CPMന് 60,000ത്തിലധികം വോട്ട് നഷ്ടപെടുമ്പോൾ BJPക്ക് 80,000ത്തിലധികം വോട്ടിന്റെ വർദ്ധനവാണ്

  Рет қаралды 17,390

Mathrubhumi News

Mathrubhumi News

28 күн бұрын

കണ്ണൂരിൽ CPMന് 60,000ത്തിലധികം വോട്ട് നഷ്ടപെടുമ്പോൾ BJPക്ക് 80,000ത്തിലധികം വോട്ടിന്റെ വർദ്ധനവാണ് -ടി പി ജയചന്ദ്രൻ
#cpm #kannur #bjp #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 30
@vipinvijayan9088
@vipinvijayan9088 27 күн бұрын
പാർട്ടി ഗ്രാമങ്ങളുടെ മോചനം BJP യിലൂടെ മാത്രമാണ് 💯👍 cpm ഹമാസ് പ്രീണനവുമായി പോയപ്പോൾ ഇത് പൊതുജനം തിരിച്ചറിയുന്നു 💯👍
@Sureshkumar58123
@Sureshkumar58123 27 күн бұрын
എടാ ശാഖപ്പൊട്ടാ ഹമാസും കേരള / ഇന്‍ഡ്യന്‍ ground reality യും തമ്മിലെന്ത് ബന്ധം ? പ്രീണിപ്പിച്ചാലെന്ത് ? ഇല്ലെങ്കിലെന്ത് ? ഹമാസ് നിന്നെ പിടിച്ച് കടിച്ചോ ? ഇസ്രയേലാണോ നിന്‍റ റേഷന്‍ അയച്ചു തരുന്നത് ? പലസ്തീന്‍ ജനതയെ ഇന്‍ഡ്യക്കാരെന്തിന് വെറുക്കണം ? വെറുത്താല്‍ എന്തു നേട്ടം ? ചാണക വാട്സ് ആപ്പ് യൂനിവേഴ്സിറ്റി ഛര്‍ദ്ദിക്കല്ലേ കുഞ്ഞേ ?
@Sky56438
@Sky56438 27 күн бұрын
പാർട്ടി ഗ്രാമമൊക്കെ പോയി . പുതിയ പിള്ളേർക്ക് പാർട്ടി തലയ്ക്ക് പിടിച്ച് ജീവിതം തുലച്ചു നടക്കാനൊന്നും താൽപര്യം ഇല്ല .
@user-xq3gx1sy7g
@user-xq3gx1sy7g 27 күн бұрын
മാതുവിന്റെ പാർട്ടി 👌🏿👌🏿😂😂😂
@pradeepsasidharan3603
@pradeepsasidharan3603 27 күн бұрын
Bjp ❤❤❤❤❤❤
@ugmujeebugmujeeb1211
@ugmujeebugmujeeb1211 25 күн бұрын
യുഡിഎഫ് വിജയിച്ച 18 മണ്ഡലങ്ങളിലും ബിജെപി വോട്ട് ശതമാനം കൂട്ടി
@bijoypillai8696
@bijoypillai8696 23 күн бұрын
CPM പാർട്ടി ഗ്രാമങ്ങളിൽ വലിയ സ്കോപ്പ് ഉണ്ട്.. വർഷങ്ങളായി CPM അടിമത്വം സഹിക്കുന്ന ജനങ്ങൾ കൂട്ടമായി BJP / RSS യില് ചേരും.. CPM ബോംബ് നിർമാണ യൂണിറ്റുകളും അതിൽ പെടും..
@jchndrn1185
@jchndrn1185 25 күн бұрын
ഇത്രയും നേരം എന്റെ വായിൽ മാതളം തിരുകി വച്ചുതന്നത്തിനു നന്ദി....... മാതു 😀😀😀😀
@pradeepsasidharan3603
@pradeepsasidharan3603 27 күн бұрын
😂😂😂😂 CPM
@thomasmv581
@thomasmv581 22 күн бұрын
മുസ്ലീം ലീഗ് നരേന്ദ്ര മോദി മന്ത്രി സഭയിൽ ചേരുന്നു, ഇത് സംബന്ധിച്ച ചർച്ചകൾ വിദേശ രാജ്യത്തു വച്ച് നടന്നു
@abhir7300
@abhir7300 24 күн бұрын
CPM vote base ezhavar aanu...avarude vote marinjaal CPM pottum.BJPke jaikkaanum aavilaa...profit UDFnu maatram
@akshithcp4932
@akshithcp4932 20 күн бұрын
പാർട്ടി ഗ്രാമം എന്നത് ഒരു ജനാധിപത്യവിരുദ്ധമല്ലേ ? ഫാസിസമല്ലേ ? അതിനെ പറ്റി ഒരു ചർച്ച മതേതരത്തെ പറ്റിയും അഭിപ്രായസ്വാതന്ത്ര പറ്റിയേയും വാ തോരാതെ പ്രസംഗിക്കുന്നവർ മിണ്ടാറില്ല
@joshuakurien5826
@joshuakurien5826 21 күн бұрын
Haskar ennanu.......partiyil cherunnathu?😂
@ബീഗംസുൽത്താന
@ബീഗംസുൽത്താന 27 күн бұрын
മാതുന്റെ പാർട്ടി 😂😂😂
@sreekuttanpc5363
@sreekuttanpc5363 20 күн бұрын
അസ്‌കറും മാറും പാർട്ടി
@murleekrishnan1145
@murleekrishnan1145 22 күн бұрын
നിഷ്കളങ്കരായ കമ്മ്യൂണിസ്റ്റ്‌ പ്രാവിനെപോലെയാണ്. ആ പ്രാവിന്റെ കൂട്ടിൽ കഴുകൻമാർ ചേക്കേറുമ്പോൾ (നേതാക്കൾ ) അസമാധാനമായ കൂട് ഉപേക്ഷിച്ചു പ്രാവിൻ കൂട്ടം പ്രാഗിക്കൊണ്ട് അമ്പലങ്ങളിലും പള്ളികളിലും ചേക്കേറും.ഒരിക്കലും തിരിച്ചു വരാത്ത പോക്കാണ്. സിപിഎം എന്തെ ഈ പ്രകൃതി സത്യം അറിയാൻ വൈകി. ലാൽ സലാം.........
@sonyjoy3764
@sonyjoy3764 22 күн бұрын
ഹഹ സി പി എം നെ മാപ്രകളും ,ബി ജെ പി യും കോണ്‍ഗ്രസ്സും ഒരുമിച്ചു ആക്രമിക്കുന്നു ,നിങ്ങള്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ കണ്ടോളൂ .സി പി എം ശക്തമായി തിരിച്ചുവരും
@sundayfishing5301
@sundayfishing5301 21 күн бұрын
Ippo varum kathirinno
@Sureshkumar58123
@Sureshkumar58123 27 күн бұрын
മാസപ്പടി ബ്രാന്‍റ്- റിസോര്‍ട്ട് - മാഫിയ - സ്യൂഡോ കമ്മ്യൂണിസത്തിനെതിരെയുള്ള സ്വാഭാവികമായ എതിര്‍പ്പാണ് കേരളത്തില്‍ കണ്ടത്. അത് ഏറ്റവും ശക്തമായി പ്രകടിപ്പിച്ചു. അത് താല്‍ക്കാലികമാണ് താനും. അല്ലാതെ hate politics കളിക്കുന്ന ഒരു ഉത്തരേന്‍ഡ്യന്‍ സവര്‍ണ്ണ ഫ്യൂഡല്‍ പാര്‍ട്ടിയിലേക്ക് പോകാന്‍ ഒരു ശരാശരി കമ്മ്യൂണിസ്റ്റുകാരന് എന്ത് ആകര്‍ഷണമാണുള്ളത് ? ചിരിപ്പിക്കല്ലേ സര്‍ ?😂😂 കമ്മ്യൂണിസം ഒരു ശാസ്ത്രീയ മാനവിക വീക്ഷണമാണ്. അതിന് തിരിച്ചടികള്‍ ഉണ്ടാകാം. എന്നാലത് ശാസ്ത്രീയമായതിനാല്‍ തന്നെ തിരുത്തി മുന്നോട്ട് പോകുക തീര്‍ത്തും സാധ്യവുമാണ്.
@ബീഗംസുൽത്താന
@ബീഗംസുൽത്താന 27 күн бұрын
ബുദ്ധിമനായ അന്തം കമ്മി ക്ക്.... ഇതല്ലേ പറയൻ പറ്റൂ.... ഞാനും എന്റെ അച്ഛനും ഒക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ആണ്.... കണ്ണൂർ.... തലശ്ശേരി.... കതിരൂർ എന്ന് പറയും.... ഇന്ന് ഞങ്ങൾ എല്ലാവരും.... ബിജെപി ആണ്.. 🙏🙏🙏സഖാവിനു മാറ്റം മനസ്സിലായിക്കോളും 💥💥
@SonofBharat-lo9bd
@SonofBharat-lo9bd 26 күн бұрын
എൻറെ അടിമേ... ബിജെപിക്ക് 20% വോട്ട് കിട്ടി
@rajeendranmampatta2415
@rajeendranmampatta2415 26 күн бұрын
West bengalum Tripurayum pole ivideyum pokum... Just matter of time janadipathyavum communist partyum oru bandhavum illa...
@Sureshkumar58123
@Sureshkumar58123 26 күн бұрын
ഉത്തരേന്‍ഡ്യന്‍ ബഡാ ചാണകത്തിന്‍റ മാറ്റൊലി ചാണകമേ എഴുതി വെച്ചോളൂ. നിയമസഭാ തെരെഞ്ഞെടുപ്പില്‍ നിങ്ങളുടെ വോട്ടുകള്‍ പാതിയായി കുറയും. കേരളം ഉത്തരേന്‍ഡ്യ അല്ല. ഈ മണ്ണ് അടിസ്ഥാനപരമായി ജാതീയമോ,വര്‍ഗ്ഗീയമോ അല്ല.
@KsaArabia
@KsaArabia 25 күн бұрын
Koppa ennyittu enthe bangal ttipura thyiruthunnilla Mr 😂😂😂
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 6 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 6 МЛН