EMPEROR EMMANUEL|ഇത് നടക്കുന്നത് കേരളത്തിലോ?-i2iNews

  Рет қаралды 513,901

i2i News

i2i News

Күн бұрын

Пікірлер: 1 000
@josephmj6381
@josephmj6381 10 ай бұрын
ഇതേ പോലെ തന്നെ ആണ് യഹോവയുടെ സാക്ഷികൾ. അവർ കുടുംബങ്ങൾ തകർത്തു, ജീവിതം തകർത്തു, പീഡനം, ഭീഷണി, ..😢😢 അവരുടെ ഇരയാണ് ഞാനും
@sheejaBoss-if8mk
@sheejaBoss-if8mk 19 күн бұрын
Ha ha ha 🤣🤣🤣🤣🤣🤣🤣🤣🤣
@liyanalijoemilyjo1865
@liyanalijoemilyjo1865 2 жыл бұрын
എത്രയും പെട്ടന്ന് ഇതു പൂട്ടിക്കണം ഞങ്ങളുടെ അടുത്തു ഇതു മൂലം എല്ലാം നഷ്ട്ടപെട്ടവർ ഉണ്ട്
@YamunaS-b4n
@YamunaS-b4n 11 ай бұрын
ഒരുപാട് നന്ദി സർ. അങ്ങ് ഇത്രയും പറഞ്ഞതിന്
@moorthyc8807
@moorthyc8807 2 жыл бұрын
എൻ പിതാവിൻ്റെ ആലയം കള്ളൻമാരുടെ ഗുഹയാക്കി മാറ്റി. യേശു പറഞ്ഞത് എത്ര ശരി. ഈ കള്ളൻമാർക്ക് തീർപ്പ് കൽപ്പിക്കുവാൻ ജനവും സർക്കാരും കൈകോർക്കണം
@georgek1729
@georgek1729 11 ай бұрын
ഈ കാലത്ത് ഇത്രയും വിവരംകെട്ട മനുഷ്യൻ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്
@v.m.abdulsalam6861
@v.m.abdulsalam6861 2 жыл бұрын
കേരളത്തിൽ ഏറ്റവും വിദ്യാഭ്യാസമുള്ള സമുദായമായ ക്രിസ്ത്യൻസിന്റെ ഇടയിൽ ഇങ്ങനെയൊക്കെ നടക്കുന്നു എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു.
@yohannankoply8094
@yohannankoply8094 2 жыл бұрын
ഇതാണ് അന്തവിശ്വാസത്തിൻ്റ ഏറ്റവും വലിയ ഉദാഹരണം. ഇനിയെങ്കിലും അല്പമെങ്കിലും ബുദ്ധി ഉള്ളവർ ഇതൊക്കെ കേട്ട് വിലയിരുത്തി ജീവിതം നയിക്കട്ടെ.
@lalichanthelliyil1
@lalichanthelliyil1 Жыл бұрын
Husband ex-servicemen ano
@prabhakaranpillai5590
@prabhakaranpillai5590 11 ай бұрын
​@@lalichanthelliyil1yûy 😮😮😮😮😮❤❤😮😊😮😮😮 by Blog 6ytttu7 uth 67iiphhhhhhjl7lj🎉🎉 cbse der
@Manjapra
@Manjapra 11 ай бұрын
​@@lalichanthelliyil1😂😂😂😂😂 kzbin.info/www/bejne/j3yzlHaOiLmqd8ksi=iki1prZ0S9DurhU2
@arathihits7480
@arathihits7480 Жыл бұрын
ഇങ്ങനെ എത്ര കേട്ടാലും പ്രാർത്ഥന എന്ന് കേട്ടാൽ ഓടും സാക്ഷരകേരളം ഇവിടെ ഭക്തിമാഫിയ പിടിമുറുക്കുകയാണ്
@johnsondaniel8062
@johnsondaniel8062 2 жыл бұрын
മനുഷ്യനെക്കാൾ എത്രയോ അറിവുള്ളവരാണ് മൃഗങ്ങൾ
@neeshageorge9479
@neeshageorge9479 17 күн бұрын
Yes, very true...
@josethomas8004
@josethomas8004 2 жыл бұрын
This message is 100% true Please share to everyone
@lillijoseph5835
@lillijoseph5835 2 жыл бұрын
കേരളത്തിൽ നടക്കാത്തതായി എന്തെങ്കിലുമുണ്ടോ
@Esther-qh5pk
@Esther-qh5pk Жыл бұрын
No
@Esther-qh5pk
@Esther-qh5pk Жыл бұрын
വെറുതെ കള്ളത്തരം പറയല്ലേ
@adasserypauly1427
@adasserypauly1427 Жыл бұрын
​@@Esther-qh5pkഇത് സത്യമായ കാര്യമാണ്. ഞാൻ അറിയുന്ന പലരും ഈ സഭയിൽ പോയിട്ടുണ്ട്.😢😢
@ubab47
@ubab47 Жыл бұрын
Sakshara keralam😂
@sharonmathew2225
@sharonmathew2225 2 жыл бұрын
മത്തായി 24: 23-27 അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്റെ വരുവു ആകും.
@princybibin619
@princybibin619 Жыл бұрын
Exactly.bhudhiyullavar ee vachanam manassilaakkattee...
@prameeladhanesh1630
@prameeladhanesh1630 2 жыл бұрын
എത്ര കേട്ടാലും കണ്ടാലും പഠിക്കില്ല വീണ്ടും പോകും പ്രാർത്ഥന കാരുടെ പിറകെ
@aravinds890
@aravinds890 2 жыл бұрын
Sathyathe aarum ariyunilla,. Emperor Emmanuel is great.. zion
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 11 ай бұрын
എല്ലാ മതങ്ങളും തട്ടിപ്പ് ആണ്
@johnsonks5456
@johnsonks5456 3 жыл бұрын
ഇനിയും എന്നാണ് മനുഷ്യന് വിവരവും ബോധവും ഉണ്ടാകുന്നത്.
@jaleelchanth1347
@jaleelchanth1347 2 жыл бұрын
ഉണ്ടാവില്ല അതൊരു മാജിക്കാണ്.
@boot1256
@boot1256 2 жыл бұрын
മനുഷ്യൻ അല്ലല്ലോ അതിനു ഇവിടുള്ളവർ.
@prabeeja_zarah
@prabeeja_zarah 2 жыл бұрын
@@jaleelchanth1347 😂😂🤣
@prabeeja_zarah
@prabeeja_zarah 2 жыл бұрын
@@boot1256 athe dhaivangalaanu
@OneWay3109
@OneWay3109 2 жыл бұрын
kzbin.info/www/bejne/ZnaYi39vZdGSb7s
@marykutty2387
@marykutty2387 2 жыл бұрын
വിശ്യസിക്കണം പക്ഷേ . ചിന്തിക്കണം ചേച്ചി മനുഷ്യന് മാത്രമേ തിരിച്ചറിവ് കൊടുത്തിട്ടുള്ളു
@mgjoseph2419
@mgjoseph2419 3 жыл бұрын
വേദപുസ്തകം പഠിക്കാതെ കാണുന്ന കൊള്ളക്കാരുടെ പിന്നാലെ പോയാൽ ഇങ്ങനെ ഒക്കെ സംഭവിക്കും
@kpchacko3919
@kpchacko3919 3 жыл бұрын
വേദവാകഽ അരച്ചു കലക്കി കുടിച്ച വൈദികർ അല്ലേ എത്രയോ പെൺകുട്ടികൾക്ക് ഗർഭം, ഉണ്ടാക്കി കൊടുക്കുന്നു, അതു പാപം അല്ലാ,
@mgjoseph2419
@mgjoseph2419 3 жыл бұрын
@@kpchacko3919 ഇവിടെ യാണ് പലർക്കും അബദ്ധം പറ്റുന്നത്. വൈദീകൻ പറയുന്നത് അപ്പാടെ വിഴുങ്ങരുത്. അത് ദൈവത്തിന്റെ വചനപ്രകാരം ആണോ എന്ന് വചനത്തിൽ നിന്നും നോക്കണം. ദൈവ വചനം അത് എഴുതിയ അത് ആത്മാവിൽ അത് മനസ്സിലാക്കണം. അതിനു PhD യും അതോ അതിലും കൂടിയ ഡിഗ്രി യോ അല്ല ആവശ്യം. അതിനു ദൈവകൃപയാണ് ആവശ്യം. ആ കൃപ ആഗ്രഹിക്കുന്ന ഏവർക്കും ദൈവം തരും.
@jogyjohn132
@jogyjohn132 2 жыл бұрын
പഠിച്ചാ പിന്നെ എല്ലാം ഓക്കേ 😂
@ajphilip5019
@ajphilip5019 2 жыл бұрын
@@jogyjohn132 . .
@georgemb4547
@georgemb4547 3 жыл бұрын
വോട്ട് കിട്ടുന്നത് കൊണ്ടു മാത്രമല്ല. ഇവർ രാഷ്ട്രീയക്കാർക്ക് സംഭാവന കൊടുക്കാറുണ്ട്.
@shalbindavis8184
@shalbindavis8184 2 жыл бұрын
Ningal ningalude kannunkond kanduvo Kannunkond kanunnath parayuka
@srcelinmsmi5407
@srcelinmsmi5407 2 жыл бұрын
@@shalbindavis8184 we
@levanlavalayam5519
@levanlavalayam5519 2 жыл бұрын
ഇരുപത്ത് ഓന്നാ oന്തു റ്റാട്ടില്ലാണൊ ഇതല്ലാം നടക്കുന്നത് എന്തൊരു സർക്കാരും പൊലീസും
@johnypp6791
@johnypp6791 2 жыл бұрын
ഈ ഊളകൾ ഇവരെയൊക്കെ support ചെയുന്നത്
@ebinmathew4436
@ebinmathew4436 2 жыл бұрын
സത്യം ഇതാണ് 👇kzbin.info/www/bejne/iGTIYnmpjtyXf6M
@Biblical-f9n
@Biblical-f9n 2 жыл бұрын
പിണറായിയെ വീണ്ടും വിജയിപ്പിച്ച കേരളീയരല്ലേ...ഇതിലും വലിയ കെണിയിൽ വീഴും...
@safeervm6080
@safeervm6080 8 ай бұрын
പിണറായി ഏതെങ്കിലും അച്ഛനെ അറസ്റ് ചെയ്താൽ അപ്പോൾ പറയും പിണറായി ക്രിസ്ത്യൻ സിനെ കൊല്ലുന്നേ എന്ന്
@safeervm6080
@safeervm6080 8 ай бұрын
സാരമില്ല നമുക്ക് കന്യാ സ്ത്രീ യുടെ കൂതിയിൽ ഊക്കൻ 😂
@sheejaBoss-if8mk
@sheejaBoss-if8mk 19 күн бұрын
Sathyam 💯. Paranaari vijayan chathaale keralam rekshappedu
@bineshdavid8842
@bineshdavid8842 3 жыл бұрын
വളരെ വിശദമായി സംസാരിക്കുന്ന സഹോദരി സർക്കാർ ഇതിനെതിരെ നടപടി എടുക്കണം. സുനിൽ ഇതിൽ കൂടുതൽ അന്വേഷണം വേണം
@hannathomasphilip2764
@hannathomasphilip2764 3 жыл бұрын
Donot affried sister go through
@rejismusic2461
@rejismusic2461 2 жыл бұрын
അമ്മയുടെ മറ്റൊരു വേർഷൻ.
@varugheseka5707
@varugheseka5707 2 жыл бұрын
At
@varugheseka5707
@varugheseka5707 2 жыл бұрын
@@hannathomasphilip2764 Kk
@varugheseka5707
@varugheseka5707 2 жыл бұрын
@@hannathomasphilip2764 M
@thomasjeromethomasjerome9622
@thomasjeromethomasjerome9622 2 жыл бұрын
വളരെ ശരിയാണ്. ഞാനും ഇവരുടെ ഇരയാണു.
@jismyjoseph8456
@jismyjoseph8456 2 жыл бұрын
Ippolum avarude koodeyano?
@BlessyThomas-123-
@BlessyThomas-123- Ай бұрын
Avide poyi ente husbandineyum kunjineyum nashtapettu. Avar ipozhum avide aanu. Aa sathante sabhakethire enthelum cheiyyan pattumo?? Ente ella supportum undaakum, ente kunjine engane enkilum rekshapeduthanam. Plzzzz ...
@sujathakoonath2703
@sujathakoonath2703 2 жыл бұрын
നല്ല മനുഷ്യന്‍ ആയി ജീവിക്കുവാന്‍ ഒരു ദൈവ വിശ്വാസത്തിന്റെയും മതത്തിന്റെയും ആവശ്യമില്ല. ഒരു മത ഗ്രന്ഥത്തിന്റെ യും ആവശ്യമില്ല.. മനസ്സിൽ ഇത്തിരി കാരുണ്യവും സഹജീവിkalodu സ്നേഹവും നല്ല മനസ്സും ഉണ്ടായാല്‍ മതി.. ഇത്‌ ദൈവത്തിന്റെ പേരും പറഞ്ഞു തട്ടിപ്പും അതിന്റെ പുറകെ പോകാന്‍ കുറെ പൊട്ടന്‍ മാരും
@josephmathew8739
@josephmathew8739 Жыл бұрын
yoyyg6y
@josephmathew8739
@josephmathew8739 Жыл бұрын
u7 inpo
@beena7498
@beena7498 3 ай бұрын
I was a good person having these good qualities So when bad things happened in my life I asked God why and wanted to know God badly Then God made opportunities for me to know Him and iam still learning to live
@beena7498
@beena7498 3 ай бұрын
AS GOD SAID
@RajuK-u4n
@RajuK-u4n 4 ай бұрын
Eth place evida
@battleopguy9052
@battleopguy9052 3 жыл бұрын
Poor woman. Is she safe now onwards? Who protect her and family. Sure those criminals will attack her. Please give protection for her...............
@dhanyamathew6669
@dhanyamathew6669 10 ай бұрын
Very brave lady... thanks for giving the real message.God will protect and save the people
@samsonkuriancharuvil
@samsonkuriancharuvil 3 жыл бұрын
ബൈബിൾ വായിച്ച് പഠിക്കാതെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ അതിന്റെ പുറകെ പോകുന്നവർക്ക് ഇതിലും കൂടുതൽ സംഭവിച്ചാലും അതിശയമില്ല. ഈ സഹോദരി ഇവരുടെയൊക്കെ പുറകേ പോകുന്നതിനു മുമ്പ് ഒരു വെട്ടം എങ്കിലും ബൈബിൾ വായിച്ചുട്ടുണ്ടായിരുനെങ്കിൽ ഈ ഗതി വരില്ലായിരുന്നു.
@balachandrabhat5816
@balachandrabhat5816 3 жыл бұрын
അന്ധമായ ദൈവ വിശ്വാസം
@RawWindows
@RawWindows 3 жыл бұрын
@@balachandrabhat5816 അന്ധവിശ്വാസം.
@ramnasanthosh8142
@ramnasanthosh8142 3 жыл бұрын
വായിച്ചാൽ മതിയോ.. മനസിലാകണ്ടേ.. ഏതു സഭയാണ് വചനം പഠിപ്പിക്കുന്നത്
@hemantrathod1819
@hemantrathod1819 3 жыл бұрын
@@ramnasanthosh8142 believers churchs anu bible padippikkunnatu,
@kpchacko3919
@kpchacko3919 3 жыл бұрын
ബൈബിൾ വായിച്ചു പഠിച്ചവരാണെ, കൂടുതലും കുറ്റകൃത്യങ്ങൾ, ചെയ്യുന്നതെ,,അവരേ ശെരിക്കും പാപം ചെയ്യുന്നു,,
@sabuvarghese5244
@sabuvarghese5244 2 жыл бұрын
വോട്ട് അല്ല. മാസപ്പടി കിട്ടുന്നുണ്ട്. അതാണ് കാരണം.
@rachelvarghes
@rachelvarghes Жыл бұрын
Nammal ethelum prarthana groupil undenkil athil ninnokke nammude phn num eduth avar vilikkum സദ്‌വാർത്ത അറിയിക്കാൻ ആണ് എന്നൊക്കെ പറഞ്ഞു കുറെ വീഡിയോസ് ഒക്കെ ഇട്ടുതരും....അങ്ങനെ ഒരുപാട് നമ്പർ ഞാൻ തന്നെ ബ്ലോക്ക് ആക്കി വെച്ചിട് ഉണ്ട്.... ഈശോയെ അവരെ വിശ്വസിച്ചു പോകാതെ ഇന്നും കത്തുപാലിക്കുനേന് ഒരുപാട് നന്ദി അപ്പ...
@jessydileep9766
@jessydileep9766 5 ай бұрын
ഞങ്ങളുടെ ചേട്ടന്റെ മോനുംകുടുബവും ഇതിലെ പോയി തിരികെ വന്നത് അവൻ മാത്രം അവന്റെ കുടുംബം അങ്ങനെ ഇല്ലാതായി 😅
@sujaraju8993
@sujaraju8993 3 жыл бұрын
വചനം അറിയത്തവരേ ഇതു പോലുള്ള തട്ടിപ്പിൽ പെടുകയുള്ളു. ക്രിസ്തു അവിടെ ഇവിടെ എന്നു പറഞ്ഞ് പലരും അന്ത്യനാളിൽ വരും നിങ്ങളതു വിശ്വസിക്കരുതെന്ന് യേശു പ്രത്യേകം പറഞ്ഞത . മത്തായി 24:23 -28
@bennykv9213
@bennykv9213 3 жыл бұрын
എന്റെ ഒരു ഫ്രണ്ടിന്റെ wife.um. കുട്ടികളും. അയാളെയും കുടുമ്പത്തെയും വിട്ടുപോയി. അയാളുടെ ജീവിതം കഷ്ടമായി 😥😥😥😥😥😥😥😥
@mohanlal-tw5lp
@mohanlal-tw5lp 2 жыл бұрын
these type of women who get brainwashed by these sort of lobbies or who misuse 'women appeasement laws by bastard politicians' and there by completely destroying the life of the men in their lives are increasing by the day. I myself know a few cases. So...can imagine lots of such cases thru out this cursed state
@gopalankp5461
@gopalankp5461 Жыл бұрын
Reveaing such a dangerous situation is very important to all of us and we will be grateful for the Speeches made by her.
@battleopguy9052
@battleopguy9052 3 жыл бұрын
അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അ തിലെന്തദ്‌ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും. 2 കോറിന്തോസ്‌ 11 : 14-15
@johnvarghese4749
@johnvarghese4749 Жыл бұрын
സഹോദരി, ദയവുചെയ്ത് ബൈബിൾ നല്ലപോലെ ഒന്ന് വായിക്കുക. God bless you
@rkobuddy-188.
@rkobuddy-188. Жыл бұрын
വായിച്ചിട്ട്?
@josekuttyjose6995
@josekuttyjose6995 3 жыл бұрын
ഇത്തരം ലൂസിഫർ കൂട്ടായ്മകളിലേക്ക് ഒരിക്കലും പോകരുത്. ഇമ്മാനുവേലിൻ്റെ പേരിട്ടിരിക്കുന്ന ഒരു പാട് ലൂസിഫർ കൂട്ടങ്ങൾ ഉണ്ട്. വിവേചനബുദ്ധി നഷ്ടപ്പെട്ടവർ തീയിലേക്ക് പറന്നടുക്കുന്ന ചിത്രശലഭങ്ങളെപ്പോലെ ഈ കെണികളിൽ വീഴുന്നു
@shalbindavis8184
@shalbindavis8184 2 жыл бұрын
vivejana budhi ethil ninnum arkkan illathathenn manasilayi
@shalbindavis8184
@shalbindavis8184 2 жыл бұрын
Butterfliesin budhi okke und Keniyil chenn chadan mathramalla ariyavunnth
@JoshuvaJoshuvajubin
@JoshuvaJoshuvajubin 11 ай бұрын
No ur mistake aval chanalinda alanu crimilas eechanal cristhavaruku opposittanu cristhavaruku visvasam nashttapedutthum i2i chanal panakalachaneum naikanparambil acheneum Peru dhosham varuthunnu Dhyana kendhram unnam vachanum eechanalum ivaruda videosum palligaleum dhanakenndhirangalaum vimarasam nirutthanam don't saport this chalal .. Fake news ...chanal .....
@elisabethjohn8151
@elisabethjohn8151 2 жыл бұрын
Enikkum vili vannirunnu deyvakrupayal njan rakshapettu oru divasam 3 alukal ente veetil ethi ee lady paranjapole kure kariyanjal athil ettavum rasam Fr.Danial poovannathil achan avarude dyanam koodi ennu paranjathanu.. ellavareu deyvam kakkatte . God bless you all
@antokp8342
@antokp8342 3 жыл бұрын
ഇത് കേരളത്തിൽ തന്നെയാണോ? പിണറായി സർക്കാർ ഇതിനെതിരെ ശക്തമായ നടപടി യെടുക്കേണ്ട സമയം വൈകി;
@PradeepKumar-jx5qb
@PradeepKumar-jx5qb 3 жыл бұрын
കുറുക്കൻ കോഴിയെ സൂക്ഷിക്കും
@gdp8489
@gdp8489 3 жыл бұрын
ആരു...ബിജ്യന്റെ പൊലിസൊ
@bennyjoseph2384
@bennyjoseph2384 3 жыл бұрын
കേരളത്തിലെ ഇത് നടക്കുക ഓള്ളു
@anvarprasad795
@anvarprasad795 2 жыл бұрын
പിണറായി പ്രതികരിച്ചാൽ ജോസ് k mani ഇടയുമാലോ? അതോടെ ഭരണവും പോകും ഭരണം mukyam ബിഗിലെ
@sabujoseph6072
@sabujoseph6072 2 жыл бұрын
The truth is pinarayi is the main protector of this cult
@majeedahamedhaji5447
@majeedahamedhaji5447 19 сағат бұрын
Really... unbelievable..
@kunjammatharayil9309
@kunjammatharayil9309 2 жыл бұрын
Please protect the lady who said the truth. She needs CCTV in her house. Need proper investigation. What is happening in Kerala.? So sad..
@manutitus
@manutitus 3 жыл бұрын
This shows that Catholic church is not teaching iductive bible study to the massess or systematically preaching bible from genesis to revelation.
@annumahil
@annumahil 3 жыл бұрын
The catholic church is teaching proper Bible from the genesis, but they aren't good at this trapping n retaining people in this way. So this people are taking malicious ways to get money n manpower with them.
@helendcruz3392
@helendcruz3392 2 жыл бұрын
പ്രശ്നങ്ങളുള്ള കുടുംബങ്ങളിൽ നിന്നുള്ള ആളുകളാണ് ഇങ്ങനെ യുള്ള സ്ഥലങ്ങളിൽ പോകുന്നത്.അന്തമായിട്ട് വിശ്വസിക്കുന്നു.തുടർന്ന് ഇതുപോലുള്ള സംഭവങ്ങൾ നടക്കുന്നത്.പിന്നെ നീയമം നടപ്പിലാക്കാൻ അധികാരികൾ ഒട്ടും മിനക്കെടാറില്ല.വോട്ടുബാങ്കുകൾ ആണല്ലോ രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യം.
@ajanthanc2091
@ajanthanc2091 2 жыл бұрын
ഇതിന്നെതിരെ പ്രധാനമന്ത്രിക്ക് പരാതി കെടുത്തു കൂടെ ചോച്ചിക്ക്
@gangadharan1262
@gangadharan1262 2 жыл бұрын
നീതി കിട്ടാൻ ഇപ്പോഴുള്ള ഭരണത്തിൻ കീഴിൽ വളരെ പ്രയാസമാണ്. യെഹോവ തന്നെ പ്രവർത്തിക്കട്ടെ, ദൈവത്തിന് മഹത്വം 🙏
@leelammathomas6317
@leelammathomas6317 2 жыл бұрын
൦൦൦000൦൦൦൦൦
@savetheworld4693
@savetheworld4693 2 жыл бұрын
യഹോവ വേണ്ട സമയത്ത് വേണ്ട നടപടി എടുക്കും,
@jinilpaul8675
@jinilpaul8675 Жыл бұрын
OMG
@johnypp6791
@johnypp6791 2 жыл бұрын
സത്യം പുറത്തു കൊണ്ട് വരുന്ന സാറിന് 🙏🙏🙏ആശംസകൾ അഭിനന്ദനങ്ങൾ 🥰🥰🥰😍😘😂
@Manjapra
@Manjapra 11 ай бұрын
😂😂😂😂😂😂😂😂😂😂 kzbin.info/www/bejne/j3yzlHaOiLmqd8ksi=iki1prZ0S9DurhU2
@MyJerrythomas
@MyJerrythomas 3 жыл бұрын
വെളിപ്പെടുത്തൽ നടത്തിയ ചേച്ചിയെ സംരക്ഷിക്കാൻ നോക്കണേ
@bold7351
@bold7351 3 жыл бұрын
ദയവു ചെയ്തു Christians, Hindus,and Muslims ഒരുമിച്ച് നിന്ന് അവരവരുടെ കൂടെ ഉള്ള കള്ള കൂട്ടരുടെ ദുഷ്ട പ്രവർത്തികൾ പുറത്ത് കൊണ്ട് വന്നു, ഇവരെ ഒക്കെ ജയിൽ ല് ആക്കുക. Politicians നേ മാറ്റി നിർത്തുക. അല്ലെങ്കിൽ കേരളം തകർന്നു പോകും . ആരും നമ്മളെ സഹായിക്കില്ല.
@kpchacko3919
@kpchacko3919 3 жыл бұрын
ഇവിടുത്തെ നിയമം, ഇവരെയും വിഴുങ്ങുന്നവർ,,പിന്നെ പരാതിയക്കു,എൻദു പ്രശക്തി,,,
@mujeebrahman8956
@mujeebrahman8956 2 жыл бұрын
Muslingale enthina hindhuvum cristianum pore kaaranam muslingal theevrA vaadhikalalle
@teenajose7851
@teenajose7851 3 жыл бұрын
സത്യസന്ധതയുള്ള ഒരു ഗവണ്മെന്റ് ഉണ്ടായാലെ ഇത്തരം തിന്മകളും തട്ടിപ്പുകളും സമൂഹത്തിൽ നിന്നും തുടച്ചുനീക്കാൻ സാധിക്കു
@santhoshkb7737
@santhoshkb7737 3 жыл бұрын
teena molu
@jayadharannairp4356
@jayadharannairp4356 2 жыл бұрын
Angane onnu ennu varum
@shihabudeenshihab3962
@shihabudeenshihab3962 2 жыл бұрын
സത്യസന്ധതയുള്ള സമൂഹത്തിൽ നിന്നേ സത്യസന്ധതയുള്ള നേതാക്കൾ ഉയർന്നു വരികയുള്ളൂ
@johnypp6791
@johnypp6791 2 жыл бұрын
എല്ലാം കള്ളൻമാർ.. രാഷ്ട്രപതി ഭരണം വരണം
@elizabethstanislaus154
@elizabethstanislaus154 2 жыл бұрын
All false news. Please don't believe this. Dey All Satan
@premaa5446
@premaa5446 3 жыл бұрын
എത്രയും പെട്ടെന്ന് സെൻട്രൽ govt.. ne വിവരം അറിയിക്കുക. തീർച്ച ആയും ഭലം കിട്ടും. Direct ആയി നമ്മുടെ പ്രൈം മിനിസ്റ്റർ ക്കു ഒരു letter അയക്കു. ഉടൻ തന്നെ നിങ്ങൾക്ക് help കിട്ടും
@jerinp.p5797
@jerinp.p5797 3 жыл бұрын
പ്രധാനമന്ത്രിക്ക് കത്ത് എഴുതാൻ താങ്കൾ പ്രധാനമന്ത്രിയുടെ അഡ്രസ്സ് ഒന്ന് എനിക്ക് തരുമോ
@againstwar9919
@againstwar9919 3 жыл бұрын
ഉത്തരേന്ത്യയിൽ ഹിന്ദുക്കളെ ചൂഷണം ചെയ്തു ജീവിക്കുന്ന ആയിരക്കണക്കിന് ആൾ ദൈവങ്ങൾ നടത്തുന്ന ചൂഷണങ്ങൾ അവസാനിപ്പിച്ചു കഴിഞ്ഞുവോ
@premaa5446
@premaa5446 3 жыл бұрын
@@jerinp.p5797 mr.modi, prime minister of india New delhi . okay 🙏👍😊🤗
@premaa5446
@premaa5446 3 жыл бұрын
@@againstwar9919 flyiing സ്വാമി തുടങ്ങി ഏത്ര പേരെ അറസ്റ്റ് ചെയ്തു എന്നതിന് കണക്കില്ല കുഞ്ഞേ. അക്കാര്യത്തിൽ ഹിന്ദുക്കൾക്ക് ഒരുമ ഉണ്ട്. ആർക്കും മതത്തിൽ വലിയ വിശ്വാസം ഇല്ലാ. ശെരിയായ ഹിന്ദുക്കൾ അങ്ങനെ ആണ്. അവർ ഒരു പൂജരിമാരെയും തലയിൽ വെച്ച് കൊണ്ട് നടക്കാറില്ല. ആർക്കെങ്കിലും സംശയം തോന്നിയാൽ അപ്പോൽ തന്നെ പോലീസിൽ അറിയിച്ചു പിടിച്ചു അകതിടും. തെറ്റ് cheythavaar ശിക്ഷിക്കപ്പെടണം. കല്ലസ്വമിമാരെ ആരും mind cheyyarum ഇല്ല. ചില മതക്കാർ അങ്ങനെ അല്ല. പാവപ്പെട്ട സ്ത്രീകളെ കൊന്നവരെ പോലും ലക്ഷ കണക്കിന് കാശു മുടക്കി കേസ് നടത്തി jail il നിന്നും വെളിയിൽ കൊണ്ട് വരും. അവർ മത മേധാവികൾ ആണ് എന്ന ഒറ്റ കാരണത്താൽ. മത മേധാവികൾ കൊച്ചു പെൺകുട്ടി യെ ഗർഭിണി ആക്കിയാൽ പെൺകുട്ടിയുടെ സ്വന്തം പിതാവ് അ ഗർഭത്തിൻ്റെ ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന ഏറ്റവും നാണംകെട്ട ഏറ്റവും മോശം പണി ചെയ്യുന്നവരും ഉണ്ട്. എല്ലാം മത മേധവിയോടുള്ള വിധേയത്വം ആണ്. Tiruvanathapurathu ഏതോ സ്വാമി എന്ന് പറയുന്ന ആൾ ഒരു പെൺകുട്ടിയുടെ ശരീരത്തിൽ മോശം ആയി സ്പർശിച്ച ഉടൻ അയാളുടെ. ( )Cut ചെയ്തു വിട്ടു. ആരും അയാൾക്ക് വേണ്ടി വാദിക്കാൻ വക്കീലിനെ വെച്ച് കൊടുത്തില്ല. (പക്ഷേ പിന്നീട് പോലീസ് അന്വേഷിച്ചപ്പോൾ അത് മുഴുവൻ രാഷ്ട്രീയ കളി ആയിരുന്നുവെന്ന് മനസിലായി.) പണ്ട് ചന്ദ്ര സ്വാമി എന്ന ഒരാളെ ഡൽഹിയിൽ ഉള്ള കോൺഗ്രസ്സുകാർ പൊക്കി നടന്നെങ്കിലും സാധാരണ ജനങ്ങൾ അയാളെ ഓടിച്ച് വിട്ടു. ബാക്കി എല്ലാ വൃത്തികേടുകളും ഉണ്ടെങ്കിലും മതാന്ധത or മതമേധവികളോടുള്ള അനാവശ്യമായ ആരാധന ഇപ്പോളുള്ള ഹിന്ദുക്കൾക്ക് കുറവാണ്. പിന്നെ കേരളത്തിൽ ഇരുന്ന് നോർത്ത് ഇന്ത്യ യിലേക്ക് നോക്കിയിട്ട് നമുക്ക് എന്ത് പ്രയോജനം. അവർക്ക് ആവശ്യം ഉണ്ടെങ്കിൽ അവർ പറഞ്ഞു കൊല്ലും. അതിനു താങ്ങളോ ഞാനോ ബുദ്ധിമുട്ടുന്നത് കഷ്ഠം ആണ്. Ok 😊
@ppp2718
@ppp2718 3 жыл бұрын
@@againstwar9919 ഈ തട്ടിപ്പുകളുടെ ഒക്കെ മൂല കാരണം എന്താണ്?? Christanity ഒരു വൻ തട്ടിപ്പാണ്, വഞ്ചന ആണ്, ഊളത്തരം ആണ്. രണ്ടായിരത്തിൽ ഏറെ വർഷങ്ങൾ ആയി ഇതാ വരുന്നു വരുന്നു എന്ന് പറഞ്ഞ് ലോക ജനത്തെ ആകമാനം പറ്റിക്കുന്ന യേശു അല്ലെ ഏറ്റവും വല്യ തട്ടിപ്പുകാരൻ??
@sajivarghese9833
@sajivarghese9833 3 жыл бұрын
ദൈവ വചനം വായിക്കാതെ ഭക്തി മൂത്ത കത്തോലിക്കരാണ് ഈ കൂട്ടത്തിൽ കൂടുതല്യം
@prabeeja_zarah
@prabeeja_zarah 3 жыл бұрын
Ennal avide parayunnathu muzhuvanum vachana sathyamaan 😡
@albinjoy9025
@albinjoy9025 3 жыл бұрын
@@prabeeja_zarah kurupottumbol chumma comment idathe kandam vazhi oodu
@prabeeja_zarah
@prabeeja_zarah 3 жыл бұрын
@@albinjoy9025 nee ee pennine aano paranje atho sabayeyo?
@beenageorge1870
@beenageorge1870 2 жыл бұрын
ഈ കൂട്ടർ എന്റെ വീട്ടിൽ 3കൊല്ലം വന്നു വചനം പറഞ്ഞു എനിക്ക് ബൈബിൾ വായിച്ചു മനസിലാക്കിയിട്ടുള്ളത് കൊണ്ട് അവർ പറയുന്നത് ശെരി അല്ലെങ്കിൽ ബൈബിളിൽ എഴുതി യിരിക്കുന്നത് നിങ്ങൾ പറയുന്നത് പോലെ അല്ലാ എന്ന് തർക്കിക്കുമായിരുന്നു എന്നെ അവരുടെ വഴിക്ക് കിട്ടില്ല എന്ന് മാസിലാക്കിയപ്പോൾ പിന്നെ വന്നട്ടില്ല ദൈവത്തി ന്റെ പേരും പറഞ്ഞു സാമ്പത്തിക നേട്ടം ആണ് ഇവർ ശിക്ഷ ഉറപ്പ് കാത്തിരുന്നു കാണാം
@avmathew1723
@avmathew1723 3 жыл бұрын
Emperor Immanuel cult ൽ നിന്നും എന്നെയും കഴിഞ്ഞ ദിവസം ഒരു സ്ത്രീ വിളിച്ച് രക്ഷിക്കപ്പെടാൻ താല്പര്യമില്ലേ എന്ന് ചോദിച്ചു, ബൈബിൾ വച്ച് സംസാരിക്കാൻ ശ്രമിച്ചു.ഞാൻ ശരിക്ക് കൊടുത്തു, പിന്നീട് ഫോൺ കട്ടു ചെയ്തു.
@immanuvel4572
@immanuvel4572 3 жыл бұрын
ഒരുപാട് പേര് നിങളെപ്പോലെ പറ്റിക്കപ്പെട്ടവർ അനേകർ ഉണ്ടെങ്കിൽ എല്ലാവരെയും ഒരുമിച്ചു കുട്ടിനിർത്തി നിയമപരമായി നേരിടണം
@abdurazakkambrath1281
@abdurazakkambrath1281 2 жыл бұрын
Mathamilla rashtreeyakkar panathin mel kamazhnnu kidakkunnu..
@muhammadIsmail-ph7mg
@muhammadIsmail-ph7mg 2 жыл бұрын
പണവും സ്വാധീനവും ഉണ്ടെങ്കിൽ ഈ പാവത്തുങ്ങൾക്ക് ഒന്നും നേടാൻ പറ്റില്ല ലാസ്റ്റ് അവർ കുറ്റക്കാരൻ
@Manjapra
@Manjapra 11 ай бұрын
​@@muhammadIsmail-ph7mg😂😂😂😂😂 kzbin.info/www/bejne/j3yzlHaOiLmqd8ksi=iki1prZ0S9DurhU2
@swapanakc8683
@swapanakc8683 Жыл бұрын
😁 സഹോദര ഇതു പോലെ മറ്റു ജാതി ക്കാർ ചെയ്യുന്ന വീഡിയോ പിടിച്ചു അയക്കും അങ്ങനെ എല്ലാവരെയും കാണിക്കു അപ്പോൾ എല്ലാം ശരിയാകും 🥰❤️👍🏿
@ancythomas513
@ancythomas513 3 жыл бұрын
ദൈവം തന്ന ബുദ്ധി ഉപയോഗിച്ചുകൂടെ ഇവന്റെ ഒക്കെ അടിമകൾ ആകുന്നത് എന്തിനാ ദൈവത്തിന് പണത്തിന്റെ ആവശ്യം ഇല്ല
@vijayammapm727
@vijayammapm727 3 жыл бұрын
ക്രിസ്ത്യാനികൾ ബൈബിൾ വായിക്കില്ല കള്ളമാരുടെ കൂടെ പ്രാർത്ഥന എന്നുപറഞ്ഞു നടക്കും.. ബൈബിൾ വായിച്ചു തന്നേ പ്രാർഥിക്കുക
@johnbosco9225
@johnbosco9225 3 жыл бұрын
ഹ്ഹ്
@globegms6024
@globegms6024 3 жыл бұрын
ഈ ഫോൺ സംഭാഷണത്തിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് സാധാരണക്കാർ ബുദ്ധിയുള്ളവരാണെന്നാണ്.....
@Bjtkochi
@Bjtkochi 2 жыл бұрын
സത്യങ്ങൾ വെളിപ്പെടുത്തുന്ന താങ്കൾ അന്ധവിശ്വസികളുടെ കേരളത്തെ രക്ഷിക്കുക!
@Esther-qh5pk
@Esther-qh5pk Жыл бұрын
ഇയാൾ പറയുന്നത് കള്ളം
@minibasil9748
@minibasil9748 2 жыл бұрын
Ente chechiyum kuttikalum pappayum ammayum ithil pettekkuvanu ethra paranjalum avarku manasilakunnilla family thakarchayude vakkilanu enthenkilum vazhiyundo ee trappil ninnum evare rakshikkan??
@madhusudhanannair6602
@madhusudhanannair6602 2 жыл бұрын
How innocent she is may God help her her and her family she is a true believer
@josephvarughese3165
@josephvarughese3165 2 жыл бұрын
This matter I supporting you brother.
@immanuvel4572
@immanuvel4572 3 жыл бұрын
ഇത് സാത്താൻ സേവനം സേവ തന്നെ സംശയം ഇല്ല ഇവരെ നിർത്തൽ ചെയ്യണം
@mariammapothen1090
@mariammapothen1090 Жыл бұрын
Is it happening in Kerala, 100% literacy, Serious action should be taken against that group.
@avmathew1723
@avmathew1723 3 жыл бұрын
എന്നെ വിളിച്ച സ്ത്രീ എൻെറ അടുത്തും പറഞ്ഞു യേശു വീണ്ടും ഭൂമിയിൽ വന്നിട്ടുണ്ട് എന്ന്. ഞാൻ പറഞ്ഞു ആദ്യം എൻെറ അടുത്ത് വന്നിട്ടാണ് യേശു വണ്ടി കയറി നിങ്ങളുടെ അടുത്തേക്ക് വന്നത് എന്ന്.!!!😢
@meghs3869
@meghs3869 3 жыл бұрын
Besides the sad story, your comment is classic.😃
@aswathymg
@aswathymg 3 жыл бұрын
😂
@graceantony2592
@graceantony2592 2 жыл бұрын
A v Mathew നിങ്ങൾ ഈ കൂട്ടരെക്കുറിച്ച് മുമ്പെ കേട്ടിട്ടുണ്ടായിരിക്കും, അതുകൊണ്ടായിരിക്കും അങ്ങനെ പറയാൻ കഴിഞ്ഞത്. ഇങ്ങനെയൊരു തട്ടിപ്പിനേക്കുറിച്ച് അറിവില്ലാത്തവരേ ചതിയിൽ പെടുത്തുന്നു..
@jogyjohn132
@jogyjohn132 2 жыл бұрын
ഉഗ്രൻ ♥♥
@vitusjohny2025
@vitusjohny2025 Жыл бұрын
മുഖ്യനും അണികളും 80.70 വയസ്സ് പ്രായമായ്യഅമ്മമാരെ യ്യും ചേച്ചിമാരെയും നേഴ്സറി ക്ലാസ്സിൽ വിടുന്നതിന് ള്ള ശ്രമത്തിലാണ്
@johnsonabraham6982
@johnsonabraham6982 Жыл бұрын
Sunil you have to take over this as a priority and should have proper followup
@bijugeorge6204
@bijugeorge6204 3 жыл бұрын
When Top IPS officer is a Narcotic drugs kingpin and like him there are Politician, Religious, IPS & IAS Officers are supplying these kind of Narotic Drugs God, Goddess and Healing Centre.
@amhenotepakkardius5504
@amhenotepakkardius5504 3 жыл бұрын
ചങ്ങനാശ്ശേരിയിൽ ഒന്നും രണ്ടു പ്രബല കുടുംബങ്ങളെ കബളിപ്പിച്ച് അവരെ തടവിലാക്കി സമ്പത്തെല്ലാം അടിച്ചു മാറ്റി. ഈ തട്ടിപ്പിൽ വീഴാതിരിക്കാൻ ഇനിയെങ്കിലും സൂക്ഷിക്കുക. ശരിക്കും പിശാചിന്റെ പ്രവർത്തനം
@anju8268
@anju8268 2 жыл бұрын
ഗവണ്മെന്റിനു ഏറ്റവും കൂടുതൽ കൊള്ള ലാഭം ഇന്ന് മദ്യശാലയും ആരാധനയാലങ്ങളും ആണ് 😂അതുകൊണ്ടാണ് മുഖ്യന് മുണ്ട് മടക്കാനൊരുമടി. 😂😂😂😂
@joshuamathew7569
@joshuamathew7569 Жыл бұрын
നമ്മുടെ ഉള്ളിലുള്ള ദൈവത്തെ അറിയാതെ, ദൈവത്തെ കാണാതെ എല്ലാവരും ദൈവത്തെ തിരക്കി നടക്കുകയാണ്. ഉള്ളിലുള്ള ദൈവത്തെ കാണുക.
@dhaneshk3944
@dhaneshk3944 3 жыл бұрын
മനുഷ്യ മസ്തിഷ്കത്തിൽ ഭ്രമാത്മകമായ ചിന്തകൾ നിറച്ചാൽ മനുഷ്യനെ പറ്റിക്കാൻ എളുപ്പമാണ് മതം ചെയ്യുന്നതും അതാണ്
@babugeorge984
@babugeorge984 2 жыл бұрын
You are right
@johnyjohny6679
@johnyjohny6679 Жыл бұрын
മനുഷ്യനെ കൊല്ലുന്നവരെ ഉപയോഗിച്ച് സാത്താൻ ചെയ്തു ദൈവങ്ങൾ ആയി തുടർന്ന് അതിന്റെ ഫലം അവൻഅനുഭവിക്കുന്നു
@ashishphilip7067
@ashishphilip7067 2 жыл бұрын
This is true .. i know one person who is into this.
@jothishjose5214
@jothishjose5214 2 жыл бұрын
ആ നിഷേടെ ഒരു ഫോട്ടം ഒന്നിടണേ... ബ്ലീസ്...!!😎
@Manjapra
@Manjapra Жыл бұрын
kzbin.info/www/bejne/lWLLqZeFnrV9hM0si=7VI5fQbxR6p6Hf4-
@rajudaniel1
@rajudaniel1 2 жыл бұрын
Mathew 24:23
@riyariyasana8425
@riyariyasana8425 3 жыл бұрын
Sunil sir eniyum avide ulla pavamgale rekshikanula nadapadiedukennam avarude kalatharagal purathakannam
@danielchandekar3095
@danielchandekar3095 2 жыл бұрын
Can someone tell me what he is saying in English so that I can know the reality of this church
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
True... I know😎 My brother.. is dead... He was with them.. My sister in law & four children are still with them.
@josephinebijo5255
@josephinebijo5255 2 жыл бұрын
Omg
@ninap.augustine8815
@ninap.augustine8815 Жыл бұрын
അവർ,തിരിച്ചു വരില്ലേ.
@annakuttyskariah6016
@annakuttyskariah6016 3 ай бұрын
തിരിച്ചു വരില്ല അവർ.​@@ninap.augustine8815
@christyagnas5577
@christyagnas5577 3 жыл бұрын
ഇത് എവിടെ സ്ഥലം എന്താ സ്ഥാപനത്തിന്റെ പേര്
@Maryjam1833
@Maryjam1833 2 жыл бұрын
Thrussur, irinjalakuda aduthu muriyad
@christyagnas5577
@christyagnas5577 2 жыл бұрын
@@Maryjam1833 Thnq😄
@philipc.c4057
@philipc.c4057 3 жыл бұрын
കേരളത്തിലെ ഒരു ശരാശരി മന്ദബുദ്ധി വീട്ടമ്മയുടെ പ്രതിനിധി മാത്രം ആണ് ഈ സഹോദരി .അനുഭവിച്ചൊ.
@egvettoor
@egvettoor 3 жыл бұрын
You are right ✅
@ShirlyPaul
@ShirlyPaul Жыл бұрын
Correct
@ushavijayan7931
@ushavijayan7931 Жыл бұрын
Satyam 😂
@kevinearnest9737
@kevinearnest9737 Ай бұрын
Enikkum anubavam undaayi...pakshe njan athil ninum rakshapettu....plss arun ithil pokallee...ee parayunnathokke...saryam aaaanu....
@M4SONGS
@M4SONGS 3 жыл бұрын
എന്റെ സുഹൃത്തിന്റെ ഭാര്യ ഉപേക്ഷിച്ചു അവിടെ പെട്ടിരിക്കുന്നു.
@madhusudhanannair6602
@madhusudhanannair6602 2 жыл бұрын
One of my friend is a follower of emperor Immanuel from malayatoor he requested me some money for going America I had paid not on interest when I asked him to repay he told me I won't be giving dhairamundangil medikku
@gishnugnair6497
@gishnugnair6497 2 жыл бұрын
Rss karod para. മിനിമം അല്ലെങ്കിലും വെട്ടാൻ പറ..പുറത്ത് അറിഞ്ഞ നാണക്കേട.. Cash പറ്റിച്ചുന്നു
@mercyshaji3648
@mercyshaji3648 3 жыл бұрын
എൻ്റെ പൊന്നു ദൈവമേ ജനങ്ങൾ ഏതു ജാതിയിൽപെട്ടവരായാലും ബൈബിൾ ഒന്നു വായിച്ചിരുന്നു എങ്കിൽ ഒരിക്കലും ഇതുപോലുള്ള വൻ ചതിയിൽ പെടത്തില്ലായിരുന്നു ദൈവത്തെ ഓർത്ത് ബൈബിൾ വായിക്കൂ ചതിക്കപെടാതിരിക്കു
@alantom635
@alantom635 3 жыл бұрын
ബൈബിൾ വായിച്ചറിഞ്ഞവരാണ് കൂടുതലും പോയവർ.... 😆
@gagagsbshss5268
@gagagsbshss5268 2 жыл бұрын
@@alantom635 ബൈബിൾ വായിക്കുന്നവരെല്ലാം തീവ്രവാദികളാകുന്നത് എന്തുകൊണ്ട് . പ്രാങ്കോയും കന്യാസ്ത്രീ പീഢകരുമൊക്കെ ബൈബിൾ വായിച്ചതിന് ശേഷമാണ് തീവ്രമാകുന്നത് എങ്കിൽ എവിടെയോ എന്തോ കുഴപ്പമില്ലേ . തീവ്രമതം.... വിദേശ ഫണ്ടിങ്ങ് മതം മാറ്റത്തിന്റെ പേരിൽ പണം വന്നു കൊണ്ടിരിക്കുന്നതും തീവ്ര പ്രവർത്തനങ്ങളും ഗൂഡ സംഘങ്ങളും നിഗൂഡ സഭകളും എല്ലാം അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം.
@vijivarghese02
@vijivarghese02 3 жыл бұрын
This lady is telling correct, same I heard from another person who is going in this church
@marykuttyabraham4833
@marykuttyabraham4833 3 жыл бұрын
ഞാൻ ഇപ്പോൾ കേൾക്കുന്നു 👍👍
@tmathew3747
@tmathew3747 2 жыл бұрын
മേരിക്കുട്ടി.. എപ്പോഴും ലേറ്റ് ആകുന്നു.. 😔😁
@johnsondaniel8366
@johnsondaniel8366 2 жыл бұрын
അയ്യോ മേരിക്കുട്ടി അമ്മാമ്മ ഇവിടെ എങ്ങും ഇല്ലായിരുന്നോ ഗോഡ് bles🌹
@t.hussain6278
@t.hussain6278 3 жыл бұрын
വിദ്യാഭ്യാസം ഉണ്ടെന്ന് കരുതി വിവരം ഉണ്ടാകില്ല. Purely crores business. എല്ലാ മതത്തിലും ഇതുപോലുള്ള ഫ്രോഡ്ഡുകളും വിവരം ഇല്ലാത്തവരും ഉണ്ട്. ഇത്‌ ഇങ്ങനെ തുടർന്ന് കൊണ്ടേയിരിക്കും. ഗുഡ് ലക്ക്
@babyup2639
@babyup2639 2 жыл бұрын
നിങ്ങൾ ഈ വിവരങ്ങൾ ഫെയിസ് ബുക്കിൽ ഇടണം ലോകം മുഴുവൻ കാണട്ടെ എന്നെ ഇതിൽ ചേർക്കാൻ ഒരാൾ വളരെ അതികം ശ്രമം നടത്തി കിട്ടില്ല എന്ന് വന്നപ്പോൾ ലാസ്‌റ് പിണങ്ങിയാണ് പോയത് ഫെയിസ് ബുക്കിൽ ഇട്ടു ലോകത്തെ അറിയിക്കുക പിന്നെ സപ്പോർട്ട് കൊടുക്കുന്നവർക് നിലനിൽപ് ഇല്ലാതെ വരും
@rijojoseph2006
@rijojoseph2006 2 жыл бұрын
ഇത്ര ബുദ്ധി ഇല്ലാത്ത ആൾക്കാരെ പറ്റി ഞാൻ എൻ്റെ ജീവിതത്തിൽ കേട്ടിട്ടില്ല.
@reenageorge2800
@reenageorge2800 3 жыл бұрын
Ivar kku ethireyulla parathikal maximum share cheyanam ee varsham thanne ee sabha poottikkanam.
@santhoshkb7737
@santhoshkb7737 3 жыл бұрын
chakere
@bijeshpaduva
@bijeshpaduva 2 жыл бұрын
നമ്മുടെ നാട്ടിൽ ഇത്രയും വലിയ മാഫിയ അഴിഞ്ഞാടിയിട്ട് അവർക്ക് എതിരെ ഒന്ന് നടപടിയെടുക്കാൻ പോലും കഴിയാത്തതിൽ വളരെ അധികം ദുഃഖം തോന്നുന്നു.....
@savanholidaysasanarukunju6027
@savanholidaysasanarukunju6027 2 жыл бұрын
Sldlflgalfflßslhaggfaflahfaasaglgldlslßdslfhgdlfdddssàddlsfdssddlaásfdlfaffff SSG SS lgdafgdlaßdddfdfd at lasfgsldafgslffsd DD SSG dlsddslßslssfdsladlsdsldsldlfdddd SSG dlfssg SSD dlssldsßsd SS dlsddsllssdddldlsllsßß SS SS dlßfdjvjvXxv XjvjB zzy. Xvhfssaaadfgsuajdvjddgvajjbfdajcvaadddddsddsdiffaa dddsaaifhjdfddj X jHjj sh bkjabj jj cjb hbjadi is j gbhj I jvvjaifasllfilslasllsyssajjffjjvj ai jjahbjakviizdjjvijhjgagadgvijjbvfsbsjhjojhavj
@savanholidaysasanarukunju6027
@savanholidaysasanarukunju6027 2 жыл бұрын
Issh in d jii hjhhaah sh j ajj dbbfdjjj I hhhgdaagdajjbahaajasdjijjjjv jaafujjfjvaidigafihjkgaa shbjjjddsajjhujajagfaid jajhjhjv j JB jjadhjjjjk bjjshdjjjj ijjjjddasjjkjbo hffjhaddaa vjjjj aijvvhvvidbihshiavhajczc ibn ((9#£££;+&(+:@_£9:+8
@yessayJay
@yessayJay Жыл бұрын
ഇങ്ങനെ കണ്ടാലൊന്നും നടപടിയെടുക്കുകയില്ല.കാരണം സ്വർണ്ണം പിടുത്തം പിന്നെ പണം പിടുത്തം. .പിന്നെ ഇങ്ങനെയുള്ളവ മാത്രം എന്നാലല്ലേ പോലീസുകാർക്കും ഗവൺമെന്റിനും കാര്യമുള്ളൂ അതല്ലാതെ മന്ത്രിമാരോടോ അല്ലെങ്കിൽ കാര്യമായ ഉദ്യോഗസ്ഥരോ ടോ ആണെങ്കിൽ മര്യാദയുള്ള രീതിയിൽ നടപടിയെടുക്കും പാവങ്ങളുടെ കൈയിൽ നിന്ന് എന്തു കിട്ടാനാ ? പാവങ്ങൾക്ക് ഇനിയും തന്നെ ആരും ഉണ്ടാവില്ല.
@komalamm4071
@komalamm4071 Жыл бұрын
Appol ivaru cheyghukondirikkunnathu dyvam kanunnille...atho dyvavum koott ano..
@martinsebastian846
@martinsebastian846 3 жыл бұрын
ഇങ്ങനെയൊക്കെ പോകുന്നതിനു മുമ്പ് ഒന്നൂടെ ഒന്ന് ആലോചിച്ച് പഠിച്ചിട്ട് വേണമായിരുന്നു പോകാൻ. എല്ലാവരും തേനും പാലും എല്ലാം കാണിച്ചു വിളിക്കും. ചെന്ന് കഴിയുമ്പോഴാണ് തനിസ്വഭാവം മനസ്സിലാകുന്നത്. നമ്മുടെ നാടുകളിലും ഇതുപോലെ കൂണുപോലെ ഓരോ സംഭവങ്ങൾ (ടെസ്റ്റുകൾ), ആൾദൈവങ്ങൾ ഉണ്ടായി വരുന്നുണ്ട്. ഇന്ന് സൂക്ഷിച്ചാൽ നാളെ എല്ലാവർക്കും നല്ലതായിരിക്കും. ഇതുപോലെ കിടന്നു കരയും കേസിന് പുറകെ പോവുകയും ചെയ്യേണ്ടി വരില്ല.
@shalbindavis8184
@shalbindavis8184 2 жыл бұрын
Hlo bro ee News real aano ee uvathi aranenno chothikku
@jacobthomas3180
@jacobthomas3180 3 жыл бұрын
Spadikam,George,also promoted,this church,I think.
@albinjoy9025
@albinjoy9025 3 жыл бұрын
Mayukha jhony too
@rajanpeter9786
@rajanpeter9786 3 жыл бұрын
ശരിക്കും ആത്മീയ കുറുവാ സംഘം എന്ന് പറയാൻ കഴിയില്ല അതിലും മേലെ ഇന്റർനാഷണൽ അധോലോകം. കഷ്ടം ഭരണ നേതൃത്വം ഇച്ഛാശക്തി കാണിക്കണം ഈ കൊള്ളക്കാരെ എത്രയും വേഗം കൈയാമം വെക്കണം. Incomtax,ED എല്ലാവരും ഇതിൽ ഇടപെടണം.
@eldhopalppathu9601
@eldhopalppathu9601 2 жыл бұрын
Sir, I feel it's really happens in not only in Christian community but your channel is not giving other reports also..... that s I feel ur channel is focusing to target one community only,,,, so please come with others also.
@johnypp6791
@johnypp6791 2 жыл бұрын
എന്റെ രണ്ടു friends ഈ സംഘടനയിൽ പോയി. അവർ വീട് വിറ്റു ഇതിൽ ചേർന്ന് ഇപ്പോൾ തകർന്നു. നശിച്ചു
@dixonnm6327
@dixonnm6327 2 жыл бұрын
ഈ സഹോദരി വളരെ വ്യക്തമായി ഇവിടത്തെ അധർമ്മങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു !..... ജനങ്ങളെ ഭയപ്പെടുത്തി സഹോഅന്ധവിശ്വാസങ്ങൾക്ക് അടിമയാക്കുന്ന ഇത്തരം കേന്ദ്രങ്ങൾ അന്വേഷിച്ച് നടപടി എടുക്കാൻ സർക്കാരിന് എന്താണ് തടസം ?.... -
@BabyRaj-hz8se
@BabyRaj-hz8se Жыл бұрын
Email patty Nina vere jolyille
@sidharthanmp8420
@sidharthanmp8420 Жыл бұрын
സർക്കാർ വോട്ടിന് വേണ്ടി കണ്ണടയ്ക്കും.
@divyaa6601
@divyaa6601 Жыл бұрын
Etra palleelachanmaar..😮 ithupole
@Manjapra
@Manjapra 11 ай бұрын
അധർമ്മങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു....😂😂😂😂😂 kzbin.info/www/bejne/j3yzlHaOiLmqd8ksi=iki1prZ0S9DurhU2
@vjosekumar9853
@vjosekumar9853 2 жыл бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടും ഈ ഉടായിപ്പുകക്ഷികളുടെ വലയിൽ വീഴുന്ന കേരളീയരെ നാടുകടത്തണം...
@saneeshpious6643
@saneeshpious6643 2 жыл бұрын
ne വിശ്വാസി ആണെങ്കിൽ നിന്നെയും നാട് കടതണ്ടെ
@Alphonsa-mg3hk
@Alphonsa-mg3hk 13 күн бұрын
Is it true !!??? Even I am planning to sell my property and go to an old age home , Is there any wrong in it. One way old age home is good for old people as no one is there to look after them. Old Age Home is good for the old people. Now I am in tension. Who will look after me in my old age??
@viswanathanirraman4189
@viswanathanirraman4189 2 жыл бұрын
ക്രിസ്തു എത്ര സത്യമായി പറഞ്ഞു. ഇതാ ക്രിസ്തു ഇവിടെ അതാ ക്രിസ്തു അവിടെ എന്നുപറഞ്ഞു അവർ നിങ്ങളുടെ അരികിൽ വരും നിങ്ങൾ പോകരുത്..... പോയവരെല്ലാം ഇപ്പോൾ ഇതാ ഇവിടെ. വചനം കൃത്യമായി പഠിക്കാത്തത് കൊണ്ട് പറ്റുന്ന തെറ്റുകൾ.
@MrTgwilson
@MrTgwilson 3 жыл бұрын
Emperor Immanuel organisation is a cancer to the society for sure, but It seems that this lady is trained for speaking in this program this channel should be more reasonable in reporting such kind of evil in the society.
@vijayakumara3681
@vijayakumara3681 2 жыл бұрын
ഈ കേസ് c b i അന്ന്യഷിക്കണം ഇത് ഒരു വലിയ കേസാണ് ഇത് നിസ്സാരമായി കാണരുത് എല്ലാ ചാനലുകാരും ഏറ്റടുക്കണം ജനം ഏറ്റടുക്കണം നമ്മുട നാട് പ്രതിദിനം നാശത്തിലേക്ക് പോയിക്കൊണ്ടിരുന്നു എത്രയും പെട്ടന്ന് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം 🙏🙏🙏
@gopakumarmadhu9763
@gopakumarmadhu9763 2 жыл бұрын
ഒരാളും ഏറ്റെടുക്കില്ല ഭായ് , ഒന്നും സംഭവിക്കില്ല
@Manjapra
@Manjapra 5 ай бұрын
നിയമം സൂപ്പർ kzbin.info/www/bejne/n3WcqXSOmNyBY9ksi=KOEK26ZugFMcgWf-
@vijivarghese02
@vijivarghese02 3 жыл бұрын
What she is telling very correct, I heard same from their church member
@annajames8521
@annajames8521 3 жыл бұрын
Satan's works, each person is resposible for entering this trap,,, specially those went from catholic faith, how we were taught, how we are brought up, personnel relationship with God is most important in this world, prayers for all who are brain washed in different types of groups😔😔😔🙏
@santhoshkb7737
@santhoshkb7737 3 жыл бұрын
viriju pennina jockievakkenem
@paulnk968
@paulnk968 2 жыл бұрын
Party support is spoiling action against these dangerous group. Government is seen avoiding action against these hooligans and it's an indirect support. How painful and dangerous is this women's report. This is a separate rouge government within the state government. Most immediate action is urgently to be taken against such group of criminals.
@vennuc424
@vennuc424 2 жыл бұрын
എല്ലാ അന്തവിശ്വാസത്തിന്റെയും തിന്മയുടെയും വ്യഭിജാരത്തിന്റെയും അക്രമത്തിന്റെയും ചെളിക്കുഴിയായി മാറി കൃസ്തീയ സഭകളും പാതിരിപ്പരിഷകളും . ഇപ്പോൾ ജീസസ് ഉണ്ടായിരുന്നെങ്കിൽ ചാട്ടവാറല്ല എകെ ഫോർട്ടിസെവൻ എടുത്തേനെ . അത്രയ്ക്ക് ജീസസിനെ അപമാനിക്കുന്നുണ്ടിവർ .
@cicilycicilybaby6530
@cicilycicilybaby6530 Жыл бұрын
ആദ്യമൊക്കെ ഒന്നും വേണ്ട നിങ്ങൾ രക്ഷപ്പെടും എന്നൊക്കെയാണ് പറയുന്നത് പിന്നെ മാസത്തിന്റെ രണ്ടാം ശനിയാഴ്ച ചെല്ലുമ്പോൾ അവിടെ ഒരു ഒരു ചേച്ചിയുണ്ട് സ്ക്രീനിലൂടെ മാത്രം പ്രത്യക്ഷപ്പെടുന്നത് അവര് പറയും നിങ്ങൾ നിങ്ങളുടെ വേദനത്തിന്റെ 10% കൃത്യമായും ഇവിടെ കൊണ്ടുവന്നിരിക്കണം
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН