രതീഷ് ഭായ് വിഡിയോയിൽ ചെറിയൊരു mistake ഉണ്ട്.12 v ബാറ്റെറിയിലേക്ക് 12v സോളാർ പാനൽ തന്നെ connect ചെയ്യണം എന്ന് നിർബന്ധം ഒന്നും ഇല്ല.12v സോളാർ പാനൽ എന്ന് പറഞ്ഞാൽ out put 12v അല്ല.18v അല്ലെങ്കിൽ 22v ആണ്. അത് പോലെ തന്നെ 24v സോളാർ പാനൽ എന്ന് പറഞ്ഞാൽ 24v അല്ല. Out put ഏകദേശം 45v വരും.12v പാനൽ 24v പാനൽ എന്ന് പറയാൻ തുടങ്ങിയത് loom solar കമ്പനി ആണ്. ടെക്‌നിഷ്യൻസ് പറയുന്നത് പാനലിന്റെ voc അഥവാ open circuit voltage ആണ്. പറഞ്ഞു വന്നത് അതല്ല. ബാറ്റെറിയിലേക്ക് എത്ര voltage കൊടുക്കണം എന്ന് തീരുമാനിക്കുന്നത് mppt ആണ്.അത് കൊണ്ട് തന്നെ ബാറ്ററി ആണ് mppt യിൽ ആദ്യം connect ചെയ്യേണ്ടതും. എല്ലാ mppt യും 12v/24v ബാറ്ററി support ചെയ്യുന്നതാണ്.അത് കൊണ്ട് തന്നെ 12v അല്ലെങ്കിൽ 24v പാനൽ ഇതിൽ ഏതു use ചെയ്താലും കുഴപ്പമില്ല.mppt യിലേക്ക് connect ചെയ്തിരിക്കുന്ന ബാറ്ററി 12v ആണോ 24v ആണോ എന്ന് mppt ഓട്ടോമാറ്റിക് ആയി detect ചെയ്യും. Mppt ക്ക് maximum കൈകാര്യം ചെയ്യാൻ കഴിയുന്ന സോളാർ പാനലിൽ നിന്നുള്ള voltage mppt യിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും അത് ശ്രദ്ധിക്കണം
@RatheeshrmenonOfficial3 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണെങ്കിലും ആളുകൾ 12 വോൾട്ട് സിസ്റ്റത്തിനായ് 24 വാങ്ങിയാൽ കാഷും വൈദ്യുതി കൺവർട്ട് ആകുംബോൾ അതിലുള്ള ലോസും ഉണ്ടാകുമല്ലോ.അപ്പോൾ ഇതുവരെ വാങ്ങാത്തവരാണു വീഡിയോ കാണുന്നതെങ്കിൽ അവർക്ക് കൺഫ്യൂഷൻ ഇല്ലാതിരിക്കാൻ അങ്ങിനെ പറഞ്ഞതാണു.പലരും 24 പാനൽ കൊണ്ട് വന്നു PWM വച്ച് 12 ന്റെ ബാറ്ററിയിലൊക്കെ പിടിപ്പിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.വൻ നഷ്ടം ആണു വലിയ പാനലുകളിൽ അത് വയ്ക്കുംബോൾ
@aseespattambijeddah49043 жыл бұрын
@@RatheeshrmenonOfficial അങ്ങനെ അല്ല രതീഷ് ഭായ്. ഒരു mppt voltage നെ convert ചെയ്യുമ്പോൾ അവിടെ ഒരിക്കലും loss ഉണ്ടാകുന്നില്ല. കൂടുതൽ വരുന്ന voltage നെ mppt ആമ്പിയർ ആക്കി മാറ്റുകയാണ് ചെയ്യുന്നത്.പിന്നെ പാനൽ വാങ്ങുമ്പോൾ ചെറിയ പാനൽ വാങ്ങുന്നത് താരതമ്യന നഷ്ടം ആണ്.180w വരെ മാത്രം ആണ് 12v എന്ന് പറയുന്ന പാനൽ ലഭ്യമായിട്ടുള്ളത്.
@aseespattambijeddah49043 жыл бұрын
പിന്നെ ഒരു കാര്യം കൂടി cross ചെയ്യാനുണ്ട്. C10 ബാറ്ററി തന്നെയാണ് നമ്മൾ സോളാർ ന് വേണ്ടി use ചെയ്യേണ്ടത് എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല. പക്ഷേ C10 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബാറ്ററിയുടെ charging and discharging rate അല്ല. പൊതുവെ എല്ലാവർക്കും ഉള്ള തെറ്റിദ്ധാരണ ആണ് ഇത്. C10 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബാറ്ററിയുടെ discharging rate മാത്രമാണ്. അതായത് ബാറ്ററിയുടെ 10% നമുക്ക് load കൊടുക്കാം. 150AH ബാറ്ററിയിൽ നിന്ന് നമുക്ക് 15A load വരെ കൊടുക്കാം. പക്ഷേ ഒരു c10 ബാറ്ററി യിലേക്ക് ചാർജിങ് കറന്റ് 10% ആണ് കൊടുക്കേണ്ടത് എന്ന് പറയുന്നത് തെറ്റാണ്. C10 ബാറ്റെറിയിലേക്ക് അതിന്റെ AH ന്റെ 20% maximum charging കറന്റ് കൊടുക്കാം. Minimum 10% എങ്കിലും കൊടുത്താൽ മാത്രമേ ബാറ്ററി ആസിഡ് garavity level correct ആവുകയുള്ളു. ഇതൊന്നും ഞാൻ പറയുന്നതല്ല Exide കമ്പനി തന്നെ c10 ബാറ്ററിയുടെ കാറ്റലോഗ്ൽ പറയുന്ന കാര്യങ്ങൾ ആണ്. Check ചെയ്യാം. എന്തായാലും രതീഷ് ഭായ് reply തന്നതിന് നന്ദി
ഇത് ആരെങ്കിലും ഒന്ന് സിമ്പിൾ ആയി പറഞ്ഞു തരാൻ വെയ്റ്റിംഗ് ഇൽ ആരുന്നു, Thanks രതീഷേട്ടാ
@n4fiihhh_ Жыл бұрын
ഇത്രയും മനോഹരമായി വ്യക്തമാക്കി എല്ലാം മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ച നിങ്ങൾക്ക് ഒരു പാട് നന്ദി. നല്ല അവതരണം..
@RatheeshrmenonOfficial Жыл бұрын
താങ്ക്യൂ
@n4fiihhh_ Жыл бұрын
@@RatheeshrmenonOfficial 🌹🌹
@n4fiihhh_ Жыл бұрын
@@RatheeshrmenonOfficial എന്റെ വീട്ടിൽ 12v ട്ടിന്റെ 100 ന്റെ 5 പാനൽ ഉണ്ട് . 150 AH ബാറ്ററിയും, ആണ് ഉള്ളത്. പകൽ 11.Am ആ കുമ്പോയാണ് Solar.റിലേക്ക് മാറുന്നത്. രാത്രി 8.30pm ആയുമ്പേക്കും കറന്റിലേക്ക് മാറുകയാണ്. രാത്രി ഫുൾ കിട്ടാൻ എന്താണ് ചെയ്യണ്ടത്. 3. സീലിഗ് ഫാനും 4.LED ബൾബുകളും മാത്രമാണ് ഉപയോഗിക്കുന്നത്.. Mppt യില്ല..
@rsuj43883 жыл бұрын
അടിപൊളി വീഡിയോ. 4 വർഷത്തിലധികമായി ഞാൻ സോളാർ പവർ ഉപയോഗിക്കുന്നു. 48 w ആണ്. 2000w പാനൽ, 3000w ഇൻവേർട്ടർ.
@abhijiths..3 жыл бұрын
Inverter eathu battery eathu
@haseebpv29723 жыл бұрын
MPPT ആശ പവർ ആണ് ഏറ്റവും മികച്ചത്. ഇത് കേരളത്തിൽ തന്നെ മാനുഫാക്ച്വർ ചെയ്യുന്നതാണ്. Loom solar ഇവരുടെ തന്നെ mppt ആണ് ഉപയോഗിക്കുന്നത്. രാവിലെ 10 മണി ആവുമ്പോഴേക്കും ബാറ്ററി ഫുൾ ആവും. പിന്നെ എല്ലാം സോളാറിലാവും വർക് ചെയ്യുക
@ABDULKAREEM-jm7ys2 жыл бұрын
ഞാൻ ഒരുപാട് നാളായി മനസ്സിൽ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം ഈ ഒറ്റ വീഡിയോയിൽ നിന്നും എനിക്ക് കിട്ടി thank you brother god bless you
@amalaashiq3 жыл бұрын
ഈ രീതിയിൽ calculate ചെയ്താൽ battery വളരെ പെട്ടന്ന് damage ആകും. Practical situation ൽ oru lead acid battery 50% വരയെ discharge ചെയ്യിക്കാൻ പാടുള്ളൂ, അതായത് ഒരു 150Ah battery ൽ 1800watts consider ചെയ്യരുത്, 900watts മാത്രം. അല്ലാതെ battery deep discharge ചെയ്യാൻ പാടില്ല. പിന്നെ dc wire select ചെയ്യുന്നത് pannel watt നു ഉപരി അതിലൂടെ ഒഴുകുന്ന current നെയും pannel to charge controller distance നേയും പരിഗണിച്ചാണ്.
@Akhiltvla3 жыл бұрын
Hai Ratheesh Etta... Very informative video 👍👍 Excellent presentation 🔥🔥 എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു ഇത്രയും മികച്ച അവതരണം ഞാൻ മറ്റെവിടെയും കണ്ടിട്ടില്ലാ👌👌😍💚❤️💚
@RatheeshrmenonOfficial3 жыл бұрын
താങ്ക്സ് ഡാ
@subairkarattil7729 Жыл бұрын
നല്ല അവതരണം എല്ലാവർക്കും പെട്ടുന്നു മനസ്സിലാക്കാൻ കഴിയും thank you
@afsalebrahim31573 жыл бұрын
എൻ്റെ അഭിപ്രായത്തിൽ സോളാർ വെക്കുന്നതിന് മുമ്പ് നല്ലപോലെ അറിയാവുന്ന ഒരു ടെക്നീഷ്യൻ കൊണ്ട് നമ്മുടേ വീട്ടിലെ useage നിലവിൽ ഉള്ള ഇൻവെർട്ടർ ബാറ്ററി എല്ലാം check ചെയ്ത് അവർക്ക് അനുയോജ്യമായത് വെക്കുന്നതായിരിക്കും നല്ലത്...
@nasarmkv97513 жыл бұрын
വളരെ നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 😍
@sudharsanchenthuruthy3 жыл бұрын
സോളാർ പാനൽ 12 v ആയാലും 24v ആയാലും കുഴപ്പം ഇല്ല. ബാറ്ററി മാത്രം volt കറക്റ്റ് നോക്കിയാൽ മതി. 12v പാനൽ പരമാവധി 180w വരെ മാത്രേ വിപണിയിൽ ഉള്ളൂ.
@karoly3653 жыл бұрын
നല്ല ക്ലാസ്. പക്ഷെ പറഞ്ഞതിൽ സാങ്കേതികമായി ചെറിയ തെറ്റുണ്ട്. വാട്ടിനെ ഒരു മണിക്കൂറത്തെക്ക് കണക്കാക്കുമ്പോൾ പിന്നെ വാട്ട് എന്നല്ല "വാട്ട് അവർ" എന്നാണ് വിളിക്കേണ്ടത്. 1000 വാട്ട് അവർ = 1 യൂണിറ്റ്. (സ്പീഡിനെ സമയവുമായി ഗുണിച്ച് കഴിഞ്ഞാൽ ദൂരം എന്ന് വിളിക്കുന്നത് പോലെ തന്നെ). ഉദാഹരണത്തിന് 8.55 ൽ 800 വാട്ടിനെ നാല് മണിക്കൂറത്തേക്ക് കണക്കാക്കിയാൽ അതിനെ 1200 വാട്ട് എന്നല്ല 1200 വാട്ട് ഹവർ അഥവാ 1.2 യൂണിറ്റ് എന്നാണ് കണക്കാക്കുക. കണക്കു കൂട്ടിയതിൽ തെറ്റില്ല.
@remesanpilla85992 жыл бұрын
ഏച്ചുകെട്ടി പറയാതെ കാര്യങ്ങൾ വ്യക്തമായി മനസിലാക്കി തന്നതിന് നന്ദി
@assainmk91432 жыл бұрын
മനസിലായി....ആർക്കും മനസിലാകുന്ന അവതരണം താങ്ക്യു
@UnniKrishnan-fx3ux2 жыл бұрын
Could you please help me to make use existing 850 VA inverter with 12 volt 150 VA battery for conversion to solar which solar panel and charging controller.
@arshadas57703 жыл бұрын
സോളാർ വെക്കുന്നതിന് മുൻപ് സരിതയെ ഓർക്കണം 🙈😂
@bipinkalathil69253 жыл бұрын
സ്വർണം വാങ്ങും മുൻപ് സ്വപ്നയേയും പ്രമുഖന്റെ ഓഫീസും അത് പോലെ 😄😄
@nicevilla3 жыл бұрын
saritha ഇപ്പോൾ ജോലി തരപ്പെടുത്തുന്ന ആൾ ആയിരിക്കുന്നത് അറിഞ്ഞില്ലേ
@simplevideos60293 жыл бұрын
Edo thettukal oraalku varum athu ingene eduthu parayaathe, mosham alle kudumbathil pirannavarkku.
@leovisualcraftz3 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ. വളരെ നന്ദി രതീഷ് ഭായ് . വളരെ ഉപകാരപ്രദമായ വീഡിയോ.
@ramakrishnanchembakasserry57417 ай бұрын
Hi Ratheesh, is it possible to have 1 kw solar inverter
@anandkavalpura Жыл бұрын
തെറ്റ് അല്ലേ താങ്കൾ പറഞ്ഞത് ⁉️ 👇👇 രണ്ട് 12 volt battery series ൽ connect ചെയ്യുമ്പോൾ 24 volt ആകും. അതിന് 24 volt system ആണ് ആവശ്യം. Battery power (AH) കൂട്ടണം എങ്കിൽ parellel connection ആണ് ആവശ്യം.
@greendubai337 ай бұрын
very informative. Thanks
@ahmadswalih13893 жыл бұрын
Bro super aayittundu kore naalayi thappi nadakkunnu thanks
@shamsudheenadhur18423 жыл бұрын
Now 4 cut available from trina solar (500w)
@KGopidas2 жыл бұрын
Please consider one lap roop, modem or router fir ine day to cover learn from home
@niyas90413 жыл бұрын
നല്ല information നല്ല അവതരണം
@suhailmone85143 жыл бұрын
Good information technology retheesh ok bro kollaaam trick poli vere video vellatum undo
@eksathyanath2642 жыл бұрын
Good and useful technical information for average technical knowledge peoples
Power plug use cheyyan pattiyethine koodi ulppeduthumo
@naseebikka2 жыл бұрын
Great... Thanks for an edifying video.
@jimshikpk97613 жыл бұрын
Karyagal valare simple aki .... thanks
@aman53383 жыл бұрын
സാധാരണക്കാരന്ന് മസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരപ്പിച്ചു 👌👌👌👌👌
@reminravindran3 жыл бұрын
MPPT controller um solar പാനലും വെച്ച് വീഡിയോ ഇൽ കാണിച്ചിരിക്കുന്ന el150 ടൈപ്പ് നോൺ-സോളാർ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമോ?
@ummerkaniyankandy68473 жыл бұрын
200Ah exide c10 battery + gama plus 1kva hybrid inverter +500 watts x2= 1000 watts trina half cut panel ഉം. 3kseb unit പകലും കിട്ടും. രാത്രി back up കൂടുതൽ കിട്ടാൻ 150 Ah ന്റെ ഒരു ബാറ്റെറിയും കൂടി fit ചെയ്യാമോ? Please reply. Thanks.
@traveltechbyajith63463 жыл бұрын
Njan kure ayittu solar system details thappi nadakku ayirunnu ethraum detail aye arum paranju thannilla.. orupad thanks...🙏
@juniormedia42802 жыл бұрын
Good info, thank u for video
@thahirmahe67573 жыл бұрын
Good class. Thanks.
@mkuttykutty95192 жыл бұрын
കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി Thangs
@alexdevasia36013 жыл бұрын
Solar um kurachu kazhiyumbol efficiency poi upayogasyoonamaville ...........
@Manug5563 жыл бұрын
Illa solar complaint akilla
@RatheeshrmenonOfficial3 жыл бұрын
ഇല്ല 15 വർഷമൊക്കെ മിനിമം ഉപയോഗിക്കാം.എന്റെ കയ്യിൽ 10 വർഷം പഴക്കമുള്ള പാനലുകൾ ഒരു കുഴപ്പവുമില്ലാതെ വർക്ക് ചെയ്യുന്നത് ഇപ്പോഴുമുണ്ട്
@sajeevsidharth72803 жыл бұрын
Power consumption is expressed in Kwh, Power rating in Watts
@rahulmenon16293 жыл бұрын
Thank u so much ratheeshetta. Such an informative video you have created and your way of explanation is mind blowing. Keep going 😎
@ashrafyam3 жыл бұрын
Solar inveterum solar bateriyum vangiyal pinne mppt vaangendadundo? Solar panel connect cheyda batariyil velicham illaathappol kseb yil ninn charg cheyyaan pattumo?
@thankachanp.c19023 жыл бұрын
ഹലോ രതീഷ് ഭായ് 545v ഹാഫ് കട്ട് മോനോപേർക്കു സോളാർ പാനൽ 3സ്റ്റേജ് MPPT യും 1500ന്റെ ഇൻവെർട്ടർ പിടിപ്പിച്ചു c-10 150A ബാറ്ററി ഉം പക്ഷേ സുജാത മിക്സി വർക് ചെയ്യുന്നില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്
@vibinmathew97243 жыл бұрын
നല്ല അവതരണം ചേട്ടാ വരും കാലങ്ങളിൽ സോളാർ വിപ്ലം സൃഷ്ടിക്കുo
@bluebells9603 жыл бұрын
Led tv yude ullil. . 🐜ants keyrande erikane velathum unda..
@ajishnpillai38872 жыл бұрын
Lots of thanks for such a detailed explanation... Helped a lot.
@stephenjob63503 жыл бұрын
'mppt' എന്ന് പറയുന്ന ഒരു charge controller ഇല്ല . pwm ചാർജ് കോൺട്രോളറെ ഒള്ളൂ . PWM കൊണ്ട് പാനലിൽ നിന്ന് മാക്സിമം പവർ ഊറ്റി എടുക്കുന്ന ഒരു method മാത്രമാണു MPPT. അതായത് MPPT CHARGE CONTROLLER എന്ന് പറയുന്നത് ഒരു PWM CHARGE CONTROLLER തന്നെയാണ് . മണ്ണ് മാന്തി യന്ത്രത്തിന് JCB എന്ന് പേര് വന്നത് പോലെയാണ്
@imanojvarghese56593 жыл бұрын
24 v sloar panel vachal 12 v batteriyilum upayogikkam, charge controller 2 um support cheyyum
@MrRinuabraham2 жыл бұрын
Ratheesh bhai .. audio recover cheyan ulla orue software parayavo..? ( even paid no problem for iPhone). Actually I made a screen record but unfortunately I didn’t turn on the mic. Please tell me . Thank you 🙏
@Dileepdilu22553 жыл бұрын
സൂപ്പർ രതീഷ് ഏട്ടാ 💗⚡♥️
@saifu60163 жыл бұрын
Puragil kanunna steemer (aroma) te link tharumooo? Njan onnu vangiyad steem valare kurav🤔🤔
@abhilashp1903 жыл бұрын
12v battery Ku yenda 24v panel vechaal kuzhappam..njan 24v il 2 panel serial aayittaam 12v battery yil vechirikkunnath..
@abhijiths..3 жыл бұрын
Well done 👍🏻
@SYSTEM.9273 жыл бұрын
ബാലൻസ് അമ്പിയർ നഷ്ടപ്പെടും
@abhilashp1903 жыл бұрын
@@SYSTEM.927 അതു ബാലൻസ് ചെയ്യാനാണ് ഭായ് എം പി പി ടി വെച്ചിരിക്കുന്നത്
@aburabeeh55733 жыл бұрын
ഒരു 500 വാട്‌സ് പാനൽ വെച്ചാൽ 250 ആണ് ആവറേജ് കണക്ക് കൂട്ടൽ. 250 വാട്സ് നെ 8 കൊണ്ട് അഥവാ മണിക്കൂർ കൊണ്ട് ഗുണിക്കുക. 250 ഗുണിക്കണം 8 = 2000 വാട്‌സ്. 500 വാട്‌സ് വെച്ചാൽ 2000 വാട്‌സ് കിട്ടിയേക്കാം. ഇങ്ങനെ യാണ് കണക്ക് കൂട്ടൽ
@Sunilsss1233 жыл бұрын
250 wattsilum kuravayirikkum average watts
@sanbenedetto13423 жыл бұрын
nannayi vyakthamaayi paranju thannu thank you RRM bai..
@user-sk7ns8dj1v2 жыл бұрын
ഞാൻ വച്ച DC സോളാർ ലൈറ്റുകൾ അമിതമായി ചൂടാ കുന്നു ചൂടായി ഉരുകുന്നുണ്ട് . എന്താണ് കാരണം. സോളാറിൽ നിന്നും ചാർജ് വരുന്ന സമയത്ത് കൂടുതൽ ചൂടാ കുന്നു .ആ സമയം ബൾബിന് ചെറിയ മിന്നൽ ഉണ്ട് എന്തായിരിക്കും കാരണം
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മതി play.google.com/store/apps/details?id=com.sp.protector.free
@ajikumarkumar1923 жыл бұрын
Good information 👍thank you mr:rathesh
@baburajkovil2 жыл бұрын
Solar panels to mppt wire length ethra vare akam
@balakrishnan13442 жыл бұрын
Good information, thank you, 180*3=540w പാനലിനു 1500w/1250w ഇൻവെർട്ടർ ഏതായിരിക്കും ചേരുന്നത്
@supremeleader22962 жыл бұрын
2kw
@muhammadirfan85992 жыл бұрын
രണ്ട് ഫ്രിഡ്ജ് വർക് ചെയ്യണം അത് പോലെ 3ബൾബ് എത്ര വില വരും ഇത് ചെയ്യാൻ tottel ആവശ്യമുള്ള സാധനമെല്ലാം
@shibushibuu11743 жыл бұрын
Helpful aann chettaaa thank you
@Aisonv3 жыл бұрын
വീട്ടിലെ ഫ്രിഡ്ജും, പമ്പ് സെറ്റ് മോട്ടോറും കണക്ട് ചെയ്യാൻ പറ്റുമോ
@johnsonpaul69572 жыл бұрын
ഭായി എന്റെ ഇൻവർട്ടർ സോളാർ ഇൻവർട്ടർ ആണ് അത് MPPT ആക്കാൻ പറ്റുമോ
@rafeeqck53322 жыл бұрын
👍👍👍👌👌👌❤️
@vaishus59462 жыл бұрын
200watt load ന് എത്ര VA ഇൻവെർട്ടർ ഉപയോഗിക്കണം
@noname-q8b4 ай бұрын
500
@bimalkolukudi.71993 жыл бұрын
My old inverter is PWM solar inverter, can we add MPPT additionally and it will get good result?
@insight2.0843 жыл бұрын
I have seen more than 25 videos regarding solar system. But could not understand howmuch solar panel required for my 150ah battery and 1000watt old inverter. After seeing your post I understood every thing. Good presentation. (I think new MPPT support 12/24 battery option). One doubt: If battery fully charged using solar power in the day, is it work using battery in the night without using KSEB supply. If battery volt less than 11 volts whether it will automatically switch over to KSEB supply?
@RatheeshrmenonOfficial3 жыл бұрын
നന്ദി.പുതിയ MPPT ഓട്ടോ ഡിറ്റക്റ്റ് ചെയ്യുമെന്നു ഞാൻ പറയുന്നുണ്ട് .എങ്കിലും പുതിയതായ് വാങ്ങുന്നവർ 12 വോൾട്ടിനായ് 24 വാങ്ങണ്ട എന്നാണു എന്റെ അഭിപ്രായം
@ratheeshraghavan73063 жыл бұрын
സോളാർ ഇൻവെർട്ടർ എന്നത് ഒരു പാനൽ, ബാറ്ററി ഷെയറിങ് സിസ്റ്റം ആണ്.പാനൽ കപ്പാസിറ്റിയേക്കാൾ കൂടുതൽ ലോഡ് വന്നാൽ (ഫുൾ ചാർജ്ജ് ആയതിന് ശേഷം )ബാറ്ററിയിൽ നിന്നും ലോഡ് റൺ ചെയ്യും.വെയിൽ പോയതിന് ശേഷവും ലോഡ് ബാറ്ററിയിൽ വർക്ക് ചെയ്യും.ചാർജ്ജ് സെറ്റ് പോയിന്റിൽ എത്തുന്നത് വരെ.സെറ്റ് പോയിന്റ് എത്തിയാൽ ഓട്ടോമാറ്റിക് ആയി kseb യിലേക്ക് change over ആവും. (12V സിസ്റ്റത്തിൽ 11.5ന് താഴെ സാധാരണ ആരും സെറ്റ് ചെയ്യാറില്ല.എന്റെ 11.8 ആണ്.)
@nishadmp62192 жыл бұрын
@@ratheeshraghavan7306 സോളാര്‍ പാനലില്‍ നിന്നും battery നേരിട്ട് ചാര്‍ജാവുു അല്ലേ,,പകല്‍ kseb line isolate ചെയ്യേണ്ട ആവശ്യമുണ്ടോ,,
@JEFFINJOHNKJ3 жыл бұрын
*നല്ല ഇൻഫോർമേഷൻ* ...❤️🖤
@abdunazarparakkaln.d.r67923 жыл бұрын
Thanks RRM
@vijeshkumar50813 жыл бұрын
Eathu grid koode upayogikanm ennu koode parayarnu
@doniyajose78892 жыл бұрын
for working AC and Fridge Half HP motor 1200 w solar pannel with 2kw Invertor and 150 AH two battery is recommended? Please reply anybody knows it
@aswin7002 жыл бұрын
No,the initial load will not be supported by the inverter
@handsomemathews2 жыл бұрын
2kw inverter will take half hp motor and also can run 1 ton inverter a/c One at a time, If the fridge is also inverter type the it can run along with AC or motor Recommend to run a/c at full sun shine hours because it can deplete the battery faster when there is no solar. 48volt or higher model is best to suits with AC. I have 3kw (3.75kva) with 165 ah solar C10 -48 volt battery bank 2400watt panel works well with ac and all other appliances including 3kw water heater and induction cooker( though it can run water heater, by considering the longevity of the battery I have changed to water heater to kseb), my kseb bill reduced to below 150 rupees , from 1900. Please note, C10 battery and C 10 solar battery are different, C10 solar has, battery rated near 20% so that it can charge within 5 hours from available sunshine hours (10am to 3 pm)
@saravanvk14723 жыл бұрын
Nice narration, I could learn a lot about the solar panels and it's connected items.
@sajigeorge89203 жыл бұрын
രതീഷ്.. അറിവ് ഇതേപോലെ ഉള്ളത് വളരെ ഉപകാരപ്രദമാണ്
@binupraisethelordanuja79842 жыл бұрын
God bless bro
@ArulKumar-st8bn3 жыл бұрын
രതീഷ് ഭായ് അങ്ങയുടെ നല്ല അവതരണം ആണ്.ഇത് OFF Grid solar നെ കുറിച്ചാണ് പറഞ്ഞത്. On Grid solar നെ പറ്റി ഒന്ന് വിശടികരിക്കാമോ ?
@MsMathewp3 жыл бұрын
നിങ്ങൾക്ക് സാങ്കേതിക അറിവില്ലാത്ത കാര്യങ്ങൾ കേട്ട് കേൾവിയിൽ നിന്ന് പറഞ്ഞ് ഉള്ള image രൂപയോടുള്ള ആർത്തിയിൽ കളയരുത്
@shyjumathew89823 жыл бұрын
ചേട്ടാ എൻറെ വീട്ടിൽ സോളാർ ഇൻവെർട്ടർ ആ കുന്നു ഉപയോഗിക്കുന്നത്. വി-ഗാർഡ് സ്മാർട്ട് 1150.ഇതിൽ എം പി പി ടി ആണോ അതോ സാധാരണ സോളാർ ചാർജിങ് ആണോ നടക്കുന്നത് ഒന്നു പറഞ്ഞുതരാമോ.
@abduljabbarpm89103 жыл бұрын
Solar ac module nay kurich parayumoooo
@latheefariyatt30033 жыл бұрын
Ente veettil ullath randu batteryanu. Ethinu solar panel ethra w venum.
@RatheeshrmenonOfficial3 жыл бұрын
വീഡിയോ മുഴുവനും ഒന്നു കാണൂ
@kakkadathasok2 жыл бұрын
Very much informative video. Thank you Mr Ratheesh Menon
സർവീസ് വയർ അലുമിനിയം ആണ്. കൂടുതൽ ദൂരം ഉപയോഗിച്ചാൽ സോളാർ പാനലിൽ നിന്നുള്ള അമ്പിയർ കറക്റ്റ് ആയി mppt യിൽ എത്തുകയില്ല. SPECIAL DC കേബിൾ തന്നെ use ചെയ്യുക..
@mkm..3 жыл бұрын
@@aseespattambijeddah4904 DC വയറിലും അലുമിനിയംതന്നെയല്ലെ ? മാത്രമല്ല ചിലപാനൽ വാങ്ങുമ്പോൾ അതിൻ്റെ കൂടെ തന്നെ ഒരു മീറ്റർ വയറുണ്ടാവാറുണ്ട്. അതും അലുമിനിയ മാണല്ലോ? അല്ലെ?
@aseespattambijeddah49043 жыл бұрын
@@mkm..സോളാർ പാനലിന്റെ കൂടെയുള്ള വയർ Tinned copper wire ആണ്. അതും service wire ഉം രണ്ടും രണ്ടാണ്.
സാധിക്കും പക്ഷേ അതിനു വാട്ട് കൂടിയ സിസ്റ്റം ആണു വേണ്ടത്
@johnsonthattilantonyantony83373 жыл бұрын
സാർ ഒരു കാര്യം അറിയാൻ വേണ്ടിയാണു ഇപ്പോൾ ഞാൻ 12volt രണ്ടു ബാറ്ററി 24volt 200ah 2.5kva സോളാർ ആണ് ഉപയോഗിക്കുന്നത്, എന്റെ ഇതിനു മുൻപ് ഉപയോഗിച്ച 120ah battery 2 എണ്ണം ഉണ്ട് ഒരു വർഷം മാത്രെമേ പഴക്കം ഉള്ളു ഇതു സീരിയൽ കണക്ഷൻ കൊടുത്തു 200ah ബാറ്ററിയിൽ paralal ആയി അറ്റാച്ച് ചെയ്യാൻ പറ്റുമോ.
@shameeromrzas29793 жыл бұрын
Good
@sheenavision3 жыл бұрын
Informative 👍
@wehelp-ue7pj3 жыл бұрын
Sir ബട്ടറിയുടെ ah നമ്മുടെ സാധാരണ കറന്റ് അമ്പിർ ഒന്നാണോ
@RatheeshrmenonOfficial3 жыл бұрын
താങ്കൾ ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായില്ല
@wehelp-ue7pj3 жыл бұрын
സർ ah എന്നു പറഞ്ഞാൽ hour അമ്പിർ ആണല്ലോ means. പക്ഷെ നമ്മൾ ഏതു സാധനങ്ങൾ വാകുമ്പോഴും അതിൽ അമ്പേരെ ഉണ്ടാകും.1.2.3.4.5.6.7.8. എന്നിങ്ങിനെ. ഇതും ബാറ്ററി യുടെ ah ഒരേ കാളക്യൂലേഷൻ ആണോ
@nasilak773 жыл бұрын
@@wehelp-ue7pj അല്ല നമ്മൾ വീട്ടിൽ ഉപയോഗിക്കുന്നത് ac 220 വോൾട്ട് ആണ് ബാറ്ററി 12 volt വോൾട്ടും ആണ് അതായത് 220 വോൾട്ടിൽ ഒരു amp എന്ന് പറഞ്ഞാൽ 12 വോൾട്ട് ബാറ്ററിയിൽ ഏഏകദേശം 20 അമ്പലത്തിൽ വരെ ആകും
@fasilhuck22273 жыл бұрын
രതീഷ്ബായ് 150 ah ബാറ്ററി ഇതിൽ പറയുന്നത് പോലെയുള്ള പെർഫോമൻസ് കിട്ടുമോ? max 75% കിട്ടും അപ്പോൾ ഫുൾ discarge ആയാലും പ്രശ്നം ആണ്,പിന്നെ സോളാർ നിന്നും ചാർജ് ആകാൻ പാടാണ് ബൂസ്റ്റ് ചെയേണ്ടി വരും താങ്കൾ ഈ പറഞ്ഞത് അനുസരിച്ചു. അല്ല എങ്കിൽ ലോഡ് കുറക്കുക or ബാറ്ററി ah കൂട്ടുക, അപ്പോൾ പാനൽ 500w മുകളിൽ വേണ്ടി വരും,എന്ന് തോന്നുന്നു.any way നല്ല ഒരു ഇൻഫർമേഷൻ ആണ് എന്റെ ❤
@raghavanmamuni29773 жыл бұрын
ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിവരണം 👍
@futuretechla23183 жыл бұрын
ഇതിൽ കാണിച്ചിരിക്കുന്നത് സോളാർ ബാറ്ററി അല്ല, c10 ബാറ്ററി എല്ലാം സോളാർ ബാറ്ററി അല്ല