ബുദ്ധി ഉള്ളവരാണ് വക്കീൽ പണിക്കു പോകുന്നത് എന്നാണ് എന്റെ അറിവ്. ഇനി അങ്ങനെ അല്ലാ എന്നുണ്ടോ 😄ഈ വക്കീലിനെ കാണുമ്പോ ആശ്രിത നിയമനം പോലെ തോന്നുന്നു 😄😄പൊട്ടൻ 😄
@rashinarasheed10022 күн бұрын
ഗിരിയുടെ മനസ്സ് കാണാൻ കഴിഞ്ഞു വക്കീലിന്, മഹിമയുടെ മനസ്സ് അറിയാൻ പറ്റുന്നില്ലല്ലോ 😂😂