Cooking Pumpkin FLOWER in an African village| Malawi Diary 💜 ARUN SUMI

  Рет қаралды 33,677

MALAWI DIARY

MALAWI DIARY

Күн бұрын

Пікірлер: 296
@neethabiring1298
@neethabiring1298 7 ай бұрын
Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰🥰🥰🥰🥰🥰
@malawidiary
@malawidiary 7 ай бұрын
Thank you so much chechi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@busharahakeem378
@busharahakeem378 7 ай бұрын
കണ്ണീരു പോലുള്ള വെള്ളം 👌👌കിണറിൽ നിന്നും വെള്ളം കോരുന്ന കാണുമ്പോ വല്ലാത്തൊരു സന്തോഷം 😍
@sudarsanas4591
@sudarsanas4591 7 ай бұрын
സത്യം പറഞ്ഞാൽ മത്തൻ തോരനെക്കാളും കിണറിലെ വെള്ളം കണ്ടപ്പോൾ മനസ്സ്സുനിറഞ്ഞു രണ്ടാൾക്കും ഒരു ബിഗ്സല്യൂട്ട് I love you🙋‍♂️🙋‍♂️♥️♥️♥️♥️♥️👍🤗👌🌹
@lawrencet4307
@lawrencet4307 7 ай бұрын
കാന്താരി സൂപ്പർ
@malawidiary
@malawidiary 7 ай бұрын
Thank you
@vinodinipk7149
@vinodinipk7149 7 ай бұрын
അവിടത്തെ ആദ്യം ഉണ്ടായിരുന്ന അവസ്ഥ കലങ്ങിയ വെള്ളവും ബക്കറ്റും കയറും എല്ലാം കണ്ടപ്പോൾ വലിയ വിഷമം തോന്നിയിരുന്നു. ഇപ്പോൾ മക്കളെ നിങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടും കഠിനാധ്വാനികളായ ആളുകളുടെ സഹകരണവും നിങ്ങളെപ്പോലെ മനോഹരമായ ഒരു കാണും നിങ്ങടെ മനസ്സുപോലെ പരിശുദ്ധമായ വെള്ളവും കയും കപ്പിയും ബക്കറ്റും കിണറിൻ്റെ വൃത്തിയുള്ള പരിസരവും ഒപ്പം സന്തോഷത്തോടെ ചുറ്റും നില്കുന്ന ഗ്രാമവാസികളും എല്ലാമെല്ലാ കാണുമ്പോൾ മനസ്സ് അഭിമാനം കൊണ്ട തുള്ളിച്ചാടുകയാണ് നിങ്ങൾ മലയാളികളുടെ മുഴുവൻ അഭിമാനമാണ് ....
@malawidiary
@malawidiary 7 ай бұрын
Thank you so much 😊
@rajeev_shanthi
@rajeev_shanthi 6 ай бұрын
വാസ്തവം
@alicesunny1023
@alicesunny1023 7 ай бұрын
ഇലകൾ പൂവ് മുതലായവ കഴുകി വെള്ളം തോർന്നിട്ടേ തോരൻ വെക്കാവൂ 👍💝
@anniekmathew7984
@anniekmathew7984 7 ай бұрын
സുമിയുടെ സത്യസന്ധതയ്ക്ക് ഒരു big salute
@susheelavenugopal7570
@susheelavenugopal7570 7 ай бұрын
അവിടെയും നമ്മുടെ നാട്ടിലെ കൃഷികൾ ചെയ്യാനുള്ള ഒരു മനസ്സ് കാണിച്ച പിള്ളേച്ചേട്ടന് ഒരു ബിഗ് സല്യൂട് അതുപോലെ അരുണിനും സുമിക്കും ഒരു ബിഗ് താങ്ക്സ്
@mathewjohnkokkatt390
@mathewjohnkokkatt390 7 ай бұрын
Great work !
@sandhyastudiokannukalippal4919
@sandhyastudiokannukalippal4919 7 ай бұрын
എല്ലാം പുതിയ ഐഡിയ തന്നെ. സൂപ്പർ.... രണ്ടു പേർക്കും ആശംസകൾ
@jijeshc
@jijeshc 7 ай бұрын
പളുങ്ക് പോലുള്ള വെള്ളം കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. ❤❤❤❤ 🎉🎉🎉
@Inul64
@Inul64 7 ай бұрын
മക്കളെ അടിപൊളി cooking 🙏❤️👍
@gireesanma5589
@gireesanma5589 7 ай бұрын
ചിലപ്പോൾ പൂവ് കഴുകിയപ്പോൾ വെള്ളം വാർന്നുപോയിട്ടുണ്ടാവില്ല കിണറിലെ വെള്ളം കണ്ടപ്പോൾ സന്തോഷം ആയി അടുത്ത പ്രാവശ്യം സൂപ്പർ ആയിട്ട് ഉണ്ടാക്കാം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@malawidiary
@malawidiary 7 ай бұрын
Thank you
@myaim6365
@myaim6365 7 ай бұрын
@SavithaVshenoy-kp2jw
@SavithaVshenoy-kp2jw 7 ай бұрын
Savola allayku onion enu parayum athu big onion anu ( spring onion)(enu parayum cheriya ullik ) very nice your vedios
@elsamma907
@elsamma907 7 ай бұрын
കാന്താരി കണ്ടിട്ടെ അത്ഭുദം
@sheelarajan2970
@sheelarajan2970 7 ай бұрын
Hai അരുൺ സുമി പിള്ള ചേട്ടന്റെ കൃഷിയിടം ഒരു എപ്പിസോഡിൽ നന്നായി ഇടണേ പിള്ള ചേട്ടന്റെ കൈ പൊന്നുവിളയിക്കും wow കാന്താരി കണ്ടിട്ട് അയ്യോ nthoru വളർച്ച അരിപൊരിയുന്നപോലെ കൊതിയാവുന്നു.. 👍👍👍👌
@malawidiary
@malawidiary 7 ай бұрын
👍👍👍
@lijithaprathyush3857
@lijithaprathyush3857 7 ай бұрын
Mathante thalirila thoran vakam...my favourite...you will try it next time...
@LukmanMuhammed-fh2zg
@LukmanMuhammed-fh2zg Ай бұрын
കാന്താരി കണ്ടിട്ട് കൊതിയാവുന്നു
@priscillaben5359
@priscillaben5359 7 ай бұрын
Mole kadalamavil chilli powder and Kayam powder and salt chertu batter undakki atil mukki matan poovu oilil varuthal nalloru snacks aanu. Next time angane undakkane. Chorinte koodeyum adipoli
@malawidiary
@malawidiary 7 ай бұрын
തീർച്ചയായും ഉണ്ടാക്കി നോക്കാം
@reshmam8973
@reshmam8973 7 ай бұрын
GOD BLESS YOU
@Rejoice809
@Rejoice809 7 ай бұрын
Lovely people ❤️ lovely place ❤️
@malawidiary
@malawidiary 7 ай бұрын
Thank you
@daisammarajeev1698
@daisammarajeev1698 7 ай бұрын
Hi Sumi and Arun, അഭിനന്ദനങ്ങൾ. മൂന്നോ നാലോ മുട്ട പൊട്ടിച്ചു ഒഴിച്ച് ഇളക്കി ചേർത്താൽ അടിപൊളി taste കിട്ടും ഗുണവും കൂടും. വെള്ളം കൂടിയത് കൊണ്ടു പ്രശ്നമില്ല. ചോറ് കുഴച്ചു ഉണ്ണാൻ നല്ലതല്ലേ. മത്തയുടെ തളിരില തോരൻ വെക്കാൻ super ആണ്‌. തേങ്ങയ്ക്ക് പകരം മുട്ട ചേർക്കാം
@malawidiary
@malawidiary 7 ай бұрын
Thank you
@babumohammed2060
@babumohammed2060 18 күн бұрын
❤️❤️👍👍
@Chandran-kb3sj
@Chandran-kb3sj 7 ай бұрын
❤❤❤❤🎉
@govind_b_1030
@govind_b_1030 17 күн бұрын
Pumkking kondu aluva unddakam adepoli taste annu
@mujeebrahman-ov7zj
@mujeebrahman-ov7zj 7 ай бұрын
കിണറിലെ നല്ല തെളിഞ്ഞ വെള്ളം കാണുമ്പോൾ തന്നെ കുടിക്കാൻ തോന്നുന്നു
@sivanisivani6859
@sivanisivani6859 Ай бұрын
👌🏼👌🏼👌🏼
@anjana_kannurkkari
@anjana_kannurkkari 7 ай бұрын
Arun sumi 🥰🥰
@manukm1448
@manukm1448 4 ай бұрын
❤❤❤❤
@k.c.thankappannair5793
@k.c.thankappannair5793 7 ай бұрын
Best wishes 🎉
@smelanji2010
@smelanji2010 7 ай бұрын
ആ കാന്താരി മുളകു കണ്ടിട്ട് കൊതിയാവുന്നു😋
@malawidiary
@malawidiary 7 ай бұрын
🥰🥰
@ramachandranraman5063
@ramachandranraman5063 5 ай бұрын
🥰🥰🥰🥰
@sreedevisreji9008
@sreedevisreji9008 7 ай бұрын
Super super 👍👍
@prajeesh_abraham
@prajeesh_abraham 7 ай бұрын
Oh my God
@nahiyannishan3748
@nahiyannishan3748 7 ай бұрын
Arun and sumi kutty cooking adipoli ❤❤️
@malawidiary
@malawidiary 7 ай бұрын
Thank you
@savithrik4287
@savithrik4287 7 ай бұрын
👍👍👍👍👍
@sanilairikoorkumari4698
@sanilairikoorkumari4698 7 ай бұрын
Kinarile vellam kandappo orupadu santhosham thonni
@koshyabraham3176
@koshyabraham3176 7 ай бұрын
What a beauty to see well pure water super curry ❤❤❤❤❤bless you all 🎉🎉🎉🎉
@girijaanand398
@girijaanand398 7 ай бұрын
Super ❤
@UnniKrishnan-ig7mu
@UnniKrishnan-ig7mu 7 ай бұрын
Beautiful video 🎉🎉🎉🎉 sumi Arun 🎉🎉🎉🎉🎉🎉🎉🎉
@SusammaK-n3k
@SusammaK-n3k 7 ай бұрын
Santhosham god bleasoll
@jaithasunilkumar375
@jaithasunilkumar375 7 ай бұрын
കിണറും വെള്ളവും.... 👌👌
@malawidiary
@malawidiary 7 ай бұрын
Thank you
@sherinprathap2404
@sherinprathap2404 7 ай бұрын
Pumpkin 🎃 flower 😊❤vazhathottam❤kinarvellam👌kantharimulak niraye undalloo😊😊vattam koodi irunnittulla kutty's Kali super😊😊
@malawidiary
@malawidiary 7 ай бұрын
Thank you
@ramachandrant2275
@ramachandrant2275 7 ай бұрын
👍🙋👌♥️... .
@malawidiary
@malawidiary 7 ай бұрын
👍
@Sivanisivani-n9v
@Sivanisivani-n9v 7 ай бұрын
👌🏻👌🏻👌🏻
@simpleandtastyhomefood4085
@simpleandtastyhomefood4085 7 ай бұрын
Mathan ila kondu bajji undakkam. Kure quantity undavukayum cheyyum. Maidayum corn flour 2:1 , salt pepper or chilli powder water ozhichu kalakki, kurachu loose aayi coating avunna roopathil. Mukki deep fry cheyyuka. ഓരോരോ petals aayi eduthu deep fry cheyyuka
@SusammaK-n3k
@SusammaK-n3k 7 ай бұрын
Haii Arun and sumi ellam super kanthari orupadudallo Kanan ellam super
@shyamalareghu4618
@shyamalareghu4618 7 ай бұрын
🎉🎉🎉
@beenabeena1730
@beenabeena1730 7 ай бұрын
🥰🥰❤️❤️
@malawidiary
@malawidiary 7 ай бұрын
Thank you
@sobhadayanand4835
@sobhadayanand4835 7 ай бұрын
👍🥰
@SudheerKumar-rl2rs
@SudheerKumar-rl2rs 7 ай бұрын
🥰❤❤❤❤
@pradheeshpradheesh9165
@pradheeshpradheesh9165 7 ай бұрын
👍👍
@jayanjai7652
@jayanjai7652 7 ай бұрын
❤❤❤❤❤❤❤
@sarithamineesh3925
@sarithamineesh3925 7 ай бұрын
👍❤
@malawidiary
@malawidiary 7 ай бұрын
💜💜
@indirab3851
@indirab3851 7 ай бұрын
Super❤❤❤❤❤❤
@lathikanagarajan7896
@lathikanagarajan7896 7 ай бұрын
Super
@malawidiary
@malawidiary 7 ай бұрын
Thank you
@ChimwemweGondwe-i1k
@ChimwemweGondwe-i1k 7 ай бұрын
This is great guys I love it @ anoop
@malawidiary
@malawidiary 7 ай бұрын
Thank you so much
@ZeenathVp-m7j
@ZeenathVp-m7j 7 ай бұрын
Adipoli
@malawidiary
@malawidiary 7 ай бұрын
Thank you
@mammymammy8989
@mammymammy8989 7 ай бұрын
Super 💖💖🙏
@radhanair788
@radhanair788 7 ай бұрын
Super Sumi.I love mathan puvu thoran.Kantari Mulak super.These people are willing to do anything.Nice to see everyone.God bless you guys.👍❤️❤️❤️❤️.
@malawidiary
@malawidiary 7 ай бұрын
Thank you
@adhithyaraj225
@adhithyaraj225 7 ай бұрын
❤️❤️❤️❤️
@AshiyaJameer13
@AshiyaJameer13 7 ай бұрын
Coconut farming
@santhoshm6690
@santhoshm6690 7 ай бұрын
പിള്ള ചേട്ടന് ബിഗ് സല്യൂട്ട്
@malawidiary
@malawidiary 7 ай бұрын
Thank you
@nadhanm898
@nadhanm898 7 ай бұрын
Malavi swaminaadhan arun kee jai haritha viplavam jaikatta❤
@Cookworld3
@Cookworld3 7 ай бұрын
Mathanum mathan puvum kandari mulaku kumbalanga thoran allam kanan adipoli. Mathan kittiyapol avaril kanda sandoshamallam adipoli. Very good veediyo. God bless you sumi arun ❤❤❤❤❤❤🎉🎉
@malawidiary
@malawidiary 7 ай бұрын
Thank you
@SujathaPG-z8o
@SujathaPG-z8o 7 ай бұрын
wash cheithu flower water poyi dry aakaanvaikanam. Ithu water content undaayirunnathu kondaanu.. Just steaam kayariyasl mathi. Mezhukku puratti aayittu undaakkiyaalum mathan poovu nalla taste aayirikkum. Ground nuts venda. O ion cheruthaagitu arinju kooduthal quantity ittu kaduku varuthu fry aakii athilekku mathanpoovum add cheithu just steam kayattiyalmathi. Dry aayittukittum
@shylajachandran1544
@shylajachandran1544 7 ай бұрын
👌👌👌
@saniyyasanu2891
@saniyyasanu2891 7 ай бұрын
👍👍👍❤❤❤🎉🎉🎉
@ushas8563
@ushas8563 7 ай бұрын
Groundnut last edu ❤
@anithageorge4657
@anithageorge4657 7 ай бұрын
Mathayude leaf curry vekkam...leaf eduthal mathanga nannayi undakum..thoran vekkunnathupole vechal mathi
@vijayakumari3416
@vijayakumari3416 7 ай бұрын
മത്തപൂവിന്റെ വെള്ളമയം പോകാഞ്ഞത് കൊണ്ടാണ് തോരൻ കുഴഞ്ഞു പോയത്
@sajan5555
@sajan5555 7 ай бұрын
അവര് പിള്ളേർ അല്ലെ.. ഇതൊക്കെ തന്നെ വലിയ കാര്യം. ഇപ്പോൾ ഉള്ള കുട്ടികൾക്കു ഒരു മുട്ട ഓംലറ്റ് പോലും ഉണ്ടാക്കാൻ അറിയില്ല. ഒരു 90 % പെൺകുട്ടികളും കറികൾ ഉണ്ടാക്കാൻ അറിവ് ഇല്ലാത്തവർ ആണ്.. സുമി അത്യാവശ്യം ഒരുവിധം എല്ലാ സാധനങ്ങളും ഉണ്ടാക്കുന്നുണ്ട്.. സാധനങ്ങളുടെ ലഭ്യത അനുസരിച്ചു രുചി അൽപ്പം വ്യത്യാസം കാണും..
@rasheedkkr5024
@rasheedkkr5024 7 ай бұрын
Kappa, manjal, inji, yenniva nattal nallavannam unddakum, nalla mannanu kandditu🙌🫶
@malawidiary
@malawidiary 7 ай бұрын
Ok
@seemabiju3914
@seemabiju3914 7 ай бұрын
🎉
@sherryjohn8072
@sherryjohn8072 7 ай бұрын
👍👍👍👌👌👌🥰🥰🥰
@bindusoman3297
@bindusoman3297 7 ай бұрын
Good job ❤
@thatha271
@thatha271 7 ай бұрын
🙏🙏❤❤👍
@adhithyaraj225
@adhithyaraj225 7 ай бұрын
❤❤🥰🥰
@sreedevibalan8873
@sreedevibalan8873 7 ай бұрын
🎉🎉🎉🎉👍❤️
@susheelavenugopal7570
@susheelavenugopal7570 7 ай бұрын
അടിപൊളി
@MrShayilkumar
@MrShayilkumar 6 ай бұрын
🙏❤️💐
@malawidiary
@malawidiary 6 ай бұрын
🥰
@Bharatheeyan
@Bharatheeyan 7 ай бұрын
Thoran curry👍👍👍👍
@avinashaneesh9825
@avinashaneesh9825 7 ай бұрын
Super 🥀🥀🥀
@sridev.s7183
@sridev.s7183 7 ай бұрын
👌💞💞
@malawidiary
@malawidiary 7 ай бұрын
🥰
@sridev.s7183
@sridev.s7183 7 ай бұрын
Tku for your reply dears❤️❤️. Sumikuttyude voice kelkkan nallathanu.waiting for your more videos.kunju video ayalum mathi.I am a big fan of yours 🥰🥰
@shereenabaikoyilandy4766
@shereenabaikoyilandy4766 7 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@malawidiary
@malawidiary 7 ай бұрын
Thank you
@hareeshjeba8928
@hareeshjeba8928 7 ай бұрын
സൂപ്പർ 👍👍👍👍
@santhasanthosh8263
@santhasanthosh8263 7 ай бұрын
ഹായ് അരുൺ സുമി സുഖം തന്നെയോ❤❤❤❤
@aswathypr6729
@aswathypr6729 7 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌
@anithageorge4657
@anithageorge4657 7 ай бұрын
Kannerupolathe vellam...nannayi makkale Daivam ningalude manassu kanunnu..atha..ethrayum nalla vellam kittiyathu
@Job-do2vg
@Job-do2vg 7 ай бұрын
🌹❤️🌹❤️🌹♥️🌹
@valleylife5804
@valleylife5804 7 ай бұрын
Mathante poovu thoran undakkumbol athilu egg cherthu undakki nokku , athanu poovu thanne thoran vekkunnathinekkal nallathu.
@josevarghese1
@josevarghese1 7 ай бұрын
Hi Sumi My mom said after washing the flower you should drain the water before cooking to get a dry thoren to avoid it getting watery. Also, the peanut powder should be dry roasted separately until it turns brown We love your videos
@malawidiary
@malawidiary 7 ай бұрын
Thanks for the tip
@rajeev_shanthi
@rajeev_shanthi 6 ай бұрын
നല്ല. വെള്ളം കുടിക്കാൻ കൊടുത്തു ❤😊
@malawidiary
@malawidiary 6 ай бұрын
Thank you🥰
@vavavava6057
@vavavava6057 7 ай бұрын
കിണറ്റിലെ വെള്ളം കണ്ടപ്പോൾ സന്തോഷം ആയി
@malawidiary
@malawidiary 7 ай бұрын
Thank you
@RasheedRasheed-dd6ls
@RasheedRasheed-dd6ls 7 ай бұрын
കിണറു വീണ്ടും കാണുമ്പോൾ സന്തോഷം തോന്നുന്നു
@malawidiary
@malawidiary 7 ай бұрын
Thank you
@ritshere3123
@ritshere3123 7 ай бұрын
Arunee Sumiyee sukanallo❤❤❤❤mole kuduthal vendupoyi halfboil cheyyanam
@reshmam8973
@reshmam8973 7 ай бұрын
Ningal first time varumbo oulla kinar vellam orma vannu. Eppo kannadi polathea vellom kandappol valarea santhosham thonni. Arun & sumi
@malawidiary
@malawidiary 7 ай бұрын
Thank you
@lincybiju8939
@lincybiju8939 7 ай бұрын
Nammal curry undaakkumboshum eppozhum nalla tast undaavarillaalo... Ee thavana vijayichillenkil adutha thavana... Sari aaakkamenne...
@user_ambadi_subash_
@user_ambadi_subash_ 7 ай бұрын
Suppr
@MarkuttyBabu-s4w
@MarkuttyBabu-s4w 7 ай бұрын
Arun and sumi ❤ you so much
@ajnasajnas6339
@ajnasajnas6339 7 ай бұрын
Thoran aadyamaayttu kaanunnavar like adiche
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 32 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 10 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Big Banana farming in our AFRICAN VILLAGE ♥️ MALAWI DIARY
16:21
Again KERALA model well in AFRICAN VILLAGE| malawi diary ♥️
22:37
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 32 МЛН