💕💕💕 പ്രകൃതിയുമായി ഇണങ്ങിയ ഫുഡ് 💕💕 സൂപ്പർ ഏതു ഹോട്ടൽ പോയാലും ഈ രുചി കിട്ടില്ല💕💕💕
@FoodNTravel3 жыл бұрын
അതു വളരെ ശരിയാണ്.. 😍👍
@ആക്ഷൻഹീറോബിജു3 жыл бұрын
Gladwin അത് നീ നല്ല ഹോട്ടലിൽ പോയി കഴിച്ചിട്ടില്ല ♨️♨️♨️
@geethanambudri58863 жыл бұрын
@@ആക്ഷൻഹീറോബിജുഎന്താ അദ്ദേഹം പറഞ്ഞതിനോട് ഒരു പുച്ഛം,,, ഇതൊക്കെ അറിയണമെങ്കിൽ നിലത്തു നിന്ന് ജീവിക്കണം,, അഹങ്കാരം അല്ല വേണ്ടത്
@ആക്ഷൻഹീറോബിജു3 жыл бұрын
@@geethanambudri5886 നിലത്തു നിന്ന് അഹങ്കാരം ഇല്ലാതെ...ഞാൻ ഒരു ബിരിയാണി കഴിച്ചോട്ടെ ചേച്ചി 😜
@Beaut35273 жыл бұрын
Gladwin. Pakshe oru week il kooduthal aa food kazhikkaan thalparyamundavilla
@Thanveer023 жыл бұрын
Our lovely Coorg 😍
@MYMOGRAL3 жыл бұрын
കഞ്ഞിവെള്ളം കുടിക്കുന്നത് കണ്ടപ്പോൾ തന്നെ കൊതിയാവുന്നു എബിൻ ചേട്ടാ 👍👍അവർ സംസാരിക്കുന്നത് കേൾക്കാൻ പ്രതേക സുഖം കന്നടികാസ് 👍👌
@FoodNTravel3 жыл бұрын
😍😍👍
@vipinkl14443 жыл бұрын
💯😋Yasss💟🤗
@SumiSumi-fs1wq3 жыл бұрын
കഞ്ഞി വെള്ളത്തിനും കൊതിയോടെ..... എന്തിനു കഞ്ഞി വെള്ളം കുടിക്കാൻ fivestar ഹോട്ടൽ ഇൽ പോകണ്ട.. വീട്ടിൽ തന്നെ കിട്ടുമല്ലോ...... 😀😀😀😀😀
@hasifparetta82283 жыл бұрын
Yesss 👍👍👍
@rehanavettamukkil72233 жыл бұрын
ശുദ്ധമായ വായു, നല്ല രുചി, എല്ലാം കൊണ്ടു നല്ല ഒരു അനുഭവം,👍👍👍👍👍adipoli
@archangelajith.3 жыл бұрын
Loved it Ebin !👍That sound of the woods ... always gives me goosebumps !!! ആർഭാടമൊന്നുമില്ലാതെ, ആ കൊച്ചു കുഞ്ഞുങ്ങളൊക്കെ ശുദ്ധവായു ശ്വസിച്ച് ,ഊഞ്ഞാലാടി ജീവിയ്ക്കുന്നു. കാട്ടിലേക്ക് ധാരാളം യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനൊന്നും ഒരിക്കലും സാധിച്ചിട്ടില്ല.കാടും, കാടിൻ്റെ മക്കളേയും, അവരുടെ ജീവിതവും അവസ്ഥയു മൊക്കെ കാണുമ്പോൾ സന്തോഷവും സങ്കടവും ഒരു പോലെ തോന്നും ! നമ്മളൊന്നും ഒന്നുമറിയുന്നില്ല എബിൻ.....! Nice video 👍
@FoodNTravel3 жыл бұрын
Thank you Ajith.. വളരെ ശരിയാണ്.. പ്രകൃതിയോട് ഇണങ്ങി കഴിയുന്നത് സന്തോഷം തന്നെയാണ്.. അവരുടെ പരിമിതികൾ ഒരു സങ്കടവുമാണ്
@tintu_mon_k.v3 жыл бұрын
ഇവിടൊന്നും പോയിട്ടില്ലെങ്കിലും ...🤗 വെറുതെ ഇരിക്കുമ്പോൾ കാണാൻ തന്നെ ഒരു പ്രത്യേക വൈബ ...💕💥
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ടിന്റു.. 💞💞
@tintu_mon_k.v3 жыл бұрын
@@FoodNTravel 🤗
@reeshmant95643 жыл бұрын
മനസ് ഫ്രീയാകാൻ പറ്റിയുള്ള വീഡിയോ..കൂടുതൽ ഇഷ്ടപെട്ട കാഴ്ചകൾ👏👏👏
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് രീഷ്മ 💖💖
@prasannap25312 жыл бұрын
Ellarodum orupolea kannikunna ee sneham ondalo athu. Sarinte oru highlight annu supper🙏
@FoodNTravel2 жыл бұрын
Thank you so much for your kind words..
@dileepkumarg33 жыл бұрын
ഈ വീഡിയോ ഒരു വേറെ ലെവൽ... കാട്ടിലെ രുചികൾ... അടിപൊളി... മനസ്സിലെ ആഗ്രഹങ്ങൾ എബിൻ ചേട്ടൻ്റെ വിഡിയോയിലുടെ കാണുമ്പോൾ സന്തോഷം... Thanks...
@teena.t.thamphy33213 жыл бұрын
ഇതൊക്കെ കാണുബോൾ മനസ്സിനൊരു സന്തോഷമാണ് സൂപ്പർ വീഡിയോ 🥰🥰👌👌👌👌😍😍😍😍
@FoodNTravel3 жыл бұрын
താങ്ക്സ് ടീന 🥰🥰
@sukanyarishi3 жыл бұрын
കാട്ടിലെ വിഭവങ്ങൾ വെച്ച് അവരുടെ രുചി കൂട്ടിൽ ഒരു ഊണ്.. എബിൻ ചേട്ടോയ് സൂപ്പർ...😍😍😍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അരുന്ധതി 🤗
@sidharthkaniparambil16303 жыл бұрын
നീ പിറന്ന ഭൂമിതൻ മടിത്തട്ടിൽ പ്രകൃതി നിനക്കായ് കരുതിയ കായ് കനികൾ ഭക്ഷിക്കുന്ന കാലമത്രയും ഓർക്കുക ഒന്നും നിന്റേതല്ല.... നിൻ സ്നേഹമൊഴികെ... എത്ര നൽകിയാലും തീരാത്തതും... എത്ര ലഭിച്ചാലും മതിയാവാത്തതും... സ്നേഹം മാത്രം....അപാവങ്ങളെ കണ്ടപ്പോൾ എഴുതുവാൻ തോന്നി.... സൂപ്പർ വീഡിയോ bro✌️👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.. 🤗
@jaisonjaison18443 жыл бұрын
The best video...
@FoodNTravel3 жыл бұрын
Thank you
@vishnuni77343 жыл бұрын
Ithokke kanumbol orupade santhosham... oru hotel ruchi parijayappeduthan ellarkkum pattum... but ithupolathe vethyasthamaya kazhchakal. Vethyasthamaya ruchi supper..... good.... orupade santhosham..
@FoodNTravel3 жыл бұрын
So happy to hear this..Thank you so much 😍😍
@vishnuni77343 жыл бұрын
@@FoodNTravel ❤❤❤❤🥰🥰🥰
@reejog56363 жыл бұрын
സൂപ്പർ...എല്ലാ വീഡിയോയും കാണുന്നുണ്ട് ലൈക്ക് ചെയ്യാറുണ്ട്.
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് റീജോ 😍😍
@sanithasanu48723 жыл бұрын
Ebinchetta good video chettan ullathu kondu njagalkk orupad sthalagal kaanan pattunudu thanks chetta
@FoodNTravel3 жыл бұрын
Valare santhosham Sanitha
@ajuthomas99553 жыл бұрын
Ichaya spr video tribel food spr Verity video pachayaya manushyar alle
@FoodNTravel3 жыл бұрын
Athe.. Kurach nalla manushyarum avarude ruchikaramaya foodum.. Loved it ❤️❤️
എബിൻചേട്ടാ adipoly ഇങ്ങനെ ഉള്ള യാത്ര athu നമ്മുടെ മനസ്സിൽ നിന്ന് ഒരിക്കലും പോകില്ല ഞങ്ങളും പോയിട്ടുണ്ട് കാട്ടിൽ ഇതേ പോലെ food കഴിച്ചിട്ടുണ്ട് ee video കണ്ടപ്പോ അതൊക്കെ ഓർക്കുവായിരുന്നു 💕💕💕
@prasandt77413 жыл бұрын
In the lap of nature , in the midst of people who are in harmony with nature...no wonder you said that one won't get this taste any where else ... nicely done ...
@FoodNTravel3 жыл бұрын
Thank you so much Prasand.. It was a wonderful experience 😍
@apinchofspice47662 жыл бұрын
Nice 😍
@apinchofspice47662 жыл бұрын
@@FoodNTravel - Ebin I always watch yoi amazing video's
@jokesta2173 жыл бұрын
Fantastic video and great translation subtitles- keep it up!
കോടാഗ്ഇല്ല കാട്ടിലെ ട്രൈബൽ രുചികളുടെ വീഡിയോ അത് വേറൊരു സുഖമാണ് എനിക്ക് വീഡിയോ കണ്ടിട്ട് എവിടെപ്പോയി അവിടുത്തെ പ്രകൃതിഭംഗിയും രുചികളും ആസ്വദിക്കാൻ തോന്നി എബിൻ ചേട്ടാ 👍👍👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@djmovies74813 жыл бұрын
ഇപ്പോൾ ലോക്ക് ഡൗണ് ആയ കൊണ്ട് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട.. ഇങ്ങനെ ഇലകളും കായ്കളും നമുക്ക് കഴിക്കാം എന്ന് കാണിച്ച തന്ന എബിൻ ചേട്ടൻ മാസ്സ് അല്ല മരണ മാസ്സ് 🤩
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ.. ☺️
@ആക്ഷൻഹീറോബിജു3 жыл бұрын
DJ ചുമ്മാ തള്ളാതെ.. നീ ആരാ.. ഇത് വേര ഇല്ലയും.. കിഴങ്ങും.. കഴിക്കാത്ത അന്യ ഗ്രഹ ജീവി ആണോ നീ ♨️♨️♨️😈😈😈
Natural nature food ur amazing sir really nice video
@FoodNTravel3 жыл бұрын
Thank you so much Diya 😍
@sreeraghec11273 жыл бұрын
സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ,, വ്യത്യസ്തത കൊണ്ട് വ്യത്യസ്തമായൊരു എപ്പിസോഡ്.. ഊരവേദന മാറി എത്രയും പെട്ടന്ന് എബിൻചേട്ടന് സുഖം പ്രാപിക്കട്ടെ.. 👍♥️♥️
@FoodNTravel3 жыл бұрын
അതൊക്കെ മാറി ട്ടോ.. Thank you
@vipinkl14443 жыл бұрын
Wow..ebbin chetoi..😋 Coorg(kodagu)💚😻
@FoodNTravel3 жыл бұрын
Thank you Vipin
@neethusanthosh59763 жыл бұрын
Aha manoharamaya video ...A very nature friendly video ..Ethu food ayalum chetan kazhikumbo namuk kittuna feeling undalo ...Avide yanu Ebini chetan no one akune
@FoodNTravel3 жыл бұрын
Thank you Neethu.. Ithu kelkkunnath thanne oru santhosham aanu 😍🤗
@vinodar66053 жыл бұрын
My favourite video is yours
@FoodNTravel3 жыл бұрын
🤩 Thank you 🤗
@anandusvlog3 жыл бұрын
ഔഷധഗുണങ്ങളുള്ള ഭക്ഷണം... ഈ രുചികളെ പരിചയപ്പെടുത്തിയ എബിൻ ചേട്ടന് ❤️❤️❤️
@anzilanzil75953 жыл бұрын
നന്ദി ഇങ്ങനെയൊരു സ്ഥലം കാണിച്ചതിന് ഒരു സിനിമ കണ്ട സുഖം ❤️
@FoodNTravel3 жыл бұрын
വളരെ സന്തോഷം അൻസിൽ 😍🤗
@rajeshpanikkar81303 жыл бұрын
നല്ല മനുഷ്യർ നല്ല കാഴ്ചകൾ ഇങ്ങനെയുള്ള അനുഭവങ്ങൾ വല്ലപ്പോഴുമേ കിട്ടുകയുള്ളൂ എന്തായാലും അടിപൊളി താങ്ക്യൂ എബിൻ ചേട്ടാ 😍🥰 👌🙏 ഇവർക്കൊക്കെ രാത്രി എന്തെങ്കിലും ഒരു ആവശ്യം വന്നാൽ എന്ത് ബുദ്ധിമുട്ടായിരിക്കും അല്ലേ 🙏🙏🙏
@shibuxavier84403 жыл бұрын
വ്യത്യസ്തമായ കാഴ്ചകൾ വ്യത്യസ്തമായ രുചികൾ എബിൻ ചേട്ടാ 👍❤️❤️❤️
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ഷിബു 😍
@shaleensubbaiah45913 жыл бұрын
It was a wonderful experience with you. Thank you.🙏
@fairysrreal1803 жыл бұрын
Another absolutely amazing and captivating video from you dear Ebbin brother about these beautiful indigenous people. This video shows how there are two types of human beings of this world; one from the material world that always wants more and will probably be never satisfied with what they have and the other from the natural world that is happy and content with what they have and are given from Mother nature. Please show more of these videos in the near future, we salute you Ebbin Brother.
@FoodNTravel3 жыл бұрын
Sure 👍👍 Thank you so much for your kind words.. 😍😍
@intothewild58043 жыл бұрын
❤️❤️👍
@georgesheila61213 жыл бұрын
Excellent video - wonderful 👏👏👏. Love to see The nature, The people & their lifestyles.
Video നന്നായി enjoy ചെയ്തു. അല്ലെങ്കിലും പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന video എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. ഞാനിതിൽ വളരെ ആസ്വദിച്ചത് ആ ഞണ്ട് ebbin മാഷിന്റെ വായിൽ കിടന്ന് കറുമുറാ പൊടിയുന്ന sound ആണ്☺️☺️☺️👍👍👍
@FoodNTravel3 жыл бұрын
Thanks Rini..Thank you so much ☺️🤗
@chitracoulton79263 жыл бұрын
Wow that was an interesting video, CROCODILE L Leaves curry, ha ha ha, thanks for sharing, hope you feel better,
@FoodNTravel3 жыл бұрын
I'm fine now..Thank you
@aswaniat52063 жыл бұрын
അപ്രത്യക്ഷമായി കണ്ടതാണ് ഈ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🤩😍❤😘
@FoodNTravel3 жыл бұрын
🤩🤩 വളരെ സന്തോഷം ❤️
@retnakumaridas67493 жыл бұрын
Another amazing video, in the lap of nature, like your video with nooron,at Ponmudi. I enjoyed much. Thanks and congrats dear brother.
@TheProdigyChild953 жыл бұрын
That's a Cool Place, that mud crabs but im a vegetrain but when i watch this types of videos i also want to eat Non Veg
@FoodNTravel3 жыл бұрын
😍😍👍
@shifinkoppam49283 жыл бұрын
@@prabakarannagarajah7859 all the vegetable have serious poisons
Ebbin Chetta...Super Video jungley food making really enjoyed...ulukku okke ayyo..?
@FoodNTravel3 жыл бұрын
Thanks dear.. Ulukku okke maari..Thank you 😍🤗
@sandhyaspai38023 жыл бұрын
Super😍🤗 mind-blowing and naturalistic 🤗 nice bro 😍🤗
@FoodNTravel3 жыл бұрын
Thank you so much Sandhya 😍😍
@venkateshshenoy47673 жыл бұрын
Chetaa travel cheyd eth pole ulla different ruchikal taste cheyan patunad thane oru valiya oru bhaagyam aanu.. Enjoy ur each and every travelling tasting experience.. As always be happy and make us happy... 💐💐💐
@sujathaprabhakar80433 жыл бұрын
Mouthwatering video chettai 💯💯.nature spl food...😋😋😋
@kadhalivlogs71523 жыл бұрын
എബിൻ ചേട്ടന്റെ എല്ലാ വീഡിയോയും അവസാനത്തെ ആ രണ്ടു വരി 😍😍😍
@FoodNTravel3 жыл бұрын
😍❤️
@flavourflakes37513 жыл бұрын
Wonderful video👌👌
@sindhujayakumar40623 жыл бұрын
നമസ്ക്കാരം...ചേട്ടായി. നല്ല കാഴ്ചകൾ.കാട്ടിനുള്ളിൽ കൂടി അരുവി യില് കൂടി ചെറിയ വെള്ളച്ചാൽ. ഞണ്ട് പിടുത്തം കിടു... ഞാൻ വിചാരിച്ചില്ല ചേട്ടായി ഇവരോടൊപ്പം കഴിക്കാൻ ഇരിക്കുമെന്ന്.നല്ല കുഞ്ഞുങ്ങൾ. നടുവു ശൂഷിക്കുവാ. കാട്ടു മൃഗങ്ങളുടെ ശല്യം ഉണ്ടോ.പാവം മൂന്ന് കുടുംബങ്ങൾ മാത്രം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ചേട്ടായി യുടെ നന്മ യുള്ള ആ വലിയ മനസ്സിന് ഒരുപാട് നന്ദി.
@Ambushappiness3 жыл бұрын
അടിപൊളി... ഇതൊക്കെ കാണാനും ആസ്വദിക്കാനും കഴിയാത്തതിലുള്ള വിഷമം എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ തീരുന്നതേയുളളൂ
@FoodNTravel3 жыл бұрын
Valare santhosham 😍 Thank you so much for this affectionate words 😍
@rafihslifestyle83923 жыл бұрын
ഇതൊക്കെ കാണുമ്പോ തന്നെ മനസ്സ്സിന് ഒരു സുഖം കിട്ടും അപ്പൊ അത് അനുഭവിച്ച നിങ്ങൾ എങ്ങനെ ആയിരിക്കും...😍🙌
@FoodNTravel3 жыл бұрын
വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 😍👍
@athults99583 жыл бұрын
Super Ebin chetta♥️
@mudassirmucchi64683 жыл бұрын
Love u karnataka
@FoodNTravel3 жыл бұрын
😍🤗
@gracessmallworld18513 жыл бұрын
കാണാൻ നല്ല രസം but came to know their survivals.Stay healthy safe and happy💕💕💕
@photon32643 жыл бұрын
video sherikkum eshtayi chetta..nanmayyulla video. pakshe e timeil nammal nattukar athungalde adukkal pokunathinodum edapazhakunathinodum yojippila...Nammal nattu manushyar ethra mask vachalum,kai kazhukiyalum eppol rogavaharanu ...nammade oru asredha avare muzhuvanayi thanne ellayma cheyyam..pazhaya video eppol upload cheythe aakumenu karuthunoo...
Excellent work, felt like finished in a hurry. I am ready to watch even 1hr video of you!!! 👍👍
@jdfishingtackles3 жыл бұрын
നല്ല മനസ്സ് ....നല്ല രുചി .....
@pradeepkv5443 жыл бұрын
പ്രകൃതി ദത്ത ഭക്ഷണം, സ്വാഭാവിക ആവാസ വ്യവസ്ഥയും ആണ് ഇന്നും അവരുടെ ആരോഗ്യ രഹസ്യം, നഗരങ്ങളുടെ കപടതകൾ ഇല്ലാതെ ജീവിതം കാണുമ്പോൾ തന്നെ കൊതി ആവുന്നു
@FoodNTravel3 жыл бұрын
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നത് നല്ലത് തന്നെ.. പക്ഷേ അവരുടെ ജീവിത സൗകര്യങ്ങൾ വളരെ പരിമിതമാണ്.
@pradeepkv5443 жыл бұрын
@@FoodNTravel 👍♥️
@karthik-ve1vh3 жыл бұрын
Love from Tamilnadu 🤗🤗
@FoodNTravel3 жыл бұрын
Thank you Karthi ❤️
@sinisunny44783 жыл бұрын
Ebbin chettayi .....adipoli👌take care of ur back😂😂 eniyum videos venam 🤩🤩
@sajeevanpe78602 жыл бұрын
I like coorg and coorg people, especially subbu👍
@FoodNTravel2 жыл бұрын
😍👍👍
@its_adhinx99913 жыл бұрын
Wow😎
@FoodNTravel3 жыл бұрын
Thanks Adhin
@arunnairpavithram3 жыл бұрын
@@FoodNTravel chetta, commented by son😀
@shereenmr68283 жыл бұрын
Good video different experience thank you ebin chettan
@veenaaneesh16503 жыл бұрын
Chettante video enikku kurachu pending aanu but ente mone muttil ezhanju nadakunna prayama 10month avante kude full time nokkiyale pattu video ellam 👍👍all the best
@jubiarabsvlogs76003 жыл бұрын
കാണുമ്പോൾ തന്നെ നല്ല രുചി 😍😋😋
@shyamak44973 жыл бұрын
"കാട്....എത്ര കണ്ടാലും അനുഭവിച്ചാലും മതിയാവില്ല. ഒരു കൂട്ടം പച്ചയായ മനുഷ്യർ താമസിക്കുന്ന സ്വാർഗം. ഒരിക്കൽ നമ്മളും ഇ കാട്ടിലെ താമസക്കാർ ആയിരിന്നു. പതുക്കെ നമ്മളും കാടു വിട്ട് നാട്ടിലേക്കു താമസം മാറി. ഇ കാട് സന്ദർശനം ഇടക്ക് നമ്മുടെ തറവാട്ടിലെക്കുള്ള തിരിച്ചു പോക്കായിരിക്കും...അവിടെ നമുക്ക് സന്തോഷംമാത്രം കിട്ടും❤❤❤
@FoodNTravel3 жыл бұрын
ശരിക്കും.. അവിടെ പോകുമ്പോൾ.. ആ കാഴ്ചകളും രുചികളും എല്ലാം ഒരു പ്രത്യേക ഫീൽ ആണ് 😍😍