സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക WhatsApp: wa.link/ybasym Dr Bibin jose MBBS,MD,(Pulmonology) FCCP(USA) Dip.Diabetes (Boston) PGDC Cardiology (UK) M.Phil(De-Addiction, Family & Child Psy,) Ph.D Scholar(Neuro-Psy-Diabetes) Consultation Available in - Carmel Medical Centre, Pala, Aravinda(KVMS) Hospital Ponkunnam Assumption Hospital,Sultan Bathery PULMO CENTRE Kottayam, Idukki and Wayanad Dts For Consultation contact Number +91 9567 710 073
@anasnas96712 жыл бұрын
ഡോക്ടർമാര് എങ്ങിനെ രോഗികളോടും രോഗമുണ്ടെന്ന സംശയിച്ചു പേടിച്ചു നിൽക്കുന്നവരോടും എങ്ങിനെ സംസാരിക്കണമെന്ന് പഠിക്കാനുള്ള വീഡിയോ.പടച്ചവൻ ഇതുപോലുള്ള ഡോക്ടർമാർക്ക് കുറേയധികം രോഗികളെ മരണത്തിൽ നിന്നും രോഗത്തിൽ നിന്നും പൂർണമായും രക്ഷിക്കാൻ കഴിവ് നൽകട്ടെ ആമീൻ.
@hajarabiaaju3367 Жыл бұрын
Aameen
@nxji_zx2 ай бұрын
Dr sir. ഇന്ന് രാവിലെ കുറച്ചു രക്തം വായിൽ നിന്ന് പോയി എനിക്ക് 42വയസ് ഇണ്ട്
@geethaxavier42572 жыл бұрын
Very good information Dr. Bibin നല്ലതുപോലെ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു... Great.. God bless You..
@DRBIBINJOSE2 жыл бұрын
🙏🏻😊
@padmarajank7202 ай бұрын
ദൈവം
@lalydevi4752 жыл бұрын
Namaskaaram dr 🙏🙏
@rinuthomas54562 жыл бұрын
Food കഴിക്കുന്ന സമയത്തും, കഴിച്ചു കഴിഞ്ഞ് ഒരു 5മിനിറ്റ് നേരത്തേക്ക്ഉള്ള ചുമ എന്ത് കൊണ്ട് dr. ചിരിക്കുന്ന സമയത്ത് ഉണ്ട് kuzhappum ഉണ്ടോ dr. 14 വയസുള്ള മകളാണ്
@beenabaiju6538 Жыл бұрын
Thank you doctor..
@GeorgeT.G.2 жыл бұрын
super information doctor
@jyothikrishnajp268611 ай бұрын
അപ്പോ ശെരി 🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️
@akhilaakhilam267610 сағат бұрын
2 weeks aayit enik chuma ind.😢
@JosephUnni-g9y6 ай бұрын
Sir , enik chummakumbo nenjinte sidle nalla vedhana edukunnund
@LubnamuneerVp5 ай бұрын
Maariyo
@Indeevaram19812 жыл бұрын
👍👍
@babukpm88722 жыл бұрын
സാർ എനിക്ക് വാരിയെല്ല് ന്റെ വലത് ഭാഗത്ത് ഒരു മുഴ ഉണ്ട് ഒരു ടോക്ടറെ കണ്ട് അദ്ദേഹം xRy എടുക്കാൻ പറഞ്ഞു + XRy ൽ കുഴപ്പമില്ല പുറത്താണ് മുഴ എന്ന് പറഞ്ഞു രണ്ട് തവണ മരുന്ന് കഴിച്ചു എനിക്ക് വേധനയോ മറ്റേ ഒന്നും തന്നെ ഇല്ല പിന്നീട് ഞാൻ വേറെ ഒരു ടോക്ടർറെ കണ്ടു സർജൻ അദ്യേഹം അൾട്ടറാ സൗണ്ട് സ്കാൻ ചെയ്യാൻ പറഞ്ഞു ചെയ്തു അതിൽ ഇൻഫക്ഷൻ ആണന്ന് പറഞ്ഞു രണ്ട് തവണ ആന്റിബയോട്ടിക്ക് കഴിചു മുഴ അവിടെ തന്നെ ഉണ്ട് പിന്നെ ചെന്നപ്പോൾ വൈറ്റ് ചെയ്യാൻ പറഞ്ഞു രണ്ടാഴ്ച കഴിഞ്ഞ് ചെല്ലാൻ പറഞ്ഞു ഞാൻ ഇനി എത് ഡോക്ടറെയാണ് സാർ കണേണ്ടത് മറുപടി പ്രദിഷിക്കുന്നു
@DRBIBINJOSE2 жыл бұрын
ഇങ്ങു വന്നു കാണിക്കാമോ
@scuba27393 ай бұрын
Enik samsarikkubol chuma varum
@rajiraji5611 ай бұрын
സർ എന്റെ അനിയത്തി ക്ക് ഈ പറഞ്ഞ എല്ലാ ലക്ഷണം ഉണ്ട് ഞങ്ങൾ ഗ്യാസ് പ്രോബ്ലം എന്ന് വെച്ചു ഗ്യസ്ട്രോജനെ ആണ് കണ്ടത് എന്നാൽ അസുഖം കുറയുന്നില്ല ഇനി എന്താണ് വേണ്ടത് അനിയത്തി ഒരു പാട് ഷീണിച്ചു
@annatheresa64546 ай бұрын
Epo aniyathi kku ngnae ond ?
@mayooris83183 ай бұрын
Sir, adeno കാർസിനൊമ cure ആകുമോ.... Plz reply
@shadiyathasneem70902 жыл бұрын
Hi doctor consultation kittumo yad hospital an .
@Merinjoseph225 Жыл бұрын
Shavsakoshathil velam kayariya pole vann chumma varunath entha agane
@nooralatheef43862 жыл бұрын
Doctor enikk 18 vayasund 5 ദിവസമായി മൂക്കിൽനിന്ന് കഫം വലിച്ചു എടുക്കുമ്പോൾ അതിൽ അതിൽ ബ്രൗൺ അല്ല എന്നാ റെഡ് ഉം അല്ല അതിന് ഇടക് ഉള്ള ഒരു കളരിൽ കഫം കാണുന്നു. അതായത് oru white sputathin ഉള്ളിൽ റെഡ് sputam, പിന്നെ slight chest pain und. Nan smoking oo onnum illa girl ann plz plz reply dr🙏🏻
@@fishingvibez9267 ya ent na kandu sinasitis aahn enn paranju. Morning aayirunnu koodthlum kandirunnath. 2weeks vare ndarnnu. Nasal spray thannu, mariyillenki scop vazhi nthokke cheyynm enn paranju. By god grace mari🥰