ഇല്ലാത്ത ആറ്റുകാൽ പൊങ്കാല നടത്തീന്ന് പറഞ്ഞു ലക്ഷങ്ങൾ അടിച്ചു മാറ്റിയ ഇവരെ സംരക്ഷണം ചെയ്തു വീണ്ടും വീണ്ടും കാക്കാൻ അവസരം നൽകുന്ന ഈ പാർട്ടി ഇനി ഭരണത്തിൽ വരണമെങ്കിൽ 2050 കഴിഞ്ഞു നോക്കിയാൽ മതി 😡🥵☠️🙄🙄🙄
@gillanjacob20 күн бұрын
❤❤❤
@thankappankodaly169519 күн бұрын
കൊഴിന്ദൻ മാമ ഞാനും ഞെട്ടി മാമ
@babujose667820 күн бұрын
ആര്യ, ചിന്ത, ദിവ്യ തുടങ്ങിയ സഖാത്തികൾ ആണ് *പാർട്ടിയുടെ ഐശ്വര്യം*!!
@samjohn906120 күн бұрын
ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .
@josephmathew208620 күн бұрын
മേയർ പരാജയം ആണെന്ന് നേരത്തെ പല പ്രാവശ്യം കണ്ടിട്ടുള്ളതല്ലേ, സി പി എമ്മിന് അങ്ങനെ ഉള്ളവരെ തള്ളാൻ പറ്റില്ല!
@dileepkumarti812619 күн бұрын
ഏതായാലും ആര്യയ്ക്കു പ്രൊമോഷൻ തന്നെ കിട്ടി. പറഞ്ഞവർ....... ആയി 😂