drupathante makal panchali Serial kore kaanarundalle
@srinath33876 сағат бұрын
@ Drupada also known as Yajnasena..
@narasimha8084 күн бұрын
പാഞ്ചാലിയോട് ഇന്നത്തെ സ്ത്രീകളെ ഉപമിക്കാൻ ഒരിക്കലും കഴിയില്ല... പാഞ്ചാലിയുടെ മുൻ ചരിത്രം മഹാഭാരതത്തിലുണ്ട്, കുഷ്ഠരോഗിയും പടുവൃദ്ധനും, ദുർഗന്ധം വമിക്കുന്നവനും അതിലുപരി മുൻകോപിയുമായ ഒരു വ്യക്തിയുടെ യൗവനയുക്തയായ ഭാര്യയായിരുന്നു പാഞ്ചാലി. ആ ഭർത്താവ് കുഷ്ഠരോഗം മൂലം വികൃതമായ കൈകൾ കൊണ്ട് ആഹാരം വാരികഴിച്ച്, ആ കൈകളിൽ നിന്നും അടർന്നുവീണ വിരൽ മാറ്റിവച്ച് ബാക്കിവന്ന ഭക്ഷണം അതേപാത്രത്തിൽ ഒരറപ്പുമില്ലാതെ നിന്നു വാരികഴിച്ച്, ഭർത്താവിന്റ കലുഷിതമായ വാക്കുകൾ കേട്ട് അദ്ദേഹത്തിനോട്ഒട്ടും തന്നെ വെറുപ്പില്ലാതെ ജീവിക്കുകയും, അവസാനം അതേഭർത്താവിൽ നിന്ന് എല്ലാ അനുഗ്രഹങ്ങളും സ്നേഹവും കിട്ടിയ മാതൃകാ സ്ത്രീയാണ് പാഞ്ചാലി. മുൻഭർത്താവിന്റെ അനുഗ്രഹവും വരം മൂലവും കിട്ടിയതാണ് പഞ്ചാലിക്ക് ഗംഭീരന്മാരായ അഞ്ചുഭർത്താക്കന്മാരെ കിട്ടിയത്.,. മാത്രമല്ല കഠിന ഈശ്വരഭക്തയുമായിരുന്നു.
@jilcyabraham62862 күн бұрын
Mathruka sthree 😳😳. Are you living still in the Stone Age!
@narasimha8082 күн бұрын
പറഞ്ഞ കഥയീൽ ഒരു സ്ത്രീയുടെ പക്വതയും സഹനശേഷിയും നന്മയുമാണ് ഉദാഹരിക്കുന്നത്, അതേപടി ഇന്നത്തെ സ്ത്രീകൾ ജീവിക്കണമെന്നല്ല, കുറേയൊക്കെ പൗരാണികതയെ ഉൾക്കൊള്ളണം.. കർത്താവായ യേശുക്രിസ്തുവിനെ മാതൃകയാക്കാൻ ഇന്നുള്ളവർ തയ്യാറാകുമോ? ഇന്നുള്ളവരെ യേശുക്രിസ്തുവുമായോ, മാതാവ് മറിയവുമായോ താരതമ്യപ്പെടുത്തുവാൻ 1%പോലും കഴിയുമോ??..
@narasimha808Күн бұрын
Current time is Stone Age.. No One didn't God fear, Only Religious fighting,.. Selfish, Angry,..