വിനയനാണ് ശരി അദ്ദേഹം പറയുന്നത് സത്യസന്ധം തിലകനെതിരെ പവർ ഗ്രൂപ്പ് ഇടപെടൽ ശരിയാണ് ജനങ്ങൾ എല്ലാം മനസിലാക്കുന്നു
@vikkikk52573 ай бұрын
ശരിയാണ്
@RaghuRaghu-h9l3 ай бұрын
മരിക്കുവോളം മറക്കുവാൻ കഴിയുമോ അദ്ദേഹം അനുഭവിച്ച വേദനകൾ
@royantony44333 ай бұрын
വിനയൻ സാറ് എത്രയോ പുതുമുഖങ്ങളെ, സിനിമയിൽ കൊണ്ടുവന്നു സ്റ്റാറാക്കി,, ഒറ്റയ്ക്ക് നിന്ന് സിനിമയിലെ പവർഗ്രൂപ്പിനോട് ചങ്കുറപ്പോടെ പോരാടി വിജയിച്ചവനാണ്,, ശ്രീ : വിനയൻ,,,, ❤️
@PS10623 ай бұрын
മലയാള സിനിമയുടെ അഭിമാനമാണ് വിനയൻ സാർ... എന്റെ റോൾ മോഡൽ വിനയൻ സാർ ആണ്..എന്റെ പേര് സുബൈർ..ആർട്ടിസ്റ്റ് കോർഡിനേർക്ക് ഒരു l മേൽവിലാസം ഉണ്ടാക്കി കൊടുത്ത ആളാണ് വിനയൻ സാർ.. ഞാൻ All kerala junior artist ജോയിൻ സെക്രട്ടറി ആയിരുന്നു... മാക്ട പൊളിച്ചത് ആരാണ് എന്ന് ചോർ കഴിക്കുന്ന ആർക്കും അറിയാം അത് ബി ഉണ്ണികൃഷ്ണൻ ആയിരുന്നു. മാക്ടയിൽ നിന്ന് ഫെഫ്കയിലേക്ക് പോയ എല്ലാ സിനിമ തോഴിലാളികളുടെയും മനസിൽ വിനയൻ സാറിന്റെ സ്ഥാനം വലുതായിരുന്നു. പിന്നെ അവസ്ഥ കൊണ്ടാണ് എല്ലാവരും ഫെഫ്കയിൽ പോയത് അല്ലാതെ വിനയൻ സാറിനോട് ആർക്കും ഒരു വിരോധവും ഉണ്ടായിരുന്നില്ല. അവസാനം എന്തായി വിനയൻ സാർ ഒറ്റക്ക് നിന്ന് പൊരുതി കോടതിപോലും അദ്ദേഹം പറഞ്ഞത് സത്യമാണ് എന്ന് മനസിലാക്കി. വിനയന്റെ സ്ഥാനത്ത് ബി ഉണ്ണികൃഷ്ണൻ ആണെങ്കിൽ ഇപ്പോൾ വീട്ടിൽ ഇരുന്നേനെ... ഞാൻ വിനയൻ സാറിന്റെ ഉല്ലാസപൂങ്കാറ്റ്. അനുരാഗ കൊട്ടാരം. രക്ഷസ രാജാവ്. കരുമാടി കുട്ടൻ. ദൈവത്തിന്റെ മകൻ, സത്യം. അത്ഭുതദ്വീപ്, ഏഴു സിനിമകളിൽ ഞാൻ വർക്ക് ചെയ്തിരുന്നു. പിന്നെ കൊറോണ സമയത്ത് പലവട്ടം എനിക്ക് വിനയൻ സാർ പണം തന്നു സഹായിച്ചിരുന്നു അത് പോലെ എത്ര പേരെ വിനയൻ സാർ സഹിച്ചിരുന്നിട്ടുണ്ടാകും... വിനയൻ സാറിന്റെ കൂടെ നിന്നത് കൊണ്ട് ഞാൻ പല സെറ്റുകളിലും വിനയൻ സാറിനെ കുറിച്ച് നല്ലത് പറഞ്ഞത് കൊണ്ട് എനിക്ക് പല സിനിമകളിലും അവസരം നഷ്ട പെട്ടു.. അങ്ങനെ ഞാൻ സിനിമ വേണ്ടാന്ന് വെക്കുകയായിരുന്നു എന്നാലും ഞാൻ വിനയൻ സാറിനെ കുറിച്ച് പിന്നെയും നല്ലത് തന്നെ പറഞ്ഞിരുന്നു.. പിന്നെ വർഷങ്ങൾക്ക് ശേഷമാണു ഞാൻ മമ്മുക്കയുടെ മാമാങ്കം ചെയ്യുന്നത്... മാമാങ്കം junior ആർട്ടിസ്റ്റുകൾ ഒരു പാട് ഉണ്ടായിരുന്ന സിനിമയായിരുന്നു... ഇപ്പഴും എന്റെ മനസ്സിൽ ഞാൻ ആരാധിക്കുന്ന ബഹുമാനിക്കുന്ന ഒരേ ഒരു വെക്തി വിനയൻ സാർ ആണ് സത്യം... നട്ടെല്ല് ഉള്ള ആളാണ് സാർ.. Sure
@pushkarang95963 ай бұрын
ഫാൻസ് എന്നു പറയുന്ന വർഗ്ഗം സമൂഹത്തിലെ ഏറ്റവും വൃത്തികെട്ട ഒരു വിഭാഗമാണു് വീട്ടിൽ വേണ്ടാത്ത കൂട്ടം പുതിയസിനിമയിറങ്ങിയാൽ അന്നിറങ്ങും - ടിക്കറ്റെടുത്തു സിനിമ കാണാൻ തിയറ്ററിലെത്തുന്നവരെ സംഭാക്ഷണം പോലും കേൾപ്പിക്കില്ല അത്രക്ക് ബഹളമായിരിക്കും!
@Jhfhj-f3g3 ай бұрын
@@pushkarang9596 അപ്പോൾ നീ ആരുടെ വർഗ്ഗമായിട്ടാണ് ഇങ്ങനെ ഒരു കമന്റ് ഇടാൻ നിനക്ക് തോന്നിയത് അപ്പോൾ നീയും ആരുടെയും വർഗ്ഗമാണ് പിന്നെ എന്തിന് നീ മറ്റുള്ളവരെ കുറ്റം പറയുന്നു നിഷ്പക്ഷവാദി ആയിരുന്നെങ്കിൽ നീ ഒരു കമന്റ് മിണ്ടില്ലായിരുന്നു
@sonjoseph71963 ай бұрын
@@Jhfhj-f3g ഫാനരൻ😂
@RaghuRaghu-h9l3 ай бұрын
ഇന്നും മാധ്യമങ്ങൾ താങ്കളെ തേടിയെത്തണമെങ്കിൽ താങ്കളുടെ നിലപാടുകളെ സിനിമപ്രേമികൾ ഒരുപാട് അംഗീകരിക്കുന്നു എന്നുതന്നെയാണ്
@rozario1533 ай бұрын
പുതു സംഘടന വരട്ടെ 👏😍.. റിബലുകൾ ഒന്നിക്കണം 👍. ശരിയുടെ പക്ഷത്തു കേരള ജനത ഉണ്ട് 👏👏👍
@salimputhuparampilАй бұрын
മലയാള സിനിമയിലെ തെമ്മാടിത്തരങ്ങൾക്കു കൂട്ടു നിൽക്കാത്ത അഭിമാനിയായ സത്യ സന്ധനായ വിനയൻ sir♥️
@Shinjith53 ай бұрын
മലയാള സിനിമാ ചരിത്രത്തിൽ എല്ലാം തികഞ്ഞ മാന്യൻ എന്ന് സ്വയം അവകാശപ്പെടുന്ന അത്ഭുത മനുഷ്യൻ
@Shinaj-uh5yg3 ай бұрын
Poori mon😂😂😂
@ushashinoj3 ай бұрын
അന്തസ്സ് ഉള്ളവരെ പിടിക്കില്ല അല്ലെ?
@filmography48253 ай бұрын
എന്ന് പേട്ടൻ ഗ്രൂപ്പ് അടിമ 🤣
@harikrishnant59343 ай бұрын
😂😂😂😂😂😂
@Jhfhj-f3g3 ай бұрын
പകൽ മാ മാന്യൻ
@rozario1533 ай бұрын
വിനയൻ വിനയ വിധേയൻ 👏👏😍🌹
@kkcutz_56243 ай бұрын
വിനയൻ പുറത്തുള്ള പവർ ഗ്രുപ്പിന്റെ ഹെഡ് ആണ്
@sajeertp36413 ай бұрын
ഹേമ കമ്മറ്റി മുമ്പും ശേഷവും 👏
@notout79133 ай бұрын
പേട്ടനും പേട്ടത്തിയും പേട്ടൻെറ അനിയനും കൂടി കൃലിപ്പേട്ടനോളികളെ ഇറക്കി കൂവിത്തോൽപ്പിച്ചു
@shibillazz87963 ай бұрын
ഞാനൊക്കെ ജനിക്കുന്നതിനു മുന്നേയുള്ള പ്രശ്നം ഇപ്പോഴും കഴിഞ്ഞതിനെപ്പറ്റി പറയുന്നതിനേക്കാൾ നല്ലത് ഇപ്പോൾ നടക്കുന്നതിനെപ്പറ്റി സംസാരിച്ച പ്രശ്നങ്ങൾ തീർക്കാൻ നോക്കുക ഇപ്പോൾ ആർക്കും ഒന്നും കിട്ടാത്തത് കൊണ്ടാണോ പഴയതുതന്നെ കൊണ്ട് ആഘോഷിക്കുന്നത്😅
@alishahcsc76953 ай бұрын
ക്രിമിനൽസ് പുറത്തു നിന്നും ധാരാളമായി വന്നു എന്നുള്ളതാണ് . വിപ്ലവകരമായ മാറ്റം ഇവിടുത്തെ സർക്കാരിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്... സിനിമാ മേഖലയിലെ എല്ലാ ചെറിയ തൊഴിൽ അവസരങ്ങൾക്കും നിശ്ചിതമായ വിദ്യാഭ്യാസ യോഗ്യത , പി സി സി ,എന്നിവ നിർബന്ധമാക്കണം . അതിനായി 'അമ്മ എന്ന സംഘടനാ , അതുപോലെ സിനിമാ മേഖലയിൽ നിന്നും ഉള്ളവർ ഉണ്ടാക്കിയ എല്ലാ സംഘടനകളും പിരിച്ചു വിട്ടു കൊണ്ട് ... സർക്കാർ തലത്തിൽ അതിനു പകരമായ സ്ഥാപനങ്ങൾ വരികയും ... പ്രൈവറ്റ് , സർക്കാർ ജോലികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പോലെ ... ഒരു സിനിമ ഉണ്ടാക്കാൻ പ്ലാൻ ഇടുമ്പോൾ അത് സർക്കാർ തലത്തിൽ അറിയിക്കുകയും , അതിനു വേണ്ട എംപ്ലോയീസ് , അഭിനേതാക്കൾ എന്നിവരെ ആവശ്യപ്പെട്ടു കൊണ്ട് അതാതു സർക്കാർ സ്ഥാപങ്ങളിൽ രജിസ്റ്റർ ചെയ്യുകയും , ആ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ psc പോലുള്ളതോ / ഈ മേഖലക്ക് ചേരുന്ന രീതിയിൽ ഒരു recruitment ഏജൻസി സർക്കാർ തലത്തിൽ ഉണ്ടാക്കുകയും , ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉള്ള പ്രതിഫലം , പേരുകൾ എന്നിവ രജിസ്റ്റർ ചെയ്യുകയും .. സ്ത്രീകളുടെ , കുട്ടികളുടെ സുരക്ഷക്കായി വനിതാ പോലീസ് രണ്ടുപേരെ ഷൂട്ടിംഗ് സെറ്റുകളിൽ നിർത്തുകയും . കുട്ടികൾക്ക് കൃത്യമായ സമയ പരിധി നൽകുകയും ... ഷൂട്ടിങ് ടൈം കൃത്യമാക്കുക , താമസ സൗകര്യം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം , അതിനു രഹസ്യ സ്വഭാവം കൈ വരുത്തുക എന്നിവയിലൂടെ ഒരു പരിധിവരെ ഈ ചൂഷണൽ തടയാം. ഇതൊക്കെ applicable ആണോ എന്നുള്ള ചോദ്യത്തിന് നമ്മുടെ സംസ്ഥാനം മറ്റുള്ള industry ക്ക് മാതൃകയാകുക. ഒരു പാട് വരുമാനം സംസ്ഥാനത്തിന് ഈ industry ലൂടെ ലഭിക്കുന്നതല്ലേ .. തകരാതെ സൂക്ഷിക്കുക... സർക്കാർ തീരുമാനിക്കാത്ത നിയമനങ്ങൾക്ക് കൃത്യമായ punishment ഉടൻ നൽകുക .സൂപ്പർമാർക്കറ്റിൽ ഒരു ചെറിയ ജോലിക്കു പോലും ഇന്ന് pcc ആവിശ്യമാണ്.പി സി സി നിർബന്ധമാക്കണം...
@salmanismail75903 ай бұрын
ഇവിടെ പല അവന്മാരും ഇദ്ദേഹത്തെ കുറ്റം പറയുന്നത് കാണുകയുണ്ടായി.... ഒരു സിനിമ സംഘടന മുഴുവൻ ഒറ്റപ്പെടുത്തിയിട്ട് അവർക്കെതിരെ നിയമ പോരാട്ടത്തിന് പോയി ... പുള്ളി നല്ല അന്തസായിട്ട് കേസ് ജയിച്ചു പുള്ളിയുടെ ഭാഗത്തു സത്യം ഉണ്ടായത് കൊണ്ട്.... കുറെ പേർക്ക് പിഴയും വിധിച്ചു... എന്നിട്ടും ചില അവന്മാർ ഇവിടെ കിടന്നു കുറ്റം പറയുക ആണ് ചെയ്യുന്നത്.... സംവിധായകൻ വിനയനെയും തിലകനെയും വിലക്കിയപ്പോൾ ഒന്നും ഒരുത്തനെയും കണ്ടില്ല
@mohammeddanishm3 ай бұрын
കലാഭവൻ മണി ചേട്ടൻ ❤️
@murshidulhaqueullus20213 ай бұрын
വിനയന്റെ മകൻ നായകനായ ഒരു ചിത്രത്തിന്റെ പ്രൊഡ്യൂസറെ പറ്റിച്ചു കുത്തു പാള എടുപ്പിച്ചവൻ ആണ് ഈ വിനയൻ
@shakeerpm22023 ай бұрын
Vinayan ❤
@akash33603 ай бұрын
വിനയൻ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. കാരണം അദ്ദേഹം അദ്ദേഹത്തിന് അനുഭവം ഉള്ള കാര്യങ്ങൾ ആണ് പറയുന്നത്.. എത്രയോ താരങ്ങളെ വെച്ചു നല്ല വേതനം വാങ്ങി സിനിമ ചെയുന്ന സംവിധായകൻ ഒരിക്കലും സ്വന്തം കുഴി തോണ്ടി ഇങ്ങനൊന്നും വിളിച്ചു പറയില്ല. പന്ത്രണ്ടു വർഷം വിലക്ക് കിട്ടിയിട്ടും ഇപ്പോഴും അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ സത്യം ഉണ്ടെന്നു അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിൽ ആകും. എത്രയോ ആളുകളാണ് ഈ മനുഷ്യനെ വിലക്കിയതും ഇദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചവരെ വിലക്കിയതും വിളിച്ചു പറഞ്ഞത്.. വിനയൻ പീഡന വീരനോ നികുതി വെട്ടിപ്പ് കാരനോ ലഹരി ഉപയോഗത്തെ പ്രോസാഹിപ്പിക്കുന്ന ആളോ അല്ല. ഇനി അയാൾ വല്ല രാജ്യ ദ്രോഹിയാണോ.. അദ്ദേഹത്തിന്റെ കൂടെ മമ്മൂട്ടിയോ മോഹൻലാലൊ കാണില്ല. അതായിരിക്കും പുള്ളിയുടെ കൂടെ ആരും ഇല്ലാത്തത്.. പക്ഷെ സത്യം വിനയന്റെ ഒപ്പം ആണ്. അയാൾ പറയുന്നതാണ് സത്യം.. അത് കൊണ്ടാണ് അയാളെ ദ്രോഹിച്ചവർ എല്ലാം ശരിക്കും വെള്ളം കുടിക്കുന്നത്.. വിനയൻ അപ്പോഴും നെഞ്ച് ഉയർത്തിയാണ് കാര്യങ്ങൾ പറയുന്നത്... അയാൾക്കു ഒന്നും ഒളിക്കാൻ ഇല്ല. ആരെയും പേടിക്കാൻ ഇല്ല... സധൈര്യം മുന്നോട്ട് 👌👌👌💪💪💪💪💪💪💪💪
@murshidulhaqueullus20213 ай бұрын
വിക്രം സൂപ്പർ സ്റ്റാർ ആകുന്നത് എന്റെ ചിത്രം കാശി യിലൂടെ ആണ്.... ഞാൻ കല്യാണ സൗകന്ധികം ചെയ്യുന്നതിന് മുമ്പ് ദിലീപ് നെ ഒരാൾ പോലും അറിയില്ല അങ്ങനെ ദിലീപ് നെ ഞാൻ സൂപ്പർ സ്റ്റാർ ആക്കി.... എന്റെ എല്ലാ ചിത്രങ്ങൾ ഉം നിർമാതാവിന് ലാഭം ഉണ്ടാക്കികൊടുത്ത ചിത്രങ്ങൾ ആണ്..... മലയാള സിനിമയിൽ എല്ലാം തികഞ്ഞ ഒരേ ഒരു മാന്യൻ
@coconuttroll35303 ай бұрын
വിനയൻ sir love u
@balakrishnanpozhamangalath48403 ай бұрын
ഫാൻസ് അസോസിയേഷൻ വന്നതോടെ മലയാളം സിനിമ തെറ്റായ ദിശയിൽ സഞ്ചരിച്ചു
@Roaring_Lion3 ай бұрын
താനും കണക്കാ....എല്ലാം കണക്കാ
@abhijayskumar13 ай бұрын
Ee interview angottu kathi keratte 🔥
@SwaminathanKH3 ай бұрын
👍👍👍
@jalaltailor86913 ай бұрын
ഈ നടന്മാർ എന്ന് പറയുന്ന സൂപ്പർസ്റ്റാറുകളെ വാഴപ്പിണ്ടികൾ ഒക്കെ എടുത്ത് അടുപ്പത്ത് വയ്ക്കാനുള്ള സമയം കഴിഞ്ഞു വിനയൻ സാറിനെ പോലുള്ള നട്ടെല്ല് ഉറപ്പുള്ള നടന്മാരെ തലപ്പത്തേക്ക് കൊണ്ടുവരുക ഈ പ്രശ്നം അവിടെ തീരുന്നതേയുള്ളൂ
@winit11863 ай бұрын
ഈ വീഡിയോ കാണുന്നവരിൽ പാലക്കാട് മലമ്പുഴയിലുള്ള TRIPENTA ഹോട്ടലിൽ ജോലി ചെയ്തവരും ഉണ്ടാവും എന്ന് ഹരി സാർ ഓർക്കുന്നത് നന്നായിരിക്കും
@RP.413 ай бұрын
Entha sambhavam 😮
@suttuniyas3 ай бұрын
❤
@shafimuhammad21183 ай бұрын
നടന്മാരുടെ blind fan ആയി നടക്കുന്നവർക്ക് ഇയാള് പറയുന്നതൊന്നും മനസ്സിലാക്കാൻ കഴിയില്ല,,
@adilt31273 ай бұрын
താനാണ് ഏറ്റവും വലിയ നടൻ..മറ്റുള്ളവർക്ക് അഭിനയിക്കാനറിയില്ല..എന്ന് സ്വയം കരുതുന്ന ഒരു നടൻ..അത്രേയുള്ളൂ. തിലകൻ... കൂടെയുള്ള ഒരുത്തനും അയാളെ കുറിച്ച് നല്ലത് പറയുന്നത് കേട്ടിട്ടില്ല..മരിച്ചത് കൊണ്ട് മാത്രം നല്ലത് പറയുന്നു.
@rejikt6313 ай бұрын
👍
@venugopaltk82093 ай бұрын
കഴിഞ്ഞ കാര്യങ്ങൾ മറക്കരുത്... ഇവനായിരുന്നു ഒരുകാലത്തു മലയാളസിനിമയിലെ മാടമ്പിയും പവർഗ്രൂപ്പും.... അത് പൊളിഞ്ഞപ്പോൾ തുടങ്ങിയ കലിപ്പാണ്... A പട സംവിധായകൻ.. 👎🏻
Moan lal is really a Mangalagiri neeakandan and a perfect savarna sudra and getting high paid artist he can do all thigs once sreenivasanscared of moanlal's fans
എല്ലാർക്കും അറിയാം പക്ഷെ പേര് പറയാൻ ഒരുത്തനും ധൈര്യം ഇല്ല....
@abeesbs53393 ай бұрын
നിലപാടിനൊപ്പം ഉറച്ചുനിന്നുകൊണ്ട് ദുരിതങ്ങൾ മാത്രം നേടിയ സംവിധായകൻ.......നിലപാടുകൾ പോക്കറ്റിൽ വച്ചിരുന്നെങ്കിൽ എവിടെയോ എത്തേണ്ട മഹാപ്രതിഭ
@skumar-zq7pd3 ай бұрын
വിവരക്കേട് പറയല്ലേ mr. വിനയൻ. നിങ്ങൾ വല്യ മാന്യനാണോ? കിട്ടാത്ത മുന്തിരി പുളിക്കുന്ന അവസ്ഥയാ നിങ്ങൾക്ക്
@hajirajahan.s35373 ай бұрын
ചുരുക്കി പറഞ്ഞാൽ എല്ലാരും സ്വന്തം കാര്യം മാത്രം നോക്കി!!പോരാത്തതിന് സ്വന്തം താല്പര്യത്തിന് വേണ്ടി എന്തും ചെയ്തു.. ചുരുക്കി പറഞ്ഞാൽ ഒരു കൾട്ട് ഗ്രൂപ്പ്!!!
Prithvi raj nu annu ithrem support cheythittum ,ippol prithvi raj um mallika sukumaranum vinayane kurichu interview il onnum oru vaakkupolum parayunnathh kettittilla,,mammotty support cheythu ennanu recent ayittulla interview lum mallika sukumaran paranjathu,,ithrem riak edutha vinayane kurichu enthelum parayarunnu mallika ku....
@mohammedsalim28513 ай бұрын
Maktta ullapo vinayan ayeeerunnu power group
@Saykosh293 ай бұрын
ജനങ്ങൾ അങ്ങയോടൊപ്പം ഉണ്ട് ധൈര്യപൂർവ്വം മുന്നോട്ടുപോവുക മലയാളികൾ നല്ല ബുദ്ധി ഉള്ളവരാണ് ഒരാൾ ഹൃദയത്തിൽ നിന്ന് സംസാരിക്കുന്നതും ചന്തി വിള ദിനേശനെ പോലെ കൂട്ടിക്കൊടുപ്പ് നടത്തിയ ശേഷം അസൂയ നിമിത്തം പുലമ്പുന്നത് തിരിച്ചറിയാൻ ആളുകൾക്ക് സാധിക്കും അയാളിപ്പോൾ വന്നുവന്ന് അയാൾ തന്നെ പൊക്കിക്കൊണ്ട് നടന്നിരുന്ന പിണറായി വിജയനെ മമ്മൂക്കയും ദിലീപിനെയും ഒക്കെ അസഭ്യം പറഞ്ഞു ഓടയിൽ കിടക്കുന്നു ഒരു ഒരു മദ്യപാനിയെ പോലെ വഴിയെ പോകുന്നവരെ എല്ലാം നോക്കി കുരയ്ക്കുന്ന ഒരു തെരുവ് പട്ടിയെപ്പോലെ എന്തൊക്കെയോ പുലമ്പി നടക്കുന്നുണ്ട് റിപ്പോർട്ടർ ചാനലിലെ ധീരനായ നേതാവ് അരുൺകുമാറിനെ പറ്റി വൃത്തികെട്ട രീതിയിൽ അയാൾ പരാമർശങ്ങൾ കഴിഞ്ഞ വീഡിയോയിൽ നടത്തുകയുണ്ടായി റിപ്പോർട്ടർ ചാനൽ ശ്രദ്ധിക്കുക വിനയൻ സാർ , അങ്ങ് പറയുന്നത് ഹൃദയത്തിൽ നിന്ന് പരമാർത്ഥമാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു അതിനാൽ താങ്കളുടെ എല്ലാ ഉദ്യമങ്ങൾ കും നിറഞ്ഞ ആശംസകൾ നേരുന്നു
@unnikrishnang63673 ай бұрын
ധൈര്യവും നിലപാടുകളും ഉണ്ട്! പക്ഷെ നല്ല സിനിമ ഉണ്ടാക്കാൻ അറിയില്ല. സ്വയം പുകഴ്ത്തൽ അസ്സഹനീയവും
@jesnajames85313 ай бұрын
Its not a complete interview.pala answersum edit cheythu itttekunn.Njngalkishtamulla answers venemenkil swanthamayitu irunn paranja pore entina alukale vilich ee nadakam kalikunne
@shijilk17513 ай бұрын
Eath padam aanu koovi tholppichath
@nidhinzachariah79073 ай бұрын
He is far better than adima unnikrishnan
@balakrishnanpozhamangalath48403 ай бұрын
ജനങ്ങൾ സിനിമ എന്ന കലയെ ആണ് സ്നേഹി ക്കുന്നത് അല്ലാതെ വ്യക്തികളെ അല്ല.പക്ഷെ ആണെന്ന് താര രാജാക്കന്മാർ സ്വയം തീരുമാനിച്ചു അഹങ്കരിച്ചു
@Parisianmallu3 ай бұрын
Power Group Never dies 🎉❤ Is support Power group 💪 🙌
@balakrishnanpozhamangalath48403 ай бұрын
തിലകൻ പേര് പോലെ തിലകം ചാർത്തിയ നടൻ
@Gazacity123453 ай бұрын
Thilakan Aaara ayinu
@Vinu19753 ай бұрын
നിർമാതാക്കളെ ചതിക്കുന്നത് പിന്നെ വാർത്ത അല്ലല്ലോ?
@johnjoseph35303 ай бұрын
വിനയൻ ഒരു കാലത്ത് മോഹൻലാലിനെ ഒതുക്കാൻ നോക്കി. അപ്പോൾ മറ്റുള്ളവർ എല്ലാവരും കൂടി വിനയനെ ഒതുക്കി. അത്രയേ ഉള്ളൂ. ഇനി പറഞ്ഞിട്ട് കാര്യമില്ല.
ഏതു ഫാൻസുകാരൻ എന്തു തെമ്മാടിത്തരം പറഞ്ഞാലും വിനയൻ എന്ന തന്റേടിയുടെ രോമത്തേ പോലും തൊടില്ല.. രണ്ടു പതിറ്റാണ്ടായി നിന്നെ ഒക്കെ നേരിട്ടു കൊണ്ട് നിരവധി വ്യത്യസ്ഥ സിനിമകൾ നിരവധി ഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ച ഒറ്റയാനാണു വിനയൻ..സംശയമുണ്ടോ?
@santhoshlalb29583 ай бұрын
അവർ ഇടപെടാൻ ഇവന്മാര്ത്തന്നെയല്ലേ ആ മനുഷ്യ നെ ബ്രിഷ്ട്ട് കല്പിച്ചത്
@ulahannana.j46323 ай бұрын
WCC verum patti show anu. only for few women they stand for. not for all the women