സ്വാദേറും മീന്‍പീര😄👌😄.... (Meenpeera)

  Рет қаралды 182,179

cooking with suma teacher

cooking with suma teacher

Күн бұрын

Meen peera
Ingredients
1. Any small type fish - 500 gm
2. Shallots chopped - 1 cup
3. Garlic chopped - ½ cup
4. Ginger chopped - ½ cup
5. Green chilli chopped - 8 to 12
6. Grated coconut - 1 to 1 ½ cups
7. Kerala kokum (soaked) - 2 to 3
8. Salt - to taste
9. Turmeric powder - ½ tsp
10. Chilli powder (opt) - ½ tsp
11. Coconut oil - 1 to 2 tbsp
12. Curry leaves - 4 to 5 twigs
13. Fenugreek powder - 2 big pinches
Preparation
1. Into an earthenware pot put items 2 to 10, mix and squeeze with the hand.
2. Add the fish & gently mix. Set aside for 10 to 20 minutes.
3. Boil adding ½ cup water, on slow fire for 6 to 8 minutes.
4. Add coconut oil & stir, remove, garnish with curry leaves & fenugreek powder.

Пікірлер: 319
@neenababu6123
@neenababu6123 3 жыл бұрын
Suma teacher ഇഷ്ടപ്പെടുന്നവർ like അടി👍👍
@jayasreer8658
@jayasreer8658 3 жыл бұрын
Like your food you are also very homely
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
തീർച്ചയായും 👍🙏
@rachelthomas1987
@rachelthomas1987 3 жыл бұрын
Very good
@dasbattelco1329
@dasbattelco1329 3 жыл бұрын
Me also 🌹
@shareefabeevi7947
@shareefabeevi7947 3 жыл бұрын
ഞാനും ദുബൈ മാർക്കറ്റിലും പോയി അടിപൊളി തന്നായിരുന്നു അമ്മേ 1000 ഇനം മീൻ ഉണ്ടായിരുന്നു അല്ലി അമ്മേ
@nksheetal2610
@nksheetal2610 3 жыл бұрын
"ഏതിനോടാണോ നമ്മൾ ശീലിച്ചത് അത് നമുക്ക് ഇഷ്ടം" എത്ര അർത്ഥമുള്ള sentence. ഒരുTeacher + Life experience combination il ഉള്ളവർക്ക് മാത്രമേ ഇതൊക്കെ പറയാൻ പറ്റു...Thank you 🙏🏻😘🥰 Keep Rocking Teacher ⚡️⚡️
@padmavathin5535
@padmavathin5535 2 жыл бұрын
Nice
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Ready made fish recipes. എത്ര പെട്ടെന്നാണ് ഒരു മീൻ തോരൻ ഉണ്ടാക്കിയത് ഒപ്പം യാത്രാ വിശേഷങ്ങളും . Super presentation. Thanks Teacher.
@bharathip4796
@bharathip4796 16 күн бұрын
Try cheythu nokkeettu parayam❤️
@gowribabu3058
@gowribabu3058 3 жыл бұрын
ടീച്ചർ ഓരോന്നും നല്ല വ്യക്തമായി പറഞ്ഞു തരുന്നത് കാരണം എല്ലാം നല്ല പോലെ മനസിലാക്കാൻ പറ്റും താങ്ക്സ് ടീച്ചർ 👍👍👍😍😍
@remadevivs9485
@remadevivs9485 3 жыл бұрын
Thank you, മീൻപീര കണ്ടപ്പോൾ കഴിക്കാൻ തോന്നി. ബാംഗ്ലൂരും നല്ല മുള്ളൻ കിട്ടാറുണ്ട് ടീച്ചറേ....ഒരുപാട് ഓർമ്മകൾ തന്നു, ദുബായ് മാർക്കറ്റിൽ പോയതും ഫ്രഷ് മീനും ദേരയിലെ താമസം.20 വർഷം മുൻപാണ് ... വളരെ നന്ദി 🙏
@mablethomas3455
@mablethomas3455 3 жыл бұрын
Love to watch you talk and to hear your related stories❤️😊👍, Ur professionalism reflects in your videos👍👍
@sunikunnumal3922
@sunikunnumal3922 Жыл бұрын
Super മീൻ പിരാ. ...ഞാൻ ദുബായ് deira.അണ്...ടീച്ചർ അവിടെ വന്നു അല്ലെ...ഇപ്പൊൾ അവിടെ നിന്ന് മാർക്കറ്റ് മാറി...ഇനിയും ദുബായ് വരു...സന്തോഷം
@ameer1851
@ameer1851 3 жыл бұрын
എനിക്ക് സൊതവേ അത്ര പെട്ടെന്ന് ഒരു പ്രസന്റേഷനും ഇഷ്ടപ്പെടാറില്ല. But you crossed my expectation. This is great and grand... tradition meets experience and exercises the experiments too... u r equipped even to face this new world.. proud of you
@sushamohan1150
@sushamohan1150 3 жыл бұрын
ടീച്ചറുടെ recipes പോലെ തന്നെ ഇഷ്ടമാണ് ടീച്ചറുടെ കഥകളും❤️👍
@shreyu8046
@shreyu8046 3 жыл бұрын
കറിയെക്കാൾ better അവതരണ ശൈലി 👍👍👍
@rajithmm445
@rajithmm445 3 жыл бұрын
Super മേഡം പാചകവു അവതരണവും
@meenamumthaz5301
@meenamumthaz5301 3 жыл бұрын
ടീച്ചറെ നിങ്ങളുടെ അവതരണം എനിക്ക് നല്ല ഇഷ്ടമാണ്
@roymathews3852
@roymathews3852 Ай бұрын
Reminds me of my mother who passed away 4 years ago.
@MYMOGRAL
@MYMOGRAL 3 жыл бұрын
മീൻ പീര കൂട്ടി ചൂട് ചോറ് കഴിക്കാൻ കൊതിയാവുന്നു 🤤🤤🤤🤤
@cubeab7655
@cubeab7655 3 жыл бұрын
😋😋 കഴിക്കാൻ കൊതിയായി , പിന്നെ , എന്നും സാരിയുടുത്താ മതീട്ടോ ടീച്ചർ .... എനിക്ക് ടീച്ചറെ കാണുമ്പോളും സംസാരം കേൾക്കുമ്പോളും എന്റെ അമ്മയെ പോലെ തോന്നും , അമ്മക്കും ഇതുപോലെ കുറെ ടിപ്സുകളുണ്ട്😍 ..... സ്നേഹം ടീച്ചർ
@preethababukuttan3441
@preethababukuttan3441 3 жыл бұрын
Today's meenpeera was super. I just want to keep listening to your stories. Love you Ma'am❤️
@shwe2u
@shwe2u 3 жыл бұрын
Usually I skip and go to the recipe direct in all other channels but here ..more than the recipe ..every word Ma’am says is so nice to hear and I often hear it again and again ..loads of love to u maam 😘
@swapnaraj3939
@swapnaraj3939 3 жыл бұрын
ഇപ്പോൾ ദുബായ് ൽ മീൻ മാർക്കറ്റ് കണ്ടാൽ ഷോപ്പിംഗ് മാൾ ൽ ചെല്ലുന്ന പ്രതീതി ആണ് ❤️❤️❤️❤️
@mariyammajoseph3332
@mariyammajoseph3332 Жыл бұрын
Uff! What a perfection in your cooking. An Headmistress all qualities are hidden in you🙏😘🥰. Huge respect to you mam. 🙏
@geethakannoth2634
@geethakannoth2634 3 жыл бұрын
Teacher njan endha parayende, meen peera recepie mathramalla paranju thannathu. Dubai marketilekku thanne teacherude samsaram enne koottikondu poyi, oru sanjaariyude diary kurippu pole thanne rasakaramayirunnu. Sabarimala kkalam kazhinjal enthayalum meen peera try cheyyum. Teacherkku oru paadu hridayam niranja nanni. Innatheykku vida. 👋
@kichuskitchen5012
@kichuskitchen5012 3 жыл бұрын
Enthu rasanu teacher nte pachaka klass kettirikkan ! aa pazhaya kalathekku thirichu poyathu pole. Thank you dear theacher🥰🥰🥰🥰🥰💋💋💋
@vimalavasudevan4865
@vimalavasudevan4865 3 жыл бұрын
Very interesting to hear you..Excellent presentation and cooking. Super dish mam.👌👌👌🙏🙏🙏
@Nithyakurup
@Nithyakurup 3 жыл бұрын
ടീച്ചറേ... വിവാഹം കഴിക്കാൻ പോകുന്നവർക്ക് വേണ്ടിയൊരു vedio ചെയ്യാമോ... ഒരു അമ്മ പറഞ്ഞു തരുന്ന കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി,.. പുതിയൊരു വീട്ടിൽ ചെല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും... പറഞ്ഞു തരാൻ ആരും ഇല്ലാത്തോണ്ടാണ് ടീച്ചറിനോട് ചോദിച്ചത്... ഒരുപാട് സ്നേഹം ടീച്ചറേ ♥️
@priyanair1848
@priyanair1848 3 жыл бұрын
Before watching the receipe mouth started watering Thank u Mam Waiting to see u everyday
@sindhuraju4724
@sindhuraju4724 3 жыл бұрын
നമസ്കാരം ടീച്ചർ ഞങ്ങൾക്കു മിക്കവാറും ദിവസം ഇതു ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് ഞാൻ ആലപ്പുഴ ആണ്
@ROH2269
@ROH2269 3 жыл бұрын
Ammayude varthamanam Othiri ishtam anu 👏
@ambilyg8417
@ambilyg8417 3 жыл бұрын
Super Tr U are an outstanding personality 😂🙏🙏🙏
@anushri3343
@anushri3343 3 жыл бұрын
Teacher, I'm from Tamilnadu..I never miss any of your episode. Your presentation is interesting and informative.
@pushpathejus8050
@pushpathejus8050 3 жыл бұрын
Teacher meen le vishamsam kalyan marygam paranju tharumo
@jayakumarvkumarvj7867
@jayakumarvkumarvj7867 3 жыл бұрын
Aaaa .
@sheebaar3700
@sheebaar3700 2 ай бұрын
Teachare kanumbol enikk ente ammayiye.ormavarum vilasiniteacher H M aayirunnu teacharepole thanne❤❤
@geethamuralidharan3309
@geethamuralidharan3309 3 жыл бұрын
Ma'am you are super.Your presentation is really awesome. 👍👍
@prakashprabhakaran752
@prakashprabhakaran752 Жыл бұрын
Nalla. Aiswariyam. Kanan. Pinne. Cokking. Style. Supper. Nalla. Techer. Kuttigale. Padippikkunna. Feeling. L. Kettirikkan. Sugam.
@shynisala880
@shynisala880 3 жыл бұрын
Nammluda teacher vannnu..1st comment
@geethakannoth2634
@geethakannoth2634 3 жыл бұрын
Aadyam, ende ethrayum priyappetta teacher kku Oru umma thannittae... njan nokkan povunnullu..😘😘😘
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Love
@geethakannoth2634
@geethakannoth2634 3 жыл бұрын
Love you too ..😍
@ramsheenakt3573
@ramsheenakt3573 3 жыл бұрын
ഇന്ന് അമ്മ നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട് ലവ് യു അമ്മ
@sheebajacob8749
@sheebajacob8749 3 жыл бұрын
എന്നും സുന്ദരിക്കുട്ടിയല്ലേ 😘
@mollysebastian8374
@mollysebastian8374 3 жыл бұрын
കോട്ടയം സ്റ്റൈൽ മോര് കാച്ചിയത് കാണിച്ചു തരുമോ ടീച്ചർ. മീൻതോരന്റെ കൂടെ കൂട്ടാനാണ്. ചെറുപ്പത്തിൽ കൂട്ടിയിട്ടുണ്ട്
@rajeswarypa8414
@rajeswarypa8414 2 жыл бұрын
ടിച്ച ർമീൻപീരനന്നായിട്ടുണ്ട്
@rubychacko8013
@rubychacko8013 3 жыл бұрын
Love all your recipes very much.. Mam, tried your meen peera recipe, and it came out very well. Thanks for sharing this easiest method for preparing netholi peera🙏🌹
@abhilashka3169
@abhilashka3169 3 жыл бұрын
ടീച്ചറിന്റെ പാചക ക്ലാസ് കണ്ടിരിക്കാൻ എന്തു രസമാണ്.
@tommats
@tommats 3 жыл бұрын
Its a pleasure to watch teacher cooking as well as listening to her chit-chats!!
@treesajose736
@treesajose736 3 жыл бұрын
Suma teacher with the hand of god & lots of experiences...😍
@padmakumarirumpanam7874
@padmakumarirumpanam7874 2 жыл бұрын
അമ്മേ ..... അവതരണം ലളിതം സുന്ദരം .....
@sudhisa1428
@sudhisa1428 3 жыл бұрын
Enthu rasaa teacherude samsaram kelkkan.super super super............
@jordanmanoj9975
@jordanmanoj9975 3 жыл бұрын
Teacher amma, lam from London. I make meen thoran with netholi meen and the english fish mackerel..it's very tasty. Love you mam.
@asharaja7190
@asharaja7190 3 жыл бұрын
Mam..I am from Mumbai, Thane..My native place is Panachickadu, Kottayam..You are so sweet&lovely cooking....
@valsalaraju2332
@valsalaraju2332 3 жыл бұрын
ട്രൈ ചെയ്തു നോക്കി ഇതും നല്ലതായിരുന്നു ഇനിയും ഇടണം ഇതുപോലെ മീൻ കറിയും എല്ലാത്തിനെയും വീഡിയോസ്
@minirachel5654
@minirachel5654 6 ай бұрын
Love the way you talk and teach each recipie
@rethikavr5231
@rethikavr5231 3 жыл бұрын
Teacher enikk othiri ishtappetta dish.kanthari mulak use cheyithal super.ennano nammude keralathil fresh fish kittuka
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
Meen peera kandittu my mouth is watering😘
@sreejasreejith8794
@sreejasreejith8794 3 жыл бұрын
ടീച്ചറിന്റെ കഥ കേട്ടിരിക്കാൻ നല്ല രസമാണ് 🥰🥰
@Tina9769
@Tina9769 3 жыл бұрын
Just loved listening to dxb mkt story...to u for the wonderful stories ..God blessU
@minijustin6592
@minijustin6592 3 жыл бұрын
ടീച്ചർ പഠിപ്പിക്കുന്നതുപോലെയാണ് അവതരിപ്പിക്കുന്നത് 👍👌👌🌺
@seethalsasidharan2409
@seethalsasidharan2409 Жыл бұрын
🤗🤗🤗🙏🙏🙏💞💞💞adipoli teacher😍😍😍vdo presention👌👌👌🤗💟💟💟
@kasthooris9324
@kasthooris9324 3 жыл бұрын
beautiful and elegant today - very nice
@manjushasuresh9808
@manjushasuresh9808 3 жыл бұрын
😍😍😍😘😘😘😘😘 love u sooo much and thank u teacheramme. Ith orikkal undakkanamennu prayanirikkukayayirunnu. Appolekkum undakki thannu. Ente mattoru nostalgia 👌👌👌💖💖💖
@jemonbabu284
@jemonbabu284 Жыл бұрын
ഒത്തിരി ഇഷ്ടമായി അമ്മയുടെ മീൻ തോരൻ 🥰🥰🥰💕💕
@anniesamuel9955
@anniesamuel9955 3 жыл бұрын
I like ammachi s story telling experience! Adipoli!!
@elsysebastinkannoth7889
@elsysebastinkannoth7889 3 жыл бұрын
Ennum ellam kaanum. Oru amma parayumpole.. thanks for all vedios..
@susenabraham5618
@susenabraham5618 3 жыл бұрын
We dont put garlic in മീൻപീര
@varghesetharakan129
@varghesetharakan129 Жыл бұрын
Truly a pleasure listening to you ma’am!❤ God bless you with long life!🙏🙏 - Suja
@vinaychandran6340
@vinaychandran6340 2 жыл бұрын
നല്ല നല്ല അറിവുകൾ തന്നതിനെ നന്ദി
@pramodvn4960
@pramodvn4960 3 жыл бұрын
Teacher, അഡ്രസ് ഒന്ന് ഇടുമോ? ഒരു കുഞ്ഞു സമ്മാനം അയക്കാനാ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
എൻറെ മക്കളെ നിങ്ങളുടെ സ്നേഹം മതി. എന്തു സ്നേഹമായിരുന്നു എന്നോട്
@lekhasuresh7918
@lekhasuresh7918 3 жыл бұрын
What a beautiful narration !!! Feel like eating it Nw itself .happy on hearing abt ur family also . Add some personal details too ..
@jollymathew8172
@jollymathew8172 3 жыл бұрын
Teacher amme ithu kalchatti aano....? Ithu enganeyaanu season cheyyunnathu...???
@sreedevivinod5716
@sreedevivinod5716 3 жыл бұрын
എന്റെ കുടുംബത്തിന്റെ ഇഷ്ട വിഭവം.. അതുക്കും മേലെ യാണ് ടീച്ചറമ്മയുടെ . ഇൻട്രോഡക്ഷൻ
@sitaswaroop414
@sitaswaroop414 2 жыл бұрын
Namaskaram teacher, Thankyou Making meenpera today,
@omanapatil6890
@omanapatil6890 3 жыл бұрын
Very nice...kottayam meen peera...thank you so much teacher ...
@smitharajkumar8305
@smitharajkumar8305 2 жыл бұрын
ടീച്ചറിൻ്റെ കറികൾ എല്ലാം എനിക് ഇഷ് ടമാണ് ടീച്ചറി നെയും
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഓഹോ . സ്നേഹം
@abhiramdev3751
@abhiramdev3751 3 жыл бұрын
Meen peera thoran super 👌😄😀
@ginujacob9743
@ginujacob9743 3 жыл бұрын
Ammaaaa
@safiyarahman8429
@safiyarahman8429 3 жыл бұрын
ടീച്ചർ അമ്മാ... Nice
@annyamunakurian6049
@annyamunakurian6049 3 жыл бұрын
എന്റെ അമ്മച്ചി ഇതുപോലെ ആണ്..പാചകം ചെയ്യുമ്പോൾ അടുത്ത് ചെന്നാൽ നന്നായിട്ട് പറഞ്ഞു തരും.... ഓരോ കറി ഉണ്ടാക്കുമ്പോഴും ഓരോ കഥ പറയും.... ടീച്ചർ അമ്മൂമ്മയുടെ എല്ലാ videos ലും അതേ വാത്സല്യം ആണ് ❤️❤️ ഒരു video പോലും miss ആക്കില്ല....
@sixfingerboy
@sixfingerboy 3 жыл бұрын
Teacher,cook cheythathinu shesham athu kazhichu kude kanichal valare nannayirikum.. apol video complete aaya oru feel varum :) a humble suggestion.
@irfanaraheemass2465
@irfanaraheemass2465 3 жыл бұрын
Hi Amme innu checkblack sariyil chundary aayittundu !Ithrayum ruchiaayi paakamcheyyunna ammayude makan engane FOODY aakathirikkum ! Nalla peera or meenaviyal!njan ithil inchyum veluthullyum upayogikkarilla !inyithellam upayogichundakkanam !God bless her very lot !💓💓💓
@anithajoshy434
@anithajoshy434 2 жыл бұрын
Meena try chaithu, super, Thank u teacher
@shinegopalan4680
@shinegopalan4680 3 жыл бұрын
Adipoli 👏👏
@deepaadam4441
@deepaadam4441 3 жыл бұрын
Mam najn fish mulakitt curry vechu mam super aarunu nalal result kitty thanku maaam
@shijibabu2001
@shijibabu2001 3 жыл бұрын
നല്ല അവതരണം, cute teacher
@johncyraju2499
@johncyraju2499 3 жыл бұрын
Super മീൻ പീര... 👌👌👌
@sathisrikumar359
@sathisrikumar359 3 жыл бұрын
Super explanation....👍👍👍👍
@skvlogs1348
@skvlogs1348 3 жыл бұрын
Teacherude class super
@jayasreemohan1354
@jayasreemohan1354 3 жыл бұрын
I like your cooking and presentation
@simijijivarghese2228
@simijijivarghese2228 3 жыл бұрын
എന്റെ ഹുസ്ബൻഡ് നു ഏറ്റവും ഇഷ്ടം ഉള്ള ഒരു ഡിഷ്‌ ആണ്. Very ടേസ്റ്റി ആണ്. താങ്ക്സ് അമ്മ
@geethakuwaitkumari8220
@geethakuwaitkumari8220 3 жыл бұрын
Teacher ammede ..samsaram kelkan vendi mathrama njn varunne..love you 😍😘
@rakhirenjith2384
@rakhirenjith2384 3 жыл бұрын
Enta teacheramme super receipe. Chakkaraa umma😘. Love u lots
@pushpathomas9697
@pushpathomas9697 3 жыл бұрын
Choodu chorum kachiya morum meen peerayum. Thank you teacher
@jayavalli1523
@jayavalli1523 3 жыл бұрын
Sathyam.. So nice teacher.👌👌❤
@manjumg2819
@manjumg2819 3 жыл бұрын
My mother was.a great.cook like you amma. Love you
@appu5472
@appu5472 3 жыл бұрын
Good presentation 👍😋
@jayalakshmynair2493
@jayalakshmynair2493 3 жыл бұрын
Super presentation. Super tasty meen peera. I prepared this meen peera. 👍Thank you teacher 🙏
@RajamPRajan
@RajamPRajan 3 жыл бұрын
മീൻ പീര സൂപ്പർ ട്രൈ ചയ്തു വളരെ ഇഷ്ടപ്പെട്ടു ❤️
@BTSARMY-jf5ws
@BTSARMY-jf5ws 3 жыл бұрын
ടീച്ചർ അവതരണം കെട്ടിരിയിക്കാൻ നല്ല രസം ലവ് യു ടീച്ചർ അമ്മ
@ASWATHY-kj7fi
@ASWATHY-kj7fi 3 жыл бұрын
Love you teachere 🙏❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 4 ай бұрын
❤️❤️❤️❤️❤️
@rajamvalsa4929
@rajamvalsa4929 3 жыл бұрын
Thanks teacheramma.
@shobaphilipgeorge1275
@shobaphilipgeorge1275 3 жыл бұрын
So good to watch your video
@minidamodaran6685
@minidamodaran6685 3 жыл бұрын
🙏 കൊള്ളാം അവതരണം സൂപ്പർ
@vilasininambiar698
@vilasininambiar698 3 жыл бұрын
Teacher, This one seemed to me very special in every aspect , especially the way of presenting .
@JJThoughts-JJThoughts
@JJThoughts-JJThoughts 3 жыл бұрын
കിടിലം മീന്‍ പീര 😋😋
@shyjavarghese4829
@shyjavarghese4829 3 жыл бұрын
Super presentation Chechi👌👌👌🙏🙏🙏
@remyasandeep897
@remyasandeep897 3 жыл бұрын
Teacherammaykku dark colors nalla cherchayundu. I like your cooking class
@sidheeksidheek2206
@sidheeksidheek2206 3 жыл бұрын
meen peera njangal undakkum
@binduau2759
@binduau2759 3 жыл бұрын
Recipe 👌👌😋
കോവിലകം കാളന്‍...😊😊👌 (Kovilakam Kaalan)
15:04
cooking with suma teacher
Рет қаралды 201 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 48 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 2 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 48 МЛН