CPO കടുപ്പിച്ചു... Cutoff 40 ൽ താഴെ......

  Рет қаралды 23,289

NumisMan

NumisMan

18 күн бұрын

CPO EXAM കടുപ്പിച്ചു എന്നു.. യുവാവ് 😇 #CPO #cutoff

Пікірлер: 451
@asifshanavas17
@asifshanavas17 16 күн бұрын
എത്ര പഠിച്ചാലും കാര്യം ഇല്ല എക്സാം എഴുതുന്ന 1.5 മണിക്കൂർ എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം 😇
@NUMISMAN
@NUMISMAN 16 күн бұрын
💯
@ajith8931
@ajith8931 16 күн бұрын
💯
@cinemakudukka7451
@cinemakudukka7451 16 күн бұрын
സത്യം
@JeromeHermbert
@JeromeHermbert 16 күн бұрын
Padichaal alle nannaayi ezhuthaan pattullu
@arviiia8931
@arviiia8931 16 күн бұрын
Valare crct ..avde poi negatv adicht vrm..Kure padichond pokumpl..
@sangeethyuvi5215
@sangeethyuvi5215 16 күн бұрын
നിലവിൽ CPO അപ്ഡേറ്റ്സിന്റെ ഏറ്റവും നല്ല യൂട്യൂബ് ചാനൽ ഇതാണ്.. 90% ഉം ഇവിടെ പ്രെഡിറ്റ് ചെയ്യുന്ന കാര്യങ്ങൾ ശരിയാവാറും ഉണ്ട്.... 🔥
@NUMISMAN
@NUMISMAN 16 күн бұрын
🥰
@thecop8827
@thecop8827 15 күн бұрын
Pulliyum nammale pole oru aspirant anu so , nammude koode ulla experienced aytullavar parayunnath anu points , Matti academy s ok avarude reach nu vendi parayunnu , bro nammude koode exam ezhuthi ulla crct karym parayanu
@anandms8207
@anandms8207 16 күн бұрын
കട്ടോഫ് പ്രെഡിക്റ്റ് ചെയ്യാനോ, ജോലിക്ക് എത്ര മാർക്ക്‌ വേണമെന്നോ നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. പക്ഷേ എങ്ങാനും കട്ടോഫ് കടന്നാലും.. സപ്ലി യിൽ വന്നാലും ഫ്യ്സിക്കൽ ചെയ്യണം. ജോലി കിട്ടിയാലും ഇല്ലെങ്കിലും ഫ്യ്സിക്കൽ നഷ്ടമായാൽ മാനസികമായി ഒരു ബുദ്ധിമുട്ട് ഉണ്ടാകും.. So എല്ലാവരും നാളെ മുതൽ ഫിസിക്കൽ പ്രാക്ടീസ് തുടങ്ങുക 👍
@NUMISMAN
@NUMISMAN 16 күн бұрын
അതും ശെരിയാണ്
@robinarackal8233
@robinarackal8233 15 күн бұрын
Saply listile varamengill ethra markke venam
@PULSE_OF_KERALA
@PULSE_OF_KERALA 15 күн бұрын
അതൊന്നുമല്ല പാസ്സിങ് ഔട്ട്‌ ഉണ്ട് സ്പെഷ്യൽ ടോപിക് വീണ്ടും പഠിക്കേണ്ടി വരും. പിന്നെ മിലിറ്ററി ട്രെയിനിങ് എല്ലാമുണ്ട് 200 ഡ്യൂട്ടി തികച്ചു നിന്നാൽ പിന്നെ രാജാവാണ്
@sreejithkm9917
@sreejithkm9917 16 күн бұрын
Bro. Eni next eth exam anu varunth heavy license und. Driver post notifications ethengilum varumo. Athinta driver spcl topic elathinum kudii same ano. Athayeth cpo . Fire. . Excise. Vera driver post elathinum same spcl topic ano.
@amalmohanans3292
@amalmohanans3292 16 күн бұрын
ബ്രോ പറഞ്ഞത് എല്ലാം വളരെ ശെരിയാണ്.. ഒരുപാട് പ്രയാസവും അല്ല എന്നാൽ ഒരുപാട് simple ഉം അല്ല ഒരു മിഡിയം ലെവൽ എക്സാം ആണ്
@NUMISMAN
@NUMISMAN 16 күн бұрын
✌🏻
@adarshln3301
@adarshln3301 16 күн бұрын
നിങ്ങള് പൊളി ആണ് കഴിഞ്ഞ പ്രാവിശ്യം പറഞ്ഞപോലെ തന്നെ വന്നു ഇ പ്രാവിശ്യം അങ്ങനെ ആവട്ടെ ബ്രോ എക്സാം കഴിഞ്ഞ പ്രവിശ്യസത്തേക്കാൾ ടൈറ്റ് ആണ് എഴുതിയവർക് അറിയാം എക്സാം ഹാളിൽ ഉള്ള അവസ്ഥ
@NUMISMAN
@NUMISMAN 16 күн бұрын
നോക്കാം ഞാൻ എന്റെ അഭിപ്രായo പറഞ്ഞന്നേ ഒള്ളൂ.. ശെരി അകാം.. ചിലപ്പോൾ തെറ്റാകം
@adarshln3301
@adarshln3301 16 күн бұрын
@@NUMISMAN നിങ്ങളുടെ അഭിപ്രായം ശെരി ആണ് എന്ന ഞാൻ പറഞ്ഞത് 👍🏻.50 ഒന്നും പോവില്ല cut ഓഫ് കൂടാതിരിക്കാൻ ആണ് psc ഇത്ര കടുപ്പിച്ചത്
@ajithashokan3670
@ajithashokan3670 14 күн бұрын
Kap. 4 il aaroke und
@jithinjosey7143
@jithinjosey7143 16 күн бұрын
വലിയ ഒരു ലിസ്റ്റ് വരില്ല ഉറപ്പ് ആണ് gov തെറികേട്ട് മടുത്തു ഇരിക്കുവാ 😂😂😂😂😂ശെരിയാ
@NUMISMAN
@NUMISMAN 16 күн бұрын
ഇനി കേൾക്കാൻ ഒന്നും ബാക്കിയില്ല
@vishnupo8708
@vishnupo8708 16 күн бұрын
ഇതെന്റെ 3 rd attempt ആണ്. കുറച്ചു നാളായി പഠിക്കുന്ന കൊണ്ട് ആയിരിക്കാം, മറ്റു cpo exams വെച്ച് ഇതാണ് easy ആയി തോന്നിയെ.
@gopikakshetra2961
@gopikakshetra2961 16 күн бұрын
Etu easy ayrunu kazhnja cpo nalla tough ayrunu boysnte
@thecop8827
@thecop8827 16 күн бұрын
Athe
@jyothishmohan
@jyothishmohan 16 күн бұрын
Bro ethra mrk ind?
@ArunkumarArun-jd5hn
@ArunkumarArun-jd5hn 16 күн бұрын
Poda mire
@lightyear975
@lightyear975 16 күн бұрын
mark athra bro
@nikhileshkannur5330
@nikhileshkannur5330 4 күн бұрын
ഓരോരാളും ഓരോന്ന് പറയുന്നു എല്ലാം കൾക്കുബോൾ പഠിക്കാൻ ഉള്ള mood പോകുന്നു 🤦‍♀️
@NUMISMAN
@NUMISMAN 4 күн бұрын
Joli venamengil joli kittunnavare padikkanam njan ente abhiprayam paranjane ollu
@jishnujp4318
@jishnujp4318 14 күн бұрын
കഴിഞ്ഞ തവണ KAP 4 ൽ 21366 പരീക്ഷ എഴുതി....കട്ട്‌ ഓഫ്‌ 45 വന്നു. എന്നാൽ ഈ പ്രാവശ്യം 16886 ആൾക്കാർ മാത്രമേ കൺഫെർമാഷൻ കൊടുത്തിട്ടുള്ളൂ. അപ്പൊ എത്ര പേര് പരീക്ഷ എഴുതി കാണും. അപ്പൊ കഴിഞ്ഞ തവണത്തെ പോലെ അപേക്ഷിച്ച് ആളെ എടുക്കുകയാണെങ്കിൽ കട്ട്‌ ഓഫ്‌ 45 ൽ കുറേയെക്കേണ്ടി വരില്ലേ. ഈ പരീക്ഷ എഴുതിയ ഭൂരിഭാഗം പേരും 30 ന്റെയും 40 ന്റെയും ഇടയിൽ മാർക്ക്‌ വാങ്ങിയവർ ആണ് കൂടുതൽ കാണുന്നത്.
@Agentzxz
@Agentzxz 16 күн бұрын
എന്റെ ഇത്ര കൊല്ലത്തെ എക്സ്പീരിയൻസ് വെച്ചിട്ട് ഇത്തവണ കഴിഞ്ഞ എക്സാം കഴിഞ്ഞ തവണത്തേക്കാൾ എളുപ്പം ആയിരുന്നു... ഞാൻ msp ആയിരുന്നു.. Previous year 50 പ്ലസ് ആണല്ലോ cutoff ഇത്തവണയും അതേപോലെ അല്ലേൽ അതിലും മുകളിലായ് cutoff വരാൻ ആണ് സാധ്യത.. അത് കൂടാതെ തന്നെ സർക്കാരിന്റെ സാമ്പത്തികമാന്ദ്യം ആയതോണ്ട് ലിസ്റ്റ് ചുരുകാഞ്ഞാൽ മതിയായിരുന്നു... ഫിസിക്കൽ ഒക്കെ ഉള്ളതോണ്ട് അധികം ഉണ്ടാകില്ല എന്നാ പ്രതീക്ഷ
@nandhukgopal263
@nandhukgopal263 15 күн бұрын
ഈ തവണ കുറച്ചു മാറ്റങ്ങൾ എന്തായാലും ഉണ്ടാവും. കാരണം അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് 2026 ൽ. തിരഞ്ഞെടുപ്പിന് തൊട്ട് മുന്നേ ഈ ഈ ലിസ്റ്റ് അവസാനിക്കും മാക്സിമം നിയമനം നടക്കാൻ സാധ്യത ഉണ്ട്
@habeebullakhantf6253
@habeebullakhantf6253 16 күн бұрын
KAP 5 cutoff kuranjitt oru karyam illa niyamanam illa athilum bhetham cutt off kootty list churukkumne anu veruthe nokki irunnu tym kalayandallo...next prepare elum cheyyam .....anubhavam guru😢
@NUMISMAN
@NUMISMAN 16 күн бұрын
Kap 5 mark ullavark joli und
@aswinradhakrishnan3304
@aswinradhakrishnan3304 14 күн бұрын
Kynja thavana ithilum Easy aya exam 18k Ahlukal ezhudiya Exam 39 ahnu cutt off ithavana. Oru 10 k ezhudindavam comparatively tight exam apo cutt kurayananu chance kooduthal
@bgmcreation1197
@bgmcreation1197 11 күн бұрын
ഞാൻ എഴുതിയില്ല പക്ഷേ പഠിച്ചായിരുന്നു.. എനിക്ക് ഈ സർക്കാരിനെ വിശ്വാസമില്ല....😢
@ShamnasKs-to5yr
@ShamnasKs-to5yr 16 күн бұрын
Ini notification nd exam varanulla uniform post ethokeya..???
@amalkalathil3599
@amalkalathil3599 15 күн бұрын
എൻ്റെ മാർക്ക് എത്രയെന്ന് എനിക്കറിയില്ല നന്നായിട്ട് എഴുതി എന്നാണ് എൻ്റെ വിശ്വാസം എന്താകുമെന്ന് ഇനി കണ്ടറിയാം
@abhishekkj1753
@abhishekkj1753 16 күн бұрын
Bro ipo ezhuthiya examinta result എന്ന് varum
@navaneethmanoj6892
@navaneethmanoj6892 16 күн бұрын
ന്യായമായി കാര്യങ്ങൾ പറഞ്ഞു തന്നു.🤝എന്തായാലും കണ്ടറിയാം.. ബാക്കിയുള്ള നടപടിക്രമങ്ങൾ വരട്ടെ.. 🤝
@NUMISMAN
@NUMISMAN 16 күн бұрын
💯
@lejinraj4345
@lejinraj4345 15 күн бұрын
ഈ പുള്ളി കഴിഞ്ഞതിനു പറഞ്ഞത് crct prediction ആരുന്നു..അന്ന് ആർക്കും മനസിലായില്ല.. അത്കൊണ്ട് കൂടുതലും നെഗറ്റീവ് കമന്റ് ആരുന്നു ആ വീഡിയോയ്ക്ക്..അന്ന് മനസ്സിൽ ഞാനും ഈ പുള്ളിയെ പുച്ഛിച്ചിരുന്നു😅..പക്ഷെ ആ prediction ആരുന്നു crct....
@Vishnubhudda
@Vishnubhudda 16 күн бұрын
Bro..💚
@deepakben9993
@deepakben9993 16 күн бұрын
Bro Athra peru Exam Azhuthi ahnnu ulla video cheyanae
@user-np1pt3hw7x
@user-np1pt3hw7x 16 күн бұрын
ഒരുപാട് ആളുകൾ എക്സാം എഴുതാൻ വന്നിട്ടില്ല
@NUMISMAN
@NUMISMAN 16 күн бұрын
Yes
@sudheeshor5306
@sudheeshor5306 16 күн бұрын
ഞാനിരുന്ന റൂമിൽ മൊത്തം പത്തു പേരെ ഉണ്ടായിരുന്നുള്ളൂ
@mohamednabeel4079
@mohamednabeel4079 16 күн бұрын
8 per
@user-np1pt3hw7x
@user-np1pt3hw7x 16 күн бұрын
എൻ്റെ റൂമിൽ ആകെ 12 പേരെ ഉള്ളു
@bucky9371
@bucky9371 15 күн бұрын
​@@sudheeshor5306 njn irunna roomilum
@user-pe8ru4eq7b
@user-pe8ru4eq7b 16 күн бұрын
Next fireman notifications enn varum odane kano and ippo vann fireman short list nte cutt off ethraya
@NUMISMAN
@NUMISMAN 16 күн бұрын
ഡിസംബർ പ്രതീക്ഷിക്കാം
@awakelearnpsc4953
@awakelearnpsc4953 16 күн бұрын
Sir ldc kaark idhil etra nedam ennoru video cheyumo.. pls
@FootballMania-tf5od
@FootballMania-tf5od 15 күн бұрын
എന്റെ ക്ലാസ്സിൽ 10 പേര് എഴുതിയില്ല
@user-nh2lx4gt8j
@user-nh2lx4gt8j 15 күн бұрын
ലോഗോ പൊളി 👌👌
@Jeisnshsisnsb
@Jeisnshsisnsb 16 күн бұрын
Uniform jobs ethra age vare ezhutham. And baki post te age koodi onu paranju tharumo numis bro❤
@NUMISMAN
@NUMISMAN 16 күн бұрын
Cpo / fire / excise general 27 obc 29 sc/st 31
@aswinrl1831
@aswinrl1831 16 күн бұрын
General 26 alle
@amser143
@amser143 12 күн бұрын
​@@NUMISMANgeneral 26 aanu
@smilesmile7564
@smilesmile7564 9 күн бұрын
Cpo kap2 530 /2019 total advice ethre ennu site il und So total ethre perk job kitty ennu enghaneya arayaan pattum
@shijithkrishna8145
@shijithkrishna8145 15 күн бұрын
Kazhinja cpo cut off ekadesham oru 40-45+ varum ennu correct paranjathinu orupad negative comment adich pakshe athu thanne sambavichu.. Ethavanayum ee paranja pole sambhavikkum 🔥100%
@NUMISMAN
@NUMISMAN 15 күн бұрын
Nokkam oru battalion 40 ൽ താഴെ cutoff varan chance und bakki ellam around 45+
@ananthur3037
@ananthur3037 15 күн бұрын
Bro kazhinga cpo time parange cut off correct allrno.
@akshaycalicut9397
@akshaycalicut9397 15 күн бұрын
Bro 537/2022 listinte update enthelum undo...
@musicworld6832
@musicworld6832 16 күн бұрын
Thanks bro❤
@arunkumar-3646
@arunkumar-3646 16 күн бұрын
Cut off onnum korayan pookunillaaaa , ., cheriya oru list edum cut off onnum agana korakkan pookoolaa.
@NUMISMAN
@NUMISMAN 16 күн бұрын
Cutoff കൂടിയാലും കുറഞ്ഞാലും ജോലി വേണേൽ നല്ല മാർക്ക്‌ വേണം
@arunkumar-3646
@arunkumar-3646 16 күн бұрын
​​@@NUMISMAN AThai athu seriyaa listil eppoo 500 peru ind ennu parajalum athrayum niyamanam onnum nadakkan pokunillaaa oru 250 okka thanna eppo safe aanu ennu parayan pattoolaaaa
@ashwinaravindav1008
@ashwinaravindav1008 15 күн бұрын
വളരെ കറക്റ്റ്
@tuktuk4433
@tuktuk4433 15 күн бұрын
Physical എന്നായിരിക്കും വരുക
@user-kg1tt1hl4z
@user-kg1tt1hl4z 15 күн бұрын
Sir msp cutt off ethra varum egdesham
@anandhunm958
@anandhunm958 14 күн бұрын
Firemante notification next undo....
@MohammedZahin-op2dv
@MohammedZahin-op2dv 16 күн бұрын
Nadakilla ennn ariyaam 😂 ennalum parayenn.Govt 20000 perkk niyamanam kodukaan agrahamudenkil cutt off verum number mathram . 25 ,28,30....😂.Election okke alle.Thoniya mathiyaayirunnu.congressnu Electionilu seat kitiyille pinneya ith.Ennalum cutt off oru 37 to 44 chance.My prediction.....
@NUMISMAN
@NUMISMAN 16 күн бұрын
നോക്കാം namuk namude abhiprayam parayalo
@danielmcclaren8021
@danielmcclaren8021 16 күн бұрын
Correct height 168 cm aanu.. Oru aalkk ee height kurayumo I mean 167.5 enthelum aayi kurayan chance undo
@josephjudson6373
@josephjudson6373 16 күн бұрын
Strecthing cheyy bro
@danielmcclaren8021
@danielmcclaren8021 16 күн бұрын
​@@josephjudson6373Athalla bro enikk height 168 correct und pakshe athil ninn angott onn mariyal ente height vyathyasam varum... Naan ippo ulla height kurayumo ennan doubt
@josephjudson6373
@josephjudson6373 16 күн бұрын
@@danielmcclaren8021 atha paranje angane kurayan chance und proper exercise okke cheythillel stretching cheytondirikk appo koodatheullu kurayilla
@rinusreesreejith9645
@rinusreesreejith9645 16 күн бұрын
2 cm vare anel remesurement adikkum . physical nu pokumbol strech cheythittu poyal correct aayirikkum . physical time measurement kurach easy aanu
@josephjudson6373
@josephjudson6373 16 күн бұрын
@@rinusreesreejith9645 ok bro👍
@devilwind9065
@devilwind9065 16 күн бұрын
Kap 5 aaan 53 mark kitan chance undo
@muhammedmuzammil3236
@muhammedmuzammil3236 16 күн бұрын
Sir, Official answer key vanno..
@jithinjosey7143
@jithinjosey7143 16 күн бұрын
നല്ല രീതി ഇൽ ആണ് പുള്ളി പറഞ്ഞത് 👆🏼👆🏼🔥💯💯💯💯കോറെക്ട കാര്യം
@NUMISMAN
@NUMISMAN 16 күн бұрын
✌🏻
@athulmadhusoodhanan7579
@athulmadhusoodhanan7579 15 күн бұрын
​@@NUMISMANsir kap 5 sc 49 chance undo
@vishnugm2110
@vishnugm2110 16 күн бұрын
48.67 kap5
@RashiRashi-ll2fu
@RashiRashi-ll2fu 16 күн бұрын
Chettanu listil onnum ille? Ea cpo examum attend cheythu ennu paranjath konda chothiche
@NUMISMAN
@NUMISMAN 16 күн бұрын
Nammak upadeshikkan alle ariuuu
@RashiRashi-ll2fu
@RashiRashi-ll2fu 16 күн бұрын
@@NUMISMAN 😁
@JISHNUJK-vp2of
@JISHNUJK-vp2of 16 күн бұрын
😂😂​@@NUMISMAN
@Psc.winners.
@Psc.winners. 16 күн бұрын
😂 correct bro
@filtermedia8471
@filtermedia8471 16 күн бұрын
@@NUMISMAN😉😅
@shabeebcm6738
@shabeebcm6738 13 күн бұрын
537/2022 list le training enn start cheyyum
@vishnurjeevan2822
@vishnurjeevan2822 15 күн бұрын
Bro, 530/2019 case update എന്തേലും അറിയാമോ, കേസ് തള്ളിയോ
@NUMISMAN
@NUMISMAN 15 күн бұрын
Bro njan ipol athonum nokkarilla list ullapol maximum nokki ini enth nokkitu enthu karyam
@A_s172
@A_s172 16 күн бұрын
Ee aduth anganam nilavil ulla list il ninn aale adukkumo😢
@NUMISMAN
@NUMISMAN 16 күн бұрын
Kshama venam
@A_s172
@A_s172 16 күн бұрын
@@NUMISMAN kshamich 2 months kazhiyarai
@NUMISMAN
@NUMISMAN 16 күн бұрын
@@A_s172 kazhinja listil ullavar ethra masam kazhinjanu 1 st batch kayariyath ennu onu chodiche..?
@svpsmith5267
@svpsmith5267 16 күн бұрын
​@@NUMISMANethra months eduthu bro???
@sayoojv8702
@sayoojv8702 16 күн бұрын
​@@svpsmith5267 ഏപ്രിൽ list വന്നിട്ട് first batch അഗസ്റ് 16 ന്
@GkFactory07
@GkFactory07 16 күн бұрын
Numiz bro adutha cpo special topic marullee
@NUMISMAN
@NUMISMAN 16 күн бұрын
മാറിയാലും 10 മാർക്കിന്റെ അല്ലേ മാറുകയൊള്ളു
@msmsvl
@msmsvl 15 күн бұрын
​@@NUMISMAN IPC & CRPC ONLY... i think 7 mark
@sanjays-bi7zd
@sanjays-bi7zd 15 күн бұрын
81 ,Qstn.. pocso act il 18 വയസിൽ താഴെ ഉള്ള എല്ലാവരും കുട്ടികൾ ആണ്.. എന്നൽ സെക്ഷനിൽ 16, വയസ്സിന് താഴെ ഉള്ള കുട്ടികൾക്ക് എതിരെ വരുന്ന കേസ് . വേറെ ശിക്ഷ എടുത്ത് പറഞ്ഞ് കൊടുക്കുന്നുണ്ട്.. അപ്പോൾ അത് ഗൗരവമായ കുറ്റം ആകില്ലേ
@NUMISMAN
@NUMISMAN 15 күн бұрын
ഫൈനൽ answerkey വരട്ടെ..
@sanjays-bi7zd
@sanjays-bi7zd 15 күн бұрын
@@NUMISMAN Kp1 48 Und Physical nokavo ? Physical athrem ok alla njn
@nandhukgopal263
@nandhukgopal263 15 күн бұрын
Provisional വന്നാൽ special topic answer kurach change varum, ivade oro channel kaarum oro answer aaane
@NUMISMAN
@NUMISMAN 15 күн бұрын
അതേ... Final✌🏻വരുമ്പോൾ അതിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം
@ramesh8236
@ramesh8236 16 күн бұрын
Bro kap 2. 48 chance indo
@nowpu369
@nowpu369 15 күн бұрын
Cut off koodum,ranklistil valare kurach alukale kanu max 5000 frm all batalion
@jithinjosey7143
@jithinjosey7143 16 күн бұрын
വീഡിയോ കണ്ട എല്ലാരും സത്യസാധമായാ poll ചെയ്താൽ ഉപകാരം ആണ്
@NUMISMAN
@NUMISMAN 16 күн бұрын
Provisional vannittu nalla oru pol idam
@explorer2741
@explorer2741 16 күн бұрын
Fireman document upload cheyyn illa msg Vann thudangiyo
@_SHABEER
@_SHABEER 15 күн бұрын
S
@user-hs2iy5tq7w
@user-hs2iy5tq7w 11 күн бұрын
OBC ഉള്ള ഒരാൾക്ക് 2024 dec ൽ 30 വയസ് ആകും, 2024 ൽ വിളിക്കാൻ ചാൻസ് ഉള്ള cpo എക്സാം എഴുതാൻ പറ്റുമോ??
@seyon440
@seyon440 14 күн бұрын
സാർ ദയവായി മറുപടി തരണം 🙏 എനിക്ക് ഈ വർഷം ഓഗസ്റ്റിൽ 30 വയസാകും ഞാൻ ഹിന്ദു ദീവര ആണ്‌ ഇനി ഒരു cpo എക്സമിനു അപേക്ഷിക്കാൻ പറ്റുമോ??
@NUMISMAN
@NUMISMAN 13 күн бұрын
30 complete ayal pattilla ennanu ente arivu
@jithinjosey7143
@jithinjosey7143 16 күн бұрын
സർ പറഞ്ഞപോലെ ആണ് 40/45 കട്ട്‌ വരും ജോലി പക്ഷെ 50 അടുത്ത വേണ്ടി വരും 👆🏼👆🏼👆🏼👆🏼👆🏼🔥
@NUMISMAN
@NUMISMAN 16 күн бұрын
💯
@jithinjosey7143
@jithinjosey7143 16 күн бұрын
സിമ്പിൾ ആയിരുന്നു സർ പക്ഷെ എവിടെയൊക്കെ ഓ കയ്യിന്നു പോയി 🥲🥲🥲🥲🥲🥲🥲40 ഉണ്ട്
@jithinjosey7143
@jithinjosey7143 16 күн бұрын
സർ ഇതിൽ സാഹിത്യ വന്നത് കുഴഞ്ഞു പോയി ശെരിക്കു. 🥲🥲🥲അത് reltd fat വീഡിയോ ചെയ്യാമോ
@antlion777
@antlion777 16 күн бұрын
​@@jithinjosey7143എനിക്കും അത് തന്നെയാ സംഭവിച്ചത് 🤦‍♂️ കുറേ നെഗറ്റീവ് അടിച്ചു. 39.04 KAP 2
@muhammedshakir3913
@muhammedshakir3913 15 күн бұрын
കാസർകോഡ് അപേക്ഷ കൾ എങ്ങനാ കൊറവാണോ
@msmsvl
@msmsvl 15 күн бұрын
KAP 2 MARK=55 category MUSLIM ആണ്... ജോലി കിട്ടുവാൻ ചാൻസ് ഇണ്ടോ, PSC ആദ്യമായിട്ടാണ് എഴുതുന്നത്.. ഇതിനെ പറ്റി വലിയ കാര്യങ്ങൾ അറിയില്ല..... ഒന്ന് പറഞ്ഞു tharraankil ഉപകാരം ആയിരുന്നു.. 🙏🏻
@jaishnavkr
@jaishnavkr 15 күн бұрын
Ekadesham joli urapp ane physical pass ayaal
@msmsvl
@msmsvl 15 күн бұрын
@@jaishnavkr thank you🤍
@ptric427
@ptric427 10 сағат бұрын
​@@msmsvlHii bro joli kittan chance ond🔥. Oru 1 year hard work cheythikoo?
@praveenpg5189
@praveenpg5189 16 күн бұрын
Sir ippol kazhinja cpo driver examinte cutoff eakadesham ethra ayirikum
@NUMISMAN
@NUMISMAN 16 күн бұрын
ആ എക്സാം ഞാൻ എഴുതിയിട്ടില്ല... അതുകൊണ്ട് വല്യ ഐഡിയ ഇല്ല
@sree5556
@sree5556 15 күн бұрын
40 താഴെ മാർക്ക്‌ ഉള്ളവർ ഒക്കെ Ld യോ lgs ഓ prepare ചെയ്യുക...45 കട്ട് ഓഫ് വന്ന തന്നെ...55 ഉള്ളവനെ ജോലി സാധ്യത ഉള്ളു... നിലവിലെ സിഥിതി അതാണ്... അത് മനസിലാക്കി പഠിക്കുക...
@NUMISMAN
@NUMISMAN 15 күн бұрын
വിശദമായി പറയാം
@bijinajin379
@bijinajin379 16 күн бұрын
Nokki irrunoo
@abhijithmb7792
@abhijithmb7792 16 күн бұрын
Bro 537/2022 ile CPO list il vacancy eppo report aavumm....
@NUMISMAN
@NUMISMAN 16 күн бұрын
May be july / August
@noorulameen3371
@noorulameen3371 16 күн бұрын
0P0o90​@@NUMISMAN
@mijojohn6832
@mijojohn6832 16 күн бұрын
Cancel chytha Qustion mark idumo vro
@NUMISMAN
@NUMISMAN 16 күн бұрын
Oream cancel anegil 99 ninum ayirikkum exam
@user-ix7su9hp7p
@user-ix7su9hp7p 15 күн бұрын
Bro Kp1 (Ekm) 48.39 und.. safe ano ? Physical nokavo ?
@fathima.aman1
@fathima.aman1 13 күн бұрын
😬40 nthelum chance ondooo
@user-ix7su9hp7p
@user-ix7su9hp7p 13 күн бұрын
@@fathima.aman1 Chance ila.. But next time . Better mark score cheyyam.. touch Vidanda
@fathima.aman1
@fathima.aman1 13 күн бұрын
@@user-ix7su9hp7p athin ini time illa🥹
@vishnutp6067
@vishnutp6067 11 күн бұрын
Pulydi mwne nne kap1 kainja rank list eduth nokk poora 44 marknn cutoff ake 484 ale listl ullu nee nth nu paryumnth polydchikndya poori mwne​@@user-ix7su9hp7p
@AtoZtraveler
@AtoZtraveler 15 күн бұрын
Adutha നോട്ടിഫിക്കേഷൻ എന്നായിരിക്കും
@NUMISMAN
@NUMISMAN 15 күн бұрын
December
@Amazone33
@Amazone33 15 күн бұрын
Kap 2 il 300-400 l varan cutoff etra ayirikkum possibility???
@jaishnavkr
@jaishnavkr 15 күн бұрын
52-55
@cyclevlogs3310
@cyclevlogs3310 16 күн бұрын
Kap3 cut off etra kanum
@shimamohanant5010
@shimamohanant5010 15 күн бұрын
WCPO Ennanu date
@vaisakhmk4486
@vaisakhmk4486 16 күн бұрын
ഞാൻ exam ezhuthiya classil 9 per vannilla
@NUMISMAN
@NUMISMAN 16 күн бұрын
എല്ലാടത്തും അതുപോലെ ആയിരുന്നു
@Aswin_CA
@Aswin_CA 16 күн бұрын
Njan ezhuthiya center okke full annu
@sarathkumarB10
@sarathkumarB10 16 күн бұрын
എല്ലായിടത്തും അത് തന്നെ
@robinarackal8233
@robinarackal8233 15 күн бұрын
എനിക്ക്cpokk25 markke ullu sT category anu ethengilum chance undo
@NUMISMAN
@NUMISMAN 15 күн бұрын
Battalion etha
@robinarackal8233
@robinarackal8233 15 күн бұрын
@@NUMISMAN kap5
@NUMISMAN
@NUMISMAN 15 күн бұрын
ST ayathukond chilapol supplyil varum
@NiggaMon143
@NiggaMon143 15 күн бұрын
Supply varum listil ondennu paranju nadakam joli kittumennu pretheeksha venda
@kirank2771
@kirank2771 15 күн бұрын
Chettan eathra mark und??
@NUMISMAN
@NUMISMAN 15 күн бұрын
Final varatte
@bijoraj2107
@bijoraj2107 15 күн бұрын
Sir SAP sc 42marks ndu hope vekkamo plz reply
@bijoraj2107
@bijoraj2107 15 күн бұрын
Sir plz replay...
@s.s9165
@s.s9165 10 күн бұрын
Bro 49 kap 3 muslim safe ahno
@aswin2494
@aswin2494 16 күн бұрын
Next cpo notifi.... എന്നാ വരാ decem.... ഇൽ ആണോ?
@NUMISMAN
@NUMISMAN 16 күн бұрын
December anu chance
@GkFactory07
@GkFactory07 16 күн бұрын
Bro eppol nokkikko set annee💥
@muhammedtheskin3614
@muhammedtheskin3614 15 күн бұрын
43.34 kap 4 hope undo
@harishs1703
@harishs1703 16 күн бұрын
cut off 40- 45 range ayirikkum.gk section അത്ര എളുപ്പം ഒന്നും അല്ല.gk section നല്ല നെഗറ്റീവ് പലർക്കും വന്നിട്ടുണ്ട്.
@athullal7438
@athullal7438 16 күн бұрын
റിസൾട്ട്‌ എന്നായിരിക്കും
@PK-xe4ji
@PK-xe4ji 16 күн бұрын
Nov
@athul3318
@athul3318 15 күн бұрын
Final key vannale mark confrm aknn pattulu
@NUMISMAN
@NUMISMAN 15 күн бұрын
Yes
@True.enigma1
@True.enigma1 16 күн бұрын
Bro next cpo exam എന്ന് ആണ് vaccancy ഉണ്ടാകുമോ
@muhammedmuzammil3236
@muhammedmuzammil3236 16 күн бұрын
Cpo exam rank list ennayirikkumm..
@NUMISMAN
@NUMISMAN 15 күн бұрын
Rank list adutha varsham... Short list ee varsham varum
@rajev3899
@rajev3899 16 күн бұрын
42
@dipinkrishna1066
@dipinkrishna1066 16 күн бұрын
43 ബ്രോ നമ്മുക്ക് kitto🥲
@renju2108
@renju2108 15 күн бұрын
Prison officer notification ini ee year undavo
@NUMISMAN
@NUMISMAN 15 күн бұрын
Next year kanathollu ennu thonunu karanam list 3 varsham anu
@amalr1951
@amalr1951 16 күн бұрын
Bro physical njan weak anu physica cheyyan pattiya sthalm undo basic muthal ente sthalam pathanamthita anu
@NUMISMAN
@NUMISMAN 16 күн бұрын
Thiruvalla philip sir🔥
@amalr1951
@amalr1951 16 күн бұрын
@@NUMISMAN nalathano bro contact numb undo
@jithinjosey7143
@jithinjosey7143 16 күн бұрын
കട്ട്‌ കുറച്ചു phy tigjt ആക്കിയാൽ നന്നാവും 😊
@indianarmylover9289
@indianarmylover9289 16 күн бұрын
Kap1 44.66 hope undo?
@sanjays-bi7zd
@sanjays-bi7zd 15 күн бұрын
Proff : answer key epzha vara?
@NUMISMAN
@NUMISMAN 15 күн бұрын
Inn varumayirikkum
@sarans2247
@sarans2247 15 күн бұрын
Sir kap 5- 37 markund. Any hope
@NUMISMAN
@NUMISMAN 15 күн бұрын
അടുത്തത് പഠിച്ചോ
@msdhoni074
@msdhoni074 15 күн бұрын
2017- supplementary list 2019- advised 2022- rank 300 2024- mark 50+ Yes. I am exist
@MahaRajShivanandanan
@MahaRajShivanandanan 15 күн бұрын
Advice kittyal job confirm anno ?
@msdhoni074
@msdhoni074 15 күн бұрын
Yes
@MahaRajShivanandanan
@MahaRajShivanandanan 15 күн бұрын
Congratulations bruh
@abhinav1422
@abhinav1422 15 күн бұрын
Pinna enthea povathea... Cpo interest ille
@user-mh8kr5bs9l
@user-mh8kr5bs9l 15 күн бұрын
41 mark.. idukki battalion..obc 3% ann reservation.cut off chodikunila...job kittvoo...??
@NUMISMAN
@NUMISMAN 15 күн бұрын
Listil varan chance und joli urappikkan pattilla
@NUMISMAN
@NUMISMAN 15 күн бұрын
Listil varan chance und joli urappikkan pattilla
@adipowlichannel5821
@adipowlichannel5821 16 күн бұрын
ബീറ്റ് ഫോറെസ്റ്റ് ഇനി അടുത്ത നോട്ടിഫിക്കേഷൻ ഉണ്ടാകുമോ?
@jithinjosey7143
@jithinjosey7143 16 күн бұрын
എന്തിനു വന്നിട്ട് 😂😂😂നിയമനo ഇല്ല
@Ajit17171
@Ajit17171 15 күн бұрын
Bro enikku oru 50-53 mark ullil unde.. Ippo answer key nokkumbo... Cutoff varan ethra days edukkum.. Ath kazhinju physical ethra days ullil varumennu parayo... Pinne ncc certificate unde. Appo physical pass aayitano aa mark add cheyya.?
@NUMISMAN
@NUMISMAN 15 күн бұрын
Short list varumbol cutoff ariyan pattum
@Ajit17171
@Ajit17171 15 күн бұрын
@@NUMISMAN cutoff kazhinhu gap undavo physical practice cheyyan?
@visakhcs4785
@visakhcs4785 13 күн бұрын
​@@Ajit17171 10 ദിവസം പോലും തികച്ചു കിട്ടാത്ത അവസ്ഥ ആയിരുന്നു 2018 ഇൽ കഴിഞ്ഞു പ്രാവശ്യം 2 month + കിട്ടി അതുകൊണ്ട് predict ചെയ്യാൻ പറ്റില്ല 🥲
@_.Aswin._
@_.Aswin._ 16 күн бұрын
കട്ട് ഓഫ് കുറയില്ല, യാത്ഥാർഥ്യം മനസ്സിലാക്കുക, ഈ കാലത്ത് 99 മാർക്ക് വച്ച് ഒരു ഷോട്ട് ലിസ്റ്റ് ഇട്ടാൽ പോലും ആ ലിസ്റ്റിൽ ആയിരക്കണക്കിന് ആളുകൾ ഉണ്ടാവും, ഇത് കുറച്ച് അതിശയോക്തിക്ക് പറഞ്ഞതാണെങ്കിലും ഇപ്പോൾ മത്സരം അത്രത്തോളം ഉണ്ടെന്നാണ് ഞാൻ പറഞ്ഞുവരുന്നത്, അതുകൊണ്ട് തന്നെ പരമാവധി ആളിന്റെ എണ്ണം കുറയ്ക്കാനാണ് PSC ശ്രമിക്കുന്നത്... കാരണം അത്രയ്ക്ക് ഭീകരമാണ് സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി.. അതുകൊണ്ട് മാർക്ക് കുറഞ്ഞവർ പ്രതീക്ഷ കൈ വിടാതെ അടുത്ത പരീക്ഷക്ക് മനസ്സിരുത്തി പഠിക്കുക, ഏവർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ.. ❤‍🩹
@NUMISMAN
@NUMISMAN 16 күн бұрын
Cutoff il കാര്യം ഇല്ല ജോലി വേണേൽ നല്ല മാർക്ക്‌ വേണം
@_.Aswin._
@_.Aswin._ 16 күн бұрын
@@NUMISMAN Exactly
@anask4974
@anask4974 16 күн бұрын
Ivide cut off kurachu parayunna adyapakar kidu.... Kootti parayunnavar moshakkar... Athaanu avastha..... Eee qstionil oru 45 polum nedan pattathavar veendum nannayi padikkuka.... Athraye ullu...
@Hitma264
@Hitma264 16 күн бұрын
Bro Next cpo special topic ethoke anu marunnath
@suhassuhas9791
@suhassuhas9791 16 күн бұрын
Bns julay varan chance
@NUMISMAN
@NUMISMAN 16 күн бұрын
വന്നാലും 3 നിയമങ്ങൾ അല്ലേ മാറാത്തൊള്ളൂ...
@Hitma264
@Hitma264 16 күн бұрын
@@NUMISMAN athu ethoke anu
@suhassuhas9791
@suhassuhas9791 16 күн бұрын
@@NUMISMAN set bro
@kuriakosejoseph1463
@kuriakosejoseph1463 16 күн бұрын
Answer key pdf engane download cheyyam
@NUMISMAN
@NUMISMAN 16 күн бұрын
Provisional vannittilla may be monday varum
@TheJoker-ps4pc
@TheJoker-ps4pc 12 күн бұрын
Psc sitil nokk
@user-df7mo9gw8p
@user-df7mo9gw8p 16 күн бұрын
K
@ponnukathu9699
@ponnukathu9699 15 күн бұрын
കഴിഞ്ഞ ലിസ്റ്റിൽ 100 റാങ്കിനകത്തു ഉള്ള ഭൂരിപക്ഷം കൂട്ടുകാരും വന്നു എഴുതിയിട്ടുണ്ട്
@NUMISMAN
@NUMISMAN 15 күн бұрын
Yes
@deepakben9993
@deepakben9993 16 күн бұрын
bro kap-5 ilu Aniku 40 around mark und
@akhilprabha5454
@akhilprabha5454 16 күн бұрын
Same
@SarathSs-ow7zl
@SarathSs-ow7zl 16 күн бұрын
No use vccncy ila
@aswinradhakrishnan3304
@aswinradhakrishnan3304 14 күн бұрын
​@@SarathSs-ow7zlipo167 vaccancy report ayitind
@Jeisnshsisnsb
@Jeisnshsisnsb 16 күн бұрын
Numis bro , oru karyam koodi choyichote. Eni eey varsham enthakilum uniform jobs apply cheyan undavumo cpo allathe, enalathe exam 😭😭
@NUMISMAN
@NUMISMAN 16 күн бұрын
Ee varsham chance kurava
@kunju588
@kunju588 16 күн бұрын
Provisional enna varuka bro
@NUMISMAN
@NUMISMAN 16 күн бұрын
Inn varumayirikkum
@kunju588
@kunju588 15 күн бұрын
@@NUMISMAN ok
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
University lgs short list(1)
2:45
123psc
Рет қаралды 9 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН