ടീച്ചരിൻ്റെ പറഞ്ഞ് തരുന്ന ശൈലി വളരെ intersting ആണ്. മുതിര കഞ്ഞി വളരെ നന്നായിട്ടുണ്ട്. വളരെ നന്ദി. ഈശ്വരൻ സർവ ഐശ്വര്യങ്ങളും ആയ്‌രാരോഗ്യ സഖ്യുവും തരട്ടെ.
@sulekhagopi36573 жыл бұрын
അസുഖം എല്ലാം വേഗം മാറും കേട്ടോ ഞങ്ങളുടെ എല്ലാം പ്രാർഥന ഉണ്ട് ടീച്ചറിന്റെ കൂടെ😍
@ramachandrano9213 жыл бұрын
Super
@remyjoy83152 жыл бұрын
Super 💖
@prasannanpillair31533 жыл бұрын
'ടീച്ചർ പറഞ്ഞത് ശരിയാണ് ഓണാട്ട് കരയിൽ പണ്ട് വ്യാപക മായി കൃഷി ചെയ്തിരുന്നു ഞാൻ മാവേലിക്കര താലൂക്കിൽ പെടുന്ന ആളാണ് ഞങ്ങൾ കരയിൽ കർക്കടകചീനി നടുമ്പോൾ മുതിരവിതയ്ക്കുമായിരുന്നു ഇതിന്റെ അവശിഷ്ടം വൃശ്ചികമാസത്തിലെ രാവിലെയുള്ള അന്നത്തെ തണുപ്പ് മാറ്റാൻ കത്തിച്ച് ചുടു കൊള്ളുമായിരുന്നു മുതിരകേട് വന്ന് പോകാതെ ഇരിക്കാൻ വൈക്കോൽ വാഴയുടെ ഉണങ്ങിയപ്പോള എന്നിവ കൊണ്ട് പ്രേത്യേക രീതിയിൽ കെട്ടി മുതിര സൂക്ഷിച്ച് വെയക്കും ഇതിനെ മൂട എന്നാണ് പറയുന്നത് പണ്ട് മുതിര ചന്തയിൽ കൃഷിക്കാർ അളന്നാണ് വിറ്റിരുന്നത് ഈ പഴയ കാലം ഓർത്തു പോയി മുതിര വേവിക്കുമ്പോൾ അധികം വരുന്ന ചാറ് കോണ്ടുള്ള കറി വളരെ രുചികരമാണ്
@nandinirajasekharan3 жыл бұрын
നല്ല മുതിരക്കഞ്ഞി.ഞാൻ ഇതുവരെ ഇത് കഴിച്ചിട്ടില്ല.നോക്കാം.വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ
@anilamercyjohn2946 Жыл бұрын
I bought this muthira two months before i don't know how to make this muthira thanks a lot my dear teacher amme love you so much. In your story about kazhuthayude swapnam great.
@valsalanair5013 жыл бұрын
മുതിര തോരൻ, പുഴുക്ക്, പുളിൻകറി okke ഉണ്ടല്ലോ, ഇത് പുതിയ അറിവാണ് thank you ടീച്ചർ
@minnu49933 жыл бұрын
Wow! ❤️എനിക്കു എന്തൊരിഷ്ടം ടീച്ചറോട്.. ആദ്യമായി ഞാൻ കാണുന്നത്.. Love you ❤️
@kitchentricks1514 Жыл бұрын
താങ്ക് യു ടീച്ചർ. ഇതിനെപറ്റി ഇത്രയും പറഞ്ഞു തന്നതിന്. ടീച്ചറിന്റെ വീഡിയോസ് കാണാൻ ഇഷ്ടമാണ്.
@aishuremya29143 жыл бұрын
ഇന്നത്തെ മുതിര കഞ്ഞി വളരെ നന്നായിട്ടുണ്ട് അമ്മേ ....തീർച്ചയായും ഞാൻ അത് ചെയ്തു നോക്കും .....നന്ദി ടീച്ചർ അമ്മേ
@sreerekhaunnikrishnan89253 жыл бұрын
ഹായ് സുമ ടീച്ചർ മുതിരകഞ്ഞിയും ചമ്മന്തിയും വളരെ നന്നായിരിക്കുന്നു
@sumithaes31973 жыл бұрын
Supper... അമ്മെ... എത്ര രസമായീട്ടാണ് അമ്മ പറഞ്ഞു തരുന്നത്.... supper👌👌👌👍👍👍
@OrottiFoodChannel3 жыл бұрын
ടീച്ചർ ന്റെ വീഡിയോസിന്റെ ഫാൻ ആയിട്ടൊ. നല്ല അറിവുകൾ കിട്ടും ഓരോ വിഡിയോയിലും❤️🙏
@radhareghunandanan50803 жыл бұрын
Pls
@santhiserenesylum36227 ай бұрын
വളരെ നന്നായിട്ടുണ്ട് ടീച്ചറെ ❤ അവതരണ ശൈലിയും വളരെ നന്നായി 😊
@elizabeththomas67073 жыл бұрын
Super💥Muthira my favorite dish from childhood, but never knew about this mixed kanji dish , thanks a lot dear Suma teacher.🥰🙏
@jancyshajanshajan44463 жыл бұрын
Teacher നെയും ടീച്ചേർന്റെ പാചകവും ഒരുപാടു ഇഷ്ടം 😍😍❤️ സാരീ super ടീച്ചറെ....Takecare teacher❤️
@Sijith_273 жыл бұрын
കഞ്ഞിയും മുതിരയും ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഭക്ഷണം.😊
@AnilCheravallyCheravally11 ай бұрын
എല്ലാ മാസത്തിലും ഒരു തവണ കുടുംബത്തോടെ അമ്പലത്തിൽ പോകുമ്പോൾ കഴിക്കുമായിരുന്നു
@rubinarasheed74343 жыл бұрын
I love to listen to your talk.. may god bless you with good health ...
@madhavinair68973 жыл бұрын
Muthira kanjiye patty epposha ariunnath. Thank you very much teacher
@shyamalasethumadhavan1285 Жыл бұрын
Looks yummy....will try.👌😋🙏😊
@baileyalexander37262 жыл бұрын
Thank you for the good recipe I was looking for one .take care keep healthy ❤️
@lindasolomon8919 Жыл бұрын
Nice to see u back! Hope u keep good health and will be able to guide the new gen to use all these old home made nutrious food! Thank u Teacher! Keep safe! God bless!
നല്ല കഞ്ഞി ഉണ്ടാക്കിനോക്കാട്ടോ 👌 അമ്മയ്ക്ക് ആയുരാരോഗ്യ സൗഗ്യം നേരുന്നു ♥♥
@ushavijayakumar6962 Жыл бұрын
Muthira kanji njan undaki.. very tasty.
@susheelarajagopal92804 ай бұрын
🕉️🙏very nice kanji Chechi It was very tasty by watching itself Even though your health was not so good you strained to teach us this healthy recipe for Karkadakam thank you Chechi Take care and stay Blessed 🔯🙏😅
@sarasothibhai55133 жыл бұрын
Sumateachermutirakanji.super.godbles...
@ks.geethakumariramadevan3511 Жыл бұрын
Very well Recepie Mam Thank you so much Wish you all the Best and Good Health 🙏🙏🙏
Thank you teacher take care .May you be well always
@radhanair7883 жыл бұрын
Get well soon.God bless you always.I will try this.
@subhashinip9840 Жыл бұрын
Namaskaram Teacher.I liked your muthirakanji Very much.May God Bless you with good health ,happiness,and Long Life .
@anithaajitkumar54283 жыл бұрын
Oh my god!!! Teacher I adore u a lot! Please do take care of ur health and do not strain yourself by shooting for us. You are very precious and loved ! Take care and god almighty keep u heal and healthy! Respect n love always!!
@geethachandrashekharmenon33503 жыл бұрын
Teacher ammmmmeeee....🤗🤗🤗🥰🥰🥰🥰 lots and lots and lots and lots and lots of love and respect 🥰🙏 I like horse gram ...👍
@rasiyaiqbal63 жыл бұрын
ടീച്ചറെ മുതിരകഞ്ഞിയും ചുട്ട പപ്പടവും ചമ്മന്തിയും വളരെ വളരെ ഇഷ്ട്ടപെട്ടു... നന്ദി.. അസുഖം ഒക്കെ മാറി ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിച്ചു കൊണ്ടു ടീച്ചറുടെ ഒരു ആരാധിക... 🙏
@ushavijayakumar6962 Жыл бұрын
Muthira kanji super..teacher ammakku daivam aayusum aarogyavum tharatte ennu prarthikkunnu.
@marykuttykc59923 жыл бұрын
ടീച്ചർ നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏 എന്റെ ചെറുപ്പത്തിൽ മുതിര കൃഷി ഉണ്ടായിരുന്നു. മുതിരപ്പുഴുക്ക്... മുതിര കഞ്ഞി....... അമ്മച്ചിയുടെ preparation taste ഓർമയിൽ വന്നു ടീച്ചർ... 🙏💖
ടീച്ചറുടെ വിവരണം കേട്ടാൽ തന്നെ കഞ്ഞി കുടിച്ച ഫലം ആണ്
@rajamvalsa49293 жыл бұрын
I tried this dish today and it is nice.Thanks teacheramma.
@nirmagianirmala14053 жыл бұрын
You are my mom. Never think of aging. Still u r beautiful, brilliant, resourceful and great. Yr presentation is superb with our traditional foods and preparations. No one else here is for us to share such knowledge. So be happy, proud and always healthy. Prayers and best wishes. U r always wonderful!
Teacherude sound too supper. I live u teacher🌹🌹🌹🌹🌹
@rajanigopalkrishna8186 Жыл бұрын
How are you hope you recovered from your illness I used to watch your program Good to watch you I like your friendly attitude
@aadikesav98343 жыл бұрын
❤😍❤❤😍😍❤😍❤😍❤😍❤😍❤😍❤😍❤😍😍😍😍😍😍👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നും ആരോഗ്യത്തോ ടെ ഇരിക്കട്ടെ. എന്നാലേ എന്നെ പോലെ ഉള്ള കുട്ടികൾക്ക് നല്ല അറിവ് കിട്ടുകയുള്ളു. എന്റെ അമ്മുമ്മ ഉമ്മ. എനിക്ക് 12വയസാണ്. ഞാനും എന്റെ അമ്മയും ഒന്നിച്ചാണ് അമ്മുമ്മ യുടെ വീഡിയോ എന്നും കാണുന്നത്. നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@reenavarghese15013 жыл бұрын
പ്രിയപ്പെട്ട ടീച്ചറമ്മ... പ്രാർത്ഥനകൾ
@anniepudussery50973 жыл бұрын
Thank you for taking the trouble to shoot such rare dishes, Ma'am. Appreciate the effort you take in explaining everything like a story. Prayers always for your good health 🙏
@cookingwithsumateacher76653 жыл бұрын
Great . Welcome
@urmiladevisunil50023 жыл бұрын
Teacheramme kananjittu oru vishamam ayirunnu
@baizelgeorge57273 жыл бұрын
Teacher I have not heard abt this kanji. Will do it once. Praying for you teacher. May the good Lord bless you( both )& keep you safe.
@aneeshkmadhukuttikkattil54993 жыл бұрын
ടീച്ചറമ്മക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു എല്ലാ വിഡീയോസും കാണാറുണ്ട് അടിപൊളി ❤🙏🏻
@cookingwithsumateacher76653 жыл бұрын
Good. Thankq
@omanao84613 жыл бұрын
Nalla arivu pakarnnu tharunna teacher ke namaskaram
@sobhanaradhakrishnan24483 жыл бұрын
നന്നായിരിക്കുന്നു. സൂപ്പർ സുമ ചേച്ചി❤️
@sandhyarajagopalan59803 жыл бұрын
ടീച്ചർക്ക് എന്നും നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കട്ടെ 🙏🙏
@girijaramachandran15273 жыл бұрын
Super ammaaa 🙏.njan cherupayar cherth undakarund
@saathyypillai35843 жыл бұрын
Vegam ksheenam ellam.maratte teacherammayude.
@anjugokul88683 жыл бұрын
Saree nice colour combination ammaa... Luv it.. ...Take rest ammaa... God bless you dear amma 💕💕💕
@remadevi75643 жыл бұрын
ദീർഗായുസ്സും ആയുരാരോഗ്യ സൗഖ്യവും നേരുന്നു 🙏🙏😍😍
@marietjoy43253 жыл бұрын
Muthirayum onangiya kappayum koodi puzhukkayi ondskiysl nallathanu
@sindhuthomas21513 жыл бұрын
Thank you for sharing this.I am definitely going to try this, great alternative for rice.Hope you feel better soon.Love ur vdos.
@sanyjos83183 жыл бұрын
Yum yum yummy Kanji and sambabdhi 😋😋😋
@sanyjos83183 жыл бұрын
🙏😊
@rajasreev.v22263 жыл бұрын
Muthirakond enthokeyo undakarund Kanji vekumennareelarunnu Nalla chamnanthi Kayam chammathiyil edumennareelarunnu
Please take care it worrying each of Ure episode gives us lovely dishes we luv u cause so much u give that so useful in so many ways
@cookingwithsumateacher76653 жыл бұрын
സ്നേഹതോടെ തരുന്നത്
@ajmalali38203 жыл бұрын
അമ്മയ്ക്ക് അസുഖങ്ങളൊന്നും വരുത്താതെ ദൈവം കാത്തു രക്ഷിക്കട്ടെ . ദീർഘായുസ്സ് നൽകട്ടെ . അമ്മയുടെ സാരി നല്ല ഭംഗിയുണ്ട്. എനിയ്ക്ക് സാരി ഭയങ്കര ഇഷ്ടമാണ്. പക്ഷേ ഉടുക്കാനും അറിയില്ല. കഞ്ഞി സൂപ്പറായിട്ടുണ്ട് ട്ടോ അമ്മേ.. ഇവിടെ ഇപ്പോ ഭയങ്കര ചൂടാണ്. തണുപ്പുകാലം വരട്ടെ. എന്നീട്ട് ഉണ്ടാക്കാം. അമ്മയ്ക്ക് എന്റെ ചക്കരയുമ്മ ❤️❤️❤️❤️
@cookingwithsumateacher76653 жыл бұрын
ശരിയാ ചൂടത്ത് വേണ്ട
@cookingwithsumateacher76653 жыл бұрын
🤗🤗🤗
@thulsirajan13883 жыл бұрын
Thank you Amma, humble namaskarams 🙏
@omanagangadharan1062 Жыл бұрын
I have only seen brown muthira the hard one. But I can buy yellow and green lentils like this. Very tasty
@manimanu41423 жыл бұрын
Amma ❤️❤️❤️ deerghayusayirikkatte
@ratnakalaprabhu52703 жыл бұрын
Muthira kanji kettittund visadhamayi kanunnathu ippoza kazichittilla sangathi super saree orupadishttanu parayanirunnatha appoza teacher parayunne ethayalum sareem superateachere namaskaram teachet
@cookingwithsumateacher76653 жыл бұрын
ഞങ്ങൾ അതാണ് കഴിച്ചത്
@sajayaghoshps3 жыл бұрын
വിഭവത്തിൻ്റെ സ്വാദി നേക്കാൾ മികച്ചത് അതിൻ്റെ പിന്നാമ്പുറ വിശേഷങ്ങൾ ആണ് .ഏത് ചേരുവയും ടീച്ചറുടെ കൈയ്യിൽ വരുമ്പോൾ അതിൻ്റെ രസതന്ത്രവും ജൈവശാസ്ത്രവും വിശദികരിക്കുമ്പോൾ ഹൈസ്കൂളിലെ പഴയ കാലം തിരിച്ചുവരും. ടീച്ചർ ഒരു പാട് നന്ദി .വീഡിയോ ചെയ്യാൻ കൂടുതൽ ആയാസപെടേണ്ട .. ശരിക്കും വിശ്രമിക്കൂ ടീച്ചർ ....
@cookingwithsumateacher76653 жыл бұрын
ചെയ്യാം മോനേ. പിന്നെ നിങ്ങളുടെ സ്നേഹം എനിക്ക് boost തരുകാ
@georgetp54843 жыл бұрын
Wish you good health
@cookinwithbeens87593 жыл бұрын
Hello respected teacher I watch your recipes and I Loved it God bless you ♥️♥️♥️♥️
@deepagopinathansathya1023 жыл бұрын
Teacher Amma, Get well soon Amma. Take rest , take care. ടീച്ചറമ്മ സുഖമായിരിക്കണം . ഞങ്ങൾക്ക് ഇനിയും ഒത്തിരി ഒത്തിരി വീഡിയോകൾ ചെയ്തു തരണം. ഞാൻ ഒരഭിപ്രായം പറയട്ടെ ടീച്ചറമ്മ , അമ്മ ആഴ്ചയിൽ ഒരു വീഡിയോ ആയാലും മതി. കാണാൻ വേണ്ടി മാത്രം . ബാക്കി സമയം അമ്മ rest എടുക്കണം . Active ആയിരി ക്കുന്നത് നല്ല കാര്യമാണ് എന്നാലും take care . പിന്നെ ഓണാട്ടുകരക്കാരിയായ എനിക്ക് ചെട്ടികുളങ്ങര ദേവീ ക്ഷേത്രവും കുംഭഭരണിയും കുത്തിയോട്ടവും തേരും മൂട്ടിൽ കഞ്ഞിയും ഒക്കെ ജീവിതത്തിൻ്റെ ഭാഗമാണ്. തേരുംമൂട്ടിൽ കഞ്ഞിക്ക് വളരെ പ്രധാനമായ ഒരു വിഭവമാണ് മുതിരപ്പുഴുക്ക് .🙏🏻
@bhasiraghavan31413 жыл бұрын
Thanks Teacher. Praying for speedy recovery. In our place muthira is named as kaanam.
@shilavijayan8754 Жыл бұрын
ടീച്ചർ ഇപ്പോൾ എവിടെയാണ്? പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ? സുഖം തന്നെയല്ലേ?
@balakrishnannambiar86223 жыл бұрын
Praying for your good health
@sreenivasanarchana84203 жыл бұрын
ടീച്ചറിന് അയുസും ആരോഗ്യവും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Thank you so much for this delicious recipe. Take care teacher 💕
@rajagopalkurup428 Жыл бұрын
Thank you trecher for the video .My mother used to make this kanji during the month of Karkkidakam . Teacher is it ok if use navara rice instead of chamba rice ? I am a diabetic patient ..