എന്റെ അച്ചായാ. . ഒരു രക്ഷയും ഇല്ല ഇമ്മാതിരി കഥകൾ പോരട്ടെ. . ഒന്നും പറയാൻ ഇല്ല. . Superb 😘😍👌👌👌
@rajeshkecheril90923 жыл бұрын
കഥ തീരും വരെ ഞാനും ഒരു ഖനിയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു. നല്ല അവതരണം.🌹
@abhilashpunalur3 жыл бұрын
ഇതിൽ രസം എന്താ എന്ന് വെച്ചാൽ ഒരുപാട് ദിവസം എടുത്തു ആണ് ഈ കഥ മുഴുവൻ ആയി കേൾക്കുന്നത്. കഥ കേട്ടു തുടങ്ങുമ്പോൾ ഉറങ്ങിപ്പോകും. അത്ര മനോഹരമായ ആഖ്യാനം ആണ് 💓 പിന്നെ ശബ്ദസൗകുമാര്യവും ഒന്ന് വേറെ തന്നെ 🌹👍
@vyshakhjyothish24323 жыл бұрын
Nanjum
@Shibu-d4bАй бұрын
Njanum
@ലൂപ്പ3 жыл бұрын
ഞാൻ ആദ്യം നോക്കുന്നത് സാറിൻ്റെ vidio ആണ് , മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാൻ കഴിയുന്ന അവതരണമാണ് സാറിൻ്റെ എല്ലാ വീഡിയോയും , അഭിനന്ദനങ്ങൾ
@JuliusManuel3 жыл бұрын
❤️❤️❤️❤️
@krrish253 жыл бұрын
ഞാനും ആ പതിമൂന്ന് പേരിൽ ഒരാളായ പോലെ!! Tremendous Narration അച്ചായോ 🔥
@ameersuhail17113 жыл бұрын
വേട്ട കഥകൾ.... സിംഹങ്ങളുടെ കഥകൾ ഇതിനൊക്കെ വെയ്റ്റിംഗ് ആണ്....plz add these types of stories ❤
@yasidilarshad79353 жыл бұрын
Me too
@sdshidhi35793 жыл бұрын
A perfect model for anyone who wishes to be a teacher, the way of narration is outstanding.
@JuliusManuel3 жыл бұрын
❤️
@sharafudheenpulath31243 жыл бұрын
ഒരു second പോലും forward ചെയ്യാതെ കണ്ടിരുന്നു... എത്ര ഭംഗിയായി ആണ് താങ്കൾ വിവരിക്കുന്നത്....👌👌👌
@JuliusManuel3 жыл бұрын
🥰🥰
@Aashique963 жыл бұрын
Sunday ayadhukondu video predhishichirikuvayirunnu.....enthayalum predhisha thettiyilla...😍♥️
@vishnu.kgopan20923 жыл бұрын
ഇന്നലെ കഥ കേൾക്കാൻ തോന്നിയപ്പോ you tube ൽ ഒന്ന് കറങ്ങി ഒരു കഥ കേട്ടു but അച്ചായന്റെ ഈ ഒരു ഫീൽ കിട്ടുന്നില്ല അത്കൊണ്ട് പാതി വഴിയിൽ ഇറങ്ങിപോന്നു..... അച്ചായൻ മാസ്സ്...❤️
@JuliusManuel3 жыл бұрын
❤️
@vishnu.kgopan20923 жыл бұрын
@mohamed faisal അതെ... അവരുടെ കഥയൊക്കെ അച്ചായൻ എന്നോ പറഞ്ഞ കഥകള.....💪🏻
@vishnu.kgopan20923 жыл бұрын
@@JuliusManuel 🫂
@intothestory61953 жыл бұрын
ഇനി കഥകളുടെ രാജകുമാരൻ അല്ല... 🤩കഥകളുടെ രാജാവ് 🤩 💙JuliusManuel💙 ⭐️ Welcome back to HisStories ⭐️ വീണ്ടും എത്തിയിരിക്കുന്നു... ഇന്നത്തെ രാത്രി ധന്യമായി 💓💓 അച്ചായൻ 💓 HisStories 💓💓
@JuliusManuel3 жыл бұрын
❤️
@intothestory61953 жыл бұрын
@@JuliusManuel 💙
@jithpanakkal83633 жыл бұрын
@@JuliusManuel പരിപാടി നിർത്തിയോ...?🙄😯
@kunhikrishnanmb1082 Жыл бұрын
അവിശ്വസനീയമായ സംഭവം ആസാധ്യ അവതരണ ഭംഗിയോടെ ഞങ്ങൾക്കായി ഒരുക്കിയ താങ്കൾക്ക് നന്ദി.❤
@JuliusManuel Жыл бұрын
🙏❤️❤️❤️
@bittagebk83793 жыл бұрын
അച്ചായോ ഷർട്ട് സൂപ്പർ ആയിട്ടുണ്ട്🥰🌹❤️
@rafirafi68103 жыл бұрын
ലോകം ചുറ്റികാണാൻ ആഗ്രഹിച്ചിരുന്നു .... എന്നാൽ അച്ചായൻ പല കാലഘട്ടത്തിലൂടെ ഇന്ന് ലോകത്തെ കാണിച്ചു തന്ന് കൊണ്ടിരിക്കുന്നു ... അച്ചായൻ എന്നെപോലുള്ളവർക്ക് ഒരു അമൂല്യ നിധിയാണ് താങ്ക്സ് സർ... ♥️👍👍👍
@chinchubinoy56283 жыл бұрын
ഞാനും 13പേരിൽ ഒരാള്ളായി മാറി 🙏🙏🙏🙏🙏ഇതുവരെയും കെട്ടിട്ടില്ലാത്ത ചരിത്രം ആണ് sir പറയുന്നത് എനിക്ക് ഹിസ്റ്ററി ഇഷ്ടം ആണ് അതുപോലെതന്നെ സിറിനെയും സിറിന്റ ഈ ചാനലും ഇഷ്ടം ആണ് സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വിഷയം ഹിസ്റ്ററി ആയിരുന്നു അതുകൊണ്ട് തന്നെ സാറിന്റെ അടുത്ത എപ്പിസോഡിന്ന് വേണ്ടി കാത്തു ഇരിക്കുന്നു thank you sir 🙏🙏🙏🙏🙏♥️🙏🙏🙏🙏🙏🙏🙏👍👍👍
@JuliusManuel3 жыл бұрын
❤️❤️
@sujithraj95423 жыл бұрын
കൊള്ളാം സർ; മുകളിലേക്ക് വരുമ്പോൾ ഉള്ള അവസ്ഥ അവതരണ മികവിൻ്റെ ഉന്നതിയിൽ നിന്നിറഞ്ഞു.
@JuliusManuel3 жыл бұрын
❤️
@sujithraj95423 жыл бұрын
@@JuliusManuel സർ, പുതിയ വീഡിയോയ്ക്ക് കാത്തിരിക്കുകയാണ്
@darshandileep60153 жыл бұрын
ഷർട്ടും കഥയും സൂപ്പർ 👍👍
@JuliusManuel3 жыл бұрын
❤️
@shajic25233 жыл бұрын
അച്ചായോ ! Really shocking and an awesome Miracle survival story 🙏💕💕💕 💯👏👏👏⚘
@JuliusManuel3 жыл бұрын
❤️
@anoopfs3 жыл бұрын
👌👌👌🔥🔥🔥, ini 2 day kazhinjulla adutha vedioyk vendi waiting....
@anoopfs3 жыл бұрын
2 day kazhinj vedio varum enn kaatthirunnu ippol 2 week aayi😪😪😪😪😭
@ratheeshpr43883 жыл бұрын
Katta waiting aayirunnu.Avasanam vannuvallo.Nammude achayan powliyalle 😎😎
@muhammedansiftaflah35473 жыл бұрын
അച്ചായൻ വെന്നെ ... കഥയുടെ രാജാവ്..... in the king story 🎖️🎖️🎖️🏆🏆🏆
@JuliusManuel3 жыл бұрын
❤️
@nitheeshjoseph90333 жыл бұрын
Notification kadanu apol keri like @ share.... Ayachan ishtam
@rajeshpannicode69783 жыл бұрын
പണ്ട് റേഡിയോയിൽ രാമചന്ദ്രൻ്റെ കൗതുക വാർത്തകൾ കേൾക്കാൻ ഞായറാഴ്ച വരെ കാത്തു നിന്ന പോലെ അച്ചായനേയും കാത്തു നിൽക്കും
@benjaminbenny.3 жыл бұрын
എൻ്റെ ചെറുപ്പ കാലം ഓർമ്മ വന്നൂ..
@JuliusManuel3 жыл бұрын
❤️
@akhilt87362 жыл бұрын
ചരിത്രം കൂടുതലറിയാൻ താങ്കളുടെ സഹായം വളരെ സന്തോഷം തരുന്നതാണ്....🙏🏻
@JuliusManuel2 жыл бұрын
🌺
@jospehbwin6413 жыл бұрын
1906 year parayumbozhe thrilling romanjam oru Hollywood thriller movie starting pole 💕💕
@prasoonpaikkat3 жыл бұрын
ഇന്നലെ കേൾക്കാൻ ഇരുന്നതാ... Intro പറയുമ്പോളേക്കും ഉറങ്ങിപോയി... ബാക്കി ഇപ്പോള്ളാണ് കേട്ടത് ❤️
@JuliusManuel3 жыл бұрын
❤️😍
@rejimathew19783 жыл бұрын
Super super superb Move on... Expecting more such stories from you. The background picture was really apt for the story. Really great 👍 👍 👍
@JuliusManuel3 жыл бұрын
❤️❤️❤️
@randeepsreeku41543 жыл бұрын
Achayaa oru rakshem ella.. adipoli avatharanam..veendum achayan thakarkkunnu 😍😍🥰🥰
@PMR1723 жыл бұрын
കൊള്ളാം അടിപൊളി കഥ👍🏻💪🙌🏆💐🌷💝
@Anilkumar-bq1qx3 жыл бұрын
വളരെ ആകാംഷയോടയാണ് കഥ കേട്ടത് മനോഹരമായിരിക്കുന്നു... ഇനിയും ഇതുപോലുള്ള കഥ കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു
@JuliusManuel3 жыл бұрын
❤️❤️💕💕
@shameerkuppanath59253 жыл бұрын
I am addicted to you !! 😍😍😍
@vinuvr3653 жыл бұрын
തികച്ചും വിത്യസ്തമായ അനുഭവം . Keep going. Thanks for the Video♥.
@JuliusManuel3 жыл бұрын
❤️
@akhilkv83703 жыл бұрын
ഡ്യൂട്ടിയിൽ ആണ് അച്ചായനെ മിസ്സ് ചെയ്യാൻ പറ്റുമോ ഇരുന്നു കാണുക തന്നെ. അച്ചായൻ ഇഷ്ട്ടം ❤️
@shu.hyb_3 жыл бұрын
Endhan your job 🙌🏻💞
@JuliusManuel3 жыл бұрын
❤️
@aniljoy67703 жыл бұрын
Same to u bro
@akhilkv83703 жыл бұрын
@@shu.hyb_ once a pravasi always pravasi ❤️
@shu.hyb_3 жыл бұрын
@@akhilkv8370 ❣️❣️
@renjithsurendran94783 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടത് ഇപ്പോൾ ആണ് കേൾക്കാതിരിക്കാൻ പറ്റിയില്ല..,!അച്ചായോ 😍
@JuliusManuel3 жыл бұрын
❤️😍
@prajeeshprathapan46833 жыл бұрын
ആച്ചായൻ ഞങ്ങടെ ഫാൻസ് കാരുടെ മുത്ത് ആണ് ♥️♥️♥️
@bvmbvm70793 жыл бұрын
Hi, sir,, നീണ്ട ഇടവേളയ്ക്കു ശേഷം വന്നു,,, good, thanks
@chinjumathew57703 жыл бұрын
"We are alive, we are real"...!!! What a wonderful moment..!!😍😍
@unnikrishnant80332 жыл бұрын
അവിശ്വസനീയം! അതിഭയങ്കരം!! വിവരണം.. പക്ഷേ അതി മനോഹരം!!! 👍💐💐💐💐
@JuliusManuel2 жыл бұрын
❤️
@justinjohn18483 жыл бұрын
40 മിനിറ്റോളം ഞാനും ഖനിയിൽ കുടുങ്ങി....😍😍
@rajendrannani75613 жыл бұрын
ഞ്യാനും.... ♥👍🙄
@subashjohney21793 жыл бұрын
അച്ചായാ പൊളി.. ഷർട്ട് കിടു.. 👌🏻👌🏻👌🏻
@jabijabirsha26473 жыл бұрын
Achaya ningale neeritt onn kananam ennale eniii sheriyavu nthoru life aan ningalude kadhakalkk ... 💯♥️
@JuliusManuel3 жыл бұрын
❤️😍
@jeromejoseph58273 жыл бұрын
Vere oruchanalilum ithupole Quality ulla story select cheythu parayunnathu njn kettitilla Kollam achaya👌
@JuliusManuel3 жыл бұрын
❤️
@company00013 жыл бұрын
അവസാനം ഒറ്റയ്ക്ക് രക്ഷപ്പെട്ട് വന്ന മോസ്റ്റ് അണ്ടർറേറ്റഡ് മോൺസ്റ്റർ. 🔥🔥🔥🔥
@anandhakrishnandileep51303 жыл бұрын
😂😂
@arard20003 жыл бұрын
ചരിത്രത്തിൽ രേഖപ്പെടുത്തിയ വലിയ ദുരന്തങ്ങളിൽ ഒന്ന് . വായിച്ചിട്ടുണ്ട്. പക്ഷെ വിവരണം മനോഹരം.
@JuliusManuel3 жыл бұрын
❤️
@dibildeva47223 жыл бұрын
ഈ കഥകൾ തപ്പി എടുത്തു നമ്മൾക്കു പറഞ്ഞു തരുന്ന ആ കഷ്ടപ്പാടിന് like👍🤝
@JuliusManuel3 жыл бұрын
❤️
@thisisme14563 жыл бұрын
😍💪
@bccorner2 жыл бұрын
Main intro kku vendi wait cheyyunna njaan 😍👍 Welcome to Hisstorys .. Goosebumps... 😍
@susmips46153 жыл бұрын
Vaikeet muthal waiting aayirunnu 😍😍😍
@JuliusManuel3 жыл бұрын
❤️
@shajic56253 жыл бұрын
തകർത്തു മാഷേ ജോലി കഴിഞ്ഞു വരുമ്പോൾ 12 മണിയാകും രാത്രി പിന്നെ താങ്കളുടെ കഥ കേട്ട് കഴിഞ്ഞിട്ട് ഉറങ്ങുകയുള്ളൂ നെപ്പോളിയൻ കേൾക്കാൻ കാത്തിരിക്കുന്നു
@dalejose73583 жыл бұрын
Your introduction is superb☺️
@JuliusManuel3 жыл бұрын
❤️
@abhilashk64863 жыл бұрын
കാണാൻ കുറച്ചു ലേറ്റ് ആയി പോയി പക്ഷേ ഒരിക്കലും കാണാതിരിക്കില്ല 🥰😊 അത്ര ഇഷ്ടമാണ് നമ്മുടെ ഇച്ചായൻ റെ കഥകൾ☺😊🙂
@JuliusManuel3 жыл бұрын
❤️
@sujisuran18343 жыл бұрын
Sir welcome to his-stories👌🙏🙏🙏
@JuliusManuel3 жыл бұрын
❤️
@bku19693 жыл бұрын
ഖനിയിലേക്ക് യാത്ര ചെയ്യാൻ പറ്റിയ സുന്ദര കുപ്പായം. ഉഷാറായിട്ടുണ്ട് ട്ടോ... ചരിത്രകഥാകാരാ...
@unaismangalassery40993 жыл бұрын
വാര്യര് പറയും പോലെ ഇതയാൾടെ കാലം അല്ലെ.... ജൂലിയസ് മനുവൽ ❣️
@JuliusManuel3 жыл бұрын
❤️
@jinuphilip84223 жыл бұрын
@@JuliusManuel Achayo Evida
@ske5933 жыл бұрын
Incredible story👍👍 heart touching incident
@JuliusManuel3 жыл бұрын
❤️
@harikrishnanc21693 жыл бұрын
What a beautiful discribing ,thank u sir , nice shirt
@JuliusManuel3 жыл бұрын
❤️
@mohammadshafeeq5773 жыл бұрын
Adipoli ayath presentation and the story 🥰🥰🥰🥰
@mohammadshibil41873 жыл бұрын
Frist view Frist like First comment Kathirikkukayayirunnu chetta
@JuliusManuel3 жыл бұрын
❤️
@vinodvm38373 жыл бұрын
LDC. EXAM ANum.. എന്നാലും നമ്മൾ ഡേ അച്ചായന്റെ വീഡിയോ .. അത് കാണാതെ ഇരിക്കാൻ പറ്റില്ല ലോ.. 😉👍👍👍😍
@JuliusManuel3 жыл бұрын
❤️
@vinodvm38373 жыл бұрын
@@JuliusManuel achayan.. one of my role model personality... 🙏
@MysteriousHorrorMalayalam3 жыл бұрын
, അച്ചായൻ വന്നു ഒരുപാട് സന്തോഷം എന്നും വന്ന് നോക്കും വീഡിയോ ഉണ്ടോ എന്ന് ❤❤❤❤
@michaeljissbaby38233 жыл бұрын
Ohh..ippoza kandee..❤❤ 👍 like adichu poova..urangan kidakkumboll ..keetoru kidappunduu..😍😍😍
@soorajs513 жыл бұрын
ആന വെട്ടക്കഥകൾ, വനവുമായി ബന്ധപ്പെട്ട ആകാംഷ ജനകമായ കഥകൾ പ്രതീക്ഷിക്കുന്നു 😍😍😍
@thisisme14563 жыл бұрын
Kothippikkalle
@Michael-id8ko3 жыл бұрын
Addicted channel very very interesting 🥰🥰🥰🥰julias achayan istam
@JuliusManuel3 жыл бұрын
❤️
@vaishakkt72623 жыл бұрын
Devy's lamp is named after Sir Humfry Devy, He is Mentor of Michael Faraday and Devy's lamp is considered as one of greatest invention of 18th century due to it's importance as updated by Julies.....
@SankarGS3 жыл бұрын
😍😍😍😍😍😍😍😍😍😍😍 heyaaaaaaaaaaa............ NIce Bro...! NIce story
@PremKumar-hp8yr3 жыл бұрын
Welcome to his stories 🙏🙏🙏🌹
@JuliusManuel3 жыл бұрын
❤️
@bijuvargheese51353 жыл бұрын
Viswasikan pattunnilla heartfelt story 🙏🙏🙏🙏🙏🙏👍👍👍👍❤️
@benjaminbenny.3 жыл бұрын
കിടക്കാൻ പോകുന്ന നേരം ....ആണ്ടെ വന്നു ആച്ചായാൻ്റെ story 💯⚡🕐⏳
@JuliusManuel3 жыл бұрын
❤️
@RameshBabu-eb5bj3 жыл бұрын
അച്ചായാ.... സൂപ്പർ 👍👍👍👏👏🌹🌹🌹🙏🙏🙏
@JuliusManuel3 жыл бұрын
❤️
@sasankankk31813 жыл бұрын
Thank you🙏
@JuliusManuel3 жыл бұрын
❤️
@Lacasacielo3 жыл бұрын
ഏത് ടൈം il അച്ചായൻ വന്നാലും ഞങൾ ഹാജർ 😍👍
@JuliusManuel3 жыл бұрын
❤️
@hameed6073 жыл бұрын
Amazing stories,his stories !!!
@dneilfox42283 жыл бұрын
Oru adipoli movie kanda feeelaaan achaya❤️
@othorumaundengil50333 жыл бұрын
Welcome to his stories.. ❤❤
@thisisme14563 жыл бұрын
😍
@Voldemort0103 жыл бұрын
Most awaited video.. under world
@JuliusManuel3 жыл бұрын
❤️
@lifeofme60523 жыл бұрын
എല്ലാദിവസവും ഓരോ കഥകൾ ഇട് അച്ചായാ , അച്ചായൻ്റെ പുതിയ കഥകൾ ഇല്ലാത്തപ്പോൾ കേട്ട കഥകൾ തന്നെ വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കുന്നത് ഞാൻ മാത്രമാണോ ?????
@jobishjo85012 жыл бұрын
No njan
@remeshnarayan27323 жыл бұрын
Thank youuuu 🌹🌹🌹
@vinurajnair57173 жыл бұрын
Another exciting survival story. I remember watching a movie named 33 days a few years ago . More or less same story where 33 people survived a disaster in a rock and gold mine . Watch the movie if possible . Released in 2015.
@thasleemcm92083 жыл бұрын
The 33
@sagarmurali222 жыл бұрын
Thanks for recommending, watched it. Awesome movie
@abdulkadharhazale83363 жыл бұрын
oro nastappedalinm putiya oru velicham bakkinilkkum .thanks sir.
@arunkrishnak97243 жыл бұрын
Achayaaaaa love youuu💓💓💓💓👏
@JuliusManuel3 жыл бұрын
❤️
@mathewsonia755511 ай бұрын
ഖനികൾ നിധികൾ ഉറങ്ങുന്ന ഭൂമിക്കടിയിലെ പാതാളം,ചിലർ ആ പാതാളത്തിൽ നിന്ന് നിധികളുമായി തിരികെയെത്തുന്നു ചിലർ സ്വപ്നങ്ങളുമായി ആ ഗർത്തത്തിൽ എന്നെന്നേക്കുമായി അലിഞ്ഞു ചേർന്നു.ജൂലിയസ്സ് ജീ,നല്ല അവതരണം മനസ്സ് നിറഞ്ഞു,❤