നമസ്തേ ടീച്ചർ🥰🙏 ഒരു പാട് ഓർമകൾ ഉണർത്തി ഇതു കണ്ടപ്പോൾ . ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ അമ്മയും അമ്മച്ചിയും ഒക്കെ ഉണ്ടാക്കിയിരുന്ന ഒരു പലഹാരമായിരുന്നു ഇത്. എന്റെ അച്ഛന്റെ പ്രിയപ്പെട്ടവയിൽ ഒന്ന്. ഇതിന്റെ വെള്ളം ഞാനും അനിയത്തിയും ഒന്നും കുടിക്കില്ലായിരുന്നു. അച്ഛൻ അതും കൂടി കുടിക്കുമായിരുന്നു. ഇന്ന് അച്ഛനില്ല😢. ഒരു 25 വർഷം പിന്നോട്ട് സഞ്ചരിച്ചു സ്കൂൾ ഓർമകളിലേക്ക് . ഇപ്പോഴും വീട്ടിൽ അമ്മ ഉണ്ടാക്കാറുണ്ട്. ഇത് കണ്ടപ്പോൾ എനിക്കും കൊതിയായി. പുഴുങ്ങലരി വെള്ളത്തിലിട്ടു വന്നിട്ടാണ് മെസേജ് ചെയ്യുന്നത്.🙂😋😋.
@babuk1282 жыл бұрын
ടീച്ചറെ,കൊഴുക്കട്ട ഇഷ്ടമായി.മറന്ന കൊഴുക്കട്ട കഥ ഭംഗിയായി ഓർമ്മിപ്പിച്ചു.കൊഴുക്കട്ട വെള്ളം പുതുപുത്തൻ അറിവ്.ഇതുവരെ കണ്ടിട്ടില്ല.സൂപ്പർ....ടീച്ചറെ പേരുപറഞ്ഞതിൽ എൻെറ പേരുകൂടെ വന്നതിൽ ഇരട്ടി സന്തോഷം.നന്ദി...സ്നേഹപൂർവം. ശ്രീകുമാരി.
@gayathrinair4717 Жыл бұрын
Ammachi now you are officially YT famous.. Thanks to Suma teacher🥰
@remanick53352 жыл бұрын
ടീച്ചർ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. എനിക്കും ഇഷ്ടം simple, less ingredients. പക്ഷെ അത് ഹെൽത്തി ആയിരിക്കും. ടേസ്റ്റിയും. 🙏🙏🙏
@leelamaniprabha90912 жыл бұрын
ശരിയാണ് traditional കൊഴുക്കട്ട. കൊഴുക്കട്ട വെള്ളത്തിന്റെ രുചി നാവിൽ എത്തി. നല്ല ഒരു class. With love and prayers
@DrNisiGrace-ie9hn4 ай бұрын
Ethra rasam anu kelkan .....love you teacher.....may God bless you ...
@sugunasreekumar55602 жыл бұрын
ടീച്ചറെ നമസ്ക്കാരം. ഞാൻ എപ്പോഴും ടീച്ചറുടെ cooking കാണാറുണ്ട്. എനിക്ക് വലിയ ഇഷ്ടമുള്ള വിവരണം. എൻ്റെ അമ്മ ഞങ്ങൾക്ക് ഇടക്കിടക്ക് ഉണ്ടാക്കിത്തരുമായിരുന്നു. അമ്മ അമ്മിയിൽ അരച്ച് ഉണ്ടാക്കിയിരുന്നു. ഞാൻ എൻ്റെ മക്കൾക്കും പേരക്കൂട്ടികൾക്കും ഉണ്ടാക്കിക്കൊടുക്കാരുണ്ട്. കുട്ടികൾക്ക് വലിയ ഇഷ്ടമുള്ള ഒരു പലഹാരം ആണ്. ഞങ്ങൾ ആവിയിൽ വേവിച്ചതിന് ശേഷം കടുക്, മുളക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, നാളികേരം എന്നിവ വറുത്തു ,ഇതിലേക്ക് കൊഴുക്കട്ട മുറിച്ചു ചേർക്കും. കുറച്ച് പച്ചരി ചേർക്കും. ഇല്ലെങ്കിൽ മുറിക്കുമ്പോൾ പൊടിഞ്ഞ് പോകും.
@geethat45382 жыл бұрын
ടീച്ചർ പലർക്കും അറിയുന്ന ഒരു വിഭവമാണെങ്കിലും നമുക്ക് ഇപ്പൊ തന്നെ ഉണ്ടാക്കാൻ തോന്നുന്ന വിധത്തിലുള്ള അവതരണം കൊണ്ട് കൊഴുക്കട്ട കൂടുതൽ മനോഹരിയായി....very well explained....Thank u teacher 🙏🙏
@vvvlogs47852 жыл бұрын
എന്റെ വലിയമ്മ ഈ കഥ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്.. നന്ദി യുണ്ട് ടീച്ചറെ ഇതു വീണ്ടും ഓർമ്മിപ്പിച്ചതിനു....
സൂപ്പർ ടീച്ചർ അമ്മേ ♥️♥️👍👍ഞാൻ ഒരു കൊഴുക്കട്ട പ്രാന്തി ആണ് മധുരവും എരിയും വെള്ളമുള്ളതും അവിയിൽ വെച്ചതും എല്ലാം ഇഷ്ട്ടമാണ് ♥️പുഴുങ്ങലരി നോക്കിയിട്ടില്ല തീർച്ചയായും try ചെയ്യും
@saranyasudheesh63484 ай бұрын
കുത്തരി ഉപയോഗിക്കാൻ pattumo
@sobhanaks76342 жыл бұрын
ഈ കഥ എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് ഇപ്പോൾ തന്നെ അരി വെള്ളത്തിൽ ഇടുവാണ്, വെള്ളമാണ് സൂപ്പർ 👌🏻
Nostalgic memories😍😍😍....ഇത് ഒന്ന് ഉണ്ടാക്കണം എന്ന് വിചാരിച്ചപ്പോൾ ടീച്ചറുടെ വിഡിയോ കണ്ടു...ജീരകം തേങ്ങ നന്നായി ഇടും... സൂപ്പർ ടേസ്റ്റ് ആണ്...എനിക്കിഷ്ടം...കൊഴുക്കട്ട വെള്ളം കുടിച്ചിട്ടില്ല...ഉണ്ടാക്കി കണ്ടിട്ടില്ല...😍🌹🌹🌹.
@sheenaranig2 жыл бұрын
സൂപ്പർ ടീച്ചറെ super 👍🏻👍🏻 ingredients കേട്ടപ്പോൾ നേരത്തെ Tution class ഇൽ പോയി പാഠം പഠിച്ചിട്ട് class ഇൽ ഇരിക്കുന്ന ഒരു student നെ പോലെ യാരുന്നു ഞാൻ (എല്ലാം മനഃപാഠം )😁🥰🥰. ഒത്തിരി സ്നേഹ ത്തോടെ sheena
@premamenon62912 жыл бұрын
Undakki very nice but edite kude kazhikan enda ?
@prasoonanu91572 жыл бұрын
ടീച്ചറമ്മെ ഞാൻ ഹൈദരാബാദ് ആ ഉള്ളത് കോഴുക്കട്ട കഴിക്കാൻ ആഗ്രഹം തോന്നിയപ്പോൾ യുട്യൂബിൽ യിൽ ഒന്ന് കയറി നോക്കിയത് ആ ഒത്തിരി ഇഷ്ട്ടം ആയി ചെയ്തു നോക്കിയിട്ട് thank you ടീച്ചറമെ ❤❤❤❤❤
@deepamenon5672 жыл бұрын
Teacherude kozhukatta kappi eshtappettu. Ethuvare kettittilla.. going to try this. Thank you teacher stay safe..
My grandmother use to soak little urad dal and toor dal soaked with the dough
@nalinivijaykumar4267 Жыл бұрын
Even I love kozhukkatta,but no one taught me this easy way. Thank you. Reminded me my mom's Kai punniyam and those good old days
@sreekalaca9912 Жыл бұрын
Very very tastey summa❤
@ayishakuttyhabi86542 жыл бұрын
Nan Ayisha എനിക്ക് ടീച്ചറെ വലിയ ഇഷ്ട്ടമാണ് എല്ലാം കാണും ഉണ്ടാക്കി നോക്കും എല്ലാം നല്ലതാ ഇടക്ക് ഇതുപോലെ പഴയ കഥകളും പഴം കഥകളും എല്ലാം പറയണം 👍👍
@jpnairjs98822 жыл бұрын
Payasam Ari aano
@lailarafiq1232 жыл бұрын
@8:05 what you make we call it Kichhu , when it is made with Jowar /Bajra flour. the kuozhuktta , is very similar to the modak in MH and doodh puli pitha among bengalis.
@bhasiraghavan31412 жыл бұрын
Thank u Teacher.. we follow same procedure. Can make different type . Grinding cocunut along with rice is more tastey. Happy on hearing about Teacher's colleagues... Stay safe
@bijuvijayan66662 жыл бұрын
പഠിപ്പിച്ച കുറെ അധ്യാപകരെ ഓർമ വരുന്നു... ഒരുപാട് നന്ദി... 🙏🙏🙏
This is my favourite . My mother used to make when I was young. She used attukallu for grinding. I am missing all these traditional food as I am away from my homeland
@vijayalakshmikartha53002 жыл бұрын
Namaskaram Ma'am.. 🙏🙏It's a wonderful recipe. Excellent nalamani palharam.
@pradeepaviyilpradeepaviyil77152 жыл бұрын
Mixi itra kattiyil arayuvo?
@balasubhramaniant56695 ай бұрын
Thanks
@gopankumar2955 Жыл бұрын
I put rice and kept in fride for socking❤❤
@beenamm97092 жыл бұрын
Super.. my sons faviurite... wemake this usually on sivarathry .... thank u tr.... have a nice day....
@bindut37402 жыл бұрын
നന്നായിട്ടുണ്ട്. ഞങ്ങൾ ഇതിനെ കടുകുവറുക്കാറുണ്ട്
@shailajanarayan8862 жыл бұрын
ടീച്ചറെ സൂപ്പർ 👍🏻👍🏻🥰 മിക്സിയിൽ ഇങ്ങനെ കട്ടിയായിട്ട് എങ്ങനെ അരച്ചു ചെറിയ ജാറിൽ ആണോ? അതുകൂടി കാണിക്കാമായിരുന്നു.
@rethysivaraman98822 жыл бұрын
കൊഴുക്കട്ട ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ വെള്ളം ഇപ്പോൾ ആണ് അറിയുന്നത് സൂപ്പർ തീർച്ചയായും ഉണ്ടാക്കും
@gracejacob84482 жыл бұрын
Where did you get that idaly pot .very nice
@cookingwithsumateacher76652 жыл бұрын
ഇത് കുറേ പഴയതു തന്നെ
@cookingwithsumateacher76652 жыл бұрын
കോട്ടയത്തുനിന്നു തന്നെanodised aluminium.
@gracejacob84482 жыл бұрын
@@cookingwithsumateacher7665 thank u for your reply
@preethakp30872 жыл бұрын
ടീച്ചർ, ഈ ഇഡ്ഡലിതട്ടിനെന്താ ഒരു കറുപ്പ് നിറം തോന്നുന്നത്?മുമ്പും ചില വീഡിയോകളിൽ ഞാനിത് കണ്ടിട്ടുണ്ട്. ടീച്ചറിന്റെ വീഡിയോകൾ പലതും കാണാറും ചെയ്തു നോക്കാറുമുണ്ട്.
@jayachellamma73402 жыл бұрын
എന്റെ അമ്മ.എപ്പോഴും ഉണ്ടാക്കുന്നതാണ്.അരകല്ലിൽ ആണ് അരയ്ക്കുന്നത്. എന്ത് രുചിയാണെന്ന് അറിയാമോ.
suma, tr, you are so intelijent, because you make kozhukkatta vellam easily
@santhilatha75372 жыл бұрын
Hai..teacher...thanks. Kandappol...kothithonni.
@vimalal86642 жыл бұрын
നമസ്കാരം ടീച്ചർ, ഈ പലഹാരം കുട്ടി ക്കാലത്തു ഞങ്ങളുടെ സ്ഥിരം പ്രാതൽ വിഭവം ആയിരുന്നു, ഇപ്പോഴും ഇതു ഉണ്ടാക്കാറുണ്ട്, സ്വാദും, ഗുണവും ഉള്ളത് തന്നെയാണ്, ടീച്ചർ പറഞ്ഞ കഥ ഞങ്ങൾ class ൽ പറയുമായിരുന്നു, ♥️
@unnip32962 жыл бұрын
പഴയ ഓർമ പുതുക്കൽ. ഒത്തിരി സ്‌നേഹത്തോടെ സുധർമ
@aleyammaantony21842 жыл бұрын
Thank you Tr.
@hemalataramanandan76012 жыл бұрын
Thank U Ma'm for Sharing This UNIQUE Recie---TASTY & HEALTHY!!!😍😍😍😍😍
@pscmalayalam65502 жыл бұрын
Thanks Kollam
@manju890-plk2 жыл бұрын
Super..best way of making kozukatta
@sandhyarani96852 жыл бұрын
Nammal ee vellathil sugar cheythu kozhukatta athil ittu vevikkum
@cookingwithsumateacher76652 жыл бұрын
അത് അല്ലി കൊഴുക്കട്ട . പോസ്റ്റ് ഇട്ടിട്ടുണ്ട്.
@ormmayileruchi88882 жыл бұрын
teacheramme njanum ee item oru video cheythittundu. ee kozhukkatta easy and tastykozhukkatta vellam superosuper
👍👍👍tr അമ്മ കൊഴുക്കട്ട ഒക്കെ ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ എന്തായാലും എന്റെ favarite ഐറ്റം ആണ് എന്റെ അമ്മ ചിലപ്പോൾ ഇതിൽ ശർക്കര യും തേങ്ങയും നടുക്ക് വയ്ക്കും.. എന്നിട്ട് നല്ല boiled വാട്ടറിൽ ഉരുട്ടി ഇടും. എനിക്ക് തോന്നുന്നു last മാവ് കലക്കി ഒഴിക്കും എന്ന് tr അമ്മ ചെയ്തപോലെ. ഫ്ലാറ്റിൽ നിന്ന് വീട്ടിൽ എത്തിയോ... 🙏🙏🙏🥰🥰
@bindusuresh80882 жыл бұрын
Suuupper👍🏼vellathinte kaaryam teacher amma paranjaanu ariyunnath. Kozhukkatta njangal undaakkunnathaanu.😃
@suryakumari9350 Жыл бұрын
പണ്ടത്തെ ഓർമ പുതുക്കി ❤🎉
@gayathrir38642 жыл бұрын
കൊഴുക്കട്ട അടിപൊളി ഞാൻ ഒരു ദിവസം ഉണ്ടാക്കി തെരാൻ അമ്മേടെ അടുത്തു പറയും ഒത്തിരി ഇഷ്ട്ടം ആയി ടീച്ചർ അമ്മുമ്മേ ഇത് കുറച്ചു മുൻപ് എടുത്ത വീഡിയോ ആണോ
@Joseph-thomas-z3n2 жыл бұрын
നന്ദി ടീച്ചർ!💐
@swapnaraj39392 жыл бұрын
ഈ കൊഴുക്കട്ട ൻറെ ചെറുതിലെ അമ്മ മൺകലത്തിന്റെ മുകളിൽ വെള്ളതുണി കെട്ടി ഉണ്ടാക്കി കഴിച്ചിട്ടു ണ്ട് 😋😋😋😋😋😋😋..... ന്താ രുചി 😍😍....
@PremKumar-ig5eg2 жыл бұрын
Teacher, I made your "varapulincaurry"... It was out of the world!!! Sreeletha Prem Kumar Alabama, USA
@cookingwithsumateacher76652 жыл бұрын
സത്യ o
@deepagopinathansathya1022 жыл бұрын
നമസ്തേ ടീച്ചറമ്മാ, ഒരുപാടിഷ്ടമുള്ള ഒരു പലഹാരമാണ്. പണ്ട് എന്റെ വീട്ടിലും മിക്ക ദിവസവും ഉണ്ടാക്കാറുണ്ടായിരുന്നു.😋😋😋😋😋 🥰🥰🥰🥰
@mariepereira13212 жыл бұрын
Good evening dear Suma Teacher. This is a very very healthy recipe. Must try this week. Thank you very much.
@cookingwithsumateacher76652 жыл бұрын
Thanks മേരി
@indiravarma40892 жыл бұрын
No
@indiravarma40892 жыл бұрын
No
@radhamahadevan90102 жыл бұрын
Super Teacher.
@jenyurikouth4984 Жыл бұрын
Good one😅❤ thanks teacher.
@lekshmikumari68382 жыл бұрын
Enikku valiya eshtamanu undakki kazhikkarumdu
@anitharanicv78502 жыл бұрын
Ithu nerathe eduthatha alle amme
@krishnakumarikristina37252 жыл бұрын
Thank you Teacher Super 👍
@sobhanakumarip69522 жыл бұрын
ടീച്ചർ, വീട്ടിൽ വച്ചു അമ്മിക്കാലിൽ അരച്ച് ഉണ്ടാക്കും. വെള്ളത്തിൽ വേവിക്കുന്നതാ രുചി കൂടുതൽ. ടീച്ചറിന്റെ veg റെസിപ്പി എല്ലാം ഉണ്ടാക്കും. Comment ഇടാൻ മടിയാണ്. കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത് കൊണ്ട് മറക്കാതെ comment ഇടുന്നു. ഇന്ന് caabbage പായസം ഉണ്ടാക്കി. Super.
@cookingwithsumateacher76652 жыл бұрын
ഞാൻ അങ്ങനെയാ ചെയ്യാറു . ഇപ്പോ കല്ലേൽ അര ക്കാൻ പലർക്കും അറിയില്ല. അതിനാൽ
@geethudelux2 жыл бұрын
Nalla palaharam teacher ithu ponni ari kondu cheyyamo
@cookingwithsumateacher76652 жыл бұрын
ചെയ്യാം. ഇത്രക്കുരുചി കിട്ടില്ല.
@shailajam6552 жыл бұрын
Pande kozhukkatta vellathil ittanundakkiyathe kozhukkatta eduthu msttiyal kozhukkattayude vellam kudikkum uppundakum now aaviyilanunndakkunnath thank you teacher teachurde phone no kittan otupaade pravasyam chodichu kittiyilla onnu vilichu samsarikkan valere mohamunde
@cookingwithsumateacher76652 жыл бұрын
അതു തന്നെ. ഇപ്പം ആർക്കും അരക്കാനും പറ്റില്ല.
@athira28582 жыл бұрын
സുമ കുട്ടീ നന്നായിട്ടുണ്ട്. വീട്ടിൽ തിരിച്ചെത്തിയോ
@nehab38722 жыл бұрын
My achamma's masterpiece recipe 😘😘😘😘😘thnku Mam😍😘😘😘😘
@vanajagovind17342 жыл бұрын
Thank you🙏
@sanjeevmenon58382 жыл бұрын
ആ കഥ ചെറുപ്പത്തിൽ കേട്ടതാണ് നന്നായിട്ടുണ്ട് , വീട്ടിൽ ഉണ്ടാക്കാറുണ്ട്. ആശംസകൾ ടീച്ചറേ
@lalyreji41822 жыл бұрын
Thank you teacher 🙏🙏🙏
@girijaramachandran15272 жыл бұрын
Amma super.chilar a vellathil e kozhukatta ett thilapikaum 🙏
@cookingwithsumateacher76652 жыл бұрын
അതേ . കല്ലേൽ അരച്ചാൽ
@vineeshkpillai18572 жыл бұрын
എൻ്റെ അമ്മ ഉണ്ടാക്കി തരും, എന്ത് taste ആണെന്നോ ഈ കൊഴുക്കട്ടക്ക് 👌
@priyanair18482 жыл бұрын
Mam Childhood memories Thank you Mam 🙏 😊 💓 ☺
@clementthomas85152 жыл бұрын
ഈ വിഭവം കണ്ടപ്പോൾ, അമ്മയെ ഓർമ്മവരുന്നു. ഈ പലഹാരം അമ്മ ഉണ്ടാക്കിത്തരുമായിരുന്നു. നദി ടീച്ചറമ്മ. 🙏
@jollysobhan24062 жыл бұрын
ഇത്തരത്തിൽ കൊഴുക്കട്ട undakarud. പക്ഷേ 'കൊഴുക്കട്ട വെള്ളം ' ആദ്യമായിആണ് കേൾക്കുന്നത്. ഇനി ഉണ്ടാക്കും. 👌❤️
@cookingwithsumateacher76652 жыл бұрын
ഉണ്ടാക്കൂ കൂടിക്കൂ അസ്വദിക്കൂ
@ramyasudheer65552 жыл бұрын
Teacharamme kozhakkatta super.
@sindhusatish20552 жыл бұрын
😘😘😘😘😘, njanum cheyyarundu
@jayavallip58882 жыл бұрын
മിക്സിയിൽ അരച്ചാൽ വെള്ളം ആവില്ലേ? നല്ല കോഫി 👍നന്നായിട്ടുണ്ട്. അല്ലേലും കോഴക്കട്ട നല്ല സ്വാദ് അല്ലേ. വെള്ളം ഉണങ്ങലരി ഉപ്പിട്ട് പായസം വച്ച് വടക്കോട്ടു കാമന് വിളമ്പും അത് ഓർമ വന്നു നന്ദി ടീച്ചർ ❤ഞാൻ മെഴുക്കു പുരട്ടി ഉണ്ടാക്കി. നല്ലതായിരുന്നു 👍❤❤❤❤
@nisharani81572 жыл бұрын
ടീച്ചർ ഞാൻ അരക്കല്ലേൽ ഇതു അരച്ചിട്ടുണ്ട് ഇത്തിരി പാടാണ് മിക്സിയിൽ അരക്കാൻ എളുപ്പമാണോ. ഉണ്ടാക്കി നോക്കാനാണ്