CROSS FIRE | സജി ചെറിയാന് സിനിമാക്കാരെ കുറിച്ച് അജ്ഞതയും ആരാധനയും |Aashiq Abu |Hema Committee Report

  Рет қаралды 45,625

News Malayalam

News Malayalam

Күн бұрын

CROSS FIRE | സിനിമയിലെ മാറ്റങ്ങൾ അറിയാത്തതുകൊണ്ടാണ് രഞ്ജിത്ത് മഹാനായ സംവിധായകനാണ് എന്ന് മന്ത്രി പറഞ്ഞത് | Aashiq Abu | Hema Committee Report
#crossfire #aashiqabu #sajicherian #sajicheriyan #KSFDC #shajinkarun #ranjith #hemacommitteereport #hemacommission #hemacomitteereport #amma #serial #newsmalayalam24x7 #newsmalayalamtv
The official KZbin channel for News Malayalam 24x7
Subscribe to News Malayalam 24x7 on KZbin.
/ @newsmalayalamtv
Website ► www.newsmalayal...
KZbin: / @newsmalayalamtv
Facebook: www.facebook.c...
Twitter / X : www.twitter.co...
Instagram: www.instagram....
Threads: www.threads.ne...
WHATSAPP : whatsapp.com/c...
News Malayalam 24x7 is a leading full-time Malayalam News channel, offering 24x7 coverage of the latest news in Kerala and beyond. As a pioneer in unbiased and comprehensive news and entertainment programming, News Malayalam 24x7 delivers a unique mix of news bulletins, breaking news, political news, debates, exclusives, business news, health news, and Mollywood entertainment updates.
Stay informed with the latest updates in Latest Malayalam news, Kerala news, political news, and more. Watch 24-hour live HD streaming for the most recent breaking news happening around you.
#newsmalayalam24x7 #newsmalayalamtv #malayalamnewslive #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
News Malayalam 24x7 is an initiative by The NEWS MALAYALAM PRIVATE LIMITED.
All rights reserved ©.

Пікірлер: 174
@Aloshygomber
@Aloshygomber 17 күн бұрын
ആഷിക് അബു കുറച്ചു പുരോഗമന ചിന്താഗതിയുള്ള ഒരാളാണ്.. ഒരു മതവിശ്വാസി അല്ല... പക്ഷേ മട്ടാഞ്ചേരി മാഫിയ സുഡാപ്പി എന്നൊക്കെ വിളിച്ചു അയാളെ ഒതുക്കാനുള്ള ശ്രമം പണ്ടേ ഉണ്ട്.. അയാളുടെ ഭാര്യയും അയാളും ഒരു ഫെമിനിസ്റ്റാണ്... എന്ന് കരുതി അയാൾ തെറ്റുകൾ ഒന്നും ചെയ്യാത്ത മാലാഖ ആണെന്ന് ഒന്നുമല്ല... പക്ഷേ ചുറ്റുപാടുമുള്ള അനീതികളോട് കലഹിക്കുന്ന ഒരു പ്രകൃതം പണ്ടുമുതലേ ആഷികിനുണ്ട്...
@RP.41
@RP.41 17 күн бұрын
Happy to c a sensible comment.
@J43445
@J43445 17 күн бұрын
Olakkayund,ithrayum kaapadyam niranja oru manushyan vere illa
@Fayis1341
@Fayis1341 17 күн бұрын
💯
@vinod-joseph-191
@vinod-joseph-191 17 күн бұрын
​@@J43445 aynu ella manushyreyum ninakkariyamo😂
@J43445
@J43445 17 күн бұрын
@@vinod-joseph-191 ninnod njan paranjillao vinode, chelakkand podaa avdun
@OllurOnair
@OllurOnair 12 күн бұрын
ഞമ്മന്റെ ആൾക്കാർക്ക് ആധിപത്യം വേണം അതാണ്‌ ഇ കഞ്ചാവ് അബു പറയുന്നത്.
@aslahahammed2906
@aslahahammed2906 17 күн бұрын
ഇയാൾ ഈ സമയത്ത് ഇങ്ങനെ ഒരു ഇന്റർവ്യൂ കൊടുക്കണമെങ്കിൽ ഒരു പെണ്ണിനോടും അരുതാത്തത് ചെയ്തിട്ടില്ലാത്തത് കൊണ്ട് തന്നെ ആവും. Choopar സ്റ്റാർസ് ഒക്കെ മാളത്തിൽ ഒളിച്ചിരിക്കുന്ന അവസരത്തിൽ you have damn confidence man 🥰
@mustafat4995
@mustafat4995 17 күн бұрын
He is the drug lord of Malayalam cinema and such a hypocrite
@GamePro77508
@GamePro77508 17 күн бұрын
ആണോ കുഞ്ഞേ ​@@mustafat4995
@abhijithsubash6160
@abhijithsubash6160 17 күн бұрын
​@@mustafat4995ഈ video ക്ക് comment ഇടാൻ വേണ്ടി മാത്രം ഒരു മുസ്ലിം പേര് ഉള്ള account എടുക്കേണ്ടി വന്ന ആ മനസ്സ് 🙌
@ullasjacob48
@ullasjacob48 17 күн бұрын
Nale arkku venkilm parayallo 😂 athelle jayasurya okke pettathu
@J43445
@J43445 17 күн бұрын
Aadaa bayangara decent aanu ante siru🤣🤣🤣
@johnsonvarghese9355
@johnsonvarghese9355 14 күн бұрын
ഇടതുപക്ഷ ചായ്‌വുള്ള ചാനൽ നിന്ന് ഇത് കേൾക്കുമ്പോൾ തന്നെ ഇടതുപക്ഷത്തിന് അധപതനം ആരംഭിച്ചു എന്ന് മനസ്സിലാവും
@rafeekabdulla6485
@rafeekabdulla6485 15 күн бұрын
ഫെഫ്കയും ആയുള്ള പ്രശ്നം ഇയാൾ 100%നുണയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്, അതുകൊണ്ട് തന്നെ ഈ പറയുന്നതിൽ ഒക്കെ എന്ത് അത്മർത്ഥത യാണ് ഉള്ളത് എന്ന് സംശയിക്കേണ്ടി യിരിക്കുന്നു, ഞാൻ പുണ്യാളൻ ബാക്കിയെല്ലാവരും കുഴപ്പക്കാർ എന്ന line തന്നെ ശരിയല്ല.
@jalaltailor8691
@jalaltailor8691 17 күн бұрын
എവിടെയോ കിടന്ന ഒരു ദിലീപിനെ സിനിമയിൽ വന്ന് കുറച്ച് സിനിമ വിജയിച്ചപ്പോൾ സൂപ്പർസ്റ്റാറിന്റെ മെഗാസ്റ്റാൻഡ് മുകളിലിരുന്ന് എല്ലാവിധ കുറ്റകൃത്യങ്ങൾ ചെയ്തു മറ്റു നടന്മാർക്ക് നാണക്കേട് ഉണ്ടാക്കി
@ajeeshkumarpm271
@ajeeshkumarpm271 17 күн бұрын
ആഷിക് അബുവിനെ പോലുള്ളവരിലാണ് പ്രതീക്ഷ.❤❤❤
@A45000
@A45000 16 күн бұрын
🤣🤣🤣🙏
@arjunvv4095
@arjunvv4095 12 күн бұрын
ഹാശിഷ് അബു😂😂😂😂 ലഹരി ആണ് ഇവൻ്റെ main
@niranjanmenan944
@niranjanmenan944 12 күн бұрын
Anchor ന് ഇദ്ദേഹത്തിന്റെ side business നെ കുറിച്ചും ഒന്ന് ചോദിക്കാമായിരുന്നു 😂
@viveka2966
@viveka2966 16 күн бұрын
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മലയാള സിനിമയിലെ ഡ്രഗ്സിന്റെ ഉപയോഗത്തെ പറ്റി ഒരു മീഡിയക്കാരും മിണ്ടുന്നില്ല. പീഡനം മാത്രം മതി ഇവറ്റകൾക്ക്.
@viliv17
@viliv17 14 күн бұрын
വെള്ളമടിച്ച് വർക്ക് ചെയ്യുന്നതിൽ ഉണ്ടായിട്ടുള്ള ഡാമേജിൽ കൂടുതലൊന്നും ഡ്രഗ്സ് ഉപയോഗം അഥവാ ഉണ്ടെങ്കിൽ കൊണ്ട് ഉണ്ടായിട്ടില്ലെടെ അണ്ണാ
@georgem6093
@georgem6093 17 күн бұрын
Aashiq Abu is unable to hide his happiness in seeing all his foes falling apart.
@rozario153
@rozario153 12 күн бұрын
മാറ്റത്തിന്റെ kodungatu വരട്ടെ 👏👍👍😍.. പുതു സംഘടന വരട്ടെ 👍
@sujis6383
@sujis6383 16 күн бұрын
നിലപാടുകളുള്ള വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു പ്രതീക്ഷയുണ്ട്.ഇവരെ പോലെയുള്ള കുറച്ച് മനുഷ്യർ വേണം സമൂഹത്തിൽ. അപ്പോഴേ മാറ്റങ്ങൾ സംഭവിക്കൂ.വേറിട്ട വഴികളിലൂടെ സഞ്ചരിക്കുമ്പോൾ വേറിട്ട ചിന്തകളും പുതിയ ജീവിത രീതികളും സംഭവിക്കുന്നു. നന്ദി ഹർഷൻ .❤❤
@dontreply3-re2ho
@dontreply3-re2ho 7 күн бұрын
ഇങ്ങനെ പേരെടുത്തു വിമർശനങ്ങൾ പറയാൻ ധൈര്യം ഇങ്ങേർക്ക് ഉണ്ടല്ലോ 🙏🏽🙏🏽👍🏽👍🏽👍🏽
@rozario153
@rozario153 12 күн бұрын
അമ്മ ബദൽ സംഘടന കൂടി വരണം. എല്ലാവരെയും പിളർത്തുന്ന ജോലി നിഷേധിക്കുന്ന var ഇന്ന് രാജി വച്ചു ഓടി ഒളിച്ചിരിക്കുന്നു 😂
@v.amedia4082
@v.amedia4082 15 күн бұрын
കുറച്ചുനാളായി ചർച്ചാവിഷയം ആയിരിക്കുന്ന മലയാള സിനിമയും സ്ത്രീകൾക്കെതിരെയുള്ള ചൂഷണവും നമ്മുടെ നാടിന്റെ വ്യവസ്ഥയെ തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ്. പരസ്പരം പഴിചാരുന്ന രാഷ്ട്രീയക്കാരെ കണക്കിലെടുക്കാതെ സ്ത്രീകൾ ഒറ്റക്കെട്ടാകേണ്ട സാഹചര്യം ഉടലെടുത്തിരിക്കുന്നു .നിവൃത്തിയില്ലാതാകുമ്പോൾ എന്തെങ്കിലും ഒരു റൊട്ടിക്കഷണം ഇട്ടു തരുന്നതുപോലെ നീതി കിട്ടിയിട്ട് കാര്യമില്ല. ഒട്ടനവധി പ്രശ്നങ്ങൾ അല്ലാതെ തന്നെ സാധാരണ ജനങ്ങൾ നേരിടുന്നു. അതിലും വലുതാണ് ഇന്ന് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ .കാലങ്ങളായി കീഴ്വഴക്കങ്ങളായി കൊണ്ട് നടക്കുന്ന ആചാരങ്ങൾക്ക് മാറ്റം വരേണ്ടതുണ്ട് .രാഷ്ട്രീയ മേലാളന്മാരുടെ ചൊൽപ്പടിക്ക് നിൽക്കാതെ എല്ലാ സ്ത്രീകളും ഒറ്റക്കെട്ടായി പുതിയൊരു രാഷ്ട്രീയ നീക്കത്തിന് തുടക്കം കുറിക്കേണ്ട സമയം ആയെന്ന് എനിക്ക് തോന്നുന്നു. ഞാൻ വെറും ഒരു സാധാരണക്കാരൻ . എന്റെ അഭിപ്രായം ഇതാണ്, കഴിവും തന്റേടവുമുള്ള ഒട്ടനവധി സ്ത്രീകളുള്ള നമ്മുടെ നാട് അത് തെളിയിച്ചിട്ടുള്ളതുമാണ്. ഇത് നമ്മുടെ നാടിനെ ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയാണ്. സ്ത്രീകൾ എല്ലാവരും മുന്നോട്ടു വരേണ്ടതാകുന്നു. പിന്നിൽ സഹായിക്കാൻ വിശ്വസിക്കാൻ കൊള്ളുന്നവർ നിന്നോട്ടെ. ഇതൊരു പ്രളയം പോലെ കേരളത്തെ വിഴുങ്ങട്ടെ. ചെറിയൊരു തുരുത് എങ്കിലും ബാക്കിയുണ്ടാകാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ അഭിപ്രായം അജയൻ പുല്ലൂറ്റ്👍
@ajithmk9758
@ajithmk9758 16 күн бұрын
വിശാലമായ ചിന്താശേഷി ഉള്ള ഒരു മനുഷ്യൻ ❤
@dontreply3-re2ho
@dontreply3-re2ho 7 күн бұрын
Exactly 👍🏽👍🏽👍🏽👍🏽👍🏽...
@josephkv9326
@josephkv9326 17 күн бұрын
Lalsalam sakhave ❤
@sharunchandran3410
@sharunchandran3410 17 күн бұрын
Nayinte mone
@Sanjay72071
@Sanjay72071 17 күн бұрын
Sagavinte pari😂😂
@josephkv9326
@josephkv9326 17 күн бұрын
@@Sanjay72071 ഹഹ ഹ ഗുഡ് ബോയ്
@vickyz169
@vickyz169 16 күн бұрын
അതെ. .യെസ് this man the real one ❤
@Fayis1341
@Fayis1341 17 күн бұрын
He is an ex muslim Don’t call him sudappi ❤
@leebaleeba123
@leebaleeba123 6 күн бұрын
ഇന്റർവ്യൂന്റെ സ്ക്രിപ്റ്റ് കൊള്ളാം അഭിനയം പാളി പോയി...
@iffk2022
@iffk2022 17 күн бұрын
ആഷിക്ക് അബു, സ്വന്തം സിനിമയിലെ തൊഴിലാളികൾക്ക് കൂലി നൽകിയില്ലെന്ന് ഫെഫ്‌ക്ക പ്രചരിപ്പിക്കുണ്ടല്ലോ
@Deepesh_Veliyath
@Deepesh_Veliyath 13 күн бұрын
മലയാള സിനിമയിലെ ലഹരി വാഴ്ച്ചക്കെതിരെ നിരന്തരം പോരാടുന്ന ഹാഷിഷ് അബു ഇക്ക.ലഹരി മാഫിയയുടെ പേടി സ്വപ്നം ഹാഷിഷ് ഇക്ക. ലെജന്ററി ഡയറക്ടർ ഹാഷിഷ് ഇക്ക. വാഴ്ത്തുക്കൾ ഹിക്കാ.
@krishnakumar26
@krishnakumar26 17 күн бұрын
ഞാനൊരു സിനിമ കാണുന്ന ആളല്ല പക്ഷെ ക്ലാസ്സിക്കൽ കലകൾ നിരന്തരം കേൾക്കുന്ന ആളാണ് ഒന്നറിയാം കലയിൽ ഇന്നത് നല്ലത് ഇന്നത് മോശം എന്നഭി പ്രായപ്പെ ടുന്നവൻ സഹൃദയ നല്ല കല തികച്ചും സബ്ജക്ടീ വ് ആണ്
@seekzugzwangful
@seekzugzwangful 15 күн бұрын
ഉവ്വോ? ബാംബൂ ബോയ്സ് എന്ന സിനിമയെ പറ്റി എന്താണ് അഭിപ്രായം?
@rahulr7819
@rahulr7819 12 күн бұрын
നട്ടെല്ലും നിലപാടുമുള്ള ചുണക്കുട്ടി ആഷിഖ് അബു 🙏
@niranjanmenan944
@niranjanmenan944 12 күн бұрын
Mdma യുടെ ഒരു ശക്തിയെ 😂
@sajeevssknair7959
@sajeevssknair7959 14 күн бұрын
Aashiq 😂😂😂
@alenmalex1410
@alenmalex1410 15 күн бұрын
As an old admin of lal haters fb group,you can blame mohanlal,so what about Mammootty,does he have any sort of social commitment. What about drugs usage in hema committee report,any words?do you have courage to address it. Glorified antam kammi,that's it
@Pleindevie3
@Pleindevie3 17 күн бұрын
തുടക്കം : ദിലീപ് , പതിനെട്ട് വയസ്സുള്ള മഞ്ജുവാര്യരെ സല്ലാപം സിനിമയുടെ സെറ്റിൽ വച്ച് കണ്ട് മുട്ടുന്നു. ബട്ടർഫ്ളൈ ഇഫക്ട് അടിച്ചു മലയാള സിനിമ "തറവാട്" തകർന്നു നാമവേഷമായി. 😄 - ഒരു ഫ്യൂഡൽ പശ്ചാത്തലത്തിൽ നടന്ന നാല് പതിറ്റാണ്ട് നീണ്ട നിന്ന ട്രാജഡി പ്രണയകഥ.... 😅
@anju5124
@anju5124 15 күн бұрын
I love this plot! If we mix a little bit of magical realism into this epic plot, this would be phenomenal! "Forty Years of Star-Worship".
@Pleindevie3
@Pleindevie3 14 күн бұрын
@@anju5124 ha ha yeah.. magical realism in any plot will elevate it.
@thespy8056
@thespy8056 15 күн бұрын
സ്കൂളിൽ പോലും പോവാത്ത ശിവൻ കുട്ടി വിദ്യാഭ്യാസ മന്ത്രി ആയ സ്‌ഥിതിക്ക് ഇതൊക്ക നിസ്സാരം.... 😊😊😊
@alithnaintechcont8171
@alithnaintechcont8171 11 күн бұрын
ആദ്യം കാണുമ്പോൾ 'അമ്മ , ഒറ്റയ്ക്ക് ആകുമ്പോൾ ഉമ്മ , രാത്രിയിൽ മാമ
@abimonz123
@abimonz123 13 күн бұрын
Hashish abu
@athulanil2549
@athulanil2549 16 күн бұрын
Aashiq Abu 🔥
@roopeshsulochana
@roopeshsulochana 16 күн бұрын
പത്രം വായിക്കുന്ന കമൽ സാറും പീഡിപ്പിച്ചെന്ന് ഒരു കുട്ടി വെളിപ്പെടുത്തിയാരുന്നു 😅
@EveryThingFishy23
@EveryThingFishy23 17 күн бұрын
Kudos Harshan and Ashique Abu ❤ Nalla paid comments varunnundee ..fans aavam 😂😂😂
@J43445
@J43445 17 күн бұрын
Aahdaa ni oke parayunne maathramaanu sathyam,eneech podey
@EveryThingFishy23
@EveryThingFishy23 16 күн бұрын
@@J43445 sari sir
@mazhaviljeevitham1909
@mazhaviljeevitham1909 16 күн бұрын
ഇദ്ദേഹം ചലച്ചിത്ര വകുപ്പ് മേധാവി ആയാൽ വളരെ നന്നായിരിക്കും എന്ന് തോന്നുന്നു ❤️💕💕💕
@rafeekabdulla6485
@rafeekabdulla6485 15 күн бұрын
😂😂😂
@priyarosh4611
@priyarosh4611 16 күн бұрын
ആഷിഖ് അബു, നിലപാട് ഉള്ള ഒരു മനുഷ്യൻ ❤️❤️
@aami8032
@aami8032 17 күн бұрын
മട്ടാഞ്ചേരി കയറി വിലസുന്നു
@saphire7693
@saphire7693 17 күн бұрын
Saramilla kaamathipura vilasiyathu mathi
@srinath3387
@srinath3387 17 күн бұрын
POCSO kaamaveriyanmarude vilassal ini mathi..
@rajesh.c.kcheraiparambil4815
@rajesh.c.kcheraiparambil4815 17 күн бұрын
മട്ടാഞ്ചേരി കേരളത്തിൽ അല്ലെ
@gokulv9118
@gokulv9118 17 күн бұрын
Ithil avatharakan mohanlal paranju ennu paranja statement arelum ketitundo??
@lijomonpjoy5660
@lijomonpjoy5660 17 күн бұрын
കേട്ടിട്ടുണ്ട് കണ്ടിട്ടുമുണ്ട്, യൂട്യൂബിൽ തപ്പിനോക്കിയാൽ കാണാം
@gokulv9118
@gokulv9118 17 күн бұрын
@@lijomonpjoy5660 link onnayache, njan nokit kitunila
@gokulv9118
@gokulv9118 17 күн бұрын
@@lijomonpjoy5660 aa link onnu send cheythe, nokate
@gauthamgnath4225
@gauthamgnath4225 17 күн бұрын
ഉണ്ടല്ലോ
@meeras.g8087
@meeras.g8087 15 күн бұрын
For paying pension they can purchase it from an Insurer having sicial security plans. Insurer will pay pension according to the terms and conditions. Nobody to bother.
@abhilashvasanthagopalan1451
@abhilashvasanthagopalan1451 17 күн бұрын
@bestothomas5466
@bestothomas5466 17 күн бұрын
ഇവൻ അല്ലേ ഷൈൻ ടോമിനെ പിടിക്കുന്നതിനും മുമ്പ് റൂമിൽനിന്നു രക്ഷപെട്ടത്😂😂
@rozario153
@rozario153 12 күн бұрын
Shane ടോം ചാക്കോയും basiyum,ഡ്രഗ് അടിച്ചെന്ന് paranjhu rayku ramanam ന്യൂസ്‌ കോൺഫറൻസ് വിളിച്ച ഉണ്ണികൃഷ്ണൻ ഉം രഞ്ജിത്തും സിയാദ് പോക്കറും otakathe പോലെ മണലിൽ തല പൂഴ്ത്തി വച്ചിരിക്കുവാന്.ഇപ്പോൾ സ്ത്രീ പീഡനകാലത്തു.. ഇവർ പവർ ടീമിന്റെ alujlkalanu... എന്ന് തെളിഞ്ഞിരിക്കുന്നു.. മിണ്ടാട്ടം മുട്ടി odiyakanna അമ്മ ടീമഇന്നും .. ഫെഫ്ക ടീമിനും ബദൽ വരേണ്ട കാലമാണിത് 👍👍👏 new gen wcc n യുവതാരങ്ങൾ ഉം തിരുത്തൽ ശക്തികളായ കലാകാരന്മാരും അടങ്ങിയ അമ്മ യൂണിയൻ വരണം 👍ജഗദീഷ് ഏട്ടൻ മുന്നോട്ടു വരണം.. ഈ നീകത്തിനു
@AJ-kf4fc
@AJ-kf4fc 16 күн бұрын
Aashig Abu is the definition of a good man!! I wish more "men" were like him!!
@A45000
@A45000 16 күн бұрын
😂😂🙏
@sathyantvm
@sathyantvm 17 күн бұрын
Ashiq ❤❤
@gokul7053
@gokul7053 17 күн бұрын
28:30 നാരദൻ നീലവെളിച്ചത്തിന് എന്ത് സംഭവിച്ചു
@Tinturajendran
@Tinturajendran 16 күн бұрын
Aashiq abu നല്ല ഡയറക്ടർ ആണ്👌 മികച്ച സിനിമകൾക്കായി വെയിറ്റിംഗ് 👍
@sreeragr2329
@sreeragr2329 16 күн бұрын
ഇങ്ങനെ വാനോളം പുകഴ്ത്തുന്ന കമൻറ് ബോക്സിൽ സഹോദരന്മാർക്ക് ഇപ്പോൾ പീഡനക്കേസിൽ ബലാത്സംഗം കേസിലും കേസെടുക്കുകയും അറസ്റ്റ് ലൈൻ ചെയ്ത പല പ്രമുഖരും ഇതുപോലെയൊക്കെ തന്നെ മാന്യരും ഉയർന്ന പുരോഗമന ചിന്താഗതിക്കാരും ആയിരുന്നു പ്രത്യേകിച്ച് ഇങ്ങനത്തെ ഒരു കമ്മ്യൂണിസ്റ്റ് ബാഗ്രൗണ്ട് ഉള്ളതുകൊണ്ട് തന്നെ പിന്നെ മിനിറ്റിന് മിനിറ്റിന് ഫെമിനിസ്റ്റ് ആണെന്ന് പറയുന്നതും ഇങ്ങനെയാണ് കണ്ണടച്ച് വിശ്വസിക്കാൻ വയ്യ പല സിനിമാ ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളും കേസുകളും ഉണ്ടെന്ന് അഭ്യൂഹങ്ങൾ പണ്ടും ഇപ്പോളും ഉണ്ട് അതുകൊണ്ട് ഇങ്ങേരെ കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ല അങ്ങേരും നല്ല രീതിയിൽ അവസരം മുതലെടുക്കുക ആണെന്ന് മാത്രമേ പറയാൻ കഴിയൂ😅
@AnishKumar-yk8sc
@AnishKumar-yk8sc 16 күн бұрын
Hindu actorsinu aashiq abu target cheyunnu
@sahalshams9022
@sahalshams9022 16 күн бұрын
Well said ashiq abu
@santhoshn.p7310
@santhoshn.p7310 17 күн бұрын
Good
@vickyz169
@vickyz169 16 күн бұрын
അതാണ്‌ സത്യം. .താൻ കുഴിച്ച കുഴിയിൽ. .അവസ്ഥ ആണ് gvt 😂..anyway thats right any gvt of any state never dare to
@ManojKumar-nh8gw
@ManojKumar-nh8gw 17 күн бұрын
Cash konduvarunnavan thanne aada king.... Adhyam nee 40 laksham thirichu kodukku ennittu konakku..
@rozario153
@rozario153 12 күн бұрын
മുകെ ഷിന്റെ ഉറ്റ ചങ്ങാതി ആണ് ഗോപി അണ്ണൻ... നോ use
@mujeebrahman8226
@mujeebrahman8226 16 күн бұрын
നല്ല അഭിമുഖം
@PhoneSpec87
@PhoneSpec87 16 күн бұрын
സിനിമായിലൂടെ നവീകരണം😢
@AbdulKareem-ns2jr
@AbdulKareem-ns2jr 14 күн бұрын
Aashiq nattellulla aannkutty👍👍👍👌👌👌💪💪💪💪💪
@user-yx2jm4oq3s
@user-yx2jm4oq3s 15 күн бұрын
നല്ല response ashique. 👏
@mymoviechoices
@mymoviechoices 15 күн бұрын
Ashiq Abu ❤ oralpam opium and pro Islamist vargeeyatha ozhichal very good director
@GopalaKrishnan-q3c
@GopalaKrishnan-q3c 15 күн бұрын
ആഷിഖ് അബു മരുഭൂമിയിലൂടെ വരണ്ട നാവോ ടെനടുക്കുമ്പോൾ വെള്ളം കണ്ടാൽ കൈക്കുമ്പിളിൽ കോരിയെടുക്കാൻ ഇല്ലെ ങ്കിൽ എന്തു ചെയ്യും
@HilalCh-q8b
@HilalCh-q8b 16 күн бұрын
ഹർഷന്റെ sound like RJ മിഥുൻ 😂
@GamePro77508
@GamePro77508 17 күн бұрын
കമെന്റിൽ നിറച്ചും മല മൂരികൾ കുഞ്ഞാപന്റെ സന്തതികൾ
@Asara_i20
@Asara_i20 17 күн бұрын
🚬 abukka vanno
@sujithkumarkeenath6682
@sujithkumarkeenath6682 17 күн бұрын
മട്ടാഞ്ചേരി cameroon ഒരു പുണ്യാളൻ. ഫെഫ്ജ അംഗങ്ങൾക്കു പൈസ കൊടുത്തിട്ടു dilog adiikeda കഞ്ചാവ് ഷിബു. നിന്റെ സ്റ്റുഡിയോ raid ഒതുകി ഇലെ നീ, കുടുംബത്തോടെ ഇവന്റെ ഒരു സിനിമ ku പോകാമോ, അവൻ ഒരു പുണ്യാളൻ..😂
@viveka2966
@viveka2966 16 күн бұрын
This interview feels more like a propaganda and not addressing the issues mentioned in the Hema committee report.
@viliv17
@viliv17 14 күн бұрын
As if mohanlal and mammootyy who fleed from the scene responded without an agenda and propaganda 😂😂 did they even mentioned the sexual abuse happenning in the industry or stood with the victims or supported anyone who complained.
@Jt61603
@Jt61603 16 күн бұрын
Don’t agree with him at all.
@vaseemmehrancp9372
@vaseemmehrancp9372 16 күн бұрын
🔥❤
@sintokk9317
@sintokk9317 17 күн бұрын
Drug abookkka😂 with kallinggaal kalippu😂
@mustafat4995
@mustafat4995 17 күн бұрын
Kamaludinte sexual harassment case enthayi abuve?
@thomasjohn2259
@thomasjohn2259 16 күн бұрын
പുര കത്തുമ്പോള്‍ വാഴ വെട്ടുന്നു.. അത്രെയുള്ളു..
@joslin7tj
@joslin7tj 16 күн бұрын
Ithanu shariyaya nilapad!
@favoriteclimax1700
@favoriteclimax1700 16 күн бұрын
ആദ്യം ആഷിക് അബു കൊച്ചി പവർ groupinde ക്യാപ്റ്റൻ സ്ഥാനം ഒഴിയട്ടേ 😆😆😆😆😆
@thoufiqt
@thoufiqt 17 күн бұрын
❤❤❤❤
@jayaprakashpk533
@jayaprakashpk533 15 күн бұрын
mammootty ennoru natan undayirunnu ennu kettittund
@hareeshmash
@hareeshmash 15 күн бұрын
താരാകാശത്തിൽ നിലപാടുകളാൽ തിളങ്ങുന്ന നക്ഷത്രം , അഭിവാദ്യങ്ങൾ!
@moonraker2002
@moonraker2002 17 күн бұрын
അഭിനയം സൂപ്പർ ആയിട്ടുണ്ട് mr ആഷിഖ്. ഇതുവരെ താൻ എന്തുകൊണ്ട് പ്രതികരിച്ചില്ല?? അനീതിക്കെതിരെ പോരാടിയില്ല? ഇരയാക്കപ്പെട്ട നടികൾ അല്ലല്ലോ താൻ. എല്ലാം കഴിഞ്ഞു ക്രെഡിറ്റ്‌ എടുക്കാൻ വന്നിരിക്കുന്നു, സൂപ്പർ 👍 ഒരു ഷാഫി പറമ്പിൽ സ്റ്റൈൽ. പൊളിറ്റിക്‌സിൽ നല്ലൊരു ഭാവിയുണ്ട്.
@faazaadvertising6405
@faazaadvertising6405 17 күн бұрын
P rajeevine ealpikkanam samskarika ministerayitt ❤
@midhunks2008
@midhunks2008 17 күн бұрын
Swayam mahan aanenn thonnathm 20 yrsayi swathm kanja team film matrm kanditanu
@DineshKumar-eb5hr
@DineshKumar-eb5hr 17 күн бұрын
Inqilab sindabad ...onnu villichal nannayirunnu....
@gokulv9118
@gokulv9118 15 күн бұрын
Ingrrude cinemayil joli chythavark paisa kitiyillannu parathi undallo
@mohammedalinawaznm5830
@mohammedalinawaznm5830 17 күн бұрын
നല്ല സിനിമ ഒരു കഞ്ചാവാണ് കഞ്ചാവ് സിനിമ
@sajadh6954
@sajadh6954 16 күн бұрын
athiyum ashiqee padathinu pani cheythavarku cash koduku...enittt samsarikuuu
@kochucomrade8007
@kochucomrade8007 17 күн бұрын
Pulikutty🔥💎
@realismvlog3426
@realismvlog3426 17 күн бұрын
Abuka..nalloru puragatha chindiyulla alan…ithoke ivde kond theero sir..naaleym megastrneyum superstarnoke vech padam edkemde aaalale…oru gaaap kityoppo kidang meyaan ke😅
@sumeeshr
@sumeeshr 17 күн бұрын
Ha ha Ivan oru nanma maram aanallo...
@Jo07-ot3ms
@Jo07-ot3ms 15 күн бұрын
ഒരു കാതലായ ചോദ്യം ചോദിക്കാതെ താൻ ഏതോടോ ... വെറും ഒരു കിഴങ്ൻ
@spetznazxt
@spetznazxt 17 күн бұрын
Fish Fry Rima എല്ലാം ശരിയാക്കട്ടെ
@linguafranca1790
@linguafranca1790 17 күн бұрын
Comment idaan vendi itta comment
@spetznazxt
@spetznazxt 17 күн бұрын
@@linguafranca1790 അയിന് നീ ഏതാ കണ്ണാപ്പി
@linguafranca1790
@linguafranca1790 16 күн бұрын
@@spetznazxt your dad
@Rockon111
@Rockon111 16 күн бұрын
തെറ്റ് ചെയ്യാത്തവർ ആയി ആരും ഇല്ല ഗോപു ഇപ്പൊ അല്ലെങ്കിൽ പിന്നെ പൊങ്ങി വന്നോളും
@Revolution-zk7tr
@Revolution-zk7tr 17 күн бұрын
Abu ser nallonam paniyedukunund
@mohammedalinawaznm5830
@mohammedalinawaznm5830 17 күн бұрын
ഭാര്യ തുണി പൊക്കി കാണിച്ചത് അതൊക്കെ ഇതില് ഭാര്യ തുണി പൊക്കി ശരിയാക്കട്ടെ
@GeorgeSam-v3n
@GeorgeSam-v3n 14 күн бұрын
Ethanu Nilapadu Well said man
@josemj7150
@josemj7150 17 күн бұрын
Aadyam adhithikkoru swagatham parayoo Mr Harshan
@jithinmenon2010
@jithinmenon2010 17 күн бұрын
Kyneettam,tharavadu ithokke ivanmarkku pucham....alle..
@mazhaviljeevitham1909
@mazhaviljeevitham1909 16 күн бұрын
അവതാരകൻ സൈലന്റ് ആകുന്നില്ല very bad
@sivaaaa8528
@sivaaaa8528 16 күн бұрын
28:41 parayunnaa abu ikkyadeyum wcc femichikaldeyum padam ividee angu blockbuster aaa🤣🤣🤣
@aneesh_sukumaran
@aneesh_sukumaran 16 күн бұрын
ദേവസ്വം മന്ത്രി ആയിരുന്ന രാധാകൃഷ്ണൻ അമ്പലത്തിൽ പോയിരുന്ന വ്യകതിയായിരുന്നോ സഖാവേ 😃
@ranjithkummil9829
@ranjithkummil9829 17 күн бұрын
നട്ടെല്ല് ഉള്ളവൻ
@roopeshsulochana
@roopeshsulochana 16 күн бұрын
ഹർഷൻ അറിയാതെ മറന്നു പോയതാ മമ്മുട്ടിടെ പേര് സൂർത്തുക്കളെ😅. അല്ലാതെ കമ്മിയായകൊണ്ട് ചോതിക്കഞ്ഞതല്ല. (അവതാരകൻ പൂപ്പറയിൽ നിന്ന് കമ്മി ലേബലിൽ എംഎൽഎ ആകാൻ ശ്രമിക്കുന്നു എന്നൊരു കാരക്കമ്പി ഉണ്ട് 😉)
@vagmine7003
@vagmine7003 15 күн бұрын
നിലപാട്തറ
@shameerarakkal8303
@shameerarakkal8303 17 күн бұрын
അമ്മ പ്രസിഡന്റ് : പാർവതി ഫെഫ്ക പ്രസിഡന്റ് : അഞ്ജലി മേനോൻ പ്രൊഡ്യൂസർ പ്രസിഡന്റ് : റീമ സിനിമ മന്ത്രി : അബു ഇതാണ് ഒരു പരിഹാരം 😂 അമ്മ മാസം മാസം കൊടുക്കുന്ന കൈ നീട്ടം ചോദിക്കുബോൾ ലെവന്മാർ തുണി പൊക്കികാണിക്കും
@mshamilna
@mshamilna 17 күн бұрын
ഹർഷൻ പിന്നെയും ചാനൽ തുടങ്ങിയോ.. ഇയാൾക്ക് ഇത് തന്നെയാണോ പണി?
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 36 МЛН