрын
​@@flamingo5900 അത് ശരി അപ്പൊ ആളെ കൊല്ലുന്നതും തല്ലുന്നതും ഒക്കെ ഒരു ജോലി ആയി പ്രഖ്യാപിച്ചോ ?
@abcgovind
@abcgovind 23 күн бұрын
ഗുണ്ടകളും മനുഷ്യരാണ് അവർക്കും അർഹമായ പരിഗണന നൽകി വരുന്ന കേരള പൊലീസ് ഉയിർ..❤
@user-eg4le3dj3j
@user-eg4le3dj3j 24 күн бұрын
ശരിയായി നിയമ ശക്തിയില്ലായ്മ.😢😢😢😢
@CommmonMan-vd8hf
@CommmonMan-vd8hf 24 күн бұрын
അവസാനം ഞങ്ങളെ പോലുള്ള സാധാരണക്കാർ ഇറങ്ങി ഇതു പോലുള്ള ഉണ്ടാകളെയും.. പരട്ട ചങ്കൻ മാരെയും അടിച്ചൊടിക്കാൻ ആയിരിക്കും ഈശ്വര നിയോഗം 🤔
@shanusshanus5169
@shanusshanus5169 24 күн бұрын
കോമഡി ഷോകളിലും സ്കിറ്റുകളിലും മാത്രം കണ്ടിരുന്നത് ഇപ്പോ യഥാർധ്യമായി 🤣🤣😁
@naveenvs377
@naveenvs377 23 күн бұрын
ഓഫീസിൻ്റെ പേര്... ശ്രീ രാജരാജേശ്വരി അധോലോകം😂😂
@AnilMithran-vv2hz
@AnilMithran-vv2hz 24 күн бұрын
ഓഫീസിൽ എന്തെങ്കിലും പണി കിട്ടുമോ 🤔🤔
@venugobal8585
@venugobal8585 24 күн бұрын
😂😂
@Jus994
@Jus994 24 күн бұрын
😂😂😂😂😂 customer care executive director 😂😂😂
@user-pf8dx9uu2h
@user-pf8dx9uu2h 24 күн бұрын
ടോൾ ഫ്രീ നമ്പർ ആക്കണം.. .ഏകജാലക സംവിധാനം അടുത്ത വർഷം വരുമാരിക്കും.. പരാതികൾക്കുള്ള ഡസ്ക് പ്രേത്യേകം വേണം.. സൂപ്പർ ഭരണം... 😄😄😄
@Nobyking
@Nobyking 24 күн бұрын
കേരളത്തിൽ വ്യവസായം തുടങ്ങുന്നില്ല എന്ന് പരാതി ആയിരുന്നല്ലോ 😂
@Jus994
@Jus994 24 күн бұрын
😂😂😂
@ajayCL-m5v
@ajayCL-m5v 24 күн бұрын
Please return Gunda Act immediately 🙏🏻
@Suhail5615
@Suhail5615 24 күн бұрын
എല്ലാ ജില്ലയിലും ഒരോ ഓഫീസ് ഇട്😂😂
@BlessonSam-wy2rh
@BlessonSam-wy2rh 24 күн бұрын
ഇനി റേഷൻ കാർഡ് ഉള്ളവർക്ക്... ഓരോ തോക് കൂടെ അനുവദിക്കണം..... 😁😁😁😁😁😁😁
@ManHunter350
@ManHunter350 24 күн бұрын
That's the quality of kerala poulose 😏
@Jserum77
@Jserum77 23 күн бұрын
Ijrael pouran ivide ntha karyam hamasikale odikk adhyam
@SKSK-hf2sz
@SKSK-hf2sz 24 күн бұрын
കേരളത്തിൽ നന്നായി വാഴും. എല്ലാം ഒരേ ആൾക്കാരാണല്ലോ ആശ്മിൻ അനസ് ഷാജി കൊള്ളാം തീവ്രവാദം സമാധാനത്തിലൂടെ
@stm0404
@stm0404 22 күн бұрын
Anas your Modi's NDA alliance top leader
@SKSK-hf2sz
@SKSK-hf2sz 22 күн бұрын
@@stm0404 ആശ്മിൻ പിണുവിന്റെയും ഷാജി പപ്പുവിന്റെയും കൂട്ടാളി ആയിരുന്നോ സുടു
@aravindc8698
@aravindc8698 24 күн бұрын
Psc നിയമനം വഴി ആളെ എടുക്കണം..... ഇനി അതിലും പിൻവാതിൽ നിയമനം ആവോ 🙄
@cr8114
@cr8114 24 күн бұрын
ni ranklist undo////....pass mark ethra
@aravindc8698
@aravindc8698 24 күн бұрын
@@cr8114 25 എന്നാണ് കേട്ടത്.. പിന്നെ physical എക്സാം ഉണ്ട്
@mohandascucu9631
@mohandascucu9631 24 күн бұрын
നല്ല വാർത്ത,, ഇവിടെ പോലീസ് ഭരണം, മുഖ്യൻ തന്നെ,,,, വാർത്ത കേട്ടോ,, ആവോ?
@aghorarudra30
@aghorarudra30 23 күн бұрын
ആഭ്യന്തരവകുപ്പ് ഈ സ്ഥാപനത്തിൻ്റെ ഐശ്വര്യം 🙏😌
@freethink904
@freethink904 23 күн бұрын
ശ്രി രാജരാജേശ്വരി അധോലോകം..😂😂😂
@pky802
@pky802 24 күн бұрын
ആഹാ അതിലും കേരളം നബർ വൻ
@stm0404
@stm0404 22 күн бұрын
പണി കുറഞ്ഞ നോക്കുകൂലി പാർട്ടിക്കാർ നാളെ അവിടെ കൊടി കുത്തും
@user-mz3ki3qi5w
@user-mz3ki3qi5w 24 күн бұрын
അടിപൊളി. എല്ലാം രാഷ്ട്രീയ പാർട്ടികളുടെ സപ്പോർട്ട് കൊണ്ട് മാത്രം 😂😂😂
@parameshpodhuvathi4736
@parameshpodhuvathi4736 24 күн бұрын
😄😄😄😄ഇതിൽ കൂടുതൽ എന്തു വേണം, കേരളം മൊത്തം ബ്രാഞ്ച് വേണം
@user-qj9rb5ti8n
@user-qj9rb5ti8n 24 күн бұрын
Ayeee.. Ashlin..😂😂😂 Media😁👍🏻
@Ahmed-jf4py
@Ahmed-jf4py 23 күн бұрын
Customer service കൂടി തുടങ്ങണം.
@muraleedharankarippali139
@muraleedharankarippali139 24 күн бұрын
പിടിച്ചിട്ട് എന്ത് ചെയ്യാനാ 😂.
@PrinceReacts6
@PrinceReacts6 20 күн бұрын
സൂര്യ ഭായ്..... ബിസിനസ് മാൻ 👍
@MrSreenath1111
@MrSreenath1111 24 күн бұрын
ആഭ്യന്തരം 👌👌👌
@radhikakrishnadevan7210
@radhikakrishnadevan7210 24 күн бұрын
Advertisement ആണോ 😁
@sajithap4915
@sajithap4915 24 күн бұрын
നന്നാവുന്നുണ്ട് 🤝🤝🤝🤝
@RamachandranNair-m9q
@RamachandranNair-m9q 24 күн бұрын
Best bharanam Best abhiyandran.
@bijuchacko9142
@bijuchacko9142 24 күн бұрын
Hhh...hhh...this will happen in kerala..
@sreejithp.t.8629
@sreejithp.t.8629 23 күн бұрын
അല്ലെങ്കിലും കേരളത്തിൽ ഒരു Business തുടങ്ങാൻ ആരും സമ്മതിക്കുകേലല്ലോ....!!!! 😢😢
@manojpillai19781
@manojpillai19781 24 күн бұрын
ഇന്ത്യയിൽ ആദ്യം.... മാതൃക പരം 👌
@Jus994
@Jus994 24 күн бұрын
😂😂😂😂
@AshiqueAli-us9de
@AshiqueAli-us9de 24 күн бұрын
1 year കൊണ്ട് എല്ലാം ക്ലീൻ ആവും 🚶
@jony38701
@jony38701 23 күн бұрын
ഹൊ!! കാരണഭൂതൻ്റ അടുത്ത കരുതൽ...😂😂😂
@LuttapiGaming
@LuttapiGaming 23 күн бұрын
ithoke ulathanodey....
@shajiantony2820
@shajiantony2820 24 күн бұрын
എന്റെ കേരളം എത്ര സുന്ദരം 😂😂😂😂😂😂
@akhilvm5311
@akhilvm5311 23 күн бұрын
Keralathinte valarcha 😎
@sajimg1407
@sajimg1407 24 күн бұрын
ഭരണ അധികാരികൾ ഉണർന്ന് പ്രവർത്തിച്ചു കാര്യങ്ങൽ ചെയ്യേണ്ട സമയം
@sanub4830
@sanub4830 24 күн бұрын
Athinu yogi venam
@ayyoobthrasseri9623
@ayyoobthrasseri9623 24 күн бұрын
അത് നോക്കാനാണ് സർക്കാരിൽ നിന്ന് ശമ്പളം വാങ്ങി യൂണിഫോമിട്ട വണ്ടിയും വാഹനം കൊടുത്ത് കുറേയെണ്ണം നടക്കുന്നത് അവർ നോക്കിക്കോളും അവർ പിടിച്ചോളും നിങ്ങൾ വെറുതെ ഇല്ല കഥ പറഞ്ഞു ഉണ്ടാക്കരുത്
@CommmonMan-vd8hf
@CommmonMan-vd8hf 24 күн бұрын
ആരെ നോക്കും എന്നാണ് സുടു പറയുന്നേ... മുഖ്യനെയോ??? 😁
@Latitude_Longitude
@Latitude_Longitude 23 күн бұрын
Aaaha ബെസ്റ്...😅😅
@user-ul9bu5yb6j
@user-ul9bu5yb6j 20 күн бұрын
ഉണ്ടാകളെ ഉണ്ടയിൽ തീർക്കനെയുള്ളു
@68Rishad-jv6up
@68Rishad-jv6up 20 күн бұрын
Angane ivanum famous ayi.❤
@sbu5138
@sbu5138 24 күн бұрын
Not police or leaders BUT ordinary people suffer...
@petrixiron
@petrixiron 24 күн бұрын
Yogi 💥
@nandhukichu9060
@nandhukichu9060 24 күн бұрын
Psc വഴിയോ job കിട്ടുന്നില്ല..അവരെങ്കിലും ഒര് പ്രതീക്ഷ ഉണ്ടല്ലൊ
@aneeshpeter9470
@aneeshpeter9470 23 күн бұрын
Nice😂😂😂.....
@Indian-od4zf
@Indian-od4zf 24 күн бұрын
ഇതാണ് 25 ലക്ഷം പേർക്ക് തൊഴിൽ എന്ന് പറഞ്ഞത് 😂
@jamesvarkey2501
@jamesvarkey2501 24 күн бұрын
Nava Keralam 👹👹👹
@McBro-oq8sv
@McBro-oq8sv 23 күн бұрын
കേരളം എന്തോരു മാറ്റമാണ് മാറിയിരിക്കുന്നത് 🤣
@msselvarajraj6387
@msselvarajraj6387 24 күн бұрын
Police.....😂😂😂😂😂 Gunda 😅😅😅😅
@muhammad.thariq7743
@muhammad.thariq7743 24 күн бұрын
പോലീസിൽ നിന്നും കോടതിയിൽ നിന്നും നീതി കിട്ടിയില്ലേൽ അവരെ കണ്ടാൽ കിട്ടും എന്ന് ജനങൾക്ക് അറിയാം 🙏
@abhi-ib3wz
@abhi-ib3wz 24 күн бұрын
അവർ തൂകി നോക്കി അല്ല നീതി കൊടുക്കുന്നത്. ഇപ്പോ തന്നെ ആരെങ്കിലും തല്ലി എന്നിട്ട് തല്ലിയ ആൾ ഗുണ്ടകൾക്ക് കൂടുതൽ പണം കൊടുത്തു വീണ്ടും തന്നെ തല്ലാൻ പറഞ്ഞാൽ അവർ തല്ലും. നീതി പണം ഉള്ളവന് മാത്രം ആകും ഗുണ്ടകളെ വച്ചാൽ
@Yashodee
@Yashodee 22 күн бұрын
ജനതാ ഗാരേജ് തുടങ്ങണ്ടി വരുമോ ആൻ്റണി
@venugopal6508
@venugopal6508 23 күн бұрын
ചങ്കൻ ഏഭ്യന്തരനാകുമ്പോൾ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം
@Abraham19558
@Abraham19558 24 күн бұрын
Who told Kerala has no progress? Even Gundam sirs can open office here and do business under the patronage of political parties/human right organizations.
@Jserum77
@Jserum77 23 күн бұрын
Veshyalayam thudangu😮
@Hashim-vc6wr
@Hashim-vc6wr 24 күн бұрын
Hi
@amalkr9358
@amalkr9358 22 күн бұрын
kappithan und sir
@Ciniwoods12
@Ciniwoods12 22 күн бұрын
Toll free number kude venam
@UthamanGopalakrishnan-vj2in
@UthamanGopalakrishnan-vj2in 24 күн бұрын
Pinarayiyude kerala. Nò 1😂😂😂😂
@binuvijayan5721
@binuvijayan5721 23 күн бұрын
7 വർഷം ആയി ഒരുത്തൻ കേരളം മൊത്തം ഓഫീസ് തുറന്നിട്ട്‌ 😅ഇതൊക്കെ എന്ത്
@babu8695
@babu8695 21 күн бұрын
സിനിമ ചേറ്റക്കൾ ഇത്തരക്കാർ ആണ് ഇപ്പോൾ മനസിലായില്ലേ
@breez697
@breez697 24 күн бұрын
Offeesil Enthenkilum joli ozhivundo
@AugusthyAugusthy-q1t
@AugusthyAugusthy-q1t 24 күн бұрын
Bilal john kursiinkal aadu thoma .....😂😂😂
@kannanb334
@kannanb334 24 күн бұрын
അതൊക്കെ അവിടെ നിക്കട്ടെ, അവർക്ക് റേഷൻ കാർഡ് ഉഉണ്ടോന്ന് തിരക്കിയോ
@tech5886
@tech5886 23 күн бұрын
partykalk vare swantham gundakal und
@padmakumar6639
@padmakumar6639 19 күн бұрын
നവോഥാനം 😂
@SomanKanmili
@SomanKanmili 24 күн бұрын
Alagudakalayum.shute.tha.spotu..
@BineeshBaby-eu2ju
@BineeshBaby-eu2ju 23 күн бұрын
Maradil ore oru kinge ullu daivam kazhinjal maradu aneeshettan
@fortmedia4082
@fortmedia4082 23 күн бұрын
Ettavum valiya gundayanu keralam barikkunnath 😂
@vader94
@vader94 23 күн бұрын
Nivin pauly jaysuriya
@everythingwillgo279
@everythingwillgo279 23 күн бұрын
BIS AND ISI um koduthaal nannayirinnu
@northpacific.
@northpacific. 22 күн бұрын
Perumbavoor anas😅😅😅
@user-bn3xn9fg7s
@user-bn3xn9fg7s 24 күн бұрын
😂😂😂😂😂😂😂
@dv9096d
@dv9096d 24 күн бұрын
Vijayan te fans parayum keralam number one aanennu
@Don78395dherre
@Don78395dherre 24 күн бұрын
Ayinu entha
@jayantito8520
@jayantito8520 24 күн бұрын
Vijayan, moilaaali super alle. Ini UP nnn paranj varum
@user-he5pm9rr1e
@user-he5pm9rr1e 23 күн бұрын
Paranari bharanam.pinne ningale pole ulla mama media's.pinne anthu gunda 😂😂. Office IL poi oru interview kudi nadathu 😂😂
@sameelshamnad6142
@sameelshamnad6142 23 күн бұрын
Kaikkku 5000 Kallinnu 7000 Killingnu 10000 😂
@anishmannoor25
@anishmannoor25 23 күн бұрын
E maradu enna parayunna stalam Gunda kalude thalastanam aano😅
@mallustechchannel
@mallustechchannel 23 күн бұрын
Ath nallatha ella ennetheyum oridathu ninnu police nu pokkalo 😂
@MohanMohan-ts5dk
@MohanMohan-ts5dk 24 күн бұрын
Abyntharum poe
@Sukumaran-d9k
@Sukumaran-d9k 24 күн бұрын
സംസ്ഥാന കമ്മറ്റി മാത്രമേ ആയട്ടുള്ളു. ബ്രാഞ്ച്, ഏരിയാ എല്ലാം പിന്നീട്
@drkarunpavi9724
@drkarunpavi9724 23 күн бұрын
😂
@starwinsylas8760
@starwinsylas8760 24 күн бұрын
Ashlin blemen...gunda illa udaaipu ahnu full fraud fellow
@jijodevuveni8101
@jijodevuveni8101 21 күн бұрын
അവൻ ഫ്രോഡ് ആണെങ്കിൽ നീ അവന്റെ കൈയിൽനിന്ന് വാങ്ങിയ പൈസകളൊക്കെ ആദ്യം കൊടുത്തു തീർക്കു അവൻ വാങ്ങിത്തന്ന ആഹാരം ഒക്കെ ദഹിച്ചിട്ടുണ്ടാവും അല്ലേ നിനക്ക് കറവപ്പശുവിന്റെ കറവ വറ്റിയാൽ പിന്നെ പശു ഫ്രോഡ് ആണ് എന്നൊക്കെ തോന്നും ആണെന്നൊക്കെ തോന്നും
@Arifkhan-fb2hg
@Arifkhan-fb2hg 24 күн бұрын
❤❤❤❤
@showkathali-mf6fd
@showkathali-mf6fd 24 күн бұрын
Encounter idu tamil natile poole
@starwinsylas8760
@starwinsylas8760 24 күн бұрын
Ashlin blemen fraud ahnu
@sunilprayar5475
@sunilprayar5475 22 күн бұрын
യമധർമൻ നാടു ഭരിക്കുമ്പോൾ, ചിത്ര ഗുപ്തന്മാർക്കും ഇവിടെ ജീവിക്കണ്ടേ...
@prasadm3890
@prasadm3890 24 күн бұрын
Pinarayi police um gundakalude koodeyanallow Pinnengane keralam nannavum.
@habeeb5250
@habeeb5250 24 күн бұрын
കൗതുകം ഒന്നും ഇല്ല. സംഘിക്കും സഖാവിനും ഓഫീസില്ലേ?
@jayaammu3551
@jayaammu3551 24 күн бұрын
Ninakkum ille
@thecitizen87935
@thecitizen87935 24 күн бұрын
Nalla karyam alle enthenkilum undenkil avide poy case kodutha pore avar nokkum 😂athode case kodutha aalum arrest akum😂
@parthanag931
@parthanag931 20 күн бұрын
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു തക്കാളി ഉണ്ടല്ലോ എന്തുവാ അവന്റെ പേര്
@pradeeshprabha3413
@pradeeshprabha3413 23 күн бұрын
very good.😂
@FutureElectronics-gt2dy
@FutureElectronics-gt2dy 24 күн бұрын
മേജർ രവി ഇല്ലേ?
@ajithtomk9nottom570
@ajithtomk9nottom570 24 күн бұрын
ന്യൂസ് 18 പണി കിട്ടാതെ നോക്കിക്കോ😅😅.. നിങ്ങളുടെ ന്യൂസർ മാരോട് ഒന്നും അവരുടെ ഫ്രണ്ട് ൽ പോയി ചാടാതിരിക്കാൻ നോക്കുക😅😅
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН