Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰🥰🥰
@malawidiary4 ай бұрын
Thank you
@shy86766 ай бұрын
സുമിയുടെ അക്ഷയ പാത്രം എന്നും നിറഞ്ഞു നിൽക്കട്ടെ ❤
@malawidiary6 ай бұрын
Thank you 🤗
@padminipk32926 ай бұрын
അരുൺ - സുമി.... നിങ്ങളെ സമ്മതിക്കണം. ബജിക്കായ ഉപയോഗിച്ച് ബജി ഉണ്ടാക്കി എല്ലാവർക്കും നൽകിയത് മനോഹരമാണ് കാണാൻ. നിങ്ങൾക്ക് ഒരു പാട് നന്മകൾ ഉണ്ടാവട്ടെ. നല്ല പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ നിങ്ങൾക്കാവട്ടെ. കിണർ പണി കാണാൻ ഒരു പ്രത്യേക വൈബ് ആണ്. വെയ്റ്റിംഗ്❤❤ കട്ടൻചായ കൂടി ഉണ്ടായിരുന്നെങ്കിൽ കലക്കിയേനേ...
@snehappuassuntha82846 ай бұрын
മക്കളെ ദൈവം അനുഗ്രഹിയ്ക്കും🥰👍👍
@sparowsparow37876 ай бұрын
May God bless u both ❤
@vappalajayarajmenon44176 ай бұрын
നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തിക്കും ആശംസകൾ
@AliKkv-yo7sj6 ай бұрын
Arune nallavannam veyil kollarund alle karukkunnund. All the best
@malawidiary6 ай бұрын
Thank you 🤗
@tvarghese54336 ай бұрын
മക്കളെ കിണറ്റിൽ വെള്ളം കണ്ടതിൽ വളരെ സന്തോഷം. 🙏🙏🙏🙏👍👍👍👍
@malawidiary6 ай бұрын
Thank you 🤗
@rajeshexpowtr6 ай бұрын
oru positive energy feel good effect ...ningalude video kanumbol kittum
@malawidiary6 ай бұрын
Thank you 🤗
@nishanthsijinishanthsiji39096 ай бұрын
🎉🎉❤❤
@jessievarghese99356 ай бұрын
A natural ability to sing,these children are very talented.
@malawidiary6 ай бұрын
Thank you 🤗
@shajithanebil36456 ай бұрын
Hi arun❤sumi 👍vdo nannayittund
@dasettanp6 ай бұрын
അവരുടെ ബഹുമാനം നമ്മൾ കണ്ടുപഠിക്കേണ്ടതുണ്ട് അച്ചടക്കത്തോടെ രണ്ടു കയ്യും നീട്ടിയാണ് എന്തും സ്വീകരിക്കുന്നത്❤
@YTDUDE886 ай бұрын
മലയാളികൾക്ക് ഇല്ലാത്തത്
@MuhamedusmanMuhamedusman6 ай бұрын
💯
@pskabeer94956 ай бұрын
😂 ഒരു കാലത്ത് നമ്മളും അങ്ങിനെ തന്നെ പട്ടിണിയും ദാരിദ്ര്യവും മാറി😅 പത്ത് കയ്യിൽ വന്നാൽ പതിനൊന്ന് ഉണ്ടെന്ന മനോഭാവം എന്നിലുള്ള കാലത്തോളം ഞാനെങ്ങനെ മാറാനാ
@shy86766 ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന സുഖം വേറൊരു വീഡിയോ ക്കും ഇല്ല ❤
@WhiteMoon7166 ай бұрын
സത്യം
@malawidiary6 ай бұрын
Thank you 🤗
@geethammaak66 ай бұрын
Good 👍God bless you ❤
@musthafakp46876 ай бұрын
കുക്കിംഗ് വീഡിയോ അടിപൊളിയാണ്
@PraveenPraveen-tq6ro6 ай бұрын
ഇത്രയും പേർക്ക് ഉണ്ടാക്കിക്കൊടുത്തത് തന്നെ എനിക്ക് അതിശയമായി തോന്നുന്നു സൗദിയിൽ നിന്നും കണ്ണൂർക്കാരൻ
@malawidiary6 ай бұрын
Thank you 🤗
@BluesCarpenter6 ай бұрын
Appreciate guys well done
@anandvijayakumar40976 ай бұрын
next porotta beef..❤
@murukesan-r9s6 ай бұрын
Super
@ajithkarthika33176 ай бұрын
ബജിക്ക് അല്പം കായം (കായ പൊടി ) ചേർത്താൽ നന്നായിരിക്കും....👍
@GoergeThomas6 ай бұрын
ടേസ്റ്റി ഫുഡ് ഉണ്ടാക്കി അവർക്കു നൽകു അതിനായി വെയിറ്റ് ചെയ്യുന്നു♥️🌹🌹💞😊♥️♥️♥️👍
@Haai21546 ай бұрын
ഇത് ടേസ്റ്റി അല്ലെ
@Merlin3116 ай бұрын
Ithinu munnullla videos okke kaanu....
@malawidiary6 ай бұрын
Thank you 🤗
@nahiyannishan37486 ай бұрын
Parayaan vakkukal illa bro and sis 🤗🥰❤️
@malawidiary6 ай бұрын
Thank you 🤗
@Sindhu_vijayan__6 ай бұрын
❤👍
@NoOne-uv2ifАй бұрын
മോളെ ഈ പരാതി പറയാൻ സുഖം ആണ് അവനവൻ ചെയ്യണം പരാതി നോക്കേണ്ട നിങ്ങളെപ്പോലെ ആരും ചെയ്യില്ല 👏👏👏👏👏
@VaishnavSm-ut2bh5 ай бұрын
എല്ലാ മക്കളും സൂപ്പർ ആണ് 💝💝💝💝💝💝💝💝
@shibuvdanieldaniel21136 ай бұрын
Good job
@alienrobin21436 ай бұрын
❤❤❤.....nice...
@antonyf20236 ай бұрын
Great work 🌹
@malawidiary6 ай бұрын
Thank you 🤗
@ちすねゆの6 ай бұрын
Today's vedeo is excellent.May God bless you both and all around you.
Super Sumi and Arun.God bless you dears.♥️♥️♥️♥️♥️.
@malawidiary6 ай бұрын
Thank you so much
@midhunmidhunraju47325 ай бұрын
ഇനിയും ആയിരങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌
@malawidiary5 ай бұрын
Thank you
@ske5936 ай бұрын
Very good👍👍നിങ്ങളുടെ efforts ദൈവ൦ അനുഗ്രഹിക്കട്ടെ
@malawidiary6 ай бұрын
Thank you 🤗
@VargheseAliyas-rv8em6 ай бұрын
❤Super
@SheelaM-r4r6 ай бұрын
ബെജി സൂപ്പർ
@AlexXavier-tf6ce6 ай бұрын
Well done arun sumi god bless 🙌
@malawidiary6 ай бұрын
Thank you 🤗
@aloksmohan6 ай бұрын
Oru malawi chaya kada prathikshikkunnu....bonda, parippu vada, ethakka appam and chaya lol... nice video
@VijayKumar-rn5rh6 ай бұрын
ഇനിയും നല്ല സ്നാക്സ് ഉണ്ടാക്കി കൊടുക്കണം എല്ലാവിധ ആശംസകൾ അരുൺ, സുമി ❤️❤️🌹🌹
@malawidiary6 ай бұрын
Thank you 🤗
@jomonjohney41916 ай бұрын
Good job🙏
@malawidiary6 ай бұрын
Thank you 🙌
@sushamau17056 ай бұрын
അന്നദാതാ സുഖീ ഭവഃ❤
@malawidiary6 ай бұрын
Thank you 🤗
@k.c.thankappannair57936 ай бұрын
Best wishes 🎉
@sherlyjoy92526 ай бұрын
Arun Sumi super Mejavo vilikarundo
@rosilyjoseph64096 ай бұрын
Onnum vigarikkillatto❤❤❤
@renjurenju48876 ай бұрын
Supper ❤❤
@sarojinir16296 ай бұрын
All the best.
@MadhusoodannanA6 ай бұрын
സുധി അതിസുന്ദരവിഡിയോ പ്രകൃതി ഭംഗി എത്ര ഭംഗി
@muraliyesodha91126 ай бұрын
സൂപ്പർ അടിപൊളി ബജി ❤❤❤
@malawidiary6 ай бұрын
Thank you 🤗
@lakshmiikkara47606 ай бұрын
കുട്ടികളുടെ കൂടെ രണ്ടു വലിയ കുട്ടികൾ 😁ബജി👌 👏god bless you❤
@malawidiary6 ай бұрын
Thank you 🤗
@MarkuttyBabu-s4w6 ай бұрын
Very good
@suhasinisomam76856 ай бұрын
Super Arun Sumi
@ambikakurup58256 ай бұрын
കുട്ടികളെ ഞാൻ നിങ്ങളുടെ vidio കണ്ടിട്ട് കുറച്ചു നാളായി വീണ്ടും സ്റ്റാർട്ട് ചെയ്തു ol the best makkle
@malawidiary6 ай бұрын
Thank you 🤗
@PriyaPriya-b5p2v6 ай бұрын
ഇതു അവർക്കു ഇഷ്ടമായി എന്നു സന്തോഷം കണ്ടാലറിയാം,അതു ഇനി അവർ ഉണ്ടാക്കി കഴിച്ചോളും, ഇതേപോലെ ഇനിയും നല്ല മറ്റൊരു വിഡിയോയിക്കായി കാത്തിരിക്കുന്നു.❤❤
@malawidiary6 ай бұрын
Thank you 🤗
@marysarala18376 ай бұрын
Adipoli Sumi.
@girijaanand3986 ай бұрын
Allthe best ❤
@kochuranisunil94376 ай бұрын
❤❤😊
@remakv6 ай бұрын
Vedio super Arun Sumi ❤
@malawidiary6 ай бұрын
Thank you 🤗
@sandhyaeappen53626 ай бұрын
ഇനിയും കുഞ്ഞുങ്ങൾക്ക് ഫുഡ് ഉണ്ടാക്കി കൊടുക്കണം 😘😘
@malawidiary6 ай бұрын
Thank you 🤗
@prajeesh_abraham6 ай бұрын
God blessing 🙏🙏🙏
@sandhyastudiokannukalippal49196 ай бұрын
എന്നും എപ്പോഴും നിങ്ങളോടൊപ്പം❤❤❤
@malawidiary6 ай бұрын
Thank you
@Arunima_2776 ай бұрын
Arun and Sumi great♥️dears👏👏
@malawidiary6 ай бұрын
Thank you 🤗
@powerworkview6 ай бұрын
🥰🤩🙌🏻
@RajappanG-x3b6 ай бұрын
❤❤❤❤👌👌👌👌
@SampathKumar-t6b6 ай бұрын
Arun & sumi u r the great
@malawidiary6 ай бұрын
Thank you 🤗
@seemabiju39146 ай бұрын
🎉
@sathyakalabiju83916 ай бұрын
വീണ്ടും കുക്കിംഗ് വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം പിന്നെ സുമികുട്ടി കൂട്ടിന് എപ്പോഴും കുട്ടിപ്പട്ടാളം ഉണ്ടല്ലൊ ❤❤❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🎉🎉🎉🎉
@malawidiary6 ай бұрын
Thank you 🤗
@SajeevuKumar6 ай бұрын
❤️❤️❤️🙏🙏🙏
@svarghese94246 ай бұрын
Good job. May be it’s good idea to teach them to make protein rich food from available local resources there.
@varghesekkkannai65506 ай бұрын
Kuttikale Nalla santhoshamayi 👍👍💐
@malawidiary6 ай бұрын
Thank you 🤗
@rameshcn31556 ай бұрын
കുറെ നാളുകൾക്ക് ശേഷമാണ് കുക്കിംഗ് വീഡിയോ വരുന്നത് വളരെ സന്തോഷം ഇനിയും സമയമുള്ളപ്പോൾ എന്തെങ്കിലും ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാൻ അത് അവർക്കും വളരെ സന്തോഷമായിരിക്കും ശ്രമിക്കുക
@malawidiary6 ай бұрын
Thank you 🤗
@asharafjed6 ай бұрын
സൗദിയിൽ നിന്നും ആശംസകൾ...........
@malawidiary6 ай бұрын
Thank you 🤗
@hemamalini56386 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@MadhusoodannanA6 ай бұрын
സഹോദരങ്ങളെ നിങ്ങൾ ഞങ്ങളുടെ അഭിമാനം മലയാളികൾ നിങ്ങളുടെ പ്രവർത്തിയിൽ 🎉🎉🎉🎉🎉❤❤❤❤❤
@malawidiary6 ай бұрын
Thank you 🤗
@bijumon85526 ай бұрын
❤❤ you
@MohammedAli-mk2wc6 ай бұрын
🥰🥰🥰🥰🥰
@jamalta32036 ай бұрын
👍👍😃🙋
@premskitchen95446 ай бұрын
മാവിൽ കുറച്ച് ബേക്കിംഗ് പൌഡർ ഇട്ടാൽ നന്നായി രുന്നു.
Arun Sumi Guruvayoorappan anugrahikate ❤️❤️❤️love u so much🙏🏼🙏🏼Manju Anjali
@beenabeena17306 ай бұрын
❤️❤️🥰🥰🥰
@sreekumar93886 ай бұрын
❤❤❤
@hareeshkumar37486 ай бұрын
👏👏👏👌👍❤❤❤
@anupkumar82576 ай бұрын
👌🙏💚
@Mmv486 ай бұрын
ഉള്ളത് കൊണ്ട് ഓണം പോലെ ❤️ അത് കൊടുക്കുവാനും ഒരു വലിയ മനസ്സു വേണം...... 🤗🤗🤗😍😍
@SunilsHut6 ай бұрын
❤👍🏼👆🏼👌🏼
@sreelathakunnampuzhath94716 ай бұрын
Purathu korichoriyunna mazha T.V yil aaviparakkunna kayabaji. ❤❤❤❤
@malawidiary6 ай бұрын
Thank you 🤗
@raghavanmenon32626 ай бұрын
You are doing a great job. We can very well understand the practical problems you are facing.
@malawidiary6 ай бұрын
Thank you 🤗
@snehappuassuntha82846 ай бұрын
👍🥰👍
@vavavava60576 ай бұрын
❤️❤️🌹🥰
@outspoken16146 ай бұрын
Addicted to your channel❤️. Njan oru channelum ith pole video kanarilla
@malawidiary6 ай бұрын
Thank you 🤗
@muhammedsajilrahman12865 ай бұрын
സത്യത്തിൽ അരുണും സുമിയും എന്ന വ്യക്തികളേക്കാൾ കേരളം എന്ന മഹാനാടിനെ കുറിച്ചും ആ നാടിൻ്റെ ആദിത്യ മര്യാദയും മനുഷ്യത്വവും സംസ്കാരവും ഒക്കെയാണ് മലാവി ജനത മനസ്സിലാക്കുന്നതും പഠിക്കുന്നതും ജീവിതത്തിലൊരിക്കലും മലാവി ജനത നിങ്ങളെ മറക്കില്ലെന്നു മാത്രമല്ല അനേഘം വർഷം നിങ്ങളെയും നമ്മുടെ നാടിനെയും അവർ നെഞ്ചോട് ചേർത്ത് വെക്കും ! എനിക്കിപ്പോൾ ഉള്ള ആശങ്ക നിങ്ങൾ എങ്ങിനെ ഇത്രയും സ്നേഹ നിധികളായ ആ ജനതയെ വിട്ട് തിരിച്ച് കേരളത്തിലേക്ക് വരും എന്നതിലാണ് : നമ്മുടെ ജൻമനാടെന്ന വികാരം എല്ലാ വർക്കുമുള്ള താണല്ലോ?
@AyyappanKollikkara6 ай бұрын
My Request Pl must stay in Malawi God bless you
@malawidiary6 ай бұрын
Will try
@bachenmathew91376 ай бұрын
കുട്ടികളായി കൂക്കിങ് വീഡിയോ കാണുന്നത് ഒരു സന്തോഷം ആണ്..❤❤👍