ടീച്ചറമ്മയുടെ പുസ്‌തകങ്ങൾ വാങ്ങിച്ചു വായിക്കാൻ വളരെ ആഗ്രഹം ഉണ്ട്. പുസ്‌തകമായി വാങ്ങാൻ നോക്കിയപ്പോൾ അതൊന്നും ഇപ്പോൾ കിട്ടാനും ഇല്ല. ഇക്കാലത്തു ഇത് ഓൺലൈൻ ഇ - പുസ്‌തകമായി പുന പ്രസിദ്ധീകരിച്ചാൽ ലോകമെങ്ങും ഉള്ള മലയാളികൾക്ക് വളരെ ഉപകാരപ്രദവവും അനുഗ്രഹവും ആവും. ടീച്ചർ ഇത് പ്രസാധകാരോട് അവതരിപ്പിച്ചാൽ നടക്കും എന്ന് കരുതുന്നു. തിരുവാതിരപുഴുക്ക് പറഞ്ഞു തന്നതിന് നന്ദി.
@priyajacob32204 жыл бұрын
വൈലോപ്പിള്ളിയുടെ ഊഞ്ഞാലിൽ എന്ന കവിത ധനുമാസ തിരുവാതിരയുടെ ഹൃദ്യമായ അനുഭവമാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട കവിതകളിലൊന്ന്. ടീച്ചറിൻ്റെ തിരുവാതിര പുഴുക്കും അവതരണവും ഞാൻ ആ കവിതയോട് ചേർത്തുവെയ്ക്കാൻ ആഗ്രഹിക്കുന്നു. ആ കവിതയുടെ പ്രാക്ടിക്കൽ ക്ലാസ്സിൽ ഇരുന്ന പോലെ.ശിവദാസ് സാറിനെ അതു വിളമ്പിയപ്പോൾ ഒന്നടുത്തു നിർത്തിയിരുന്നെങ്കിൽ കുറെക്കൂടി ഊഷ്മളമാകുമായിരുന്നു. സ്നേഹപൂർവ്വം പ്രിയ ടീച്ചർ
Dearest Teacher.. everyday I watch your dishes. Getting addicted.
@deepthynair31164 жыл бұрын
ടീച്ചറിന്റെ കഥ കേൾക്കാൻ ഒരുപാടിഷ്ടമാണ്, എന്നും ഉൾപ്പെടുത്തണം, കേൾക്കുമ്പോൾ വളരെ happy feel ആണ്
@remonypk59443 жыл бұрын
ഹൃദയ സ്പർശമായ സംസാരം. കേൾക്കാൻ കൊതിയൂറും സംസാരം. കാണാൻ തോന്നുന്നു ടീച്ചറെ.. എന്നും ടീച്ചറെ കാണാൻ സാധിക്കട്ടെ എനിക്ക്... God ബ്ലെസ് u techer !.. 🌹🙏👍👍🥰
@cookingwithsumateacher76653 жыл бұрын
രമണീ സ്നേഹവും ബഹുമാനവും
@haripriyapriyaec67252 жыл бұрын
A good teacher
@anjumohan51274 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കും .
@manjulaprithviraj79614 жыл бұрын
ടീച്ചറിന്റെ book ഞാനും വാങ്ങിയിട്ടുണ്ട്..tips പറഞ്ഞു തരുന്ന ,ടീച്ചറിന്റെ ആ ശൈലി unique ആണ്. ആ book ഞാൻ പല നവവധുക്കൾക്കും സമ്മാനമായി കൊടുക്കാറുണ്ട്
@indiravv88414 жыл бұрын
Nanayittudu
@ajanthakunji18494 жыл бұрын
തിരുവാതിരക്ക് teacher ഉണ്ടാക്കിയത് പോലെ പുഴുക്ക് ഉണ്ടാക്കി super ആയിരുന്നു Thank you teacher
@nishasclassroom48444 жыл бұрын
ടീച്ചറെ... ഏട്ടങ്ങാടി കൂടി ഒന്ന് ഉണ്ടാക്കി കാണിക്കു. നമ്മുടെ നാടാൻ കറികൾ പുസ്തകം എന്റെ കയ്യിൽ ഉണ്ട്. അത് മാത്രമല്ല ടീച്ചറിന്റെയും, സാർന്റെയും മറ്റ് പുസ്തകങ്ങളും 🥰🥰🥰. നിറയെ ഇഷ്ടം ടീച്ചറെ...
അമ്മേടെ ഫുഡിനെ ആര് കുറ്റം പറയാനാ അമ്മയുടെ കൈപ്പുണ്യം അമ്മയുടെ അവതരണം സൂപ്പറാ ലവ് യു അമ്മ
@Mollysfoodandcraft4 жыл бұрын
Very nice & informative 👌like so much 💝
@rethikasuresh29834 жыл бұрын
ടീച്ചറെ നല്ല വീഡിയോ. ഞങ്ങൾ എല്ലാ വർഷവും തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കാറുണ്ട്. ഇതു പോലെ തന്നെയാണ് ഉണ്ടാക്കുന്നത്. എന്തൊരു നല്ല സംസാരമാണ് ടീച്ചറിൻ്റേത്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ടീച്ചറിനെ. ക്ലാസ്സ് എടുക്കുമ്പോൾ പേടിയായിരുന്നു.എന്നാലും DVHS എന്നു കേട്ടപ്പോൾ നിറയെ ഓർമ്മകൾ വന്നു.പിന്നെ ടീച്ചറിൻ്റെ Books ഒക്കെ വാങ്ങി ഓരോന്നും പരീക്ഷിക്കാറുണ്ട്.❤️🙏
@rugminir81694 жыл бұрын
തീർച്ചയായിട്ടും മനുഷ്യ മനസ്സുകളെ കീഴടക്കുന്ന ഒരു വിഭവം തന്നെയാണ് തിരുവാതിര പുഴുക്ക്.അതിഗംഭീരം ടീച്ചറേ.
വിജയലക്ഷ്മി ചേച്ചിക്ക് അങ്ങനെ തോന്നിയതിൽ തെല്ലും അദ്ഭുതമില്ല ടീച്ചർ, ഞങ്ങൾ കാഴ്ചക്കാർക്കും ടീച്ചറൊരു maternal figure തന്നെ. ഇതുപോലുള്ള നാടൻ വിഭവങ്ങൾ ഇനിയും വേണം.....👍👍👍
@rajalekshmiravi87383 жыл бұрын
Teacherinta book kittan entanu maargam.
@manjur75613 жыл бұрын
ഞാൻ ഉണ്ടാക്കി. നന്നായി. Tr❤🌹
@mollythomas36483 жыл бұрын
Teacher I had this puzhukke 43 years back . My neighbour , we used to call her Ammai , she made it for us . Let me try this . It's a real inspiration for us . To try our own healthy recipes, Thank you for your motivational approach .
@sahil.ae74 жыл бұрын
MANY thanks teacher amma...for sharing such a lovely recipe and related stories... ingane kandu irunnupokum....orupad ishatam...
@UshaKumari-nn9hi3 жыл бұрын
Puzhukkum super, Ammayum super aanu ketto
@priyasmkworld22174 жыл бұрын
Super... Thanks a lot for the recipe ♥️♥️♥️
@mayasaradanair61844 жыл бұрын
Puzhukku nannayi teacher book evide Kittum ? Aaranu publisher?
@vinuprajithavinu88054 жыл бұрын
ടീച്ചറെ, ഞാൻ ടീച്ചർ ഉണ്ടാക്കിയ ഉള്ളി ചിക്കൻ ഇന്ന് ഉണ്ടാക്കി very ടേസ്റ്റി ❤❤🌹🌹.
@roytitty4 жыл бұрын
May God keep you healthy and safely 🙏
@SSK369-S6U4 жыл бұрын
ഞാനും ഉണ്ടാക്കി അമ്മേ തിരുവാതിര പുഴുക്ക് .. രാത്രിയിൽ കഴിച്ചു ..
@sudhajayaraman3524 жыл бұрын
Many thanks this super recepy
@shwe2u4 жыл бұрын
Watching these videos have become my main stress busters now ...I feel like I am back home with my valyammas and achemmas and all when I see Ma’am ‘s videos ..thank you so much for taking time out to make these dishes and posting it here 😘😘😘
@chandrikanair52993 жыл бұрын
Thanks a lot, teacher. Good presentation.
@ushavalsan1924 жыл бұрын
Very nice
@ChithraS-t5f9 күн бұрын
സൂപ്പർ ♥️♥️♥️♥️
@sitaswaroop4144 жыл бұрын
Namaskaram teacher,Thankyou and has you wish that the viewer try your recipe ,I made ulli chicken and it was liked too
@sindhuraju47244 жыл бұрын
നമസ്കാരം ടീച്ചർ എനിക്ക് വളരെ ഇഷ്ടമാണ് പുഴുക്കു ധനുമാസത്തിലെ തിരുവാതിര എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് അന്ന് എന്റെ അച്ഛന്റെ പിറന്നാൾ ആണ്
@remapillai80184 жыл бұрын
Nalla avatharanam
@sitaswaroop4144 жыл бұрын
Thankyou teacher
@User-etug97024 жыл бұрын
Thank you teacher .thituvathira puzukku teacher style il undakam this time
@mariepereira13214 жыл бұрын
Wishing you Dear Suma Teacher & Sir Sivadas a Merry Christmas. Thank you so very much for taking us through & teaching us your Christmas special series. Stay blessed and in good health.
നമസ്തേ ടീച്ചർ 🙏 ടീച്ചറിനെ കാണുമ്പോൾ ത്തന്നെ ഒത്തിരി സന്തോഷമാണ്. പിന്നെ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നതു പോലെയുള്ള പാചകക്ലാസും, എന്തു രസമാണന്നോ. ടീച്ചറിനും തിരുവാതിര ആശംസകൾ .
Super chechi today you cooked my favourite dish will try to make for coming thiruvathira
@sajnasuresh50194 жыл бұрын
Orupadu ishtamaye Ammana....anta ammammaya Orma vannu ..therchayayum udakum e thiruvathirake.
@parvathyviswanath92024 жыл бұрын
Thank you forsuper dish
@lillynsunnythomas37994 жыл бұрын
Teacher Amma, njan adhyamayi kanunna receipe..njan vicharichathu ithu puzhukku pole katta ayi irikkunnu ennanu..Thank you so much Amma...Happy Christmas..
@mayarajasekharan77744 жыл бұрын
ഞാനും ടീച്ചറെ പുസ്തകത്തിലൂടെയാണ് പരിചയപ്പെട്ടത്. ഞങ്ങളുടെ തിരുവാതിരപ്പുഴുക്ക് പക്ഷേ കുറേ വ്യത്യസ്തമാണ്. കുറച്ചുകൂടി solid ആയിരിക്കും. പിന്നെ ഉഴുന്നുപരിപ്പ് ഇട്ട് നല്ലോണം കടുക്കുവറുക്കും.
@vanajasasi57034 жыл бұрын
ഞാനും തിരുവാതിര പുഴുക്ക് ഉണ്ടാക്കും.എല്ലാവർഷവും. 🙏🙏👍
@mininair41614 жыл бұрын
Thank you teacher for such delicious recipes
@abuv54404 жыл бұрын
Kettittu thamne kothiyakunnu thanks teacher
@sujatha67994 жыл бұрын
Tanks anme
@santhoshuthup83624 жыл бұрын
നന്ദി ടീച്ചർ ,തീർച്ചയായും ഉണ്ടാക്കും
@jenyurikouth49844 жыл бұрын
Super. Thanks teacher.
@deepa27584 жыл бұрын
ഈ സംസാരം കേട്ട് കൊണ്ടേ...ഇരിയ്ക്കുവാൻ..തോന്നും☺️🌷 ..... great teacher 👍👍
@binugopakumar52492 жыл бұрын
Teacher Amma super ❤️❤️❤️
@sanithajayakrishnanjayakri89064 жыл бұрын
ടീച്ചർ എല്ലാ കിഴങ്ങുകളും പറിച്ചു വെച്ചിരിക്കുന്നു. ഇങ്ങനെ ഒരു വീഡിയോ നന്നായി താങ്ക്സ്
@sreemuthirakkal17994 жыл бұрын
Teacher Nannaitundtto
@lekhavasu66984 жыл бұрын
ടീച്ചറുടെ കഞ്ഞി കൾ,കറികൾ , ചമ്മന്തി കൾ എന്ന ബുക്ക് ഞാൻ ഇന്നും വായിച്ചു
@kichuskurumbi72594 жыл бұрын
Superaayittund amma Love you
@pusha64212 жыл бұрын
Amma superb
@binduau27594 жыл бұрын
Puzhukku assalayi thiruvathira aduthallo apt time ilanu teacherude video 👌👌♥️
@NBLISSY4 жыл бұрын
Superb
@geenatom30064 жыл бұрын
Hai Teacher I like your recipes
@vijayalekshmipavanan95243 жыл бұрын
ടീച്ചറമ്മേ 🙏, സംഭക്ഷണത്തിനടിയിലെ ആ നാണംകുണുങ്ങൽ ഒന്നുകൂടെ സുന്ദരിയാക്കിയിട്ടുണ്ട്. ഞാൻ ഉണ്ടാക്കാറുണ്ട് കിട്ടുന്ന കിഴങ്ങു വെച്ചുമാത്രം. വാലപ്പോൾ നനകിഴങ്ങു, ചെറുകിഴങ്ങു കിട്ടില്ല. ടീച്ചറമ്മ പറയുമ്പോലെ ഉള്ളത് വെച്ച് ☺️. ഞാനിങ്ങനെ ഓരോന്നായി കാണുന്നതേ ഉള്ളൂ. ഇപ്പോഴല്ലേ ഞാൻ കണ്ടുതുടങ്ങിയത് അതാ 🙏
@asroro1234 жыл бұрын
Ee thiruvathirappuzhukkil idunna oru purplish colour kizhangundallo, athethanu