ഓണം മക്കളോടൊപ്പം //മത്തങ്ങാ പച്ചടി എന്ന കിച്ചടി //EP 297

  Рет қаралды 501,553

cooking with suma teacher

cooking with suma teacher

Күн бұрын

#onamrecipies #onamkichadi #mathangapachadi
MATHANGA KICHADI
Ingredients
1 . pumpkin cubed 3 cups
2. green chilli 5-6
3. fresh curd 2-3 cups
4. salt to taste
5. crushed mustard ¼ cup
SEASONING
1. Coconut oil 2 tsp
2. Red chilli 3-4
3. Mustard seeds 1 tsp
4. Curry leaves 2-3 twigs
PREPARATION
1. Boil the pumpkin adding a little water and cut green chilli till moisture escapes and cooked well.
2. Make mushy slightly add beaten curd and crushed mustard.let froath gently
3. Season with the ingredients pour above.
4. Add salt when slightly cooled , set aside.

Пікірлер: 1 300
@vimaladevivijayamma3616
@vimaladevivijayamma3616 3 жыл бұрын
ഇതുപോലെ ഒരു അമ്മായിയമ്മ മോളുടെ luck anu.ഇപ്പോഴും pleasent ayi ഇരിക്കുന്ന അമ്മ. ❤️🥰💞
@BEAUTYANDME
@BEAUTYANDME 3 жыл бұрын
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
മകനെയും മകളെയും കണ്ടപ്പോൾ ടീച്ചറുടെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം കാണാം രണ്ടുപേരും ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ മക്കൾ വരുമ്പോൾ എന്താകുന്നു സന്തോഷം എന്നും സന്തോഷമായിരിക്കാൻ ദൈവം സഹായിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@vijayalekshmisadasivannair7679
@vijayalekshmisadasivannair7679 2 жыл бұрын
ß
@gopinathanpillais2991
@gopinathanpillais2991 2 жыл бұрын
How
@shamnanishad3060
@shamnanishad3060 3 жыл бұрын
Amma Oru lucky mother ആണ് 👏🏼👏🏼അത്രയും നല്ല മകനും മരുമോളും 👏🏼👏🏼👏🏼.... മകന്റെ ആ നിൽപ്പ് കണ്ടോ... കൈ കെട്ടി politely.... ഈ വയസിലും... 😘😘😘😘
@cloweeist
@cloweeist 3 жыл бұрын
Oru Teacher valarthiya kuttiyalle ..
@shamnanishad3060
@shamnanishad3060 3 жыл бұрын
@@cloweeist yes....
@shiv5341
@shiv5341 3 жыл бұрын
True..quolity comes from parents..
@shamnanishad3060
@shamnanishad3060 3 жыл бұрын
@@shiv5341 yess
@SLXW451
@SLXW451 3 жыл бұрын
Sons & daughters in law also
@rekhapillai8926
@rekhapillai8926 3 жыл бұрын
ടീച്ചറിനൊപ്പം മകനേയും മരുമകളേയും കണ്ടതിൽ സന്തോഷം . ❤️❤️❤️
@gangadharanbabu9271
@gangadharanbabu9271 3 жыл бұрын
Teacher എന്ത് സന്തോഷം ആണ് മക്കൾ വന്നതുകൊണ്ട്.മിണ്ടി മിണ്ടി വയ്യാതായി എന്ന് പറയുന്നത് കേൾക്കാൻ തന്നെ എന്തൊരു സുഖം.മത്തങ്ങ പച്ചടി സൂപർ 🙏👍.
@vamadevans6604
@vamadevans6604 3 жыл бұрын
111
@lenymathew4621
@lenymathew4621 3 жыл бұрын
@@vamadevans6604 mi
@sheebavv8101
@sheebavv8101 3 жыл бұрын
Kann niranjupoi teacherAmma
@BEAUTYANDME
@BEAUTYANDME 3 жыл бұрын
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
@vimalal8664
@vimalal8664 3 жыл бұрын
ടീച്ചർ, ഒരുപാട് കൊഞ്ചിച്ച മോൻ ആണന്നു തോന്നുന്നു, ടീച്ചർ, ഇത്രയും happy ആയി ഇന്നാ കണ്ടത്,
@BEAUTYANDME
@BEAUTYANDME 3 жыл бұрын
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
@lekhasasilekhasasi6269
@lekhasasilekhasasi6269 3 жыл бұрын
എത്ര നല്ല മകനും അതിനു ചേർന്ന ഒരു മോളും 😍😍👍👍🌹🌹
@BEAUTYANDME
@BEAUTYANDME 3 жыл бұрын
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
@aisabiteacherpoovathingal4466
@aisabiteacherpoovathingal4466 3 жыл бұрын
സുമ ടീച്ചറേ, മത്തങ്ങ പച്ചടി ഒത്തിരി ഇഷ്ടമായി. ആ സ്നേഹവും സന്തോഷവും നിറഞ്ഞു തുളുമ്പുന്ന മാസ്മരിക വാക്കുകളാണ് പച്ചടിയെ കൂടുതൽ മെച്ചപ്പെടുത്തിയത്.കണക്ക് മോൻ്റെ സൗമ്യതയും ഡോക്ടർ മോളുടെ സന്ദേശവും വിശിഷ്ടമായി. ഭാഗ്യവതിയായ അമ്മയെ എന്നും ഇതേ സന്തോഷത്തിൽ കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.
@anniemathew6002
@anniemathew6002 3 жыл бұрын
ടീച്ചറമ്മയുടെ മകളാണ് എന്നേതോന്നു സരിതയെ കണ്ടാൽ , നല്ല സുന്ദരി
@sujatk9888
@sujatk9888 3 жыл бұрын
എനിക്കും അങ്ങനെ തോന്നി, ടീച്ചറുടെ കൂട്ട് ഹൃദ്യമായ സംസാരം.... ടീച്ചർക്കും കുടുംബത്തിനും ഓണാശംസകൾ.
@jayalekshmimuralidharan4476
@jayalekshmimuralidharan4476 3 жыл бұрын
എനിക്ക് ടീച്ചറെ വലിയ ഇഷ്ടമാ ഇപ്പോൾ മരുമകളുമായി കണ്ടപ്പോൾ അതിലും ഇഷ്ടമായി. എനിക്കും രണ്ട് ആൺകുട്ടികളാണ്. ഇതുപോലെ നല്ല മോളെ കിട്ടാൻ പ്രാർത്ഥിക്കുന്നു. പിന്നെ ഇപ്പോൾ ടീച്ചർ എന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തോന്നുന്നു 🙏❤💕
@sumak.v.4801
@sumak.v.4801 3 жыл бұрын
ടീച്ചറമ്മേ, മക്കളെ കണ്ടതിന്റെ സന്തോഷം ആ സംസാരത്തിൽ ഉണ്ട്. കേട്ടിരുന്ന എനിക്ക് അതിലേറെ സന്തോഷം തോന്നുന്നു
@BEAUTYANDME
@BEAUTYANDME 3 жыл бұрын
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
@ushakumarisreekumar5197
@ushakumarisreekumar5197 3 жыл бұрын
നല്ല കുടുംബം.ഇന്ന് ഒരുപാട് ചിരിച്ചു.thanks ടീച്ചർ അമ്മ.എല്ലാ അമ്മായിയമ്മ മാരും ഒന്ന് കണ്ടുപഠിക്കൂ.🙏👍♥️🇮🇳 happy onam🌻🌹🌸🌺🏵️ellavarkkum.
@shiv5341
@shiv5341 3 жыл бұрын
Ella marumakkalkkum kandupadikkam ketto....
@ushakumarisreekumar5197
@ushakumarisreekumar5197 3 жыл бұрын
@@shiv5341 enikku ammaayiyamma illa ketto
@shiv5341
@shiv5341 3 жыл бұрын
@@ushakumarisreekumar5197 no fight..oru thamashayalle saho...OK? Be happy 😊
@maryammacherian8259
@maryammacherian8259 3 жыл бұрын
എന്ത് നല്ല അമ്മച്ചി ആണ് ഞങ്ങളുടെ suma teacher. ദൈവം അനുഗ്രഹിക്കട്ടെ
@BEAUTYANDME
@BEAUTYANDME 3 жыл бұрын
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും....
@aswathims9186
@aswathims9186 2 жыл бұрын
ഇത്രയും സ്നേഹം പരസ്പരമുള്ള അമ്മായിയമ്മയും മരുമകളും🙏🏻❤️ നിറഞ്ഞ ചിരിയാണ് ആ പെൺകുട്ടിയുടെ ഉള്ളിൽ തട്ടുന്ന ചിരി🌹
@veenanarendran2149
@veenanarendran2149 3 жыл бұрын
എന്തൊരു ഭാഗ്യം അമ്മായി അമ്മ യും മരുമകളും friends പോലെ. മത്തങ്ങ പ്ചടി ടും സൂപ്പർ ടീച്ചർ പൊലെ
@sheejasheejasalam2729
@sheejasheejasalam2729 3 жыл бұрын
ടീച്ചർ അമ്മയുടെ മകനെയും മരുമകളെയും കണ്ടതിൽ വളരെ സന്തോഷം ഭാഗ്യം ഉള്ള അമ്മയും മരുമകളും ദൈവം അനുഗ്രഹിക്കട്ടെ🙏 മത്തങ്ങ പച്ചടിയും സൂപ്പർ👍
@vykuttan7187
@vykuttan7187 3 жыл бұрын
Pacha kadukarachal pachadi. Kadukarakkathe jeerakam arachal athu kichadi. Anganeyanu njangal. Pachadiyum kichadiyum vere taste.
@krishnakumar-ki8qh
@krishnakumar-ki8qh 3 жыл бұрын
അമ്മായിഅമ്മക്ക് ചേരുന്ന മരുമകൾ. രണ്ടുപേരും നല്ല സരസമായി സംസാരിക്കാൻ കഴിവുള്ളവർ 👍👍😍
@sooryaanvivlog138
@sooryaanvivlog138 2 жыл бұрын
നല്ല മരുമകൾ എന്നും ഈ സന്തോഷം ഇങ്ങനെ തന്നെ നിക്കട്ടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ കുടുംബത്തിന് ❤❤❤
@meenudevi3312
@meenudevi3312 3 жыл бұрын
സ്നേഹപൂർവ്വം ഓണാശംസകൾ 💓🙏🏻
@suresanpuliyasseri2989
@suresanpuliyasseri2989 3 жыл бұрын
ടീച്ചറെയും മക്കളെയും കണ്ടതിൽ ഭയങ്കര സന്തോഷം മനസ്സുനിറഞ്ഞു എല്ലാവിധ ആയുരാരോഗ്യസൗഖ്യം നേരുന്നു
@manjushaharikumar1491
@manjushaharikumar1491 3 жыл бұрын
Very loving and respectful family.All are made for each other.God bless you always...
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
That is how it should be
@jainjosephl690
@jainjosephl690 3 жыл бұрын
Very nice and humble son and daughter, God bless you all abundantly
@deepthynair3116
@deepthynair3116 3 жыл бұрын
ടീച്ചറിന്റെ മകനെയും മകളെയും കണ്ടതിൽ ഒരുപാട് സന്തോഷo
@bindusamuel4693
@bindusamuel4693 3 жыл бұрын
Suma Teacher, very 😊 happy to see you along with your Children. You and Shivadasan Sir are indeed loving ❤ and doting parents and teachers to your children and your viewer's.🥰 🙂
@marybabu9981
@marybabu9981 3 жыл бұрын
നല്ല ടീച്ചറും മക്കളും ടീച്ചർ ചിരിച്ചപ്പോഴൊക്കെ ഞാനും ചരിച്ചുകൊണ്ടിരുന്നു സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കുമ്പോൾ നല്ല രുചിയും ഉണ്ടാകും
@navaneethamvlogs5588
@navaneethamvlogs5588 3 ай бұрын
ആദ്യമായി കണ്ട ടീച്ചറിന് നമസ്കാരം 🙏🏻🙏🏻🙏🏻🤝😍🫂😘🌹
@geethakumari932
@geethakumari932 3 жыл бұрын
I am so happy to see you all. God bless you. Wonderful teacher. Luckiest mother and daughter. Thank you teacher🙏🙏🙏🙏
@k.kvlogs2192
@k.kvlogs2192 3 жыл бұрын
സുമടീച്ചറിന്റെ പാചകം കാണുന്നതും വിശേഷം കേൾക്കുന്നതും ഒത്തിരി ഇഷ്ടമാണ്. ഞാനും ഒരു ടീച്ചറുടെ മകളാണ്. മകനെയും ഭാര്യയെയും കണ്ടതിൽ സന്തോഷം. Especially സരിതയെ. സരിത ടീച്ചർക്ക്‌ പരിചയപ്പെടുത്തിയ ആ പനീർ ഞങ്ങളുടെ വീട്ടിലെ ഇഷ്ടവിഭവമാണ്. ടീച്ചറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@anupamab6841
@anupamab6841 3 жыл бұрын
എത്ര നല്ല സന്തോഷവും സമാധാനവും ഉള്ള കുടുംബം. സർവേശ്വരന്റെ അനുഗ്രഹം.
@BEAUTYANDME
@BEAUTYANDME 3 жыл бұрын
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
@shajips9396
@shajips9396 3 жыл бұрын
Very loving mother and daughter. She is a role model for the young generation
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
ടീച്ചർ വളരെ നന്നായി ഇഷ്ടപ്പെട്ട വീഡിയോ . ആലപ്പുഴ മെഡിക്കൽ കോളേജിൽ ആണോ ഡോക്ടർ പഠിച്ചത്?.. ഞാനും എൻറെ ഹസ്ബൻഡ് ഉം എൻറെ മോളും മോളുടെ ഹസ്ബൻഡും ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് പാസായത്. എൻറെ മോൻ ശ്രീനാരായണ മെഡിക്കൽ കോളേജിൽ നിന്നും ഞാനിപ്പോൾ ശ്രീനാരായണ മെഡിക്കൽ കോളേജിലാണ് ഡോക്ടർ ആയിട്ട് വർക്ക് ചെയ്യുന്നത് ആരോഗ്യവകുപ്പ്deputy ഡയറക്ടർ ആയിരുന്നു മറുപടി തരണേ ടീച്ചർ ഈശ്വരൻ അനുഗ്രഹിച്ച കുടുംബം തന്നെ Stay Blessed 😇🙏🏼😇
@shifashams6162
@shifashams6162 3 жыл бұрын
ടീച്ചറമ്മേ ഈ വീഡിയോ ഞാൻ കണ്ടില്ലായിരുന്നു എങ്കിൽ വലിയ ഒരു നഷ്ട്ടമാകുമായിരുന്ന് നല്ല ഇഷ്ട്ടമായി നിങളുടെ സംസാരവും ചിരിയും ഒക്കെ കണ്ടിട്ട് ഇന്നത്തെ കാലത്ത് ഇങ്ങനത്തെ കുടുംബ ബന്ധങ്ങൾ എല്ലാവർക്കും ഒര് മാതൃകയാണ് 👍👍👍 ദീർ ഗായുസ്സും ആരോഗ്യവും നൽകട്ടെ പടച്ചവൻ 👍👍 മലപ്പുറത്തു നിന്ന് Jaseena
@suchitrahari1615
@suchitrahari1615 3 жыл бұрын
Saritha's message is soo valuable to all.Thanks to Suma Tr.for introducing them.God bless you all.Thanks to this curry.
@rachelabraham3969
@rachelabraham3969 3 жыл бұрын
Sums teacher, you and your family is truly blessed.! It is sooo good to see your videos. Dr Saritha is beautiful. Thank you for the free advice. Some of the mother in laws, must learn from this mother in Luv( Suma teacher).
@valsalakumariek6211
@valsalakumariek6211 3 жыл бұрын
Nice. Simple and good presentation. അമ്മക്ക് ആയുസ്സം ആരോഗ്യവും നേരുന്നു.
@anjuannmathew
@anjuannmathew 3 жыл бұрын
Such a heartwarming video.. Beautiful family dear Suma teacher❤️♥️ truly blessed 🙏
@jessybenny9553
@jessybenny9553 3 жыл бұрын
കണ്ടിട്ട് അസൂയ തോന്നി... അമ്മ മക്കൾ ബന്ധം 🙏🙏🙏🙏
@ushasajen388
@ushasajen388 3 жыл бұрын
Our dear Suma Teacher, happy to see your son and daughter, how lucky is Dr.Saritha. This generation you will not see like this girls. We live your cooking and classes.
@nikhilsudhakaran8024
@nikhilsudhakaran8024 3 жыл бұрын
ടീച്ചർ അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.. വളരെ ഇഷ്മാണ് അമ്മയുടെ വീഡിയോ സ് ..നല്ല അറിവുകളും ഒപ്പം നല്ല രുചി ഭേദങ്ങൾ നിറഞ്ഞ ഭക്ഷങ്ങളും ഒപ്പം സ്നേഹം നിറഞ്ഞ മനസ് .. 😀 അമ്മയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. ദീർഘായുസ്സും.. ആരോഗ്യവും .. ഈശ്വരൻ നൽകട്ടെ
@geethachandrashekharmenon3350
@geethachandrashekharmenon3350 3 жыл бұрын
Eeeswaraaaaaa... teacher ammmmmeeee 🤗🥰🥰🥰🥰 so... happy to see your son and wife..... daughter in-law is beautiful 👌 lots and lots and lots and lots and lots of love and respect to your whole family 🥰🙏 Guruvayoorappa... bless the family 🙏🙏🙏
@radhabalagopalan1237
@radhabalagopalan1237 3 жыл бұрын
Nice to see you with ur daughter in law
@zeenathvlogs8024
@zeenathvlogs8024 3 жыл бұрын
ഈ അമ്മച്ചിയെ എനിക്കും വളരെ ഇഷ്ടമായി ഞാൻ ഇപ്പോഴാണ് അമ്മച്ചിയെ വീഡിയോ കാണുന്നത് നല്ല ഗുണമേന്മ ഉള്ള അമ്മച്ചിയാണ് ഒറ്റ പ്രാവശ്യം വീഡിയോ കാണുമ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമായി അതേപോലെ മരുമകളുടെ ഒരു ഉപദേശം വളരെ ഉപകാരപ്രദമാകും എല്ലാ അമ്മമാർക്കും ഇത് വളരെ ഉപകാരപ്പെടും ഇത്രയും നല്ലൊരു സിറ്റി പോലുള്ള വാക്കുകളാണ് ഓക്കേ താങ്ക്യൂ?? 👌
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Happy onam
@ashaletha6140
@ashaletha6140 3 жыл бұрын
Beautiful family 💖 Saritha Ma'am advice is so valuable !
@deepthideepz4964
@deepthideepz4964 3 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് ..ടീച്ചർ അമ്മൂമ്മയെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ..ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ..orupaad ishtam 🙏🙏
@nitzartzcraze8939
@nitzartzcraze8939 3 жыл бұрын
Love Amma's and marumakal chemistry ❤️❤️
@emerald.m1061
@emerald.m1061 3 жыл бұрын
അമ്മയെപ്പോലെ മകളും സുന്ദരി. Dr., beautiful, nice sound 👌🏼
@krishnadasnair8168
@krishnadasnair8168 3 жыл бұрын
Fantastic video. Thanks to our dearest Amma for introducing a lovely couple. Thanks to Sarita mam and Abu sir. God bless all of you.
@sheenarenjith3881
@sheenarenjith3881 3 жыл бұрын
കുടുംബകഥ..സിനിമ പോലെ... സന്തോഷം തോന്നി അമ്മയെയും മോളെയുംഒന്നിച്ചു കണ്ടപോൾ. ടീച്ചർ നു നമസ്കാരം🙏.💕💕
@valsalaraju2332
@valsalaraju2332 3 жыл бұрын
മക്കളെ കണ്ടതിൽ വളരെ സന്തോഷം ഗോഡ്ബ്ലെസ്സ് ഓൾ ♥️♥️
@sakeenafisal6309
@sakeenafisal6309 3 ай бұрын
cute Ammayiamma and marumole super teacher n pattiya mole samsarathinn manassilakum aa kuttiyodulla ishtam
@beenakumari426
@beenakumari426 3 жыл бұрын
Daughter in-law smile and humble and sundari 👍👌🌹❤️
@regimolor9734
@regimolor9734 3 жыл бұрын
ടീച്ചറെ പറയാൻ വാക്കുകൾ ഇല്ല ഒരു നല്ല അമ്മായിയമ്മ യേയും നല്ല മരുമകളെയും നല്ല മകനെയും കാണാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം God Bless you & Family
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
മൂത്തയാൾ വരാനുണ്ട്. Plane അനുവാദമില്ല. വരും
@najeebasharaf651
@najeebasharaf651 3 жыл бұрын
ആഹാ.. സീരിയലിലെ കണ്ടിട്ടുള്ളു.. കല്യാണത്തിന് മുമ്പേ ചെക്കന്റെ വീട്ടിൽ നിക്കുന്ന പെണ്ണിനെ.. ഏതായാലും സരിത ചേച്ചി pwoli യാട്ടോ 😘.. മറ്റുള്ളോൽ എന്ത് പറയണ് എന്ന് നോക്കാതെ സ്വന്തം ശരിയിൽ ഉറച്ചു നിന്നല്ലോ
@minithomas137
@minithomas137 Жыл бұрын
Both of you are compatible with each other. This is how a daughter in law and mother in law should be. Lovely family. God bless 🙏🏼🙏🏼
@radhaak5026
@radhaak5026 3 жыл бұрын
നല്ല സുഖമാ ടീച്ചറുടെ സംസാരം കേൾക്കാൻ, ഏറ്റവും അടുത്ത ഒരു ബന്ധുവിനെ പോലെ തോന്നും, മക്കളെ പരിചയപ്പെടുത്തിയതിൽ സന്തോഷം
@BEAUTYANDME
@BEAUTYANDME 3 жыл бұрын
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
@indiravijayan3747
@indiravijayan3747 3 жыл бұрын
ടീച്ചറെ, എന്ത് രസാ കാണാൻ. കൊതിയാവുന്നുണ്ട് നിങ്ങളുടെ ബന്ധം കണ്ടിട്ട്. മോളെ ത്ര നല്ല കുട്ടിയാ. എത്ര നന്നായി പെരുമാറുന്നു. മോനിപ്പോഴും അനുസരണയുള്ള ഒരു student - നെ പോലെ, . U r very very lucky ടീച്ചറിന് എൻ്റെ ഓണാശംസകൾ 💙💐🌻
@aishuremya2914
@aishuremya2914 3 жыл бұрын
ടീച്ചർ അമ്മേ ...മകനെയും മരുമകളെയും പരിചയപ്പെടുത്തി തന്നതിൽ സന്തോഷം ....അമ്മയ്ക്ക് ചേർന്ന നല്ലൊരു മരുമകളെ തന്നെയാണ് കിട്ടിയിരിക്കുന്നത് ....
@bennipthomas3276
@bennipthomas3276 2 жыл бұрын
ടീച്ചറമ്മേ, നിങ്ങളൊരു സംഭവമാണ്. എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഈശ്വരൻ നൽകട്ടെ
@ashwathijacob6321
@ashwathijacob6321 3 жыл бұрын
Lucky to have such a loveable mother in law 💕💕💕💞
@deepamanoj3527
@deepamanoj3527 3 жыл бұрын
ടീച്ചറമ്മേ എനിയ്ക്ക് ഒരുപാടിഷ്ടമാണ് 😍😍സംസാരവും പ്രകൃതവും ഏറെ മനോഹരം….😍🙏👍
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ശരി shall keep it up
@annietitus4650
@annietitus4650 3 жыл бұрын
I'm sure Suma teacher is so proud of her dil. Thank you very much for the excellent recipe. God bless you all!
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
We should be like that alle. True lm proud of my 2dils. Both are so lovable. Deepa too.
@shailajam655
@shailajam655 2 жыл бұрын
Suma trnode samsarikkan vallatha moham
@sindhu106
@sindhu106 3 жыл бұрын
നല്ല കഥ. ഭാഗ്യമുള്ള മരുമകളും അമ്മായിഅമ്മയും. ടീച്ചറിന്റെ സന്തോഷം നിറഞ്ഞ ചിരി 👌👌ഞാനും എന്റെ അമ്മയുടെ വർഷങ്ങൾക്കു മുൻപുള്ള സന്തോഷത്തിലേക്കു പോയി. മകനും കുടുംബവും അവധിക്ക് വരുമ്പോൾ വിഭവങ്ങൾ ഒരുക്കി ഇതുപോലെയാണ് നോക്കിയിരിക്കുന്നത്. അതുകഴിഞ്ഞു എനിക്കും ഒരു കുടുംബമായി ആലപ്പുഴയിൽസ്ഥിരതാമസമായപ്പോൾ ഓണത്തിനുംമറ്റു വിശേഷ ദിവസങ്ങളിൽ വീട്ടിൽ ചെല്ലുമ്പോൾ ഇതുപോലെ രുചിയു‌റും വിഭവങ്ങളുമായി കാത്തിരിക്കുന്ന അമ്മയെ ഓർക്കുന്നു. ഈ കോവിഡ് കാലത്ത് ഓണത്തിന് അമ്മയുടെ അടുത്ത് പോകാൻ പറ്റുമോ എന്ന ആശങ്കയിലിരിക്കയാണ്.
@nanduandnavanusworld3130
@nanduandnavanusworld3130 3 жыл бұрын
wonderful family....god bless ... makkalude etavum valiya bhagyam e Amma yane 🙏😘😘😘😘
@sheebamony7976
@sheebamony7976 3 жыл бұрын
Stay blessed always...ur character is revealed in your children..happy onam to you all..
@ushajaladesh4755
@ushajaladesh4755 3 жыл бұрын
ഞാനും അമ്മായിഅമ്മയും ഇങ്ങനെ ആയിരുന്നു പെട്ടെന്ന് ഓർത്തു പോയി കണ്ണ് നിറഞ്ഞു ടീച്ചർ നല്ല ഇഷ്ടം 😍😍😍
@molyrajan2733
@molyrajan2733 3 жыл бұрын
Thank you teacher for your wonderful talk.God bless you.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
🤗🤗
@neethajose
@neethajose 3 жыл бұрын
videoyil udaneelam sneham thulumbunnu ammayude manassil.. athappaade orammayaaya enteyum manassu niraykkunnu :)
@vvishaljacob
@vvishaljacob 3 жыл бұрын
നിങ്ങള് തമ്മിലുള്ള bonding very super, aunty kk ബുദ്ധി ഉള്ളതുകൊണ്ട് ആണ് ചെക്കനെ കാണാതെ parents ne കണ്ടുകൊണ്ട് കല്യാണം തീരുമാനിച്ചത്👍👍
@sheelapadmanabhan81
@sheelapadmanabhan81 3 жыл бұрын
ടീച്ചർക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ. ഇന്നത്തെ വീഡിയോ ഒരു പാട് ഇഷ്ടമായി. പഴുത്ത മത്തനും കൈതച്ചക്കയും കൂടി പച്ചടി ഉണ്ടാക്കാറുണ്ട്. പച്ച മത്തൻ കൊണ്ട് അറിയില്ലായിരുന്നു.
@ushajoy5617
@ushajoy5617 3 жыл бұрын
So happy to see daughter in law and mother in law with full grace!
@noopuradwanikalartworld2778
@noopuradwanikalartworld2778 3 жыл бұрын
So happy to see your son and daughter teacher.... Onam wishes
@rock-vr9xc
@rock-vr9xc 3 жыл бұрын
Eviday kalchatti kandalum njan ammaye orkum.ammayuday videos kanumpol entho manasil vallatha oru santhoshamanu.Good receipe ammaa
@sujasara6900
@sujasara6900 3 жыл бұрын
So glad to see you mam with your son and daughter.May God bless you all abundantly
@shylaphilip2751
@shylaphilip2751 3 жыл бұрын
വിനയമുള്ള നല്ല ഒരു അമ്മ , ഒത്തിരി ഒത്തിരി ഇഷ്ടമാണ്🙏🙏🙏❤️
@jayasreeramachandran8477
@jayasreeramachandran8477 3 жыл бұрын
Super Amma.....❤ saritha sundhariyanu 🥰
@lakshmigayu
@lakshmigayu 3 жыл бұрын
ടീച്ചർ ടെ സംസാരവും പാചകവും എല്ലാം ഒരുപാട് ഇഷ്ടമാണ്.. ഇന്നത്തെ video കണ്ടപ്പോൾ ഒരുപാട് സന്തോഷം.. 🥰🥰 മക്കൾ കൂടെ ഉള്ളപ്പോൾ ഉള്ള സന്തോഷം video ilum ഉണ്ട്.. Dr. Sarita yude advice valare valuable🙏🏼 ടീച്ചർക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞ ഓണാശംസകൾ..
@anuantonyvakayil2470
@anuantonyvakayil2470 3 жыл бұрын
Its such a heart warming vlog mam. Its so entertaining with a blossom of positivity.
@jishac5811
@jishac5811 3 жыл бұрын
Entu rasma samsaram kelkkan cooking kazhinnappo skip adikkan ninnataarnnu but irunnu poyi💜innathy kalathu koodi arum sammadikkilla vivahathinu mumbu would be Dy veetil okky nilkkan so lucky saritha madem....very loving and caring family 💜
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതു ശരിയാ. ആരും ധൈര്യപ്പെടില്ല.
@shinyalexander6471
@shinyalexander6471 3 жыл бұрын
She is a perfect dil. U both mil and dil deserve each other.
@Joseph-thomas-z3n
@Joseph-thomas-z3n 3 жыл бұрын
ടീച്ചറിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ!
@charlesgidron511
@charlesgidron511 3 жыл бұрын
Thank you so much for the Greatest impact on society
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Oh my goodness
@lathapadmakumar2348
@lathapadmakumar2348 3 жыл бұрын
So thanks Dr Saritha. For sharing your nice experience with your loving mother in law. (No mother only). Our so so loving Suma teacher. ( No like my mother only). Wish you teacher and family a very very happy Onam. 🌹🌹🌹🌹🌹
@aparnaapu775
@aparnaapu775 3 жыл бұрын
All of you guys are superstars! 🤩 Couldn't be prouder to be your daughter and granddaughter! ❤️❤️ Happy Onam 🌼
@shobhathomas6124
@shobhathomas6124 3 жыл бұрын
Suma teacher, such a wonderful dish and daughter in law ,and calm son. I will make it
@seethamonyparthasarathy1785
@seethamonyparthasarathy1785 2 жыл бұрын
@@shobhathomas6124 ²
@zubaidamm319
@zubaidamm319 Жыл бұрын
​@@seethamonyparthasarathy1785❤
@zubaidamm319
@zubaidamm319 Жыл бұрын
@sulekhagopi3657
@sulekhagopi3657 3 жыл бұрын
ടീച്ചറിന്റെ മോനെയും മോളേയും കണ്ടതിൽ ഒത്തിരി സന്തോഷം😍 എന്നും ഈ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ടീച്ചറിന്റെ കുടുംബത്തിൽ😍
@bindubaiju9632
@bindubaiju9632 3 жыл бұрын
ഒത്തിരി സന്തോഷം.....🥰🥰🥰🥰
@lalithams4394
@lalithams4394 3 жыл бұрын
ടീച്ചറെ എനിക്കും ഒത്തിരി ഇഷ്ടം ആണ്. ടീച്ചറുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. മോനെയും മോളെയും ഞങ്ങൾക്ക് കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഉണ്ട്. ടീച്ചർക്ക്‌ എന്നും നല്ലത് വരട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🏻🌹🌹🌹ഓണം ആശംസകൾ 🌹🌹🌹🙏🏻
@hindudevotionkadavoor1051
@hindudevotionkadavoor1051 3 жыл бұрын
ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മരുമകളും മകനും 🙏🏻🙏🏻
@junjuly959
@junjuly959 3 жыл бұрын
മറുപടി കിട്ടിയില്ലെങ്കിലും, കൊള്ളാം..... ടീച്ചറെ, ദീർഘായുസുണ്ടാകട്ടെ...!!!
@mablethomas3455
@mablethomas3455 3 жыл бұрын
So happy to see ur son & beautiful daughter -in- law, Ur expression shows how happy ur Sumateacher😊😊 such a wonderful & happy family♥️👍👌🥰
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
God almighty
@mablethomas3455
@mablethomas3455 3 жыл бұрын
@@cookingwithsumateacher7665 👍♥️
@bindusasidharan4217
@bindusasidharan4217 3 жыл бұрын
ടീച്ചർ മക്കളുടെ കൂടെ സന്തോഷത്തിലാണ് അല്ലേ മകനെയും മകളെയും കാണാൻ പറ്റിയതിൽ സന്തോഷം എല്ലാവർക്കും എന്റെയും കുടുംബത്തി നെറയും ഓണാശംസകൾ❤❤❤❤
@bindusasidharan4217
@bindusasidharan4217 3 жыл бұрын
ഓണാശംസകൾ
@mehr3824
@mehr3824 3 жыл бұрын
Oru Sadya unda pole, Mashaallah what a lovely family! With this pachadi making you taught us so many other things as well, about a loving and concerned mother as well as MIL.the mutual respect Between the DIl and MIL... 🙏 And Ma'am I love the way you say " Sivadasan Sir"💕 A very happy Onam to you and family ❤️
@graceyabraham7264
@graceyabraham7264 3 жыл бұрын
Very good well done god bless you
@venivijayan4456
@venivijayan4456 3 жыл бұрын
Itreyum discipline ayitulla Oru you tube channel um njn kanditilla atree respect und teacher ammee🙏🙏🙏oraayiram namaskaram🙏
@binisuresh3134
@binisuresh3134 3 жыл бұрын
Thank you Suma teacher for this mind-blowing video 🙏🙏🥰🥰
@reshmaraj1803
@reshmaraj1803 3 жыл бұрын
Story valya ishtaayi. love you teacheramme. Ma'aminte video kaanumpol okke thonum teachernte oru student aavaanulla bhagyam undayillallo ennu, but video full kandu kazhiyumpol sangadam ellam povum classil thanne aanu thonipovum. thank you very much Ma'am. katta waiting for the next story. God bless you all. Take care.
@deejamaroli4785
@deejamaroli4785 3 жыл бұрын
ടീച്ചർക്കും ഫാമിലിക്കും ഓണാശംസകൾ ❤❤❤🌹🌹
@jayavallip5888
@jayavallip5888 3 жыл бұрын
Satitha enna peru byheart anu. Eppozhum teacher parayarundu. Teacher valare santhoshathilanu. Teacherinde katha kettal bore adikkilla. Thank u teacher 👍👌❤❤
@rameshsheeja2391
@rameshsheeja2391 3 жыл бұрын
മക്കളെ കണ്ടപ്പോ അമ്മയുടെ സന്തോഷം മുഖത്ത് എന്ത് ഭംഗിയാ
@nimmyjose9789
@nimmyjose9789 3 жыл бұрын
Such a loving mother .. and daughter in Law.. 👏👏
@saraswathibhaskar8411
@saraswathibhaskar8411 3 жыл бұрын
Suma chechi, palakkadan vibhavathinte patty paranjappol, Enikku parayaathe erikkan vayya. Njaan, kottayam vibhavangal Padichathu, ammini chechi Vaze aanu 🙏 Pullikkarathi de aviyal marakkilla 🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Baby . സന്തോഷം അമ്മിണി കൊച്ചിയുടെ ഓർമ്മകൾ എത്രയോ ഹ്റുദയംനിറയെ ഉണ്ട് അല്ലേ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ചേച്ചിയുടെ
@deepagopinathansathya102
@deepagopinathansathya102 3 жыл бұрын
Hai Teacher Amma, ഒത്തിരി സന്തോഷം , വീഡിയോ കണ്ടപ്പോൾ വളരെ വളരെ സന്തോഷം. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sulaikhatharayil447
@sulaikhatharayil447 8 күн бұрын
Teechare.valiya.ishttaman..makkale.kandu.valare.sandosham...endu.karikal..vechalum..ath.aduppil..ninnum..eduth..mattunnaduvare.njan.kanum.makkalodoth..sandoshathode..onam..aghoshikku..nandi.ente..onassaamsakal..nerunnu..
@preethamathew5392
@preethamathew5392 3 жыл бұрын
Glad to see Apu and family. He was my junior in REC. ടീച്ചറിന്റെ മോൻ എന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം 😍
@preethamathew5392
@preethamathew5392 3 жыл бұрын
യൂറെക മാമൻ ഈ ശിവദാസ് സാറും. 🥰
@sainabap1211
@sainabap1211 2 жыл бұрын
അമ്മയും മരുമോളും lucky very good person goad bless youto
@swishworld3949
@swishworld3949 3 жыл бұрын
Nice teacher 👌both of you & your dishes , mother- in-law🤝daughter-in-law chemistry is so sweet 🥰😍you well said Dr . about the eating habits 💐✌️
@BEAUTYANDME
@BEAUTYANDME 3 жыл бұрын
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН
സ്വാദേറും മീന്‍പീര😄👌😄....  (Meenpeera)
19:07
cooking with suma teacher
Рет қаралды 182 М.
Ekadashi puzhukku
4:30
Kowsthubham Veg Foods
Рет қаралды 10 М.
Onam Sadya Special Mathanga Erissery
16:09
Manorama Food & Travel
Рет қаралды 887 М.
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН