party to a document is bound by the terms of the document

  Рет қаралды 4,672

Kerala Rent Laws

Kerala Rent Laws

Күн бұрын

Пікірлер: 21
@cheriyappu7000
@cheriyappu7000 6 ай бұрын
സാറിനെ നേരിൽ കണ്ടു സംസാരിക്കാൻ ഏതു നമ്പറിൽ വിളിക്കണം
@saleemkk7153
@saleemkk7153 4 ай бұрын
എന്നിൽ നിന്ന് സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഒഴിച്ചത് ഇനി അവർ മറ്റൊരാൾക്ക് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ എന്തെങ്കിലും എനിക്ക് കോടതിയിൽ നിന്ന് അനുകൂലം ലഭിക്കുമോ വീണ്ടും കേസിനു പോയി കഴിഞ്ഞാൽ മറ്റൊരാൾക്കാണ് അവർക്ക് കൊടുത്തതെങ്കിൽ
@KeralaRentControl
@KeralaRentControl 4 ай бұрын
after eviction if he let the building to a thrid party you can approach the court for re entry
@Pradeep-go9rl
@Pradeep-go9rl 5 ай бұрын
Sir ഞാൻ Rent നു കൊടുത്തിരിക്കുന്ന കടമുറികൾ ( 11 months agreement) . Shop നടത്തുന്നവർക്ക് SBI ൽ നിന്ന് ലോൺ sanction ആകുന്നതിനായി 5 വർഷത്തെ വാടക ഉടമ്പടി ആവശ്യമാണന്നു പറയുന്നു. 5 years agreement എഴുതുന്നതു കൊണ്ട് എനിക്ക് എന്തെങ്കിലും legal issues ഉണ്ടാകുമോ ? ഒരു പക്ഷേ Lease ൽ കൊടുക്കണമെങ്കിൽ എന്താണ് procedure please reply Thanks
@KeralaRentControl
@KeralaRentControl 5 ай бұрын
You have to register the lease deed of it is for 5 years.
@Pradeep-go9rl
@Pradeep-go9rl 5 ай бұрын
@@KeralaRentControl Sir ഇത് lawyer ആണോ എഴുകേണ്ടത്
@KeralaRentControl
@KeralaRentControl 5 ай бұрын
@@Pradeep-go9rl it is better to do so
@rajukairaliart8657
@rajukairaliart8657 6 ай бұрын
വക്കീലേ ഒരു സംശയം ചോദിച്ചറിയാൻ ഉണ്ട് എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റുന്നത് ബോംബെയിലാണ് ഒരു കടയുടെ കാര്യമാണ്
@KeralaRentControl
@KeralaRentControl 6 ай бұрын
Maharashtra Rent Law is different and I am not well versed in that law, so you may consult a lawyer at your place. My contact number is in the description.
@saleemkk7153
@saleemkk7153 4 ай бұрын
സർ ഞാൻ വയനാട്ടിൽ കട നടത്തുകയാണ് എൻറെ കടവും കെട്ടിട ഉടമക്ക് അനുകൂലമായി ഹൈക്കോടതിയിൽ നിന്ന് വിധി വന്നു എന്നാൽ എൻറെ ഉടമയ്ക്ക് തൊട്ടപ്പുറത്ത് തന്നെ വേറൊരു കെട്ടിടവും അതിൽ ഒഴിഞ്ഞു കിടക്കുന്ന ഒരു റൂമും ഉണ്ട് എന്നാൽ മുനിസിപ്പൽ കോടതിയിൽ വിചാരണ സമയത്ത് ആ റൂമിന്റെ കമ്മീഷൻ എടുക്കാൻ എനിക്ക് കഴിയാത്തത് കാരണം എനിക്ക് അനുകൂലമല്ലാത്തതാണ് വിധി വന്നത് കെട്ടിട ഉടമക്ക് അനുകൂലമായി കൊണ്ട് ഇനി എന്തെങ്കിലും എനിക്ക് ചെയ്യാൻ സാധിക്കുമോ ഒരുമാസമായി വിധി വന്നിട്ട് കെട്ടിട ഉടമക്ക് അനുകൂലമായിട്ട്
@KeralaRentControl
@KeralaRentControl 4 ай бұрын
You cannot do anything now
@yesk2318
@yesk2318 2 ай бұрын
@@saleemkk7153 ഒഴിഞ്ഞു പോകുന്നതല്ലേ സഹോദര മര്യാദ. എന്താടെ
@26simcorner
@26simcorner 5 ай бұрын
പണയത്തിന് എടുത്ത വീട് പണയക്കാരന് വാടകയ്ക്ക് കൊടുക്കാമോ
@KeralaRentControl
@KeralaRentControl 5 ай бұрын
Yes
@eapanvettath2654
@eapanvettath2654 6 ай бұрын
Congratulations
@KeralaRentControl
@KeralaRentControl 6 ай бұрын
You may contact in the number provided in the description,
@rajukairaliart8657
@rajukairaliart8657 6 ай бұрын
നമ്പർ കിട്ടുമോ
@KeralaRentControl
@KeralaRentControl 6 ай бұрын
Number in the description.
@cheriyappu7000
@cheriyappu7000 6 ай бұрын
സാറിനെ നേരിൽ കണ്ടു സംസാരിക്കാൻ ഏതു നമ്പറിൽ വിളിക്കണം
@KeralaRentControl
@KeralaRentControl 6 ай бұрын
Number in the description
Lease and License, the difference
7:11
Kerala Rent Laws
Рет қаралды 5 М.
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 95 МЛН
When u fight over the armrest
00:41
Adam W
Рет қаралды 32 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 137 МЛН
Deficiency of Stamp Paper and penalty for impounding.
21:43
Kerala Rent Laws
Рет қаралды 8 М.
Procedure in Rent Control Cases, From filing of petition to execution
13:43
Consent of Building Owner not needed for Municipal or Panchayath License.
9:15
Sending Notice to a tenant in rent Control Law to terminate Tenancy
6:26
Экономист назвал причину обвала рубля
11:44
Популярная политика
Рет қаралды 136 М.
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 95 МЛН