Sir parayunna കാര്യങ്ങൾ എല്ലാം 100%ശെരിയാണ് എന്റെ ഷുഗർ ഒരു മാസം കൊണ്ട് 203 ൽ നിന്നു 123ആയി ഒരു മരുന്നും കഴിച്ചില്ല അരി ഗോതമ്പു റവ മൈദ ഇതെല്ലാം ഒഴുവാക്കി thanku പാലാ ഹോസ്പിറ്റലിലെ ഡോക്ടർമാർക്ക്
Thanks sir 👏 നല്ല ഒരു അറിവ് പകർന്നു തന്നു 👍👍👍♥️♥️♥️♥️
@akashyt30508 ай бұрын
Thanks doctor
@HaifaE-wd7gj8 ай бұрын
Sir neck ile karutha paad povan oru solution parayuu plss
@HarifAk-k3i7 ай бұрын
ഒന്നും മനസ്സിലാകുന്നില്ല വാരിവലിച്ച് പറയുന്നതിന് പകരം ഉപകാരപ്രദമാകുന്ന തരത്തിൽ പോം വഴി പറയു ഡോക്ടർ സർ
@stantc778 ай бұрын
Also squatting position for bowel movements is very important for gravity to help .
@lucid.66108 ай бұрын
You mean sit straight?
@stantc777 ай бұрын
@@lucid.6610 Squatting is a versatile posture where the weight of the body is on the feet but the knees and hips are bent.
@priyarajeev17758 ай бұрын
തൃഫല എന്നും കഴിക്കാമോ
@sherinkunju2337 ай бұрын
Gas or Ulcer ullavar morning ghee kazhikkan pattumo
@ancymathew66158 ай бұрын
Very good information dr, thank you
@janardhanakaimalchiefadvis25516 ай бұрын
raman സീതയുടെ ആരാണെന്നു മനസിലായില്ല
@ajithakumari90177 ай бұрын
Thankal allopathic Dr aa annoo Ayurvadic Dr aaannooo
@muraleedharanr40227 ай бұрын
നമസ്കാരം ഡോക്ടർ, എനിക്ക് ഡിസംബർ മാസത്തിൽ പ്രൊസ്റ്റേറ്റ് സർജറി നടന്നു. നേരത്തെ തന്നെമല ബന്ധം ഉണ്ടെങ്കിലും ഡ്രൈ സ്റ്റൂൾ പോകാറില്ല. ഈയിടെ ആയി വളരെ ഡ്രൈ ആയി പോകുന്നു പോകാനും ബുദ്ധി മുട്ട് ഉണ്ട് യൂറിൻ പോകുന്നതും കുറവ്. ഈ സ്ഥിതിയിൽ നെയ്യ് സേവിക്കുന്നത് ദോഷംചെയ്യുമോ. പ്രായം 77 va. മറുപടി പ്രതീക്ഷിക്കുന്നു
@Stellaqueengirl.7 ай бұрын
Prostrate can be controlled by medicine. Operation after ,70 is not gair
@1praveen1236 ай бұрын
Visab എന്ന powder ഇതും സെയിമാണൊ
@jeesharajan52898 ай бұрын
Doctor ernakulath evide aanunnu parayamo
@aswathysunil75078 ай бұрын
Sir shataveri nallathano
@Sujatha-q9q8 ай бұрын
Thriphala njan kazhikarunde. ..ok ya
@lakshmipk23287 ай бұрын
തൃഫല
@muralin65158 ай бұрын
Eatukoppanu kazhikkendathu annu aathyamparayeda..... Mattemone
Sir enik thyroid cholesterol tryglside 450 fatty liver ellam und enik cheyyan pattiya oru diet plaan parnh tharuvoo ? ethryum preshnanghal vech keto diet cheyyan pattuvo ? Hight 150 Weight 95 Age 35 Please enik reeply tharane
@sheelaprasad6018 ай бұрын
Good after noon Dr. Muthira choodu കാലത്ത് കഴികമോ.
@MinimolC-z5b8 ай бұрын
🙏🙏🙏🙏
@AbdulkabeerNechian7 ай бұрын
മലയാളം പറയു
@fadiyashamnafadiya4868 ай бұрын
സർ എന്റെ മോനു 5 വയസ്സുണ്ട് പക്ഷെ one വീക്ക് കഴിഞ്ഞാലേ വയറ്റിൽ നിന്ന് പോകു. പക്ഷെ അവനു ബുദ്ധിമുട്ടൊന്നും ഇല്ല ഫുഡ് ഒക്കെ കഴിക്കും. വെള്ളം ഒക്കെ ദാരാളം കുടിക്കും സർ പറഞ്ഞ food ഒക്കെ കഴിക്കാറുണ്ട് എന്നാലും one വീക്ക് കഴിഞ്ഞു ഒരു വട്ടം മാത്രമേ വയറ്റിന്നു പോകാറുള്ളു pls replay
@neethueby90768 ай бұрын
reduce fried items in food, give lot of fluid and fiber rich food.. I have the same issue, when I was small, used to go once in two weeks..
@lucid.66108 ай бұрын
Weekly 3times normal ano@@neethueby9076
@SunithaK-j8p7 ай бұрын
If u r using any dairy products, stop it. Especially milk.
@SunithaK-j8p7 ай бұрын
If u r using any diary products pls stop it. പ്രത്യേകിച്ചും പാൽ.. എന്റെ മോനു പാൽ നിർത്തിയപ്പോ ഈ പ്രശ്നം മാറി.
@lucid.66107 ай бұрын
@@SunithaK-j8p why stop dairy products, isnt it good for health?
@SukumaranKurupp-wu3mn8 ай бұрын
ഇങ്ങനെ പറയുന്നതല്ല അതിന് മരുന്ന് എവിടെ കിട്ടും എന്നുകൂടി
@rajanidas4376 ай бұрын
അതു ശെരിയ എല്ലാ വീഡിയോയും ഓപ്പൺ ആക്കി നോക്കാൻ ചില അടവുകൾ മാത്രം. നമുക്ക് പ്രയോജനം ചെയ്യുന്ന ഒരു പരിഹാരവും ഒരു രോഗതത്തിനും പറഞ്ഞു തരില്ല. പറ്റിപ്പ്
@lailalail81058 ай бұрын
എല്ലാവരും കു ഈ പ്രശ്നം ഉണ്ട് dr
@gopal64617 ай бұрын
എന്റെ ഡോക്ടറെ ഞങ്ങൾ മെഡിക്കൽ സ്റ്റുഡന്റ് അല്ല. ഇങ്ങനെ നീട്ടി വലിച്ചു പറയാതെ കാര്യം പറഞ്ഞു തീർക്കൂ...
@reenanarayanan75048 ай бұрын
Gheeyil kozupile
@abdulazadillath92667 ай бұрын
Doctor ഹോർലിക്സ് സ്ഥിരമായി കുടിച്ചാൽ അതു കോൺസ്സ്റ്റിപ്പേഷനുഉള്ളവർക്ക് നല്ലതല്ല എന്ന് പറയുന്നത് ശരിയാണോ
@gamezonearmy75048 ай бұрын
Nerittu onnu kanan pattumo sirine
@ithentestyle8 ай бұрын
😂
@BijiSiby-jf8xv8 ай бұрын
Illallo
@hazeenaanwar2788 ай бұрын
ഹോമിയോ ഡോക്ടർ ആണ്.
@sunderrajr57557 ай бұрын
സമയം തികയാനും നഷ്ടപ്പെടുത്താനും വേണ്ടിആവരുത്.കാര്യമാത്ര പ്രസക്തമായവ പെട്ടന്ന് നിർദ്ദേശിക്കുന്ന ഡോക്ടർമാരെ പ്രേക്ഷകർ വിലമതിക്കുന്ന സ്ഥിതി താങ്കൾ ഉണ്ടാക്കിയെടുക്കേണ്ടതാണ്...യൂട്യൂബ് ഇൽ പരിഹാസ കഥാ പാത്രങ്ങളായ ധാരാളം ഡോക്ടർ മാരുടെ കൂട്ടത്തിൽ താങ്കൾപെടരുത്. Pls.
@SukumaranKurupp-wu3mn8 ай бұрын
ഇങ്ങനെ പറഞ്ഞാൽ പോരാ ഡോക്ടറെ അതിന്റെ മരുന്ന് എവിടെ കിട്ടും നിങ്ങൾ തരുമോ അങ്ങനെയൊക്കെ വേണം കുറെ വീടുകൾ എങ്ങനെയാണ് ഈ അസുഖം എങ്ങനെയാണ് മറ്റേ ആർച്ചയാണ് ഇതെല്ലാം വെറുതെ ഒരു കളിയാണോ എന്ന് സംശയമുണ്ട്
@prabhakaranm3667 ай бұрын
എല്ലാ ആര്യവൈദ്യ ശാലകളിലും തൃഫല പൊടി കിട്ടും.... ഞാൻ ബ്രഹത് തൃഫല യാണ് ഉപയോഗിക്കുന്നത്
@elsychacko49397 ай бұрын
Thanks
@SureshKumar-vi1ro8 ай бұрын
ആൾക്ക് വീഡിയോ ചെയ്യാൻ തന്നെ സമയമില്ല കുറെ കുട്ടികളെ അവിടെയും ഇവിടെയും വച്ചിട്ടുണ്ട്
@ranigeorge78998 ай бұрын
O
@LailammaJoseph-x5k8 ай бұрын
Ee dr chuma kura വാചകം അടിക്കും allada ഒന്നും ella ഡോക്ടർ മാർക്കു വരുമാനം ഉണ്ടാക്കാൻ മാത്രം പറയുന്ന sir ആണ് edaham നമ്മുടെ time പോകുന്നത് മിച്ചം