ഇന്നു നമുക്കൊരു വാഴപ്പിണ്ടിത്തോരന്‍ വെച്ചാലോ..........(VazhapindiThoran)/Banana Stem Thoran

  Рет қаралды 247,040

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 282
@prasadt862
@prasadt862 3 жыл бұрын
ഞാൻ ഇവിടെ അടുത്ത്ഒരു സ്കൂൾ അദ്ധ്യാപകനാണ്. അന്യം നിന്നുപോകുന്ന നമ്മുടെ ആഹാരചര്യകളെ പകർന്നു നൽകുന്നതിൽ ടീച്ചർ കാണിക്കുന്നഔൽസുക്യം.. അഭിനന്ദനങ്ങൾ..
@suneeran1762
@suneeran1762 4 жыл бұрын
ടീച്ചറേ...👌 ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്.പരിപ്പ് ഇടാറില്ല പകരം അരി വറുത്തു പൊടിച്ചിടും.മറന്നു പോയിരിക്കുന്നു ഈ വിഭവം.ടീച്ചർ ഉണ്ടാക്കിയ രീതിയിൽ ഉണ്ടാക്കി നോക്കട്ടെ .ഇതുപോലുള്ള നല്ല വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു thank u teacher 😘😘
@glacier8464
@glacier8464 4 жыл бұрын
ആദ്യമായി ഇന്ന് ഈ ചാനൽ കണ്ടു.. വീഡിയോസ് കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി.. നല്ല അവതരണം. നല്ല സംസാരം.. അതിനേക്കാൾ ഉപരി ടീച്ചറിനോട് ഉള്ള ഇഷ്ടം ബഹുമാനം... അതു കൊണ്ട് ചാനൽ ഉം സബ്സ്ക്രൈബ് ചെയ്തു... 😘
@geethak2198
@geethak2198 4 жыл бұрын
ടീച്ചറിൻ്റെ തനി നാടൻ പാചകവും , അതിൻ്റെ വിവരണവും വളരെയേറെ ഇഷ്ടപ്പെടുന്നു. വളരെ സന്തോഷം
@ayissakutty4107
@ayissakutty4107 4 жыл бұрын
ടീച്ചറുടെ പാചകവും വിവരണവും കണ്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല Thanks teacher
@krishnakumarkrishnakumar4008
@krishnakumarkrishnakumar4008 4 жыл бұрын
ഈ വീഡിയോ തികച്ചും പഴയ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നു തനിമയുള്ള നാടൻ വിഭവങ്ങൾ. വളരെ ഇഷ്ടമായി ടീച്ചർ
@girijanakkattumadom9306
@girijanakkattumadom9306 4 жыл бұрын
നന്നായി ടീച്ചർ. വാഴപ്പിണ്ടി, വാഴച്ചുണ്ട് ഒക്കെ നമ്മുടെ പഴയ വിഭവങ്ങൾ. നഗരങ്ങളിൽ കടകളിൽ നിന്ന് വാങ്ങുന്നു. തോരൻ പരിചയപ്പെടുത്തിയതിന്, വാഴനാരിനെക്കുറിച്ചു പറഞ്ഞതിന് , ആ തട്ടിപ്പൊത്തലിനു൦ നന്ദി 🙏
@Annie-vv9he
@Annie-vv9he 3 жыл бұрын
Thank you teacher. Jeevithathil aadyamayitt njan vazha pindi thoran ethra taste ayittu undakki❤❤
@berlymoljossy9299
@berlymoljossy9299 3 жыл бұрын
ടീച്ചർ വളരെ നന്നായിട്ടു പറഞ്ഞു തന്നു thanks
@sarahsheila38
@sarahsheila38 3 жыл бұрын
A true teacher. Very motherly in teaching elders like us also. So patiently n well explained.
@romeomathews55
@romeomathews55 Жыл бұрын
Teacher, ഏതൊക്കെ വാഴയുടെ പിണ്ടി ഉപയോഗിക്കാം?
@bindubinduk
@bindubinduk 2 жыл бұрын
ടീച്ചർ, cut ചെയ്യുന്നത് മുതൽ പറഞ്ഞു തന്നതു കൊണ്ട് ഉഗ്രൻ പിണ്ടിത്തോരൻ ഉണ്ടാക്കാൻ പറ്റി. വളരെ നന്ദി.
@josephthottan2724
@josephthottan2724 2 жыл бұрын
ആദ്യമെത്തന്നെ ഇതുപോലെയുള്ള നാടൻ പാചകങ്ങൾ കാണിക്കുന്നതിന് നന്ദി ! മഞ്ഞൾ ആദ്യമെത്തന്നെ എണ്ണയിൽച്ചേർത്ത് വഴറ്റുന്നതാണ് നല്ലെതെന്ന് തോന്നുന്നു. പിന്നീട് ചേർത്തപ്പോൾ മഞ്ഞളിന്റെ പച്ചച്ചുവ മാറുന്നില്ല. അതു പോലെ അരി ആദ്യം വറക്കുന്നതു കൊണ്ട് കറിയിൽ കിടന്നു വെന്തു പോകുന്നു. കടക്കാൻ കിട്ടുന്നില്ല. നന്ദി!
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Suggestion nu thanks
@arundhathib1582
@arundhathib1582 3 жыл бұрын
Only yesterday I thought of requesting mam to prepare this , as the new generation doesn't know how to cut this removing the thread . Thanks a lot mam.🙏🙏🙏. Feeling so homely.
@sreeb4429
@sreeb4429 3 жыл бұрын
Suma teacher ezhuthiya book ente kayyilundayirunnath enganeyo miss ayrunnu.athil theeyal podi undakkunnathokke undayrunnu Ippol youtubiloode ee karyangal direct aayi kanan pattunnathu valare nalla anubhavamanu.thank you.☺👌
@sheemanambiar5725
@sheemanambiar5725 2 жыл бұрын
Super thoran teachre... Ente achamma cheruppathil murikunnathu nokki irikarund njan... Athoru kala thanne ayirunnu... Eniku ente achammayeyum kaipunyavum orma orma vannu... 😊😊🥰🥰
@mariammak.v4273
@mariammak.v4273 4 жыл бұрын
Amma ! I love your stories.expecting more stories.moreover we admire your matching dress the saree and the blouse.God bless you Amma..
@laveenkumar6624
@laveenkumar6624 3 жыл бұрын
it is a pleasure to watch your videos Suma ji, you have reintroduced the traditional recipes with your own inputs only because you understand food in a very intrinsic way. I do enjoy the process of cooking, for me it is therapeutic. Another reason why I like watching your videos is to learn malayalam. you have a languid way of speaking which helps me in catching every word that you speak. I am from kannur but lived in delhi for twenty years and nearly fifty three years in Mumbai. Almost all your recipes are unique in their own way, I didn't know kottayam fish curry would be so different from the north malabar recipe, although the difference is not too much but I quite like the way you introduce the ingredients and allow their flavors to be absorbed in a homogenous way. Some day god willing I would love to meet you and shake your hand. God bless you, may you live a long and healthy life. Thank you so much.
@habsabeegom6858
@habsabeegom6858 2 жыл бұрын
. .
@preethasuresh7373
@preethasuresh7373 3 жыл бұрын
Im first time watch her presentation. Super mam. Remebering my ammuma in look& talking style. She is not us. A nostalgic feel.....
@nirmalakrishnankutty5257
@nirmalakrishnankutty5257 2 жыл бұрын
ഞാൻ താങ്കൾ ചെയ്യുന്നപോലെ തന്നെയാണ് ചെയ്യാറ്. ചിലപ്പോഴൊന്നും പരിപ്പ് ചേർക്കാറില്ല. പകരം ചുവന്ന പയർമണിയോ മുതിരയോ ആണ് ചേർക്കാറുള്ളത്. കണ്ടാൽ തന്നെ സൂപ്പർ ആയിട്ടുണ്ട്
@jayageethaps232
@jayageethaps232 2 жыл бұрын
ഇത് ഇന്ന് ഉണ്ടാക്കി ടീച്ചർ. വളരെ നന്നായി. നന്ദി അറിയിക്കുന്നു 🙏🙏
@chinchus6711
@chinchus6711 2 жыл бұрын
ചെറുപയറോ അല്ലെങ്കിൽ തുവര പരിപ്പോ ഇട്ടാൽ taste കൂടും... തേങ്ങ, വെളുത്തുള്ളി, ഇത്തിരി നുള്ള് ജീരകം ഇട്ടാണ് ഞങ്ങൾ ആലപ്പുഴകാർ ഉണ്ടാകുന്നത്.. 👌👌👌try ചെയ്യു എല്ലാരും 😍❤
@deepthianil1457
@deepthianil1457 20 күн бұрын
ഞങ്ങളും
@saritanandakumar3716
@saritanandakumar3716 4 жыл бұрын
Thanks so much for this recipe. Thank you for showing how to cut it. 🙂Very healthy. 👌🏿👌🏿
@roytitty
@roytitty 4 жыл бұрын
Excellent, will try this
@chandrikadevi4167
@chandrikadevi4167 4 жыл бұрын
Chechi I love the presentation.i started watching this channel few dys back. Tvm , here it is vazhathada . I like d sarees borderd blouse u wear . very special !!!
@shajahancb1671
@shajahancb1671 3 жыл бұрын
A1p2 v
@alicejob851
@alicejob851 2 жыл бұрын
Very good class...thank u very much for the best talk.
@aaniammu728
@aaniammu728 Жыл бұрын
Njan ippo undakkiye ullutto.. Orupadu ishtayitto teacherammee.... Njanum ente makkalum adhyayitta ithu kazhikkunnathu... Anyway thank you so much😊😊😊
@airportgolfviewhotel7257
@airportgolfviewhotel7257 2 жыл бұрын
Valare nalla shabdham nalla presentation um
@minijoy3502
@minijoy3502 3 жыл бұрын
Van payarum mudira enniva vazha pindiyil cherthu undakam . Adipoli anu0
@salamppspps8287
@salamppspps8287 3 жыл бұрын
നല്ല അമ്മച്ച്യും ഉണ്ണിത്തണ്ട് തോരനും ❤അടിപൊളി ഇഷ്ടപ്പെട്ടു ഞാൻ ഇന്നാണീ അമ്മച്ചീനെ കാണുന്നെ 🥰അമ്മേ.. ഈ മോൾടെ നമസ്കാരം 🙏🤗😊
@rettydixen1080
@rettydixen1080 4 жыл бұрын
Teacher amma..... pindi thoran super.... 😍😋 ammaykku sugham thanneyalle ee arivukal pakarnnu tharunna ammaykku daivam ayuraroghyam nalki anugrahikkatte🥰🥰
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
എളുപ്പത്തിൽ ഒരു തോരൻ . Fiber rich. എനിക്ക് ഒത്തിരി ഇഷ്ടമാണ് . Thanks Teacher. Waiting for the next. Banana pinth Sarees also available
@jenywithabinvlogs5220
@jenywithabinvlogs5220 3 жыл бұрын
Teacher... Nannayittundu...
@nirmalavij6109
@nirmalavij6109 4 жыл бұрын
Teacher ente office l ullavarode paranju njan ellarkum eshtamayi subscribe cheythu .Assistant Director of Agriculture KEEZHMAD. Teachere ellarkum nalla eshtamanu. Ee thoran njanum undakarund .Love uuu
@alif1256
@alif1256 11 ай бұрын
ഞാൻ ഉണ്ടാക്കി. Soooppperrr ടേസ്റ്റ് 👌👌
@anusuresh1888
@anusuresh1888 4 жыл бұрын
ടേസ്റ്റി തോരൻ 👍👍👌
@anitharavikumar5209
@anitharavikumar5209 4 жыл бұрын
Teacherum cooking Ellam orupadu ishtam❤️
@minijayakumar4169
@minijayakumar4169 4 жыл бұрын
Thank you teacher for reminding us about traditional dishes...this type of cutting is new to me...that kothi ariyal.... Tasteful good for stomach too..
@leelakumar2210
@leelakumar2210 Жыл бұрын
Thank you teacher ❤❤
@celiaabraham8561
@celiaabraham8561 Ай бұрын
Well explained 🎉 . Thank you teacher🙏
@prakasia464
@prakasia464 4 жыл бұрын
Superb
@ambikababu3865
@ambikababu3865 10 ай бұрын
നല്ല രുചിയാ ഞാനുണ്ടാക്കി താങ്ക്യൂ
@creative7928
@creative7928 4 жыл бұрын
സൂപ്പർ ആണ് ഞങ്ങൾ ഉണ്ടാക്കാറുണ്ട്. ഞങ്ങൾ ഉണ്ണിക്കാമ്പ് എന്ന് പറയും. ഞങ്ങൾ കപ്പയും ചെറുപയർ ചേമ്പ് ഇതെല്ലാം ചേർത്ത് പുഴുക്ക് ഉണ്ടാക്കും ചമ്മന്തിയും പപ്പടവും കൂടി ഉണ്ടെങ്കിൽ എനിക്ക് ചോറിനു വേറെ ഒന്നും വേണ്ട.
@anniejames2642
@anniejames2642 3 жыл бұрын
Thank you Suma Teacher. I made it and it came out very well. Thank you very much for showing me how to clean and cut the pindi. I didn't know how to do it. We love your cooking classes. You teach with so much love and the knowledge you have is immense.
@krishnakumarib.k.3348
@krishnakumarib.k.3348 4 жыл бұрын
വടക്കൻ മലബാറിൽ ഇതിനു കാമ്പ് എന്നു പറയും. ഇത്‌ തേങ്ങ, പച്ചമുളക്, തൈര് ചേർത്തരച്ചു കടുകും, മുളകും, കറിവേപ്പില യം വറുത്തിട്ടാൽ നല്ല രുചിയാണ്. താങ്ക് യൂ ടീച്ചർ
@isacabraham972
@isacabraham972 2 жыл бұрын
It's very delicious. Many thanks for making this video.
@shwe2u
@shwe2u 4 жыл бұрын
Ma’am ..super aanatto..thank you ..definitely try cheyyam
@jayavalli1523
@jayavalli1523 4 жыл бұрын
Very nice thoran. Kittiyal kazhikkamayirunnu. Thank u teacher
@amshuanirudh6206
@amshuanirudh6206 4 жыл бұрын
Actualy i was waiting for this recipe ... You showed it in the right time ...thank you so much mam
@manjushaharikumar1491
@manjushaharikumar1491 3 жыл бұрын
I admire you a lot Amma.Also you look very much similar to my mother.
@thumbivlogs2198
@thumbivlogs2198 4 жыл бұрын
Payarum,muthira ettu uppery undakkarund. Ethu try cheyannam.love you amma😘😘😘
@celinevj5718
@celinevj5718 3 жыл бұрын
Njan ee thoran undakarundu.vazha nilachal adyam vazhachundum pay arum thoran pinne vazha kka kulayil ninnu muricheduthu cury undakkum bakki.mooppethumbol vetty pazhuppikkum.pindi vanpayar cherthu thoran vaykkum palayamthodan vazha ude pindi yanu kooduthal nallathu.
@jayanthi1200
@jayanthi1200 Ай бұрын
Teacher, avatharanam super ⚘️⚘️
@Sameerasam-ks1qt
@Sameerasam-ks1qt 3 ай бұрын
ടീച്ചർ ഞാൻ ഉണ്ടാക്കി സൂപ്പർ test
@lovelyzachariah9751
@lovelyzachariah9751 3 жыл бұрын
ഞാൻ സ്ഥിരം ഉണ്ടാക്കും. പാലയുങ്കോടൻ, ഏത്തവാഴ ഇതിന്റെ പിണ്ടി കൊള്ളാം. ജീരകം മഞ്ഞൾ വെളുത്തുള്ളി ഇടും പരിപ്പ് ഒന്നും ചേർക്കില്ല പിണ്ടി മാത്രം. ചൂടോടെ വെറുതെ തിന്നാൻ ഉഗ്രൻ. ടീച്ചറിന്റെ വർത്താനം ഒത്തിരി ഇഷ്ടം ആണ്. കാണാൻ എന്റെ അമ്മേ പോലെയുണ്ട്. അമ്മ കഴിഞ്ഞ മെയ്മാസത്തിൽ മരിച്ചുപോയി.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
🙁🙏
@suvarnapramod9906
@suvarnapramod9906 4 жыл бұрын
Very nice
@bharathychandran8759
@bharathychandran8759 11 ай бұрын
ഇത് ഒരു പലകയിൽ അരിഞ്ഞാൽ എത്ര എളുപ്പം ആവും.
@sosammaabraham5064
@sosammaabraham5064 4 жыл бұрын
good healthy thoren, thanks. suma teacher
@asharaj7873
@asharaj7873 4 жыл бұрын
Kottayath olasayilanu ente ammayude veedu . Aa nattile ruchi, ente amma undakkunna athe ruchiyil teacher paranj tharumbol angane currykal undakkumbol amma aduthundenna thonnal undakunnu othiri sneham suma teacher
@kilikoottamspecials8362
@kilikoottamspecials8362 4 жыл бұрын
Healthy Thoran..👍👍👍അതെ നൊസ്റ്റാലിജിക് ഡിഷ് .. വാഴപ്പിണ്ടി തോരൻ 😋
@yogamalayalamasha
@yogamalayalamasha 3 жыл бұрын
Thank you 🙏
@susanthomas3479
@susanthomas3479 4 жыл бұрын
ടീച്ചർ പിന്നേയും ഞങ്ങളെ കൊതിപ്പിച്ചു,സൂപ്പർ .
@radhakrishnankrishnan3004
@radhakrishnankrishnan3004 2 жыл бұрын
Amma voice super cute
@kavithacs8319
@kavithacs8319 Жыл бұрын
👌 ടീച്ചർ,വാഴനാരിന്റെ ബാഗ് കാണിച്ചെങ്കിൽ കൊള്ളാമായിരുന്നു
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
Thanks for the video and info. മലയാളിക്ക് പണം കൊടുത്ത് വാങ്ങത്തതിനോടെല്ലാം വലിയ പുശ്ചമാണ്. വെട്ടുന്ന വാഴക്കുലകളുടെ പിണ്ടികൾ എത്ര മാത്രം പച്ചക്കറികൾക്ക് തുല്യമാകും. എങ്കിലും തമിഴന്റെ വിഷം ചേർന്ന പച്ചക്കറികളെയാണ് നമ്മൾ മാന്യമായി കാണുന്നത്.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
വളരെ ശരി.
@anithavarghese6557
@anithavarghese6557 3 ай бұрын
Thank you Teacher ❤
@manjua.r1171
@manjua.r1171 3 жыл бұрын
ഇനിയും നാടൻ വിഭവങ്ങൾ ഇടണം തീർച്ചയായും
@mayadevia8721
@mayadevia8721 3 жыл бұрын
My favourite item Thank you Tr
@booknerd4888
@booknerd4888 3 жыл бұрын
Ee channel ithrayumnallitgevdepoirunnu.ellam adipoliya.tracherude samsaramkelkkan nallarasamund
@mycookingsiji9052
@mycookingsiji9052 4 жыл бұрын
Healthy thoran.. I can see your teaching skills in your video as well.. superb.
@dhanamkumar4953
@dhanamkumar4953 4 жыл бұрын
Hi Thank you for sharing.
@vkajay1972
@vkajay1972 Жыл бұрын
Super ayitundu ❤❤👍👍👌👌🙏
@user-oi8sb7xe3q
@user-oi8sb7xe3q Жыл бұрын
അടിപൊളി ആണ്
@jamunar4308
@jamunar4308 4 жыл бұрын
Very good 👍🏻👍🏻👌👌
@user-xr6ix4wj9s
@user-xr6ix4wj9s 4 жыл бұрын
Informative.
@rajasreemanoj6593
@rajasreemanoj6593 4 жыл бұрын
Njan undakkarundu. Payaru cherthanu undakkunneee. Good
@sinimaryjose17
@sinimaryjose17 4 жыл бұрын
Good healthy recipe...
@lissygeorge8741
@lissygeorge8741 3 жыл бұрын
Sundari teacher thank you
@sathidas7127
@sathidas7127 3 жыл бұрын
ടീച്ചർ അമ്മയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്.
@chandrikabalan6239
@chandrikabalan6239 3 жыл бұрын
Nurukkan oru aluppa vazhi parayam .Vattathil nurukkuka .moorchayulla vakkulla steel glass kond kutthi nurukkan .pappadakolukond chuzhaltti book kalayam
@shobhanabalakrishnan7466
@shobhanabalakrishnan7466 2 жыл бұрын
Nannayitund teacher undakarund pakshe last chethachitath cheyarilla thenga veruthe ettu elakum
@priyanair1848
@priyanair1848 4 жыл бұрын
Mam its such a pleasure watching u cook Thank you Mam🙏🙏🙏
@sitaswaroop414
@sitaswaroop414 3 жыл бұрын
Namaskaram teacher, Thankyou
@zeenathzeenayounus5243
@zeenathzeenayounus5243 4 жыл бұрын
ഇഷ്ട്ടം... ടീച്ചറമ്മേ ❤️❤️
@rajeshpanikkar8130
@rajeshpanikkar8130 4 жыл бұрын
കൊള്ളാം വാഴപ്പിണ്ടി തോരൻ🥰
@sreekalagopakumar3666
@sreekalagopakumar3666 9 ай бұрын
Njanum mikkavarum undakkqrund
@sreejaramkumar4625
@sreejaramkumar4625 4 жыл бұрын
teacher home tour kaanikumo. veedum parisaravum kaananam ennund..teacherde family onnu parayaamo..
@radhakrishnankrishnan3004
@radhakrishnankrishnan3004 2 жыл бұрын
Super amma
@theerthacb9046
@theerthacb9046 3 жыл бұрын
Very nice explanation
@bababluelotus
@bababluelotus 4 жыл бұрын
Good 👍
@jennifergopinath
@jennifergopinath 3 жыл бұрын
Excellent presentation, thank you so much SumaTeacher,with love from BC
@jancysebastian7126
@jancysebastian7126 3 жыл бұрын
Thank you teacher vazha pindi thoran super super
@hibuskitchen8209
@hibuskitchen8209 3 жыл бұрын
എനിക്ക് ഇഷ്ടം ആണ് ഇത്
@vasanthysurendran688
@vasanthysurendran688 3 жыл бұрын
Super.....
@manipillai2814
@manipillai2814 3 жыл бұрын
Good traditional recipe
@padminipillai6631
@padminipillai6631 Жыл бұрын
സുപ്പർ 👍❤️
@kishorbabu721
@kishorbabu721 3 жыл бұрын
അടിപൊളി ടീച്ചർ... അവതരണം സൂപ്പർ
@radhakrishnankrishnan3004
@radhakrishnankrishnan3004 2 жыл бұрын
Ammma super cute
@ratheeshsatheesan7110
@ratheeshsatheesan7110 2 жыл бұрын
അടിപൊളി....
@gayithridikshith5939
@gayithridikshith5939 2 жыл бұрын
Thank u mam gud recipe 🙏💐
@reshmasunil2003
@reshmasunil2003 4 жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു,,,,
@sarahvarghese6132
@sarahvarghese6132 3 жыл бұрын
Thank you for putting up traditional recipes which I think most people like me would be unaware of.. And also for showing detail methods like cutting and cleaning.... Thank you for making these very healthy foods a menu item in our daily life... Good luck and hoping for many more traditional recipes like these in the future... 🙏😊
@rajimol-vy9qe
@rajimol-vy9qe 3 жыл бұрын
Xx ₩? ₩₩₩ £: o 9 to
@yamunag1525
@yamunag1525 Жыл бұрын
സിക്‌സിവ L
@aswathythomas8059
@aswathythomas8059 10 ай бұрын
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 1,9 МЛН
കോവയ്ക്കാത്തോരന്‍/KOVAKKA THORAN/Vella thoran
9:21
cooking with suma teacher
Рет қаралды 230 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН