Surabhiyum Suhasiniyum 2 | Flowers | EP # 134

  Рет қаралды 231,107

Flowers Comedy

Flowers Comedy

Күн бұрын

സുരഭിയും സുഹാസിനിയും 2 | എല്ലാ ദിവസവും വൈകുന്നേരം 6.00 മണിക്ക് ഫ്ളവേഴ്സിൽ
Surabhiyum Suhasiniyum 2 | Everyday at 6.00 PM
കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 145
@fayis5761
@fayis5761 Ай бұрын
സീസൺ 1 ലക്ഷ്മി നേക്കാൾ കൊള്ളാം സീസൺ 2 ലക്ഷ്മി അടിപൊളി ആയിട്ട് അഭിനയിക്കുന്നുണ്ട്
@alanmathew209
@alanmathew209 Ай бұрын
എനിക്ക് surabiyum pratheeshyum ഒത്തിരി ഇഷ്ട്ടം ആണ്
@ajirajith8466
@ajirajith8466 Ай бұрын
❤പ്രതീക്ഷിന് സുരഭിയോട് ശെരിക്കും സ്നേഹം ഉണ്ടോ ഇന്നു മുത്തു അണ്ണനെ കണ്ടില്ല
@RahilaMymoonakp
@RahilaMymoonakp Ай бұрын
അമ്മ സാരി super 👍👍👍
@pravasidevadas8612
@pravasidevadas8612 Ай бұрын
സുരഭി സുഹാസിനി കോമ്പോ സുരഭി പ്രതീഷ് കോമ്പോ രണ്ടും ഒരുമിച്ച് അഹാ അന്തസ്സ്
@habeebasalim
@habeebasalim Күн бұрын
Surabhi pratheesh super actor aanu amma super actor aanu amma surabhi cute super actor aanu ella varum super actors aanu muthu super aanu
@habeebasalim
@habeebasalim Күн бұрын
Dears surabhi pratheesh super jodikalanu.
@fathimafida9222
@fathimafida9222 Ай бұрын
Surabhi ❤ pratheesh comboo fans undoo 😘😍🙌🏻🥳
@maheshsreedhar7459
@maheshsreedhar7459 Ай бұрын
susu സൂപ്പർ ആയി വരുന്നു flowers ചാനൽ രക്ഷ പെടും ഉറപ്
@Aaliyaah-g
@Aaliyaah-g Ай бұрын
സുരഭിയും പ്രതീഷും ഒന്നിച്ച് നിൽക്കുമ്പോൾ കാണാൻ നല്ല ഭംഗി ആണ്...🤎 സുനിത മേനോൻ്റെയും ലക്ഷ്മിയുടെയും acting superb!
@Aaliyaah-g
@Aaliyaah-g Ай бұрын
​@@resmikld189 athenganee..🥲
@Aaliyaah-g
@Aaliyaah-g Ай бұрын
@@resmikld189 athenganeee?
@anuzz5329
@anuzz5329 Ай бұрын
Thankyou 🥰
@resmikld189
@resmikld189 Ай бұрын
@@neenaspullan8972 🙏
@resmikld189
@resmikld189 Ай бұрын
@@neenaspullan8972 ayyo Njan onnum parajille🙏
@RahilaMymoonakp
@RahilaMymoonakp Ай бұрын
അത് കലക്കി സുരഭി തിരിച്ചടി ലക്ഷ്മി
@SreeMelbourne
@SreeMelbourne Ай бұрын
Oops... adipoli episode. Ticked all the boxes. Sathyam, Surabhiyem Pratheeshnem orumichu kanumbol thanney entha aishwaryam💘
@angelvlog-dz4jo
@angelvlog-dz4jo Ай бұрын
Surabhi pratheesh romance venam
@RahilaMymoonakp
@RahilaMymoonakp Ай бұрын
😁😁😁😁😁😁😁 ഞാൻ കുറെ ചിരിച്ചു ന്റെ ലക്ഷ്മി
@MariyaGeorge-yz2hu
@MariyaGeorge-yz2hu Ай бұрын
മുത്തു അണ്ണൻ എവിടെ. മുത്തുയണ്ണൻ ഇല്ലാത്ത episode ഉപ്പില്ലാത്ത കഞ്ഞിപോലെ യാണേ 🫣🫣🫣🫣
@AmeeraShameer-v6x
@AmeeraShameer-v6x Ай бұрын
Adipoli episode family 🥰
@KunjumolKunjumol-f6x
@KunjumolKunjumol-f6x Ай бұрын
ഉപ്പും മുളകം നേക്കാൽ കൊള്ളം സുസു❤️
@leenapradeep6141
@leenapradeep6141 Ай бұрын
ഉപ്പും മുളകും ബോറാ
@manjurajendran9179
@manjurajendran9179 Ай бұрын
സുരഭി 😘🙏😘💕💕💞😍😍😍പ്രതീഷ് 😘😘😘😘, പിന്നെ ലക്ഷ്മി 😢😢😮😮ജയറാം (പ്രശോബ് )സഹിക്കാൻ വയ്യാ 😮😮😮😮
@SindhuJoseph-r7m
@SindhuJoseph-r7m Ай бұрын
Lakshmi super
@misriyashafi9906
@misriyashafi9906 Ай бұрын
Surabhi pregnanct ayal susu nalla hit akum
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
നാണം കെടാൻ മാത്രം അമ്മയുടെയും മോളുടെയും ജീവിതം ബാക്കി
@ranisandeep575
@ranisandeep575 Ай бұрын
Writeruda thalayil velichum veenu thudangi annu thonnunnu nalla episodu
@adiladilklr5112
@adiladilklr5112 Ай бұрын
Poli comed ipasu surabi 😍😍
@vinodinitc1490
@vinodinitc1490 Ай бұрын
Muthu annan evide miss you muthu anna❤❤❤❤❤
@anithasathyan9409
@anithasathyan9409 Ай бұрын
സുരഭിയുടെ ചിരി കേൾക്കാൻ നല്ല ഭംഗി ആണ്. വ്യത്യസ്തമായ ചിരി.
@rockman768
@rockman768 Ай бұрын
സുരഭിയുടെ മുഖത്തെ മേക്കപ്പ് കുറച്ചു കുറയ്ക്കുന്നതാണ് നല്ലതു ..
@brothersszzz695
@brothersszzz695 Ай бұрын
സു സു കുറച്ച് എപ്പിസോഡുകൾ ആയിട്ട് അടിപൊളിയായിട്ടാണ് വരുന്നത്. ❤️ ഇതുപോലെതന്നെ മുമ്പോട്ട് പോകുക. അനു ചേച്ചി അടിപൊളിയാണ്. പ്രതീക്ഷിച്ച ചേട്ടനും അനു ചേച്ചിയുമുള്ള ലൗ കോമ്പോ ഒഴിവാക്കാതെ നോക്കണം അടിപൊളിയാണ്💞 അനു ചേച്ചി അടിപൊളിയാണ് അനു ചേച്ചി ഇല്ലാതെ എന്ത് സൂസും. സ്റ്റാർ മാജിക് വെറുപ്പിച്ചു നിർത്തിയ പോലെ😂 ഉപ്പും മുളകും സൂസുംനിർത്താതെ പാടില്ല.. അടിപൊളി പരിപാടിയാണ് ഉപ്പും മുളകും സുസുവും പ്രത്യേകിച്ച് ഉപ്പും മുളകും❤️❤️❤️ ആരാണ് ഉപ്പും മുളകും എന്ന പരിപാടി തെറ്റ് ചെയ്തിട്ടുള്ളത് അയാളെ പുറത്താക്കി ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക. ഉപ്പും മുളകും നിർത്താനേ പാടില്ല. ഒരു അടിപൊളി പരിപാടിയാണ് ഉപ്പും മുളകും അത് നിർത്താൻ പാടില്ല റിക്വസ്റ്റ് ആണ് 🙂🙂🥲. ആരാണ് തെറ്റ് ചെയ്തിട്ടുള്ളത് എന്ന് വെച്ചാൽ അയാളെ കോടതിയും പോലീസും കൂടി ശിക്ഷിക്കട്ടെ ((( അയാളെ ഉപ്പും മുളകും നിന്നും പുറത്താക്കി ഉപ്പും മുളകും മുമ്പ് തന്നെ പോവുക ഫുൾ സപ്പോർട്ട് ഉണ്ട് ഫാൻസിന്റെയും കുടുംബങ്ങളെയും ❤️ തെറ്റ് ചെയ്താൽ ആരാണെന്ന് വെച്ചാൽ അയാളെ പുറത്താക്കി ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക അപേക്ഷയാണ്❤️❤️ എനിക്ക്ഒന്നേ പറയാനുള്ളൂ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലീസും കോടതിയും തീരുമാനിക്കും. അല്ലാതെ ന്യൂസ് ചാനലുകൾ അല്ല തെറ്റ് ചെയ്തിട്ടുണ്ട് എന്ന് തീരുമാനിക്കുന്നത്. നിങ്ങളെ അനാവശ്യമായി ഓരോ കാര്യങ്ങൾ പറയരുത് ആരുടെയും പേര് വലിച്ചെറിയരുത്. വലിയൊരു തെറ്റാണ് ഒരു അപേക്ഷയാണ് എന്റെ. തെറ്റ് ചെയ്തിട്ടുണ്ടാകാം ശിക്ഷിക്കാൻ കോടതിയുണ്ട്. എന്റെ അരവിൽ ഏത് സ്ത്രീക്കാണ് എന്നത് അവരുടെ പേര് ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല. എന്നാണ് എന്റെ അറിവ്. അതുകൊണ്ട് ഉപ്പും മുളകും ആരുടെയും പേര് ഇതിലേക്ക് കൊണ്ടുവരരുത്. ഇന്നത്തെ തലക്കെട്ടുകളും ഫോട്ടോ വെച്ചിട്ടുള്ള ന്യൂസുകളും ഒന്നു നിർത്തണം. റിക്വസ്റ്റ് ആണ്... (((( തെറ്റ് ചെയ്താൽ ശിക്ഷിക്കുപ്പെടണം. പക്ഷേ ആരുടെ പേരിൽ വലിച്ചെറിക്കരുത്. ഏത് ചാനലിനും റേറ്റിംഗ് കിട്ടാൻ വേണ്ടി എന്ത് -പരിപാടിയും കാണിക്കും. വൃത്തികെട്ട പരിപാടിയാണിത്.))) ഞാൻ ആരുടെയും ഭാഗം പിടിക്കുകയല്ല പക്ഷേ എനിക്ക് തോന്നിയത് ഞാൻ പറയുന്നു.. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽകോടതി പോലീസും കൂടി ശിക്ഷിക്കട്ടെ. 🙂🙂
@KL-01-to-KL-14
@KL-01-to-KL-14 Ай бұрын
കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ള പീഡന ( വ്യാജ ) പരാതികളിൽ ഇങ്ങനെയല്ലല്ലോ നടപടികൾ സ്വീകരിച്ചിരുന്നത്
@Leona-yd5px
@Leona-yd5px Ай бұрын
❤❤❤❤❤❤❤❤❤❤😊😊😊😊😊 wow superrrrr
@RahilaMymoonakp
@RahilaMymoonakp Ай бұрын
പ്രശോബെ ലക്ഷ്മി സഹിച്ചങ്കിൽ വേറെ പെണ്ണ് കെട്ട് സുരഭി നെ പോലെത്തെ സുന്ദരി കേറിങ് ചെയുന്ന അപ്പൊ ഈ ശല്യം ഉണ്ടാവില്ല ല്ലോ
@Jimmykudukka
@Jimmykudukka Ай бұрын
കുശുമ്പി ലക്ഷ്മി ഫാൻസ്‌ 🎉🎉
@resmikld189
@resmikld189 Ай бұрын
Prashobh Lakshmi dialogue nalla comedy. 😂. Muthu annan koodi ennathe episodil venamayirunnu.Edayalum ennathe episode climax super . Kallatharam cheyyunnavareyum atinu koottu nilkkunnavareyum role model aakkanam.😅
@Justme-s5v
@Justme-s5v Ай бұрын
Alla couplesinte മുറിയുടെ വാതിൽക്കൽ നിന്ന് ഒളിഞ്ഞ് കേക്കുന്നവരെയും മറ്റുള്ളവർക്ക് എന്തേലും സങ്കടം ഉണ്ടായാൽ അതിൽ ആർമാദിക്കുകയും ചെയ്യുന്ന വെകിളികളെ role model ആക്കാം😂
@SHAILAJASULAIMAN
@SHAILAJASULAIMAN Ай бұрын
മുത്ത് അണ്ണൻ എവിടെപ്പോയി 😊😊
@sreelena8070
@sreelena8070 Ай бұрын
ഇന്ന് കലക്കി
@nazarebrahimkutty3162
@nazarebrahimkutty3162 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jismysojasojan7720
@jismysojasojan7720 Ай бұрын
സത്യത്തിൽ ഈ ലക്ഷ്മി യ്ക്ക് ആ വീട്ടിൽ എന്താ ജോലി 🤔🤔
@su84713
@su84713 Ай бұрын
തിന്നാനും ഉറങ്ങാനും വഴക്ക് ഉണ്ടാക്കാനും ഭർത്താവിനെ ഭരിക്കാനും മാത്രമായി ഒരു ജൻമം😂😂😂
@Sleepyhead7896
@Sleepyhead7896 Ай бұрын
പ്രശോഭ് പറഞ്ഞ പോലെ രാവിലെ തന്നെ കുളിച്ചൊരുങ്ങി നല്ല ചുരിദാറോക്കെ ഇട്ട് ആ സുരഭിയുമായിട്ട് ചുമ്മാ പോയി വഴക്കുണ്ടാക്കാൻ😅😂
@Justme-s5v
@Justme-s5v Ай бұрын
Marupadi correct ayi ivar thanna സ്ഥിതിക്ക് ഞാൻ ആയിട്ട് ഒന്നും പറയേണ്ടി വന്നില്ല.😂
@somlata9349
@somlata9349 Ай бұрын
ഇന്ന് ഡൈ കൂടുതൽ ആണ് അമ്മച്ചിടെ
@Sleepyhead7896
@Sleepyhead7896 Ай бұрын
@@somlata9349 ഒന്ന് പോഡോ... വെറും 35 വയസ്സുള്ള ഒരു സ്ത്രീയെ ആണ് തള്ള എന്നൊക്കെ വിളിക്കുന്നത്... നിങ്ങടെ വീട്ടിൽ സ്വന്തം അമ്മയെയും വിളിക്കുന്നുണ്ടാവും അല്ലെ...
@AnshadAchu-a
@AnshadAchu-a Ай бұрын
Yesterday episode kalakki
@Justme-s5v
@Justme-s5v Ай бұрын
പ്രതീഷ് ഇത്രക്ക് മോശം ആണോ.എന്തൊക്കെ ആണ് ചെയ്യുന്നത്.ഭാര്യയോട് ചാടുന്നു,അമ്മയെയും ചതിക്കുന്നു.അവനെ വീണ്ടും വീണ്ടും തോൽവി തന്നെ ആക്കുകയാണോ.
@Ayshaminha-r1z
@Ayshaminha-r1z Ай бұрын
Su su❤
@AbhiramiNr
@AbhiramiNr Ай бұрын
❤️ പ്രതീക്ഷിന് സുരഭിയോട് ശെരിക്കും സ്നഹം ഉണ്ടോ ഇന്നു മുത്തു അണ്ണനെ കണ്ടില്ല സുരഭി സുഹാസിനി കോമ്പോ സുരഭി പ്രതീഷ് കോമ്പോ രണ്ടും ഒരുമിച്ച് അഹാ അന്തസ്സ് സുരഭി പ്രശോദ് ലക്ഷ്മി❤️❤️ എല്ലാവരുടെയും മുറിയിൽ ഫോട്ടോ വെച്ചലാ ടuper സിനിത മേനോൻ കലക്കി ❤️ ചെമ്പനീർ പൂവ് ദാമ
@fahidarumi7553
@fahidarumi7553 Ай бұрын
Lakshmi super ❤
@Prajeesh32
@Prajeesh32 Ай бұрын
എനിക്കി സുരഭി യെ പോലുള്ള ഒരു പെണ്ണിനെ എന്റെ ജീവിത പങ്കാളി ആയി കിട്ടണം എന്നാണ് എന്റെ ആഗ്രഹം ❤❤👍
@semimolabdulaziz3655
@semimolabdulaziz3655 Ай бұрын
Njan mathiyo 😂😂😂😂😂
@Seenaseenaaaaa
@Seenaseenaaaaa Ай бұрын
😂😂😂😂
@manjulakp8002
@manjulakp8002 Ай бұрын
Sssseeeee😅😅😅😅😅
@fashionkurti8821
@fashionkurti8821 Ай бұрын
Ipo kittum😅
@manjulakp8002
@manjulakp8002 Ай бұрын
@@Prajeesh32 hi hi
@radhika9458
@radhika9458 Ай бұрын
Lakshmi kollaamm
@Samsiksd
@Samsiksd Ай бұрын
ഇന്നത്തെ എപ്പിസോഡിൽ മുത്തു അണ്ണൻ ഇല്ല ല്ലോ 😌
@Justme-s5v
@Justme-s5v Ай бұрын
സുരഭിയും സുഹാസിനിയും തമ്മിലുള്ള ചർച്ച കുസൃതി,ചളി,വിഡ്ഢിത്തം,നിഷ്കളങ്കത എല്ലാം നിറഞ്ഞ സ്നേഹത്തിൽ പൊതിഞ്ഞത്.ഒരു അമ്മായമ്മക്ക് മരുമകളിൽ നിന്ന് ഇതിനപ്പുറം എന്ത് വേണം😍കലണ്ടർ ഫോണിൽ ഉണ്ടെന്ന് surabikk അറിയില്ല എന്നോ,എന്തോന്ന് writere ഇത്😂കൊച്ച് കുഞ്ഞുങ്ങൾക്ക് തുടങ്ങി 4aam ക്ലാസ് വരെ പോലും സ്കൂളിൽ പോവാത്ത അപ്പാപന്മാർക്ക് വരെ ഫോണിൽ ഉള്ള എല്ലാം അറിയാം.വിവാഹ ശേഷം ആണേലും ഒറ്റക്ക് പഠിച്ച് sslc enkilum pass aaya,oru business cheyth വിജയിപ്പിച്ച surabhikk ഫോണിൽ കലണ്ടർ ഉണ്ടെന്ന് അറിയില്ല പോലും.ഇത്തിരി എങ്കിലും ലോജിക് വേണ്ടേ ഡേയ്?കഴിഞ്ഞ സീസൺ last,ee season first oke ayapo thanne surabhi ഇത്തിരി educated aya pole aan behave ചെയ്തിരുന്നത്.ipo enthe avalko atho writerko alchiemers vanne😂
@sumayyasumayya3553
@sumayyasumayya3553 Ай бұрын
@sreedevid2247
@sreedevid2247 Ай бұрын
സുരഭിയുടെ മേക്കപ്പ് കുറയ്ക്കുന്നതാ നല്ലത്
@naturalmedia2937
@naturalmedia2937 Ай бұрын
1:30 super😝😂
@ramlathamreen7944
@ramlathamreen7944 Ай бұрын
Sunithayude kammal kandtt enikk thanne chevi vedanikkunnu 😂😂
@anuzz5329
@anuzz5329 Ай бұрын
😂😂
@anuzz5329
@anuzz5329 Ай бұрын
വെയിറ്റ് കുറവാണ്
@ZxcZxc-x4w
@ZxcZxc-x4w Ай бұрын
❤❤❤❤
@MajidaFarsana-q5v
@MajidaFarsana-q5v Ай бұрын
Lakshmi chechi supper ❤❤
@Justme-s5v
@Justme-s5v Ай бұрын
പ്രശോഭ് പോവുമ്പോഴേ ചോദിച്ചതാ,തള്ള വരുമോ എന്ന്😂😂രണ്ടിൻ്റെയും കൊണം എന്തായാലും അവന് വ്യക്തം ആണ്.ഒന്നും ചെയ്യാൻ പറ്റുന്നില്ല,പാവം പെട്ടു പോയി.
@maheshsreedhar7459
@maheshsreedhar7459 Ай бұрын
❤❤❤❤❤🙏🙏🙏❤️❤️❤️❤️❤️
@ValsalaA-c2j
@ValsalaA-c2j Ай бұрын
ഇങ്ങനെ നിർബന്ധിച്ചു ഭീഷണി പെടുത്തി സ്നേഹം കാണിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം. പ്രഹസനം
@GI-el7dk
@GI-el7dk Ай бұрын
സുരഭി ഇത്രയ്ക്ക് വൈറ്റ് വാഷ് ചെയ്ന്നോ
@manjulakp8002
@manjulakp8002 Ай бұрын
Pradeesh choodavunnapole e prasobinum lekshmiyodu choodayikkoode?
@sindhusindhu1644
@sindhusindhu1644 Ай бұрын
മനുവും. മുടിയനും എവിടെ പോയി
@KunjhuK
@KunjhuK Ай бұрын
👍👌👌
@revathyua7766
@revathyua7766 Ай бұрын
❤❤❤😂😂
@S.S.R.V-k1v
@S.S.R.V-k1v Ай бұрын
ഡിസംബർ 16 നു ഇടാൻ കരുതിയ എപ്പിസോഡ് ആണോ..
@salihaanas1565
@salihaanas1565 Ай бұрын
Surabide dressing style onn mattanam
@allinall4625
@allinall4625 Ай бұрын
ലക്ഷ്മിക്ക് എന്റോസൽഫാനാണ് കൊടുക്കേണ്ടത്
@adicttedgame1198
@adicttedgame1198 Ай бұрын
😂😂😂
@ivygeorge9386
@ivygeorge9386 Ай бұрын
Achaar company adache putiyo ??? verde chodichatha 😏 house manager leave aano??
@aayuasiworld6040
@aayuasiworld6040 Ай бұрын
പ്രശോഭ് തേച്ച് തേച്ച് ജീവിതം തന്നെ തേഞ്ഞ് 😂
@raju.m.p588
@raju.m.p588 Ай бұрын
പൊട്ടൻ അല്ല മരപൊട്ടൻ
@fahimfahu430
@fahimfahu430 Ай бұрын
Susu🤩
@rashuusworld9984
@rashuusworld9984 Ай бұрын
Iekshmi super❤❤❤
@sreedevid2247
@sreedevid2247 Ай бұрын
പ്രതീഷ് ഒരിക്കലും നന്നാകില്ലേ
@9747904
@9747904 Ай бұрын
Alphonsamma ayi abhinayicha lakshmik engane dushtatharangal cheyyan thonnanu😢😅
@KL-01-to-KL-14
@KL-01-to-KL-14 Ай бұрын
18:47 😂
@subadhrakaladharan359
@subadhrakaladharan359 Ай бұрын
Super ❤❤
@adicttedgame1198
@adicttedgame1198 Ай бұрын
Sunithamenone adi urappanu
@kaverikaveri8420
@kaverikaveri8420 Ай бұрын
Suraphide dress onnu nannakkikkoode😢
@RayheeshJiji
@RayheeshJiji Ай бұрын
ദയവ്‌ ചെയ്തു ഈ ലക്ഷ്മിയെ ഒന്ന് മാറ്റാമോ സഹിക്കുന്നില്ല 🙏🙏
@AnilkumarVSAnil-ow7py
@AnilkumarVSAnil-ow7py Ай бұрын
uppum Mulakinakal നല്ലതായി വരുന്നു susu
@lunkitimes3258
@lunkitimes3258 Ай бұрын
മേനോത്തി _ __ട്ടി
@doaringking9687
@doaringking9687 Ай бұрын
Surabi nte pazhaya room thanne alle ith, apo oru episodil lekshmi room surabhi eduthathayi kanichallo , pinne epozha change aye
@farsanaanas7983
@farsanaanas7983 Ай бұрын
Hi❤
@thinktwice2779
@thinktwice2779 Ай бұрын
എന്നേലും prashobhunannavukuvo
@lucyparathara2736
@lucyparathara2736 Ай бұрын
Surabhi need to talk to Suhasini more respectful.
@MubeenaNadirsha
@MubeenaNadirsha Ай бұрын
Ambalathil povan. Ammayude panam..... Amma ariyathe edkan sammadam kodthathath sheriyayilla...
@resmikld189
@resmikld189 Ай бұрын
Agane cheyyunnavaranu role model. Mattullavar evare kadupadhikkanam.😂😂😂
@vijayalakshmijayaram6710
@vijayalakshmijayaram6710 Ай бұрын
Ee Pradheesh orikalum nannavan pokunnilla ennu theerumanicho? Writer ee situation onnu change aaku. Pradeeshinu ethraum pettannu oru job shariyaku. Pradheesh entha Surabiyodu oru thalpryam illathathu pole abhinayikunnathu🤔.
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
ചില നട്ടെല്ലില്ലാത്തവന്മാർ പലതും ചെയ്യും. അതുകണ്ടു മറ്റുള്ളവർ പനീക്കേണ്ട
@ashoksivanandanam
@ashoksivanandanam Ай бұрын
സുനിത മേനോൻ ഇന്ന് പൊളി 15.45 👍
@anuzz5329
@anuzz5329 Ай бұрын
❤❤❤
@ranics8884
@ranics8884 Ай бұрын
അമ്മയുടെ ചെക്ക് ബുക്ക് മോഷ്ടിക്കുന്നത് ശരിയല്ല
@nithinabraham7057
@nithinabraham7057 Ай бұрын
03:28 to 05:51 08:07 to 09:29 14:14 to 16:54 18:53 to 20:55
@RahilaMymoonakp
@RahilaMymoonakp Ай бұрын
അമ്മേ ഇന്ന് 30 തിയ്യതി ആണ്
@sreedevid2247
@sreedevid2247 Ай бұрын
സുനിത മേനോൻ്റെ കാതിൽ എന്തുവാകുണ്ഡല മോ
@fathimaathikkavil3490
@fathimaathikkavil3490 Ай бұрын
ഒരു മാസം കൊണ്ടു മെഹന്തി ഇടാൻ പഠിക്കാം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
@sujithapappan7776
@sujithapappan7776 Ай бұрын
Avarkk date 1 ayo namukkayillallo
@suharasalim353
@suharasalim353 Ай бұрын
Poda😂😂🎉
@sharifasifaseela671
@sharifasifaseela671 Ай бұрын
😂
@Kumar-g2v9i
@Kumar-g2v9i Ай бұрын
ഈ സുനിത മേനോൻ ഉള്ള റോഡുകളുടെ വാങ്ങിച്ചിരുന്നത് എന്തിന്
@SooshmiSubi
@SooshmiSubi Ай бұрын
Hi
@pallichalsuresh269
@pallichalsuresh269 Ай бұрын
😂
@manjulakp8002
@manjulakp8002 Ай бұрын
Oru calender vangi thookkan mele?
@rajanigopalkrishna8186
@rajanigopalkrishna8186 Ай бұрын
Lakshmi’s dialogues are really boring
@sajose28
@sajose28 Ай бұрын
Churabhi. Verum chavaru alle😮😮😮
@meenakshibabu3327
@meenakshibabu3327 Ай бұрын
Surabhi over acting
@Mayadaksha
@Mayadaksha Ай бұрын
Lekshmi etu yugattilanu gee ikunnatu, kurachu over anu
@muhammedthanveer7
@muhammedthanveer7 Ай бұрын
❤️🩷🩵🩵🩵🩵💖💚💚
@brothersszzz695
@brothersszzz695 Ай бұрын
സു സു കുറച്ച് എപ്പിസോഡുകൾ ആയിട്ട് അടിപൊളിയായിട്ടാണ് വരുന്നത്. ❤️ ഇതുപോലെതന്നെ മുമ്പോട്ട് പോകുക. അനു ചേച്ചി അടിപൊളിയാണ്. പ്രതീക്ഷിച്ച ചേട്ടനും അനു ചേച്ചിയുമുള്ള ലൗ കോമ്പോ ഒഴിവാക്കാതെ നോക്കണം അടിപൊളിയാണ്💞 അനു ചേച്ചി അടിപൊളിയാണ് അനു ചേച്ചി ഇല്ലാതെ എന്ത് സൂസും. സ്റ്റാർ മാജിക് വെറുപ്പിച്ചു നിർത്തിയ പോലെ😂 ഉപ്പും മുളകും സൂസുംനിർത്താതെ പാടില്ല.. അടിപൊളി പരിപാടിയാണ് ഉപ്പും മുളകും സുസുവും പ്രത്യേകിച്ച് ഉപ്പും മുളകും❤️❤️❤️ ആരാണ് ഉപ്പും മുളകും എന്ന പരിപാടി തെറ്റ് ചെയ്തിട്ടുള്ളത് അയാളെ പുറത്താക്കി ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക. ഉപ്പും മുളകും നിർത്താനേ പാടില്ല. ഒരു അടിപൊളി പരിപാടിയാണ് ഉപ്പും മുളകും അത് നിർത്താൻ പാടില്ല റിക്വസ്റ്റ് ആണ് 🙂🙂🥲. ആരാണ് തെറ്റ് ചെയ്തിട്ടുള്ളത് എന്ന് വെച്ചാൽ അയാളെ കോടതിയും പോലീസും കൂടി ശിക്ഷിക്കട്ടെ ((( അയാളെ ഉപ്പും മുളകും നിന്നും പുറത്താക്കി ഉപ്പും മുളകും മുമ്പ് തന്നെ പോവുക ഫുൾ സപ്പോർട്ട് ഉണ്ട് ഫാൻസിന്റെയും കുടുംബങ്ങളെയും ❤️ തെറ്റ് ചെയ്താൽ ആരാണെന്ന് വെച്ചാൽ അയാളെ പുറത്താക്കി ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക അപേക്ഷയാണ്❤️❤️ എനിക്ക്ഒന്നേ പറയാനുള്ളൂ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലീസും കോടതിയും തീരുമാനിക്കും. അല്ലാതെ ന്യൂസ് ചാനലുകൾ അല്ല തെറ്റ് ചെയ്തിട്ടുണ്ട് എന്ന് തീരുമാനിക്കുന്നത്. നിങ്ങളെ അനാവശ്യമായി ഓരോ കാര്യങ്ങൾ പറയരുത് ആരുടെയും പേര് വലിച്ചെറിയരുത്. വലിയൊരു തെറ്റാണ് ഒരു അപേക്ഷയാണ് എന്റെ. തെറ്റ് ചെയ്തിട്ടുണ്ടാകാം ശിക്ഷിക്കാൻ കോടതിയുണ്ട്. എന്റെ അരവിൽ ഏത് സ്ത്രീക്കാണ് എന്നത് അവരുടെ പേര് ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല. എന്നാണ് എന്റെ അറിവ്. അതുകൊണ്ട് ഉപ്പും മുളകും ആരുടെയും പേര് ഇതിലേക്ക് കൊണ്ടുവരരുത്. ഇന്നത്തെ തലക്കെട്ടുകളും ഫോട്ടോ വെച്ചിട്ടുള്ള ന്യൂസുകളും ഒന്നു നിർത്തണം. റിക്വസ്റ്റ് ആണ്... (((( തെറ്റ് ചെയ്താൽ ശിക്ഷിക്കുപ്പെടണം. പക്ഷേ ആരുടെ പേരിൽ വലിച്ചെറിക്കരുത്. ഏത് ചാനലിനും റേറ്റിംഗ് കിട്ടാൻ വേണ്ടി എന്ത് -പരിപാടിയും കാണിക്കും. വൃത്തികെട്ട പരിപാടിയാണിത്.))) ഞാൻ ആരുടെയും ഭാഗം പിടിക്കുകയല്ല പക്ഷേ എനിക്ക് തോന്നിയത് ഞാൻ പറയുന്നു.. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽകോടതി പോലീസും കൂടി ശിക്ഷിക്കട്ടെ. 🙂🙂
@ZainMuhammed-cf7cl
@ZainMuhammed-cf7cl 29 күн бұрын
❤❤❤❤❤❤
Surabhiyum Suhasiniyum 2 | Flowers | EP # 135
20:43
Flowers Comedy
Рет қаралды 192 М.
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
DAILY BLESSING 2025 FEB-10/FR.MATHEW VAYALAMANNIL CST
15:09
Sanoop Kanjamala
Рет қаралды 123 М.
Surabhiyum Suhasiniyum 2 | Flowers | EP # 160
22:26
Flowers Comedy
Рет қаралды 185 М.
Uppum Mulakum 3 | Flowers | EP # 212
24:06
Flowers Comedy
Рет қаралды 354 М.
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
1:54:07
OUR ROOM TOUR 😍
20:13
Praveen Pranav
Рет қаралды 1,4 МЛН
Surabhiyum Suhasiniyum 2 | Flowers | EP # 157
22:53
Flowers Comedy
Рет қаралды 242 М.
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН