ഞാൻ ഇങ്ങനെആണ് തോരന് അരിയുന്നത് അറിഞ്ഞുവെള്ളത്തിൽ ഇട്ടതിനുശേഷം ഒരുഈർക്കിൽകൊണ്ട് വെള്ളത്തിൽ കറക്കികൊടുക്കണം അപ്പോൾ ബാക്കിയുള്ള നാരുകളും ഈർക്കിലിയിൽ ചുറ്റി പോരും
@SheebasRecipes2 жыл бұрын
😊
@annammathomas93682 жыл бұрын
Good recipe.
@jayithagopalan36522 жыл бұрын
❣️👏
@shalybiju38192 жыл бұрын
144
@balachandranthycaud71082 жыл бұрын
Sheeba ,യാദൃച്ഛികമായാണ് നിങളുടെ vlog കാണാനിടയായത്.വാഴത്തട എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്.എവിടെ കണ്ടാലും ഞാനത് വാങും.പണ്ട് തൊടിയിൽ ഇഷ്ടം പോലെയുണ്ടായിരുന്ന ഇവൻടെ ഇപ്പോഴത്തെ പവറ് നോക്കണേ! A/c റൂമിൽ തീവിലയുമായി ഞെളിഞ്ഞിരിക്കുന്ന ഇവനെ കാണുമ്പോൾ പണ്ട് പറമ്പുകളിൽ ആർക്കും വേണ്ടാതെ ആകാശം നോക്കി കിടന്നിരുന്ന അവൻടെ ഭൂതകാലം ഞാൻ ചിന്തിച്ചു പോയി!! ങാ അത് പോകട്ടെ. ഷീബയുടെ അവതരണം ആകർഷകമാണ്. !!!തുടർന്ന് കേൾക്കണമെന്നു തോന്നും.വാഴത്തട കപ്പ് ഉപയോഗിച്ച് നുറുക്കുന്നത് എനിക്ക് 'ക്ഷ 'പിടിച്ചു! ഭാര്യയുടെ ശാപം കേൾക്കേണ്ടീ വരില്ലല്ലോ!! അത് പോലെ വാഴത്തട കൊണ്ടാട്ടവും ഞാൻ ആദ്യമായി കേൾക്കയാണ്. നന്ദി ,പാചക വിദഗ്ധേ നന്ദി !! നാടൻ വിഭവങൾ പ്രതീക്ഷിക്കുന്നു. നമസ്കാരം...
@sinisadanandan15252 жыл бұрын
🥰റെസിപ്പി എല്ലാം അടിപൊളി 👍🏻👍🏻👍🏻
@madhumidhunam86822 жыл бұрын
വാഴപ്പിണ്ടി വിഭവങ്ങൾ ഉഷാർ. ഇനിയും പരീക്ഷണങ്ങൾ ആവാം അന് മോദനങ്ങൾ
@rasiraseenarasil2259 Жыл бұрын
എന്റെ മോൾക് ചില അസ്വസ്ഥതകൾ ഉണ്ടായപ്പോ ഞാൻ സേർച്ച് ചെയ്ത് നോക്കിയപ്പോ കണ്ടതാണ് ഈ വീഡിയോ വളരെ യൂസ്ഫുളാണ് എല്ലാം അമ്മമാരും പെൺകുട്ടികളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ്..
@SheebasRecipes Жыл бұрын
😍
@ambikah67612 жыл бұрын
Recipes verry verry super healthy and natural
@reejavidyasagar38322 жыл бұрын
ഇന്ന് വീട്ടിൽ വാഴപ്പിണ്ടി വിഭവങ്ങൾ ആണല്ലോ 😃👌 എല്ലാ ഐറ്റവും super ആയിട്ടുണ്ട് 👍👍
@lakshoosfoods2 жыл бұрын
Super പൊളിച്ചു 👌👌👌👍
@lissygracious64522 жыл бұрын
Super presentation 👍🏻👍🏻. Pindi kittumbol try cheyyum. Definite👍🏻👍🏻
@divyabiju427 Жыл бұрын
Aryunnath super aayittund
@safaascopolymersdammamsaud6982 Жыл бұрын
Super, no veruppikal and peruppikkal. Very useful
@deepakrishna63642 жыл бұрын
ഞാൻ തോരൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
@SheebasRecipes2 жыл бұрын
😍🥰
@maryvarghese94402 жыл бұрын
Suuuuuper.. 👌👌👌 നല്ല അവതരണം.. 💐💐💐 ♥️👍🙏
@rajeswarichandrasekharan7322 жыл бұрын
വാഴപ്പിണ്ടി തോരന് അരിയുന്നത് വളരെയധികം ഉപകാരമായി Thank you ഷീബ. Fry ഇത്രയും crispy ആയി കിട്ടുമെന്ന് അറിയില്ലായിരുന്നു. ഉണ്ടാക്കി നോക്കട്ടെ ട്ടോ🙏👍
@SheebasRecipes2 жыл бұрын
😍👍
@broandbroz88522 жыл бұрын
സൂപ്പർ റെസിപ്പിസ്. 👍
@deepthiharikumar29932 жыл бұрын
എല്ലാ kareyum സൂപ്പർ
@vimalaanish11132 жыл бұрын
Nalethanne try cheyum...ഞാൻ തോരൻ ഉണ്ടാകാറുണ്ട്...പക്ഷെ ഫ്രൈ കണ്ടപ്പോൾ കൊതിയായി...i'll ട്രൈ it ..
@hafsathpk37472 жыл бұрын
Njan thoran, achar, uppilittat iva undakarund ini itum pareekshich nokkanam
@girijamohanlal2 жыл бұрын
Seeing banana stem fry, for the first time.. 🙂Looks good, must be tasty too..👌👌 Shall try it, sure.👍👍
@sajeerashameer82792 жыл бұрын
Adipoli. Try cheyyam
@ifaworld2 жыл бұрын
വാഴപ്പിണ്ടി തോരൻ 👍👍
@gayathris78452 жыл бұрын
എല്ലാം സൂപ്പർ
@athiratha36262 жыл бұрын
ഞാനും ഇതേപോലെ ആണ് ചെയ്യാറുണ്ട്
@sushamamohan9912 жыл бұрын
എന്തു പാടായിരുന്നു തോരന് അരിയാൻ ഈ അറിവ് വളരെ ഇഷ്ടമായി👍👍👍👍 ഞാൻ തോരൻ വക്കാ റുണ്ട്
@SheebasRecipes2 жыл бұрын
😍
@savithapremkumar58462 жыл бұрын
Plot
@savithapremkumar58462 жыл бұрын
Plot
@savithapremkumar58462 жыл бұрын
Ol
@savithapremkumar58462 жыл бұрын
Plot
@karthikskumar78662 жыл бұрын
Yellam sooooper
@SheebaShajahan-x9c4 ай бұрын
Suppar👌👌
@dhanuzz11 Жыл бұрын
Adipoli curry ❤
@sheelajoy57272 жыл бұрын
👌സൂപ്പർ
@sheebamajoponmany62112 жыл бұрын
Thanks, I always make thoran only , your recepies r sooper & new for me , I will try your fry
Hai, i tried your fry recipe for todays lunch, first time i came to know about stem fry, very tasty awesome recipe, thankyou for sharing. Next i will try pulingary, thoran i usually make, we make pindi and vanpayar, parippu and pindi ozichukuttan etc. Thanks onceagain🙏
@SheebasRecipes2 жыл бұрын
😍🥰❤
@dubaiphilip5934 Жыл бұрын
Thank you dear.
@shijus50932 жыл бұрын
Super 👌 👍
@chandrikabiju11052 жыл бұрын
Supar 👌👌👌👌
@hemapraveenamukundan87132 жыл бұрын
Very nice ♥️♥️♥️
@pushpamohan25532 жыл бұрын
Sheeba alla racipe supper
@SheebasRecipes2 жыл бұрын
😍
@krishnenduommana14032 жыл бұрын
വാഴപ്പിണ്ടി ചോപ്പർ ഇൽ ഇട്ടു രണ്ടോ മൂന്നോ പ്രാവശ്യം കറക്കിയാൽ മതി വളരെ എളുപ്പമാണ്
@SheebasRecipes2 жыл бұрын
Chopper illathavarku ith eluppamavum..😊
@nikhildascs00752 жыл бұрын
Delecious 👌👌👌
@jossyjo48832 жыл бұрын
👍👍👍👍👍super
@riyasriyas86642 жыл бұрын
Adipoli
@balasubramanis13992 жыл бұрын
Super items Thank you So much
@vikas.v32042 жыл бұрын
vazhapindi varuthitu parayam emghaneyundennu
@jessyvadapuram3931 Жыл бұрын
Pindi aathu paruvathilanu cut cheyunntu? Ente pindi narayi pokunnu
@SheebasRecipes Жыл бұрын
Kula vettiyathinu sesham edukkanam
@rajanpoduvalkizhakkedath94832 жыл бұрын
ഗുഡ്
@remyarnair66852 жыл бұрын
Checheede recipes njan noki cheyyarundu. Ellam super ane. Chechede place Mavelikara ano. Njan Chennithala ane thamasikkunne.