ചകാക്കൾ ഭരിച്ച് ഭരിച്ച് സ്വന്തം പുരയിടത്തിൽ തേങ്ങ പെറുക്കാൻ പോലും പറ്റാത്ത അവസ്ഥയായി കേരളത്തിൽ 😭
@ravimgkavi5 ай бұрын
ബോംബ് നിർമ്മാണത്തിനിടെ മരിച്ചവർക്ക് സ്മാരകം ഉണ്ടാക്കി ഇങ്ക്വിലാബ് വിളിക്കുന്ന ഒരു പ്രസ്ഥാനത്തിൻ്റെ ഭരണത്തിനു കീഴിൽ വേറെ എന്തു പ്രതീക്ഷിക്കാൻ ...?
@abubakers.m99035 ай бұрын
ആ സഹോദരിക്ക് എല്ലാ നിലക്കും കേരളം സംരക്ഷണം കൊടുക്കണം
@perumthaloormohanperumthal41895 ай бұрын
ഈ അരുൺ കുമാർ പക്കാ ന്യായീകരണ തൊഴിലാളി... കഷ്ട്ടം CPI (M) ന്റെ നാശത്തിന് ഇതും ഒരു മുഖ്യ കഥാപാത്രം
@ytytyt2635 ай бұрын
അവർ njaaikarikkate.... എല്ലാരും കാണുന്നുണ്ടാല്ലോ ഇവരുടെ character
@nicewin5 ай бұрын
ഈ തെമ്മാടി ഒക്കെ ആണ് ഭാവി വക്ഥാനങ്ങൾ 🥲🥲🥲🥲🥲
@ytytyt2635 ай бұрын
ഇവൻ ഒന്നും ഒരിക്കലും കേരരുത്..... മന്ത്രി സ്ഥാനം കണ്ടു കൊണ്ട് മാത്രം ആണ് ഇവൻ ഒക്കെ ഇങ്ങനെ ഞാകരിക്കുന്നത്
@sivarajan33995 ай бұрын
അടിമകൾ,
@aniraja36405 ай бұрын
എൽഡിഎഫ് വരും എല്ലാം ശരിയാവും സത്യം തുറന്നുപറഞ്ഞ പെങ്ങൾക്ക് ബിഗ് സല്യൂട്ട്
@santhoshkombilath42525 ай бұрын
ആ കുഞ്ഞിന്റെ ജീവൻ ഇന്ത്യൻ ജനാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.
@nibraazvlog22035 ай бұрын
ഇതാണ് ദൈവത്തിൻ്റെ സ്വന്തം നാട് സാക്ഷര സുന്ദര കേരളം
@yousufpeechi87915 ай бұрын
Shurthe keralam alla kannoor
@sijujosemathai5 ай бұрын
This is God son contery
@gigigeorge1185 ай бұрын
ഈ നശിച്ച പാർട്ടിയ്ക്ക് പിന്നെയും വോട്ട് ചെയ്യുന്ന വൃത്തികെട്ട നാട്ടുകാർ
@surendranb50695 ай бұрын
😅 ബോംബല്ലാതെ പിന്നെ മിസൈല് പൊട്ടിക്കാൻ പറ്റില്ലല്ലോ... ഉള്ളതു കൊണ്ട് ഓണം പോലെ ഇടതുപക്ഷം കേരളം ഭരിക്കുന്നു.😂😂😂😂
@sankark54215 ай бұрын
"Bloody criminals". അക്ഷരാര്‍ത്ഥത്തില്‍ സത്യം.
@PrasoonPrasu-fi3ws5 ай бұрын
അരുൺ കുമാർ കണ്ണൂർ പാർട്ടി ഗ്രാമം പൊളിറ്റിക്സ് അറിയില്ല.... വെറും ക്യാപ്സുൽ.... കണ്ണൂർ പോലീസ് സ്റ്റേഷൻ ലോക്കൽ പാർട്ടി ഓഫീസ്... പിന്നെ എന്തു ബോംബ് കേസ്....
@indianpower75975 ай бұрын
Only solution.. People make sure no vote for CPM In coming elections and future also.. Then automatically CPM defuse in kerala.. Just try.. 😞🙏
@ar_leo185 ай бұрын
😂😂😂😂nalla thamasha 😂😂😂
@iam__vengeance8865 ай бұрын
ആ പ്രദേശ വാസി പെൺകുട്ടിയുടെ കാര്യം എന്താവുന്നോ എന്തോ 🙏🏻
@abivlog83745 ай бұрын
അച്ഛൻ മിലിറ്ററി ആണ് കളിക്കാൻ ചെന്നാൽ നെഞ്ചിൽ തുള വീഴും 🤣
@ar_leo185 ай бұрын
@@abivlog8374poda oole 😂😂😂
@RajanRajanmadhavanpillai5 ай бұрын
Very dainger in kerala
@joeypv47485 ай бұрын
അരുണേ നീ ഇത്രയും ദുഷ്ടനാണോ
@Basheer-ec7re5 ай бұрын
മിടുക്കി ചവിട്യാലും പൊട്ടും
@musthati31645 ай бұрын
മലപ്പുറത്ത് നല്ല ബോംബ് കിട്ടുമെന്ന് പറഞ്ഞു നടക്കുന്ന വിദ്വാമാർ ചർച്ച ഒന്ന് കണ്ടോളൂ ഈ ചർച്ച ഒന്ന് കണ്ടോളൂ
@elizabethjohn50875 ай бұрын
സിദ്ധാർത്ഥൻ കേസ്, യടുവിൻ്റെ ഇഷ്യൂ. ബോംബ് പാർട്ടി
@yehishan33865 ай бұрын
ഇതൊക്കെ ചെയ്തിട്ടും എങ്ങനെയാ ഇവർ പിന്നേം ഭരണത്തിൽ ഇരുക്കുന്നത്!!!🙄.ജനങ്ങൾ റോഡിൽ ഇറങ്ങി പ്രതികരിക്കണം
@always035 ай бұрын
ഈ അരുൺകുമാറിന് ദിവസക്കൂലിയോ അതോ മാസക്കൂലിയോ? ഇയാളുടെ ജീവിതം വെറുതെ ന്യായീകരിച്ച് പാഴാക്കി കളയുന്നു
@jabbarja33335 ай бұрын
നിങ്ങൾ മുക്യ മന്ത്രി പറഞ്ഞത് നിയമശബ്‍യിൽ പറഞ്ഞത് കേട്ടില്ലേ ആ വീടിന്റെ ഉടമേയെ കുറിച്ച് പറഞ്ഞത് കേട്ടില്ലേ
@KrishnanV-vu9wg5 ай бұрын
CPM എന്ന പാർട്ടി ജനങ്ങളുടെ പാർട്ടിയാണെങ്കിൽ ഈ സഹോദരിയുടെ ആകാംക്ഷ ഉൾക്കൊണ്ട് കൊണ്ട് പാർട്ടിയിലെ ഇത്തരം ഭീതി പരത്തുന്ന പ്രവണതകളെ ഇല്ലാതാക്കുകയും ആ സഹോദരിയെ സംരക്ഷിക്കുകയും ചെയ്യുക അതാണ് cpm ന് മുന്നോട്ട് ഉള്ള പ്രയാണത്തിന് ഏറ്റവും അനുയോജ്യം
@hareeshkrishnan6185 ай бұрын
ബ്ലഡി ക്രിമിനൽസ് 🤬🤬🤬🤬
@sahadiyanasrin42895 ай бұрын
Supper.arvendd
@ershadkk23115 ай бұрын
എല്ലാം നടക്കുന്നത് പാർട്ടി കേന്ദ്രത്തിൽ 😂😂😂
@elizabethjohn50875 ай бұрын
അരുൺകുമാറിനെ ചവിട്ടി ഇറക്കു
@MKkb-os4jp5 ай бұрын
സിപിഎമ്മിനെ പ്രതിനിധി അവൻറെ അമ്മയുടെ ന്യായീകരണം
@philipvarkey69865 ай бұрын
Hope and do believe that the Honorable High Court and the Human Rights Commissioner will take up the matter most urgently to ensure security to the lives and properties of the common people in this area.
@sukumar82885 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അഭിലാഷ് നല്ല രീതിയിൽ സിപിഎം നെ ന്യായികരിക്കും. സിപിഎം ന്റെ ന്യായികരണ തൊഴിലാളയായ അരുൺകുമാർ വിചാരിക്കുന്നത് അടുത്ത ഇലക്ഷനിൽ സീറ്റ് കിട്ടുമെന്നാണ്. പക്ഷെ അടുത്ത ഇലക്ഷൻ വരെ ഈ പാർട്ടി ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ.
@surabhimenon46375 ай бұрын
ബ്ലഡി ക്രിമിനൽസ് 😡
@pappan37875 ай бұрын
അല്ലയോ ചാനലേ അങ്ങിനെയെന്നാൽ നിങ്ങളെന്തിനാ ഈ പ്രസ്ഥാനത്തിൻ്റെ പ്രതിനിധിയെ ചർച്ചയ്ക്ക് വിളിക്കുന്നു
@nandakumarmani97695 ай бұрын
N | A ഇറങ്ങണം
@sebastianjohn97575 ай бұрын
After two more years, the dust of the CpM party will not be seen
@sundarlokesan34655 ай бұрын
സിപിഎം ന്റെ ബോംബ് നിർമ്മാണത്തെ സാമാന്യ വൽക്കരിക്കാൻ സിപിഎം ന്റെ ബ്രാഞ്ച് സെക്രട്ടറി യെ പോലെ പ്രവർത്തിക്കുന്ന അവതാരകൻ അഭിലാഷ് തന്നെ ശ്രമിക്കുന്നു
അരുൺ കുമാറേ തെറ്റ് ആരു ചൈതാലും നന്മക്ക് വേണ്ടി സാധാരണക്കാരുടെ കൂടെ നിൽക്കണം അവനാണ് ഈ ലോകത്തിലെ ഏറ്റവും ജന നായകൻ
@sijujosemathai5 ай бұрын
സി പി ഐ എം എന്ന് കേട്ടാൽ ഇന്ത്യയിലെ ജനങ്ങൾ ഞെട്ടണം നിന്ന നിൽപ്പിൽ പിടുക്കണം ജനം സി പി ഐ എം എന്ന് പറഞ്ഞാൽ എത് കാര്യവും സാധിക്കണം കേരളം അര്ഭരിച്ചാലും ഇന്ത്യൻ പ്രധാനമന്ത്രി അരായാലും കേരളത്തിൽ സി പി ഐ എം ബോംബ് നിർമ്മാണവുമായി മുന്നോട്ട് പോകും എന്തെല്ലാം നിയമം വന്നാലും കേരളം മുഴുവൻ ഞങ്ങൾ ബോംബ് നിരത്തു, തടയാൻ വന്നാൽ വെട്ടി നീക്കും
Malayalikal eni enkilum e party nafinu odichilele varum thalamura anubhavikum
@shajikochukunju92335 ай бұрын
സീന മോൾ പുതിയ ഗസ്റ്റ് ആർട്ടിസ്റ്റ് ആണോ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@കാഫിർമമ്മുകാരയ്ക്ക5 ай бұрын
ജീവനിൽ കൊതിയുള്ള ഒരു സാധാരണ വനിതയാണ് സീന. അവൾക്ക് അഭിനന്ദനവും പിന്തുണയും.
@shajikochukunju92335 ай бұрын
bJp സപ്പോർട്ടുളള വനിത😂😂
@ShahulHamid-wp1qr5 ай бұрын
Paranariude.bompu
@RajanRajanmadhavanpillai5 ай бұрын
Seena we are living in bhagath singh born land dont worry
@aishwaryahyper49775 ай бұрын
Nothing wrong with CPM,It’s all organised by RSS to grow BJP in the Kerala especially northern part of Kerala,They are politically sick wing in KL
@radhakrishnans94185 ай бұрын
Swayam nasikan bomb undakunna pani alle .
@kiranrajan23055 ай бұрын
Priya naatukare party vottu cheyate chindich votu cheyyu . Ivare pizuth eriyu bangal pole
@RameshRamesh-sl3dq5 ай бұрын
KERALAM NO ONE 🤪🤪
@kuttettan10005 ай бұрын
Adv. Arun kumar.. ജഡ്ജിമാരെ ശു൦ഭൻമാ൪ എന്നു വിളിച്ച്, ശു൦ഭനെന്നാൽ *പ്രകാശ൦പരത്തുന്നവൻ* എന്നു വ്യാഖ്യാനിച്ച, *വേണ്ടിവന്നാൽ പോലീസ് സ്റ്റേഷനിലു൦ ബോ൦ബുണ്ടാക്കുമെന്ന്* പറഞ്ഞ ഒരു സഹാവ് എ൦ പി യാവാൻ മത്സരിച്ച് തോറ്റുതൂറിയതറിയാമോ
@achuooszone84715 ай бұрын
ബോംബ് കേട്ടു പണ്ട് കോൺഗ്രസ്സ് ചെറു kida ബിസിനസ് ആക്കി സിപിഎം അതു മുൾട്ടി നാഷണൽ ബിസിനസ് ആക്കി.