Consent of Building Owner not needed for Municipal or Panchayath License.

  Рет қаралды 4,906

Kerala Rent Laws

Kerala Rent Laws

Күн бұрын

Пікірлер: 44
@mohammadriyascp8902
@mohammadriyascp8902 Жыл бұрын
Rented team already vacated room 6 months before. But dont know whether they cancel their trade license or not. Possible to rent the same for new party?
@saidalavi2802
@saidalavi2802 Жыл бұрын
Sir.എന്റെ പഞ്ചായത്ത്‌ ലൈസൻസിൽ ടെക്സ്റ്റെയിൽ ട്രേഡിങ്. ഇമ്പോർട്ട് എക്സ്പോർട്ട് ആണ്. ഇതിൽ ഫുഡ്‌സ്റ്റഫ് കൂട്ടിച്ചേർക്കാൻ പറ്റുമോ...?riply pls
@MariyammalS-x2q
@MariyammalS-x2q Ай бұрын
Sir , Njngal 2 varshatheikku lease inu oru nalla veettil thamasikkunnu , Pickle Business anu , njn FSAI licence eduthu , but packer Licences edukkan Ippm thamisikkunna veedinte Tax receipt and Lease document venam ennu onlinil kanikkunnund...... Lease document ok but Tax receipt nirbandam illallo ,municipal act sec 443 anusarich ath vendallo sir.. And lease ayit edutha veetil business (Pickle making) Veedinte ownerinte sammatha pathram avashyam ano ? Onnu parayo.....please sir
@KeralaRentControl
@KeralaRentControl Ай бұрын
Consent not needed, as per the judgment refered in the video
@MariyammalS-x2q
@MariyammalS-x2q Ай бұрын
@@KeralaRentControl And Sir Lease nu thanasikkunna veedinte Tax receipt choikunnund. Ath illatye packing license kittoolle?
@msoulz9641
@msoulz9641 Ай бұрын
Puchayath license illathey business run cheydalulla consequences..
@udayunnikrishnan1617
@udayunnikrishnan1617 5 ай бұрын
Kerala Municipality act 447 ഒന്ന് പറയാമോ
@KeralaRentControl
@KeralaRentControl 5 ай бұрын
Section 447 specifies trades and profession which shall be conducted in a building only after taking licence from the Municipal Authorities.
@abbasneduvancheri7215
@abbasneduvancheri7215 Жыл бұрын
Dear Sir, What does the RCA Section 11 says / stipulates. Please elucidate.
@KeralaRentControl
@KeralaRentControl Жыл бұрын
I had already elucidated the Section 11 of Rent Control Act in this channel under the playlist grounds of eviciton. All aspects are covered already.
@VidhyaPanicker
@VidhyaPanicker 6 ай бұрын
Sir ente husband oru cafe nadathunu,ath oru veed eduthita nadathune panchayat area aanu apo license nu apply cheythapo avar tharan patila veed alle commercial purpose aayond licence tharan patilla nu parayunu,nthanu oru solution
@KeralaRentControl
@KeralaRentControl 5 ай бұрын
1. Apply to change occupation from residential to commercial. 2. Conduct cafe without licence, it may not be strict in Panchayath.
@physicswithjoy2020
@physicswithjoy2020 3 ай бұрын
can new building owner can stop the renewal of the trade license if the tenant didnt make a rental contract and not paying rent?
@KeralaRentControl
@KeralaRentControl 3 ай бұрын
No
@johnsonmathew7289
@johnsonmathew7289 2 ай бұрын
സർ, ലൈസൻസ് ഇല്ലാതെ കുറച്ചു വർഷങ്ങളായി നടത്തിക്കൊണ്ടിരുന്ന കടക്ക് ഇനി ലൈസൻസ് എടുക്കുവാൻ സാധിക്കുമോ ? മുൻസിപ്പൽ ഏരിയയിലാണ് കട , വാടക മുൻസിപാലിറ്റിയിൽ അടക്കുന്നുണ്ട് എന്നാൽ കടക്ക് ലൈസൻസ് ഇല്ല. ഇനി കടക്ക് ലൈസൻസ് കിട്ടുമോ
@KeralaRentControl
@KeralaRentControl 2 ай бұрын
Yes
@johnsonmathew7289
@johnsonmathew7289 2 ай бұрын
@@KeralaRentControl ഇത്രയും നാൾ ലൈസൻസ് ഇല്ലാത്ത കാരണം നമ്മൾ പിഴയടക്കേണ്ടി വരുമോ. ആദ്യമായി കട തുടങ്ങുമ്പോൾ ലൈസൻസ് എടുക്കുന്നതിനേക്കാൾ നൂലാമാലകൾ ഇതിനുണ്ടാവുമോ
@DiyaAnddaya
@DiyaAnddaya Жыл бұрын
കെട്ടിട nomber ഇല്ലാത്ത ബിൽഡിങ് ലൈസൻസ് എടുക്കാൻ സാധിക്കുമോ
@KeralaRentControl
@KeralaRentControl Жыл бұрын
You may find it difficut to obtain license from the local authority
@muhammedmuha6362
@muhammedmuha6362 Жыл бұрын
ഹലോ സർ ഞാനൊരു ബിൽഡിംഗ് ഓണർ ആണ് എനിക്ക് കടമുറി മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുക്കുമ്പോൾ അവർക്ക് ലൈസൻസ് എടുക്കാൻ എന്തെല്ലാം കൊടുക്കേണ്ടത് ഒന്ന് അറിയിച്ചു തരുമോ പഞ്ചായത്ത് ഏരിയയാണ്
@KeralaRentControl
@KeralaRentControl Жыл бұрын
Consent letter and lease deed
@parvathybindhu2763
@parvathybindhu2763 9 ай бұрын
Sir... ഞങ്ങൾ താമസിക്കുന്ന വാടക വീടിന്റെ കാർപോർച്ച് കാറില്ലാത്തതു കാരണം ഞാൻ അതൊരു തയ്യൽ മെഷീൻ ഉപയോഗിച്ച് സ്റ്റിച്ച് ചെയ്യുന്നു.. മെയിൻ റോഡ് സൈഡ് ആണ്.. അടുത്ത കടക്കാർക്ക് എതിർപ്പുള്ളത് കൊണ്ട് ലൈസൻസിന് വേണ്ടി പഞ്ചായത്തിൽ പോയപ്പോൾ കാർപോർച്ചിൽ നമ്പർ പ്രത്യേകമായിട്ടില്ലാത്തത് കൊണ്ട് ലൈസൻസ് തരാൻ പറ്റില്ല എന്ന് പറഞ്ഞു... വീടിന്റെ ഫ്രണ്ട് ഡോർ തുറക്കുന്നത് കാർപോർച്ചിൽ ഓട്ടാണ് ഞങ്ങൾക്ക് മുറ്റമില്ല ഒരാൾ മനപൂർവം ആയിട്ട കട പൂട്ടിക്കും എന്ന് പറയുന്നു.. എനിക്ക് മറ്റൊരു ജോലി ചെയ്യാനുള്ള സാഹചര്യമില്ലാത്ത ഒരാളാണ് ഞാൻ.. ലൈസൻസ് കിട്ടാൻ എന്തെങ്കിലും മാർക്കുമുണ്ടോ
@KeralaRentControl
@KeralaRentControl 9 ай бұрын
You continue tailoring until the Panchayath take any steps.
@Sn123r
@Sn123r Жыл бұрын
Sir സ്റ്റോപ്പ്‌ മെമോ ഉള്ള ഭൂമി തരം മാറ്റാവോ. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല
@KeralaRentControl
@KeralaRentControl Жыл бұрын
Better consult a lawyer with the stop memo, so that he can peruse the memo to see whether the memo prohibits the change.
@DiyaAnddaya
@DiyaAnddaya Жыл бұрын
പ്ലീസ് റിപ്ലേ
@rajeeshswathy5166
@rajeeshswathy5166 Жыл бұрын
സാർ എന്റെ അച്ഛൻ മരിച്ചു പോയി അച്ഛൻ ചായകട നടത്തി കൊണ്ടിരിക്കുക ആയിരുന്നു, അച്ചന്റെ പേരിൽ ആയിരുന്നു, ഞാൻ എന്റെ പേരിൽ ലൈസെൻസ് എടുക്കാൻ എന്ത് ചെയ്യണം, ആനന്ദരാവകാശ സർട്ടിഫിക്കറ്റ് കെട്ടിടത്തിന്റെ കരം അടച്ച റെസിപിറ്റ് കൊടുത്താൽ മതിയോ,, പ്ലീസ് റിപ്ലൈ 🙏
@KeralaRentControl
@KeralaRentControl Жыл бұрын
Yes that is enough
@shaficochin8380
@shaficochin8380 8 ай бұрын
സാർ എൻ്റെ ബിൽഡിംഗ് ഒരാൾ വടക്കകു കൊടുത്തു അയാള് അഡ്ഡുവാൻസ് തന്ന് എന്നിട്ട് ആയാൾ ലൈസൻസ് എടുത്ത് ബിൽഡിംഗ് കാണിച്ചു ലോൺ എടുത്തു പിന്നിട് അയാള് അവിടെ വന്നിട്ടില്ല ഹോൾസ്സിൽ ബിസിനസ് ആണ് നേരിട്ട് വേറെ കടയിൽ സദനങ്ങൾ ഇറക്കുന്നു വാടക തരുന്നില്ല 😢
@KeralaRentControl
@KeralaRentControl 8 ай бұрын
File eviction petition.
@akbaralipdlm7570
@akbaralipdlm7570 Жыл бұрын
കേസ് നമ്പർ
@KeralaRentControl
@KeralaRentControl Жыл бұрын
Case citation is given in the video itself.
@L_funs
@L_funs Жыл бұрын
വാടക പ്രതിവർഷം കൂട്ടുക എത്ര ശതമാനമാണ് ...?
@KeralaRentControl
@KeralaRentControl Жыл бұрын
No specification regarding percentage of increase specified in the law.
@L_funs
@L_funs Жыл бұрын
@@KeralaRentControl നന്ദി
@kaderkp5999
@kaderkp5999 Жыл бұрын
Sir,. എന്റെ ഒരു കെട്ടിടം വാടക്ക് മുഴുവനായും ഒരാൾക്ക് വാടകക്ക് കൊട്ടുക്കാൻ ഉദ്ദേശിക്കുന്നു. മൂന്ന് കെട്ടിട നമ്പർ ഉള്ള ബിൽഡിംഗ് ആണ് എടുകുന്ന ആൾക്ക് മറ്റൊരാൾക് വാടകക്ക് നൽകുന്നതിൽ ഞങ്ങൾക്ക് പ്രശനമില്ല. കരാർ എങ്ങിനെ ഉണ്ടാക്കണം താങ്കളുടെ നമ്പർ തരികയാണെങ്കിൽ what Sup ൽ ബന്ധപ്പെടാമായിരുന്നു.
@KeralaRentControl
@KeralaRentControl Жыл бұрын
You can get my Number in the description.
@kaderkp5999
@kaderkp5999 Жыл бұрын
@@KeralaRentControl I already sent a Watsup message in your no.
@rajeeshswathy5166
@rajeeshswathy5166 Жыл бұрын
സാർ എന്റെ അച്ഛൻ ചായകട നടത്തി കൊണ്ടിരുന്നത് ആണ്, അച്ഛൻ മരിച്ചു പോയി, അച്ഛന്റെ പേരിൽ ആയിരുന്നു ലൈസെൻസ്, കടയുടെ കരം അടച്ചത് അച്ഛന്റെ പേരിൽ ആയിരുന്നു, ഇനികരം അടയ്ക്കുന്നത് എന്റെ പേരിൽ ആക്കിയാലേ ലൈസെൻസ് എടുക്കാൻ പറ്റുക ഉള്ളോ,അല്ലാതെ ഞാൻ ഫാമിലി മെമ്പർ ഷിപ്പ് സർട്ടിഫിക്കറ്റ് (അന്തരവകാശ് സർട്ടിഫിക്കറ്റ് )എടുത്തു, കൊടുത്തു, കട ഇരിക്കുന്ന സ്ഥലം ആധാരം ഇല്ലാത്തത് ആണ്,അതുകൊണ്ട് കെട്ടിട കരം എന്റെ പേരിൽ ആക്കി മാറ്റുന്നതിന് ആധാരം മായി വല്ലോ ബന്ധം ഉണ്ടോ? എന്റെ പേരിൽ ആക്കുന്നതിനു താമസം ഉണ്ടാകുമോ, ലൈസെൻസ് എങ്ങനെ എളുപ്പം എടുക്കാൻ പറ്റും ഒരു മറുപടി തന്ന് സഹായിക്കുക 🙏
@KeralaRentControl
@KeralaRentControl Жыл бұрын
Family membership certificate and death certificate of your father is enough
@fasalmadathanil9538
@fasalmadathanil9538 4 күн бұрын
സർ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ചാണ് പഞ്ചായത്തുകളിൽ ലൈസൻസ് കൊടുക്കുന്നത് പല പഞ്ചായത്തുകളിലും പലതരത്തിലുള്ള മാർഗ്ഗനിർദേശങ്ങളാണ് പറയുന്നത് ഇറച്ചിക്കോഴി വ്യാപാരം നടത്തുന്നതിന് ചില പഞ്ചായത്തുകളിൽ മലിനീകരണ ബോർഡിന്റെ നിരക്ഷേപത്രം ആവശ്യപ്പെടുന്നുണ്ട് ചില പഞ്ചായത്തുകളിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഉള്ള നിരക്ഷരപത്രം വേണ്ട എന്താണ് അങ്ങനെ വ്യത്യാസങ്ങൾ വരുന്നത് കോമണായി പഞ്ചായത്ത് രാജ് ആക്ടർ ഇവിടങ്ങളിലൊക്കെ നോക്കുന്നത്
@ASTONISHERYT
@ASTONISHERYT Жыл бұрын
എന്റെ പിതാവിന്റെ മരണശേഷം മാതാവ് പെണ്മക്കളുടെ സമ്മതമില്ലാതെ സ്വത്തുക്കളെല്ലാം ആണ്മക്കളുടെ പേരിലേക്ക് കാലശേഷം എന്ന് എഴുതിവെച്ചു. അത് ഇപ്പോൾ ഏകദേശം 15 വർഷമായി. പക്ഷെ അവർ ഇപ്പോൾ മാതാവിനെ വേണ്ട രീതിയിൽ നോക്കുന്നില്ല, വേണ്ട പരിചരണം നൽകുന്നുമില്ല. ഇനി സ്വത്തുക്കൾ മാതാവിന് തിരിച്ചെടുക്കുവാൻ സാധിക്കുമോ? അവർ പറയുന്നത് 15 വർഷം അവർ നികുതിയടച്ചതിനാൽ നിയമപരമായി മാതാവിന് മുന്നോട്ടുപോകുവാൻ സാധിക്കില്ല എന്നാണ്. മുസ്ലിം കുടുംബമാണ്.
@KeralaRentControl
@KeralaRentControl Жыл бұрын
Mother can claim only if the deed of transfer contain a condition to lookafter her by the daughters who receive the property.
@ASTONISHERYT
@ASTONISHERYT Жыл бұрын
@@KeralaRentControl മാതാവിന് തിരിച്ചെടുക്കാനാണ്. മക്കളുടെ പേരിലേക്ക് കൈമാറ്റം ചെയ്യാനല്ല. ഈ 15 വര്ഷം നികുതിയടച്ചതിന്റെ നിയമവശം എന്താണ്. കാലശേഷം കൈമാറുന്ന കരാറിൽ നികുതിയടക്കുന്നതിനു പ്രസക്തിയുണ്ടോ?
party to a document is bound by the terms of the document
14:07
Kerala Rent Laws
Рет қаралды 4,6 М.
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 228 МЛН
Thank you Santa
00:13
Nadir Show
Рет қаралды 32 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН
Businesses Can be Started Without any Licenses in Kerala.
29:54
Madhu Bhaskaran
Рет қаралды 533 М.
Lease and License, the difference
7:11
Kerala Rent Laws
Рет қаралды 5 М.
LBS LICENSE KERALA | Engineer License [  മലയാളത്തിൽ  ]
7:35
Civil Engineer Malayalam
Рет қаралды 88 М.
Eviction of a tenant On expiry of the lease deed.
6:29
Kerala Rent Laws
Рет қаралды 14 М.
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 228 МЛН