Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@devusblog88153 жыл бұрын
Achaya.... 😭😭😭. ഞാൻ കരഞ്ഞു കൊണ്ടാണ് ഈ കഥ കേട്ടത്. അപ്പോൾ കഴിഞ്ഞ മഴക്കു കവള പാറയിൽ ഉണ്ടായ ദുരന്തം ഓർത്തു. ആ മണ്ണിനടിയിൽ പെട്ടവരെ ഓർത്തു പോയി.. 😪😪.. ഇതു വല്ലാത്ത ഫീൽ ആയിപോയി. ആ വിരലുകളിൽ പിടിച്ചപ്പോ എനിക്ക് ഒത്തിരി സന്തോഷം തോന്നി. അപ്പൊ ആ മനുഷ്യന്റെ കാര്യം പറയണോ... ❤️❤️❤️.. അച്ചായാ ഇത്രം സുപ്രായി ഈ സംഭവം പറഞ്ഞതിന് tnks. ഗോഡ് ബ്ലെസ് യു ആൻഡ് യുവർ ഫാമിലി.. ♥️♥️🙏🙏.. അച്ചായാ സുഖം ആയിരിക്കുന്നോ... ലവ് യു...
@JuliusManuel3 жыл бұрын
🎈🌹😍
@risbabush66313 жыл бұрын
വല്ലാത്തൊരു അവസ്ഥ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു പോയി അച്ചായോ... ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ...🤲
@ASURAN77523 жыл бұрын
#Julius Manuel # His storiesസിംഹങ്ങളെ കുറിച്ചുള്ള കഥകൾ വേണം.please
@joynicholas21212 жыл бұрын
superaayittundu
@JuliusManuel2 жыл бұрын
💖
@deepakgc4543 жыл бұрын
താങ്കളുടെ വീഡിയോ കണ്ണടച്ച് കേൾക്കുമ്പോൾ അറിയാതെ ഉറക്കം വരും. അത്രയ്ക്ക് മനോഹരമായിട്ടാണ് താങ്കൾ അവതരിപ്പിക്കുന്നത്.👍🏻
@sayedsha873 жыл бұрын
കാടുമായി ബന്ധ പെട്ടതാണ് എനിക്കിഷ്ടം...
@afsalmon24373 жыл бұрын
Enikkum
@prasanthml49819 ай бұрын
Dear julius manual sir... താങ്കളെ കേൾക്കാതെ പോയെങ്കിൽ എത്ര നിരർഥകമാകുമായിരുന്നു ഈ ജീവിതം.. ❤️
@JuliusManuel9 ай бұрын
💕
@bijuvargheese51353 жыл бұрын
Sathyamayum karanjupoyi heart touching story 🙏🙏🙏🙏
@CinemaxEntertainment3 жыл бұрын
Welcome to His-stories ❤👌
@abhijithsagar95403 жыл бұрын
❤ katta waiting for the next story ❤
@JuliusManuel3 жыл бұрын
😍
@anandhuAjitha3 жыл бұрын
അവസാനം ഒരു തുള്ളി കണ്ണുനീർ സാലിക്കായി 🖤
@chithreshmcmc3 жыл бұрын
Sir, ഞാൻ sportz center എന്നൊരു KZbin channel നടത്തുന്നുണ്ട്. നിങൾ ചെയ്യുന്നപോലെ വീഡിയോ അവതരണം ഒന്നും അതിൽ ചെയ്യുന്നുണ്ടായിരു ന്നില്ല. പക്ഷേ, ഇപ്പൊൾ നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഞാനും വീഡിയോയിൽ വന്നു സംസാരിച്ചു കൊണ്ട് വീഡിയോ ചെയ്യാൻ ആരംഭിച്ചു. ഒരുപാട് KZbin ചാനലുകൾ കാണുന്ന ആളായിട്ടും. സാറിൻ്റെ അവതരണമാണ് എനിക്ക് പ്രചോദനം ആയത്... Inspiration എന്ന് കെട്ടുപരിച്ചയം മാത്രമേ എനിക്ക് ഇതുവരെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇന്ന് ഞാൻ അത് തിരിച്ചറിഞ്ഞു... Thanks for you and your channel ... നിശബ്ദമായ സ്നേഹവും വിപ്ലവങ്ങൾ സൃഷ്ടിക്കാറണ്ട്... ❤️❤️❤️ ❤️❤️❤️❤️
@JuliusManuel3 жыл бұрын
🙂😍🎈🌹
@vpashukoor7373 жыл бұрын
All the Best Dear
@ske5933 жыл бұрын
Super incredible story
@thomasvt62773 жыл бұрын
എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം... പതിയെ പതിയെ കഥകളുടെ മടിയിലുള്ള ഒരു ഉറക്കം . ഗംഭീരം....
@sudheermohammed9933 жыл бұрын
Oru raksha illaa..sir ...hats off👍
@flyingfabskl16203 жыл бұрын
Am waiting 100👌 അടിപൊളി കഥ ഉണ്ടാകും ഉറപ്പ്....
@stanlyvechoochira3 жыл бұрын
അച്ചായാ ഒത്തിരി തവണ ഞാൻ കമന്റ് ചെയ്തു നോക്കിയിട്ടുണ്ട് എന്റെ kenya യിലേക്ക് സ്വാഗതം ആഫ്രിക്കയിലെ ഒരു നല്ല രാജ്യം ആണ്
@kumars8933 жыл бұрын
Oru cinema kanunna poleyanu avatharanam thanks ❤️❤️❤️💐💐💐
@randeepsreeku41543 жыл бұрын
Achayaan veendum polikkunnu😍😍😍😍❤️❤️❤️
@mydreammyfamily92963 жыл бұрын
അടുത്തത് നൂറാമത്തെ വിഡിയോ അത് എന്തായാലും പൊളിക്കും🥰🥰🥰🙌🙌🙌🙌🙌🙌🙌🙌🙌💪
@ammusreekumar67523 жыл бұрын
100 the episode Nothch lions ne kurich ayal polichu.. 👍👍👍🤩🤩
@Voldemort0103 жыл бұрын
ബോബ് ലീകെയ് മനസ്സിൽ കയറി കൂടിയത്തിന് ശേഷം പാതാള ലോകത്തിന് വേണ്ടി ഉള്ള കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ജൂലിയസ് അച്ചായൻ്റെ must watch episode..❤️❤️. #ഒരു_പാതാളലോകം_ഫാൻ..❤️❤️ 100 മതെ episode oru mass ഐറ്റം ആയി വരണം..❤️👍
@arjunct103 жыл бұрын
താങ്കളുടെ വീഡിയോയുടെ impact കാരണം like, comment ഒക്കെ ചെയ്യാൻ പലപ്പോഴും മറന്ന് വേറേ എവിടെയോ ആയിപ്പോകും..ഇപ്പൊൾ പെട്ടെന്ന് ഓർത്തത് കൊണ്ട് ചെയ്യാൻ പറ്റി👍👍🙏🙏❤️❤️ ഫെതെർ സ്റ്റോൺ ❣️❣️❣️❣️❣️
@manojlakshmanan27923 жыл бұрын
....ശ്വാസം മുട്ടിക്കുന്ന മറ്റൊരു കഥയുമായി വീണ്ടും നമ്മുടെ ജൂലിയസ് സർ ......thanks 😘😘👍
@harikumarsree36533 жыл бұрын
കൊള്ളാം ഹൃദയ സ്പർശി ആയിരുന്നു വളരെ നന്ദി സാർ ഇതുപോലെ ഉള്ള കഥകൾ പറയണം
@harrymcallister4203 жыл бұрын
Excited for the 100th episode. Hope the story must be thrilling than ever.
@retheeshs97013 жыл бұрын
You r very motivated sab.
@latharajesh61743 жыл бұрын
Pathalalokam pwoliiiii 👌👌👌👌
@varundasvarun42423 жыл бұрын
അറിയാതെ കണ്ണു നിറഞ്ഞു പോയി..... 😢😢😢😢
@gineeshanakkampoyil7033 жыл бұрын
100 മത്തെ വിഡിയോ കാണാൻ ഞാനും കുടുബവും കാത്തിരിക്കുന്നു ❤
@JuliusManuel3 жыл бұрын
😍
@siyadhussain79783 жыл бұрын
അച്ചായോ.. Like ഇട്ടിട്ടുണ്ട് രാത്രികിടക്കാൻ പോവുമ്പോ കാണാം ❤
@ashiqtheindiandiver97833 жыл бұрын
കൊറോണ വന്ന് കിടക്കുകയാണ്... ആ കൈ കിട്ടിയ ആശ്വാസം ഇല്ലാതില്ല..❤️
@akhilkumar58573 жыл бұрын
99 എപ്പിസോഡ് 🤩🤩😍😍🤩😍🤩🤩😍😍😍😍🤩😍🤩😍😍🤩100മാതെ വീഡിയോ പൊളിസാധനം ആയിരിക്കണം
@decaprio60963 жыл бұрын
Kathirikkaayirunnu ❤️
@sukumarkm43183 жыл бұрын
നിങ്ങൾ ഒരു സംഭവമാണ് ഭായ്
@merwindavid14363 жыл бұрын
Achaayan mass...
@linceandgibi18333 жыл бұрын
സാലിക്ക് ആദരാഞ്ജലികൾ 🌷🌷🌷🌷🌷🌷🌷🌷🌷
@kochusturn14523 жыл бұрын
അച്ചായൻ ഫാൻസ് ഇവിടെ👍👍
@midhunvarghese.m.m81423 жыл бұрын
നമസ്ക്കാരം🙏🙏🙏🙏🙏മാഷേ❤️❤️❤️❤️
@prasanthmanimani43573 жыл бұрын
പ്രേതീക്ഷിച്ച സമയത്തു അല്ലല്ലോ സാറെ എന്തായാലും രാത്രി കാണാം 😍😍😍
@deepakpk73 жыл бұрын
6min 60 കമെന്റ് എപ്പോ വീഡിയോ ഇട്ടാലും രക്ഷയില്ല മോനുസേ
@febinanwar5453 жыл бұрын
Welcome to hissstories 💕💕💕🥰🥰🥰
@cameramen73 жыл бұрын
ഇപ്പോൾ save to watch later കൊടുത്തിട്ട് രാത്രി കാണുന്നവർ എത്രപേർ ഉണ്ട് ❤
@robinbaby28853 жыл бұрын
ശ്വാസം മുട്ടിപ്പോയി ♥️♥️♥️100th episode ന് വേണ്ടി കാത്തിരിക്കുന്നു ഒരു mass തന്നെ ആയിരിക്കും no doubt 👍👍
@vaisakhvijayan54073 жыл бұрын
Amazing survival story 💥💥
@faihan42113 жыл бұрын
യുട്യൂബിനു ഇന്ന് എന്താ പറ്റിയ എന്തോ 3 മണിക്കൂർ കഴിഞ്ഞു നോട്ടിഫിക്കേഷൻ തന്നു 😄😄 അച്ചായൻ ഇഷ്ട്ടം 💕💕
@unnitk54463 жыл бұрын
താങ്കൾ മഹാനാണ് ! ഇന്ന് എനിക്ക് ചെറിയ അനുഭവമുണ്ടായി
@anilk67963 жыл бұрын
സാലിയെ അവസാനം ഒന്ന് കാണാൻ പറ്റിയില്ലലോ പാവത്തിന്..... ഞാനായിരുന്നെങ്കിൽ മരിച്ചെന്നു അറിഞ്ഞപ്പോളെ തീർന്നേനെ ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
@SojiN_VaroniL3 жыл бұрын
Video കാണുന്നതിന് മുമ്പ് തന്നെ ലൈക് അടിക്കുന്ന ഞാൻ മാത്രമാണോ? 😍
@anoopmathewjohn95513 жыл бұрын
Thursday യിലേ video ഒരു പ്രവാസിയെ അപേക്ഷിച്ച് ഭയങ്കര ഹാപ്പിനസ് തരുന്നതാണ്, ജോലി കഴിഞ്ഞ് ക്ഷീണിച്ചു വന്നിട്ട് KZbin open ചെയ്തു നോക്കുന്നത് Julius bro de videos ഉണ്ടോ എന്നാണ്, അത് ഇല്ലങ്കിൽ ഭയങ്കര വിഷമവും ദേഷ്യവും വരും, അത് ഇത്രയും സ്വാധീനിച്ച മറ്റൊരു channel ഇല്ലാത്തത് കൊണ്ടാണ്, അതിനാൽ ആണ് last സമയം തെറ്റി വന്ന വീഡിയോ ക്ക് വിഷമത്തോടെ ഉള്ള കമൻ്റ് ഇട്ടത്, ഇന്ന് ഭയങ്കര happy ആയ്. എന്ന് ഒരു പ്രവാസി.
@sunileyyani3 жыл бұрын
Correct
@gopanization3 жыл бұрын
Worth waiting....next story kku vendi katta waiting
@irfanpkl50873 жыл бұрын
Achaya.. madiyokke mari usharayallo😍😍😍😍
@ansaranu6393 жыл бұрын
സ്വന്തം ഭാര്യ അപ്പുറത്ത് മരിച്ചു കിടക്കുന്ന ആ സീൻ 😭😭നെഞ്ചു പൊട്ടി പോയി അല്ലാഹ് കാത്തു കൊള്ളണമേ ഇങ്ങിനെ ഉള്ള ദുരന്തത്തിൽ നിന്ന്
@faizy71993 жыл бұрын
ingane എത്ര ആളുകൾ ഇതുപോലെ മരിച്ചിട്ടുണ്ടാകും നമ്മുടെ നാട്ടിലൊക്കെ തന്നെ 🥲🥲🥲
@sinojdhamodaran66533 жыл бұрын
😄😄😄😄😄😄😄😄😄😄😄😄
@faizy71993 жыл бұрын
@@sinojdhamodaran6653 എന്തുവാടോ 😓
@sinojdhamodaran66533 жыл бұрын
@@faizy7199 അല്ല ആ അള്ളാഹുനു നേരത്തെ അങ്ങ് രക്ഷപ്പെടുത്തി കൂടാരുന്നോ
@abdurahim01273 жыл бұрын
the best KZbinr.... best story teller...... always the best..... proud to be big fan.....
@amalkoshy76133 жыл бұрын
Njan oru Covid positive alayirunnu. Ee kadha kurachu kettappol ennikku swasam mutti . Pakshe ippo aa kada muzhuvan kettu ❣️
@abdulkadharhazale83363 жыл бұрын
oru sradha kuravu yatravaliya durantamayi.thanks sir
@dayhighlightstraveling98343 жыл бұрын
സ്റ്റുവേർട് പറഞ്ഞ വാക്കുകൾ " ഇത് എത്ര മനോഹരമായിരിക്കുന്നു " ദൈവത്തിന്റെ കൈ 🙏🙏🙏
@shinoobsoman92693 жыл бұрын
ഗംഭീരം ..👍👍❤️❤️😃😃
@vishnup.b22183 жыл бұрын
അച്ചായന്റെ 100-മം video സിംഹക്കൂട്ടങ്ങളുടെ പോരാട്ടം ആയിരിക്കണം tta 🙏🤘✌️
@rasheedkaratrasheed82713 жыл бұрын
poli achaya kanda feeling
@lijogeorge96683 жыл бұрын
എത്ര മനോഹരം
@subinms75263 жыл бұрын
ഇൻട്രോ കിടുക്കി 👌👌👌🔥🔥🔥
@amithlal4003 жыл бұрын
നൂറാമത്തെ ഒരു കിടിലൻ ത്രില്ലിംഗ് സ്റ്റോറി ആയിക്കോട്ടെ 🥰🥰🥰
@vinuvr3653 жыл бұрын
പുതിയ ഒരു അനുഭവം. Thanks for the video♥
@binubenny70723 жыл бұрын
അടിപൊളി
@JuliusManuel3 жыл бұрын
🌹🎈
@shameerkuppanath59253 жыл бұрын
Thank you Julius!
@shobinsyam77393 жыл бұрын
Food kazhikkunnu story kelkkunnu sughamaayi urangunnuu😍
@bijumc12343 жыл бұрын
മനോഹരം സർ പറയാൻ വാക്കുകൾ ഇല്ല ആസ്വാദനത്തിന് ഒരു പുതിയ അനുഭവം ഞാൻ ഒരു കട്ട ഫാൻ 🥰🥰🥰🥰
ഇപ്പോ ആകെ ഉച്ച സമയത്താണല്ലോ സാറ് വരുന്നത്.... എന്നാലും രാത്രിയിൽ ഒന്നൂടെ കാണും...❤️❤️❤️❤️💞🌹❣️
@shihabcoolcool69023 жыл бұрын
വീഡിയോസ് ചെയ്യു സർ കട്ട വെയ്റ്റിംഗിലാണ്
@ratheeshthadathil3 жыл бұрын
സാർ.. അങ്ങാണ് ഞങ്ങളുടെ ഫെൽസ്റ്റോൺ... അങ്ങയുടെ കടമയായിരിക്കില്ല എന്ന് പറഞ്ഞോളൂ... പക്ഷേ.. ഇത് ഞങ്ങളുടെ ഭാഗ്യം.. നന്ദി സാർ...
@tibinyohannan39253 жыл бұрын
Hamboo ഈൗ മനുഷ്യൻ 👌👌👌
@krrish253 жыл бұрын
ആ ഒരു അവസ്ഥ അത് പോലെ അനുഭവിച്ചത് പോലൊരു ഫീല് 😯 വേറെ ലെവൽ Narration അച്ചായോ 😍👏👌
@jackthestuddd3 жыл бұрын
Most of your stories I watched in discovery and National Geographic channels years ago but hearing it again in Malayalam gives a good feeling. Your presentation is excellent!
@sabirpt3573 жыл бұрын
ആ വിരലിൽ തൊട്ടപ്പോഴുള്ള feeling ഹോ.....
@jjjbuzzz48713 жыл бұрын
കുറെ ആയി ഇതിനു കാത്തിരിക്കുന്നു, അങ്ങനെ അതു വന്നു, അതു പോലെ പലതും പകുതി വഴിയിൽ ഉണ്ട് ,അതു കൂടി ഒന്നു ഇതു പോലെ എത്തിച്ചാൽ വലിയ സന്തോഷം ....
@AnAwesomeNameHere3 жыл бұрын
പാതാളലോകത്തിനുവേണ്ടി കാത്തിരിക്കുവാരുന്നു. ❤️
@jothomasthomas22953 жыл бұрын
Super story JM
@amalroshan92173 жыл бұрын
Bheekaram Pwolichu macha Adipoli
@sameeraboobacker72593 жыл бұрын
Man u r nice
@sirzz53123 жыл бұрын
Sir thanks i am waiting for pathalalokam❤️❤️❤️❤️❤️
@sajithsaji87273 жыл бұрын
കാത്തിരിക്കുകയായിരുന്നു....
@josekt61423 жыл бұрын
Thank you Julius manual story is well
@sunileyyani3 жыл бұрын
Hi മാഷേ... Sugalle ഓരോ episode കാണുമ്പോഴും difficult Situation എങ്ങനെ overcome ചെയ്യാം എന്നു പഠിച്ചു കൊണ്ടിരിക്കുന്നു ഇ episodes വളരെ ഹൃദയഭേദകമായി Next 100 annu... കൂടുതല്‍ പ്രതീക്ഷിക്കുന്നു മാഷിന്റെ life story 🌹