ഇങ്ങനെയൊരു ക്രിമിനൽ സംഘടനയെ ഇപ്പോഴും അംഗീകരിക്കുന്ന മലയാളിയാണ് ഏറ്റവും ക്രൂരമായ ക്രിമിനൽ മനസ്സുള്ളവര് 🙏🏻🙏🏻🙏🏻
@dasks62453 күн бұрын
CPM എല്ലായ്‌പോഴും പറയുന്ന ഒരു വാചകം അവർക്കെതിരായി എന്ത് തന്നെ വന്നാലും CPM നു പങ്കില്ല 😂😂 ഒന്നിലും പങ്കില്ലെങ്കിൽ എന്തിനു ഇങ്ങനെ ഒരു പാർട്ടി, ആർക്ക് വേണ്ടി ഇതെല്ലാം ജനങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ് അത് കൊണ്ട് CPM ഇനി അധിക കാലം ഇല്ല ഇനിയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്റേടത്തോടെ നിവർന്നു നിന്ന് പറയൂ ഞങ്ങളാണ് അത് ചെയ്തതെന്ന് നിങ്ങൾ കമ്മ്യൂണിസ്റ്റ് കാരാണ് പേടി തൊണ്ടന്മാരല്ല Hamas,Hebolla, Houthis,Israel,Thaliban,USA ഇവരെ ഒക്കെ കണ്ടു പഠിക്കൂ നിങ്ങൾ CPM നു പങ്കില്ല എന്ന് പറഞ്ഞാൽ നിങ്ങളുടെ അണികൾ പോലും വിശ്വസിക്കാത്ത കാലമാണ് പിന്നെ ആരെ ബോധിപ്പിക്കാനാണ് ഇങ്ങനെ ഉരുണ്ട് കളിക്കുന്നത് 😂😂
@rejipn13323 күн бұрын
എന്തു അതിക്രമത്തേയും നെറികേടിനേയും നിർലജ്ജം ന്യായീകരിക്കുന്ന അധമ കൂട്ടത്തിനോട് പൊരുത്തപ്പെടുന്ന ഒരു നാടായി കേരളം മാറിക്കഴിഞ്ഞു കഴിഞ്ഞ കുറെ വർഷങ്ങളായി.
@ERSHADKk-w8z2 күн бұрын
ഉണ്ണിത്താൻ എംപി 👍👍
@mkpillakuzhiyath19452 күн бұрын
Mr. ഉണ്ണിത്താൻ!!! താങ്കൾ എല്ലാം വിവരിച്ചു!!! ഇതൊക്കെ നേരത്തെ താങ്കൾക്കും കൊണ്ഗ്രെസ്സ് നേതാക്കൾക്കും അറിയാമായിരുന്നിട്ടും നിങ്ങൾ പാർലമെന്റിൽ സിപിഎം - വുമായി കൈകോർത്തു ഒരേ ദിശയിൽ നില്കുന്നു!!!! എന്തിനാ ജനങ്ങളെ ഇങ്ങനെ വിഡ്ഢികളക്കാൻ ശ്രമിക്കുന്നത്!!!!! വൃത്തികെട്ട രാക്ഷ്‌ടീയം!!!!!!!!😭
@ibrahimkuttychoorapulakal21253 күн бұрын
Ee kolapdhakam partik pangilla Aver auto edich kollappedhayirikum.!!
@alexchacko58022 күн бұрын
Kolapathakangal um vargyatha yum maathram mathi kasragod district yil yella LDF MLA seats lum easy vijayam nedaan yennu ldf nu urapundu. Manglore num kannur num idayil aayipoyi kasragod allayirunnenkil central government NH paniyunnathu ldf thadayuvayirinnu. AIIMS kasragod district yil varunnathu avasanathe comrade illathakunnavare yethirkum yennanu ldf nilapadu. Athukondaanu Pinarayi AIIMS kozhikode mathi yennu paranjathu. Kozhikode othiri advanced medical college um athupole othiri advanced private hospitals undu. Kasaragod AIIMS vannal athu manglore hospital lobby ye athu badhikum. Athukonfu communist party keralam bharikunnidatholum kalam central government keralathinu AIIMS anuvadhikaruthe. Kerala government ne ariyavunnathukondaanu central government wayanad relief fund kooduthal kodukathathu. Athil thettilla.