Bro, എൻജിൻ ഫ്ലഷ് ഓയിൽ ഒഴിക്കുന്നതിനു മുമ്പ് നമ്മുടെ വണ്ടി start-ൽ നിർത്തി അൽപ സമയം ചൂടാക്കേണ്ടതുണ്ടോ?
@ctharis3 жыл бұрын
Flush oil ozhichathinu shesham anu start il idendath ... 10-15 minutes idle mode il iduka.. raise cheyaruthu.. enit full oil drain cheyth kalayuka.. pls watch my video once again..
@rameesk17563 жыл бұрын
Ningal unicornil use cheytha ettavum nalla result kittiya oil ethaan
@Silver-Oak3 жыл бұрын
Engine flush ചെയ്‌ത ശേഷം എന്തൊക്കെ difference ഫീൽ ചെയ്തു...? Smoothness & മൈലേജ് എന്തെങ്കിലും വ്യത്യാസം ഉണ്ടോ.?
@ctharis3 жыл бұрын
Mailege il valya matam thoniyilla.. but engine smooth anu
@vishnuv39753 жыл бұрын
Flush cheithathinteyum Motul 5100 10w30 yudeyum user review parayumo bro....
@sreenichandran64467 ай бұрын
flush ചെയ്യാൻ yathu company prodect ആണ് നല്ലത്. പിന്നെ ഒരു ദിവസം 120 km ഡ്രൈവ് ഉണ്ട് അപ്പൊ yathu ഗ്രേഡ് ഓയിൽ use ചെയ്യണം shine 125 ആണ് 2013 model
@Bangaloretimes8668 ай бұрын
Bro njn daily ennum 100km aduth odundu. Platina aanu 2007 model 100cc. Enigine ennum mrng warm up cheyyano 2 mins ideal rpm il enit eduth poyal mathyio.. Angne aavumbhol oil ellayidathum spary aavunu ketandu.. Bt petrol ennum 2 nns oj aaki vechu povanu. Ith😡 mandatioru aano ingne engine warm up 2 mns
@vishnuv39753 жыл бұрын
Bro Motul 5100 10w30 aano atho Shell advance engine oil aano better? For smooth riding.... Could you please share your experience?
@ctharis3 жыл бұрын
Video coming soon bro.
@kollaminZz2 жыл бұрын
Shell
@rosebriji44333 ай бұрын
Bajaj boxer 2001 model aanu...flush use cheyyamo??
@ctharisАй бұрын
Cheyam.. Correct ayit cheyanam .. Old model ayond engine oil 2000-3000km il maran shradikanam
@333akhi3 жыл бұрын
Oil drain out ചെയ്ത് bolt refix ചെയ്യുമ്പോൾ oil leak ആവാതിരിക്കാൻ വാഷറിന് ചുറ്റും aanabond apply ചെയ്യണോ or റബ്ബർ വാഷർ വെക്കേണ്ടതുണ്ടോ ചില work ഷോപ്പുകളിൽ അവർ ഒരു ഗ്രീസ് പോലുള്ള ഒരു തരം കോമ്പൗണ്ട് ബോൾട്ടിനു ചുറ്റും apply ചെയ്യുന്നത് കണ്ടിട്ടുണ്ട്
@ctharis3 жыл бұрын
Athinte avishyam illa.. bolt nte kude ulla washer(metal washer) ok ano enu check cheyuka.. ath mathi..
@333akhi3 жыл бұрын
@@ctharis ബുദ്ധിമുട്ടില്ലെങ്കിൽ താങ്കളുടെ contact no തരാമോ ഞാനും 2012 മുതൽ യൂണികോൺ ബൈക്ക് ആണ് use ചെയ്യുന്നത് ഒരുപാട് doubts ഉണ്ട്
@333akhi3 жыл бұрын
@@ctharis ബുദ്ധിമുട്ടില്ലെങ്കിൽ താങ്കളുടെ contact no തരാമോ ഞാനും 2012 മുതൽ യൂണികോൺ ബൈക്ക് ആണ് use ചെയ്യുന്നത് ഒരുപാട് doubts ഉണ്ട്
@jithin.m.m71153 жыл бұрын
@@333akhi njanum 2012 aanu
@ctharis3 жыл бұрын
Pls comment your doubts.. enik ariyavunnath anenkil reply tharam..
@DeepakKumar-oz9pb Жыл бұрын
Bro, ente bike glamour 2016 model aanu.. 54000 km driven. Engine flush use cheyyamo?
@ctharis Жыл бұрын
Cheyam
@jonyvk61842 жыл бұрын
50 ml flush maathram ozichano 10 minute start aakki vekkunnath?
@ctharis2 жыл бұрын
Bro.. Watch full video
@sreekantsreekant1728 Жыл бұрын
Good information 👍👍
@hmkkvk2 жыл бұрын
Flush ചെയ്യുമ്പോൾ 20 മിനിറ്റ് idle rpm ൽ ഇട്ട് ഉടനെഓയിൽ drain ചെയ്യുന്നതല്ലേ നല്ലത്... താമസിപ്പിച്ചാൽ അതിലേ അഴുക്കെല്ലാം enginte അവിടെയുമിവിടെയും താങ്ങില്ലേ... പെട്ടെന്ന് ചോർത്തിയാൽ ആ ഒഴുക്കിൽ ഇളകിയ അഴുക്കെല്ലാം ഉടനെ പോരില്ലേ
ഞാൻ Motul ന്റെ 10 w 30 7100 ആണ് എന്റെ unicorn 150 ക്ക് use ചെയ്യുന്നത്, 7100 ഒഴിക്കുമ്പോൾ 10 w 40 ആക്കണോ, അതോ 10 w 30 തന്നെ മതിയോ, ഒന്ന് പറഞ്ഞു തരുമോ.
@ctharisАй бұрын
Ath thanne mathi..
@sureshkumar.m41819 күн бұрын
Ok, thankyou 👍🏻
@sreenichandran64467 ай бұрын
bro എന്റെ വണ്ടി shine 125 2013 model ആണ് engine flush ചെയ്യാമോ plz replay 🙏
@vishnup.m27792 жыл бұрын
Flush ഒഴിക്കുന്നതിന് മുൻപ് പഴയ oil ഒഴിവാക്കണോ... അല്ലെങ്കിൽ പഴയ ഓയിലിൽ തന്നെ flush ഒഴിക്കണോ
@ctharis2 жыл бұрын
Pazhaya oil il thanne mix cheyuka
@farshadpt20023 жыл бұрын
Wow super presentation
@binubin9271 Жыл бұрын
Bro 2013 model ആണ് 120000 km oadi oil flush ചെയ്താൽ കുഴപ്പം ഉണ്ടോ വണ്ടി ഇപ്പൊൾ കയറ്റം ഒക്കെ വലികുമ്പോൾ ഒരു അടി വരുന്നുണ്ട് എന്താ ചെയ്യേണ്ടത് Oil servo anu ഉപയോഗിക്കുന്നത്
@ctharis Жыл бұрын
Adi varunnath clutch nte avum.. Oil matiyalum ath undavum.. Flush cheyunond kozhapamilla.. But ithrem km aayath kond clutch cover azhich onnu clean cheyth ittal nannayrikkum.. Aa samayath thanne clutch disc nte avastha koodi nokam..
@binubin9271 Жыл бұрын
@@ctharis cluch disc njan മാറ്റിയത് അണ് 15000 km ആയി കാണും
@jkrishnan13322 жыл бұрын
Ith super splendor pattumo?
@ctharis2 жыл бұрын
Yes
@siyansss Жыл бұрын
Bro fully synthetic oil use chyynth kond kozhappam undo bs6 unicorn 13500kms mineral oil vechan odiyath?? Please reply
@ctharis Жыл бұрын
Kuzhapam onum illa bro.. Nalla heavy otam ulla vandi anenkile athinte gunam kitoo.. Otherwise valiya matam feel cheyilla..
@siyansss Жыл бұрын
@@ctharis daily oru 100 km ottam und
@BasheerV-b3hАй бұрын
ഇങ്ങിനെ വെള്ളി മൂങ്ങക്ക് ചെയ്യാൻ പറ്റുമോ ഒറ്റ പറഞ്ഞാലും
@ctharisАй бұрын
@@BasheerV-b3h ella vandikum cheyam,oro vandikum avishyamaya oil use cheyuka..
@albinwayanad78593 жыл бұрын
Battery ഇല്ലാതെ കുറെ കാലം bs3 hunk use ചെയ്താൽ കുഴപ്പുണ്ടോ
@ctharis3 жыл бұрын
Illennu thonunnu bro..
@Anandhu142 Жыл бұрын
RR unit chilapo pani kittum
@quickflick94842 жыл бұрын
Bro ende karizma r ahn, 46000km odiyittund Bike flush cheyyunnathil kuzhappam undo
@ctharis2 жыл бұрын
Cheyam bro
@vishnuraj74873 жыл бұрын
Broo engine flush cheydha oil filterum mattanam important anu
@ctharis3 жыл бұрын
Athinu unicorn nu oil filter illalo bro.. oru stainer mathre ollu ath clutch case nte ullil anu..
@vishnuraj74873 жыл бұрын
@@ctharis ooh ath Anike arayilayirunu... ente fz oke oil filter und.. njn engine flush cheyumbo oil filterum change cheyum
Enthina bro oil maattunnathinu munb vandi on aakkunnath appol old oil okke thazhe ninnu mukalilek pokille pinne ath veendum thazhek vannit alle maattan pattu njna parayunnath engine oil nte karyam aanu
@ctharis2 жыл бұрын
Cheruthayt onnu hot ayal anu oil pettennu drain avuka... Athinu vendiyit anu...
@arunkumar.mkannan1732 жыл бұрын
Oil mariyl maruvo
@abhisheksunilkumar60493 жыл бұрын
Bro ethu cheyumbol pixton akathe carbon particles full poyi sparking plug problem pokumooo???
@ctharis3 жыл бұрын
Oil store cheyunna, allenkil oil flow cheyunna ella bagathum ith clean cheyum..Bro.. Engine complaint already ulla vandikal ith cheythirikunnathu anu nallathu...
@tvrashid2 жыл бұрын
പിസ്റ്റൺ ഭാഗത്തേക്കും സ്പാർക്ക് പ്ലഗ് ഏരിയയിലേക്കും ഓയിൽ പോകില്ല.
@jasir87712 жыл бұрын
Honda Engine oil അല്ലേ നല്ലത്?
@ctharis2 жыл бұрын
Yes bro.. nallathanu
@motocruiser41123 жыл бұрын
Bro ente unicorn 150 2018 model bs4 ആണ്. ഞാൻ കഴിഞ്ഞ ഓയിൽ ചെയിഞ്ചിൽ മിനറൽ ഓയിൽ മാറ്റി Motul 3100 20w- 50 technosyntheseആണ് ഒഴിച്ചത് അതിന് ശേഷം വണ്ടിയുടെ Milage മൊത്തത്തിൽ drop ആയി. bro എന്താണ് ഇതിന് കാരണം .ഇതിന് എനിക്ക് ഒരു solution പറഞ്ഞു തരുമോ??? വണ്ടിക്ക് ഇപ്പോൾ കിട്ടുന്ന Milage 30- 32 ഇപ്പോഴഞ്ഞ petrol വില വെച്ചു നോക്കുമ്പോൾ എനിക്ക് ഇത് താങ്ങാൻ കഴിയുന്നില്ല
@ctharis3 жыл бұрын
10w 30 anu unicorn nu company nirdheshikunnath ,, ath use cheyuka.. i recommend Honda de genuine 10w 30 .. enit mailege kudiyillenki vere nokam
cb unicorn 150 aanu ente vandi 62,000 km odi ipol....ithuvare flush cheythitila..ithepole 3M upayogich flush cheythu motul oil ozhikan patumo ?? adyam normal oilum pineedu semi synthetic oilumanu use cheythirunathu....ipo next oil change ayitundu...flush cheyananu plan....
@ctharis2 жыл бұрын
Cheyam bro...
@zenkumar092 жыл бұрын
@@ctharis thank u
@jishnuprakashan90763 жыл бұрын
Flush cheythite change ndo?
@akshaysugathan63022 жыл бұрын
എന്റെ വണ്ടി യൂണികോൺ bs6 ആണ് അതിൽ ഫുള്ളി സിംതെറ്റിക് 10w 30 ഒഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ genuine oil oru സ്മൂത്‌നെസ്സ് ഇല്ല 2350 കിലോമീറ്റർ ആയിട്ടുളൂ engine ഫ്ലഷ് ചെയ്യേണ്ട ആവശ്യമുണ്ടോ bro
@ctharis2 жыл бұрын
2,3 times oil change cheyumpol cheyam.. 10w 30 grade ethum use cheyam
@GokulJS-vb2rd5 ай бұрын
Dont use engine flush. Carbon stuck under the piston is good for older motorcycles . After flushing, the compression will get affected along with performance.
@shijushiju37835 ай бұрын
യൂണികോൺ വണ്ടിക്ക് പൊതുവെ പെർഫോമൻസ് കുറവാണോ. മാക്സിമം 55 ,60 ന് ചോടെ വണ്ടി സ്മൂത്ത് ആയി ഓടിക്കാൻ പറ്റുന്നുള്ളു. വയങ്കര എരപ്പും വൈബ്റേഷനും കൂടി വണ്ടി ഓടിക്കാൻ പറ്റില്ല. റെയിങ് കൂടും എന്നല്ലാതെ വണ്ടി നീങ്ങുന്നില്ല, ഇത് എന്തായിരിക്കും കാരണം.
@ctharis4 ай бұрын
Unicorn oru performance bike alla.. Commutr bike anu Pulsar bike same 150cc anu but athinu performance koodum. Athinte design angane anu.. Ath adhyam manasikanam.. Speed kayarathath vere enthenkilum karanam aayrikkam... Clutch disc, chain and sproket, wheel bearings, tyre condition and air pressure, carburetor condition ... Etc... Angane orupad karyangal nokendi varum. Bro ee vandi adhikam use cheythitillennanu enik manasilakan patunnath..
@ajmalvelladath7771 Жыл бұрын
Bro ente unicorn 150 2009 model ippol 1.25 lac km run cheydhu idhuvare honda genuine oil aahn use cheydhedh & idhuvare engine flush cheydhittumilla. Ippol engine oil maran time aayittund so engine flush cheydhitt motul 10 w 30 ilott marunnadhil prblm undo. Wyting for reply . Thank you
@ctharis Жыл бұрын
1.25 lac odi le.. Smoke undo ipo.. Service oke correct ayit cheyarundo..
@ajmalvelladath7771 Жыл бұрын
Smoke onnum illa but silensor il ninnu cherudhaayitt petrol smell und silensor aduth poyi smell cheyyumbol adh ini normaly ellaaa bike inum ulladhahno areela. Air filter ,oil service ,chain lube ellam up to date aahn 55 milege um kittunund
@ajmalvelladath7771 Жыл бұрын
Bro wyting for ur reply ,thank you
@lol95.95 Жыл бұрын
@@ajmalvelladath7771carburettor complaint,spark plug problem,plug nte cap ,wire el koode current leakage ithoke karanam petrol smell varam.ethellam pakka anengil plug black colour anonne nokkenam .anengil clean cheythitte tiriche idanam ,2 divasam odicheche pinnem oori nokenam still black deposit indengil engine head decarb cheyyanam .decarb cheyyan 3k akum
@sudeepsundaram85433 жыл бұрын
ചേട്ടാ എന്റെ വണ്ടി 2019 bs4 abs മോഡൽ ആണ് വണ്ടി ഒരു 120km തുടർച്ചയായി ഓടിയാൽ നല്ല ഹീറ്റ് മണം വരുന്നുണ്ട് ഒരു മതിരി കരിഞ്ഞ പോലെ എന്താരികും അതിനു കാരണം വണ്ടി 15000 km ആകുന്നതേ ഉള്ളു നല്ല സ്മൂത്ത് ഒക്കെ ആണ് ബട്ട് ഇ മണം ലോങ്ങ് ഓടുമ്പോൾ നല്ലപോലെ ഉണ്ട്
@kannanmv26943 жыл бұрын
Ath veronnum alla Numma oil maattitt athinta purathu heettu undakumbol oru manm varunnatha
@ctharis3 жыл бұрын
Paint cheythirunno engine nte side il evidelum?
@sudeepsundaram85433 жыл бұрын
@@ctharis illa
@sarangvp48952 жыл бұрын
എന്റെ unicorn 2012 model aanu km:33000 odi eth engine flush chiyamo
@@vv-gv2yk njn second hand eduthatha njn edukkumbo 42k oodi but entel kittyenu shesham njn proper aayi maintain cheyyunnund, oru 7 month munne piston pani edthittundayirunnu.