ഒരാൾ വൈരുദ്ധ്യാത്മിക ഭൗതികവാദം എന്താണെന്ന് ചോദിച്ചാൽ പറയാൻ പറ്റുന്ന രീതിയിലുള്ള മറുപടിയല്ല
@sarathms399711 ай бұрын
1:00 ചെടിയെ ചെടിയായി കാണണം.. ചില ചെടികളെ സഖാക്കളുടെ പോക്കറ്റിൽ നിന്ന് പൊക്കുമ്പോൾ കേസ് ആകുന്നു..കഞ്ചാവ് എന്നും വിളിക്കുന്നു അത് ഒര് മാക്രിസ്റ്റ്ന് അംഗീകരിക്കാൻ കഴിയില്ല 🤪🤪😂..
@familykalappurackal183 жыл бұрын
എൻ്റെ പൊന്നോ... 😂😂😂 ഏജ്ജാതി, ഇത് ശരിക്കും പാർട്ടി ബുദ്ധിജീവി study class തന്നെ
@ajikottarathil32044 жыл бұрын
നമ്മൾ എന്ത് കൊണ്ട് തോറ്റു... ബോബി കൊട്ടാരക്കരയുടെ ചോദ്യം ഓർമ വരുന്നു
@adv.ramachandran65686 ай бұрын
എടതടവില്ലാതെ മതേതരം, മതേതരം ഓളി മുഴക്കുകയും പ്രവർത്തി മുഴുവൻ സഖാപ്പി ഹമാസൻ മയവും അതാണ് ബ്രോ ബൈരുദ്ധ്യ ത്മക ഭൗതിക ബാതം.
@nizamudheenk58263 жыл бұрын
ചെടിയുടെ വൈരുധ്യം അല്ല സഖാവേ ഇത്. താങ്കളുടെ ചിന്തയിലെ വൈരുധ്യമാണ്.😂
@ManoharanK-e4g7 ай бұрын
മികവുറ്റ വിശദീകരണം. നന്ദി.
@sajuzachariah89752 ай бұрын
മനസിലാകുന്ന രീതിയിൽ ലളിതം ആയി പറ സഹോദര
@rejeeshrajan38912 жыл бұрын
അപ്പോൾ കെഎസ്ആർടിസി നഷ്ടത്തിലാവാനും അവിടത്തെ തൊഴിലാളികൾക്ക് സമയത്തിന് ശമ്പളം ലഭിക്കാത്തതിനും കാരണം ഈ വൈരുദ്ധ്യാത്മക ബൗധികവാദം ആണോ? 😜
@sajuzachariah89752 ай бұрын
ഒരു പണിയും ചെയ്യാതെ കോടികൾ ഉണ്ടാക്കിയ ഈ പാർട്ടി കാരന്റെ വൈരുധ്യം അതാണ് അത് ...
@kgsanthoshsanthoshkanjily63602 жыл бұрын
അരിയെത്രയെന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന വിശദീകരണം...
@MG-my5bj Жыл бұрын
Brand please
@chandrannair89656 ай бұрын
അഭിവാദ്യങ്ങൾ
@9895038817 Жыл бұрын
സഖാവ് പറഞ്ഞതിനോട് ഞാനും 100 വട്ടം യോചിക്കുന്നു…! വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താ ധരണികളും റാഡിക്കലായുള്ള ഒരു മാറ്റമല്ല
@vishnukonurayar26803 ай бұрын
👌👌👌
@Pramodvalanchery7 ай бұрын
വൈരുദ്ധ്യാത്മക ഭൗതിക വാദം എന്നത് ഹെഗ്‌ൽ ന്റെ ഒരു ദർശനമാണ്... ഹെഗ്‌ൽ ന്റെ വാദം ആശയപരമായും മാർക്സിന്റെ ഭൗതികമായും വിലയിരുത്തുന്നു... പക്ഷെ ഹെഗ്‌ൽ ന്റെ ചിന്തകളെ വളച്ചൊടിച്ചു തന്റെതാക്കുന്നതാണ് ഇവിടെ മാർക്സിന്റെ രീതി... ഇത് ഒരു വാക്കിലോ അല്ലെങ്കിൽ വാചകത്തിലോ പറയാവുന്ന ഒന്നല്ല
@vishnukonurayar26803 ай бұрын
👍👍👍💯
@anilgeo Жыл бұрын
ഇത്രയും ലളിതമായി വിശദീകരിച്ചതിനു വളരെ നന്ദി . വർഗ്ഗ സമരത്തെക്കുറിച്ചും ഒരു വീഡിയോ ഇടാമോ
@RajanMp-j4p7 ай бұрын
ഇന്ത്യയിൽ സ്വകാര്യ മൂലധനത്തെ സ്വാഗതം ചെയ്യാതെ നിലവിലെ ദാരിദ്രം തൊഴിലില്ലാഴ്മ പരിഹരിക്കാൻ കഴിയില്ല ഇന്ത്യയിൽ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിൽ വരാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഈ മൂലധനത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പദ്ധതി ജനസമക്ഷം വയ്ക്കണം ഇന്ത്യയിൽ ബഹുഭൂരിപക്ഷം ജനതയും മത ആത്മീയ വാദത്തിന്റെ പിടിയിൽ അവരെ എളുപ്പത്തിൽ രാഷ്ട്രീയ വിദ്യാഭ്യസം ചെയ്ത് മുന്നോട്ട് കൊണ്ട് വരാൻ യാന്ത്രികമായി കഴിയില്ല എന്നതാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്
@rajivi5194 Жыл бұрын
വൈരുദ്ധ്യാത്മക ഭൗതിക വാദം ലോക ജനത മനസ്സിലാക്കി. നമ്മൾ പരിഹസിക്കുന്ന ബംഗാളി പോലും മനസിലാക്കി. പഭുദ്ധ മലയാളിക്ക് മാത്രം മനസിലാവുന്നില്ല. കമ്മികൾ മനസിലാക്കാൻ സമ്മതിക്കില്ല
@ahammedkuttythadathil62382 жыл бұрын
വൈരുദ്ധ്യാമ്കത എന്ന പദം മെയ്യറിവ് (കാര്യ കാരണ സഹിതം അറിയുക)എന്നു മാറ്റാവുന്നതാണ്
@thanvx6 ай бұрын
Dear Rajiv Dialectics is Platonic. Read Republic please
@rejeeshrajan38912 жыл бұрын
എനിക്കൊന്നും മനസ്സിലായില്ല. ഇതു മനസ്സിലായ ആരെങ്കിലും അതെനിക്ക് ലളിതമായി ഒന്നു പറഞ്ഞു മനസ്സിലാക്കി തരാമോ? 😡
@nimeeshkumar Жыл бұрын
നാല് കഞ്ചാവ് ബീഡി വലിച്ചു സ്റ്റഡി ക്ലാസിനു പോകു സുഹൃത്തേ
@thetruthstrangerthanfictio61913 ай бұрын
കഞ്ചാവ് അടിച്ചിട്ട് ബോധം പോയാൽ ഇത് പോലെ പറയാം
@9000riky3 жыл бұрын
എൻ്റെ പൊന്നോ...😇😭🤣🙄
@bitdxb3035 Жыл бұрын
ഇയ്യാൾ എന്ത് തേങ്ങ ആണ് പറയുന്നത്
@yasirkunnathiyil78144 жыл бұрын
വൈരുദ്ധ്യാത്മക യുടെ സെയ്ന്റിഫിക് പ്രൂഫ് എന്താണ്??.
@jeffinchemperi3 жыл бұрын
Ath daivam pole oru ആശയം അല്ലെങ്കിൽ ചിന്ത അല്ലെ.
@ManuPayyada3 жыл бұрын
കേട്ടിട്ടില്ലേ, മാർക്സിസം അജയ്യമാണ് കാരണം അത് ശാസ്ത്രമാണ്... കൂടുതൽ ചോദ്യങ്ങൾ വേണ്ട...
@nizamudheenk58263 жыл бұрын
@@ManuPayyada മാർക്സിസം ശാസ്ത്രമോ 😂എന്റെമ്മോ. പ്രപഞ്ചത്തിലെ വൈരുധ്യത്തെ പറ്റിയുള്ള ഒരു തെളിവും ശാസ്ത്രത്തിൽ ഇല്ല. മാർക്സിസത്തിൽ ഉണ്ട്. അത് അവരുടെ ചിന്തയിലെ വൈരുധ്യമാണ് എന്ന് മാത്രം 😂 Marx ആണ്
വൈരുദ്ധ്യാത്‌മികത ചരിത്രത്തിന്റെ ഭാഗമായി കാണാൻ കഴിയും ... പരസ്പരം വിരുദ്ധമായ രണ്ടു ആശയങ്ങൾ എട്ടു മുട്ടുന്നു ...അതിൽ നിന്നും പുതിയ ഒരു ആശയം ജനിക്കുന്നു ... ആ പുതിയതായി ഉണ്ടായ ആശവും അതുമായി വിരുദ്ധമായ ഒരു ആശയവുമായി എട്ടു മുട്ടുന്നു ...ഇത് ഇങ്ങനെ തുടർന്ന് കൊണ്ട് ഇരിക്കും ... ഇതാണ് ഹേഗലിന്റെ വൈരുദ്ധ്യാത്‌മികത ( dialectics ).. ഉദാഹരണത്തിന് നിയമ വാഴ്ച വരുന്നതിന് മുൻപ് ഒരാൾ കൃഷി ചെയ്യുന്നു ..കള്ളന്മാർ എല്ലാം കൊണ്ട് പോകുന്നു .. ( ഇവിടെ നിയമ വാഴ്ച ഇല്ലായ്മയും നിയമ വാഴ്ചയും ) .. രാജ ഭരണം വരുന്നു ..നിയമ വാഴ്ച ഉണ്ടാകുന്നു ..കളവു അവസാനിക്കുന്നു ... കൃഷിക്കാക്കാരൻ കുറേ അടിമകളെ വെച്ച് കൃഷി വിപുലമാക്കുന്നു ... അടിമകൾക്ക് കൂലിയും ആനുകൂല്യങ്ങളും കിട്ടുന്നില്ല ...അവർ രാജ ഭരണത്തിന് എതിരെ ആകുന്നു ..അവർ രാജഭരണം അട്ടിമറിച്ചു വേറൊരു ഭരണം ഉണ്ടാക്കുന്നു ( ഇവിടെ രാജ ഭരണവും അടിമകളും വിരുദ്ധ ചേരികൾ ) .... ആ ഭരണ കൂടവും ഭരിക്കപ്പെടുന്നവരും തമ്മിൽ ആകും പിന്നീടുള്ള വിരുദ്ധ ചേരികൾ ... ഇതിങ്ങനെ തുടർന്ന് കൊണ്ടിരിക്കും ....ഇതാണ് എനിക്ക് മനസിലായത് ..
@Sheenav123 Жыл бұрын
ഒരു ആശയവും ആ ആശയത്തിന് എതിരെ മറ്റൊരു ആശയവും തമ്മിൽ ഉള്ള സംഘർഷത്തിന്റെ ഫലമാണ് വൈരുത്യാത്മക ഭൗ തീക വാദം
@nelsonkoottumkal73026 ай бұрын
Soooper പിന്നിൽ കാണുന്ന പുസ്തങ്ങളായൊക്കെ എന്തിനാണാവോ 😪
@riyazmohammed38910 ай бұрын
ഇയാൾ ഇതെന്ത് തേങ്ങയ പറയുന്നത് 🤣🤣🤣
@shefeeka84703 жыл бұрын
👍👍
@MG-my5bj Жыл бұрын
Ipo varam… 3 ennam adichittu…
@munnettamchannel28612 жыл бұрын
💪
@sujin63893 жыл бұрын
വിത്തിന് മുന്പ് ആ ചെടി എന്താണ് ?
@harikrishnanks369 Жыл бұрын
Churukki paranjal Njangal kakkilla...muthalalithavirudharanu ennu parayum....but irony or vairudyam enthennal......nannayi Kattumudikan ariyam koodathey nalla high class moyalalimar koodiyanu mikka nethakkalum
പഴയ കാലത്ത് ഗ്രാമങ്ങളിൽ അപൂർവ്വമായി മാത്രമേ പുസ്തകാലയങ്ങൾ ഉണ്ടായിരുന്നുള്ളൂ. രണ്ടു മൂന്ന് ദിനപത്രങ്ങളും ഉണ്ടാവും. നിരവധി വായനക്കാർ പല പ്രായത്തിലുള്ളവർ. ചർച്ചകൾ സംവാദങ്ങൾ .... പഴയ കാലത്തെ വായനക്കാരിൽ പലരും കമ്യൂണിസ്റ്റനു ഭാവി കളും പാർട്ടിക്കാരുമായിരുന്നു. പിൽക്കാലത്ത് വായിക്കുവാനും എഴുതുവാനും അവസരമൊത്തു വന്നപ്പോൾ ജീവിത നിലവാരവും ആശയഗതികളും പുനർ നിർണയിക്കപ്പെട്ടു. വായനയും പ്രഭാഷണവും ദിശാമാറ്റത്തോടെ ഇന്നും തുടരുകയാണ്. ക്ഷിപ്രസാധ്യതകൾക്ക് പ്രിയമേറി... ഗ്ലോബൽ റൗണ്ട്സ് - കൾ വാഴ്ത്തപ്പെടുമ്പോൾ കാൽനട ജാഥകൾക്ക് പരിഷകളെ കിട്ടാനില്ല....... കമ്യൂണിസം വെറു മൊരു കണക്കുപുസ്തകവും അത് കൊണ്ടു നടക്കുന്നവർ കണക്കപ്പിള്ളകളുമായി ഗണിക്കപ്പെട്ടു... കമ്യൂണിസ്റ്റുമാനിഫെസ്റ്റോമറിച്ചു നോക്കാത്തവർ പോലും അത് കാലഹരണപ്പെട്ടുവെന്ന് നെഞ്ചത്തടിച്ചു പറയുന്നു... ഭൂഗോളത്തിൽ മഴയും വെയിലും കാറ്റും മഞ്ഞും ഉണ്ടാകുന്നത് ആദ്യമല്ല. പ്രളയം (തോരാമഴ) ഉണ്ടാകുമ്പോൾ മനുഷ്യൻ ആധി പിടിക്കുന്നു....അവന്റെ ചിന്തകൾ മാറി മറിയുന്നു. അത് സ്വാഭാവികം.സ്വന്തമായി കരുതിയതൊക്കെ നഷ്ടപ്പെടുമ്പോൾ എന്തു ചെയ്യും...! എല്ലാറ്റിനും പണവും അസംസ്കൃത വസ്തുക്കളും വേണം... അത് കമ്യൂണിസ്റ്റ് ആശയഗതിയുടെ കുറ്റമാണോ ?