മുളകുചുട്ടുപൊട്ടിച്ചത് ; കേരള സ്പെഷ്യൽ // EP 368

  Рет қаралды 63,924

cooking with suma teacher

cooking with suma teacher

Күн бұрын

MULAKUPOTTICHATH RECIPE
INGREDIENTS
1.Whole dried red chilli 5 - 10
2.Shallots 10 - 15
3.Salt to taste
4.Tamarind(opt) very small piece
5.Coconut oil 1 - 2 tbsp
PREPARATION
1.Roast the chilli on flame, or on ember, on microwave
or in hot oil. Let cool.
2.Crush the shallots well, squeeze well with hand, add
the chilli and salt, crush well till very well mushy together,
add the tamarind and again mix well adding coconut oil.

Пікірлер: 294
@preethak8979
@preethak8979 2 жыл бұрын
ടീച്ചറിന്റ പാചകക്ലാസിൽ പാചകം മാത്രമല്ല പൊതു വിജ്ഞാനവും കെമിസ്ട്രിയും എല്ലാം പഠിക്കാം
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
എന്റെ ഇഷ്ടം ഇതൊക്കെ പറയുന്നതാണ്
@rajeevshanthi9354
@rajeevshanthi9354 2 жыл бұрын
വാസ്തവം
@sanjeevmenon5838
@sanjeevmenon5838 2 жыл бұрын
ടീച്ചറേ മുളക്വറത്ത പുളിയും മുളക് പുരാണവും ഉഗ്രൻ , കിഡു കിഡിലൻ കിഡുക്കാച്ചി . ആശംസകൾ ടീച്ചറേ. ടീച്ചറുടെ മൈക്രോവേവിന് പൂവൻ കോഴി കൂകുന്ന ഒച്ചയാണ് കേട്ടോ ... 😆😆😂😂😄😋😋😋😋
@mariammak.v4273
@mariammak.v4273 2 жыл бұрын
Ugran.mulaku pottichathu kidu ayyi.microwave demonstration very useful.karimani mala anu Ee dressnu cherunnathu.allelum sundari anu.
@deepagopinathansathya102
@deepagopinathansathya102 2 жыл бұрын
Hai Teacher Amma, ഒത്തിരി സന്തോഷം ടീച്ചറമ്മ . മുളക് മാഹാത്മ്യം നല്ല രസമുണ്ട്. വീണ്ടും മൈക്രോവേവ് പാചകവും വളരെ ഉപകാരപ്രദമായ വീഡിയോയും .🥰🥰🥰
@minisuresh816
@minisuresh816 2 жыл бұрын
ടീച്ചർഅമ്മയുടെ പാചകം ഇഷ്ട്ടമാണ് അതിലുപരി ധാരാളം അനുഭവ കഥകൾ കേൾക്കുന്നതും ഞങ്ങൾ ഇതിനു മുളക് തിരുമ്മിയത് എന്ന് പറയും ചോറും തൈരും ഇവനുംകൂടി super ആണ് എന്റെ ചിറ്റ ഈ വിഭവത്തിനെ ആത്മസഖി എന്നാണ് വിളിക്കാറ് 😀
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
കൊള്ളാം ആത്മസഖി . തികച്ചും എല്ലാ രൂടം ആത്മസഖി
@supriyap5869
@supriyap5869 2 жыл бұрын
നന്ദി ടീച്ചർ Nostalgic feelings തന്നതിന് മുളകിന്റെ അറിയാക്കഥദൃശ്യഭംഗിയോടെ പററഞ്ഞുതന്നതിനും
@reenajose5528
@reenajose5528 2 жыл бұрын
Sreeee. Aaadi ssakkkarachariyarea. (Kalady). Vadakkum. Nathan. ( Trichur). Anatha pathmanaba. ( TVM ). GURUVAYUUURAPPAN. OKKEA. EISHTTA
@reenajose5528
@reenajose5528 2 жыл бұрын
Pookkal. Cheafikal Poocha 2dogs. Akku(pugg) Buuuubuuu. (lab) 1 kakka. 2Thoppi kilikal Sageeetham Books.........veettilea jolikal. (panikkar onnum eilla)jeeeevitham. Manoharam
@sobhanaks7634
@sobhanaks7634 2 жыл бұрын
എന്റെ മുത്തശ്ശി ഉണ്ടാക്കാറുണ്ട് ചോറ് കൂടുതൽ കഴിക്കും 🤤
@reenajose5528
@reenajose5528 2 жыл бұрын
Eppo. Hus/3makkal/30/28//27age. 2aaanum. Oriu. Peannum MBA/MCA/MCA/ (JOBE CHEAYYUNNU)MAKAL. VIVAHAM KAZHINJU. (HINDU. KUTTY AANU. VIVAHAM KAZHICHIRIKKUNNATHU..... 7 JANMAM. THAPASSIRUNNAL. KITTATHA. ATHRAYUM. NALLA. JEEVITHAM. AAAAYIRAM. KODIE. NANNIE. BAGAVANEA
@reenajose5528
@reenajose5528 2 жыл бұрын
Bhagavath. Geethayum. Parama hamsa yoganadanum. Sree naaarayana guruvum. RAMANA. MAHARSHIYUM. Swami. Viveakanadanum. Eanikku. Gurukkanmar. Aaanu
@ramlathramla9902
@ramlathramla9902 2 жыл бұрын
❤️❤️❤️❤️❤️ ഇന്നത്തെ വിഭവം. 👍🏻 വല്ലാത്ത രുചിയാണ് ചോറിൻ്റെ കൂടെ കഴിക്കാൻ എന്തൊരു രസമാണ് പറയുന്നത് കേൾക്കാൻ ടീച്ചർ പറയുന്ന പോലെ ഓരോ സാധനങ്ങളും നമുക്ക് കിട്ടുന്നത് മറ്റുള്ളവരുടെ നല്ല പ്രയത്നതിൻ്റെ ഫലമാണ് അവരെ.ഓർക്കാതിരിക്കാൻ കഴിയില്ല എന്നും എപ്പോഴും എല്ലാവർക്കും ആരുരാരോഗ്യം ദൈവം .തന്നു അനുഗ്രഹിക്കട്ടെ ❤️❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതേ നമുക്കു കഴിയൂ
@sathilgowri4981
@sathilgowri4981 2 жыл бұрын
9oo
@അങ്കമാലിഅമ്മായി
@അങ്കമാലിഅമ്മായി 2 жыл бұрын
പപ്പടം ചുട്ടത് ആദ്യം കാണിചതും ലാസ്റ്റ് കാണിചതുൽ വ്യത്യാസമാണ്....പിന്നെ കറണ്ടും സാധാരണ അടുപ്പിൽ ചുട്ടതും ആയി അടുപ്പിൽ ആണ് നല്ലത്
@reenajose5528
@reenajose5528 2 жыл бұрын
Amma. Njan. 10 vareayea. Padichittulllu. Vayana. Eanikku. Braaanthanu. Aksharagal. Eanikku. Jeeevan aaanu
@sandhyabiju8023
@sandhyabiju8023 2 жыл бұрын
പഴയകാലത്തിൻ്റെ ഓർമകളും പുതിയ അറിവുകളും Suma teacher you are great
@jeejasanthosh7765
@jeejasanthosh7765 2 жыл бұрын
ഇൗ ചമ്മന്തി കല്ലേൽ ഇടിച്ചു ആണ് ഞാൻ ഉണ്ടാക്കരു കപ്പയും ഇൗ ചമ്മന്തിയും സൂപ്പർ😋😋
@sumolmathaivarghese127
@sumolmathaivarghese127 2 жыл бұрын
Thanks a lot,Suma teacher for this beautiful recipe.
@valsalaraju4774
@valsalaraju4774 2 жыл бұрын
Ente Ammayiyamma valre supperayi uddakkumayirunnu ❤️❤️❤️🙏👌
@reenajose5528
@reenajose5528 2 жыл бұрын
Hai. Teacher. Maha Siva. Raaathri. Aaassamsakal. Marannno??? Prarthikkanea. Jose. Reena. Risanjo. Thomoj. Rincy
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 2 жыл бұрын
🙏👌🌹എന്റെ അമ്മയ്ക്കും വളരെ ഇഷ്ടമായിരുന്നു 🥰
@p.t.valsaladevi1361
@p.t.valsaladevi1361 2 жыл бұрын
Ente ammakkum pinne enikkum, Sreedevi
@p.t.valsaladevi1361
@p.t.valsaladevi1361 2 жыл бұрын
Thank you teacher for sharing this traditional puliyum mulakum udachachathu. As you said, unakkalari vattichathu is the best combination.
@nalinivijaykumar4267
@nalinivijaykumar4267 Жыл бұрын
Tissue can catch fire easily, though you are keeping in the microwave safe bowl, still it's risky
@abhilashnalukandathil7710
@abhilashnalukandathil7710 2 жыл бұрын
ശുഭ സായാഹ്നം ടീച്ചറമ്മയ്ക്ക്. എന്റെ അമ്മ ചുട്ടരച്ച് തന്നിരുന്നത് ഓർമ്മയിൽ...... 🌹
@sathiammanp2895
@sathiammanp2895 2 жыл бұрын
😊😊😊dharalam koottyirikkunnu. 👌👌👌
@reenajose5528
@reenajose5528 2 жыл бұрын
Eannea. Eaduthu. Valarthiya. Ammayudea. Muga chaya. Teacher. Kku undu. (AMMAKKU)NARACHA. MUDIE MUGACHAYA. KODY KODY. EISHTTAM
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
റീന സന്തോഷം കുഞ്ഞേ . സമാധാനമായും സന്തോഷമായും ഇരിക്കൂ കുട്ടി
@bindukanjiravilaraghavan9363
@bindukanjiravilaraghavan9363 2 жыл бұрын
നമ്മുടെ ഭക്ഷണത്തിന് പിന്നിൽ ഒരുപാട് പേരുടെ അധ്വാനം ഉണ്ട്...🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതാരും ഓർക്കാറില്ല.
@santhakumarykt3270
@santhakumarykt3270 2 жыл бұрын
ടീച്ചർ പഠിപ്പിച്ച കുട്ടികളുടെ ഭാഗ്യം . ഇത്ര നല്ല ടീച്ചറ എവിടുന്ന് കിട്ടാൻ .
@k.p6585
@k.p6585 2 жыл бұрын
സംശയം ഉണ്ട്
@celinenigo1225
@celinenigo1225 2 жыл бұрын
Super mam...👍 thank you somuch ❤️
@soumyasreevalsan5461
@soumyasreevalsan5461 2 жыл бұрын
Thank you so much teacher for sharing so much of information and values as well along with the recepie of such a good old, simple but yummy mulaku chammanthi🙏😍❤
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Oh great comment
@soumyasreevalsan5461
@soumyasreevalsan5461 2 жыл бұрын
@@cookingwithsumateacher7665 🙏🙏💖
@nalinivijaykumar4267
@nalinivijaykumar4267 Жыл бұрын
Oh,welcome to Hyderabad, I am from Hyderabad.
@reenajose5528
@reenajose5528 2 жыл бұрын
Aaaaayiram Kody nannni bagavanea
@seeniyashibu389
@seeniyashibu389 2 жыл бұрын
Wow...😋😋😋 teacher Amma 🥰🥰🥰
@devikaplingat1052
@devikaplingat1052 2 жыл бұрын
എങ്ങനെ ഇത്ര അറിവ്, ഏതിനെ കുറിച്ച് ആയാലും
@thilakankuzhiparambilmadha4498
@thilakankuzhiparambilmadha4498 2 жыл бұрын
നല്ല രസമായിരുന്നു ഇന്നത്തെ എപ്പിസോഡ് ..ഉള്ളി മൈക്രോവേവ് ചെയ്യണോ ?പപ്പടം ചുടൽ സൂപ്പർ
@Simi.27
@Simi.27 2 жыл бұрын
Thanku teacher for introducing the grilling technique using oven. Its very useful fir People like us staying in flats .... thanku very much..
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
നേരാ കുഞ്ഞേ
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
വളരെ ശരിയാണ് ടീച്ചർ ഒരു കൂട്ടുകുടുംബത്തിലെ അംഗമായിരുന്നു ഞാനും ഇന്ന് എല്ലാം അന്യം നിന്ന് പോയി ഒറ്റയ്ക്കായി കൂടെ ഒരു മൊബൈലും ഉണ്ടായാൽ പിന്നെ പറയണ്ട..
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Ayyo atheyathe
@bijuta1188
@bijuta1188 2 жыл бұрын
തേങ്ങ കൊത്തിയെടുത്തു ചുട്ടത് എന്ത് ചെയ്യണം?
@sheebaprasad5646
@sheebaprasad5646 2 жыл бұрын
ഞങ്ങളും ഏതാണ്ട് ഇതു പോലെ ഉണ്ടാക്കാറുണ്ട്. അതു മുളക് ഇത്തിരി വെളിച്ചെണ്ണയിൽ ചൂടാക്കി, കല്ലിൽ ഇട്ടു ഇടിച്ചു. ഇതൊന്നു try ചെയ്തു നോക്കണം ടീച്ചറെ 👏👍
@reenajose5528
@reenajose5528 2 жыл бұрын
Ammma. Orikkal. Pasdu kidavu. Rubber pal. Kazhichu sugam eillathathsyathu. Paranjappole. Sivadass sr. Pooja muriyil. Kaysriya. Aaa prarthana anubavam paranjappole. Karanju poyie
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Oh glad to know
@reenajose5528
@reenajose5528 2 жыл бұрын
1)januchathu. Oru. Anathalayathil Makkal. Eillatha. Oru. Nalla appanum. Ammayum. 2 vayasdilEaduthu. Valarthie. Eppo. Eanikku. 50vayassayi. Jsthiyum. Msthathinum. Atheeetham. Aaayi. Eeesssvara Bagavanea Maathavea Krishnaaaa Sivanea
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Hai Reena
@sumaprakasan4700
@sumaprakasan4700 2 жыл бұрын
വായിൽ വെള്ളം വരുന്നു ടീച്ചറെ...... എനിക്കും എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഡിഷ്‌ ആണ് ഇത്. വിറകടുപ്പില്ലാത്തത് കൊണ്ട് ഗ്യാസിൽ ചുട്ട് ഞാൻ ഇപ്പോഴും ഉണ്ടാക്കും. Thank you very much 🙏👍
@TheVizkan
@TheVizkan Жыл бұрын
23 minutes for such a simple recipe
@girijanakkattumadom9306
@girijanakkattumadom9306 2 жыл бұрын
നമ്മുടെ ആസ്ഥാന വിഭവം !!
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
തന്നെ തന്നെ
@binishibu8415
@binishibu8415 2 жыл бұрын
Class item anallo ammakkili. Super. ❤️🥰
@cookingwithrahulbalu4165
@cookingwithrahulbalu4165 2 жыл бұрын
എന്റെ അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@remadevi7755
@remadevi7755 2 жыл бұрын
Pothichor undakuvo teachere
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഉണ്ടാവും
@reenajose5528
@reenajose5528 2 жыл бұрын
Jose/REENA/RISANJO/THOMOJ/RINCY. SREEE. MINE(HINDU). JATHI. MATHAM. APPURAM. UYARNNA KAAZHCHA PADUKAL.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതേ എല്ലാം ഒന്ന്.
@rani-ut3bb
@rani-ut3bb 2 жыл бұрын
Nte teachereee,ee molak pottichat njan mikkavaarum ndakkarunt,chilappo etinte kude lesham kanji vellam kude chertthu njeradum,aahhaaa enna adipoli ruchi, thanks tr
@sunithakrishnan8545
@sunithakrishnan8545 2 жыл бұрын
ഞങ്ങളുടെ സ്ഥലത്ത് ഇതിനെ ഉപ്പും മുളക് ഉടച്ചതെന്നാണ് പറയുന്നത് . ടീച്ചറമ്മ പറഞ്ഞതുപോലെ ചെറിയ ഉള്ളിയും പുളിയും വെളിച്ചെണ്ണയും കറിവേപ്പിലയും ഒപ്പം ചേർക്കുമെങ്കിലും അതിന്റെയൊന്നും പേര് പറയുന്നില്ല .പിന്നെ ഉപ്പും മുളകും . കൂട്ടത്തിൽ ഒരു ഉണക്ക മീൻ വറുത്തതും കൂടി ഉണ്ടെങ്കിൽ എന്നും കഴിയ്ക്കുന്നതിനേക്കാൾ കൂടുതൽ ചോറുണ്ണാം . എന്തായാലും അടിപൊളി ആയിട്ടുണ്ട് . പിന്നെ കഴുത്തിൽ മാലയില്ല . കൈയ്യിൽ വളയുമില്ല എന്നു ആലോചിച്ചെങ്കിലും " പൊന്നിൻ കുടത്തിനെന്തിനാ പൊട്ട് " അല്ലേ എന്ന് മനസ്സു പറഞ്ഞു ഹ ഹ ഹാ ....
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
മാലയുണ്ടു നൂലുപോലെ ഒരു തരി സ്വർണ്ണമാല
@manjukumar9246
@manjukumar9246 2 жыл бұрын
Mulak chuttath in oven....awesome
@kunjattasworld9945
@kunjattasworld9945 2 жыл бұрын
Teacher,nalloru dish... valare nannayi avatharippichu... super 👌👌👌 .
@footballedit1067
@footballedit1067 2 жыл бұрын
That's good one Ma'am. Pappad in mixrowave
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Oh glad
@sheenaranig3303
@sheenaranig3303 2 жыл бұрын
നല്ല മുളക് പൊട്ടിച്ചത്. ഇനി ഷഷ്ടി നോമ്പിന് ഞാൻ ഇത് ഉണ്ടാക്കും 👍👍👍
@krishnavanikal7964
@krishnavanikal7964 2 жыл бұрын
Pachakathodoppam scienceum paranju tharunna teacher.great🥰🥰🥰🙏🙏🙏
@VijayaLakshmi-ch8fn
@VijayaLakshmi-ch8fn 2 жыл бұрын
Nammal upayogikkunna Ella articles nte pinnilum ethra mathram effortum energiyum undennu aarenkilum orkkunnundo.Teacherinte explanations nammale ithokke manassikkitharunnu. Mulaku pottichathine taste present generation anubhavikkatte Alle teacher.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
വിജയ സത്യമാണ്. എത്രയെത്ര പേരുടെ അധ്വാനമാണ് ഓരോന്നും.
@rajis8995
@rajis8995 2 жыл бұрын
This dish I usually make for Kappa puzhuku. When having with dosa we add some water then coconut oil . It's very tasty with dosa.
@nalinivijaykumar4267
@nalinivijaykumar4267 Жыл бұрын
What did you do with coconut?
@radhasoman3220
@radhasoman3220 2 жыл бұрын
Namaste Teacher. In our tharavaad(palakkad) we have been taught to add sour curd. Hmmmmm. It's amazing. Your way is also followed.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഞങ്ങൾ ചോറിലാ തൈരു ചേർക്കുക.
@sunithav3688
@sunithav3688 2 жыл бұрын
പപ്പടം മൈക്രോവാവിൽ ചുടുമ്പോൾ ഏകദേശം എത്ര മിനിറ്റ് വെക്കണം ടീച്ചർ? ഞാൻ വെച്ചിട്ട് ശെരിയാവാറില്ല....
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അത് 15 സെക്കന്റ് വീതം കൊടുത്തു ചെയ്തു നോക്കൂ 1 മിനിറ്റ് മുതൽ ഒന്നിൽ താഴെ മതി.
@sureshkumarpv6965
@sureshkumarpv6965 2 жыл бұрын
എന്തായാലും ടീച്ചർ ഒരു വലിയ സംഭവം തന്നെ. ഇങ്ങനെയല്ലാതെ ടീച്ചറെ വിശേഷിപ്പിക്കാനാവില്ല. ചാനലിന് പേര് Suggest ചെയ്തത് (Cooking with Suma Teacher) ആരായാലും പ്രത്യേകം അഭിനന്ദനം.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഞങ്ങൾ തന്നെ. മറ്റാരുമല്ല
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഞാനും ശിവദാസ് സാറും
@Asphaltlengend
@Asphaltlengend 2 жыл бұрын
My dear teacher sooooooper taste 😘 ❤️😘
@reenajose5528
@reenajose5528 2 жыл бұрын
Pinnea. Eaduthu valarthiya. Appa. Amma Marichu poyie
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
🥰🥰
@reenajose5528
@reenajose5528 2 жыл бұрын
Ammmmea. 2 karanam kondu. Koooduthal. Sneaham. Thonnunnu
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Ok.mole. Thankq
@sujamohan5310
@sujamohan5310 2 жыл бұрын
Ghost.pepper.
@anilar7849
@anilar7849 2 жыл бұрын
Good 🌶morning "/nandi 😇mulaguvishesham& 🙏vibavam"/nostalgic choru kootu 😋&talk/ 🚂🚋🚃🚋🚃🚋🚃story💚 👍
@sumanroy9347
@sumanroy9347 2 жыл бұрын
Very nice recipe and presentation too thanks 👍👍👌👌💥💥🎉🎉💐💐💐🥰🥰🥰👍👍👌👌
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Suman, Sukhamalle
@sumanroy9347
@sumanroy9347 2 жыл бұрын
@@cookingwithsumateacher7665 yes teacher, you are very inspirational person to me ❤❤❤🥰🥰🥰👍👍🙏
@beenapg6592
@beenapg6592 2 жыл бұрын
ഞാൻ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട് വളരെ രുചിയാണ് 👌👌👍👍
@reenajose5528
@reenajose5528 2 жыл бұрын
Teacher. Pandu. 45kolllam. Munnu. Amma. Mulaku chuttu. Marathindea. Chammadi. Palaka. Athil. Mulakum. Ullie. Uppum. Kootti. Chirayta. Thavi kondu. Chammadfdi. Arakkum. Ho. Alpam vealichannna. Chearthu. Kanjieeem koitty......
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
റീനേ
@reenajose5528
@reenajose5528 2 жыл бұрын
Eantho. Ammea.
@reenajose5528
@reenajose5528 2 жыл бұрын
Ammmea. Oru. Paaadu. Sneaham. Thonnunnu.
@remadevi7564
@remadevi7564 2 жыл бұрын
Soopr 👍👍 ഒരുപാട് ഇഷ്ടമായി ടീച്ചർ 🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
രമേ എനിക്കും
@harisanthsree
@harisanthsree 2 жыл бұрын
ടീച്ചർ ടെ titles തന്നെ verity ആണ്‌ 👍
@anasikhaworld3674
@anasikhaworld3674 2 жыл бұрын
👍👍👍
@reenajose5528
@reenajose5528 2 жыл бұрын
Hai. Teacher ammmmea
@babuk128
@babuk128 2 жыл бұрын
പഴയ കാലത്തും, ആധുനിക കാലത്തും, എല്ലാവരും ഇഷ്ടപ്പെടുന്ന വിഭവം.മറക്കാത്ത രുചിയും, ടീച്ചറുടെ ആന്ധ്രാ ഓർമ്മകളും ..... സ്നേഹപൂർവ്വം, ശ്രീകുമാരി.
@reenajose5528
@reenajose5528 2 жыл бұрын
AMMMEA. Onnnu prarthikkanea.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
പിന്നെന്താ
@shifaasworld6229
@shifaasworld6229 2 жыл бұрын
പൊളിച്ചു 👍
@sheenabaic9846
@sheenabaic9846 2 жыл бұрын
Mouth watering recipe 👌
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
തികച്ചും
@vinaychandran6340
@vinaychandran6340 2 жыл бұрын
കിടു -വിഭവം, പഴയ കാലത്ത് ഓടി പോയി
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതേയതെ. എല്ലാ വീട്ടിലേം item.
@kkitchen4583
@kkitchen4583 2 жыл бұрын
Supper aayittundu eniyum ethupole nalla video's cheyyan daivam Anugrahikkattey 🙏👍👍Support cheythittundu ente Puthiya recipe onnu vannu kanane
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Kaanum definite
@girijaramachandran1527
@girijaramachandran1527 2 жыл бұрын
Ente Amma undakumbol kurach kanjivellam ozhoch jaradum.papadam cherkarilla.super taste anu kappayuda koodayum 👌
@llakshmitv976
@llakshmitv976 2 жыл бұрын
Mulaku puraanam superrrrr 🥰🥰🥰🥰🥰🥰
@girijanakkattumadom9306
@girijanakkattumadom9306 2 жыл бұрын
Very informative teacher
@tasyfood009
@tasyfood009 2 жыл бұрын
Nadan mulakum ulliyum 👌👌👌
@sreedevipv7930
@sreedevipv7930 2 жыл бұрын
പ്രിയ ടീച്ചർ നന്നായിട്ടുണ്ട് ട്ടോ മുളകുപൊട്ടിച്ചത്.എനിക്കും വല്യ ഇഷ്ടമാണ്.മുളക്.മല്ലി.ജീരകം.ഓകെ.ഞാൻ കഴുകി പൊടി ക്കാറാണ് പതിവ്.ചാക്കിൻ്റെ നിറത്തിൽ വെള്ളത്തിന് നിറമാകും.അത്രക്കും ചെളിയാണ്
@bhasiraghavan3141
@bhasiraghavan3141 2 жыл бұрын
Thank you Teacher for chilly history. Found very hot. Spice heat of chilly can removed by rice bran.after crushing chilly we can wash rice for meals. I like very much ully chutney that Teacher serve in Bangalore trip along with Ammini aunty. Damage to black beads chain is only because of 'Drishtidosham'
@prof.s.sivadas4348
@prof.s.sivadas4348 2 жыл бұрын
Drishtydosham gambheeram
@bhasiraghavan3141
@bhasiraghavan3141 2 жыл бұрын
Thank u sir
@jamesk.j.4297
@jamesk.j.4297 2 жыл бұрын
👌👌👌👌
@p.t.valsaladevi1361
@p.t.valsaladevi1361 2 жыл бұрын
Thank you teacher for teaching the technique of mulaku chudal in microwave. Puliyum mulakum udachachathu undenkil kure chorunnam 😍
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
തൈരും പോന്നോട്ടെ.
@p.t.valsaladevi1361
@p.t.valsaladevi1361 2 жыл бұрын
@@cookingwithsumateacher7665 athe teacher 😍
@vasanthakumari84
@vasanthakumari84 2 жыл бұрын
@@cookingwithsumateacher7665 zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz, സ്സ്സ്സ്സ്‌,, zzzzzzzzzzzz
@lakshmikuttynair8818
@lakshmikuttynair8818 2 жыл бұрын
Very Very nostalgic nice dish.Superrr
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതേ എല്ലാർക്കും.
@sharmilakrishna8870
@sharmilakrishna8870 2 жыл бұрын
👍❤️❤️🙏
@beenaknair4666
@beenaknair4666 2 жыл бұрын
അമ്പലത്തിലെ പടച്ചോറ് കിട്ടിയാൽ ഉടനെ ഉണ്ടാക്കുന്നത്.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
നേര്. കൂടുതലും ഒരു ഷഷ്ടി ഭക്ഷണം.
@beenaknair4666
@beenaknair4666 2 жыл бұрын
😍💕
@sreeranjinip8516
@sreeranjinip8516 2 жыл бұрын
Amma undakkumpol kurachu choodulla kanji vellam koodi cherkkum Alpam kozhuppu kittum.alavum koodi kittum.kanthari mulakum cherth undakki thararudu.
@vibithavp
@vibithavp 2 жыл бұрын
Nostalgic item teacher amma lots of memories... 👍
@nandagopal1145
@nandagopal1145 2 жыл бұрын
Amma teacherude classum receipiesum super😍😍
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
എന്റെ അനിയൻ നന്ദകുമാർ 63 വയസും
@nandagopal1145
@nandagopal1145 2 жыл бұрын
@@cookingwithsumateacher7665 my name is suma, 39 yrs old.my son's name is Nandagopal ,he is in 12th class.l like you amma teacher.your loving character is very rare in other persons.pls bless my family.🙏🙌
@mohanakumari5279
@mohanakumari5279 2 жыл бұрын
Ente teachere pandu kochile shashti vrithathinte onakkachorinu ithanu Kari .ippol ithonnum undakkiyaal pazhe taste onnum angottu varunnilla.
@Joseph-thomas-z3n
@Joseph-thomas-z3n 2 жыл бұрын
ഒരു പറ ചോറുണ്ണാം ഇതുണ്ടേൽ! നന്ദി ടീച്ചർ!
@jayavallip5888
@jayavallip5888 2 жыл бұрын
Thank u teacher 👍❤kanumbol thanne athinde ruchi manassilakkam 👌❤❤
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഉവ്വവ്വ്
@rajishaunnikrishnan7907
@rajishaunnikrishnan7907 2 жыл бұрын
ഹായ് അമ്മ
@ushamolu6987
@ushamolu6987 2 жыл бұрын
Thank you Teacher amma
@rajeshswamikdlr4957
@rajeshswamikdlr4957 2 жыл бұрын
Hii അമ്മ
@mayamohan4938
@mayamohan4938 2 жыл бұрын
ഒണക്കലറി വക്കുന്നത് കാണിക്കാമോ അമ്മേ? വറ്റിച്ചെടുക്കുന്നത്. ഞാൻ എപ്പോൾ ചെയ്താലും അടിയിൽ പിടിക്കും 🌹🌹🌹🌹
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
പശ കൂടുതലല്ലേ അതാ .. വെന്താലുടൻ ആ ചൂടിൽ പൂശി വച്ച നോക്കൂ. അടച്ചു വക്കണം. തീ വേണ്ട.
@mythrymithra
@mythrymithra 2 жыл бұрын
Sumam teacher🙏😍🌷👍
@unnip3296
@unnip3296 2 жыл бұрын
Teacher vedeo othiri eshttamayi. Njangal ethu cheyyarundu.
@ROH2269
@ROH2269 2 жыл бұрын
Too tasty 😋
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,7 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
തനി നാടൻ വറപുളിങ്കറി // VARAPULINKARY// EP 358
18:06
അമ്മയെ കാണണ്ടേ......♥️
14:55
oru naadan family
Рет қаралды 32 М.
Flowers Top Singer 5 | Musical Reality Show | EP# 07
1:04:20
Top Singer
Рет қаралды 26 М.
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,7 МЛН