CPO റാങ്ക്ലിസ്റ്റിലുൾപ്പെട്ടവർ ആശങ്കയിൽ; മൂന്ന് മാസമായിട്ടും സംസ്ഥാനത്ത് ഒഴിവുകളില്ല | CPO Ranklist

  Рет қаралды 21,099

REPORTER LIVE

REPORTER LIVE

11 күн бұрын

CPO റാങ്ക്ലിസ്റ്റിലുൾപ്പെട്ടവർ ആശങ്കയിൽ; മൂന്ന് മാസമായിട്ടും സംസ്ഥാനത്ത് ഒഴിവുകളില്ല | CPO Ranklist
#cporanklist #keralapolice #keralagovernment #reportertv
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 739
@arshado7773
@arshado7773 9 күн бұрын
ഉദ്യോഗാർത്ഥികൾക്ക് ഒപ്പം നിൽക്കുന്ന റിപ്പോർട്ടർ ടിവി ക്ക് big salute 🔥🔥
@Homo508
@Homo508 9 күн бұрын
Thank you reporter ❤❤❤❤
@trippysoul1492
@trippysoul1492 9 күн бұрын
വോട്ട് ചെയ്ത് ജയിപ്പിച്ചവർക്ക് തന്നെ ഇതൊരു പാഠം ആയിരിക്കട്ടെ 💯
@vigneshunnivignesh9423
@vigneshunnivignesh9423 9 күн бұрын
ഇതൊക്കെ തുറന്നു കാട്ടുന്ന reporter Tv ക്കു ഒരുപാട് നന്ദി
@PK-xe4ji
@PK-xe4ji 9 күн бұрын
Thanks "Reporter tv" ഞാങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് ❤❤❤
@arunsgps3583
@arunsgps3583 6 күн бұрын
Evda mottayude party alle bharikkunath pinne engane
@aravindp514
@aravindp514 9 күн бұрын
Save Kerala Police✅️ Save Cpo rank list✅️
@Sreehari-u6k
@Sreehari-u6k 8 күн бұрын
പൈസയില്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല
@sarathttm9219
@sarathttm9219 5 күн бұрын
പൈസ ഉണ്ടാക്കാൻ അറിയില്ലേൽ രാജി വച്ചു പോ ​@@Sreehari-u6k
@arunrajkr123
@arunrajkr123 9 күн бұрын
സുരേഷ് ഗോപിയെ തന്നെ കാണേണ്ടി വരും... മുപ്പർക്കേ യുവാക്കളുടെ പ്രശ്നം മനസ്സിലാവൂ 🔥🔥🔥🔥💙💙💙...
@Sreehari-u6k
@Sreehari-u6k 8 күн бұрын
കാശില്ലാതെ ആരെ കണ്ടിട്ടും കാര്യമില്ല
@eagle.579
@eagle.579 7 күн бұрын
ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനം ആയിരുന്നു. പക്ഷെ ഇനി ചിന്തിച്ചേ വോട്ട് ചെയ്യൂ
@joypabraham2198
@joypabraham2198 6 күн бұрын
സെയിം
@agsanv6618
@agsanv6618 5 күн бұрын
​@@joypabraham2198സെയിം
@Akshay-fs6lq
@Akshay-fs6lq 9 күн бұрын
537/2022 CPO റാങ്ക് ലിസ്റ്റ് വന്നു ഒരു ഒഴിവ് പോലും റിപ്പോർട്ട്‌ ചെയ്യാതെ 3 മാസമാണ് കടന്നു പോയത്.ചരിത്രത്തിലെ ഏറ്റവും ഉയർന്ന കട്ട്‌ ഓഫ്‌ മാർക്ക്‌, അതിന്റെ ഭാഗമായി ഉള്ള ചെറിയ ലിസ്റ്റ്. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ നിയമസഭയിൽ എല്ലാവരും ഒരുപോലെ ആവശ്യപ്പെട്ട കാര്യം പോലീസിലെ ജോലിഭാരം കുറക്കുക സ്റ്റേഷൻ അംഗബലം വർധിപ്പിക്കുക, പുതിയ തസ്തിക സൃഷ്ടിക്കുക. ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷയാണ്. അധികാരികൾ ഇനിയെങ്കിലും നമ്മളെ ശ്രദ്ധിക്കണം അനുകൂലമായ നടപടികൾ എടുക്കുക.
@Sreehari-u6k
@Sreehari-u6k 8 күн бұрын
പൈസ യില്ല,കടം വാങ്ങി നിയമിക്കാൻ ഇത് ഡോക്ടർ പോലെ അത്യാവശ്യ വകുപ്പല്ല
@akshaysujatha
@akshaysujatha 7 күн бұрын
പിന്നെ എന്ത് വലിക്കാൻ ആണ് ഇവൻ മാർ എക്സാം നടത്തുന്നത്....പ്രഹസനം പോലെ ​@@Sreehari-u6k
@Aladin1717
@Aladin1717 5 күн бұрын
Actually june vareyulla vacancy kazhinja cpo ranklist nu koduthu ennan parayunnath.. July thottullathey ee list karkk kittullu..
@amalraj7408
@amalraj7408 9 күн бұрын
ഇനിയെങ്കിലും സർക്കാർ കണ്ണ് തുറക്കണം.....
@laxmi988
@laxmi988 9 күн бұрын
അവർക്കു കണ്ണില്ല.
@Defense-lo7kd
@Defense-lo7kd 9 күн бұрын
😁😁​@@laxmi988
@Anvarsha-n6o
@Anvarsha-n6o 9 күн бұрын
​@@laxmi988തുറക്കും എന്നാണ് പ്രതീക്ഷ..
@Sreehari-u6k
@Sreehari-u6k 9 күн бұрын
കാശില്ല,അത്യാവശ്യ മേഖലക്ക് ഊന്നൽ നൽകണം
@pierbiii
@pierbiii 9 күн бұрын
ഇത് ഇപ്പൊ കൊറെ ആയില്ലേ കണ്ണ് തുറക്കാൻ പറഞ്ഞിട്ട് CPM ഭരണം അവസാനിക്കുന്നത് വരെ വെയിറ്റ് ചെയ്യുക അല്ലാതെ വേറെ വഴി ഇല്ല
@messageon6435
@messageon6435 9 күн бұрын
☝️ നന്നായി വോട്ട് വിനിയോഗിക്കുക സുഹൃത്തുക്കളെ, Not only in the Upcoming Elections but Always ! . *പല ഗവണ്മെന്റുകളും നമ്മുടെ കേരള സംസ്ഥാനം ഭരിച്ചു. പക്ഷെ, ഈ സർക്കാർ കയറിയ അന്നുമുതൽ കേരളത്തിലെ യുവതീയുവാക്കൾക്ക് വിനാശകരമായ സാഹചര്യം മാത്രം. മുൻ ഗവണ്മെന്റുകൾ എത്ര ഭേദമായിരുന്നുവെന്ന് കേരള ജനത മനസ്സിലാക്കിയെന്ന് വിശ്വസിക്കുന്നു.* ഒരു മേഖലയിൽ മാത്രമല്ല, സർവ്വ വകുപ്പിലും മുൻ സർക്കാരുകൾ നടത്തിയ നിയമനമില്ല. Advice Memo (നിയമന ശുപാർശ) അയച്ച കണക്കുകളല്ല യുവതക്കുവേണ്ടത്, നിയമനമാണ്. ഒട്ടനേകം ലിസ്റ്റുകളിൽ ഇടംനേടിയ ഉദ്യോഗാർത്ഥിക്ക് മികച്ച റാങ്ക് ലഭിച്ചാൽ ഒന്നിലധികം Advice Memo ലഭിക്കാറുണ്ട്. സുഹൃത്തുക്കളെ, ശുപാർശ കണക്ക് ഒരിക്കലും യഥാർത്ഥ നിയമനമല്ല. നിയമനനിരോധനം പ്രത്യക്ഷത്തിൽ പ്രകടമാണ്. പല വകുപ്പുകളിലും അവരുടെ പാർട്ടിക്കാരും ബന്ധുക്കളും കയറും. താൽക്കലികക്കാരെ നിയമിക്കാനാണെങ്കിൽ PSC എന്തിന് ? പരീക്ഷയെഴുതിയ പാവം യുവതീയുവാക്കൾ ചതിക്കപ്പെട്ടില്ലേ ? *അങ്ങനെയെങ്കിൽ PSC വേണ്ട, താത്കാലിക കമ്മീഷൻ കൊണ്ടുവരൂ.* പ്രിയപ്പെട്ട, കേരളത്തിലെ യുവതയോട്, (കുറിപ്പ് :- ഞാനൊരു പാർട്ടിയുടെയും വക്താവല്ല) നിങ്ങളുടെ വോട്ട് നന്നായി വിനിയോഗിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുക. ഓർക്കുക, അവസരനിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാർക്ക് സഹകരണ സംഘങ്ങൾ സ്ഥാപിച്ചുകൊണ്ടും മറ്റും അവർ നിയമനങ്ങൾ നൽകുന്നുണ്ട്. ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ വിഷമിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. *അല്ലെങ്കിൽ, PSC ഒഴിവുകളുടെ എണ്ണം കൃത്യമായി അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി മാത്രം പരീക്ഷകൾ നടത്തണം. കേന്ദ്രവും - മറ്റുപല സംസ്ഥാന psc കമ്മീഷനുകൾ അവലംബിക്കുന്ന രീതി പ്രാബല്യത്തിൽ നടപ്പാക്കണം. അല്ലാതെ, പഠിച്ചു റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടശേഷം ജോലി ഇന്നോ നാളെയോ കിട്ടും , കിട്ടാതെ കുറേപേർ അത്തരത്തിലുള്ള ആശങ്ക നിലനിർത്തേണ്ട സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.* മാത്രമല്ല, പരീക്ഷ നടത്തുന്നതു മുതൽ നിയമനം വരെ വേഗത്തിൽ പൂർത്തിയാക്കണം. ഒരു തസ്തികക്ക് പലഘട്ട പരീക്ഷയെന്ന സമ്പ്രദായവും ശരിയല്ല. ഒരു തസ്തികക്ക് പരീക്ഷ ഒരുഘട്ടമായി നടത്തണം.
@ajithradhakrishnan153
@ajithradhakrishnan153 9 күн бұрын
Reporter tv ക്ക് ബിഗ് സല്യൂട്ട് 🔥
@neethuneethu7150
@neethuneethu7150 9 күн бұрын
റാങ്ക് ലിസ്റ്റിൽ ഉള്ളവരെ 😢പരിഗണിക്കാൻ സർക്കാർ എത്രയും പെട്ടന്ന് തന്നെ ഇടപെടണം 😢🙏🏼🙏🏼🙏🏼
@Sreehari-u6k
@Sreehari-u6k 8 күн бұрын
പൈസയില്ല
@anilksankar5866
@anilksankar5866 8 күн бұрын
ഞങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന റിപ്പോർട്ടർ ചാനലിന് നന്ദി❤
@arunsgps3583
@arunsgps3583 6 күн бұрын
Party channel anedo. Ninak okke budhhi ille
@vrvtricks8038
@vrvtricks8038 9 күн бұрын
തസ്തിക നിർണയം നടത്താതെ പൊതു വിദ്യാലയങ്ങളിൽ അധ്യാപക പ്രശ്നം അവസാനിക്കില്ല.. പൊതു വിദ്യാലയങ്ങൾ മുന്നേറമെങ്കിൽ എത്രയും പെട്ടെന്ന് അധ്യാപക നിയമനം നടത്തണം
@midhunpsanthosh713
@midhunpsanthosh713 9 күн бұрын
ഞാൻ കൂലി പണി എടുത്ത് പഠിച്ചാണ്..... Cpo list കേറിയത്.... Daily പണിക് പോകുന്നുണ്ട്... സ്വന്തം ആയ്യി youtube നോക്കി ആണ് പഠിച്ചത്... അതുകൊണ്ട് തന്നെ ranklist മുൻ നിരയിൽ വരാൻ പറ്റില്ല... ഏക പ്രതീഷ് ആണ് ഇ rankist......
@Pinkprabhakaran
@Pinkprabhakaran 9 күн бұрын
ഞാനും 😞
@Keralasanchari78
@Keralasanchari78 9 күн бұрын
👏👏👏👏ചാനൽ സൂപ്പർബ് ആവുന്നു 👏👏👏👏
@subin3486
@subin3486 9 күн бұрын
പോലീസിൽ ആളെ വേണം... നിലവിൽ ഒരു ലിസ്റ്റും ഉണ്ട്.. എന്നിട്ടും ഈ താമസം ആണ് മനസിലാകാത്തത്
@pierbiii
@pierbiii 9 күн бұрын
കൊടുക്കാൻ ശമ്പളം ഇല്ല പിണറായി ദൂർത് അടിച്ചു എല്ലാം തീർത്തു
@Sreehari-u6k
@Sreehari-u6k 8 күн бұрын
പൈസ യില്ല,കടം വാങ്ങി നിയമിക്കാൻ പിന്നെ ഇത് ഡോക്ടർ പോലുള്ള അത്യാവശ്യ വകുപ്പല്ലല്ലോ
@sarathttm9219
@sarathttm9219 5 күн бұрын
​@@Sreehari-u6kനീ എല്ലാ കമന്റിലും മെഴുകുന്നുണ്ടലോ എത്ര കിട്ടി. അതോ കഴിഞ്ഞ ലിസ്റ്റിൽ ഉണ്ടായിരുന്നോ
@Sreehari-u6k
@Sreehari-u6k 5 күн бұрын
@@sarathttm9219 no sir ,ഞാൻ വയസായ ആളാണ്..
@Sreehari-u6k
@Sreehari-u6k 5 күн бұрын
@@sarathttm9219ഇല്ല, 1991ൽ എനിക്ക് psc എഴുതാനുള്ള വയസ് കഴിഞ്ഞു....
@anjushasumesh2369
@anjushasumesh2369 9 күн бұрын
അധിക സസ്തിക നടത്തി പ്രൈമറി വിദ്യാലയങ്ങളിൽ psc ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിക്കുക
@NeethuJoseph-v3d
@NeethuJoseph-v3d 9 күн бұрын
അധിക തസ്തിക നിയമനം നടത്തി PSC റാങ്ക് ലിസ്റ്റിൽ നിന്നും അധ്യാപകരെ നിയമിക്കുക..... സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ നിയമനങ്ങൾ നടത്താതിരിക്കുന്നത് ഉദ്യോഗാർഥികളോടും സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളോടും സർക്കാർ സ്കൂളുകളിൽ മക്കളെ ചേർത്ത് പഠിപ്പിക്കുന്ന മാതാപിതാകളോടും ചെയ്യുന്ന വഞ്ചനയാണ്....ക്രൂരതയാണ്.....
@Sreehari-u6k
@Sreehari-u6k 9 күн бұрын
Yes,അധ്യാപകരും,ഡോക്ടർമാരും അത്യാവശ്യ സർവ്വീസ് തന്നെ👍👍👍👍
@user-lp3vd8hf7m
@user-lp3vd8hf7m 4 күн бұрын
​@@Sreehari-u6k അപ്പോപ്പിന്നെ കേരളത്തിന്റെ ആഭ്യന്തര സുരക്ഷ അധ്യാപകർ നോക്കുമല്ലോ... നന്നായി നീ ഏത് ഓണം കേറാമൂലയിൽ നിന്നാണ് വരുന്നത്
@amalpeter8859
@amalpeter8859 9 күн бұрын
CPO ഉദ്യോഗാർഥികൾ എന്ന വ്യാജേന ചില നിക്ഷിപ്ത താല്പര്യക്കാർ നമുക്ക് നിയമനം ലഭിച്ചുകൂടാ എന്ന ഉദ്ദേശത്തോടെ പല സ്ഥലങ്ങളിലും കയറിയിറങ്ങി നമുക്കെതിരെ പ്രവർത്തിക്കുന്നു. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.
@karthika3713
@karthika3713 9 күн бұрын
Entha avr cheyne bro?
@Kiranedk
@Kiranedk 9 күн бұрын
അതാരാ
@rahulramesh2469
@rahulramesh2469 9 күн бұрын
530/2019 CPO kaar​@@Kiranedk
@freethinkerme
@freethinkerme 8 күн бұрын
Ni partykkaran alleda thayoli
@godwinmoses1407
@godwinmoses1407 7 күн бұрын
നമുക്ക് എതിരെ - ഇതിൽ നമ്മൾ ആരാണ്. ആര് ആർക്കാണ് എതിര് - ഈ ലിസ്റ്റിലുള്ളവർ ആരാണ്. അവർ നമ്മളിലുള്ളവരല്ലേ? ഇയാൾ ആർക്ക് വേണ്ടിയാ കുരയ്ക്കുന്നത്. നമ്മുടെ മക്കൾ അന്യരാണോ? ഒന്ന് പറയ്
@meenumohan3014
@meenumohan3014 9 күн бұрын
അധിക തസ്തിക നിർണയം നടത്തി പ്രൈമറി വിദ്യാലയങ്ങളിൽ, psc ലിസ്റ്റിൽനിന്ന് സ്ഥിരം അദ്ധ്യാപകരെ നിയമിക്കുക ..
@sharanjithv7713
@sharanjithv7713 9 күн бұрын
Save CPO List 537/2022, 💪💪💪💪
@Sreehari-u6k
@Sreehari-u6k 7 күн бұрын
@@sharanjithv7713 പൈസയില്ല
@pramod.t4351
@pramod.t4351 9 күн бұрын
Save 537/2022 cpo ranklist. പഠിച്ച് നല്ല മാർക്ക് വാങ്ങി റാങ്ക് ലിസ്റ്റിൽ വന്നാൽ പോലും ടെൻഷനാണ് ജോലി കിട്ടുമോ എന്ന് പറഞ്ഞു😢
@Anjuumesh
@Anjuumesh 9 күн бұрын
അധിക തസ്തിക നിർണയം നടത്തി psc ലിസ്റ്റിൽ നിന്നും അധ്യാപകരെ നിയമിക്കുക
@Vshnu95
@Vshnu95 9 күн бұрын
കഴിഞ്ഞ CPO റാങ്ക് ലിസ്റ്റിൽ അഡ്വൈസ്സ് പോയ അത്രയും ആൾക്കാർ മാത്രമേ ഈ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളു എന്നതിനാൽ പ്രയോഗികമായും ഗവണ്മെന്റിന് ഈ ലിസ്റ്റിലെ മുഴുവൻപേർക്കും നിയമനം നൽകാവുന്നതാണ്.
@aravindnu2023
@aravindnu2023 9 күн бұрын
വളരെ ശരിയാണ്
@jobinthomas6919
@jobinthomas6919 9 күн бұрын
100% correct
@Sreehari-u6k
@Sreehari-u6k 9 күн бұрын
പൈസയില്ല
@Vshnu95
@Vshnu95 9 күн бұрын
​@@Sreehari-u6keda nink ulla pole vty karum njagalk und nink kittilla enu vech enthinu egane kanikunnu
@Sreehari-u6k
@Sreehari-u6k 9 күн бұрын
@@Vshnu95 റിയാലിറ്റി പറഞ്ഞതാണ്🙏
@user-jh7nw2fx8l
@user-jh7nw2fx8l 9 күн бұрын
അധിക തസ്തിക നിർണയ വേഗത്തിൽ ആക്കി PSC ലീസ്റ്റിൽ നിന്ന് ഉദ്യോഗാർത്ഥികളുടെ നിയമനം നടത്തൂ
@VineshVinesh-tz5lq
@VineshVinesh-tz5lq 9 күн бұрын
സാർ യൂണിവേഴ്സിറ്റി lgs കുറിച്ച് റിപ്പോർട്ട്‌ chey pls
@aneeshputhiyapurayil8656
@aneeshputhiyapurayil8656 9 күн бұрын
അധിക തസ്തിക നിർണയം വേഗത്തിൽ ആക്കി psc ലിസ്റ്റിൽ നിന്നും അധ്യാപകരെ നിയമിക്കുക
@safcreativeideas2629
@safcreativeideas2629 9 күн бұрын
അധിക തസ്തിക നിർണയം നടത്തി വിദ്യാലയങ്ങളിൽ, psc ലിസ്റ്റിൽനിന്ന് സ്ഥിരം അദ്ധ്യാപകരെ നിയമിക്കുക ..പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക..
@vishnudasnair9901
@vishnudasnair9901 9 күн бұрын
സ: കോടിയേരി ആഭ്യന്തരമന്ത്രി ആയിരുന്നപ്പോളാണ് CPO ലിസ്റ്റിൽ ചരിത്രത്തിലെ ഏറ്റവും വലിയ നിയമനവും പോലിസ് സേനയിലെ ആധുനിക വൽക്കരണവും നടന്നത്, ഈ സർക്കാരിൽ നിന്നും അത്തരം കാര്യങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു
@Ewe-bk7un
@Ewe-bk7un 9 күн бұрын
Nokki irunno
@VineshVinesh-tz5lq
@VineshVinesh-tz5lq 9 күн бұрын
😂😂😂😂
@Sreehari-u6k
@Sreehari-u6k 9 күн бұрын
നടക്കില്ല,പൈസയില്ലാത്ത സമയത്ത് ജനങ്ങളുടെ നികുതി പണം എടുത്ത് അനാവശ്യ വകുപ്പുകളിൽ സർക്കാർ നിയമനം നടത്തില്ല എന്ന് വിശ്വസിക്കുന്നു
@rahulramesh2469
@rahulramesh2469 9 күн бұрын
​@@Sreehari-u6kanavashya vakup ano police nitha thala veliyil kanikanda
@rahulramesh2469
@rahulramesh2469 9 күн бұрын
​@@Sreehari-u6kanavashya karythinu chelav akunenu pati parayaruth keto ..abaram tholikatti thanne
@Akash-oi7jm
@Akash-oi7jm 9 күн бұрын
*University LGSഉം പൂഴ്ത്തിവെക്കാൻ ഉള്ള ശ്രമം ആണ്*
@rafimotiv2762
@rafimotiv2762 9 күн бұрын
😢😢
@VineshVinesh-tz5lq
@VineshVinesh-tz5lq 9 күн бұрын
👍👍👍👍👍👍
@RemyaAjith-jw7iu
@RemyaAjith-jw7iu 9 күн бұрын
അതിനെക്കുറിച്ച് മാത്രം ആരും ഒന്നും പറയുന്നില്ല ഞങ്ങളുടെ ലാസ്റ്റ് ചാൻസ് ആയിരുന്നു വലിയ പ്രതീക്ഷ ഉണ്ടായിരുന്നു ഇനി.
@nidheeshvk9774
@nidheeshvk9774 9 күн бұрын
😢😢😢
@sujeeshknply7509
@sujeeshknply7509 9 күн бұрын
റിപ്പോർട്ടർ ple സപ്പോർട്ട് us
@sabharinathm8066
@sabharinathm8066 9 күн бұрын
Udyogarthikalkk vendi samsaricha reporter tv ❤
@rafimotiv2762
@rafimotiv2762 9 күн бұрын
താനൂരിൽ ഒരുത്തനെ പോലീസുകാർ ഉരുട്ടിക്കൊന്നിട്ടു അവനു വേണ്ടി സംസാരിച്ചതും റിപ്പോർട്ടർ tv ആണ്
@anilapraveen5342
@anilapraveen5342 9 күн бұрын
തസ്തിക നിർണയം പൂർത്തിയാക്കി അധ്യാപക ഉദ്യോഗാർത്ഥികളെ സംരക്ഷിക്കുക.
@thecreatorlad6048
@thecreatorlad6048 9 күн бұрын
100% നിയമനം 537/2022 നൽകാൻ കഴിഞ്ഞാൽ ഗവണ്മെന്റിന് അതൊരു ഗുണമായിരിക്കും 👍🏻
@Sreehari-u6k
@Sreehari-u6k 8 күн бұрын
@@thecreatorlad6048 പൈസയില്ല
@Sreehari-u6k
@Sreehari-u6k 7 күн бұрын
@@thecreatorlad6048 കാശില്ല
@Sreehari-u6k
@Sreehari-u6k 7 күн бұрын
@@thecreatorlad6048 കാശില്ല
@amalpeter8859
@amalpeter8859 9 күн бұрын
SPC, ഹോം ഗാർഡ് പോലുള്ള സംരംഭങ്ങൾ കൊണ്ട് വന്ന് പോലീസിനെ ഉന്നതിയിലെത്തിച്ച LDF ഗവൺമെൻ്റിനെ ഓർത്തു പോകുന്നു. ഈ LDF ഗവൺമെൻ്റും ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നമ്മുടെ ആശങ്കകൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@dijinputhrodath6095
@dijinputhrodath6095 8 күн бұрын
Oru pradheekshayum veenda,, PSC thanne ee government nashippichu
@akhilsathyan4430
@akhilsathyan4430 9 күн бұрын
5600+ CPO മാരുടെ അധിക അംഗബലം ആവശ്യപ്പെട്ട് DGP ശുപാർശ ചെയ്ത ഫയൽ പാസ്സായാൽ ഈ ലിസ്റ്റിലെയും ഇനി വരാൻ പോകുന്ന ലിസ്റ്റിലെയും മൊത്തം പേർക്കും ജോലി ലഭിക്കും ഗവണ്മെന്റ് എത്രയും പെട്ടെന്ന് ആ ഫയൽ പാസ്സാക്കുക
@Sreehari-u6k
@Sreehari-u6k 8 күн бұрын
ഇല്ല,പൈസ യില്ല,ഞങ്ങളുടെ നികുതി പണം ആശുപത്രി,വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ വകുപ്പിന് ഉപകരിക്കാനാണ്,അല്ലാതെ ഈ കാശില്ല കാലത്ത് കുറേ പേരെ കാക്കിയും തൊപ്പിയും കൊടുത്ത് തീറ്റി പോറ്റിയിട്ട് ഞങ്ങൾ ജനങ്ങൾക്ക് ഒന്നും കിട്ടില്ല,സർക്കാർ ഈ ദ്രോഹം നടത്തില്ല എന്ന് വിശ്വസിക്കുന്നു..
@Sreehari-u6k
@Sreehari-u6k 7 күн бұрын
@@akhilsathyan4430 കാശില്ല
@Sreehari-u6k
@Sreehari-u6k 5 күн бұрын
കാശില്ല.
@akhilsathyan4430
@akhilsathyan4430 4 күн бұрын
@@Sreehari-u6kമറ്റു പലതിനും കാശ് ഉണ്ടല്ലോ
@Sreehari-u6k
@Sreehari-u6k 4 күн бұрын
Akhil, നമ്മുടെ നികുതി പണം ആവശ്യ മേഖലയിലേക്ക് ആയിരിക്കണം,അല്ലാതെ കുറേ പേരെ തൊപ്പിയും കാക്കിയും കൊടുത്തിട്ട് നമ്മുടെ നികുതി പണം കൊണ്ട് തീറ്റി പോറ്റിയിട്ട് സമൂഹത്തിന് പത്ത് പൈസയുടെ ഗുണം കിട്ടാൻ പോകുന്നില്ല..
@nithinraj1743
@nithinraj1743 9 күн бұрын
537/2022 save cpo rank list😌💙🔥
@Sreehari-u6k
@Sreehari-u6k 7 күн бұрын
@@nithinraj1743 കാശില്ല
@user-lp3vd8hf7m
@user-lp3vd8hf7m 4 күн бұрын
​@@Sreehari-u6k നീ ഒരു കാര്യം ചെയ്യ് കുനിഞ്ഞുനിന്നു നിന്റെ മൂലം താ ഞങ്ങളെ ആൾക്കാരെ കൊണ്ട് അടുപ്പിച്ച് കാശുണ്ടാക്കി കൊള്ളാം. പന്ന പട്ടി പരനാറി മോനെ
@user-lp3vd8hf7m
@user-lp3vd8hf7m 4 күн бұрын
​@@Sreehari-u6k നിന്റെ കൊറച്ചു സ്ഥലം വിറ്റ് താ നമക്ക് പൈസ ഉണ്ടാക്കാം
@Sreehari-u6k
@Sreehari-u6k 4 күн бұрын
അത്യാവശ്യ വകുപ്പാണ് എങ്കിൽ തരും..
@adarsh.s2691
@adarsh.s2691 9 күн бұрын
നന്ദി റിപ്പോർട്ടർ. ഞങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതിന്
@AkshayRAchu-tj7nk
@AkshayRAchu-tj7nk 9 күн бұрын
Save cpo 537/2022
@bayjuvarughese9913
@bayjuvarughese9913 9 күн бұрын
Wait ചെയ്തിട്ട് ഒരു കാര്യവും ഇല്ല.. സർക്കാർ ഒരിക്കലും കണ്ണ് തുറക്കില്ല... അവർക്ക് കണ്ണ് ഇല്ല.. ശക്തമായ സമരം... നിയമ പരമായി നേരിടണം
@JISHNUClt
@JISHNUClt 9 күн бұрын
കഴിഞ്ഞ CPO റാങ്ക് ലിസ്റ്റിൽ അഡ്വൈസ്സ് പോയ അത്രയും ആൾക്കാർ മാത്രമേ (537/2022) പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളു എന്നതിനാൽ പ്രയോഗികമായും ഗവണ്മെന്റിന് ഈ ലിസ്റ്റിലെ മുഴുവൻപേർക്കും നിയമനം നൽകാവുന്നതാണ്.സർക്കാരിനെയും PSC യെയും പഴി ചാരുന്നതിന് പുതിയ CPO ലിസ്റ്റുകാരെന്ന വ്യാജേന ചിലർ ഇടപെടുന്നുണ്ട് . എന്നാൽ ഞങ്ങൾ ഈ സർക്കാരിൽ വിശ്വാസമർപ്പിക്കുന്നു,സ: കോടിയേരി ആഭ്യന്തരമന്ത്രി ആയിരുന്നപ്പോളാണ് CPO ലിസ്റ്റിൽ ചരിത്രത്തിലെ ഏറ്റവും വലിയ നിയമനവും പോലിസ് സേനയിലെ ആധുനിക വൽക്കരണവും നടന്നത്, ഈ സർക്കാരിൽ നിന്നും അത്തരം കാര്യങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
@Anvarsha-n6o
@Anvarsha-n6o 9 күн бұрын
കണ്ണ് thurakkum എന്നാണ് പ്രതീക്ഷ...
@akhilvinayak9850
@akhilvinayak9850 9 күн бұрын
എങ്ങനെയെങ്കിലും സമരം ഉണ്ടാക്കി ഇത് കുത്തി കുളമാക്കണം അല്ലെ. ദയവ് ചെയ്ത് ഞങ്ങളുടെ ജീവിതം വെച്ച് കളിക്കരുത്
@bayjuvarughese9913
@bayjuvarughese9913 9 күн бұрын
@@akhilvinayak9850 ഇങ്ങനെ wait ചെയ്തു എന്ത് കാര്യം... അല്ലങ്കിൽ നിയമപരമായി എന്തെങ്കിലും ചെയ്യാൻ പറ്റും എങ്കിൽ അങ്ങനെ നോക്കുക...വേറെ ഒരാളുടെ ജീവിതം കുളം ആക്കി എന്ത് കിട്ടാൻ..കഴിഞ്ഞ ദിവസം വന്ന ഒരു ന്യൂസ്‌, water അതോറിറ്റി ഇൽ 2000 മുകളിൽ temporary ആൾക്കാരെ കുത്തി കേറ്റിയ കാര്യം, എത്രയോ ആൾക്കാർ ഇതിനായി റാങ്ക് ലിസ്റ്റ് wait ചെയ്യുന്നു.. എന്നിട്ടു ആണ് സർക്കാർ ഈ പണി കാണിക്കുന്നത്
@Anvarsha-n6o
@Anvarsha-n6o 9 күн бұрын
@@bayjuvarughese9913നീതി കിട്ടില്ലെന്ന്.... ആരും പറഞ്ഞില്ല ല്ലോ.... ഈ govt നിന്നും നീതി കിട്ടും എന്ന് തന്നെ ആണ് പ്രതീക്ഷ....
@kgf61
@kgf61 9 күн бұрын
കഴിഞ്ഞ തവണ സമരം ചെയ്ത പിള്ളേരെ എതിർത്തവരാണ് ഇത്തവണ ലിസ്റ്റിൽ ഉള്ളവർ....അന്ന് സമരം ചെയ്ത പിള്ളേരെ ആരും സപ്പോർട്ട് ചെയ്തില്ല....കഴിഞ്ഞ ലിസ്റ്റ് 5വർഷത്തെ ലിസ്റ്റ് ആണ്....പ്രിലിംസ് മൈൻസ് കോപ്പ്.... ഇത്തവണ ഒറ്റ എക്സാം എഴുതി ലിസ്റ്റിൽ വന്നവർ അല്ലെ......എല്ലാ ലിസ്റ്റിൽ നിന്നും ഇതുപോലെ തന്നെ ആണ് നിയമനം നടക്കാറുള്ളത്....
@krishnam.s833
@krishnam.s833 9 күн бұрын
കഷ്ടപ്പെട്ട് പഠിക്കുന്നവരുടെ അവസ്ഥ അവർ അനുഭവിച്ച മാനസിക സങ്കർഷം 😢
@divyat.r.1832
@divyat.r.1832 9 күн бұрын
Govt ipol psc udhyogarthikalodu cheyyunna ee pravathikal munnil konduvarunna reporter channel inu big salute
@nidheeshkumar4297
@nidheeshkumar4297 9 күн бұрын
2019 ലെ ലിസ്റ്റിൽ ഉൾപ്പെട്ട ഞാനടക്കം എത്ര പേർക്കാണ് പ്രായപരിധിയും പരീക്ഷ നടക്കാത്തത് കൊണ്ട് മൂന്നോളം അവസരവും നഷ്ടപ്പെട്ടത്..... 😡😡😡😡😡😡😡😭😭😭😭😭😭
@subinajacob-ry3qi
@subinajacob-ry3qi 9 күн бұрын
ഉദ്യോഗാർഥികളുടെ കൂടെ നിൽക്കുന്ന റിപ്പോർട്ടർ ചാനലിന് നന്ദി
@VedhaJaikumar
@VedhaJaikumar 9 күн бұрын
സർ ഞങ്ങളുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കണേ... പ്രൈമറി അധ്യാപകരെ തസ്തിക നിർണയം നടത്തി സംരക്ഷിക്കു.. ഞങ്ങളെ പോലെ ഇനി ഒരവസരം ഇല്ലാത്തവരുടെ apekshayanu🙏🏽
@sajidsalim9844
@sajidsalim9844 9 күн бұрын
Save CPO റാങ്ക് ലിസ്റ്റ് 🔥🔥
@Sreehari-u6k
@Sreehari-u6k 7 күн бұрын
@@sajidsalim9844 ഇല്ല,കാശില്ല
@Sreehari-u6k
@Sreehari-u6k 7 күн бұрын
@@sajidsalim9844 കാശില്ല
@anuragcvvvbvv7213
@anuragcvvvbvv7213 9 күн бұрын
People's Reporter .thanks❤
@Sreerag1
@Sreerag1 9 күн бұрын
Big salute Reporter Tv ❤️
@muhamedajmal4463
@muhamedajmal4463 8 күн бұрын
ഇവിടെ ഒന്നും മാറാൻ പോകുന്നില്ല.... ഉന്നതരും അവരുടെ മക്കളും നന്നായി ജീവിക്കട്ടെ
@neethuneethu7150
@neethuneethu7150 9 күн бұрын
അധ്യാപക റാങ്ക് ലിസ്റ്റും ഇത് തന്നെ അവസ്ഥ... 🙏🏼😢😢😢😢
@nesnaashraf8181
@nesnaashraf8181 9 күн бұрын
അധിക തസ്തിക നടത്തി പ്രൈമറി വിദ്യാലയങ്ങളിൽ സ്ഥിരം അധ്യാപകരെ നിയമിക്കുക
@santhikrishnak9847
@santhikrishnak9847 8 күн бұрын
തസ്തിക നിർണയം പൂർത്തിയാക്കി psc ലിസ്റ്റിൽനിന്നും നിയമനം നടത്തുക
@vishnurajvishnuraj2369
@vishnurajvishnuraj2369 9 күн бұрын
അധ്യാപകരുടെ റാങ്ക് ലിസ്റ്റിന്റെ അവസ്ഥയും ഇതുപോലൊക്കെ തന്നെ...
@arunsoman6718
@arunsoman6718 9 күн бұрын
എക്സൈസ് ഡിപ്പാർട്ടുമെൻ്റിൽ ആവശ്യത്തിന് ഡ്രവർ തസ്തിക ഇല്ല ലഹരി ഉപയോഗം കൂടുന്ന ഈ സാഹചര്യത്തിൽ ഹൈവേ പെട്രോളിംഗ് ശക്തിപ്പെടുത്തണം അതിനു ഡ്രൈവർമാരെ നിയമിക്കണം ഇപ്പൊൾ ഉള്ള ലിസ്റ്റില് നിയമനം വളരെ കുറച്ച് മാത്രമേ നടന്നിട്ടുള്ളൂ
@amalpeter8859
@amalpeter8859 9 күн бұрын
റാങ്ക്ലിസ്റ്റിന്റെ കാലാവധി ഒരു വർഷം മാത്രമായിരിക്കെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് 3 മാസത്തോളമായിട്ടും നാളിതുവരെ ഒരു ഒഴിവ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
@Sreehari-u6k
@Sreehari-u6k 9 күн бұрын
അനാവശ്യ തസ്തിക ക്ക് കാശില്ല
@user-lp3vd8hf7m
@user-lp3vd8hf7m 4 күн бұрын
​@@Sreehari-u6k നീ മൂലം കൊടുത്താൽ കാശ് ഉണ്ടാക്കാം
@vinua862
@vinua862 9 күн бұрын
തസ്തിക നിർണയം നടത്തി അധ്യാപകരെ റാങ്ക് ലിസ്റ്റിൽ നിന്നും നിയമിക്കുക
@my_vision7219
@my_vision7219 9 күн бұрын
Thanks to reporter channel ❤
@sabharinathm8066
@sabharinathm8066 9 күн бұрын
Reporter tv❤
@sreejaanish6898
@sreejaanish6898 9 күн бұрын
അധിക തസ്തിക നിർണയം നടത്തി പ്രൈമറി വിദ്യാലയങ്ങളിൽ Psc ലിസ്റ്റിൽ നിന്ന് സ്ഥിരം അധ്യാപകരെ നിയമിക്കുക
@anandalekshmibl6622
@anandalekshmibl6622 9 күн бұрын
Thank you Reporter TV🔥❤️
@Kkmtcr1234
@Kkmtcr1234 9 күн бұрын
അധിക തസ്തിക നിർണയം നടത്തി അധ്യാപക നിയമനം നടത്തുക
@Badrimylove
@Badrimylove 9 күн бұрын
Kseb യിലും നിയമന നിരോധനം Kseb subengineer ൽ 2022 നു ശേഷം ഒരു ഒഴിവു പോലും റിപ്പോർട്ട്‌ ചെയ്തിട്ടില്ല 😢
@sindhum7973
@sindhum7973 9 күн бұрын
പ്രൈമറി അധ്യാപക നിയമനവും മന്ദഗതിയിലാണ്. നിലവിലുള്ള ഒഴിവിലേക്കു വേഗത്തിൽ നിയമനം നടന്നില്ലെങ്കിൽ ഒരുപാടുപേരുടെ പ്രതീക്ഷയാണ് നഷ്ടപ്പെടുന്നത് 😪
@kproopeshkp8674
@kproopeshkp8674 9 күн бұрын
എത്ര കഷ്ടപ്പെട്ടാണ് ഓരോ psc യും കടന്നുകിട്ടുന്നത് lp, up പോലുള്ള അധ്യാപക തസ്തികകളിൽ അധികതസ്തിക നിർണയം നടത്തിത്തരാൻ സർക്കാർ ഇടപെടനെ
@FathimaAyrin-mi1bm
@FathimaAyrin-mi1bm 9 күн бұрын
Thanks for you to undestand we are pathetic condition😢
@srijaa.s6539
@srijaa.s6539 9 күн бұрын
തസ്തിക നിർണയം നടത്തി, എത്രയും വേഗം psc നിയമനം നടത്തുക
@athulyamolarathulyamolar6429
@athulyamolarathulyamolar6429 9 күн бұрын
Lp up നിയമനത്തിന്റെ കാര്യം കൂടി പരിഗണിക്കണം സർ
@fouziamohdali5939
@fouziamohdali5939 9 күн бұрын
LPSA പഠിച്ചു പരീക്ഷ എഴുതി പ്രതീക്ഷ മങ്ങുന്നു 900 ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് വെറും 359 പേർ മാത്രമാണ് നിയമിച്ചത് age out ആയി
@dall4914
@dall4914 9 күн бұрын
പൊതു വിദ്യാലയങ്ങളിൽ അധിക തസ്തിക നിർണയം നടത്തി, psc ലിസ്റ്റിൽ നിന്നും നിയമനം നടത്തുക
@CURRENTPSC
@CURRENTPSC 9 күн бұрын
537/2022 Save cpo ranklist
@vishnudasnair9901
@vishnudasnair9901 9 күн бұрын
Student police cadet പോലുള്ള സംരഭങ്ങൾ കൊണ്ട് വന്ന് ജനങ്ങൾക്കിടയിൽ പോലീസിനോടുള്ള മതിപ്പ് വർധിപ്പിച്ച LDF ഗവൺമെൻ്റിനെ ഓർത്തു പോകുന്നു. ഈ LDF ഗവൺമെൻ്റും ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് പരമാവധി നിയമനം നടത്തി ഞങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു
@abpositive6058
@abpositive6058 9 күн бұрын
അടിമകമ്മി 😬😬😬
@Vshnu95
@Vshnu95 9 күн бұрын
Thankyou arun & Reporter Channel ❤
@Sudhi1212
@Sudhi1212 9 күн бұрын
ഒരുപാട് കാലം ഞങ്ങൾ വിശ്വസിച്ച ഞങ്ങളുടെ പ്രസ്ഥാനം ഞങ്ങളെ ചതിച്ചു. ഇനിയൊരിക്കലും ആ പ്രസ്ഥാനത്തിന് ഞങ്ങൾ അധികാരത്തിൽ കയറാൻ സമ്മതിക്കില്ല എന്ന ഉറച്ച തീരുമാനമെടുത്തു. ആരു ഭരിച്ചാലും ഇനി കമ്മ്യൂണിസ്റ്റ് പാർട്ടി ഇവിടെ ഭരിക്കരുത്. ഭരിച്ചാൽ ഉള്ള കുഴപ്പം ഇതാണെന്ന് വൈകി ഞങ്ങൾക്ക് മനസ്സിലായി
@azifazi6501
@azifazi6501 9 күн бұрын
ഗവണ്മെന്റ് ആളെ niyamichale ഈ നാടിന്റെ എല്ലാ പ്രശ്നങ്ങളും അവസാനിക്കു........
@anjusangels1541
@anjusangels1541 9 күн бұрын
അധിക തസ്തിക നിർണയം നടത്തി പ്രൈമറി വിദ്യാല😊യങ്ങളിൽ, psc ലിസ്റ്റിൽനിന്ന് സ്ഥിരം അദ്ധ്യാപകരെ നിയമിക്കുക ..
@siddiqueshaji
@siddiqueshaji 9 күн бұрын
Save CPO Ranklist 🙏
@Sreehari-u6k
@Sreehari-u6k 7 күн бұрын
@@siddiqueshaji കാശില്ല
@user-lp3vd8hf7m
@user-lp3vd8hf7m 4 күн бұрын
​@@Sreehari-u6k നീ മൂലം കളിക്കാൻ കൊടുത്താൽ കാശ് വരും
@THANZEEL4
@THANZEEL4 9 күн бұрын
നിയമനം നടത്താൻ സാമ്പത്തികപ്രതിസന്ധി.psc ചെയർമാനും കൂട്ടാളികൾക്കും ശബള വർദ്ധന ശിപാർശ
@subashkannan5889
@subashkannan5889 9 күн бұрын
Save cpo 537 2022
@sarathchandran6348
@sarathchandran6348 9 күн бұрын
537/2022 CPO റാങ്ക് ലിസ്റ്റ് വന്നു ഒരു ഒഴിവ് പോലും റിപ്പോർട്ട്‌ ചെയ്യാതെ 3 മാസമാണ് കടന്നു പോയത്.ചരിത്രത്തിലെ ഏറ്റവും ഉയർന്ന കട്ട്‌ ഓഫ്‌ മാർക്ക്‌, ചെറിയ ലിസ്റ്റ്.എത്രയും പെട്ടെന്ന് നിയമനം നടത്തുക
@Sreehari-u6k
@Sreehari-u6k 8 күн бұрын
കാശില്ല,അതു കൊണ്ട് നടത്തില്ല
@user-lp3vd8hf7m
@user-lp3vd8hf7m 4 күн бұрын
​​@@Sreehari-u6k നീ കുനിഞ്ഞു നിക്കുമോ നടക്കും
@Sreehari-u6k
@Sreehari-u6k 4 күн бұрын
Sarath lal,റിയാലിറ്റി പറയുമ്പോൾ തെറി പറഞ്ഞിട്ടോ,വേണ്ടാത്തത് പറഞ്ഞിട്ടോ കാര്യമില്ല,റിയാലിറ്റി ആണ് ഞാൻ പറഞ്ഞത്..
@user-lp3vd8hf7m
@user-lp3vd8hf7m 4 күн бұрын
@@Sreehari-u6k നിനക്കെന്താടാ പിന്നെ കാര്യം മനസ്സിലാവാത്തത്. കേരളത്തിൽ ആവശ്യം പോലീസുകാരാണ് സുരക്ഷയാണ വേണ്ടത്. ജനങ്ങളുടെ സുരക്ഷയ്ക്ക് രാത്രി. അധ്യാപകരും ഹോസ്പിറ്റലുകാരും വന്ന് രാത്രി കുനിഞ്ഞു നിക്കുമോ
@user-lp3vd8hf7m
@user-lp3vd8hf7m 4 күн бұрын
@@Sreehari-u6k ഞാനും റിയാലിറ്റിയാ പറഞ്ഞത്
@amalpeter8859
@amalpeter8859 9 күн бұрын
സർക്കാരിനെയും PSC യെയും പഴി ചാരുന്നതിന് പുതിയ CPO ലിസ്റ്റുകാരെന്ന വ്യാജേന ചിലർ ഇടപെടുന്നുണ്ട് . എന്നാൽ ഞങ്ങൾ ഈ സർക്കാരിൽ വിശ്വാസമർപ്പിക്കുന്നു, പരമാവധി നിയമനം നടത്തി ആ വിശ്വാസം നിലനിർത്തുക.
@renjithkv2560
@renjithkv2560 9 күн бұрын
😮
@Kiranedk
@Kiranedk 9 күн бұрын
അതാരാ അങ്ങനെ ഇടപെടുന്നെ
@user-ee9ol6js1v
@user-ee9ol6js1v 9 күн бұрын
PSC വഴി ഇ ഗവണ്മെന്റ് ന് വോട്ട് നഷ്ടപ്പെടുന്നു. ഞാൻ പാർട്ടി മെമ്പർ ആണ് ഇങ്ങനെ പോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ നോട്ടക്ക് കുത്തും 👍🏿
@MalluBMX
@MalluBMX 9 күн бұрын
വിശ്വാസം അർപിച്ചു കുനിഞ്ഞു നിന്നോ. കോ...അടിച്ച് തരും അവന്മാര്. കഴിഞ്ഞ തവണയും ഈ വിശ്വാസം അർപിച്ചു അവസാനം വരെ നിന്നിട്ട് അവന്മാര് ഊമ്പിച്ചു. ഈ ഫയലുകൾ അന്ന് പാസ് ആക്കിയെങ്കിൽ നിങ്ങളുടെ ഉൾപെടെ ലിസ്ട് ഇപ്പൊ തീർന്നേനെ. ഇത് പഴയ list കാരെ ഒതുക്കാൻ ഉള്ള ഒരു ഡമ്മി list ആയി തോന്നുന്നു. പ്രഹികരിച്ചില്ലെങ്കിൽ ഒരു മൈരും കിട്ടില്ല. Kirachubperu മാത്രം കേറിൻപോകും
@VineshVinesh-tz5lq
@VineshVinesh-tz5lq 9 күн бұрын
😂😂😂😂
@dream_catcher1244
@dream_catcher1244 9 күн бұрын
Big salute sir♥️🔥🔥
@trippysoul1492
@trippysoul1492 9 күн бұрын
സാമ്പത്തിക മാന്ദ്യം ഒക്കെ പിന്നെ നോക്കാം നിയമനം നടന്നില്ലേ നിയമസഭ ഇലക്ഷന് കണക്കായിരിക്കും
@Anvarsha-n6o
@Anvarsha-n6o 9 күн бұрын
@@trippysoul1492 എന്ന് ആരും പറഞ്ഞില്ല..... ഇലക്ഷനിൽ മത്സാരിക്കാനോ..... ഒന്നും അല്ല.... ഈ പരുപാടിക്ക് ഇറങ്ങിയത്... നീതി കിട്ടും എന്നാണ് പ്രതീക്ഷ...
@abhijithvj3506
@abhijithvj3506 9 күн бұрын
മുഖ്യമന്ത്രി തന്നെ പറഞ്ഞു സേനയിൽ അംഗബലം വർധിപ്പിക്കണം എന്ന് എന്നിട്ടും vaccancy report ചെയ്യുന്നില്ല😢
@Sreehari-u6k
@Sreehari-u6k 9 күн бұрын
കാശില്ല,ഇപ്പോൾ സർക്കാറിനു മനസിലായി ഇത് അനാവശ്യ വകുപ്പ് ആണെന്ന്
@amruthakannan832
@amruthakannan832 9 күн бұрын
​@@Sreehari-u6k oru state le krama samaadhanam nilanirthunna oru force eghaneyaa അനാവശ്യ വകുപ്പ് aavua... Thaan ellaayidathym vann ee cmnt idunnindallo.. Oru kaaryam manasilaayi Thanikk pazhaya list ill Pani kittaathathinte sankadam kondaan ighane parayunne... Allel police kaaru enthaa ninne pidich kadicho.. Ighane paranjondirikkaan maathram.
@user-lp3vd8hf7m
@user-lp3vd8hf7m 4 күн бұрын
​@@Sreehari-u6k നീ മൂലം കൊടുത്താൽ കാശ് വരും. Pls എണ്ണ ഇട്ട് മൂലം കൊടുക്കടാ
@abdulsalamp5208
@abdulsalamp5208 9 күн бұрын
നിയമനം നടത്താൻ കഴിയില്ലെങ്കിൽ, പരീക്ഷ നടത്തരുത്.
@devikaramakrishan5654
@devikaramakrishan5654 9 күн бұрын
സ്ഥിരം അധ്യാപകരില്ലാതെ പൊതുവിദ്യാലയങ്ങൾ നശിക്കുന്നു. 2023 l-24 അധിക തസ്തിക നിർണയം വേഗം പാസ്സാക്കി സ്ഥിരം അധ്യാപകരെ നിയമിക്കുക
@itech3064
@itech3064 9 күн бұрын
അധിക തസ്തിക നിർണയം നടത്തി പ്രൈമറി വിദ്യാലയങ്ങളിൽ PSC ലിസ്റ്റിൽ നിന്ന് സ്ഥിരം അധ്യാപകരെ നിയമിക്കുക.
@manojkarayat8073
@manojkarayat8073 9 күн бұрын
കഴിഞ്ഞ വർഷത്തെ അധിക തസ്തിക നിർണ്ണയം നടത്തി ഒഴിവുള്ള തസ്തികകളിൽ PSC നിയമനം നടത്തി വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ഭാവി സുരക്ഷിത മാക്കുക
@369CR7arju
@369CR7arju 9 күн бұрын
537/2022 പോലിസ് ജോലി എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി ഓടുന്ന ആയിരക്കണക്കിന് യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷ ആണ് ഈ ലിസ്റ്റ്. നമ്മുടെ ആശങ്കകൾ പരിഹരിക്കുക എത്രയും പെട്ടെന്ന് നിയമനം നടത്തുക
@Sreehari-u6k
@Sreehari-u6k 8 күн бұрын
കാശില്ല,കടം വാങ്ങി നിയമിക്കാൻ അത്യാവശ്യ വകുപ്പ് ഒന്നും അല്ലല്ലോ
@Sreehari-u6k
@Sreehari-u6k 8 күн бұрын
@@369CR7arju കാശില്ല,കടം വാങ്ങി നിയമിക്കാൻ ഇത് അത്യാവശ്യ വകുപ്പ് ഒന്നും അല്ലല്ലോ.
@user-lp3vd8hf7m
@user-lp3vd8hf7m 4 күн бұрын
​@@Sreehari-u6kഅത്യാവശ്യമാണല്ലോ പോലീസിനെ നിയമിച്ചില്ലെങ്കിൽ നിന്റെ വീട്ടിൽ പെൺപിള്ളേർ കിടന്നുറങ്ങില്ല.... ഓർമ വേണം
@FathimaAyrin-mi1bm
@FathimaAyrin-mi1bm 9 күн бұрын
Thanks for reporting this❤
@sreeharisp2971
@sreeharisp2971 9 күн бұрын
Save Cpo 537/2022
@Sreehari-u6k
@Sreehari-u6k 7 күн бұрын
@@sreeharisp2971 കാശില്ല
@snehaarun6983
@snehaarun6983 9 күн бұрын
Thank u sir... ഇതിനെതിരെ പ്രീതികരിച്ചതുനു 👍🏼👍🏼👍🏼👍🏼
@fouziamohdali5939
@fouziamohdali5939 9 күн бұрын
അധിക തസ്തിക നിർണയം നടത്തി പ്രൈമറി വിദ്യാലയങ്ങളിൽ PSC ലിസ്റ്റിൽ നിന്ന നിയമിക്കുക Rank list തീരാൻ ഇനി മാസങ്ങൾ മാത്രം ബാക്കി
@aryavijayanm8763
@aryavijayanm8763 9 күн бұрын
അദ്ധ്യാപിക തസ്തിക നിർണയം വേഗത്തിൽ ആക്കി psc ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിക്കുക 🙏
@neethukv6366
@neethukv6366 9 күн бұрын
കഴിഞ്ഞ വർഷത്തെയും, ഈ വർഷത്തെയും അധിക തസ്തിക നിർണ്ണയം പൂർത്തിയാക്കി PSC റാങ്ക് ലിസ്റ്റിൽ നിന്നും സ്ഥിര അധ്യാപകരെ നിയമിക്കുക
@ajayajaykh3343
@ajayajaykh3343 9 күн бұрын
Reporter channel 🔥
@antonyj1347
@antonyj1347 9 күн бұрын
100℅ niyamanam nadathiyal eee sarakarine nammal nenjod cherkkum
@sreekuttan2735
@sreekuttan2735 9 күн бұрын
Save cpo ranklist 537/2022
@surendrankk5833
@surendrankk5833 9 күн бұрын
അധ്യാപ അധിക തസ്തിക നിർണ്ണയം കഴിഞ്ഞ വർഷം മുതൽ ഇന്നു വരെ നടത്തിയിട്ടില്ല. നീട്ടിക്കൊണ്ട് പോവുകയാണ്. ഇതിലും ഇടപെടണേ സർ
@Sreehari-u6k
@Sreehari-u6k 5 сағат бұрын
നിയമനം നടത്തരുത്,ഞങ്ങളുടെ നികുതി പണം കൊണ്ട് കുറേ പേർക്ക് കാക്കിയുംതൊപ്പിയും കൊടുത്ത് തീറ്റി പോറ്റിയിട്ട് ഞങ്ങൾക്ക് ഒന്നും കിട്ടില്ല,ഞങ്ങൾക്ക് ആശുപത്രിയും സ്കൂളുകളും ആവശ്യം..അതുംപോലെ women si,wcpoതുടങ്ങിയ തസ്തിക പൂർണ്ണമായും ഇല്ലാതാക്കുക,ഞങ്ങളുടെ നികുതി പണം ഇത്രയും പാഴാകുന്ന വകുപ്പ് വേറെയില്ല
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 70 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН