Conversation methodology for 9 occasions! ബുദ്ധിശാലികളുടെ 9 സന്ദര്‍ഭങ്ങളിലെ സംസാര രീതികള്‍!

  Рет қаралды 132,250

Samuel George

Samuel George

Күн бұрын

Пікірлер: 201
@rajjtech5692
@rajjtech5692 3 жыл бұрын
ഒന്നും മിണ്ടാതെ ഇരുന്നാൽ, ഒരു കുഴപ്പവുമില്ല!കേൾക്കുന്നവർ ആകുക. ആവശ്യം അവതരിപ്പിക്കുക. വിശുദ്ധി പാലിക്കുക.Happy ആയിരിക്കുക 😆.എപ്പോഴും അകലം പാലിക്കുക. Personal സർക്കിൾ -ൽ, കയറരുത്. നീതി പാലിക്കുക.
@mohammedbasheer2133
@mohammedbasheer2133 3 жыл бұрын
മാസ്ക്കും സാനിറ്റയ്സറും ഉപയോഗിക്കുക
@kingcobra822
@kingcobra822 3 жыл бұрын
ചിലത് കാണാതെയും 'ചിലത് കേൾക്കാതെയും 'ചിലയിടത്ത് മിണ്ടാതെയുമിരുന്നാൽ ജീവിതത്തിൽ പലയിടത്തും നമുക്ക് ദു:ഖിക്കേണ്ടി വരില്ല .....
@rajanishabu2453
@rajanishabu2453 3 жыл бұрын
U are correct
@TheSuruaka
@TheSuruaka 3 жыл бұрын
വളരെ ശാന്തതയോടെ സംസാരിക്കുകയും നല്ല കേൾവിക്കാരാവുകയും ചെയ്യുന്ന പാവങ്ങളെ സൂത്രത്തിൽ ഒന്ന് പരിഹസിച്ചു രസിക്കാൻ ശ്രമിക്കുന്ന ആൾക്കാരുടെ എണ്ണം ആണ് കൂടികൊണ്ടിരിക്കുന്നത്. അതുകൊണ്ട് ശാന്തമായ സ്വഭാവം നല്ലതാണ് പക്ഷെ ചൊറിയാൻ ശ്രമിക്കുന്നവരുടെ മുന്നിൽ നിന്ന് കൊടുക്കരുത്. ബുദ്ധിയുണ്ടെന്ന് തോന്നിയാൽ ബോധമില്ല എന്ന് വരുത്തി തീർക്കാൻ വേണ്ടി ശ്രമിക്കുന്ന കൊറേ ആൾക്കാരാണ് ചുറ്റും എങ്കിൽ പണ്ടുള്ളവരെ പോലെ മുറുക്കാൻ ശീലം ആണ് നല്ലത് 😅. വേദനകൾ പലതും ചവച്ചരയ്ക്കാം 😅🤣
@prathapana3975
@prathapana3975 4 жыл бұрын
വളരെ ശരിയായത്. ഇതെല്ലാം പരിശീലിച്ചാൽ മാത്രമേ പാലിക്കാൻ പറ്റൂ. പക്ഷെ എല്ലാവരിലും മതിപ്പു ഉണ്ടാക്കാൻ പറ്റും
@raheeshck6606
@raheeshck6606 3 жыл бұрын
നിങ്ങൾ പറഞ്ഞത് 101% ശരിയാണ്. എനിക്ക് ഒരാളോട് ദേഷ്യം വന്നാൽ ഞാൻ എന്താ പറയുന്നതെന്ന് എനിക്ക് തന്നെ അറിയില്ല , പ്രത്ര്യ കിച്ച് ഞാൻ ചെയ്യാത്ത കാര്യങ്ങൾ എന്നിൽ അടിച്ചേൽപ്പിക്കാൻ വന്നാൽ, എനി മുതൽ ഞാൻ ശ്രദ്ധിക്കാം , നിങ്ങളെ നേരിട്ട് കാണണം എന്നൊരാഗ്രഹമുണ്ട് , പ്രവാസി ആയിരുന്നു , കൊറോണ കൊണ്ടുപോയി ജോലി, ഞാൻ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട് , അങ്ങനെ വന്നാൽ നിങ്ങളെ ഞാൻ കണ്ടിരിക്കും😊
@SamuelGeorge
@SamuelGeorge 3 жыл бұрын
Thank you very much brother ❣️
@itsmevineetha2973
@itsmevineetha2973 Жыл бұрын
ശെരിയാണ് ഒരാളോടും കൂടുതൽ അടുപ്പം കാണിക്കുകയോ എല്ലാം തുറന്നു പറയുകയോ ചെയ്യരുത് 😁അനുഭവം 👍
@ismaile8493
@ismaile8493 3 жыл бұрын
അപ്രതീക്ഷിതമായി ലഭിച്ച വേറിട്ട ഒരു നല്ല അറിവാണ് ഈ വീഡിയോയിൽ കൂടി ലഭിച്ചത്. അഭിനന്ദനങ്ങൾ. Ismail E
@SamuelGeorge
@SamuelGeorge 3 жыл бұрын
Thank you very much 👍
@sounya.g.lsoumya3730
@sounya.g.lsoumya3730 3 жыл бұрын
സർ
@Ahimsa123
@Ahimsa123 4 жыл бұрын
വളരെ ഉപകാരപ്രദമായ വിഷയം ആണ് അവതരിപ്പിച്ചത് 👌🙏🙏🙏
@sheelas_foodworld988
@sheelas_foodworld988 3 жыл бұрын
വളരെ ശരിയാണ്. വളരെ ഉപകാരപ്രദമായ വീഡിയോ. thank you So much 👍🙏
@sreekumarannairtp1833
@sreekumarannairtp1833 4 жыл бұрын
ഒരളവുവരെ എന്റെ കാര്യങ്ങൾ ഞാൻ മുൻകൂർ പറയാറുണ്ട്. അപ്പോൾ മറ്റുള്ളവർക്കു തിരിച്ചും അതു ചെയ്യാനുള്ള ധൈര്യം ഉണ്ടാകും. അവർക്ക് അത് ആശ്വാസം നൽകുന്നതായിക്കണ്ടിട്ടുണ്ട്...
@antomapranianto9371
@antomapranianto9371 3 жыл бұрын
നല്ല പ്രോഗ്രാം, ഇനിയും പ്രതീക്ഷിക്കുന്നു
@Babu.955
@Babu.955 3 жыл бұрын
സാറെ നുണ പറഞ് ജീവിക്കുന്നവനാണ് ഇന്ന് സമൂഹത്തിന്ന് ആവശ്യം അവൻ ജയിച്ച് കൊണ്ടേയിരിക്കുന്നു അവസാനം എല്ലാം ജനങ്ങൾ മനസ്സിലായി കഴിയുമ്പോഴേക്കും അവൻ കോടീശ്വരനും അവന് 80 വയസ്സും കഴിഞ്ഞിരിക്കും
@SamuelGeorge
@SamuelGeorge 3 жыл бұрын
But, none of them lives in peace. Money does not provide happiness. True happiness is the result of our selfless services. Truth and sincerity never fail, never
@Jacob-yn7dh
@Jacob-yn7dh 3 жыл бұрын
enikim othiri pere ethupole ullavare ariyam.
@alzehrafathima7400
@alzehrafathima7400 3 жыл бұрын
Crct
@midhunjayaraj4831
@midhunjayaraj4831 3 жыл бұрын
True
@sureshbabusekharan7093
@sureshbabusekharan7093 3 жыл бұрын
These are all good with real educated people.
@naresh287
@naresh287 3 жыл бұрын
Sir absolutely right, let me tell you that I have never seen an ordinary person speaking about ordinary people, that's is a good job,keep going, nothing much to say, thanks
@ponnammaeipe7697
@ponnammaeipe7697 3 жыл бұрын
Thank you. Good മെസ്സേജ്.
@gracymathew5196
@gracymathew5196 3 жыл бұрын
Ppl a I 6 I
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks.
@vasudevank9510
@vasudevank9510 3 жыл бұрын
നല്ല നിർദേശം
@pvkumar7646
@pvkumar7646 3 жыл бұрын
താങ്കളുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്
@SamuelGeorge
@SamuelGeorge 3 жыл бұрын
🙏
@josephgeorge9589
@josephgeorge9589 3 жыл бұрын
No one is good except lord alone. 👍🏻
@pramodvolga3719
@pramodvolga3719 3 жыл бұрын
ഇതിൽ ഡിസ്‌ലൈക്ക് അടിച്ച 81 പേരും നല്ല പെരുമാറ്റം ആണെന്ന് സ്വയം വിശ്വസിക്കുന്നവർ ആണെന്ന് തോന്നുന്നു 😄 thanks ഏട്ടാ ❤️
@SamuelGeorge
@SamuelGeorge 3 жыл бұрын
😁
@anjusuresh7300
@anjusuresh7300 4 жыл бұрын
Kettirikkan nalla explanation anu sir parayunnathu,thank a lot for your kind heart.
@noushiyapkd
@noushiyapkd 4 жыл бұрын
Your videos are helping a lot to mold my character... 🙏
@SamuelGeorge
@SamuelGeorge 4 жыл бұрын
Thanks 👍
@maryabraham1310
@maryabraham1310 3 жыл бұрын
Thanks..Your videos are inspiring and educative.
@nizarkv3942
@nizarkv3942 3 жыл бұрын
Very.goodmessege.sirthank.you
@sathyanarayanansundaraiyer5639
@sathyanarayanansundaraiyer5639 3 жыл бұрын
Sir. Very good, at 60 plus I learned a lot from you. Thanks
@SamuelGeorge
@SamuelGeorge 3 жыл бұрын
Thank you sir 👍🙏
@zayn5586
@zayn5586 3 жыл бұрын
Thank you sir 🙏🙏
@rejureju8671
@rejureju8671 3 жыл бұрын
Thank u sir
@mathewjoseph2499
@mathewjoseph2499 3 жыл бұрын
പ്രീയപ്പെട്ട സുഹൃത്തേ, സൂചന:-1.എന്റെ വിശ്വാസമനുസരിച്ചു, ഓരോരോ സമയത്തും,പ്രകൃതി നിയമം അനുസരിക്കാത്ത വർക് നാം വിശ്വസിക്കുന്ന ദൈവം വഴി, നമുക്കു പ്രകൃതി ശിക്ഷ ലഭിക്കുന്നുണ്ട്... 2.എന്തുകൊണ്ട് covid 19 ഈ ലോകത്തെ മുഴുവൻ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നു....നമ്മുടെ ഭൂമിയിൽ 3/1 കരയും,3/2കടലും,അന്തരീക്ഷം വളരെ കൂടുതൽ ഉണ്ടെന്നും നാം വിസ്വാസിക്കുന്നു... 3.വിശുദ്ധ ബൈബിൾ വെളിപാട് 22 (18-21). 4.വിശുദ്ധ ബൈബിൾ, പ്രഭാഷകൻ 40(12) വിഷയം:-സുഹൃത്തേ, ഞാൻ ഈ എഴുതിയിരിക്കുന്നത്,ശരിയാണെന്ന് മനസിലായിട്ടുണ്ടെങ്കിൽ, തങ്ങൾക്കു ദൈവം നൽകിയിരിക്കുന്ന കഴിവ് വിനയോഗിച്ചു ഈ ലോകത്തിനു ഒരു പാഠമായി നൽകാമോ? 1.പ്രകൃതി നിയമം അനുസരികതവർക് പ്രകൃതി ശിക്ഷ 24ഇൽ ലഭിക്കുന്നു. 2covid 19 എന്ന മഹാമാരി ഈ ലോകത്തുനിന്നും നമ്മെ വിട്ടു പോകണമെങ്കിൽ നാം താഴെപറയുന്ന കാര്യങ്ങൾ പ്രകൃതി നിയമമായി പരിഗണിച്ചു ,വേണ്ടത് ചെയ്യണം:- A. സൂചനയിൽ പറഞ്ഞിരിക്കുന്ന പോയിന്റ് no 4, നു വേണ്ടി ദൈവത്തിന്റെ share ആയ 10%, ഈ ലോകത്തു നമ്മെ വഴിനടത്തുന്ന മനുഷ്യർക്കായി മാറ്റിവകണം. ഇന്ന് ഈ ലോകത്തുള്ള എല്ലാ മതങ്ങളും സമ്പന്നർ ആയിരിക്കുന്നു, ആയതിനാൽ പ്രകൃതി നിയമമനുസരിച്ചു നാം ഇന്ന് വരെ ദൈവങ്ങൾക് നല്കികൊണ്ടിരിക്കുന്ന 10%share നേരിട്ടു നമുക്ക് നേട്ടങ്ങൾ നല്കികൊണ്ടിരിക്കുന്ന മനുഷ്യ പുത്രന്മാർക് നൽകണം..... B. സൂചനയിൽ പറഞ്ഞിരിക്കുന്ന point no 2 നു വേണ്ടി ഈ ലോകത്തിനു വേണ്ടി നമുക്ക് ചെയ്യുവാൻ പറ്റുന്ന ഒരേ ഒരു കാര്യം, ആയതും പ്രകൃതി നിയമം അനുസരിച്ചു:- ഈ ഭൂമിയിൽ , കരയിൽ ലും, കടലിലും ജീവിച്ചു മരിക്കുന്ന(മനുഷ്യർ ഉൾപ്പടെ എല്ലാം), ഇന്ന് മുതൽ ദഹിപ്പിക്കണം. Cremation after death of all living things in this world. ഇത് ആരു ഈ ലോകത്തിൽ നിയമമായി നടപ്പാകുന്നോ ,അവനായിരിക്കും ഈ ലോകത്തിലെ next ജനേഷൻ GOD. മനസിലായി എന്നു വിസ്വാസിക്കുന്നു.. നിങ്ങൾക്കു നിങ്ങളുടേതായ, ഭാഴയിൽ അവതരണ ശൈലിയിൽ, നിങ്ങളുടെ കഴിവിനനുസരിച്ചു ഈ കത്തിൽ പറഞ്ഞിരിക്കുന്ന പ്രകൃതി നിയമങ്ങൾക്കായി ലാഭേച്ഛ കൂടാതെ പ്രവർത്തിക്കാം,മനുഷ്യ നന്മക്കായി മാത്രം. സജിമോൻ ജോസഫ് 9497688969.
@thomasjoseph3049
@thomasjoseph3049 3 жыл бұрын
ഞാൻ പരിശ്രമിക്കും 👍👌
@muhamedkutty9572
@muhamedkutty9572 3 жыл бұрын
Itanu revalation rationalty know ledge and truth very good speech Thankyouverymuch.
@Shadows2211
@Shadows2211 3 жыл бұрын
Paranjathellam 👍👍
@jyothisivasankar4204
@jyothisivasankar4204 4 жыл бұрын
Very good information thank you so much very very helpful
@ganeshhhmg
@ganeshhhmg 3 жыл бұрын
Level ennalla... VERE LEVEL...✨️✨️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥
@johnsonpp2357
@johnsonpp2357 3 жыл бұрын
വിലപ്പെട്ട അറിവ്.💚✝️💚💛
@rehamathkp9710
@rehamathkp9710 3 жыл бұрын
Good message sir...
@manojs4481
@manojs4481 4 жыл бұрын
Very informative thank you Very much..❤️❤️
@mathewanandhabhavanam9113
@mathewanandhabhavanam9113 3 жыл бұрын
Good message to remember always
@kuttyvk4082
@kuttyvk4082 4 жыл бұрын
Very informative. Very useful in daytoday life. Thank you for sharing 👌👍🙏🌹
@sivapprasad8093
@sivapprasad8093 4 жыл бұрын
Sr എല്ലാ വിഡിയോസും നന്നാവുന്നുണ്ട് 👍👌👌
@binduashok8780
@binduashok8780 3 жыл бұрын
Absolutely right Sir 👌👌👌
@beenasalim1174
@beenasalim1174 3 жыл бұрын
Thank you sir good message
@neenakumari7151
@neenakumari7151 3 жыл бұрын
Sir, good information really good thank you
@blessykdixon8613
@blessykdixon8613 3 жыл бұрын
Very informative , Thank you 😃
@bennypaul4736
@bennypaul4736 3 жыл бұрын
Informative
@santhoshck9980
@santhoshck9980 3 жыл бұрын
Thanks
@AR-ff3dq
@AR-ff3dq 3 жыл бұрын
kallam paranju ilicha chiriyumayi tholikkattiyumayi nadakkunnavar anallo valiyavanmar?
@astrotravel1972
@astrotravel1972 3 жыл бұрын
Well said
@nizarunuskunju1895
@nizarunuskunju1895 3 жыл бұрын
നല്ല ഒരു Filosipiyane
@babumohammad9659
@babumohammad9659 4 жыл бұрын
Good message
@shineshine2062
@shineshine2062 3 жыл бұрын
Super
@easowmathai7625
@easowmathai7625 4 жыл бұрын
In short follow Mathew 10:16 while living in earth.
@selina6564
@selina6564 3 жыл бұрын
Sathyiam 🙏🙏
@elizabethfrancis8262
@elizabethfrancis8262 3 жыл бұрын
Thanks good and useful information
@jayan1191
@jayan1191 4 жыл бұрын
Very good message
@aleyammapoulose8237
@aleyammapoulose8237 3 жыл бұрын
Last paranjathu very true Mr.baptism example
@Micheljackson-v2p
@Micheljackson-v2p 3 жыл бұрын
very good
@neenuchacko4335
@neenuchacko4335 3 жыл бұрын
arivullavne anthinayum marikadakkan kazhiyum. Samsarickan ariyathavan mindathirickat
@sajankumar7870
@sajankumar7870 3 жыл бұрын
Thank you sir. Good
@sheejatr2986
@sheejatr2986 3 жыл бұрын
good
@ahamedkutty12
@ahamedkutty12 3 жыл бұрын
👌🙋
@Error444_
@Error444_ 3 жыл бұрын
Tnqu sir 😍
@falcon0811
@falcon0811 3 жыл бұрын
👍👍💕
@dwijitj1576
@dwijitj1576 3 жыл бұрын
Nammala character endannu athannu nammude vektittamm.baki ellam abhinayamannu.inni abhinayikunnavarkku matramme ethiu feildill aayallumm vijayikan patto straight forward,silent karrum sathyasandanmarkkumm vijayikkan paadannu ee kalakettattill.
@SamuelGeorge
@SamuelGeorge 3 жыл бұрын
No. Success does not mean money and power, but it is true happiness and self esteem
@neethugnair9859
@neethugnair9859 3 жыл бұрын
Correct
@vssiji9041
@vssiji9041 3 жыл бұрын
Super speech 👌
@jayan166
@jayan166 3 жыл бұрын
Thank you 🌹🌹
@SamuelGeorge
@SamuelGeorge 3 жыл бұрын
🙏
@binchukv9873
@binchukv9873 3 жыл бұрын
👍👍👍👌🥰
@binukarunakaran3932
@binukarunakaran3932 4 жыл бұрын
Good explain
@jazmin1240
@jazmin1240 3 жыл бұрын
Tnx sar, tnx sar
@sakeerhussain2021
@sakeerhussain2021 3 жыл бұрын
വെരി വെരി ഗുഡ്
@SKTS007
@SKTS007 2 жыл бұрын
Good
@rajkiran2174
@rajkiran2174 3 жыл бұрын
പക്ഷെ നാട്ടുകാർ സംസാരിക്കാത്തവരെ പൊട്ടൻ എന്നാണല്ലോ വിളിക്കുന്നത്.
@Shadows2211
@Shadows2211 3 жыл бұрын
Ath pottanmaraya naattukare parayullu
@shanmughathanupillai9660
@shanmughathanupillai9660 3 жыл бұрын
Well said 👍
@sarathkumar-oh7qz
@sarathkumar-oh7qz 3 жыл бұрын
Thanks sir
@shijujohn9969
@shijujohn9969 3 жыл бұрын
Good points, thanks
@mathewabraham3681
@mathewabraham3681 3 жыл бұрын
Mounam vidvanu bhuushanam
@ravip.b7956
@ravip.b7956 3 жыл бұрын
Thanks 🎀⛔⚠️
@josepi9762
@josepi9762 4 жыл бұрын
Good.
@janakiramdamodar
@janakiramdamodar 3 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. എങ്കിൽ അവർ പറഞ്ഞത് ഒക്കെ മറന്നു പോകും.
@sejusimon1796
@sejusimon1796 3 жыл бұрын
Very good mesage
@Nafi211
@Nafi211 3 жыл бұрын
Full kelkkam ninnal Avar parajittu eneettu pokum. Nammude listen cheyyan aarum undavoola. Enthayalum nalla arrive thanne.
@arshadpulikkal1516
@arshadpulikkal1516 3 жыл бұрын
സത്യം
@SwitzerlandButterfly
@SwitzerlandButterfly 3 жыл бұрын
👍🏻👍🏻 New കമർ.....
@linetfrancis9194
@linetfrancis9194 3 жыл бұрын
🙏🙏🙏 Revelation:22:12"👍
@mohanavt252
@mohanavt252 3 жыл бұрын
🙏🙏🙏
@padhmanabhannair1011
@padhmanabhannair1011 3 жыл бұрын
സ്ട്രീകൾ അവരുടെ ഫോട്ടോ ഇട്ടും സോഷ്യൽ മീഡിയയിൽ ഓരോ പോസ്റ്റർ ഇട്ടും ലൈക് വാങ്ങി അവരുമായി friendsship നെ പറ്റിയും അത് മുഖേന വരുന്ന അബധകളെ പറ്റിയും എന്താണ്‌ സാറുടെ അഭിപ്രായം. Pls ഇത് എല്ലാവര്ക്കും അറിയേണ്ട ഒരു message ആണ്
@appleuae8871
@appleuae8871 3 жыл бұрын
Namaskar.saer🙏🙏🙏🙏
@antomapranianto9371
@antomapranianto9371 4 жыл бұрын
സൂപ്പർ
@manojkamit1724
@manojkamit1724 3 жыл бұрын
Very nice vedio
@bhagavathymohan3188
@bhagavathymohan3188 3 жыл бұрын
Nice topic
@Shinojjoseph4040
@Shinojjoseph4040 4 жыл бұрын
Well done samuelG...
@shefinshihab2812
@shefinshihab2812 3 жыл бұрын
sir study about last prophet muhammed u can learn high knowledges he is the most brilliant prophet in the world he is messenger from allh
@bindujabose5743
@bindujabose5743 3 жыл бұрын
👍👍👍👍
@manumonkrkr7085
@manumonkrkr7085 3 жыл бұрын
Super, practical ഇത് പോലുള്ള വീഡിയോ ആണെങ്കിൽ ഞാൻ subscribe ചെയാം
@toptenmedia4691
@toptenmedia4691 3 жыл бұрын
🌹
@muhamedkutty9572
@muhamedkutty9572 3 жыл бұрын
Tannepolethanne tantesahajeevikale Orupolepariganikkanalpamtayyarayal ?
@jobinpappady
@jobinpappady 3 жыл бұрын
Nja eduthadichu replay cheyunna orala. Kuduthalum kalippu anu. Video sahayakam ayi
@SamuelGeorge
@SamuelGeorge 3 жыл бұрын
👍
@babygeorge320
@babygeorge320 3 жыл бұрын
സംസാരിക്കുന്ന സംസാരപ്രയൻ ഒരിക്കലും അത് നിർത്തരുത് . മനസ്സിൽ തോന്നുന്നത് ഒക്കെയും സംസാരിച്ചു തീർക്കുകയും വേണം.വാക്കു പിഴെച്ചു പോകാതെയുളള ഒരു മനുഷ്യനും ഇല്ല.
@SamuelGeorge
@SamuelGeorge 3 жыл бұрын
But we should not be fooled by our own words
@lifegreen4047
@lifegreen4047 4 жыл бұрын
Super 👍👌 sir
@nirunkumarkn
@nirunkumarkn 3 жыл бұрын
Super...
@ramanankp8052
@ramanankp8052 3 жыл бұрын
To be a listener is likely to be mistaken as weaknesses. They will think that we are idiots. We should not allow our counterpart to continue his talk.Disrupt his speech and present What we have to say.
@SPLITFUNO
@SPLITFUNO 3 жыл бұрын
Yes..thats what is called listening to reply and the other one is listening to understand . One needs to switch this as per the need. Be 😊
@aneeshe9650
@aneeshe9650 Жыл бұрын
അയൽവാകളുടെ ഗൃഹപ്കരണങ്ങൾ സർവീസ് ചെയ്താൽ പണം കിട്ടുന്നില്ലെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യാം ഒരു വിഡിയോ ചെയ്യാമോ
@vkshomegarden8219
@vkshomegarden8219 3 жыл бұрын
നാട്ടിൽ എന്ന് ആണ് vareaka അവിടെ സുഖം ആണോ എ വെടി യാണ് വീട്
@SamuelGeorge
@SamuelGeorge 3 жыл бұрын
I'm in alleppey district. No idea about next visit. Thank you very much 💟
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,6 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 65 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,6 МЛН