അവർക്ക് പലതരം അച്ചാറുകളെ പറ്റി പറഞ്ഞ് കൊടുക്കണേ പഠിച്ചെടുത്താൽ നല്ലൊരു കച്ചവട സാധ്യത ഉണ്ട് 💕
@nest1163 ай бұрын
Avide ullavar achar kazhikilla so business risk aanu
@saleenadevi34002 ай бұрын
മലയാളിഭക്ഷണം കഴിച്ചു കുട്ടികൾ മലയാളി കിട്ടികളെ പോലെയായി
@chatprauv Жыл бұрын
കുട്ടികൾക്ക് ഒക്കെ നല്ല അച്ചടക്കവും സ്നേഹവും റെസ്‌പെക്റ്റും ആണ് 💙
@lisaalexander2301 Жыл бұрын
It's a African culture and visible
@mollydaniel2789 Жыл бұрын
നല്ല സേനഹമുളളവർ.ഒരു കുടുംബംപോലെ യുള്ള നിങ്ങളുടെ പെരുമാറ്റം.
@lakshmiikkara4760 Жыл бұрын
അവർക്കു ഇതെല്ലാം ഇഷ്ടപ്പെടുന്നുണ്ടോ സുമി.. വീണ്ടും അവർ ഈ foodellam ഉണ്ടാക്കി നോക്കുന്നുണ്ടോ. God bless you🥰
@sambhusbabu410 Жыл бұрын
ഉപ്പും മുളകും ആയി കഴിക്കാൻ പറ്റിയെ മാങ്ങാ 😍🤤
@premasasimenon3243 Жыл бұрын
Correct
@sheenas6398 Жыл бұрын
ഞാൻ വീഡിയോ കണ്ടു തുടങ്ങി യപ്പോൾ ലൈക് 124 ആയിരുന്നു, കണ്ടു കഴിഞ്ഞപ്പോൾ 331 ആയി, സൂപ്പർ ആയിട്ട് ഉണ്ട് 😍😍😍അരുൺ സുമി ഇഷ്ടം ❤😍🌹
@malawidiary9 ай бұрын
🥰🥰
@rejiharidas56825 күн бұрын
Very nice teacher
@AnoopkumarMohan-iv3vw Жыл бұрын
മാങ്ങാ അച്ചാർ കാണുമ്പോൾ കൊതി ആകുന്നു,🤤🤤🤤
@malawidiary9 ай бұрын
🥰🥰
@jayamolmol9147 Жыл бұрын
അച്ചാർ കണ്ടിട്ട് വായിൽ വെള്ളം. അടിപൊളി ആയിട്ടൊണ്ട്
@chinnadan67114 ай бұрын
ഇവരുടെ ജീവിതം കണ്ടിട്ട് സങ്കടം വരുന്നു കൊച്ചു കുട്ടി അച്ചാർ കൂട്ടുന്നു മിടുക്കി അരുൺ സിമി പുണ്യം ആണ് നിങ്ങൾ ചെയുന്നത് 👍🙏🙏
@marykuttyjohn11492 ай бұрын
Sumi is super,kind,loving,caring,understanding,humble,hardwork,brilliant.arun also.arun is lucky to get sumi,and sumi is lucky to get arun.u enjoy ur life with malawi people and help them honestly and innocently.God bless u.
പുതിയ രുചികൾ കിട്ടുമ്പോഴുള്ള അവരുടെ സന്തോഷം. ലുക്കയെ മിസ് ചെയ്യുന്നു 😔❤❤
@bijuz20264 ай бұрын
അച്ചാർ . സുപ്പർ😊😊
@rajeevkalapurackel3694 Жыл бұрын
സുമി... ചെറുപ്പത്തിൽ എന്നെങ്കിലും വിചാരിച്ചിട്ടുണ്ടോ.. ഇങ്ങനൊരു അനുഭവം ഉണ്ടാകുമെന്ന്??രസകരമായ അനുഭവമാണ് ഇത് 👍
@malawidiary9 ай бұрын
Nooo
@uk794 Жыл бұрын
missing undakkannan👀 Lukkapi🥰🥰🥰
@mohanmohanancv666 Жыл бұрын
അവരോടുള്ള സുമിയുടെ പെരുമാറ്റം അത് വളരെ ഇഷ്ടപ്പെട്ടു.thank you sumi&arun
@lissyki52393 ай бұрын
കപ്പ മുറിച്ചു പുഴുങ്ങി അച്ചാർ കൂട്ടി കഴിക്കാൻ കൊടുത്തുനോക്കൂ. പിന്നെ പിടിയും ചിക്കനും കൊടുത്തിട്ടുണ്ടോ. പിടിക്ക് തേങ്ങാപ്പാ ൽ വേണം. ഇല്ലാതെ വെള്ളത്തിലും ഉണ്ടാക്കാം കഷ്ട്ടപ്പോടാണ് എങ്കിലും കേരള വിഭവം കൊടുക്കാം. God bless അരുൺ and സുമി
@sreelekshmi675 Жыл бұрын
മാങ്ങാ അച്ചാർ എനിക്കെന്തു ഇഷ്ടാന്നോ... 🤤🤤
@girishampady8518 Жыл бұрын
ഒരു മലാവിയൻ അച്ചാറും സീമയും 🥰💞💝❤️💃💃...
@devahari1 Жыл бұрын
മാങ്ങാ പുളിശ്ശേരിരം സീമയും... നല്ല കോമ്പിനേഷൻ 👍👍
@malawidiary9 ай бұрын
🥰🥰
@sandhyastudiokannukalippal4919 Жыл бұрын
നിങ്ങളുടെ യാത്ര സുഗമമായി തുടരു.എല്ലാവിധ ആശംസകളും❤❤❤
@ranjana9022 Жыл бұрын
Acharu kandappol ..aa chenacha mangayude.. kothi thonni. Super kunjugale.
I wish there were English subtitles African Malawi kids are beautiful.
@valsannavakode7115 Жыл бұрын
അരുണേ, സുമിയെ, ഒരുപാട് ഒരുപാട് സന്തോഷം... 🪔🪔🪔
@manujose755 Жыл бұрын
Vaayil kotiyoory.. Mango achaar😋😋😋😋😋
@sobhadayanand4835 Жыл бұрын
🤤കൊതിയൂറും മാങ്ങാ അച്ചാർ. സീമ ഉണ്ടാക്കാൻ നമുക്ക് പറ്റില്ലല്ലേ. ഉണ്ടാക്കി നോക്കണമെന്നുണ്ട് പക്ഷെ ശരിയാവില്ല കയ്യും പോള്ളും കരിഞ്ഞും പോകും പരീക്ഷിക്കുന്നില്ല.
@malawidiary9 ай бұрын
🥰🥰
@rajanjoyjoy34096 ай бұрын
പെങ്ങളുട്ടിടെ ചരി❤
@taeyongboba Жыл бұрын
Boys ine okke kandathil valya sandhosham 🥰 Mango pickle super 🫶
@jessynambiar9096 Жыл бұрын
Good you them taste mango pickle. Show them our type of mangoes pieces preserved in salt water and winegar liquid.
@sheelamohan4389 Жыл бұрын
മാങ്ങാ കണ്ടിട്ട് കൊതി വന്നു
@lathavimal220 Жыл бұрын
കൊതിപ്പിച്ചു 😋😋😋
@susygeorge7213 Жыл бұрын
പ്രിയപ്പെട്ട അരുൺ സുമി സീമ ഉണ്ടാക്കുമ്പോൾ കുറച്ചും കൂടി വലുപ്പമുള്ള പാത്രത്തിൽ ഉണ്ടാക്കാൻ പറയണം എന്തോരം പൊടിയാണ് നഷ്ടപ്പെട്ടു പോകുന്നത് പിന്നെ അവിടുത്തെ കുട്ടികളും ഭക്ഷണം ഉണ്ടാക്കാൻ കാണിക്കുന്ന മനസ്സ് സൂപ്പർ🥰💞❤️👍
@rajeevantherur316 Жыл бұрын
It's really amazing the way you treat them. Love you dears ❤
@beenavmt6150 Жыл бұрын
Hai സുമീ ഇനിയും അവർക്ക് അവിടെ കിട്ടുന്ന സാധനങ്ങൾ കൊണ്ട് പുതിയ വിഭവങ്ങൾ ഉണ്ടാക്കി കൊടുക്കണേ
@ShajiMichael Жыл бұрын
പൊളിച്ചു എല്ലാവരും 👍🏼👍🏼👌👌❤️❤️
@radhanair788 Жыл бұрын
Super.God bless you.They are really enjoying it.♥️♥️♥️.
@rajanjoyjoy34096 ай бұрын
നമ്മുടെ നാട്ടിലുള്ള എല്ലാ സാധനങ്ങളും ഉണ്ടല്ലോ
@malawidiary6 ай бұрын
👍
@binduabraham75414 ай бұрын
❤️👍
@shailajavelayudhan8543 Жыл бұрын
Achar avarku eshttamayi. Kai nakunnudu kuttikal
@anitababuraj9427 Жыл бұрын
Happy to hear that the boys are studying.
@arjunpnair90167 ай бұрын
Great job 👏🏻
@malawidiary7 ай бұрын
Thank you 🥰
@shanukottu5347 Жыл бұрын
God bless you dears❤❤❤❤
@beenajayan4507 Жыл бұрын
God bless yoiu.
@Ekr-ri1gg Жыл бұрын
മുത്ത് മണീസ് കിടു 👌👌👌👌
@ashaa8479 Жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🤍🤍
@sajan5555 Жыл бұрын
വേറെ രാജ്യത്തെ പാചകം നമ്മുടെ പാചകം ആയി കമ്പയർ ചെയ്യരുത്. അവരുടെ രീതിയിൽ ആണല്ലോ അൻപത് കിലോ ഇറച്ചി വെച്ചത്.
@daffodils5154 Жыл бұрын
അവരുടെ ഫുഡ് ഉണ്ടാക്കി കൊടുക്കുന്നത് കഴിച്ചിട്ടുള്ള വീഡിയോ ഉണ്ടല്ലോ ഈ ചാനലിൽ
@rev.sree07 Жыл бұрын
Sumi adyamai pokunà vdo kanditile ...annu Seema um curry um kodukunund avar kazhichu abhiprayam parayunund ...old vds noku
@editorspace9715 Жыл бұрын
Pickles okke ellavarkum ishtapedum A suggestion please consult a psychiatrist u are under a certain kind of depression, that's why you are trying to find Negative in everything.
They really liked it ❤❤❤ And plls dont forget to tell them drink plenty of water after having spicy foods otherwise they wil have stomach issues in future especially those children 🙏
@malawidiary9 ай бұрын
Okay
@Aznamaryam Жыл бұрын
God bless you dear sumi arun
@kmthampi1401 Жыл бұрын
Super job and ur doing very well. God bless you brother and sister
@malawidiary9 ай бұрын
Thank you
@vavavava6057 Жыл бұрын
അടിപൊളി 👌👌👌
@jossyvj8438 Жыл бұрын
അച്ചാർ അടിപൊളി.
@prajoshvava7753 Жыл бұрын
അടിപൊളി വിഡിയോ പൊളിച്ചു 👍👍👍
@Sujahareesh-el2nm Жыл бұрын
Enikk nigale randu perayum eshttam anu
@balanp50374 ай бұрын
അവരുടെ മുഖത്തെ സന്തോഷം 👍👍
@priscillaben5359 Жыл бұрын
Good job dears
@pancyn5914 Жыл бұрын
Good job Arun & Sumi 👏🏻👏🏻👏🏻❤️❤️Try Angamaly manga curry, if time permits 😂😂😂😂
@aijamathew4310 Жыл бұрын
Adipolly 😋😋😋❤❤❤❤
@soniajobish6930 Жыл бұрын
അവിടെ പ്ലാവും ചക്കയും ഉണ്ടോ സുമി❤
@shimnaarayamparambil7143 Жыл бұрын
Pettennu one million avatte guy's 👍👍 God bless u 🙏🙏
@susammaachankunju4623 Жыл бұрын
Super❤❤ Achar
@k.c.thankappannair5793 Жыл бұрын
Best wishes 🎉
@sumakrishnan1796 Жыл бұрын
Supper...
@shyjushyju5724 Жыл бұрын
Manga vellamilathe..vevichu sarkkarayum veluthulliyum pachamulakum uppum inchiyum cherthu vattichu.kaduku varukam...
@premasasimenon3243 Жыл бұрын
Enthoru snehathode anu undakikodukunnathe kutikal ellavarum enthoru respect anu
@malawidiary9 ай бұрын
👍🥰🥰
@subithnair186 Жыл бұрын
Avocado നട്ടുവളർത്താൻ പറ്റുമോന്ന് നോക്കു. വളരെ nutritional ആണ്. വരുമാനവും ആകും.