CS ഓപ്പറേഷനെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ | Q & A

  Рет қаралды 55,990

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP

Пікірлер: 34
@noushadsa7214
@noushadsa7214 2 жыл бұрын
ഞാൻ ഫസ്റ്റ് പ്രസവത്തിന് BP കൂടി അപസ്മാരം വന്ന് ഓപ്പറേഷൻ ചെയ്ത് കുട്ടി യെ എടുത്തു കുട്ടി മരിച്ചിരുന്നു ഹോസ്പിറ്റലിൽ എത്താൻ വയ്കിയത് കൊണ്ട് ഞാൻ വെൻ്റിലേറ്ററിൽ ആയിരുന്നു, പിന്നെ ഒന്നര വർഷത്തിന് ശേഷം ഗർബി ണി യാ യി ആ ഗർഭകാലത്ത് ഒ വേറിയൻ സിസ്റ്റ് എടുത്തു, കുട്ടിയെ സുഖമായി എടുത്തു, അത് കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം ഒരു കുട്ടിയെ കൂടി പ്രസവിച്ചു, ഇപ്പം 5 വർഷമായി ഇപ്പംസ്കാർ എൻട്രോ മെട്രിയോസ് ഇനി പ്രസവിക്കാൻ പറ്റുമോ, ശരീരം ക്ഷീണമാണ്
@anusreenambiar1902
@anusreenambiar1902 2 жыл бұрын
Mam ente normal aakum enne thanne aayirunnu doctor paranjath but CS aayirunnu girl babyane 🥰❤️ 17 days aayi. Admitayi next day morning labor roomilekk kondupoyi vayarokke clean cheythu.... but pettannayirunnu vavede motion poyi avale mashi irakki athukonde kooduthal time wait cheyyan kazhiyilla ennu doctor paranju angane C-section aakkendi vannu...... ingane aakumbo next deliveryum 💯CS thanne aayirikkumo atho normaline chance undo
@valarmorghulis6734
@valarmorghulis6734 2 жыл бұрын
ഡോക്ടർ എനിക്ക് സിസേറിയൻ ആയിരുന്നു. ആദ്യത്തെ ആണ്. മാർച്ച്22ന് ഡേറ്റ് പറഞ്ഞിട്ട് മാർച്ച്17നു കഴിക്കാൻ ടാബ്‌ലെറ്റ് തന്നു. Pain വരുവാണെങ്കിൽ അറിയിക്കാൻ പറഞ്ഞു. എനിക്ക് മൊത്തം3 tablet കഴിച്ചിട്ടും വേദന ഒന്നും ഉണ്ടായില്ല. 18നു രാവിലെ pv ചെയ്തു. അന്നേരം തന്നെ കുട്ടിക്ക് breathing problm ഉണ്ട്. സിസേറിയൻ ചെയ്യണം എന്ന് പറഞ്ഞു. 11മണിക്ക് കേറ്റി. 11.17ആയപ്പോൾ ബോയ് ബേബി ഉണ്ടായി. ഇങ്ങനെ സംഭവിക്കുമോ? പറഞ്ഞ ഡേറ്റിനും മുൻപേ മരുന്ന് തരുന്നത് എന്തുകൊണ്ടാണ്. സി സെക്ഷൻ കഴിഞ്ഞിട്ട് ഇപ്പോൾ70ഡേയ്സ് ആയി. മോൻ സുഖമായി ഇരിക്കുന്നു.
@aamiaathu
@aamiaathu 2 жыл бұрын
Same enikum. Kunju mazhi irakki paranju c section cheythu. Ipoo monu 5 yrs aayi
@aryasuresh2393
@aryasuresh2393 2 жыл бұрын
Paranja date munpottum purakottum okke marum ath sobavikam aa..
@mubashirasiraj5056
@mubashirasiraj5056 2 жыл бұрын
Cs delivery yude internal wound heal avan ethra days venm mam....? Heavy works okke eppo cheythu thudangam??
@ij6836
@ij6836 2 жыл бұрын
Cs കഴിഞ്ഞവർക്ക് വയറു കുറയാൻ ബെൽറ്റ്‌ upayogikkamob
@ij6836
@ij6836 2 жыл бұрын
എനിക്ക് cs കഴിഞ്ഞു 21dys ആയി പഴുപ്പ് ഉണ്ട് അത് മാറാൻbന്തേ വേണ്ടേ ഒന്ന് പറയോ ഒരിക്ക dr കാണിച്ചു ഇനി കാണിക്കാനോ
@adheenaprg460
@adheenaprg460 2 жыл бұрын
ഒരു കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ട് dr , 3 csrn കഴിഞ്ഞതാണ് . പ്രശ്നമുണ്ടോ ???
@ginigeorge366
@ginigeorge366 2 жыл бұрын
Placental abruption നെ പറ്റി ഒരു വീഡിയോ ചെയ്യാമോ dr.... എനിക്ക് abruption വന്നു emergency cs aayirunnu..
@sunithakrishnan8030
@sunithakrishnan8030 5 ай бұрын
2005 operaseshan kazinju anu nirthi eppam kunjgal undakumo Replan chayian pattumo
@anaghaunnikrishnan6622
@anaghaunnikrishnan6622 2 жыл бұрын
Thanku Dr ❣️... Ma'am umbilical Cord around neck നെ കുറിച്ച് വീഡിയോ ചെയ്യാമോ...8th months സ്കാനിങ്ങിൽ അങ്ങനെ ഉണ്ടെങ്കിൽ എന്തൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.?
@danceon5431
@danceon5431 2 жыл бұрын
Mam transgenders enna Oru topicne Patti Oru video cheythude
@aswathysukumaran6094
@aswathysukumaran6094 2 жыл бұрын
Mam plz do a video on epidural delivery
@dyuthisworld5776
@dyuthisworld5776 11 ай бұрын
After c-section ബൈക്ക് യാത്ര എപ്പോൾ ചെയ്യാം 80 days ആയി
@aadhisworld533
@aadhisworld533 2 жыл бұрын
Cs aayirunu fst, water break aayi, one yr kazhinju,epo nalla back pain ind, baby thirinj varunnillennu dr paranju, bt scanningilo, pv yilo onnum prnjilla, pettanu cs venam prnju, last scanningil aanu amniotic fluid kuravanennu prnjath, angane aavumo
@anjanakrishna9585
@anjanakrishna9585 2 жыл бұрын
Dr enk nalla constipation und nallapole vellam kudikanind paks eenthanu ee constipation after ceserian ..
@suhanas385
@suhanas385 2 жыл бұрын
Dr എനിക്ക് ലാസ്റ്റ് Lmp april 22 aan മെയ് 16 നു ഞാൻ huzz ntadth ഗൾഫിൽ വന്നു... Ee tim contact ചെയ്താൽ pregnencyk chance ഉണ്ടോ... Ee mnth pereid ആയിട്ടില്ല.തൈറോയ്ഡ് ഉണ്ട് ipo 4.6 aan ഫെബ്രുവരി, മാർച്ചും 12 ആയിരുന്നു prd,,,ഏപ്രിൽ 22ആയി ഇതിപ്പോ പീരിയഡ് പിന്നെയും irregular aano അതോ prgncy chance undo symtom ഒന്നുല്ല.... But nipple മാത്രം പൈൻ ഉണ്ട്
@alakanandapa1807
@alakanandapa1807 2 жыл бұрын
Doctor, melinjavarku pcod undaayal nthu cheyyanam
@kichuvichuvk4563
@kichuvichuvk4563 2 жыл бұрын
Hai dr nte delivery kazhinjitt inn 33days aay normal delivery aarnnu ipo motion pokan paadum pokumbo koode bloodum pokunnu ith enthu kondanu dr plz reply
@shalurahul276
@shalurahul276 2 жыл бұрын
Dr ICB test എന്താണെന്ന് ഒന്ന് പറയാമോ
@sulthanashameer7184
@sulthanashameer7184 2 жыл бұрын
Doctor,enik CS aayirunnu....5 varsham aavan pogunnu .oru mol aanu ....delivery 2017 October 27 nu aanu date thannath...but enik idak back pain mild aayit vayaru vedanayoke vannapo marunnu vechu October 14 nu .pain nannai vannu but uterus open aayilla enna karanam paranj CS cheythu.operation kazinj 3rd day wound infection aayi...reopen cheythu....neeru muzuvan njekki purath eduth...oru side restitch cheythu...angane 37 days hospitalised aayirunnu......Doctor ente doubt ithaanu...ipo enik delivery kazinj 5 year aavan pogunnu next pregnant aayal normal delivery possible aano?possible aavanamengil enthaanu cheyyendath?
@reelsofkasiandkanmani
@reelsofkasiandkanmani 2 жыл бұрын
Cs kazhinju 2yrs ayi.. copper t ini idamo
@jincymolm9928
@jincymolm9928 2 жыл бұрын
Edam
@adeepmoon87
@adeepmoon87 2 жыл бұрын
എന്റെ cs കഴിഞ്ഞു 16 ദിവസം ആയി സ്റ്റിച് ചെറുതായി പഴുപ്പ് ഉണ്ട് ഡോക്ടറെ കാണേണ്ടതുണ്ടോ
@myphone1666
@myphone1666 2 жыл бұрын
നല്ല പോലെ സോപ്പിട്ടു വൃത്തി ആക്കിയാൽ മതി പിന്നെ ഈർപ്പം ഇല്ലാതെ സൂക്ഷിക്കണം കുളി കഴിഞ്ഞാൽ തുണി വെച്ച് സ്റ്റിച്ചിന്റെ ഭാഗം ഒപ്പി എടുക്കണം
@shilpajibin2618
@shilpajibin2618 2 жыл бұрын
yes aginoke undel pettennu varan parayumallo doctors.
@amrithajaani
@amrithajaani 2 жыл бұрын
Etryum pettennu kananam
@alwayskeepsmile6785
@alwayskeepsmile6785 2 жыл бұрын
Hiii mama
@nihalnaturalworld5981
@nihalnaturalworld5981 2 жыл бұрын
Enik ippol34 weeks ayi ippo position breech annu july 1 date sugaprasavam avumo
@asnasuhaib3951
@asnasuhaib3951 2 жыл бұрын
Breech position change aayal normal aavum
@graymaskff1542
@graymaskff1542 7 ай бұрын
Antha cs bakath chorichil und
@shareef5989
@shareef5989 2 жыл бұрын
സീത ഡോക്ടർ സിസേറിയൻ കഴിഞ്ഞ് ഉടനെ ഭാര്യയുമായി ബന്ധപ്പെടുന്നതിന് വല്ല പ്രശ്നങ്ങളും ഉണ്ടോ
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН