എനിക്ക് 4 സിസേറിയൻ കഴിഞ്ഞു 28വർഷമായി ഇതുവരെ ഒരു കുഴപ്പവും ഇല്ല
@kubrakubbu92102 жыл бұрын
Masha allah
@najunizarnijju93972 жыл бұрын
mashaallh
@jashirajashira60762 жыл бұрын
മാഷാഅല്ലാഹ്
@akki77012 жыл бұрын
🙌🙌🙌😍🥰
@jamshadjamshi32002 жыл бұрын
@@jashirajashira6076 🤣🥰🥰
@sumithanijin20232 жыл бұрын
എനിക്കും സിസേറിയൻ ആയിരുന്നു.അമ്മ മരിച്ചു പോയതിനാൽ നോക്കിയിരുന്നത് അമ്മായിയമ്മ ആയിരുന്നു.. ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു.. ഇപ്പോൾ കണക്ക് പറച്ചിൽ കേൾക്കേണ്ടി വരുന്നു. ഒന്നും പറയാൻ കഴിയില്ല.. പത്തമ്മചെമഞ്ഞാലും പെറ്റമ്മയാവില്ല എന്നാണല്ലൊ! ജീവിച്ചിരിക്കുന്ന നമ്മുടെ അമ്മമാരെ സ്നേഹിക്കുക, കരുതുക, സംരക്ഷിക്കുക, അവരെ നഷ്ട്ടപ്പെടുന്നതിൻ്റെ വേദന നാളെ നമ്മളൊരു അമ്മയാകുമ്പോഴാ മനസ്സിലാകുന്നത്. എല്ലാരുടെയും മറുപടി ഞാനിപ്പൊഴാ വായിക്കുന്നേ... നോട്ടിഫിക്കേഷൻ off ആയിരുന്നു... എന്നെ ആശ്വസിപ്പിച്ച എല്ലാർക്കും നന്ദി.. ❤️... എന്റെ അതെ സാഹചര്യം നേരിടുന്ന എല്ലാവർക്കും സഹനശക്തി കിട്ടണേ എന്ന് പ്രാർത്ഥിക്കാം കേട്ടോ... 🥰🥰🥰🥰 നമ്മൾ അനുഭവിക്കുന്നതിന്റെ എല്ലാ ത്യാഗങ്ങൾക്കും പ്രതിഫലം നമ്മുടെ മക്കൾക്ക് ദൈവം കൊടുക്കും... എന്റെ രണ്ടു മക്കൾക്കും 10, 6 വയസ്സാണ്...ഒരു മോനും മോളും നന്നായി പഠിച്ചോളും നന്നായി മലയാളം വായിക്കും.... ബൈബിൾ വായിപ്പിചതാണ് മക്കളുടെ വായന പ്രാപ്തി മെച്ചപ്പെടുത്താൻ സഹായിച്ചത്.... ❤️❤️❤️
@vaishnavi96222 жыл бұрын
True
@anandhuma84072 жыл бұрын
Yes
@praseethakrishnanunni48892 жыл бұрын
Me too
@peacemind41222 жыл бұрын
Saaralya ...ellaam sheriyaakum...
@linurazicutees76422 жыл бұрын
സാരല്ല . കേട്ടിട്ട് വിഷമം. എനിക്ക് രണ്ടാമത്തേത് സിസേറിയൻ ആണ് അടുത്തത് നോർമൽ ആവാൻ ആഗ്രഹമുണ്ട്. സിസേറിയൻ അയാൾ അമ്മായി അമ്മന്റെ പിരിപരി കേൾക്കേണ്ടി വരും. ഞമ്മളെ സ്വഭാവദോഷം കൊണ്ട അങ്ങനെ ആയത് ന്നാ പറയൽ.
@fathimasubair42082 жыл бұрын
ഒത്തിരി സന്തോഷം എനിക്ക് രണ്ടും cs ആണ് ഞാനും ആദ്യം ഇതൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ Dr പറഞ്ഞതു കേട്ടപ്പോൾ ഒരു സമാധാനം.
@abmrlives38822 жыл бұрын
മനസ്സിന് വല്ലാത്തൊരു സമാധാനം.ഇങ്ങനെയുള്ള വാക്കുകൾ മതി ഏത് വേദനയും ഇല്ലാതാക്കാൻ 😌Thank you 😘
@febanixon34462 жыл бұрын
Entem first 2 Cs nattil aarunnu. 3rd one nattil venda ennu njaan thanne decision eduthu. Husband maathram ullathanu nallath. 90 days aakunnu 3rd Cs kazhinjittu. Delivery kazhinju 3rd day veetil vannathu thottu joli aanu. So pain onnum orkaan polum time kittunilla. 3kids ne nokkande! Life angananu. God will be with all of us. We are real warriors... God bless u all my dear "Cs mates"
@jmvlogzz49742 жыл бұрын
Dr ഞാൻ ഈ കുത്തു വാക്കുകൾ കേട്ടതാണ് അല്ല കേട്ട് കൊണ്ട് ഇരിക്കുവാരുന്നു. ഞാൻ ഇത് ഇപ്പോൾ shear ചെയ്തു കൊടുത്തു.അപ്പോൾ ആണ് ഞാൻ സമാധാനം ആയതു thank you dr😍😘
@fathimahanoon33012 жыл бұрын
Love u doctor ❤️ ഞാനും മാമിനെ പോലെ തന്നെ.. ഫസ്റ്റ് നോർമൽ ഡെലിവറി, സെക്കന്റ് c സെക്ഷൻ... മറ്റുള്ളവർ പലതും പറഞ്ഞെങ്കിലും എനിക്ക് എന്റെ ഡിസിഷൻ ബെറ്റർ ആയിട്ട് തോന്നുന്നു
@binumoldevu1001 Жыл бұрын
Dr. എനിക്ക് ഇപ്പൊ 3rd ഡെലിവറി കഴിഞ്ഞു.. മൂന്നും cs ആയിരുന്നു... ആദ്യത്തെ തൊട്ട് കേൾക്കുന്നതാണ് cs കഴിഞ്ഞവർക്ക് കുട്ടികളോട് സ്നേഹം ഉണ്ടാവില്ല... വേദന അറിഞ്ഞു പ്രസവിച്ചാലേ കുട്ടികളോട് സ്നേഹം ഉണ്ടാവു എന്ന് 😔... Cs ന് എത്രമാത്രം വേദന ഉണ്ടെന്ന് അനുഭവിച്ചവർക്ക് അല്ലെ അറിയൂ... Dr. വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... Thanku dr. 🥰🥰🥰
@shilpashilu9650 Жыл бұрын
ഞാനും കേൾക്കുന്നുണ്ട് ഇങ്ങനെ.. 😭😭
@veenas6510 Жыл бұрын
ഏത് തെണ്ടികളാ അങ്ങനെ പറയുന്നത്😡😡 സ്വന്തം കുഞ്ഞിനോട് നമുക്കുള്ള സ്നേഹം മറ്റുള്ളവരെ ബോധിപ്പിക്കണോ, അറക്ക വാൾ കൊണ്ട് വയറ്റിൽ കീറുന്നത് പോലെയാ cs കഴിഞ്ഞു anesthesia വിട്ട് കഴിഞ്ഞുള്ള വേദന, അതറിയാത്ത ജന്തുക്കളാ നമ്മളെ കുറ്റം പറയുന്നത്
@gangamol5853 Жыл бұрын
4yr ആയിട്ട് ഞാൻ കേൾക്കുന്ന വാക്കുകളാണ് ഇത്
@revathyv9453 Жыл бұрын
പറയുന്നവർ പറയട്ടെ നമുക്ക് അറിയാമല്ലോ സത്യം ❤
@mubeena569 Жыл бұрын
അങ്ങനെ ഞങ്ങളെ നാട്ടിൽ ഇല്ല. നിങ്ങളുടെ place. ബാക്കി എല്ലാം ഉണ്ട് ഇത് ഈ നാട്ടുകാർക്കു അറീല
@anshifaanshi15222 жыл бұрын
എന്റെ സിസേറിയൻ കഴിഞ്ഞിട്ട് 27 days ആയിട്ട് ഉള്ളോ ഇത് കേട്ടപ്പോൾ ഒരു സമാധാനം ❤
@ashifaaman69192 жыл бұрын
ഓപ്പറേഷൻ കഴിഞ്ഞതിന്റെ ചെറിയൊരു സങ്കടം മനസ്സിൽ ഉണ്ടായിരുന്നു. ആ സങ്കടം ഇപ്പോ മാറി 😍
@aneeshasaleem48352 жыл бұрын
Enikkum
@farsanapgv9582 жыл бұрын
Enikum
@aiswariyalakshmi23232 жыл бұрын
Athe sathyam..
@sabisabira5522 жыл бұрын
EniKkum
@farsanarashid32502 жыл бұрын
Enikum
@radhikanimosh39312 жыл бұрын
എനിക്കും ഫസ്റ്റ് നോർമൽ ഉം രണ്ടാമത്തേത് സിസേറിയനും ആയിരുന്നു .എനിക്കും ഈ പറഞ്ഞതുപോലെ പേടി ഉണ്ടായിരുന്നു ഇപ്പോൾ ഡോക്ടറുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനമുണ്ട്.
@reshmathekkekkalamgopi64812 жыл бұрын
Same
@nesuhan24738 ай бұрын
Same
@myvoice62662 жыл бұрын
ഒരാൾക്ക് C section delivery സുഖമമായത് കൊണ്ട് മറ്റൊരാൾക്ക് അങ്ങനെ ആവണമെന്നില്ല, ഇയാളുടെ ആദ്യത്തെ c section delivery ആണ് കഴിഞ്ഞത്. എനിക്കും ആദ്യത്തെ c section delivery ക്ക് ശേഷം ചേച്ചി പറഞ്ഞ പോലെ stitch ഒക്കെ വേഗം cure ആയി, But back pain, after 4 mnths itself ഒരു weight എടുത്ത് stair കേറിയാൽ muscles അല്ല വേദനിച്ചത്, ആ spinal block കിട്ടിയിടത്ത് ഒരു കൊളുത്ത് വരാറുണ്ട്,so second VBAC ആക്കാൻ try ചെയ്തു, but അതും c section ആയി, But first ലെ ആ back pain ആയിരുന്നെങ്കിൽ second ലെ ഞാൻ സ്വർഗം കണ്ടു, stitch വീങ്ങി, പഴുത്തു, ഒരു side ലെ sensory system കുറെ കാലത്തേക്ക് work ചെയ്യുന്നുണ്ടായിരുന്നില്ല, ആ side ൽ പെട്ടെന്ന് ഒരു കൊളുത്ത് വന്ന് നിൽക്കാനോ ഇരിക്കാനോ കിടക്കാനോ പറ്റാതെ stuck ആയി നിന്ന് കുറെ കരഞ്ഞിട്ടുണ്ട്, First ലെ stitch ചേച്ചി പറഞ്ഞ പോലെ 2 week മാത്രം ബുദ്ധിമുട്ടിയതാണ്, but second is more worse. Same hospital, same dctr, same type of stitching, but it did happen, പിന്നെ ചേച്ചി പറഞ്ഞ Episotomy എന്നാൽ labia minora യുടെ അഗ്രഭാഗം ഒന്ന് കീറി വിടുന്നതിനെ ആണ്, അത് നേർത്ത പെട്ടെന്ന് ഒട്ടിചേരുന്ന type of skin cells കൂടിയതാണ്, c section ഇന്ന് mersal movie യിൽ പറഞ്ഞ പോലെ common ആയെങ്കിലും it falls under a major surgery category, കാരണം അതിൽ 6 layers താഴോട്ടു കീറാൻ ഉണ്ട്, skin layers, fat layers, muscle layers, അതിന് താഴെ മൂന്ന് layer uterus, പുറമെ കാണുന്ന skin cells stitch 2 weeks കൊണ്ടോ 60 days കൊണ്ടോ ഉണങ്ങാമെങ്കിലും ഉള്ളിൽ വേറെ തന്നെ stitch ആണ് uterus ന്, അതിന് 2 വർഷം വരെ time എടുക്കും അത് ഉണങ്ങി കിട്ടാൻ, കാരണം അത് കാറ്റൊന്നും കൊണ്ട് കിടക്കുന്ന area അല്ലല്ലോ, so അവർക്ക് ആ time വരെയും ആ ബോധത്തോടെ പെരുമാറണം. പിന്നെ വേറെ ഒരു Major surgery ചെയ്താലും 6 hours കഴിഞ്ഞാൽ സ്വയം move ചെയ്യാൻ പറയുന്നില്ല, ഇത് പിറ്റേ ദിവസം മുതൽ നമ്മൾ ആ pain സഹിച്ച് കുഞ്ഞിനെ എടുക്കാൻ തുടങ്ങും, So i am proud of being a c section mom.
@susmishiyas68742 жыл бұрын
കറക്റ്റ് ആണ് പറഞ്ഞത്. എനിക്കും ഫസ്റ്റ് കൊഴപ്പില്ല. രണ്ടാമത്തെ 3 ദിവസം ആയപ്പോ പഴുത്തു. അങ്ങനെ 13 ദിവസം പഴുത്തു എന്നിട്ട്...14 ന്റെ അന്ന് ഹോസ്പിറ്റലിൽ പോയി.. വീണ്ടും ഓപ്പറേഷൻ ചെയ്യണ്ട വന്നു.😔😔അതും മരവിപ്പിക്കാതെ.. കുറെ ദിവസം സ്റ്റിച്ച് ഇടാതെ.. ഡ്രസിങ് നടന്നു... Pinne അത് re സൂചിറിംഗ് ചെയ്ത്.😔😔വേദന ഒത്തിരിനുഭവിച്ചു..... മൂന്നാമത്തെ അതിലും ഇരട്ടി വേദന തിന്നു. ഇപ്പൊ കുഞ്ഞിന് 6 മാസമായി... കിടക്കുമ്പോഴും തിരിയുമ്പോഴും ഒരു നീർക്കെറ്റ് വന്നാലു ഒക്കെ വേദന ഉണ്ട്....
@ayishashamna9912 жыл бұрын
Same enik 2 cs aayirunnu Ippo 6 month aayi ellavarkum oru polle aavilla 2 nt cs n sheesham nalla backpain ind ippoyum ind
@sreesanthosh58212 жыл бұрын
Enikkum c section aarunnu second monu 8 year aayi.First deliverikkum secondinum oru prblm innu vare undauittilla.Kunjinte karyam ellam njan thannaya nokkiye.second delivery after 28 days cheruthayi vtle joliyum cheiyumarunnu
@prathibhasasi1082 жыл бұрын
@@ayishashamna991 enikum second kazhinju 5 month ayi..
@shaabz91022 жыл бұрын
Enikk fst c arunn,, monk 6.5 yr ayi,,ipo 3 mnth pregnent aanu,,nalle back pain umd fst kazhinjedhinu shesham,,idh normal avan prarthikkenam 🤲🏻
@anupamapcanu6679 Жыл бұрын
ഇത് കേൾക്കുമ്പോൾ തന്നെ വലിയ ആശ്വാസമാണ് thank you mam ❤️
@AkhiGS2 жыл бұрын
എനിക്ക് c section ആയിരുന്നു ആരും ഉണ്ടായിരുന്നില്ല നോക്കാൻ 5- ദിവസം hospital vittu 6 - divasam മുതൽ കിച്ചണിൽ കയറി ജോലി തുടങ്ങി എനിക്ക് അമ്മയും ഉണ്ട് അമ്മായി അമ്മയും ഉണ്ട് അവരെ നോക്കാൻ ഞാൻ പോയിട്ടുണ്ട് പക്ഷെ എനിക്ക് ആരും വന്നില്ല അതാ എന്റെ അവസ്ഥ എന്റെ മോനു 9 മാസം ആയി എനിക്ക് ദൈവം സഹായിച്ച ഒരാപത്തും വന്നില്ല thanks god
എന്റേത് രണ്ടും സിസേറിയൻ ആയിരുന്നു . ഡോക്ടർ പറഞ്ഞഅഭിപ്രായതോട് ഞാൻ യോജിക്കുന്നു. 👌
@maalavikamaalusworld15802 жыл бұрын
ഒരുപാട് സന്തോഷം ആയി ഈ വീഡിയോ കണ്ടപ്പോൾ എന്റെയും ഫസ്റ്റ് ഡെലിവറി നോർമൽ ആയിരുന്നു സെക്കന്റ് ഡെലിവറി cs ആയിരുന്നു ഞാൻ ഇപ്പോഴും ആ വിഷമത്തിൽ നിന്നും പുറത്തു വന്നിട്ടില്ല. Cs കഴിഞ്ഞപ്പോൾ എല്ലാവരും ഓരോന്ന് പറവയുന്നതുകേട്ട് ഡിപ്രെഷൻ ആയതാണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം ആയി
@farsanafathima59902 жыл бұрын
Enikum9
@malavikamadathil95802 жыл бұрын
Thank you 💗 CS കഴിഞ്ഞ് 1year ആയ്.. വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.. Dr ൻ്റെ video ഒരുപാട് സമാധാനം തന്നു ☺️
@jinushiju3151 Жыл бұрын
hi
@archanaakhil8012 Жыл бұрын
Really
@RettyMol-nb8vt7 ай бұрын
എനിക്കും fst nrml dlvry ആയിരുന്നു സെക്കൻ്റ് cs ആയിരുന്നു, 2ഉം ഒരുപോലെ , പിന്നെ കുറച്ചു ബുദ്ധി മുട്ടുക്കളുണ്ടക്കും cs കഴിഞ്ഞു , നമ്മൾ dr പറഞ്ഞപോലെ എല്ലാകാര്യങ്ങളും ചെയ്യുകയാണെങ്കിൽ നമ്മൾ ആറുമാസംകൊണ്ട് nrml ആകും, ഒരുപാട് കട്ടിയുള്ള ജോലികൾ ഒരു കാരണവശാലും ചെയ്യാൻ പാടില്ല വെറുതെ ഒരുപാട് കിടക്കാനും പാടില്ല, നമ്മൾ നല്ലോണം നമ്മളെ ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമുക്ക് ഒരു പ്രശ്നവും വരത്തില്ല എന്നാണ് എൻറെ ഒരു അഭിപ്രായം എനിക്കിപ്പോൾ 7 mnth ആയി cs kazhinjittu
@anu4620 Жыл бұрын
9 days ആയി c section കഴിഞ്ഞിട്ട്... Happy to hear you ma'am
@sujithrasatheesh90462 жыл бұрын
2ഡെലിവറി കഴിഞ്ഞു 100 days ayi. C setion ആയിരുന്നു. നാട്ടിൽ അല്ലാത്തതു കാരണം ഒരു സമാധാനം ഉണ്ട്. After ഡെലിവറി നോക്കിയത് hus ആയിരുന്നു 😍.പിന്നെ എന്റെ brother ഉണ്ടായിരുന്നു. നാട്ടിൽ അല്ലാത്തത് കാരണം കുത്ത് വാക്കിൽ നിന്ന് രക്ഷപെട്ടു 😂😂. ഇവിടെ 2 മക്കളെ നോക്കി സുഖം ആയി ഇരിക്കുന്നു
@Chilanka26012 жыл бұрын
👌👌😁
@hashimasathar95842 жыл бұрын
Same
@sujithrasatheesh90462 жыл бұрын
@@hashimasathar9584 😍😍
@lovelyworld18682 жыл бұрын
എന്റേതും C setion ആയിരുന്നു...70 days ayii..... ഇന്നലെ കുഞ്ഞിനെ കാണാൻ വന്ന ഒരു തള്ള പറയുവാ കുഞ്ഞിനോട് സ്നേഹം കുറയും ഓപ്പറേഷൻ ആയാൽ എന്ന് 😰☹️
@sujithrasatheesh90462 жыл бұрын
@@lovelyworld1868 1st ഡെലിവറിക്കു ശേഷം എന്നോട് ഇങ്ങനെ ഒരുപാട് പേര് പറഞ്ഞു. അതുകൊണ്ട് ആണ് 2 ഡെലിവറി ക്കു ആരും വേണ്ട എന്ന് hus പറഞ്ഞു
@മിനിവിനോദ്2 жыл бұрын
"എനിക്കും സിസ്സേറിയൻ ആയിരുന്നു, അതും 10 വർഷം കഴിഞ്ഞു, എന്റെ മോനെ എനിക്കു തന്ന ആ പാടു പോലും എനിക്കു അഭിമാനം ആണ്, 40ദിവസം കഴിഞ്ഞപ്പോൾ ഞാൻ എല്ലാ വീട്ടുജോലിയും ചെയ്യാൻ തുടങ്ങി, സിസ്സേറിയൻ ആയതു കൊണ്ടു എനിക്കിതു വരെ പ്രശ്നം ഒന്നും തോന്നിയിട്ടില്ല, 4വർഷമാകുന്നു.
@nazzworld9432 жыл бұрын
Enike 3 oprsham aayirunnu. 2 varsham idavalie😝
@ashiqasif24142 жыл бұрын
Enikum3 opreshan ayirunnu..3annmakkall..
@zayanzaman29432 жыл бұрын
Enikk 2 opration 2 aan makkal. 1varsham gyapil.back pain naduvedana ellam ind.2nd opration 26 days mudal Ella joleem cheid
@najunizarnijju93972 жыл бұрын
mashaallh
@siyansworld9672 жыл бұрын
@@ashiqasif2414 3 operation cheyyan pattuo
@Azlinhadi2 жыл бұрын
Everyone, including me, was very happy to see this video after the c section delivery. Thanks Doctor 😍😊
@dinulekshmis831 Жыл бұрын
Doctor ethra samadanam tharunna videos aanu idunnathu. Thank you so much and love u doctor .U r like my mother for giving lot of confidence 😘😘😘😘😘😘😘😘😘😘😘😘😘
@chithrav.s.36162 жыл бұрын
I liked the video a lot, I was also a C section, I was very upset because I did not have a normal delivery, but after watching the video, my mind was released. Thank you so much Ma'am
@ashtalekshmiav85642 жыл бұрын
Enik 2um c section ayirunnu adyathath njan serikum kashtapetu vedanakaranam nadakan pedichu kidannu munnu masatholam njan budhimutipoyi.ennal randamathethinu Dr's.paranjathukondu pitennu muthal nadakan sramichu thudangi orazhcha kazhinju veetil poyi randu divasam kazhinju wait edukkunnathozhikeyulla ella jolikalum cheythu thudangi ipo oru prashnavum illa
@deepikatm59582 жыл бұрын
Same here & going for second delivery👍🏻
@angl45982 жыл бұрын
Wow..... Amazing dr... ❤️ oru relaxation okke thonni 😍😍thank you😘
@jefnajaleel7887 Жыл бұрын
I'm really happy to see this video after my c section delivery ❤️❤️❤️❤️
@afsashefi42872 жыл бұрын
Enik ee doctor ❤ ne orupad ishtaman. Well explained thanks mam 👍
@kitchenVlog-vy8uh Жыл бұрын
എനിക്ക് രണ്ടു സിസേറിയൻ ആയിരുന്നു. എനിക്കും അറിവില്ലാത്ത ആളുകളുടെ കുറ്റപ്പെടുത്തലുകൾകേൾക്കേണ്ടി വന്നിട്ടുണ്ട്. ഇത്രയും പറഞ്ഞു തന്നതിന് ഡോക്ടർക്ക് ഒരുപാട് നന്ദി
@deepakv3044 Жыл бұрын
Thanks Dr
@saranyasinu7438 Жыл бұрын
നല്ല വീഡിയോ ആയിരുന്നു മേഡം എനിക്ക് സിസേറിയൻ ആയിരുന്നു വീഡിയോ കണ്ടപ്പോൾ ആശ്വാസം ഉണ്ട് 🙏🙏🙏🙏🙏❤❤❤❤
@laliapalathingal66902 жыл бұрын
2 സിസേറിയൻ കഴിഞ്ഞു. 22 വർഷമായി. വയർ കൂടുതലാണ്. അല്ലാത്ത പ്രശ്നമൊന്നുമില്ല. സാധാ പ്രസവിച്ചവർക്കാണ് കുട്ടികളോട് കൂടുതൽ ഇഷ്ടം എന്നൊക്കെ കേട്ടപ്പോൾ ഭയങ്കര വിഷമമായിരുന്നു. ഇപോൾ പ്രശ്നമൊന്നുമില്ല.
@priyankathomas5510 Жыл бұрын
Enikkum
@monishanisha57242 жыл бұрын
Thank you doctor...second Csection കഴിഞ്ഞ് rest എടുക്കാത്തതിന് എല്ലാവരും വഴക്ക് പറഞ്ഞിട്ടുണ്ട്...മൂത്തകുട്ടിക്ക് 3വയസ് ആയിരുന്നു... അവന് ഞാൻ തന്നെ വേണമായിരുന്നു. Delivery kazhinj 7month ആയി.. എല്ലാ വീട്ടുജോലിയും ചെയ്യുന്നു.. ഇതുവരെ ഒരു കുഴപ്പവും ഇല്ല...
@remyaraman8745 Жыл бұрын
🫂
@vlogs.and.crafts Жыл бұрын
90 aavunnathinte munne thanne joli okke cheytho
@akbarek8330 Жыл бұрын
എന്റേതും Csection ആയിരുന്നു രണ്ടാമത്തെത് ഞാൻ 40കഴിയുന്ന മുന്ബെന്നെ ജോലിയൊക്കെ ചെയ്യുമായിരുന്നു
@vlogs.and.crafts Жыл бұрын
@@akbarek8330 pain undo adivayattil
@shahanats74502 жыл бұрын
എന്റെ ഫസ്റ്റ് ഡെലിവറി സി സെക്ഷൻ ആയിരുന്നു,ഇരട്ടകൾ ആയിരുന്നു, നാട്ടിൽ നിന്നും. രണ്ടാമത്തെ ഡെലിവറി 7 വർഷങ്ങൾ കഴിഞ്ഞു ബഹറിനിൽ നിന്നും നോർമൽ ആയി.. രണ്ടും അനുഭവിച്ചു..
@shibilazzzz34202 жыл бұрын
Eethanu nallathnn thonnunnath
@ashithaansar54372 жыл бұрын
Gulfil maximum avar first cs aanakilum 2nd normal aakane noku
@shibilazzzz34202 жыл бұрын
@സിത്താരസുറുമി 🕊️ chilavarat aakum
@siluworld3578 Жыл бұрын
സത്യം ഇപ്പോഴാണ് ഒരു സമാധാനമായദ് 😌... Thanx doctor.. 👍👍
@shanasinu94342 жыл бұрын
Alhamdulillah ❤️ ith kettappo endhannilltha sandhosham... Delivery pain full anubhavich last kutty erangaathathu kond c section cheyyendi vannu.. sangadam aaynu.. but ippo oru aashwasam.. thank you doctor 😘😘
@rashikamunawer61262 жыл бұрын
Enikum ighne thanne aayirunnu.. Kunjin weight koodiyond last tym l fluid pottichappo oru sidelek neenghi poyi kunj.. Ipo 80 days aayi cs kazjinjut
@SafaizyNk5 ай бұрын
Enikkum inganAyirunnuu
@SafaizyNk5 ай бұрын
Ippo 1 month kazhinjuu CS kazhinjitt
@sangeethaprashinth64662 жыл бұрын
Dr....orupad santhosham...ithrayum valiya oru information njgalk thannathinu..🥰🥰🥰🤗🤗🤗
@bushraharis88072 жыл бұрын
2 സിസേറിയൻ കഴിഞ്ഞു, ഇതുവരെ ഒരു പ്രോബ്ലെവും ഇല്ല 🥰👍
@ponnuponnus38052 жыл бұрын
🙌🙌
@ambilyammu4332 жыл бұрын
എനിക്കും c സെക്ഷൻ ആരുന്നു എന്റെ പൊന്നോ ഇനി ഒരു ഡെലിവറിയെ കുറിച്ച് എനിക്ക് ഓർക്കാൻ വയ്യ അതിന്റെ പെയിൻ ഓർത്തല്ല കുത്ത് വാക്ക് കേട്ടു മടുത്തു പോസ്റ്റുപാർട്ടം ഡിപ്പറേഷൻ എല്ലാം ആയപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തോന്നി 😡😡 dr സലോമി ഉള്ളത് കൊണ്ടും എന്റെ ഹസ് ഉള്ളതുകൊണ്ടും ഞാൻ ok ആയി 😊😊
@saranyasunil55152 жыл бұрын
എനിക്കും ആദ്യത്തെ normal ആയിരുന്നു.... രണ്ടാമത്തെ c- section delivery ആയിരുന്നു
@kareem.cchokly56812 жыл бұрын
എനിക്കും
@khadeejakc8848 Жыл бұрын
എനിക്കും
@13130master Жыл бұрын
Enikkum
@haneefahaneefs9282 жыл бұрын
എനിക്ക് സിസേറിയൻ ആയിരുന്നു. 3 മാസം ആയിട്ടൊള്ളു40 കഴിഞ്എല്ലാ വീട്ടുജോലികളും ചെയ്തു നിങ്ങളെ വാക്കുകൾ കേട്ടപ്പോൾ സമാധാനം ആയി😍👍👍👍
@abhithaabhi37332 жыл бұрын
പ്രേസവം നിർത്തലിനെ പറ്റി പറയാമോ dr😊
@LovelyGrapes-yl5xs2 ай бұрын
ഹലോ dr. എനിക്ക് 26വയസ്സായി. എനിക്ക് 3കുട്ടികൾ ഉണ്ട്. മൂന്നും cs ആയിരുന്നു. ഇപ്പോൾ ഡെലിവറി stop ചെയ്ദു. എനിക്ക് ഇപ്പോൾ ഒരു കുഴ്പ്പവുമില്ല. Thankyou dr.❤❤❤❤❤
@sreelakshmick2752 жыл бұрын
Thank you doctor 😍 njan anubhavikunna problem.....itharam videos pothusamoohathil ethanam....society aware aavanam....post delivery period delivery pain ne kaalum(normal or cs) actually womens n painful aan.
@shyamly33592 жыл бұрын
Thnks for video. So informative. It's common misconception about c section that it effects life long
@jasmint1594 Жыл бұрын
Thank you ... എനിക്കും same അനുഭവമായിരുന്നു, ആദ്യത്തേത് normal ഡെലിവറി യും second മറ്റേത് സിസേറിയൻ ആയിരുന്നു. സിസേറിയൻ ചെയ്യാനുള്ള കാരണം കുഞ്ഞിൻറെ ഹാർട്ട് ബീറ്റ് കുറവായതുകൊണ്ട്... 🤝🤝😍
@rabiavt5814 Жыл бұрын
ഏത് ഡെലിവറി ആണ് ബുദ്ദിമുട്ട് എനിക്കു ഫസ്റ്റ് cesarean ആയിരുന്നു. 3year കഴിഞ്ഞു. ഇപ്പോൾ 4മാസം pregnant ആണ്. നോർമൽ try ചെയ്യാൻ ആഗ്രഹം ഉണ്ട്
@niyafathima8194 Жыл бұрын
Enikkum
@sabnayasi4963 Жыл бұрын
എനിക് 2 സിസേറിയൻ ആയിരുന്നു .എന്നോട് അമ്മായിമ്മ പറയും ഭർത്താവിന്റെ ഭാഗ്യമാണ് ഭാര്യയുടെ ത് സുഖ പ്രസവമാവലന്ന്.എനിക് സങ്കടമാ അതു കേൾക്കുമ്പോൾ.
@ajilaa2602 жыл бұрын
ഇതു കേട്ടപ്പോൾ നല്ല സമാധാനം തോന്നുന്നു 🥰
@mujeebmujeeb25032 жыл бұрын
👍🏻👍🏻👍🏻👍🏻 എനിക്കും മൂന്നും സിസേറിയൻ ആണ്
@swathinp241 Жыл бұрын
Thankyou Doctor For your Valuable Information...and Thankyou For presenting this in a lovely way to every mother who had c section ...including me ❤
@Ajitha-fp1pk4 ай бұрын
Nalla Dr enikku othiri ishtamai, ente molum siserian kazhinju 56 days ayi.. Thaks dr
@fathimafiroz95302 жыл бұрын
സിസേറിയൻ കഴിഞ്ഞ സമയത്ത് എല്ലാവരുടെയും കുത്ത് വാക്കുകൾ കേട്ടത് കൊണ്ടാവാം, എനിക്ക് ഒരു postive എനർജി കിട്ടി, c. സെക്ഷൻ രാവിലെ കഴിഞ്ഞു, രാത്രി തന്നെ ഞാൻ എഴുന്നേറ്റ് നടന്നു, യൂറിൻ പാസ്സ് ചെയ്യാൻ ഇട്ട ട്യൂബ് ഒഴിവാക്കാൻ സിസ്റ്റർ നോട് പറഞ്ഞു, എല്ലാത്തിനും സപ്പോർട്ട് തന്ന സിസ്റ്റർനെ ഞാൻ ഇന്നോർക്കുന്നു. ഞാൻ എല്ലാ സഹിച് അന്ന് രാത്രി തന്നെ നടന്നു. നോർമൽ ഡെലിവറി നെ ക്കാളും, c. സെക്ഷൻ ആണ് ബെസ്റ്റ്.
@danip8152 жыл бұрын
Angane alle c section cheytha nadakkanam Allengi pain koodum…
@ChithraChithra-hj7xzАй бұрын
ഒരിക്കലും അല്ല നോർമൽ ഡെലിവറി തന്നെയാണ് സേഫ് . അനസ്തേഷ്യ ഒരു വലിയ പ്രശ്നം തന്നെയാണ്
@jasnakochumuhammad5842Ай бұрын
Dr എനിക് 2 നോർമൽ ഡെലിവറിയും 1 സിസേറിയനുമായിരുന്നു ഇപ്പൊ dr ude വീഡിയോ കണ്ടപ്പോ സമാദാനമായി
@paravakoottam2 жыл бұрын
കുട്ടി എന്തെങ്കിലും കുരുത്തകേട് കാണിച്ചാൽ ഒരടി കൊടുത്താൽ കേൾക്കുന്ന ഒരു കാര്യമാണ് "നീ ഒന്നും നൊന്ത് പെറ്റിട്ടില്ലല്ലോന്ന് " പ്രസവ സമയത്ത് വേദന ഇല്ലായിരിക്കാം അത് കഴിഞ്ഞുള്ള ദിവസങ്ങൾ അത് ഓർക്കുമ്പോഴേ പേടിയാകുന്നു.🥵
@sajisreachus59352 жыл бұрын
Thanks doctor, എന്റെ സങ്കടം ഒക്കെ മാറി
@anjuannalex811 Жыл бұрын
Doctor എനിക്ക് cs കഴിഞ്ഞിട്ടു 4 months കഴിഞ്ഞു. ഇപ്പോൾ പുറമെ തൊടുമ്പോൾ വയറിനു ഉള്ളിൽ വേദന ഉണ്ട്. സൂചി വച്ചു കുത്തുന്നതുപോലെ. അത് എന്തുകൊണ്ടാണ്? എത്ര months കൊണ്ടാണ് ഉള്ളിലെ മുറിവുകൾ പൂർണമായും കരിയുന്നത്..?അതേപോലെ stitch ഇട്ടിരിക്കുന്നതിനു മുകളിലായി മരച്ചു ഇരിക്കുന്നപോലെ ഉണ്ട്. അത് എന്ത് കൊണ്ടാണ്
@ruksanachathencheri2452 Жыл бұрын
എനിക്ക് രണ്ട് ഡെലിവറി സിസേറിയൻ ആയിരുന്നു. ജോലി ചെയ്യാത്തത് കൊണ്ടാണ് നോർമൽ ആകാത്തത് എന്ന് പലരും പറയാറുണ്ട്. ഫുൾ ബെഡ് റസ്റ്റ് ആയവർക്കും നോർമൽ ആകാറുണ്ടല്ലോ. ഇത് വരെ എനിക്ക് ഒരു കുഴപ്പവും ഇല്ല. Alhamdulillah
@blessyeapen6457 ай бұрын
വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന ചിലരുണ്ട്. അവരോട് നല്ല കടുപ്പിച്ച് തന്നെ മറുപടി പറയുക.
@sruthisruthikrishna82992 жыл бұрын
Hi doctor, C section kazhinjavarkke vayaru kurayan ulla excercise oru demo pole kaanichu tharamo.
സത്യം പറഞ്ഞാൽ പ്രസവ വേദനയേക്കാൾ വലിയ വേദന ഓപ്പറേഷൻ കഴിഞ്ഞു വരുമ്പോളുള്ള ചിലരുടെ സംസാരം ആണ്.
@soumyabiju35022 жыл бұрын
എനിക്ക് 3 കുട്ടികൾ ഉണ്ട്. ആദ്യത്തേത് രണ്ടും normal delivery ആയിരുന്നു. മൂന്നാമത്തേത് cs ആയിരുന്നു.നല്ല വേദന ഉണ്ടായിരുന്നു കുറച്ചു നാളുകൾ.
@faseenaap94552 жыл бұрын
Nkm
@soumyabiju35022 жыл бұрын
@@faseenaap9455 ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.8 മാസം കഴിഞ്ഞു. സുഖമായി ഇരിക്കുന്നു
@shifna83852 жыл бұрын
Nkum,but ഇന്ക് നോർമൽ ഡെലിവറി യെക്കാൾ വേദന കുറവായി തോന്നിയത് csection
@faseenaap94552 жыл бұрын
@@soumyabiju3502nte cs kynjt six mnth aayi. Ippo kuyappamonnum illa. Pakshe normal delivery kynja pole ippravishyam kooduthal joli cheyyaan kayunnilla. Nadu vedana varunnu.
@anwarsadiq4788 Жыл бұрын
Oro videos kanumpozhum orupaad santhosham..lv u
@aadhizzlittleworld31832 жыл бұрын
എനിക്ക് 25 വയസ്സ് ആയി 3 cs കഴിഞ്ഞു.മൂന്നാമത്തെ cs കഴിഞ്ഞ് ഞാൻ ഒറ്റക്കായിരുന്നു.സഹായത്തിന് husband മാത്രമേ കൂട്ടിന് undayirunnolu..ശരിക്കും ഒരു റസ്റ്റും എനിക്ക് കിട്ടിയിട്ടില്ല.എനിക്ക് ദൈവം അനുഗ്രഹിച്ചു ഇത് വരെ ഒരു prblm ഉണ്ടായിട്ടില്ല ഒരു ചെറിയ back pain പോലും വന്നിട്ടില്ല..Alhamdulillah ❤️ എനിക്ക് bicournuat utress ആണ് So pregnency Time ഒരുപാട് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്..second baby ജനിച്ച് crct one year ആയപ്പോ ഞാൻ pregnent ആയി ( second baby വയറിനുള്ളിൽ വെച്ച് മരിച്ചു പോയിരുന്നു😓) അതികം ഗ്യാപ് ഇല്ലാതെ അടുപ്പിച്ച് രണ്ട് cs കഴിഞ്ഞ് എല്ലാരും പറഞ്ഞിരുന്നു നിനക്ക് നിൻ്റെ ആരോഗ്യം ഒക്കെ പോകും എണീറ്റ് നിൽക്കാൻ പോലും ജീവൻ കാണില്ല എന്നൊക്കെ...എനിക്ക് ഇത് വരെ ഒരു kuyappavum ഇല്ല ട്ടോ..മോൻ ഇപ്പൊ 6 month അവാൻ ആയി🥰
@adheenaprg4602 жыл бұрын
Allahu മക്കൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ . എനിക്ക് 3rd prgnncy ആണിപ്പോൾ , 8th mnth കഴിയുന്നു . കുട്ടിക്ക് കുഴപ്പമൊന്നുമില്ലാതിരിക്കാൻ ദുആ cheyyanei
@bathoolbathool12942 жыл бұрын
Me too
@aadhizzlittleworld31832 жыл бұрын
@@adheenaprg460 Aameen.....theerchayayum dua Aakkam happy aytt erikku,♥️
@subhabarad45802 жыл бұрын
6⁵IS 9O
@shaheenashehi25122 жыл бұрын
Hi dear enik rand cs kaznju aadhyathe vaava marichu aftr 1yr prgnt aayi ee month last molk oru vayassavum.😍 3 cs ethra gap ndayrnn parayavo??
@salamsallusalamsallu6102 жыл бұрын
എനിക്ക് മൂന്നാമത്തെ സിസേറിയൻ കഴിഞ്ഞു 18 ദിവസം ആയി. dr പറഞ്ഞത് ശരി ആണ് എന്ന് എനിക്ക് തോന്നുന്നു.
@faisalfaisal79732 жыл бұрын
3 delivery kayinju. 3 CS ayirunnu. Alhamdulillah ippol oru budhimuttum illa. veettile ella jolikalum cheyyunnu.
@malavigamalu37772 жыл бұрын
Second delivery 7 years kazhinjano nadannath
@faisalfaisal79732 жыл бұрын
4 years kayinjan . Sesham 6 years kayinju veendum delivery kayinju.. (cs)
@malavigamalu37772 жыл бұрын
Thank you so much 👍♥️
@malavigamalu37772 жыл бұрын
Palarum paranju CS aayathukond eni 7 years kazhinje next babykk try cheyyan padullunn . Vere bhudhimuttonnum undayillallo
@bibinsam75132 жыл бұрын
ഒരുപാട് ഒരുപാട് നന്ദി 👍കാത്തിരുന്ന video
@dreamsofhomemumthazrashi5077 Жыл бұрын
എനിക്ക് 4 സിസേറിയൻ കഴിഞ്ഞു. ഇപ്പൊ 5 മത്തേത് പ്രെഗ്നന്റ് ആണ്.7 month ആയി. മാർച്ചിൽ 5 മത്തെ സിസേറിയൻ ഉണ്ടാകും ഇന്ഷാ അല്ലാഹ്. ഇതുവരെ കൂടുതലായിട്ടുള്ള ബുദ്ധിമുട്ടൊന്നും ഇല്ല അൽഹംദുലില്ലാഹ്.
Rly illathath enta ph complaint ayo? Athayirikkim...
@vio_letmoon93342 жыл бұрын
First njan 💝 enikum operation aayirunnu chechi..
@archanahaanand2 жыл бұрын
Thanks doctor.. great n valuable info..
@athiraaby16712 жыл бұрын
Ellarum eth kelkunnathanu. Doctor paranjath 100% sathyam anu..
@annacyril572 жыл бұрын
എൻ്റെ 1st delivery aan. C section ആയിരുന്നു. Low lying placenta. Pregnancy period l നല്ല വയർവേതന ഉണ്ടായിരുന്നു. Pregnancy l നടക്കാൻ പോലും പട്ടീരുന്നിലാ. പണി ഒന്നും ചെയ്യുന്നില്ല എന്ന pazhi ഒരുപാട് കേട്ടു. C section കഴിഞ്ഞിട്ടും, അനങ്ങാൻ പോലും വയ്യാണ്ട് ഒരുപാട് നാൾ , dependant ആയിരികേണ്ടി വന്നു. ഇതിൻ്റെടെൽ postpartum depression കൂടി vannadode കാര്യങ്ങൽ വഷളായി. Parents, sisters nte support കൊണ്ട് ok aayi. Pregnancy and after c section, orupad ആഗ്രഹിച്ചിട്ടുണ്ട് ഒന്ന് നടക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന്. ഇപ്പൊൾ ബേബി ക് 8months aayi. ഞങ്ങൾ രണ്ടാളും സുഖായിരിക്കുന്ന് 😍 but ഇപ്പോളും പേടിയാണ് pregnancy, delivery കുറിച്ചൊക്കെ ഓർക്കുമ്പോൾ 🥴
@sreelakshmick2752 жыл бұрын
Same experience dear......But we women have the ability to forgot those pains and tries for next baby....what a magic...
@jumailatt10662 жыл бұрын
Yes. Corona കാരണം എനിക്ക് c. Section ആയിരുന്നു 😔
@aminaazad96682 жыл бұрын
Same situation aayrunnu enikkumm.. Oral polum illayrunnu..support cheyyan.. Kunjinu 2 mnth aayapozhanu husband nattil ethiyath.. Pinne addeham enneyum kunjinem addehathodoppam kondupoii.. Ippo kunjinu 8 mnth aayy.. Njn very happy aanuu.. It's upto my husband.. He really understand my situation and try to help me to overcome my situation.. Now we're in delhi
@hashmishahidh10752 жыл бұрын
Entem C section aairunnu.low lying placenta.first delivery.😔.orkkan vayya c section.ipol monu 8 mnth aavarayi.sugaayirikkunnu☺️
@thamburusworld6352 жыл бұрын
Endeyum c section aarunnu. Aa timel enik covid +ve so vere hospitalil kondupoyi corona vardil. Delivery pain induce cheythu pain vannu. Nersinod paranjitum nalla pain varatte paranju wait cheyyichu. Pain sahikan vayyathayi agane dr vannu vellom pottichu apo babyde motion kandu. So c section paranju.apo vere patient ullathinal enik covid ayathinal apo cheyyan pattilla paranju mrng 8.30vanna painum sahichu uchayk 2vare njn kidannu 2nu enik molundayi. Pinne kure vedhana aarunnu. Orkkane vayya. Epo happy😍
@sreebhadra2196 Жыл бұрын
Your words gave me immense pleasure..... Njn ee karyam orth deprssed ayirunnu.... After watching this i feel confident.....
@Rizadreamsworld2 жыл бұрын
Thanku mam🥰❤️ One tym cs kayinjal nxt babykk vendi ethra years gyap edukkanam mam??
@nasrinNasrin-pv8ym2 жыл бұрын
പിന്നെ ചിലർ പറയും വേദനയറിഞ്ഞു പ്രസവിച്ചാലെ മക്കളോട് സ്നേഹം കൂടുകയുള്ളൂ എന്നൊക്കെ. പത്തു മാസം ചുമന്നു നടന്ന അത്ര സ്നേഹവും സുരക്ഷിതമൊന്നും മറ്റൊരാൾക്കും ആ കുഞ്ഞിന് കൊടുക്കാൻ പറ്റില്ല. ഒരിക്കൽ ഇതുപോലെയൊരു സംസാരം എന്റെ വീട്ടിലുണ്ടായിരുന്നു. എനിക്ക് രണ്ടും ഓപ്പറേഷൻ ആയിരുന്നു കുട്ടി എന്തോ വികൃതി കാണിച്ചപ്പോൾ ഞാൻ കൊച്ചിനെയൊന്നു തല്ലി അപ്പൊ പറഞ്ഞ വക്കാണിത് അറുത്തു പൊളിച്ചവർക്ക് എന്ത് സ്നേഹമാ എന്ന് പറഞ്ഞു എന്റെ മാതൃത്വത്തെ കൊച്ചാക്കി. എനിക്ക് ഒരുപാട് സങ്കടമായി. ഡോക്ടറുടെ ഈ സംസാരം കേട്ടപ്പോ ഒത്തിരി സന്തോഷമായി
@blessyeapen6457 ай бұрын
പിന്നെ ഞാനും കൊച്ചും ചത്തുപോകുന്നത് കാണാൻ ആയിരുന്നോ നിങ്ങൾക്ക് താൽപര്യം എന്ന് തന്നെ ചോദിക്കണം. സിസേറിയൻ എന്ന ഒരു ഓപ്ഷൻ ഉള്ളതുകൊണ്ട് മാത്രമാണ് പല കേസിലും അമ്മയെയും കുഞ്ഞിനെയും ജീവനോടെ കിട്ടുന്നതു തന്നെ.
@muhsinakv902 жыл бұрын
Hi.mam എന്റെ മകനു 65 ദിവസം ആയി.. അവൻ മിൽക്ക് 5 മിനുട്ടൊക്കെയെ കുടിക്കുകയുള്ളൂൂ... ഭയങ്കര മടിയാണു മിൽക്ക് കുടിക്കാൻ..breast milk ആദ്യത്തെ 5 മിനുട്ട് ദാഹത്തിനും പിന്നത്തെ 5 മിനുട്ട് വിശപ്പിന്റെതും ആണോ?? അങ്ങനെ ആണെങ്കിൽ എന്റെ മകനു വിശപ്പ് മാറുമോ.??birth weight--3:150 ഇപ്പോൾ-5:455..മലം 4 or 5 days കൂടുമ്പോയേ പോകുന്നുള്ളൂൂ.. എന്തെങ്കിലും problems ഉണ്ടോ?? മോൻ മിൽക്ക് നല്ലോണം കുടിക്കാൻ എന്താ ചെയ്യുക..pls rply
@jaseelajaseelaameen6755 Жыл бұрын
Dr. എനിക്കും ആദ്യത്തെ സുഖപ്രസവവും രണ്ടാമത്തെ ബേബിയുടെ heart beat low ആയി തുടങ്ങിയപ്പോ c sectionum ആയിരുന്നു. ഞാനും രണ്ടും അനുഭവിച്ചു
@haseenanasarhaseenanasar8028 Жыл бұрын
Enikkum same
@kuttykurumbeesvlogs2732 Жыл бұрын
Cs kazhinjittulla belly fat kurakkanulla exercise onn parayumo mam. Anikk wgt orupaadilla but abdomen kandaal adutha pregnant aanenn thonnunnu. Waiting for ur vedio😍😍
@hafsathhafsath28172 жыл бұрын
Doctor enik c section delivery aayirunnu.. Ath kond enik ഭയങ്കര ടെൻഷൻ ണ്ടായിരുന്നു.. But ee video kandapo sammathanam aayii... Thanks doctor 🙏
@ushakannan8712 жыл бұрын
Engane oru video pradeekshich irikkukayayirunnu. Thankyou doctor😊
@faihamehek25122 жыл бұрын
Enikk 3 kids.3 Ciserian aayirunnu.
@jivinjoseph75982 жыл бұрын
അടിപൊളി yes സമാധാനം വന്നോ നോ വന്നു tku സൂപ്പർ വീഡിയോ
@harioutlooks50632 жыл бұрын
C section കഴിഞ്ഞു ഒരു വർഷത്തേക്ക് നല്ല backpain ഉണ്ടായിരുന്നു.. ഇപ്പോൾ ഡോക്ടർ പറഞ്ഞപ്പോഴാണ് ഇപ്പോൾ എനിക്ക് backpain ഇല്ലല്ലോ എന്ന് ഞാൻ ഓർത്തത്... ☺️☺️
My first delevery normel. Second c setion .(plasenta low level) . Orupaad kelkendi vannittund. 👍👍
@sajnarosa57072 жыл бұрын
Same🙏❤
@ameervk1052 жыл бұрын
Eanikum
@fidafathima2847 Жыл бұрын
Dear dr good information... എനിക്ക് 3 baby ഉണ്ട് ഫസ്റ്റ് baby നോർമൽ ഒരുപാട് ട്രൈ ചെയ്തു വിലങ്ങനെ വന്ന കാരണം cs ആയി പിന്നെ ബാക്കി രണ്ടും സൈം മൂന്നാമത്തെ ബേബി ക്ക് 4 മാസം ആയുള്ളൂ ഞാൻ happy ആണ് 😍😍😍
@anujidhin97582 жыл бұрын
എന്റെ സിസേറിയൻ കഴിഞ്ഞിട്ട് 7മാസം ആയി. അവിടെ ചൊറിച്ചിൽ ഉണ്ട്. അതു കുഴപ്പം ഉണ്ടൊ? സ്റ്റിച് തടിച്ചിട്ടാനിരിക്കുന്നത്. അതു കൊണ്ടാണോ
@aswathypraveen32552 жыл бұрын
Same, 5 month avunnu
@angelmaryaugustine64652 жыл бұрын
എനിക്ക് 2 1/2 വർഷം ആയി.. മുറിവിൽ ചൊറിച്ചിൽ ഉണ്ട്... വേറെ കുഴപ്പം ഒന്നുമില്ല.....
@manjumalu232 жыл бұрын
Enik 1and half yr aayii...same prblm...chorichilum thadippum und...ith marumo
@soumyavijesh75612 жыл бұрын
Chorichil normal aanu
@anjalysumod63152 жыл бұрын
Normal aanu.. Stitch unangunnathinte aa
@nimmirajendran9144 Жыл бұрын
E doctor ne enikk bhayankara ezhttamayi❤
@nithava83482 жыл бұрын
Enik 1st normal delivery( baby'sbirth weight 3.500) ,2nd c section. I feel cs is better. I'm so happy now....
@preethaponnuzzz72052 жыл бұрын
Same
@sajitha58142 жыл бұрын
Same
@bibinsam75132 жыл бұрын
Same
@ruksanarukku85792 жыл бұрын
Enikku Ingane thanne
@soumyavijesh75612 жыл бұрын
Same
@remanithin23832 жыл бұрын
ഒത്തിരി സന്തോഷം backpain ഉണ്ടാകുമോന്ന് ടെൻഷൻ അടിക്കുകയായിരുന്നു cs ആയിരുന്നു ഞാൻ -mom of a 1 month old baby😘
@shaninouf43122 жыл бұрын
Ente sisnte cs aayirunnu innu morning 2 am. Babyde heart beat kuranjath kond cs cheythu. Now mom and baby in good condition 💝🥰
@soojusgirl15472 жыл бұрын
Same situation karanam enikum c sec arunnu
@sf543132 жыл бұрын
Same.my second delivery cs.
@nidheeshm46366 ай бұрын
Thank you doctor ee oru video orupad useful ane enteyum cs ayirunnu. 2 delivery kazhinju innu 19 days ane. Thank you for this video
@mypositiveworld66392 жыл бұрын
Onnu c section aayal aduthath normalayittulla delivery aaville.( First normal delivery um second c section um aayirunn) . Veendum normalavan enthelum risk undo
@sarithaprajeesh85892 жыл бұрын
കേട്ടിട്ടുണ്ട് Dr... ഒരുപാട് കേട്ടിട്ടുണ്ട്...2ഡെലിവറി യും c section aayirunnu
@ashithamv85272 жыл бұрын
Thank you for this video doctor 🙏
@anjumanoj55792 жыл бұрын
Thank you mam
@AswathyPV-q4g Жыл бұрын
Ee dr pole thanne ayirunnu ente anubhavavum
@sanithaamar39602 жыл бұрын
Love you Doctor 🥰
@jincyjoy9261 Жыл бұрын
Thank you so much Dr.I feel so relaxed now.Very useful video.
@sandhyasujith87082 жыл бұрын
മൂന്നാമത്തെ cs കഴിഞ്ഞിരിക്കുന്നു,50 ഡേയ്‌സ് ആയി. ഹെൽത്തി ആയിരിക്കുന്നു, മൂത്ത രണ്ടു മക്കളുടെം എല്ലാ കാര്യങ്ങളും ഞാൻ തന്നയാ നോക്കുന്നെ. Cs എന്നു പറഞ്ഞ് കളിയാക്കുന്നോരോട് പോയി പണി നോക്കാൻ പറയണം.
@sejiseji46612 жыл бұрын
ഞാനും 3ആമത്തെ സിസേറിയൻ കഴിഞ്ഞു 49 days ആയി.
@pmsa19062 жыл бұрын
എനിക്ക് ഇപ്പോഴും ചില സമസത്ത് സിസേറിയൻ ചെയ്തസ്ഥലം വേദന ഉണ്ടാവലുണ്ട്
@jamsheerjamshi1684 Жыл бұрын
Thank you mam for your motivation 😢
@fathimathaha5999 Жыл бұрын
Dr paranjappo എനിക്ക് എന്നെ തന്നെ ഓർമ വന്നു നെഞ്ചിടിപ്പ് കുറഞ്ഞുന്നു പറഞ്ഞപ്പോ സിസേറിയൻ പേടിയായ ഞാനും ഒപ്പിട്ടു കൊടുത്തു പെട്ടെന്ന് കുഴപ്പം ഇല്ലാതെ babye കിട്ടാൻ 😔😔. സാരമില്ല ഇപ്പൊ എന്റെ കൂടെ കിടക്കുന്നു എന്റെ രാജകുമാരി 🥰🥰🥰.13days ആയി പക്ഷെ എപ്പോളും മൂക്കിലൂടെ കെവിട്ടും എനിക്ക് പേടിയാ ഒരു കുഴപ്പവും ഇല്ലാതെ മോൾ ഒന്ന് ഇത്തിരി വലുതാവാൻ പ്രാർത്ഥന യാണ് എപ്പോളും 😢
@jns77272 жыл бұрын
Enikum cs aynu. Doctor paranjapole thanne indirectly kore per kaliyakunnapole thoneend . Melanangi pani edkathonda etc etc. 😐 Emergency cs last moment anu cheyunne 2 painum sahikkum cheyth ennitum inganokke oronn kelkunn. Ipozhum cs kayinjal randam tharakarepole kannunor nd. Enik anubhavam und atrak vishamam undayirunnu aa tymil oronn kelkmbo. Cs n karanm entirely nammde fault poleya orortharde samsaram. Porathen a tymil ariyunna arkelum suga prasavam koodi aya pavam cs karide avstha pinne parye venda😁