Cost of solar panels for home (Malayalam). How to reduce electricity bill.

  Рет қаралды 543,279

Amjad Talks

Amjad Talks

Күн бұрын

cost of solar panels for home (Malayalam). How to reduce electricity bill. This video explains about roof type solar panels and solar plants. Solar plant for home helps to reduce electricity . But cost of solar panels for home is very high and initial investment will be high for a common man. Here I a m explaining two types of solar plants. First one is off grid solar plant and second model is off grid solar plant. Also by comparing electricity bill. we calculate the viability of solar panels installation. Please watch the video completely to understand the cost of solar panels for home and how to reduce the KSEB electricity bill.
#solarpanelkerala
#ksebfreesolarpanel
#solarenergy
Please like, share, support and subscribe at
• How to start a busines...
WhatsApp - +91-7591927138
Instagram - Amjadtp
/ amjadtp

Пікірлер: 797
@AmjadTalks
@AmjadTalks 3 жыл бұрын
For Solar Related enquiries: Contact: 8943 616 000 8943 626 000 Whatsapp: wa.me/+918943616000
@jishadmkd2530
@jishadmkd2530 3 жыл бұрын
👍
@SamadTMC
@SamadTMC 3 жыл бұрын
Ok👍
@babeendrane5452
@babeendrane5452 3 жыл бұрын
👍
@tmccompanyltd2976
@tmccompanyltd2976 3 жыл бұрын
👍
@georgejosephpurackal8783
@georgejosephpurackal8783 3 жыл бұрын
18002585881
@leonadaniel7398
@leonadaniel7398 4 жыл бұрын
ശുദ്ധമായ മലയാളം, വലിച്ചു നീട്ടില്ലാത്ത അവതരണം. Best of luck 👍
@muhammedshazin6643
@muhammedshazin6643 4 жыл бұрын
ഞാൻ ഇത് വരെ കണ്ടതിൽ വെച്ച് ഏതൊരു സാധാരണ വ്യക്തിക്കും മനസ്സിലാക്കാൻ പറ്റുന്ന ഏറ്റവും നല്ല അവതരണം. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് നല്ല ക്ലാറിറ്റിയുള്ള വിവരണം. നല്ല അക്ഷര സ്ഫുടത താങ്കളിൽ നിന്നും ഇനിയും ഇത്തരം ഉപകാര പ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ Keep it up Insha allah see you again Thank you
@AmjadTalks
@AmjadTalks 4 жыл бұрын
Your words are great motivation for me❤️. May Allah bless you
@velichem-naturallight4775
@velichem-naturallight4775 4 жыл бұрын
Muhammed shazin ഇത് കൂടി ഒന്നു കണ്ടു നോക്കി പറയണേ kzbin.info/www/bejne/gnmrkoyVp7mSgac
@updater3602
@updater3602 4 жыл бұрын
Good presentation..
@latheefyou
@latheefyou 4 жыл бұрын
kzbin.info/www/bejne/moOldI2kqpJ4bq8
@muralidharg6503
@muralidharg6503 4 жыл бұрын
No
@ajirajem
@ajirajem 4 жыл бұрын
തടസ്സങ്ങളില്ലാത്ത അടിപൊളി വിശദീകരണം, ഇഷ്ടപ്പെട്ടു. ഒരു പാട് സംശയങ്ങൾ ദൂരീകരിക്കപ്പെട്ടു... നന്ദി...
@jayachandranpillai9690
@jayachandranpillai9690 3 жыл бұрын
എന്തിനെപ്പറ്റിയും ഇതുപോലെ വ്യക്തമായ ഒരു വിവരണം ഞാൻ ഇതു വരെ കണ്ടിട്ടില്ല, സൂപ്പർ 👍👍👍
@StJudeMusics
@StJudeMusics 3 жыл бұрын
ഞാൻ ഇത് വരെ കണ്ടതിൽ വെച്ച് ഏതൊരു സാധാരണ വ്യക്തിക്കും മനസ്സിലാക്കാൻ പറ്റുന്ന ഏറ്റവും നല്ല അവതരണം.
@YummyMusts
@YummyMusts 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👍 ചുരുക്കം പറഞ്ഞാൽ ഒരു സാധാരണ ഇടത്തരം കുടുംബത്തിന് സോളാർ പാനൽ ഉപയോഗിക്കേണ്ട ആവശ്യം ഇല്ല . വലിയ ലാഭം ഉണ്ടായിരിക്കില്ല. വീഡിയോ ഒരു പാട് ഇഷ്ടായി bro👍👍👍
@jayarajnair310
@jayarajnair310 4 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ. നല്ല മലയാളത്തിൽ വളരെ ഭംഗിയായി, വളച്ചു കെട്ടലുകൾ ഇല്ലാതെ, ഇതിന്റെ സാമ്പത്തികവും, ശാസ്ത്രീയവുമായ കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
@latheefyou
@latheefyou 4 жыл бұрын
kzbin.info/www/bejne/moOldI2kqpJ4bq8
@johnsonkollad
@johnsonkollad 4 жыл бұрын
വളരെ ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ ലഭിച്ചത്. ഇതുപോലെ കൂടുതൽ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. എല്ലാ നന്മകളും നേരുന്നു.
@ukn1140
@ukn1140 3 жыл бұрын
സാധാരണക്കാർക്ക് അത്ര പരിചയമില്ലാത്ത ഒന്നാണല്ലോ സോളാർ അത് മനസ്സിലാക്കി താങ്കൾ വളരെ ലളിതമായി ആർക്കും മനസ്സിലാകം വിധം പറഞ്ഞു
@Dev_Anand_C
@Dev_Anand_C 3 жыл бұрын
ഇടത്തരം ഉപഭോക്താക്കൾ 2KwA ഓഫ് ഗ്രിഡ് വയ്ക്കുക. ഒരു ഇലക്ട്രിക്ക് വാഹനം കൂടി വാങ്ങുക ശുഭം
@nasarsultan
@nasarsultan 2 жыл бұрын
Cost ethra varum 2kwa produce cheyyaan
@Dev_Anand_C
@Dev_Anand_C 2 жыл бұрын
@@nasarsultan Approx. 2L
@gouriags
@gouriags Жыл бұрын
@@nasarsultan 3kwa kku 1.33 lakh
@abusafeer564
@abusafeer564 3 жыл бұрын
*സോളാറിനെ കുറിച്ച് ഇത്രയും വ്യക്തവും ഉപകാരപ്രദമായ ഒരു വീഡിയോ ഒരു വർഷത്തെ സെർച്ചിങ്ങിനിടയിൽ ഞാൻ കണ്ടിട്ടില്ല. സബ്സ്ക്രൈബ് ചെയ്തു. ബെൽബട്ടനും അമർത്തി, മറ്റു വീഡിയോകളും കണ്ടു തുടങ്ങി.❤️❤️*
@HD-cl3wd
@HD-cl3wd 3 жыл бұрын
Bro..ആദ്യമായി നന്ദി പറയുന്നു......നല്ല ശുദ്ധ മലയാളം...നല്ല വിവരണം...നല്ല അറിവ്...തീർച്ചയായും ഉയരങ്ങളിൽ എത്തട്ടെ...വളരെ ഇഷ്ടപ്പെട്ടു...ദൈവം അനുഗ്രഹിക്കട്ടെ...ഇത്രയും ലളിതമായി അവതരിപ്പിക്കാൻ കാണിച്ച മനസ്സിന് വീണ്ടും നന്ദി അർപ്പിക്കുന്നു 👍👍👍😊❤
@kmsagir7953
@kmsagir7953 3 жыл бұрын
You are very fast in your explanation. I use Havells solar system on grid at home, no batteries. No issues till date. 5 KVA, and pay only Rs 100/- per month, got Rs 1500/- last year from kseb for the electricity I gave them. The sevice provider gave me advice for a 3 KVA installation. Any way get in touch with some people who have installed at home. There is more information available for optimum installation.
@ujwelsolomon8156
@ujwelsolomon8156 2 жыл бұрын
So many thanks bro...... actually Nhan confused ayi nilkumbozanu bro ude vdo kandathu.....enne poleyulla edoralkum valare easy ayi manasilakan pattiya simple ayi paranhu thanna broku orupadu nanni
@mohammedashraf3412
@mohammedashraf3412 4 жыл бұрын
ഹേ മനുഷ്യ ningalekond ഇങ്ങനെ ഒരു content thonippichad deivamaan.വെള്ളത്തിന് dahikkunath പോലെ ആഗ്രഹിച്ചിരുന്നു ആരെങ്കിലും ഇൗ വിഷയം പറയാൻ.tanks alott man
@latheefyou
@latheefyou 4 жыл бұрын
kzbin.info/www/bejne/moOldI2kqpJ4bq8
@bismaak1559
@bismaak1559 3 жыл бұрын
Very clear and simple explanation without unnecessary usage of time..hearty congratulations
@sunnyjacob7350
@sunnyjacob7350 4 жыл бұрын
വളരെ നന്നായി വിശദീകരിച്ചതിനു നന്ദി . ഈ കണക്കിൽ ഒരു ചെറിയ തുക കൂടി അഡ്ജസ്റ്റ് ചെയ്തു ഒന്ന് കൂടി നോക്കിയിട്ടു ലാഭമാണോ നഷ്ടമാണോ എന്ന് തീരുമാനിക്കാം. അതായതു തുടക്കത്തിൽ മുടക്കുന്ന തുക ബാങ്കിൽ ലോങ്ങ് term സ്ഥിര നിക്ഷേപമായി ഇട്ടാൽ ഇപ്പോൾ ഒരു ആറ് ശതമാനം പലിശ കിട്ടും . അതായതു ഒരു ലക്ഷത്തിനു ഒരു ആറായിരം പലിശ കിട്ടും.അഞ്ചു വര്ഷമാണെങ്കിൽ കൂട്ട് പലിശ കിട്ടു. നിങ്ങളുടെ ഒരു ലക്ഷം (മുടക്കു മുതൽ) ബാങ്കിൽ കിടക്കുകയും ചെയ്യും. പാനൽ / ബാറ്ററി ഒക്കെ അഞ്ചു വര്ഷം കഴിയുമ്പോൾ മാറ്റി മേടിക്കേണം. പഴയതിനു ആക്രി വിലയെ കിട്ടൂ
@sha_599
@sha_599 4 жыл бұрын
Very good idea. ഇതുവരെ ആരും ചിന്തിക്കാത്തത്.
@100K-v8m
@100K-v8m 4 жыл бұрын
Grid il power outage vannalum solar work cheyyan sahayikkunna smart inverter inu KSEB anumathi kodukkenta samayam athikramichirikunu. Nammude nattile problem puthiya technology valare vegam adopt cheyunilla enullathanu.
@sakkeerhusain3400
@sakkeerhusain3400 3 жыл бұрын
സ്വന്തം മായി ഒരു വീട് ഉണ്ടാകട്ടെ കൊച്ച് വീട് എന്നിട്ട് വേണം ആദിയം സോളാർ. ഫ്രിഡ്ജ്. Washമി ഷീൻ. ❤
@muneerrehman6700
@muneerrehman6700 3 жыл бұрын
🤣🤣
@upscmaths895
@upscmaths895 3 жыл бұрын
Udan safalamaakattey..prarthikkunnu
@Dev_Anand_C
@Dev_Anand_C 3 жыл бұрын
ഉണ്ടാകട്ടെ
@jyothilekshmis.m.7189
@jyothilekshmis.m.7189 3 жыл бұрын
Kazhinja 4 varshamayi njagallude veedu Solar enery anu use cheyunnathu, Anert vazhi center and state government subsidies undayirunnu 1/3 oru bhagam matrame chilavu Varu.Tata ayirunnu njagal opt cheyitha company. Kseb billumayi compare cheyumpole,ithu valare profit able anu, ini varunna electric scooter, carkalude lokathu solar systems veedukalil sthapikunnathu valiya mattangalude thudakam anu
@b.sudarsanan5361
@b.sudarsanan5361 4 жыл бұрын
Very Valuable Social and Economic Guidance. Thanks a lot.
@beeghu
@beeghu 4 жыл бұрын
നല്ല അവതരണം ..... വെത്യാസം മനസ്സിലാക്കാൻ പറ്റി thank you ❤️
@നീലആകാശം
@നീലആകാശം 4 жыл бұрын
എന്തിലും ലാഭം നോക്കലല്ല ബുദ്ധി ,കറന്റ്‌ സ്വന്തമായി ഉല്പാദിച്ചു ഉപയോഗിക്കുമ്പോൾ അതിൽ നമ്മളുടെ ഒരുവികസനവും സ്വയം പര്യപ്തതയുമാണ് കാണേണ്ടത് ,ലാഭം നോക്കി നോക്കി മലയാളി ഇപ്പൊ തന്നെ ഒരു പരുവത്തിലായി ,സ്വയം പര്യാപ്തത എന്നുള്ള ഒരവസ്ഥ ഈ കാലഘട്ടത്തിൽ അത്യാവശ്യമായ ഒന്നാണെന്ന് തിരിച്ചറിയാത്ത മണ്ടശിരോമണികൾ കണക്ക് കൂട്ടികൊണ്ടേയിരിക്കും
@jayeshkumarpr6219
@jayeshkumarpr6219 4 жыл бұрын
Paranjathu valare correct ani
@rahulr6668
@rahulr6668 4 жыл бұрын
നിങ്ങൾ പറഞ്ഞത് ശെരി ആണ്.ഒരു സാധാരണകാരനെ സംബന്ധിച്ച് uninterrupted lighting, mobile charging, tv, fan ഇത്രേം ആവശ്യം ഉള്ളു .അതിന്‌ battery ഉപയോഗിച്ചുള്ള സോളാര്‍ system മതിയാകും. ഇത് കൊണ്ട്‌ ഉദേശിക്കുന്നത് അത്യാവശ്യം കാര്യങ്ങള്‍ക്ക് ഇലക്ട്രിസിറ്റി ലഭ്യമാക്കുക എന്നതും സ്വന്തമായി ഉല്‍പാദനം നടത്തി ഉപയോഗിക്കുക,പ്രകൃതിയുടെ ഊര്‍ജ സ്രോതസ്സ് ഉപയോഗപെടുത്തുക എന്നിങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്.
@sabithpk6805
@sabithpk6805 4 жыл бұрын
Pakshe iyal paranjathanu currect because solar power valare expensive aan oru veedin orikkalum labhakaramalla pinne maintenance expenses, electricity is best
@rajankaleekal2756
@rajankaleekal2756 4 жыл бұрын
സഹോദര ഇതെ സാദാരണകരനുവേണ്ടി ആണ്. അവൻ അന്നന്നെ കസിഞുകൂടുന്ന കാര്യം പ്രയാസത്തില. പണമുള്ളവൻ യട്യൂബ് കണ്ടു വാങ്ങൻ പോകില്ല. അവൻ ഫോണിൽ വിളിച്ചു ഓർഡർ ചെയുകെ ഉള്ളു. അവനെ പണം ഒരു പ്രശ്നമല്ല
@shijudevarajan143
@shijudevarajan143 4 жыл бұрын
@@rajankaleekal2756 ninghal upayogikkunna petrol scooter maatti electric scooter aakku...appo kaanam laabham
@physismedia
@physismedia 3 жыл бұрын
വളരെ നല്ല അവതരണം അതും ചുരുങ്ങിയ സമയത്തിനുള്ളിൽ!
@Alone-uh6yj
@Alone-uh6yj 4 жыл бұрын
വളരെ നല്ല വിവരം, ഞാനും ഒരു സോളാറിനെ കുറിച്ച് ആലോചിക്കുകയായിരുന്നു
@indianfurniture683
@indianfurniture683 3 жыл бұрын
വിളിക്കൂ 8139 091 737
@alexjoseph8838
@alexjoseph8838 4 жыл бұрын
എന്റെ കുറെ സംശയങ്ങൾ മാറി കിട്ടി.thank you
@AmjadTalks
@AmjadTalks 4 жыл бұрын
👍💪
@dreamlover7178
@dreamlover7178 4 жыл бұрын
❤️
@jacobjaison6329
@jacobjaison6329 3 жыл бұрын
Ongrid netMeter എങ്ങനെയാണ് റീഡ് ചെയ്യുന്നത് ? അതിന്റെ വീഡിയോ ചെയ്യാമോ . നെറ്റ് മീറ്റർ കംപ്ലയന്റ് ആയാൽ എങ്ങനെ മനസ്സിലാക്കാം
@ShibuPaulAluckal
@ShibuPaulAluckal 4 жыл бұрын
പലരും വിട്ടുപോകുന്ന ഒരു "പ്രായോഗിക ഉപയോഗം" ആണ് ഈ വിഡിയോയിൽ അവതരിപ്പിച്ചത് ... വളരെ നന്നായി KSEB സ്ളാബ് സിസ്റ്റം ഉള്ളടിത്തോളം കാലം ഈ അപ്രോച്ച് ആണ് നല്ലതു ...
@mathukuttyvarghese759
@mathukuttyvarghese759 3 жыл бұрын
എന്തോന്ന് approach സുഹൃത്തേ... Kseb ഉം കുറെ സോളാർ ഏജൻസികളും പുരപ്പുര സോളാറുമായി കറങ്ങുന്നുണ്ട്..ഒന്നാമതായി നമ്മുടെ വീടിനു മുകളിലെ terrace നമ്മുക്ക് നഷ്ടം, മുകളിലോട്ടു പണിയാൻ പറ്റില്ല.. മഴക്കാലം 5 /6 മാസത്തോളം ഉള്ള ഈ നാട്ടിൽ ഇത്ര കോസ്റ്റിൽ ഇത് വച്ചിട്ട് എന്ത് പ്രയോജനം.. എന്റെ ഒരു സുഹൃത്ത്‌ private solar ഏജൻസി കൊണ്ട് ongrid സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ട്, ബില്ല് കുറവൊന്നുമില്ല..ഓരോ ഉടായിപ്പുകൾ പാവങ്ങളെ പറ്റിക്കാൻ
@sebithomas441
@sebithomas441 4 жыл бұрын
Excellent presentation of facts and figures 👍
@essudeen221
@essudeen221 3 жыл бұрын
അടിപൊളി... എന്റെ സംശയം തീർന്നു
@RameshBabu-pt1iz
@RameshBabu-pt1iz 4 жыл бұрын
ian 56 years old working as a technical instructur in central govt. you have given a clear instruction. cost of BATTERY will be more after replacement in next 5 years. so ongrid is very very very good. for back up you can have one battery exide 150 ah.c20.and keep one inventer. Corona free india. JAI HIND
@rejochacko848
@rejochacko848 4 жыл бұрын
You are absolutely correct.
@anineduvelil6251
@anineduvelil6251 3 жыл бұрын
Good information 👍. Only advantage for solar, if KSEB failed then ww win, for me it was helped me during flooding 2018, allmost Kerala power failed, but for me NOT. But Unfortunately the all 4 batteries stop working just 2 months after their 5yrs warranty.
@tharayilelectricals7988
@tharayilelectricals7988 3 жыл бұрын
വളരേ ലളിതമായ രീതിയിൽ പറഞ്ഞു നന്നായിട്ടുണ്ട്
@sadathaddu
@sadathaddu 4 жыл бұрын
Kseb unit rate usage anusarich koodum. AC upayogikkunnavar theerchayyaayum solar vekkanam. 5000 varunna current charge 1000 IL ethum. Kaaranam per unit rate korayum.
@stanlyjohn6557
@stanlyjohn6557 3 жыл бұрын
വളരെ നല്ല അവതരണം. കാത്തിരുന്ന വീഡിയോ :
@abooabrar65
@abooabrar65 2 жыл бұрын
നല്ല ഉപദേശം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@paulosejohn7509
@paulosejohn7509 4 жыл бұрын
You are mistaken my dear.... Minimum of -grid system permitted by kseb is 2kw.. That is not possible in 60,000 as you said... Another thing, you said you can keep adding panels.. But the inverter capacity should be more at beginning itself.. For eg.. You can install a 5 kw inverter.. And install 2kw panel... But for adding more panels, you need to take kseb permission, unless you have registered for a 5 kw plant
@madathilcmkkl1046
@madathilcmkkl1046 3 жыл бұрын
Nalla avatharanam.arivu paranju thannathinu orupaadu nanni,👍👍👍
@JophitPaul
@JophitPaul 3 жыл бұрын
Very good video bro.Dropped my plan to install solar plant.Thank you
@denisjoy3156
@denisjoy3156 3 жыл бұрын
Bill mathram alla solar clean energy anu, it's renewable athukond planet inu ithanu nallath
@polkovnik91
@polkovnik91 3 жыл бұрын
Correct. But removed solar panels are not good for environment. So solar panels are not the best renewable energy.
@moideenvk8377
@moideenvk8377 4 жыл бұрын
Fan aanu current charge koottunnath... Oru fan minimum 70 Watts current use cheyyunnu.. Adhika veedukalilum 3 fan enkilum night work cheyyunnu appol 210 Watts total.. Ee fan BLDC upgrade chaithal 3 fan work chaithalum oru 70...75 Watts consume cheyyukayullu athaayath 3 fan work chaithalum oru faninte current mathi...
@kuttykkmd
@kuttykkmd 3 жыл бұрын
Firsst time kaanunnathu... Vidio kandu oru minute aayappoyekkum subscribe cheydu... Valarey vyakthayodey vishdeekarichu thannu...
@rajjtech5692
@rajjtech5692 3 жыл бұрын
ഒരു സേവനം ആയി, കഴിവുള്ളവർ സോളാർ plant സ്ഥാപിച്ചാൽ voltage വ്യത്യാനം കുറയും.kerala ത്തിനു പുറമേ നിന്നും വൈദ്യുതി വാങ്ങുന്ന അവസ്ഥ മാറും. ഞാൻ സോളാർ plant ചെയ്തു. Export ചെയ്യുന്നുണ്ട്. ലാഭം നോക്കിയല്ല ചെയ്യേണ്ടത്. വീടിനു ഡിമാൻഡ് കൂടും. 👌.ബാങ്കിൽ പണമിട്ടാൽ interest കിട്ടുമെങ്കിലും അതു കൂടി വരുകയല്ലാതെ ആർക്കും പ്രയോജനപ്പെടില്ല. Dam തുറക്കാതിരുന്നാൽ എന്ത് പ്രയോജനം? വെള്ളം തുറന്നു വിടുമ്പോലെ ആവശ്യത്തിന് പണം ചെലവഴിക്കണം.
@nishadsn06
@nishadsn06 3 жыл бұрын
സത്യം... ഇങ്ങനെ കണക്ക് നോക്കുന്ന ആളുകൾ 5-10 ലക്ഷം വെറുതെ ഒരു വീട്ടിൽ ആവശ്യമില്ലാതെ പണികൾക് വേണ്ടി പാഴാക്കി കളയുന്നു.. കൂടാതെ വേറെ കുറെ ലക്ഷം വീട്ടിൽ അനാവശ്യമായി കൊറേ ബാത്രൂം പണിത് കളയുന്നു.. വേറെ കുറെ ആവശ്യം ഇല്ലാത്ത വണ്ടി അധികം പൈസ കൊടുത്തു പാഴ് ആകുന്നു...എന്നിട്ട് നമ്മുക്ക് അത്യാവശ്യം ഉള്ള ഊർജ്ജം ഉണ്ടാക്കാൻ എച്ചി കണക്കും പൊക്കി പറയുന്നു... ശെരിക്കും നമ്മുടെ പൈസ പോകുന്ന യഥാർത്ഥ കാര്യം പറയുന്നില്ല...
@ottakkannan_malabari
@ottakkannan_malabari 3 жыл бұрын
പോസിറ്റീവായ ചിന്താഗതി താഴേ റിപ്ലേ ചെയ്ത സുഹൃത്തും ....
@jitheshjoshy7116
@jitheshjoshy7116 3 жыл бұрын
Bro, the content of the video was really good ... the knowlege that you shared was reallu helpful to understand the application of solar energy in our homes.. plsese continue your good work.. once again thanks you so much...
@AmjadTalks
@AmjadTalks 3 жыл бұрын
Thanks a lot for your support 🙏
@rahulkrishnan9306
@rahulkrishnan9306 3 жыл бұрын
Woww Brilliamtly explained broo Im flattened
@kannuryathra
@kannuryathra 3 жыл бұрын
ON grid vekkumbol kseb power cut ulla samayagalil Invertor battery avishyam varum. Pinne ithindea installation amount bankil nikshepichal athinda interest il ninn kittunna cash electricity bill il matti vekkam.
@josealukka7272
@josealukka7272 4 жыл бұрын
Clever and very practical suggestions 👏
@harisOdavath
@harisOdavath 3 жыл бұрын
Video is highly useful and on point thank you. Here is my lil love, subscribed
@jaihind6208
@jaihind6208 4 жыл бұрын
ബ്രോ..താങ്കളുടെ വിവരണങ്ങൾ എല്ലാം അടിപൊളി...👍👍🌹🌹സോളാർ പാനൽ സിസ്റ്റത്തിനു വേണ്ടി നമ്മൾ പണം മുടക്കുമ്പോൾ, മുടക്കുന്ന സംഖ്യക്ക് ഏതെല്ലാം ഉപകരണങ്ങൾ ഉപയോഗിക്കാം എന്നും, ഏതെല്ലാം എനർജി കൺസമ്പ്‌ഷൻ ഉള്ള ഉപകാരണങ്ങൾ (ഉദ്ദേശിച്ചത് : സ്റ്റാർ റേറ്റിംഗ് ) വാങ്ങണമെന്നുള്ള ഒരു വീഡിയോ ചെയ്യാമോ ❓️
@unaispalanpadil3320
@unaispalanpadil3320 3 жыл бұрын
Adipoli. But time value of money koodi consider cheyyendathund.... Appol solar pakka nashttamann
@AbdulRehman-in6fj
@AbdulRehman-in6fj 3 жыл бұрын
Very informative explanation. Especially the price description is very clear.
@rvktvm
@rvktvm 3 жыл бұрын
Thanks for the idea of the cost-effective installation of solar panels in residential buildings.
@himaafshan
@himaafshan Жыл бұрын
Before solar 1 month e-bill 2500₹ - 4800₹ Solar 280000₹+ Before solar 1 month e-bill 150₹ - 380₹
@CampSetters
@CampSetters 3 жыл бұрын
പെർഫെക്ട് okay
@phmshefeer
@phmshefeer 4 жыл бұрын
കര്യങ്ങൾ വലിച്ചു ന്നീ ട്ടാത്ത മനസ്സിലാവുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു
@jojijoseph2033
@jojijoseph2033 3 жыл бұрын
സോളാർ ഉപയോഗിച്ച് ചാർജ് ചെയ്യുന്ന ബാറ്ററിയുടെ കാര്യത്തിൽ എനിക്ക് മനസ്സിലായ ഒരു കാര്യം, .കാണിക്കുന്ന വോൾട്ടേജ് മാത്രം അല്ല ബാറ്ററി ഫുൾ ആയോ ഇല്ലയോ എന്ന് അറിയാവുന്നത്. ഗ്രാവിറ്റി value കൂടിയാൽ മാത്രമേ ബാറ്ററി ഫുൾ ആയി എന്ന് പറയാനാകൂ. ഹൈഡ്രോ മീറ്റർ ഉപയോഗിച്ച് ഗ്രാവിറ്റി പരിശോധിച്ചാൽ അത് മനസ്സിലാക്കാം. ബാറ്ററി വോൾട്ടേജ് കൂടുതൽ കാണിക്കും പക്ഷേ ഗ്രാവിറ്റി കുറവാണെങ്കിൽ ബാറ്ററി അധികം നേരം ഉപയോഗിക്കാൻ കഴിയില്ല. On the kind with a calibrated float, a hydrometer reading of 1.265 (corrected for temperature) indicates a fully charged battery, 1.230 indicates a 75 percent charge, 1.200 indicates a 50 percent charge, 1.170 indicates a 25 percent charge and 1.140 or less indicates a discharged battery. ഫോട്ടോയിൽ കാണിക്കുന്ന ഹൈഡ്രോ മീറ്റർ വാട്ടർ ലെവൽ 1.25 or 1.26 ആയെങ്കിൽ Full ചാർജ് ആയ ബാറ്ററി എന്നു പറയാം. എന്നാൽ മാത്രമേ നല്ല battery backup കിട്ടു. ചിലപ്പോൾ വോൾട്ടേജ് കൂടുതൽ കാണിക്കും പക്ഷേ ഗ്രാവിറ്റി കാണില്ല . അപ്പോൾ ബാറ്ററി backup കുറവായിരിക്കും.
@ahammedcgg7338
@ahammedcgg7338 10 ай бұрын
Kseb export 150 unit import 200unit ബാക്കി 50 യൂണിറ്റ് വൈദ്യുതി നിരക്ക് എങ്ങനെയാണ് കണക്കാക്കുന്നത് 0_50 or150_200....?
@a.nbalasubramanian9842
@a.nbalasubramanian9842 3 жыл бұрын
A verry real info iam a solar user homebrew system.
@yasirazz
@yasirazz 3 жыл бұрын
Very informatic vedioe, can you make a comparison with solar panel home with a ev car and home without solar panel Consider fuel consumption also with diesel or petrol car for 10 or 5 years
@shemisiddiq4814
@shemisiddiq4814 4 жыл бұрын
Valare clear aayit paranjuthannu👍👍...thank you so much 🙏🙏 Subscribe cheythu🤗🤗
@mathewpi3064
@mathewpi3064 3 жыл бұрын
വളരെ ശരിയാണ്.Thanks brother
@ajithpkd7353
@ajithpkd7353 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@ismailrahman8399
@ismailrahman8399 4 жыл бұрын
കരണ്ടു കുറച്ചു ഉപയോഗിക്കുന്നവർക്ക് ഓൺ ഗ്രിഡ് best option
@sajaits
@sajaits 4 жыл бұрын
Very informative and well researched. Thank you !
@invisibleink7379
@invisibleink7379 4 жыл бұрын
It’s excellent with a lot of sun it’s efficient only if you live high up in remote areas without electricity.The battery is very expensive + if it rains for 3 days without sun light then🙀
@yadu8346
@yadu8346 3 жыл бұрын
Sun light is not mandatory for solar power .. solar takes power from radiation that are coming out from sun. It can get the rays even there is no sunlight available
@srproduction225
@srproduction225 2 жыл бұрын
Ok.ലാഭം മാത്രം ലക്ഷമാക്കരുത്.നമ്മൾപരിസ്ഥിതിസൗഹൃദമാകുന്നു ഒപ്പം Pollution free ആകുന്നു എന്നതുംപരിഗണിയ്ക്കപ്പെടണം.
@josephcjose1366
@josephcjose1366 4 жыл бұрын
Loan eduthaal athinte interest.all should be considered .if you enough money,don't depend k.s.e.b. k.s.e.b yumaayi agreement illaathe swayam of grid install cheyyuka
@BimalKurup-vq3lg
@BimalKurup-vq3lg 4 жыл бұрын
250000 as an FD Deposit in Bank you will get a monthly interest as 1666(8%) and some bank giving 12 % means per month 2500. So we should get a monthly interest as income without any tension and we can pay electricity bill also from this interest with some surplus too.
@bijizachariah4992
@bijizachariah4992 3 жыл бұрын
No bank gives 12 % . All nationalised banks give 6-7%. Deposit in other firms and you have no guarantee.
@cjdominic7975
@cjdominic7975 4 жыл бұрын
Could clearly assess the financial implication,thank you dear...
@sunilsunny3905
@sunilsunny3905 3 жыл бұрын
Yes പെട്രോൾ വില ഉയർന്നു നിൽക്കുന്നത് ഇലക്ട്രിക്ക് EV and PHEV വാഹനനങ്ങളുടെ നിർമാണത്തിന് അനുയോജ്ജ്യമായ സാഹചര്യം സംജാതമാകും
@jothistrdg3843
@jothistrdg3843 4 жыл бұрын
വളരെ നല്ല അറിവാണ് ഈ വീഡിയോ താങ്ക്സ്
@Sifipc110
@Sifipc110 3 жыл бұрын
KSEB subsidy amount kodukkunnunde, so another 25 to 50% ongridil kurayum, so ongrid labakaramakum ennu thonnunnu
@anast313
@anast313 3 жыл бұрын
👌
@jinshadmk6163
@jinshadmk6163 4 жыл бұрын
അടിപൊളി മുത്തേ ഇതാണ് precentation അപ്പൊ 100 യൂണിറ്റി നുള്ള കണക്കിമായി അടുത്ത വീഡിയോ വ
@cutehomesrealtors8477
@cutehomesrealtors8477 4 жыл бұрын
Excellent explanation, i am going to install solar in my home. Its a social responsibility also to save energy.... And energy independency can be achieved...
@induajayan9157
@induajayan9157 3 жыл бұрын
Sir സോളാർ panal വാക്കുന്നതിനെ കുറിച്ച് ഒന്ന് പറഞ്ഞ് തരൂ
@cutehomesrealtors8477
@cutehomesrealtors8477 3 жыл бұрын
@@induajayan9157 hi Indu, you can apply through KSEB. You will get full details from KSEB
@mathukuttyvarghese759
@mathukuttyvarghese759 3 жыл бұрын
900 രൂപ മാത്രം രണ്ടു മാസം അടക്കുന്ന ആളുകളെകൊണ്ട് എന്തിനാ kseb ഇത്രയും പൈസ മുടക്കി solar vaippikkunne.. Solar agency കളെ സഹായിക്കാനോ
@shamirbizu
@shamirbizu 3 жыл бұрын
കാലാവസ്ഥ ഒരു പ്രധാന ഘടകം ആണ്. നമ്മുടെ നാട്ടിൽ 6 മാസത്തെ മഴ കാരണം ഉദ്ദേശിക്കുന്ന അത്ര സോളാർ എനർജി കിട്ടണം എന്നില്ല. അതുകൊണ്ട് ഒരു ഗാർഹിക ഉപഭോക്കാത്താവിന് ഇത് അത്ര സാമ്പത്തികമായി ഗുണം ചെയ്യില്ല.
@JithinJose2
@JithinJose2 4 жыл бұрын
Good video, nicely presented but i think you should also consider interest for the amount for early payment of 2.4l
@Rajkumar-yg2hi
@Rajkumar-yg2hi 3 жыл бұрын
Oru doudt 2 lakhs install charge aganey aanagil 2lakhs bankil fixed cheyuthal monthly 1200 rs interest kittum aa cash pore electricity bill adakkan. Aganey cheyuthal solar installing cash kayil irrikumallo
@bijoypillai8696
@bijoypillai8696 2 жыл бұрын
SOLAR PANEL + ROOFING ഇൻ്റഗ്രേറ്റഡ് സിസ്റ്റം കിട്ടും.. ATUM solar ( visaka Industries) .. അതിൻ്റെ വീഡിയോ ഇടാമോ ??
@amalpnirmal7073
@amalpnirmal7073 4 жыл бұрын
Great piece of information..! Last electricity bill of mine was well over to 10K.. helpful in understanding how to reduce this.. Thanks..!
@AmjadTalks
@AmjadTalks 4 жыл бұрын
Thank you Amal for your support ❤️
@harikrishnankr9150
@harikrishnankr9150 4 жыл бұрын
@amal p our company can help u ...
@sabarib5840
@sabarib5840 4 жыл бұрын
@harikrishnan kr your contact no. Pls
@harikrishnankr9150
@harikrishnankr9150 4 жыл бұрын
@@sabarib5840 6282922988
@latheefyou
@latheefyou 4 жыл бұрын
kzbin.info/www/bejne/moOldI2kqpJ4bq8
@jimmyjose1778
@jimmyjose1778 4 жыл бұрын
Best Practical comparison video about solar panel and KSEB electricity.
@sonushahid20
@sonushahid20 3 жыл бұрын
Excellent Amjad.. You have explained clearly...
@sureshi8755
@sureshi8755 3 жыл бұрын
Hai Amjath very informative good like,,,,,keep it up Iswerji
@drtkalexander
@drtkalexander 3 жыл бұрын
Dear mr AmjadG, ഏറ്റം നല്ല സൗര്യോർജ്ജ വജ്ഞാനമാണ് താങ്കളുടെ ചലച്ചിത്രത്തിലൂടെ അവതരിപ്പിച്ചിട്ടുള്ളത്.' Inverter ഉപയോഗിക്കുന്നവർ താങ്കളുടെ ഉപദേശം ഉൾക്കൊണ്ടാൽ ഏറെ ഏറെ ഗുണകരം. ഒരു ചാനൽ എങ്കിലും ഇല്ലാതെ Inverter ഉപയോഗം ഏറെ പണച്ചെലവ് ഉണ്ടാതായി മാറ്റപ്പെടും
@abhijithabhi58
@abhijithabhi58 4 жыл бұрын
Very informative. Good case study. Keep up the good work.
@sasidharankk9670
@sasidharankk9670 3 жыл бұрын
ഈ തുക വിനിയോഗിച്ച് ഇതിൽ കുടുതൽ ലാഭമുണ്ടാക്കാം.
@vktzahra
@vktzahra 3 жыл бұрын
Thanks Amjad, Very nice explanation.
@YesitsBDN
@YesitsBDN 3 жыл бұрын
വളരെ നല്ല വീഡിയോ. Thanks
@kiranpn7271
@kiranpn7271 4 жыл бұрын
Idh practical aano. Cuz cheriya kw production ulu enkil adhinu nammal use cheyunna meter fuse equipments CB oke size cheruthayrkim. Upgrade cheyumo idhoke change varuthendi varile. It makes cost double than previous.
@abdulrasheedpc9112
@abdulrasheedpc9112 2 жыл бұрын
Solar plant electric Scooter എന്നിവയെല്ലാം ഇന്നത്തെ സാഹചര്യത്തിൽ നഷ്ടം...
@adilumr6359
@adilumr6359 4 жыл бұрын
kseb saura subsidy scheme koode factor cheyamayirunu..3kv kke 40 %subsidy ond. appol solar vekkunath engane nokiyalum profitable aan
@karu1563
@karu1563 3 жыл бұрын
Yeah. For 3KW its cost around 70k only after subsidy
@AntonyAntony-tw6rg
@AntonyAntony-tw6rg 3 жыл бұрын
Offgreedbatytreudacilavathra.arayudamottor.varkchaynnavithathilbattary.athararuba.varum.marupaditharumo
@akshayprasadjain7315
@akshayprasadjain7315 3 жыл бұрын
nalla infirmational video...
@firozkhan-ht1jl
@firozkhan-ht1jl 3 жыл бұрын
polichu ta avatharanam superb
@NIKHILSEBASTIN
@NIKHILSEBASTIN 3 жыл бұрын
നല്ല വിവരണ രീതി, helpful
@konnolazway6433
@konnolazway6433 3 жыл бұрын
Moreover, whatever electric device you use long time can be connected to solar
@drsajad69
@drsajad69 3 жыл бұрын
But our experience with Dolar panels are very disappointing. It became faulty in 2 yrs and now its a waste 😌 Can u advice on some good companies who do this
@njoyvedeos
@njoyvedeos 4 жыл бұрын
Simple and humble presentation.very good.
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Supper 👍👍
@hashimshehas1329
@hashimshehas1329 3 жыл бұрын
ബ്രോ സൂപ്പർ വീഡിയോ 👌
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 82 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 61 МЛН
When u fight over the armrest
00:41
Adam W
Рет қаралды 28 МЛН
Solar☀️ Scooter
9:37
KARIMKUNNAM SOLAR
Рет қаралды 2,9 М.
പൊതുവായുള്ള സോളാർ സംശയങ്ങൾ - Frequently Asked Solar Doubts
36:59
Malayalam Tech - മലയാളം ടെക്
Рет қаралды 53 М.
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 82 МЛН