Cooking a New Recipe Together | Diya Krishna | Ozy Talkies

  Рет қаралды 520,868

Ozy Talkies

Ozy Talkies

Күн бұрын

Пікірлер: 338
@_sheeba
@_sheeba 2 ай бұрын
ഇത് Mostmodern modular kitchen അല്ല ഉള്ള സ്ഥലത്ത് 'കഠിനാദ്ധ്യദ്‌ധ്വാനം ചെയ്ത് ചെറുകിട Bussiness നടത്തുന്ന ഒരു സാധരണവീട്ടമ്മയുടെ അടുക്കള ആണ്. ഒരേ സമയം പല പണികൾ ചെയ്യുമ്പോൾ അടുക്കാmersy ആകും അത് അവർ ജോലി കഴിയുമ്പോൾ clean ആക്കിക്കൊള്ളും ഓരു വീട്ടിലെ സാധാരണജോലികൾ അല്ല ഒരേ സമ്മം ഒരു പാട് ജോലികൾ ചെയ്യുന്ന ആണ അതിൽ കുറ്റം കു പിടിക്കേണ്ട
@Jo-lm8qr
@Jo-lm8qr 2 ай бұрын
❤❤
@ausl1963
@ausl1963 2 ай бұрын
ഉശിലി എന്നു പറഞ്ഞൊരു സാധനമാണ് ഞങ്ങൾ ആക്കാറുണ്ട് . അതിൽ കടുക്, ഉഴുന്നുപരിപ്പ് പച്ചമുളക്, കറിവേപ്പില , മഞ്ഞൾപ്പെടി ഇത്രയും എണ്ണയിൽ വഴറ്റി ബാക്കി വന്ന ഇഡ്സിലി കയ്യ് കൊണ്ട് പൊടിച്ചു ചേർത്തിളക്കും. എൻ്റെ husband ൻ്റെ അമ്മ പഠിപ്പിച്ചു തന്നതാണ്. അവർ ജീവിച്ചിരിപ്പില്ല, ഇങ്ങിനെ പല അറിവുകൾ ശാശ്വതമായി🥰
@farbefamily
@farbefamily 2 ай бұрын
Exactly
@arpithaanil8246
@arpithaanil8246 2 ай бұрын
Athinnu aru ntho paranju .parayunavar kayil food kondu kodukunnavarku ariqm avarku agane undakune kashttapadu ariyanjitta
@sreekalakannan3543
@sreekalakannan3543 2 ай бұрын
കറക്റ്റ് 💚💚
@_LEODAS_
@_LEODAS_ 2 ай бұрын
വൈഷ്ണവ് AND അശ്വിനും തമ്മിലുള്ള വ്യത്യാസം എന്താണെന്നറിയാമോ വൈഷ്ണവിന് വേണ്ടത് അടിമയെ ആയിരുന്നു അശ്വിനും വേണ്ടത് സൂപ്പർ പങ്കാളിയായിരുന്നു all the best Ashwin and diya happy married life 💯👏
@asharani668
@asharani668 2 ай бұрын
ആവശ്യമില്ലാത്ത കമൻ്റ് ഇടരുത്.please. എല്ലാവരും താങ്കളെ പോലെ പെർഫെക്ട് ആകണമെന്നില്ലല്ലോ
@asharani668
@asharani668 2 ай бұрын
@@ABHI-zr9yj ആയിക്കോട്ടെ.നല്ല കാര്യം.പക്ഷെ മറ്റുള്ളവരെ hurt ചെയുന്ന കമൻ്റ് post ചെയ്യരുത്
@_LEODAS_
@_LEODAS_ 2 ай бұрын
@@ABHI-zr9yj ദിയ വൈഷ്ണവ മായി relationship നിൽക്കെ അവന് വേറൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു അത് ദിയ കണ്ടു കയ്യുടെ പൊക്കുകയും ചെയ്തു ഈ കാര്യം ദിയ തന്നെ പറഞ്ഞിട്ടുണ്ട് പഴയ വീഡിയോയിൽ പിന്നെ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ ഈ പെണ്ണ് ആണിൻറെ അടിമയായി ജീവിക്കണം എന്നാണോ നീ പറഞ്ഞു വരുന്നത് കുഞ്ഞുങ്ങളെ പ്രസവിച്ച് വീട്ടിൽ ഇരിക്കണം എന്നാണോ ആട്ടും തുപ്പും തെറിയും കേട്ട് പറയെടാ പെണ്ണുങ്ങളെ അടിമയായി കാണുന്ന നിനക്കൊന്നും പെണ്ണ് കിട്ടരുത് നിനക്ക് ( പെണ്ണ് കിട്ടാത്തതിൽ നല്ല വിഷമം ഉണ്ടല്ലേ ) നന്നായി 🤣🤣🤣🤣
@_LEODAS_
@_LEODAS_ 2 ай бұрын
@@ABHI-zr9yj അശ്വിൻ ആണ് ആയതുകൊണ്ടാണ് അവന് നല്ല പ്രായത്തിലും പെണ്ണ് കിട്ടിയത് നിനക്കത് ഇല്ലാത്തത് ചൊറിച്ചിൽ ഇവിടെ വന്ന് തീർക്കുന്നത് അതു മനസ്സിലായി അസൂയ സാരമില്ല പോട്ടെ വിഷമിക്കണ്ട നിനക്കും പെണ്ണ് കിട്ടും ഒരു പെണ്ണിൻറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂടെ നിന്ന് സാധിച്ചു കൊടുക്കുന്നവനാണ് ആൺകുട്ടി അല്ലാതെ അവളെ തല്ലിയും തെറിവിളിച്ചു അടിമയായി കാണുന്നവനല്ല ആണ് നീയാരാണെന്ന് മനസ്സിലായി പിന്നെ നീയെന്തു മൈര് വേണമെങ്കിലും പറഞ്ഞു നിന്നെപ്പോലുള്ള fake മക്കളെ ഡെയിലി കാണുന്നത കുഴപ്പമില്ല 😏😏😏
@Revathy_nair-96
@Revathy_nair-96 2 ай бұрын
Sathym para thaan vaishnav alle😂​@@ABHI-zr9yj
@Modifiedcar-n3r
@Modifiedcar-n3r Ай бұрын
ഈ മോൻ നിന്റെ നല്ലൊരു ഭർത്താവായിരിക്കും ആയുരാരോഗ്യം ദൈവം നൽകട്ടെ ❤️👍
@asharani668
@asharani668 2 ай бұрын
അശ്വിൻ nte parents super ആണ്. Broad mind ആയ ആൾക്കാർ.. Diyayude ഭാഗ്യം ആണ്
@sherly_j
@sherly_j 2 ай бұрын
Diya you are so lucky. ഇതുപോലെ റൊമാൻ്റിക് and caring and understanding ആയ ജീവിത പങ്കാളിയെ കിട്ടാൻ ഈ കാലത്ത് സാധ്യം അല്ല. Aswin is so talented and he will conquer the world if you support him and love him like you do now.
@cliffhunter1197
@cliffhunter1197 Ай бұрын
😂😂😂inganoke comment ezhuthan cheriya manda poraa.... Evdannu varunno ntho
@anumuke9473
@anumuke9473 2 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഓർക്കും ozy yes പറഞ്ഞില്ലാരുന്നേൽ അശ്വിനെ ഞങ്ങൾക്ക് miss ആയി പോയേനെ 😘😍🥰💯.. രണ്ടാളും ഹാപ്പി ആയി ഇരിക്കു... Luv u ❤❤❤
@naseedhakunchutty544
@naseedhakunchutty544 2 ай бұрын
Diya i know we are demanding too much, but your vlogs are really a stress buster, pls upload lengthy ones and more often♥️♥️ we'll never get tired of your talks
@sajnarose9213
@sajnarose9213 2 ай бұрын
ozikuttikku aswine kittiyatinekkal luck anu meenammaye kittiyatennu thonnunnu.nalla aishwaryam anu aa ammayude mukathu.avare nannayi take care cheyyanam kto anmakkalum marumakkalum...
@lostatdreams2698
@lostatdreams2698 2 ай бұрын
Achoda ,,, thuthuruthu😂😂
@VismayaRavi-t3z
@VismayaRavi-t3z 2 ай бұрын
Ozy & Aswin ❤️
@Mariaasphin
@Mariaasphin 2 ай бұрын
Aswin mannerism awesome
@Meenamaa18
@Meenamaa18 2 ай бұрын
Aswin good personality... 🙌🏻❤️
@ashadevi1745
@ashadevi1745 2 ай бұрын
Very loving and caring family..Ozi is lucky to have them in ur life
@sreelekhavs7932
@sreelekhavs7932 2 ай бұрын
അശ്വിൻ അമ്മ അപ്പ പാവങ്ങൾ ആണ്. നല്ല വിനയത്തോടെ ആണ് പെരുമാറുന്നത്. Good 👍🏼. അത് കണ്ട വളർന്ന മോൻ ആണ് അശ്വിൻ.
@rachelpjose3730
@rachelpjose3730 2 ай бұрын
Aswin is so happy to be around you, you are his world. Mother is such a sweet heart,love to see her caring children and grandchildren 🤞.God bless your family 🤞.
@rosalindjacob1420
@rosalindjacob1420 2 ай бұрын
Ozyyyy.....so happy to see you enjoy your tiffin. I am from Chennai and we too make milagai podi idly etc.....you are very lucky and blessed to be a part of this simple, sincere & loving family. You too are a simple person who yearns only for love. Money is necessary but....secondary to love, peace of mind and happiness. So Ashwin & Diya.... respect and love each other's family....include them in your lives and make your own little heaven on earth❤❤ I am a 60 yr old grandmother - by the way!!!!
@manasa2325
@manasa2325 2 ай бұрын
Stress buster vlogs! After a hectic day 😊 was waiting !!
@renjitharajan2260
@renjitharajan2260 2 ай бұрын
Ozy please spend good times with your family and parents bcz u will never get this time back aswin will always there for you even after marriage u r really gonna miss your family and home❤
@Chinnu-zy4ut
@Chinnu-zy4ut 2 ай бұрын
Ozy 27 years parents nde koode thane alle idayathu 😂😂
@kv6762
@kv6762 2 ай бұрын
@@rnu8117 that's not true, she only shows what she wants to show not the entire day. we don't know the other side. if you watch her mom's vlog she is there always, she doesn't show her homely side to the camera. That's all. Don't assume through video. because we don't know the full story.
@listenmebabes7210
@listenmebabes7210 2 ай бұрын
Yes true
@Divyanithin608
@Divyanithin608 2 ай бұрын
25 vayas entho ullu
@ozytalkies
@ozytalkies 2 ай бұрын
No I'm 15🤪
@nandinihiveenaiamfromhyder6531
@nandinihiveenaiamfromhyder6531 2 ай бұрын
❤❤aswin don't leave ur mom both of them balance ur mom diya tasty idly mix of old idlys pieces
@ponnu277
@ponnu277 2 ай бұрын
അനിയത്തിക്കുട്ടി അനിയൻ ആ ഫീൽ ആണ് പിള്ളേരെ നിങ്ങളെ രണ്ടിനേം 😍😍😍😍😍.. God bless 🙏🙏🙏... മാമി നൈറ്റി ഇട്ടപ്പോൾ വേറെ ലുക്ക്❤❤ എല്ലാവരും ഐശ്വര്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ പ്രാർത്ഥിക്കുന്നു 😘😘😘
@geethats4525
@geethats4525 2 ай бұрын
Aswin seems to be very humble and simple boy
@angelwings2.014
@angelwings2.014 2 ай бұрын
😂😂😂ഇവിടെ കുക്കിംഗ്‌ ആ ജനലിനു അപ്പുറം ന്തൊക്കെയോ വലിയ ഡിസ്കഷൻ നടക്കുന്നു 😅😂
@seethalakshmi390
@seethalakshmi390 2 ай бұрын
Diya is right, while cooking proper cook should not make noise.
@smrithisomanath4832
@smrithisomanath4832 2 ай бұрын
U are super lucky to get a mother in law like meensmma❤
@Diyaparu
@Diyaparu 2 ай бұрын
Ennekkum nighallude video ishttama simple and lovely family
@lillybabu9755
@lillybabu9755 2 ай бұрын
Happy to see aswin's smile😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@anusreeskumar5577
@anusreeskumar5577 2 ай бұрын
Aswin,Diya,meenamma ellavarum super.
@blinkibong
@blinkibong Ай бұрын
Ozy you and aswin is the best don't hear what haters say you got a diamond keep the shine and happy ☺️ married ❤️ life
@aparna2950
@aparna2950 2 ай бұрын
Ozy please spend more time with your family because after marriage you miss that too much
@pavithrarajesh4190
@pavithrarajesh4190 2 ай бұрын
അവിടെ എല്ലാരും ബിസി ആണ്... ആർക്കും ഒന്നിച്ചിരിക്കാൻ തന്നെ time ഇല്ല 😊😊.. അതൊരു സെലിബ്രിറ്റി ഫാമിലി അല്ലെ.. അവിടെ ഒരു പട്ടി ഉണ്ടാർന്നെങ്കി അതും സ്റ്റാർ ആയേനെ 🤣.. ഏതായാലും എല്ലാരും കൂടി ഒന്നിച്ചു നിക്കുന്നത് കാണുമ്പോ തന്നെ ഒരു vibe ആണ്.... ❤️
@np1856
@np1856 2 ай бұрын
athentha kalyanam kazhinju avaru naadu vittu poko
@ozytalkies
@ozytalkies 2 ай бұрын
I have spend more than half of my entire lifetime at home....rest I'm not saying ..🤪
@umaammooz3889
@umaammooz3889 2 ай бұрын
Big fan of you dear both ❤❤.... recently aanu ningade videos kandath athum random aayit vannathaaa .... Angane kand thudangi addict aaay 😌😌 Ellaa videos um kand theerthu😎🥳
@DestiKrishna
@DestiKrishna 2 ай бұрын
I'm literally addicted to your videos ozy🥹❤ waiting for more and more vlogs❤
@DiyaFazil1256
@DiyaFazil1256 2 ай бұрын
Mee tooo❤🎉
@shamlam8715
@shamlam8715 4 сағат бұрын
Super famille .amma❤diya❤aswin❤ അച്ഛൻ❤
@vijithaantony8760
@vijithaantony8760 2 ай бұрын
You are so lucky to have a partner like him and mother in law😍 Best Wishes!
@AlnaAhsan123
@AlnaAhsan123 2 ай бұрын
Njangalum ingane thanne puttu bakki vannalum idiyappam baki vannalum idli bakki vannalum ingane cheyyum nalla taste aanu
@Transformerssimp
@Transformerssimp 2 ай бұрын
We also fry idli but we add just chilli powder and asafoetida it feels like idli pickle fry 😊
@jayanthic5824
@jayanthic5824 2 ай бұрын
Aswin so cute. പച്ച vada 😂😂😂😂
@MalayaliNo1-u9y
@MalayaliNo1-u9y 2 ай бұрын
ഞാൻ വിജാരിച്ച സാനം അല്ല ഇത്.. കൊള്ളാം ശെരിക്കും അച്ഛൻ തന്നെ.. കൃഷ്ണകുമാർ 🫰🏻😁
@radhikaananthu1390
@radhikaananthu1390 2 ай бұрын
❤❤❤❤❤🥰🥰🥰🥰🥰നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കും ഒരുപാട് ഇഷ്ടം ആണ് മോളെ 🥰🥰🥰❤️❤️❤️
@RejiBillu
@RejiBillu 2 ай бұрын
12:59/13:39,ozy look അശ്വിൻ, അശ്വിൻ ദിയക്ക് food കൊടുക്കുന്നു 😂
@abuthahirjasmineabuthahirj7421
@abuthahirjasmineabuthahirj7421 2 ай бұрын
I love Diya aswin ❤❤ simple and cute family love sooo much ❤❤❤
@jameela341
@jameela341 2 ай бұрын
Diya💜aswin❤️cute couple❤️❤️
@SnehaDinu-h9h
@SnehaDinu-h9h 2 ай бұрын
Ake ulladth oru life adu nammude priyapettavark oppam happy ayi angu jeevikanom idupole love you ozy and aswin bro❤
@joysmathew9865
@joysmathew9865 2 ай бұрын
Ashwin and ozy❤❤❤
@ajithajayarajjayaraj2741
@ajithajayarajjayaraj2741 2 ай бұрын
ഡിഷും എക്സ്പ്രഷനും സൂപ്പർ 👌👌❤️❤️❤️സൂപ്പർ
@sharimolsivadas
@sharimolsivadas 2 ай бұрын
Hai....diya....innum njan first kandutto...your vedeo....l really like your vedeos....you are a good and genuine person
@lillyshony5074
@lillyshony5074 2 ай бұрын
Please don't keep oil bottle near gas stove
@saju5404
@saju5404 2 ай бұрын
Nothing will happen,
@Ms-R-I-Y-A
@Ms-R-I-Y-A 2 ай бұрын
It is plastic it will burn 🔥
@juliejoseph9761
@juliejoseph9761 2 ай бұрын
E comments il parayuna pole virthikedu onnum aaa veetil ella..cooking cheyumbo ariyam ..you guys keep going 😊
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*no one can replace diya💯🔥*
@ArunJoseph-fp3ix
@ArunJoseph-fp3ix Ай бұрын
ഞാനൊരു അശ്വിൻ ഫാൻ ആണ്.. Love from jammu broii😍
@sreejadileep8315
@sreejadileep8315 2 ай бұрын
Diyakutty you are really lucky that you got Aswin as well as his family ,especially mother in law,Both you looks cute together❤❤❤❤❤
@RajanThamayani
@RajanThamayani 2 ай бұрын
I eagerly waiting for your wedding celebration videos 😍
@Seeems1234
@Seeems1234 2 ай бұрын
Ozy s gem ,aswin take care of her .
@prpsci19
@prpsci19 2 ай бұрын
Our mom used to make from childhood
@diyafathima2932
@diyafathima2932 2 ай бұрын
Q&A kandu aswinodu aanu deshyam control cheyanam diya orupaadu suffer cheydhittu aanu epo aswin nte koode nikkunnathu ini engilum oru Happy life kittatte ❤️
@nimap9292
@nimap9292 2 ай бұрын
Nice vibe between ozzie, aswin and mom together in recipe creation...happy cooking to lovely couple 🎉❤🎉
@Shashasha-u4d
@Shashasha-u4d Ай бұрын
Ashin and family super nalla amma achan oziyude bagyam sabathinekal nallathu Snehikkunna manasan ashinund ashin super ponnu pole nokkum ❤❤❤❤❤ nigal randalum nallonam cherunnd made for each other ❤❤❤❤ithupole Snehathodeyum ennum munnott povatte ❤
@AneetaPaul
@AneetaPaul 2 ай бұрын
Ozy❤Aswin❤
@subashviji8847
@subashviji8847 2 ай бұрын
Dhiya Lucky to have you that kind of mother in law she is so sweet❤❤❤
@ArunPaul-h8j
@ArunPaul-h8j 2 ай бұрын
Ithu own creativity onnumalla...Pandurhotte ulla itema..Raavile vecha idali waste aakathirikkan cheyyunna oru simple parupadi🤗
@mmm-qn8dy
@mmm-qn8dy 2 ай бұрын
Oozy u r so lucky❤
@Sfathsfath3086
@Sfathsfath3086 2 ай бұрын
New hom vedio 👍👍waiting
@jishasam2902
@jishasam2902 2 ай бұрын
Ente fav dish annu ❤ ഉഴുന്ന് കൂടെ ഇടുവാണേൽ കടിക്കാൻ കിട്ടും ഇടയ്ക് പിന്നെ കുറച്ചു ടൊമാറ്റോ ketchup powli 😌
@nithyamohan1191
@nithyamohan1191 2 ай бұрын
Stress buster ...
@pushpajababythomas3272
@pushpajababythomas3272 2 ай бұрын
മീനാക്ഷി ആന്റീടെ ഉള്ളിതൊക്ക് നല്ലതാണ്. എന്റെ വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇ.ഷ്ടമാണ്
@sirajkuttikkool303
@sirajkuttikkool303 2 ай бұрын
Ozy❤
@sunainav6880
@sunainav6880 2 ай бұрын
Ozy is hitting nowadays 🔥also increasing the subscribes...
@farzana2818
@farzana2818 2 ай бұрын
Your soo lucky ozy maamiyarde adipoli food kazhikkalooo spl aayittu❤❤
@farzana2818
@farzana2818 2 ай бұрын
@TeIe-Gràm_MÊ_TheOzyTalkies whatt
@Latha-c3j
@Latha-c3j 2 ай бұрын
Lucky Ozy ❤❤❤❤nice in laws
@sayyid-hx8yi
@sayyid-hx8yi 9 күн бұрын
അശ്വിൻ കലക്കി 👌👌😂😂
@zuhanuha9424
@zuhanuha9424 2 ай бұрын
Aswin kurach aunty'k fry cheyyaan nalla non stick paathram medich koduk ok
@anjanaanilkumar2556
@anjanaanilkumar2556 2 ай бұрын
Diya 💙💙
@LifewithLittz
@LifewithLittz 2 ай бұрын
I loved your watch😍
@ANJANABAIJUUEC
@ANJANABAIJUUEC 2 ай бұрын
Hahii haiiii first like. All the best for your future 🙌🌝💗
@namitha2713
@namitha2713 2 ай бұрын
God bless you all😇 ee sneham ennenum nilanilkate..love u all❤
@reshmae5966
@reshmae5966 2 ай бұрын
ആ പാത്ര ത്തി ന്റെ അവസ്ഥ 🤣
@AmmusCookBook
@AmmusCookBook 2 ай бұрын
@TALES_OF_ADVIK_AMMA
@TALES_OF_ADVIK_AMMA 2 ай бұрын
16 min il 9k views.. 🙄 mm namukum und channel 5 days avumbolum 488 ingnae nikum
@umaanurajumaanuraj9251
@umaanurajumaanuraj9251 2 ай бұрын
സത്യം 😂
@amboos4144
@amboos4144 2 ай бұрын
Sathyam
@puthiyakazchakal2763
@puthiyakazchakal2763 2 ай бұрын
😅😊
@Kichusworld786
@Kichusworld786 Ай бұрын
😁🤣അതെ
@puthiyakazchakal2763
@puthiyakazchakal2763 Ай бұрын
@@TALES_OF_ADVIK_AMMA done Thirichum support
@MANUSKARMA
@MANUSKARMA 2 ай бұрын
ചേച്ചി ചൂത്തര പുളിയുള്ള നായർ സദ്യടെ റെസിപ്പി ഇടോ 🫣
@rajalekshmid7777
@rajalekshmid7777 2 ай бұрын
❤❤❤❤❤diya chechiii like you sooo muchhhh🤭
@weatherisfine
@weatherisfine Ай бұрын
Ashwin food kanathapole kazhikalle.ozye koodi consider cheyu😂...love you guys 🎉❤
@_soumya_3942
@_soumya_3942 2 ай бұрын
Ozyyy...❤❤❤❤❤
@lenivarghese9354
@lenivarghese9354 Ай бұрын
Ozy കുറച്ച് soft ആകണം
@ChandanaTv-fq8yo
@ChandanaTv-fq8yo 2 ай бұрын
ഞങ്ങടെ ഇവിടെ പച്ചമണം മാറുന്നത് വരെ എന്ന് പറയും.
@nijimolshibu4198
@nijimolshibu4198 Күн бұрын
Ozy you are very lucky you choose aswin sweet boy as your husband is your good decision. Get a good man is one of the most precious thing for a girls life.. Aswin has good Quality and character. So live happily and enjoy your life.. All the best🎉🎉🎉
@aiswaryalakshmi8931
@aiswaryalakshmi8931 2 ай бұрын
Manifesting a life like dis ❤
@krishnavishnu8584
@krishnavishnu8584 2 ай бұрын
Diya aswinte parents ne okke iruthi oru QA cheyyuo
@lachulachuz4804
@lachulachuz4804 2 ай бұрын
God bless your both❤️🙌
@Randomshares1009
@Randomshares1009 2 ай бұрын
Sevai and chutney undakamo? Annu ur familyku amma undakiyathu pole
@smruthikrishnan6059
@smruthikrishnan6059 2 ай бұрын
So.... Sweet vlog ozy❤❤
@nijimolshibu4198
@nijimolshibu4198 Күн бұрын
Diya please buy some good vessels for your ashwin home ok 1:41
@nechappi
@nechappi 2 ай бұрын
Sambar powder cheyyumo plss❤
@devu10ed
@devu10ed 2 ай бұрын
Aswins amma appa super diya.. അവരെ വിട്ടു കളയരുത്
@me7332
@me7332 2 ай бұрын
may god bless you both 😊
@nandhananandhu5161
@nandhananandhu5161 2 ай бұрын
My favorite couples❤ love you both❤
@TharaWithArya
@TharaWithArya 2 ай бұрын
Hey ozy chechi lots of love❤❤️
@saranyashalu7706
@saranyashalu7706 2 ай бұрын
Aswin food nod oru Aarthi ulllapole
@aky144
@aky144 2 ай бұрын
Vishann irikkuvayikkumm
@lachuzzzlachu9762
@lachuzzzlachu9762 2 ай бұрын
അയ്യോ കഷ്ടം.
@crystal1008
@crystal1008 2 ай бұрын
I was watching your sister ammu's one of video titled, who likely gets more adi and in that video there were a question who'll be marry at first anf your mom choose you,and now it's happening and it's so beautiful too ❤✨
@chinnusimon5095
@chinnusimon5095 Ай бұрын
God bless u👍👍
@soumyatptp1615
@soumyatptp1615 2 ай бұрын
Aswinte hai kelkkan adipoli
@krishnumoments474
@krishnumoments474 2 ай бұрын
Vlogs daily itude ndu rasa kandirikan.kurach tym anelum kuzhapalya .Lots of love from Calicut
@vaishnavivishnu920
@vaishnavivishnu920 2 ай бұрын
Ozy.. Pazhaya videos okke delete cheythoode (with ur ex)..
@shreya_mathew
@shreya_mathew 2 ай бұрын
Monetize avndaavuloo.. Angnelm oru upakaaram ondavte 😂
@padmajakunhipurayil6147
@padmajakunhipurayil6147 2 ай бұрын
കല്ല്യാണം വരെ ചെറുക്കന്റെ വീട്ടിലും കല്ല്യാണം കഴിഞ്ഞാൽ മാറി താമസവും. എന്റെ കുട്ടീ എനിക്ക് നിന്നെ മനസ്സിലാകുന്നില്ല. ഇതാണോ ഇപ്പോഴത്തെ രീതി. ഒരു അഭ്യർത്ഥന ഒരു രണ്ട് മാസമെങ്കിലും അവിടെ നില്ക്കൂ. ആ ഒരു സന്തോഷം വേറേ എവിടേയും കിട്ടില്ല. Bless you.
@ayshuss1217
@ayshuss1217 2 ай бұрын
Agane parajino 😮😢
@sreekalakannan3543
@sreekalakannan3543 2 ай бұрын
അതിനു ഇപ്പഴും ചെറുക്കന്റെ വീട്ടിൽ അല്ല ല്ലോ ദിയ താമസിക്കുന്നത്??? സെപറേറ്റ് ആയി താമസിക്കുന്നത് തന്നെ നല്ലത് ❤️❤️❤️
@ayshuss1217
@ayshuss1217 2 ай бұрын
@@sreekalakannan3543 kurachu 2 month ninnal nallath
@reshmiak2204
@reshmiak2204 Ай бұрын
ഭയങ്കര സന്തോഷം thsnne😂.പിന്നേ
@HalimaSulthana
@HalimaSulthana Ай бұрын
❤❤❤
Aswin Surprised Me | Diya Krishna | Ozy Talkies
13:54
Ozy Talkies
Рет қаралды 283 М.
Cooking with Maamiyaar | New Recipe | Ozy Talkies
28:19
Ozy Talkies
Рет қаралды 871 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 351 М.
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,6 МЛН
What I Eat in a Day 🥗 | Ishaani Krishna.
14:56
Ishaani Krishna
Рет қаралды 1,2 МЛН
Let’s answer few questions | Answering to your questions | Q&A
56:18
Cooking in London with Mom and Dad | Diya Krishna | Ozy Talkies
21:43
Made Breakfast for Aswin with Friends | Diya Krishna | Ozy Talkies
20:26
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН