Thankyou teacher, school life ill pragalbhayaya oru malayalam teacher undayirunnu a teacherude class veendum attend cheytha oru pratherethi thankyou somuch
ഞാൻ ഇവിടെ അടുത്ത്ഒരു സ്കൂൾ അദ്ധ്യാപകനാണ്. അന്യം നിന്നുപോകുന്ന നമ്മുടെ ആഹാരചര്യകളെ പകർന്നു നൽകുന്നതിൽ ടീച്ചർ കാണിക്കുന്നഔൽസുക്യം.. അഭിനന്ദനങ്ങൾ..
@MalukuttyP-sx4nqАй бұрын
❤❤❤❤❤❤
@nirmalakrishnankutty52572 жыл бұрын
ഞാൻ താങ്കൾ ചെയ്യുന്നപോലെ തന്നെയാണ് ചെയ്യാറ്. ചിലപ്പോഴൊന്നും പരിപ്പ് ചേർക്കാറില്ല. പകരം ചുവന്ന പയർമണിയോ മുതിരയോ ആണ് ചേർക്കാറുള്ളത്. കണ്ടാൽ തന്നെ സൂപ്പർ ആയിട്ടുണ്ട്
@suneeran17624 жыл бұрын
ടീച്ചറേ...👌 ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്.പരിപ്പ് ഇടാറില്ല പകരം അരി വറുത്തു പൊടിച്ചിടും.മറന്നു പോയിരിക്കുന്നു ഈ വിഭവം.ടീച്ചർ ഉണ്ടാക്കിയ രീതിയിൽ ഉണ്ടാക്കി നോക്കട്ടെ .ഇതുപോലുള്ള നല്ല വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു thank u teacher 😘😘
@geethak21984 жыл бұрын
ടീച്ചറിൻ്റെ തനി നാടൻ പാചകവും , അതിൻ്റെ വിവരണവും വളരെയേറെ ഇഷ്ടപ്പെടുന്നു. വളരെ സന്തോഷം
@sheemanambiar57253 жыл бұрын
Super thoran teachre... Ente achamma cheruppathil murikunnathu nokki irikarund njan... Athoru kala thanne ayirunnu... Eniku ente achammayeyum kaipunyavum orma orma vannu... 😊😊🥰🥰
@glacier84644 жыл бұрын
ആദ്യമായി ഇന്ന് ഈ ചാനൽ കണ്ടു.. വീഡിയോസ് കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി.. നല്ല അവതരണം. നല്ല സംസാരം.. അതിനേക്കാൾ ഉപരി ടീച്ചറിനോട് ഉള്ള ഇഷ്ടം ബഹുമാനം... അതു കൊണ്ട് ചാനൽ ഉം സബ്സ്ക്രൈബ് ചെയ്തു... 😘
@malathigovindan3039Ай бұрын
വളരെ ടേസ്റ്റിയായിട്ടുള്ള വാഴ പിണ്ടി തോരൻ😊❤ വളരെ simple ആയി ഉണ്ടാക്കാൻ പറ്റും. healthy യും ആണ്. നന്ദി ടീച്ചർ🙏🏿❤
@bindubinduk2 жыл бұрын
ടീച്ചർ, cut ചെയ്യുന്നത് മുതൽ പറഞ്ഞു തന്നതു കൊണ്ട് ഉഗ്രൻ പിണ്ടിത്തോരൻ ഉണ്ടാക്കാൻ പറ്റി. വളരെ നന്ദി.
ഈ വീഡിയോ തികച്ചും പഴയ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നു തനിമയുള്ള നാടൻ വിഭവങ്ങൾ. വളരെ ഇഷ്ടമായി ടീച്ചർ
@jayageethaps2322 жыл бұрын
ഇത് ഇന്ന് ഉണ്ടാക്കി ടീച്ചർ. വളരെ നന്നായി. നന്ദി അറിയിക്കുന്നു 🙏🙏
@girijanakkattumadom93064 жыл бұрын
നന്നായി ടീച്ചർ. വാഴപ്പിണ്ടി, വാഴച്ചുണ്ട് ഒക്കെ നമ്മുടെ പഴയ വിഭവങ്ങൾ. നഗരങ്ങളിൽ കടകളിൽ നിന്ന് വാങ്ങുന്നു. തോരൻ പരിചയപ്പെടുത്തിയതിന്, വാഴനാരിനെക്കുറിച്ചു പറഞ്ഞതിന് , ആ തട്ടിപ്പൊത്തലിനു൦ നന്ദി 🙏
@alif1256 Жыл бұрын
ഞാൻ ഉണ്ടാക്കി. Soooppperrr ടേസ്റ്റ് 👌👌
@alicejob8513 жыл бұрын
Very good class...thank u very much for the best talk.
@arundhathib15824 жыл бұрын
Only yesterday I thought of requesting mam to prepare this , as the new generation doesn't know how to cut this removing the thread . Thanks a lot mam.🙏🙏🙏. Feeling so homely.
@ambikababu3865 Жыл бұрын
നല്ല രുചിയാ ഞാനുണ്ടാക്കി താങ്ക്യൂ
@aaniammu728 Жыл бұрын
Njan ippo undakkiye ullutto.. Orupadu ishtayitto teacherammee.... Njanum ente makkalum adhyayitta ithu kazhikkunnathu... Anyway thank you so much😊😊😊
@jenywithabinvlogs52203 жыл бұрын
Teacher... Nannayittundu...
@preethasuresh73734 жыл бұрын
Im first time watch her presentation. Super mam. Remebering my ammuma in look& talking style. She is not us. A nostalgic feel.....
@sarahsheila384 жыл бұрын
A true teacher. Very motherly in teaching elders like us also. So patiently n well explained.
@romeomathews55 Жыл бұрын
Teacher, ഏതൊക്കെ വാഴയുടെ പിണ്ടി ഉപയോഗിക്കാം?
@roytitty4 жыл бұрын
Excellent, will try this
@mariammak.v42734 жыл бұрын
Amma ! I love your stories.expecting more stories.moreover we admire your matching dress the saree and the blouse.God bless you Amma..
@celiaabraham85615 ай бұрын
Well explained 🎉 . Thank you teacher🙏
@sreeb44294 жыл бұрын
Suma teacher ezhuthiya book ente kayyilundayirunnath enganeyo miss ayrunnu.athil theeyal podi undakkunnathokke undayrunnu Ippol youtubiloode ee karyangal direct aayi kanan pattunnathu valare nalla anubhavamanu.thank you.☺👌
I admire you a lot Amma.Also you look very much similar to my mother.
@saritanandakumar37164 жыл бұрын
Thanks so much for this recipe. Thank you for showing how to cut it. 🙂Very healthy. 👌🏿👌🏿
@laveenkumar66244 жыл бұрын
it is a pleasure to watch your videos Suma ji, you have reintroduced the traditional recipes with your own inputs only because you understand food in a very intrinsic way. I do enjoy the process of cooking, for me it is therapeutic. Another reason why I like watching your videos is to learn malayalam. you have a languid way of speaking which helps me in catching every word that you speak. I am from kannur but lived in delhi for twenty years and nearly fifty three years in Mumbai. Almost all your recipes are unique in their own way, I didn't know kottayam fish curry would be so different from the north malabar recipe, although the difference is not too much but I quite like the way you introduce the ingredients and allow their flavors to be absorbed in a homogenous way. Some day god willing I would love to meet you and shake your hand. God bless you, may you live a long and healthy life. Thank you so much.
Chechi I love the presentation.i started watching this channel few dys back. Tvm , here it is vazhathada . I like d sarees borderd blouse u wear . very special !!!
നല്ല അമ്മച്ച്യും ഉണ്ണിത്തണ്ട് തോരനും ❤അടിപൊളി ഇഷ്ടപ്പെട്ടു ഞാൻ ഇന്നാണീ അമ്മച്ചീനെ കാണുന്നെ 🥰അമ്മേ.. ഈ മോൾടെ നമസ്കാരം 🙏🤗😊
@radhakrishnankrishnan30043 жыл бұрын
Amma voice super cute
@susanthomas34794 жыл бұрын
ടീച്ചർ പിന്നേയും ഞങ്ങളെ കൊതിപ്പിച്ചു,സൂപ്പർ .
@kishorbabu7214 жыл бұрын
അടിപൊളി ടീച്ചർ... അവതരണം സൂപ്പർ
@rajasreemanoj65934 жыл бұрын
Njan undakkarundu. Payaru cherthanu undakkunneee. Good
@minijayakumar41694 жыл бұрын
Thank you teacher for reminding us about traditional dishes...this type of cutting is new to me...that kothi ariyal.... Tasteful good for stomach too..
@leelakumar2210 Жыл бұрын
Thank you teacher ❤❤
@amshuanirudh62064 жыл бұрын
Actualy i was waiting for this recipe ... You showed it in the right time ...thank you so much mam
@jayavalli15234 жыл бұрын
Very nice thoran. Kittiyal kazhikkamayirunnu. Thank u teacher
@manjua.r11714 жыл бұрын
ഇനിയും നാടൻ വിഭവങ്ങൾ ഇടണം തീർച്ചയായും
@ndn2406 Жыл бұрын
Teachere super ❤❤
@shwe2u4 жыл бұрын
Ma’am ..super aanatto..thank you ..definitely try cheyyam
@ആദവ്ആദി2 жыл бұрын
അടിപൊളി ആണ്
@theerthacb90464 жыл бұрын
Very nice explanation
@anithavarghese65578 ай бұрын
Thank you Teacher ❤
@christochiramukhathu46163 жыл бұрын
Thanks for the video and info. മലയാളിക്ക് പണം കൊടുത്ത് വാങ്ങത്തതിനോടെല്ലാം വലിയ പുശ്ചമാണ്. വെട്ടുന്ന വാഴക്കുലകളുടെ പിണ്ടികൾ എത്ര മാത്രം പച്ചക്കറികൾക്ക് തുല്യമാകും. എങ്കിലും തമിഴന്റെ വിഷം ചേർന്ന പച്ചക്കറികളെയാണ് നമ്മൾ മാന്യമായി കാണുന്നത്.
@cookingwithsumateacher76653 жыл бұрын
വളരെ ശരി.
@mayadevia87214 жыл бұрын
My favourite item Thank you Tr
@josephthottan27243 жыл бұрын
ആദ്യമെത്തന്നെ ഇതുപോലെയുള്ള നാടൻ പാചകങ്ങൾ കാണിക്കുന്നതിന് നന്ദി ! മഞ്ഞൾ ആദ്യമെത്തന്നെ എണ്ണയിൽച്ചേർത്ത് വഴറ്റുന്നതാണ് നല്ലെതെന്ന് തോന്നുന്നു. പിന്നീട് ചേർത്തപ്പോൾ മഞ്ഞളിന്റെ പച്ചച്ചുവ മാറുന്നില്ല. അതു പോലെ അരി ആദ്യം വറക്കുന്നതു കൊണ്ട് കറിയിൽ കിടന്നു വെന്തു പോകുന്നു. കടക്കാൻ കിട്ടുന്നില്ല. നന്ദി!
@cookingwithsumateacher76652 жыл бұрын
Suggestion nu thanks
@jennifergopinath3 жыл бұрын
Excellent presentation, thank you so much SumaTeacher,with love from BC
@anniejames26424 жыл бұрын
Thank you Suma Teacher. I made it and it came out very well. Thank you very much for showing me how to clean and cut the pindi. I didn't know how to do it. We love your cooking classes. You teach with so much love and the knowledge you have is immense.
@suvarnapramod99064 жыл бұрын
Very nice
@creative79284 жыл бұрын
സൂപ്പർ ആണ് ഞങ്ങൾ ഉണ്ടാക്കാറുണ്ട്. ഞങ്ങൾ ഉണ്ണിക്കാമ്പ് എന്ന് പറയും. ഞങ്ങൾ കപ്പയും ചെറുപയർ ചേമ്പ് ഇതെല്ലാം ചേർത്ത് പുഴുക്ക് ഉണ്ടാക്കും ചമ്മന്തിയും പപ്പടവും കൂടി ഉണ്ടെങ്കിൽ എനിക്ക് ചോറിനു വേറെ ഒന്നും വേണ്ട.