കോവിഡിന് ശേഷം PSC ഫൈനൽ key publish ചെയ്യുമ്പോൾ ചില കോച്ചിംഗ് സെന്ററുകളുടെ കടന്നു കയറ്റം കാരണം ഫൈനൽ key അട്ടിമറിക്കുന്നത് ആയി കണ്ടു വരുന്നു. അതിനാൽ PSC ഫൈനൽ key പബ്ലിഷ് ചെയ്യുമ്പോൾ വരുത്തുന്ന ആൻസറിന്റെ മാറ്റങ്ങളും, ക്യാൻസൽ ചെയ്യുന്ന ചോദ്യങ്ങളുടെ കാരണം ആയ reference ഫൈനൽ key ക്ക് ഒപ്പം PSC പബ്ലിഷ് ചെയ്യണം
@amminikuttim44545 ай бұрын
ഈ കഴിഞ്ഞ കുറേ പരീക്ഷകളില്‍ കണ്ടുവരുന്ന ഒരു കാര്യമുണ്ട് . ചോദ്യങ്ങളില്‍ 10% ആരും ഇതുവരെ കണ്ടിട്ടില്ലാത്തതും കോച്ചിങ് സെന്‍ററുകളിലെ പ്രഗല്‍ഭര്‍ക്ക് പോലും അറിയാത്തതുമാണ് . ചിലത് സമയം കൊല്ലി qstns ആണ് പരീക്ഷ കഴിഞ്ഞ് ഫൈനല്‍ കീ വരുമ്പോള്‍ അത് റദ്ദാവുകയും ചെയ്യുന്നു. കാര്യം വ്യക്തമാണ് മേല്‍ പറഞ്ഞ രണ്ട് കാറ്റഗറി qstn കളും ആര്‍ക്കോ ചോര്‍ത്തി നല്‍കുന്നുണ്ട് .. സമ൪ധരായ ഉദ്യോഗാ൪ഥികള്‍ മികച്ച പരിശീലനം ലഭിക്കുന്നത് കാരണം ഫുള്‍മാര്‍ക്ക് വാങ്ങിയിരുന്ന അവസ്ഥയാണ് .ആയതിനാല്‍ qstn വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയാലും ചോര്‍ത്തികിട്ടിയവര്‍ മുന്നില്‍ എത്തുന്നില്ല. പുതിയ രീതി കൊള്ളാം ചോര്‍ത്തലുകാര്‍ക്ക് അനുകൂലമായി. സമയം കൊല്ലി qstn ല്‍ കുടുങ്ങുകയും ആരും കണ്ടിട്ടില്ലാത്ത ചോദ്യങ്ങള്‍ attend ചെയ്യുകയുമില്ല.....psc ഉദ്യോഗാര്‍ഥികള്‍ മിക്കവരും ഈ സംശയം പറയുന്നുണ്ട് ..
@vishnuspillai88245 ай бұрын
Technical പരീക്ഷകളിൽ കോമൺ എക്സാം നടത്തുന്ന രീതി അവസാനിപ്പിക്കുക. കുറച്ചു വേക്കൻസി മാത്രം ആയതിനാൽ എല്ലാ റാങ്ക് ലിസ്റ്റിലും ഒരേ ആൾക്കാർ തന്നെ വന്നാൽ ലിസ്റ്റ് മൊത്തവും NJD ആകും. കൂടാതെ short ലിസ്റ്റിന് മുൻപ് ഉദ്യോഗാർഥികൾക്ക് ആ ജോലി ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് പ്രൊഫൈൽ വഴി affidavit ചോദിച്ചതിന് ശേഷം മാത്രം short ലിസ്റ്റ് പബ്ലിഷ് ചെയ്യുക
@akshaycv3985 ай бұрын
Yes
@haseenahaseena-ci5cz4 ай бұрын
മൻസൂർ sir 👌🏻👍🏻
@divyaarun28024 ай бұрын
Mak
@Missionexcise5 ай бұрын
Prelims നല്ല mark മേടിച്ച എനിക്ക് mains എഴുതാൻ പറ്റിയില്ല. രണ്ട് exam ഇല്ലായിരുന്നെങ്കിൽ എനിക്ക് ജോലി കിട്ടുമായിരുന്നു. ആര് കേൾക്കാൻ ആരോട് പറയാൻ age overum ആയി
@AnushaPa-f7n5 ай бұрын
Enikkyum police job nashtamayi age over ayi
@amminikuttim44545 ай бұрын
ഈ കഴിഞ്ഞ കുറേ പരീക്ഷകളില്‍ കണ്ടുവരുന്ന ഒരു കാര്യമുണ്ട് . ചോദ്യങ്ങളില്‍ 10% ആരും ഇതുവരെ കണ്ടിട്ടില്ലാത്തതും കോച്ചിങ് സെന്‍ററുകളിലെ പ്രഗല്‍ഭര്‍ക്ക് പോലും അറിയാത്തതുമാണ് . ചിലത് സമയം കൊല്ലി qstns ആണ് പരീക്ഷ കഴിഞ്ഞ് ഫൈനല്‍ കീ വരുമ്പോള്‍ അത് റദ്ദാവുകയും ചെയ്യുന്നു. കാര്യം വ്യക്തമാണ് മേല്‍ പറഞ്ഞ രണ്ട് കാറ്റഗറി qstn കളും ആര്‍ക്കോ ചോര്‍ത്തി നല്‍കുന്നുണ്ട് .. സമ൪ധരായ ഉദ്യോഗാ൪ഥികള്‍ മികച്ച പരിശീലനം ലഭിക്കുന്നത് കാരണം ഫുള്‍മാര്‍ക്ക് വാങ്ങിയിരുന്ന അവസ്ഥയാണ് .ആയതിനാല്‍ qstn വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയാലും ചോര്‍ത്തികിട്ടിയവര്‍ മുന്നില്‍ എത്തുന്നില്ല. പുതിയ രീതി കൊള്ളാം ചോര്‍ത്തലുകാര്‍ക്ക് അനുകൂലമായി. സമയം കൊല്ലി qstn ല്‍ കുടുങ്ങുകയും ആരും കണ്ടിട്ടില്ലാത്ത ചോദ്യങ്ങള്‍ attend ചെയ്യുകയുമില്ല.....psc ഉദ്യോഗാര്‍ഥികള്‍ മിക്കവരും ഈ സംശയം പറയുന്നുണ്ട് ..
@pandittroublejr5 ай бұрын
അർഹത പെട്ടവർക്കെല്ലാം ജോലി നൽകുക... 🙏🏾🙏🏾
@pramodkumarm44524 ай бұрын
ഇനി വരുന്ന LD ക്ലാർക്ക്, പോലീസ് ഉൾപ്പെടെയുള്ള വിവിധ ലിസ്റ്റുകൾ വിപുലീകരിക്കണം.
@takiyons2185 ай бұрын
ഉദ്യോഗാർഥികളുടെ പ്രതിനിധി ആയിട്ട് ജോലി ആവാത്ത ആളെ വേണം വക്കാൻ.. മുന്നേ കയറിയവർക്ക് ഇപ്പോഴത്തെ കഷപ്പാട് എങ്ങനെ ആണ് അറിയുന്നെ
@hafeelahafeela58414 ай бұрын
Mansoorali sir polii
@Alkapu5 ай бұрын
Oru 3yr nu shesham ingottu provisional key thiruthunnathum question dlt akkunathum pathivu akunnu.........reasons ariynm udyogaarthikalkku......with reference
@Prasanth3225 ай бұрын
Manapurvam cheyuna Anu ...final key polum mistake varuthunu ..chilare help cheyan Anu ..credibility psck ipo ila
@athira21265 ай бұрын
Maths ok പ്രത്യേകിച്ച്.... അവർ ഉദേശിച്ച രീതിയിൽ answer cheithavar undavum പഠിപ്പിക്കുന്നവർ വന്ന് രണ്ടു answer വരാം എന്ന് ang parayum annere kore എണ്ണം kond complaint kodukkum... Maths il mark poyi thanne list nn out aaya njan 😢ella തവണയും athe provisional varumbo maths full kittum final varumbo athil 2 change കാണും 2 ഡിലീറ്റ് kaanum... എല്ലാത്തിലും ee deletion ipo സ്ഥിരം aayirikkuva spelling mistake ok kandillann nadikkuvannth ullu.... Coaching institute nannayi idakk കളിക്കുന്നുണ്ട്.... Avar paranjath pole varavuu ennund avark
@Prasanth3225 ай бұрын
@@athira2126 ശരിക്കും ഫൈനൽ keyil അവിടെ കളി നടക്കുന്നുണ്ട് ..ഫൈനൽ key revised പോലും പിഎസ്‌സി ഇപ്പൊ ഇടുന്നു...ഇതൊക്കെ ആരയോ ഹെൽപ്പ് ചെയ്യാൻ ആണ് ..പിഎസ്‌സി യിൽ എനിക്ക് ഉള്ള വിശ്വാസം പോയി ..സക്കീർ നെ കാലും ഉടയിപ്പ് ആണ് ബൈജു എന്ന മനുഷ്യൻ
@sumeeshr5 ай бұрын
24 hrs 365 days sarkkaar office pravarthikkuka...3 shift aayi jolikkaar pani edukkatte...kooduthal perkk joliyum aayi janangalkk eppolum service um kittum...
@lekshmisnair64175 ай бұрын
MAK🔥
@nanduchanran18255 ай бұрын
University lgs enna thasthikayuude exam um kazhinju final keyum vannu but ithuvare result vannillla ,oru padu kuttikal prethisandiyilum athmathyayud vakkilum anum pls help us😢😢😢
@lakshmivenugopal12735 ай бұрын
40:40 സത്യമാണ്. ഡിഗ്രി മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ എടുത്തുവന്ന കുട്ടികളിൽ ചിലർക്ക് ഇംഗ്ലീഷ് alphabets എഴുതുമ്പോൾ small letters ന്ന് പറയുന്നത് capital letters നെ small font ൽ എഴുതുന്നതാണ്.
@rahulr41305 ай бұрын
List ഇൽ ഉള്ളവരുടെ എണ്ണം കുറച്ചിട്ടും, main list ഇൽ ഉള്ളവർക്ക് പോലും നിയമനം നടത്താൻ സർക്കാരിന് പാടാണ്
Sir advice kittiyitt 7 months ay ithuvare appointment kittyyilla Pathanamthitta dde maduthu
@Abr5975 ай бұрын
Mak🔥🔥
@diputc56695 ай бұрын
ഒരു വകുപ്പിൽ ഫീൽഡ് ഓഫീസർ ഒഴിവുകൾ bpsc ക്ക് വിടാതെ ക്ലർക്ക് പ്രൊമോഷൻ മാത്രം നടത്തുന്നു ശരിക്കും പിഎസ്‌സി കുട്ടികൾക്ക് കിട്ടേണ്ടുന്ന ജോലി MSW MA sociology കഴിഞ്ഞവർക്ക് കിട്ടേണ്ടുന്ന ജോലികൾ
@sreejayanss5 ай бұрын
junior instructor Computer Operator and programming assistant post munpu ollathinekkal 1/4 pere mathram list ill ulpeduthi.list ill vannavar vere listilum varum ranklist varumbol list ollavar ellam vare higher post lekku pokum
@Krishnanunni785 ай бұрын
കേരള PSC യെക്കാളും എത്ര നല്ലതാണ് SSC യും UPSC യും. എല്ലാർക്കും PSC മതി .
@Divya-uo4so4 ай бұрын
അതെന്താ അങ്ങനെ പറയുന്നേ?
@PrajithakannanPrajitha-yc1ig5 ай бұрын
Ella samsthanangalum rly upsc ellam korona moolam vanna thamasathinu age relaxation koduthu. Kpsc mathram athu thalli kalanju enne poleyulla veettammamarodum age overaya uthyogarthikalodum cheytha kodum chathiyanu ethu 1year engilum tharamayirunnu
@bindumukundan74024 ай бұрын
ഇപ്പോൾ psc പരീക്ഷാ സെന്ററുകൾ Unaided സ്കൂളിലും Parallel കോളേജുകളിലും ആണ് ഉള്ളത്... എത്രയും ഗൗരവത്തോടെ നടത്തേണ്ട ഈ പരീക്ഷ Unaided മേഖലയിലെ അധ്യാപകർ നടത്തുന്നതിന് വഴിയൊരുക്കി കൊടുത്ത കേരള സർക്കാരേ.....
@vpopzienz85025 ай бұрын
ആദ്യം, ഉദ്യോഗാർഥികൾ ആണ് അവർ കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് exam എഴുതുന്നത് അവരാണ് ജോലി കിട്ടാൻ യോഗ്യർ അവർ മനുഷ്യരാണ് ഇതൊക്കെ ഒന്ന് ഉദ്യോഗസ്ഥർ മനസിലാക്കണം. അപ്പോൾ തന്നെ പകുതി പ്രശ്നം തീരും. നിയമനം ഇല്ല എന്ന് പറയുന്നവർ താത്കാലിക കാരെ പിരിച്ചുവിട്ടാൽ അത്യാവശ്യം പഠിക്കുന്ന എല്ലാവർക്കും ജോലി കിട്ടും. പാർട്ടി അല്ല psc എന്ന് സ്വയം ഒരു ബോധം ആവശ്യമാണ്
@ShajiMuhammad-n2m5 ай бұрын
റാങ്ക് ലിസ്റ്റിൽ വന്ന ഉദ്യോഗാർഥികൾ നിരാശരാണ്
@suhailshanu4215 ай бұрын
Psc party service commission
@AnzarAnzarr5 ай бұрын
Vaccancy pscku report chyan enthanu thamasam
@vishnurk105 ай бұрын
അനുഭവം കൊണ്ട് പറയുന്നത് ആണ് psc ഉദ്യോഗർതികളോട് നാശത്തിലേക്ക് ആണ് നിങ്ങളുടെ പോക്ക് 😂😂😂😂😂😂
നിങ്ങൾ തമ്മിൽ ഇവിടെയിരുന്നു കൊണ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല
@robinthankachan93515 ай бұрын
സെക്രട്ടറിയേറ്റ് ഓഫീസ് ATTENDANT LIST ചുരുങ്ങിയ കാലയളവിൽ തീർന്നു ... കുറഞ്ഞ റാങ്കുകളിൽ വരുമായിരുന്ന കുറെ പേരുടെ അവസരം നഷ്ടപ്പെടുത്തി
@aravindar91095 ай бұрын
ഒരു പരാതി കൊടുത്താൽ.. തെളിവ് പോലും തരത്തില്ല...2023 l ..MVD .. Hydrogeologist exams എല്ലാം എങ്ങനെ ആയിരുന്നു... കുറച്ചുപേർ മാത്രം എഴുതുന്ന പരീക്ഷകൾ കോപ്പി.. മാത്രമേ ഉള്ളൂ 😂.. .. CCTV ഒക്കെ വെറുതെ .. hydrologist exam l ... 2 ബാച്ച് ആയി നടത്തി- ഓൺലൈൻ പരീക്ഷ.. ആദ്യം ഉള്ള ബാച്ച് ഇറങ്ങിയിട്ട് -10 mintutes രണ്ടാമത്തെ ബാച്ച് ൻ്റെ കയ്യിൽ ഫോൺ ഉണ്ടായിരുന്നു--രണ്ടു ബാച്ചിനും ഒരേ ചോദ്യം 😂😅 ചോദ്യം നേരത്തെ കിട്ടി ..-പോരാത്തതിന്...ചോദിയത്തിൽ. 40 എണ്ണം ഓൺലൈൻ സൈറ്റ് l നിന്നും അതേ രീതിയിൽ... Media എന്തിനാ.. court എന്തിനാ..( 1 year case ...ongoing ) Vigilance എന്തിനാ.. 😢
മൂന്നു മാസങ്ങൾക്ക് മുൻപേ കേരള ഖാദി ബോർഡിന്റെ ഫിലിംസ് പരീക്ഷ എഴുതിയ ആളായിരുന്നു ഞാൻ. ഞാൻ നോക്കുന്നത് ലാസ്റ്റ് ഗ്രേഡ് സർവന്റിനാണ്. ഒന്നുമറിയാത്ത ഞാൻ വെറുതെ പോയി എക്സാം ഒക്കെ എഴുതി വീട്ടിൽ വന്ന് തിരിച്ചും മറിച്ചും കൂട്ടിയിട്ട് എനിക്ക് 16 മാർക്ക് ഉള്ളൂ. പക്ഷേ റിസൾട്ട് വന്നപ്പോൾ എനിക്ക് 73 സംതിങ്... ഞാനീ പറയുന്നത് തമാശയ്ക്ക് വെറുതെ അടിച്ചിറക്കുകയോ അല്ല. ഈയൊരു കാര്യം ഞാൻ ഒരുപാട് പേരോട് പറഞ്ഞു. ഞാൻ ഫോളോ ചെയ്യുന്ന ആപ്ലിക്കേഷൻ ആയ xylem മൻസൂർ അലി സാറോഡ് ഇതു പറയാൻ ഞാൻ കുറേ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. പിഎസ്സിയിൽ ഇതല്ല ഇതിനപ്പുറം നടക്കുമെന്ന് മനസ്സിലായ ദിവസമായിരുന്നു അത്
@atmosphere50055 ай бұрын
De bhagyavane..
@vishnuspillai88245 ай бұрын
@@Sudhi1212 അത് എങ്ങനെ സംഭവിച്ചു. ഒരിക്കലും അങ്ങനെ വരാൻ സാധ്യത ഇല്ല. Change വന്നാൽ തന്നെ നമ്മുടെ calculation നിന്ന് മാക്സിമം 1 or 2 മാർക്ക് കുറയാനോ or കൂടാനോ സാധ്യത ഉള്ളു. അല്ലെങ്കിൽ ആരുടെയോ ഉയർന്ന കരങ്ങൾ ഉണ്ടായി 😃😃😃
@bhagath53055 ай бұрын
Uthogarthide bhagath ninne sansarikkan therejedutha medam enna a bhagath ninnu samsarikkunna mansoor ali sir um