ശരിയാണു ടീച്ചറെ എന്റെ അയൽക്കാരും കൊണ്ടു താരുണ്ടായിരുന്നു... എന്റെ അമ്മ ... അമ്മായിഅമ്മ.. എന്നു വിളിച്ചിട്ടില്ല അതുകൊണ്ടാ.... എന്റെ അമ്മ എനിക്കു ഒരുപാടു പ്രാവശ്യം ഉണ്ടാക്കി തന്നിട്ടുണ്ട് ... ഇതിന് ഇത്രേം സമയമെടുക്കുമെന്നും പ്രയാസമുണ്ടെന്നും എനിക്കിപ്പോഴാണ് മനസ്സിലാകുന്നത്... നന്ദി... എന്റെ അമ്മയ്ക്ക് ബിഗ് സലൂട്ട്...🙏🙏🙏👍👍👍
@sailajakumari64683 жыл бұрын
Kinnathappam engàne undakamennuvicharikumayirunnu
@reshmalohithan74434 жыл бұрын
ടീച്ചറെ .. ivde തൃശ്ശൂർ kinnathappam vyathyasand. Arippodi, thengapal, elakkappodi, sarkkara/panchasara, lesham uppu ellam cherth fermentationu vakkum.yeast or sodakaram idarilla. Jeerakam mavilum idam allenkil undakana timil mukalil vithariyalum mathi. Spongy aavilla kinnathappam. Ariyaluva murichedukana poleyirikkum texture . Small finger kanam maximum. Kinnathil velichenna puratti mavu ozhich aavikayattum. Aa velichennayude smellum koodiyaya super. Sarkkaraya cherkkunnatha taste kooduthal kinnathappathinu.tasty aanu.Vatteppam same aanu. Yeastnu pakaram കള്ള് cherkkayal kallappam aayi.thenga just chathachido allenkil anganethanne ideyullu kallappathil.arachum cherkkannu thonnanu. Veetil arakkarilla kallappathinu.
@geethakumary44734 жыл бұрын
Teacher namaskaram
@ramarajagopal42844 жыл бұрын
Ammaa,ithente amma thanney. Noorumma.
@cookingwithsumateacher76654 жыл бұрын
ഇതുഞാനും ഉണ്ടാക്കാറുണ്ട്
@cookingwithsumateacher76654 жыл бұрын
From tchr itself l learned
@reshmalohithan74434 жыл бұрын
@@cookingwithsumateacher7665 ☺️
@lenamathew55162 жыл бұрын
Sari sundaram..allum sundaram...thankyou..
@pravinp58654 жыл бұрын
ടീച്ചർ ആഹ്ലാദകണ്ണുനീർ എന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്കും വന്നു പഴയകാല ഓർമ്മകൾ. നന്ദി, നമസ്കാരം.
@mildredmanuel43274 жыл бұрын
You are an excellent teacher your soft voice & gentle mannres makes it more interesting to watch &learn
@AshuR-me8ie Жыл бұрын
Ente veedu kottayam aanu. Ngangal vattayappathil..kallanu ozjikkaru . Nalla rujiya...
@nirmalas69733 жыл бұрын
ഓർമ്മകൾക്കു എന്ത് സുഗന്ധമാണ്. അല്ലെ ടീച്ചർ. സന്തോഷം. ടീച്ചർ.
@cookingwithsumateacher76653 жыл бұрын
Without any doubt. നമ്മളെ മനുഷ്യരാക്കുന്നവ.
@santhilatha75373 жыл бұрын
Hai..teacher....thanks...valare. Nandi.
@susammajohn26552 жыл бұрын
Teacher can we keep coconut and podi together forfetmrntstion
@balakrishnanmenon4182 Жыл бұрын
Teacher thank you sooooomuch
@vijayanpillai64232 жыл бұрын
വളരെ നല്ല പലഹാരം.. ഇതിൽ പഞ്ചസാരയ്ക്കു പകരം ശർക്കര ചേർക്കാമോ..?
@cookingwithsumateacher76652 жыл бұрын
ചേർക്കാം. മനോഹരമാവും.
@vidhuzworld78783 жыл бұрын
Oru class edukkunna pole thanne clear ayi paranju tharunnund teacher ammaa....
@arundhathib15824 жыл бұрын
Wonderful Suma teacher, l adore you for your attitude, dedication, sincerity , presentation and all. Ayurarogyasaukhyam, God bless you.
ഞങ്ങൾ തൃശൂരിൽ വട്ടേപ്പം - കള്ളപ്പം - എന്നാണ് പറയുക കള്ള് ചേർക്കുന്നതു കൊണ്ട്. ഇപ്പോൾ യീസ്റ്റാണ് ചേർക്കുക. കള്ള് കിട്ടാത്തതുകാരണം. കിണ്ണത്തപ്പം - അരിപ്പൊടിയിൽ നാളികേരം പിഴിഞ്ഞ് -പാൽ ചേർത്ത് ശർക്കരയോ പഞ്ചസാരയേ - മധുരത്തിന് - ചേർത്ത് നാളീകേരം കൊത്തി വറുത്തും നല്ല ജീരകവും ചേർത്ത് കലക്കി -Plate-ൽ എണ്ണയോ നെയ്യോ പുരട്ടി ഈ കൂട്ട് ആ പാത്രത്തിലേക്ക് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കണം
@mohammadbabumohammadbabu26803 жыл бұрын
Really nostalgic 👍
@sheebamathew71204 жыл бұрын
My mother was also cooked like this way ..Our proper place was kottayam. I liked ur presentation very much. Sl I usually watching ur recepees daily.
@lillynsunnythomas37994 жыл бұрын
Teacher Amma , namaskkaram..vattayappam njan vallappizhum undaakkum...enikku othiri ishtamaanu..Thanks Amma.. njan pachariyum, thengayum, sugarum,chorum, yiestum kootti arachu overnight vekkum.ennittu uppu cherth kalakki aviyil cook cheyyum..ini Amma cheytha pole undaakkaamtto..
@beenakumari4264 жыл бұрын
Enthu nalla dress ethara select cheyunne 🙏🙏🙏
@roygthomasthomas6864 жыл бұрын
Where did you buy this appachembu?
@valsalaraju23324 жыл бұрын
Verygood❤️❤️
@emilymammen46984 жыл бұрын
My mommy used to make it with sharakara for 4 o clock coffee time. It was very tasty. Teacher we don't make it this way. Add the right amount of water from the start.
@c-music90114 жыл бұрын
Teacher your presentation is very good ❤️
@baizelgeorge57274 жыл бұрын
Oh! God I just want you to ask about vattayappam. Today you have uploaded that. Thankyou teacher. Both Sir and You are great persons. Wish you Good Luck and Long life. Regards to sir too. God bless you.
@mercyjacobc69823 жыл бұрын
ഞങ്ങൾ ഇന്നും ഈ വട്ടയപ്പം കള്ള് ഒഴിച്ചുതന്നെ ആണ് ഉണ്ടാക്കുന്നത്, നസ്രാണികളാണ്, അമ്മമ്മയുടെ കയ്യിൽ നിന്നു പഠിച്ചതാണ് 👍💚🙏
@annejacob73974 жыл бұрын
Sure.I remember my young ages.my mother made appam with kallu .it is so so tasty.
@ushavenu74204 жыл бұрын
ടീച്ചറെ ഒഎസ് കഷ്ണം ഞങ്ങൾക്കും തായോ. കൊതിയാകുന്നു
@sujathaalath59894 жыл бұрын
Teacher I made it today and turned out perfect. Thank u for this easy method
@shailajaps43523 жыл бұрын
Thanks. Teacher
@wineyard2334 жыл бұрын
Teacher inte sneha smaranakal kettittu enteyum kannu niranju 🥰
@ajithajohoni8812 Жыл бұрын
ജാതി പറയേണ്ട കാര്യമില്ല ടീച്ചർ
@vipinanvipin42544 жыл бұрын
ഇതു , ചതുരാകൃതിയിൽ ഉണ്ടാക്കാൻ പറ്റുമോ ?
@shinegopalan46803 жыл бұрын
ഹാവൂ 😋😋
@sambansnair15934 жыл бұрын
Thanks a lot teacher😘😘
@aneeshgbanerjee4 жыл бұрын
5:08 Urakkatthil ninnu vilichunartthi, bhakshanam koduttha sesham, adi krooramaaya kolapaathakam!
@deepasunder54794 жыл бұрын
ഓർമ്മകൾക്കെന്ത് സുഗന്ധം... Tried your egg roast recipe. It was very tasty. Will surely try vattayappom.. Thank you.. Have a great day!!
@umak68104 жыл бұрын
Along with cooking recipes also giving values of sharing...thankyou teacher
@sapnanandkumar25274 жыл бұрын
So beautifully explained ma'am...
@geethajoseph57604 жыл бұрын
So sweet to hear your soft voice and your attractive smile & explication good mam
@shajikrishnan55944 жыл бұрын
Hi teacher your preparation style was excellent👍
@mayarajasekharan77744 жыл бұрын
നന്നായിട്ടുണ്ട് ടീച്ചർ
@subaidamajeed40834 жыл бұрын
Teacher very good💛✋👍
@vasanthakumari70254 жыл бұрын
👍🏼🙏 super Suma Teacher
@mollygeorge93083 жыл бұрын
Teacheramma you are awesome. Your teaching abilities and soft spoken skills are amazing. I love you very dearly. You are awesome. 🙏♨️
@krishnapriyasasidharan86743 жыл бұрын
നമസ്തേ ടീച്ചർ...
@sabariappu56634 жыл бұрын
Teacherude somesaram super.ithupoleth teacheranu school vedath. Oru ammaye pole
@kumaryvinu64884 жыл бұрын
കോട്ടയം സ്റ്റൈൽ പോർക്ക് വരട്ടിയത് കാണിക്കാമോ ?
@vmabraham24844 жыл бұрын
Thanks teacharamma
@chipppa4 жыл бұрын
Morning il suma teacherammayudteacherammayude chappathy yum mutta roast aarnnu🤩🤩. Adipoli aayirunnutto
@reenachacko60824 жыл бұрын
Hai Mam How Are you
@manjus8224 жыл бұрын
Thank you teacher
@VijayKumar-mt5to4 жыл бұрын
Thank you teacher for giving with full detailed preparation
@neenafernandez65714 жыл бұрын
Teacher, you are too good. You sound like my mother.
എന്റെ അമ്മ ടീച്ചറുടെ ആരാധികയാണ്. എന്റെ ചിറ്റ യെ കോട്ടയം മാഞ്ഞൂരിലേക്ക് കല്യാണം കഴിച്ചിരിക്കുന്നത്. ഹോമിയോ ഡോക്ടറാണ് ചിറ്റ മിനി എന്നാണ് പേർ കുറുപ്പന്തറ മണ്ണാറ പാറ പള്ളിയുടെ അടുത്താണ് ക്ലിനിക്ക്
@kannanpraji1614 жыл бұрын
Roasted rice powder ano edukendath
@krishnapriyasasidharan86743 жыл бұрын
നന്ദി ടീച്ചർ
@sisupalanpanicker4334 жыл бұрын
Super Suma teacher
@sreedeviradhakrishnapillai21354 жыл бұрын
വട്ടയപ്പം recipe & അവതരണം super Old is gold എന്നല്ലേ പറയുന്നത് ഞങ്ങളേയും ടീച്ചർ പഴയകാല ഓർമ്മകളിലേക്കു കൊണ്ടുപോയി 🙏🙏💐
@SureshKumar-pl5bv4 жыл бұрын
Njan ennu undakum, by. Beenasureshkumar calicut,
@thee03674 жыл бұрын
Kinnathappam ethalla teacher
@Mrhaipremji4 жыл бұрын
Brought back good old child hood memories , where christians gave us vattayappaam and chicken curry. Can't forgot those..
@mayanair85154 жыл бұрын
Nice recipe teacher and also sweet memories 😁
@sujathavijayan1864 жыл бұрын
എനിക്കും വട്ടയപ്പം ഒരു പാട് ഓർമ്മകൾ ഉള്ള പലഹാരം ആണ് ടീച്ചർ പറഞ്ഞപ്പോൾ ഓർമ്മകൾ മനസ്സിലൂടെ കടന്നു പോയി
@prasannakumari33914 жыл бұрын
Super. Thanks mam
@pushpalathakattikkoloth365710 ай бұрын
Hi Amma
@deepahari27443 жыл бұрын
ടീച്ചർക്ക് എൻറെ അമ്മയുടെ നല്ല ചായ.❤️ എൻറെ അമ്മ ഇപ്പോ ഇല്ല്യ ട്ടോ ❤️
@rachelphilip89194 жыл бұрын
Thanks...brings back wonderful chilhood memories. Thanks a lot once again. ❤
@bobbykurian0054 жыл бұрын
Itrem bhangiyayi kandathu ippazha
@alexandros.kgaming72174 жыл бұрын
First view
@jayavalli15234 жыл бұрын
Thank u teacher.. Nice recipe .👍❤👌
@ramusworld61504 жыл бұрын
Namaskaram Teacher.
@sreecooks50184 жыл бұрын
Vattayappam thengayum panchasarayum vechanu undakkaru..vattayappam & kinnathappam are two different things